വെറൈറ്റി ഓർക്കിഡുകൾ വിലക്കുറവിൽ വാങ്ങാം/ ചട്ടിയോടുകൂടി ഓർക്കിഡ് ചെടികൾ വീട്ടിലെത്തിച്ചു തരും..

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 1.2K

  • @FuddieTraveller
    @FuddieTraveller  2 ปีที่แล้ว +11

    ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏
    നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻

  • @peacegardenvlogs3917
    @peacegardenvlogs3917 2 ปีที่แล้ว +11

    വളരെ നാളുകൾക്കു ശേഷമാണ് ഇത്രയും മനോഹരമായ ഒരു നേഴ്സറി കാണാൻ കഴിഞ്ഞത് കണ്ണിനു മാത്രമല്ല ഹൃദയത്തിനും വളരെ സന്തോഷം തോന്നി നല്ല കെയർ ചെയ്തിട്ടാണ് ഇതെല്ലാം ഇത്രയും നല്ല ഹെൽത്തിയായി നിൽക്കുന്നത്

    • @FuddieTraveller
      @FuddieTraveller  2 ปีที่แล้ว +1

      👍🏻❤

    • @annmariasiby3639
      @annmariasiby3639 2 ปีที่แล้ว

      enthu beautiful aa ellow wow

    • @lissythomas158
      @lissythomas158 2 ปีที่แล้ว

      ഹോ കണ്ണ് തള്ളി പോയിട്ടോ അങ്ങോട്ടു വന്നു വാങ്ങാൻ തോന്നുന്നു

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +3

    🙏🏻ഗംഭീരം.കണ്ണും മനസ്സും നിറഞ്ഞു.ഓർക്കിഡിന് കരി നല്ലത്.സുന്ദരക്കാഴ്ച. അഭിനന്ദനങ്ങളോടെ 🙏🏻

  • @deepajohn9993
    @deepajohn9993 2 ปีที่แล้ว +3

    സൂപ്പർ. ഇത്രയും വെറൈറ്റി കളക്ഷൻ ഞാൻ കണ്ടിട്ടില്ല. മനോഹരം 🥰🥰

  • @bijistalin8267
    @bijistalin8267 2 ปีที่แล้ว +2

    ഇന്നലെ കണ്ടിട്ടും കൊതി മാറാതെ ഇന്നും നയന മനോഹര Jewel Garden കാണാൻ വന്ന ഞാൻ🙏
    Wowwww ....... Amazing Garden .... ഫെനെലോപ്സിസ് വർണ്ണ കാഴ്ച🔥🔥🔥🔥

  • @vasanthanair6547
    @vasanthanair6547 2 ปีที่แล้ว +3

    ഇത്രയും മനോഹരമായ പൂക്കൾ കണ്ടിട്ടേയില്ല. എല്ലാം വളരെ നല്ല പൂക്കൾ.

  • @krishnakumari8057
    @krishnakumari8057 2 ปีที่แล้ว +4

    Nannayittund. Enikku oru garden und. Pakshe orchid randu pravishyam vangi. Poovittu. 6 masam kazhinju cheenju poyi. Vellam koodi poyi ennu tonnunnu.

  • @shayeemohan8495
    @shayeemohan8495 2 ปีที่แล้ว +3

    എന്തൊരു ഭംഗി clay പോട്ടെല്ലാം 👌വൈറ്റ് പൂക്കൾ എന്തൊരു ഭംഗി വല്ലാത്തൊരു ഭംഗി 👌👌👌

  • @sreejagovindan800
    @sreejagovindan800 2 ปีที่แล้ว +2

    എന്താണ് പറയേണ്ടത് ന്ന് അറിയില്ല.. അതിമനോഹരം... കണ്ണും മനസ്സും നിറഞ്ഞു കവിഞ്ഞു... ഒരുപാട് നന്ദി 🙏

  • @fasilashameer1949
    @fasilashameer1949 2 ปีที่แล้ว +7

    ഇത്ര ഭംഗിയുള്ള ഓർക്കിഡ് ഫാം ആദ്യമായിട്ടാണ് കാണുന്നത് എല്ലാം എത്ര നന്നായിട്ടാണ് സെറ്റ് ചെയ്തേക്കുന്നത്. ആദ്യമായിട്ട് ആണ് ചില flowers കാണുന്നത്

  • @rasheedakambadath882
    @rasheedakambadath882 2 ปีที่แล้ว +2

    ഇത്ര മനോഹരമായ ഒരു Gardan യൂട്യൂബിൽ കണ്ടിട്ടോ എന്ന് സംശയമാണ് ... അടിപൊളി .....💞💞

  • @shomolbenny7606
    @shomolbenny7606 2 ปีที่แล้ว +6

    ഈ video 3 തവണ കണ്ടു എന്തു നല്ല ഭംഗി ആണ്. ഇനി യും കാണുവാൻ ആണ് ആഗ്രഹം. ഈ video ചെയ്യ്ത നിങ്ങൾക്ക് ഒത്തിരി ഒത്തിരി thanks

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 2 ปีที่แล้ว +3

    Super.നാട്ടിൽ വരുമ്പോൾ കാണാൻ വരുന്നത് ആണ്.സൂപ്പർ dupper 💕💕💕

  • @joelsebastian28
    @joelsebastian28 2 ปีที่แล้ว +4

    Bought 3 phalenospsis plants already from Jewel orchid garden ..
    I would recommend anyone Jewel orchid garden for orchid plant purchase becoz of very healthy and quality plants ..
    All plants I ordered was received through courier service has been well packed without damaging flower and bud and its looks so fresh even.

  • @manjujoji1712
    @manjujoji1712 2 ปีที่แล้ว +2

    സൂപ്പർ collections. Flowers കാണാൻ തന്നെ എന്തു ഭംഗിയാ 😍😍😍😍. Claypots എല്ലാം ഒന്നിനൊന്നു veriety ആണ്.

  • @noorah.3148
    @noorah.3148 2 ปีที่แล้ว +3

    എന്ത് മനോഹരമാണ് ഓർക്കിട് വിസ്മയം കാണാൻ💕💕

  • @geetha0085
    @geetha0085 2 ปีที่แล้ว +3

    നല്ല മനോഹരമായി ട്ടു ണ്ട്
    നേരിൽ കാണു വാൻ ആഗ്രഹം ഉണ്ട്, സൂ പ്പർ

  • @shijijohn3834
    @shijijohn3834 2 ปีที่แล้ว +3

    Woooooow കണ്ടിട്ടും കണ്ടിട്ടും മതിയാവണില്ല 👌👌👌👌👌great great 👍👍👍🙏🙏🥰🥰

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 ปีที่แล้ว +2

    Woow 😍. Adipoli collection 👍🏼 super vedio.Ethra kandalum madhiyavilla.kanninum manassinum kulirmayekunna athimanoharamaya flowers.oru rakshyumilla.superrr

  • @geethakumarit.k4554
    @geethakumarit.k4554 2 ปีที่แล้ว +4

    Healthy and Lovely Plants & flowers..Appreciatethe effort..👍👍

  • @Simishijo25
    @Simishijo25 2 ปีที่แล้ว +2

    ഈ ഓണക്കാലത്തു ഒരടിപൊളി പൂക്കാലം കാണിച്ചു തന്ന foodie travelerinum സോബിൻ ചേട്ടനും ബിഗ് സല്യൂട്ട്. ഈ പൂക്കണി എന്നും നിലനിൽക്കട്ടെ. ഗുഡ് ലക്ക് 🥰🥰🥰🥰👏👏👏👏

  • @vasanthakumari3617
    @vasanthakumari3617 2 ปีที่แล้ว +3

    എനിക്ക് ഏറ്റവും ഇഷ്ടം ഓർക്കിഡ് 🙏🙏🙏🙏സൂപ്പർ വ്ലോഗ് 😍

  • @saijasalil7769
    @saijasalil7769 2 ปีที่แล้ว +2

    അതി മനോഹരം
    Well maintained
    Will definitely come to the nursery

  • @rasheedparakkal272
    @rasheedparakkal272 2 ปีที่แล้ว +3

    സൂപ്പർ പ്ലാന്റ് നല്ല ഹെൽത്ത് ഫ്ലവർ അടിപൊളി 👌❤️💞💞💞

  • @husnahamdhan9325
    @husnahamdhan9325 2 ปีที่แล้ว +2

    സൂപ്പർ ഞാൻ ആദ്യമായിട്ടാണ് ഇത്രെയും പൂക്കളുള്ള നേഴ്‌സറി കാണുന്നത്

  • @elizabethbibin2031
    @elizabethbibin2031 2 ปีที่แล้ว +3

    Super ...adipoli vedio njn share cheytha ellarkkum ishtayitto nte jeevithathil adyama ithrayum nalla flowers kanunne Garden nannayi parupalikkunnavarkku big salute oru ralshayum illa

  • @elsammathomas6927
    @elsammathomas6927 2 ปีที่แล้ว +2

    Hai jewel orchids
    ഇത്രയും ഹെൽത്തിയായിട്ടുള്ള ചെടി
    ഹെൽത്തി പൂക്കൾ
    ചെറിയൊരു നേഴ്സറി
    മനസ്സ് നിറഞ്ഞു
    വേറൊന്നും പറയാനില്ലാ
    God bless you

  • @khadeejaabdulla97
    @khadeejaabdulla97 2 ปีที่แล้ว +3

    ഹായ് എന്ത് രസമാ കാണുമ്പോൾ തന്നെ കൊതിയാവുന്നു

  • @sreejakumari5396
    @sreejakumari5396 2 ปีที่แล้ว +1

    Super എത്ര മനോഹരമായിരുന്നു വളരെ ഏറെ ഇഷ്ട്ടപെട്ടു

  • @sreelacl9133
    @sreelacl9133 2 ปีที่แล้ว +3

    Njan vangi ketto, chedikkalkku onnum pattathe veettil y ethichu tharum,, super packing anu ketto 👌👌👌,

    • @navamijkrishna8473
      @navamijkrishna8473 2 ปีที่แล้ว

      Egneya order akiye wtspi noil msg ayacha mathiyo

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว +2

    Super flowersss. ഒന്നും പറയാനില്ല kiduuu 👌🏻👌🏻

  • @athirar9082
    @athirar9082 2 ปีที่แล้ว +3

    വളരെ നന്നായി ഉണ്ട് കേട്ടോ
    😍😘💞🥰🥰

  • @deepthianil7070
    @deepthianil7070 2 ปีที่แล้ว +2

    പൂക്കൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ജ്യൂവൽ ഗാർഡൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ഒപ്പം ജോബിൻ ചേട്ടനും പപ്പായ്ക്കും അഭിനന്ദനങ്ങൾ.

  • @rafshanakv3035
    @rafshanakv3035 2 ปีที่แล้ว +4

    🥰🥰🥰🥰first time seeing. Ithrayum flower🌺🌻🌹🌷

  • @jayakumars107
    @jayakumars107 2 ปีที่แล้ว +2

    Beutiful Orchid super ആയിട്ടുണ്ട് 👌👌

  • @remanair2185
    @remanair2185 2 ปีที่แล้ว +3

    സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും അടിപൊളി orchid നഴ്സറി

  • @Lena-oi7wj
    @Lena-oi7wj 2 ปีที่แล้ว +2

    Wow 😍👍🏻👍🏻
    Nannayi care cheyyunnadhu kondaanu
    Ithrayum healthy & beautiful plants 👏🏻👏🏻👏🏻🙏

  • @nissynissy4320
    @nissynissy4320 2 ปีที่แล้ว +3

    God bless the hands f Sobin. Hardwork shows results. Wow!

  • @binisolomon1599
    @binisolomon1599 2 ปีที่แล้ว +2

    Wow... അടിപൊളി collections.. Superb 👌👌👌👌

  • @girijajkumar6122
    @girijajkumar6122 2 ปีที่แล้ว +3

    ഇത്രയൂം ഓർക്കിഡ് കണ്ടപ്പോൾ വയനാട് പോയി കാണാൻ കൊതിയാകുന്നു.👌

  • @subinsurendran1194
    @subinsurendran1194 2 ปีที่แล้ว +2

    വെറൈറ്റി കളക്ഷൻസ്!എന്തൊരു ഭംഗി. ആദ്യമായിട്ടാണ് ഇത്രയും ഭംഗി യുള്ള ഒരു ഓർക്കിഡ് ഫാം കാണുന്നത്.എത്ര നീറ്റ് &ക്ലീൻ ആയിട്ടാണ് സെറ്റ് ചെയ്തു വെച്ചിട്ടുള്ളത്.?സൂപ്പർ 👌സൂപ്പർ 😍

  • @seenapraveen4100
    @seenapraveen4100 2 ปีที่แล้ว +3

    Super 👌ഇത് കാണാൻ പറ്റിയത് തന്നെ ഭാഗ്യം. 💞

  • @aminahami5065
    @aminahami5065 2 ปีที่แล้ว +2

    Oru complaint illathe flowerodukoodi corier cheyunna chettanu big salute chedikalum flowerum very nice

  • @shayeemohan8495
    @shayeemohan8495 2 ปีที่แล้ว +5

    ഇൻസ്റ്റാഗ്രാം ഒന്നുമില്ലാത്ത ഒരു വീട്ടമ്മ ആണ് ഞാൻ. എനിക്ക് വാട്ട്സ് ആപ് മാത്രമേയുള്ളു, അപ്പൊ ഞാൻ എന്താ ചെയ്യേണ്ടത്. എനിക്ക് പൂക്കൾ എന്ന് പറഞ്ഞ ഭയങ്കര ഇഷ്ട്ടമായതുകൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടത്. 💕💕💕

  • @anjanaabin7227
    @anjanaabin7227 2 ปีที่แล้ว +2

    Just Loved the simple and beautiful arrangements of orchids well and neatly done... And super collection of Phalenopsis...

  • @Simi1234-r1d
    @Simi1234-r1d 2 ปีที่แล้ว +3

    Super flower . ഞാനെന്തായാലും വാങ്ങും.

  • @sunithapv4459
    @sunithapv4459 2 ปีที่แล้ว +1

    Super ayitunde ellam healthy plants orkid vaynam but pysa vaynam flowers kanubol kodiakunu e.vidieo kanichu thanna radu payrkum very thanks 😊 oppam pappakum makanum good 👍 efforts ne

  • @BinduRamakrishnan-z3x
    @BinduRamakrishnan-z3x ปีที่แล้ว +3

    മനം കവരുന്ന പൂക്കൾ - Supper

    • @silviabi8066
      @silviabi8066 ปีที่แล้ว

      Clay pottallatha phinophilasis orchid rate

  • @sindhumuraleedharan7753
    @sindhumuraleedharan7753 2 ปีที่แล้ว +2

    ആദ്യമായി കാണുന്നു
    സൂപ്പർ flowers 🌹

  • @rizarizamol82
    @rizarizamol82 2 ปีที่แล้ว +4

    അടിപൊളി എനിക്ക് ചെടികൾ എവിടെ കണ്ടാലും അത് ഒരു വിക്നസാണ്

  • @lathagopinath4544
    @lathagopinath4544 ปีที่แล้ว +1

    Awesome . I have never seen Orchids so beautifully set in Clay pots and price also reasonable. Keep it up 👍🏼👏👏👏👏👏👏

  • @ushavlogs6281
    @ushavlogs6281 2 ปีที่แล้ว +3

    Wow!! Beauuuutiful . ente orchid kure illathayipoi. 😔😔

  • @ramanik213
    @ramanik213 2 ปีที่แล้ว +2

    നല്ല ചന്തം.നേരിട്ട് കാണാൻ കൊതിയാകുന്നു.

  • @shylapoulose6964
    @shylapoulose6964 2 ปีที่แล้ว +3

    Very marvellous lrecommeb all to purchase as many plant as possible

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 2 ปีที่แล้ว +2

    , എന്തൊരു ഭംഗി. കണ്ണും മനസ്സും നിറഞ്ഞു. വാങ്ങാൻ വയ്യ.

  • @chinnanzvlog5151
    @chinnanzvlog5151 2 ปีที่แล้ว +3

    Vere level orchids anutto athi manoharam thanne

  • @surabhahomegarden4245
    @surabhahomegarden4245 2 ปีที่แล้ว +2

    Wow 🥰സൂപ്പർ കളക്ഷൻ 👌👌👌. കൊതിയാകുന്നു 😘😘

  • @thadathilvlog
    @thadathilvlog 2 ปีที่แล้ว +3

    Super njanum avidepoyi chedi vangikunnund aduthanne tto

  • @CartoonfootballYT
    @CartoonfootballYT 2 ปีที่แล้ว +2

    Supper 👌👌👌
    Manoharam mithamaya rate
    Phelonoses eshttamaye ella verites 👌👌👌

  • @lathavt3629
    @lathavt3629 2 ปีที่แล้ว +3

    എന്താ ഭംഗി 👌👌❤️

  • @sheebarapheal2135
    @sheebarapheal2135 2 ปีที่แล้ว +2

    കാണാൻ നല്ല ഭംഗിയുണ്ട് അടിപൊളി 👌👌👌

  • @rincysaji7221
    @rincysaji7221 2 ปีที่แล้ว +4

    Super collection 😍🌸🥰

  • @srinivasanck3009
    @srinivasanck3009 2 ปีที่แล้ว +2

    അടിപൊളി നഴ്സറി ചെടികൾ,പൂക്കൾ Super

  • @rashithaju4258
    @rashithaju4258 2 ปีที่แล้ว +2

    Wow spr എന്റെ കയ്യിൽ phelenopsis 7വെറൈറ്റി ഉണ്ട് 🥰

  • @omarsha5606
    @omarsha5606 2 ปีที่แล้ว +1

    Avasanam kanitcha aa ground orchid il enikku manjayanishtappettathu.avide money plants um undalle.masha Allah

  • @shammassumi7155
    @shammassumi7155 2 ปีที่แล้ว +3

    എത്ര നല്ല പൂക്കൾ.. ഇത്രേം ഒരുമിച്ചു ആദ്യം കാണുവാ 🌹

  • @madeenanasar5579
    @madeenanasar5579 2 ปีที่แล้ว +2

    അടിപൊളി. എനിക്ക് ഒരുപാട് ഇഷ്ടമായി എനിക്കും വേണം

  • @najmaabdulazeez3427
    @najmaabdulazeez3427 2 ปีที่แล้ว +3

    👍👍👍😘nalla healthy plants, beutiful flowers 👍👍👍 rate enganeya

  • @diyafathima6310
    @diyafathima6310 2 ปีที่แล้ว +1

    മനസിന്‌സുഖവും സമാദാനവും നല്ലവിര്ത്തിയുണ്ട് supper

  • @geethakrishnankutty6044
    @geethakrishnankutty6044 2 ปีที่แล้ว +4

    Clay pot orchid kall superrrrrr

  • @soniaissac9423
    @soniaissac9423 2 ปีที่แล้ว +2

    Video njan 3 times kandu,super,ഇനിയും കാണാൻ തോന്നുന്നു

  • @RayamarakkarPhasalu-lr3gh
    @RayamarakkarPhasalu-lr3gh ปีที่แล้ว +1

    Beautiful ആയിട്ടുണ്ട്
    വാങ്ങിക്കണം എന്നുണ്ട്

  • @abhaykvijesh2361
    @abhaykvijesh2361 2 ปีที่แล้ว +3

    നല്ല ഭംഗി. നല്ല വൃത്തി

  • @sherienaassu5422
    @sherienaassu5422 2 ปีที่แล้ว +2

    Maasha allah very very beautiful 👌👌 neritt kaanan kodhiyakunnu

  • @haseenasakeer3590
    @haseenasakeer3590 2 ปีที่แล้ว +4

    വിഡിയോ നല്ലതായിരുന്നു നല്ല ഹെൽത്തി പ്ലാന്റ് ആയിരുന്നു 👍

  • @premasatish2646
    @premasatish2646 2 ปีที่แล้ว +2

    Wow കണ്ണിനു വസന്തം നൽകുന്ന പൂക്കൾ ♥♥🌹

  • @leejasanthosh9715
    @leejasanthosh9715 2 ปีที่แล้ว +3

    Adipoli video. Kannum manasum niranju

  • @bijunisha9750
    @bijunisha9750 2 ปีที่แล้ว +2

    Amazing 👍
    Surely I will visit this nursery and buy beautiful orchids.👌🤗

  • @rosammasebastian8700
    @rosammasebastian8700 2 ปีที่แล้ว +3

    Beautiful! and wonderful 🙏

  • @sanilairikoorkumari4698
    @sanilairikoorkumari4698 2 ปีที่แล้ว +2

    Andamvittu kunthamvizhungiyapoleyayi flowerkandappo

  • @unaismon4846
    @unaismon4846 2 ปีที่แล้ว +3

    Super plants🌹

  • @sallyantony7264
    @sallyantony7264 2 ปีที่แล้ว +2

    എത്ര മനോഹരം. കൊതിയാവുന്നു.

  • @faseelapk457
    @faseelapk457 2 ปีที่แล้ว +3

    Adipoli plants aanu

  • @indiramuralidharan925
    @indiramuralidharan925 2 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ടണ് ഇത്രയും പൂക്കളുള്ള നേഴ്സറി കാണുന്നത്❤️❤️❤️

  • @shayeemohan8495
    @shayeemohan8495 2 ปีที่แล้ว +28

    എനിക്ക് ചെടികളൊന്നും മേടിക്കാനുള്ള സാമ്പത്തിക മൊന്നുമില്ല. പക്ഷെ എനിക്ക് പരിചയം ഉള്ള ചെടികൾ വാങ്ങാൻ സാമ്പത്തിക മുള്ളവരോട് ഞാൻ പറയാം കേട്ടോ 👍👍

  • @lalsy2085
    @lalsy2085 2 ปีที่แล้ว +2

    Wow... അതി മനോഹരം 👍🌹🌹

  • @RKA--Original
    @RKA--Original 2 ปีที่แล้ว +3

    ഇത്രയുമതികം മനോഹരമായ പൂക്കൾ ഉള്ള നഴ്സറി കണ്ടിട്ടില്ല.എല്ലാനഴ്സറിക്കാരും പറയും പൂക്കൾ ഉണ്ടായിരുന്നു ഇപ്പോൾ സെയിൽ ആയി അല്ലെങ്കിൽ പറയും സീസൻ ആയിട്ടില്ല എന്ന്.

  • @helenjoy4861
    @helenjoy4861 2 ปีที่แล้ว +2

    ചേട്ടന്റെ video ഞാൻ എന്നും കാണാറുണ്ട്.😊

  • @amlinbenny4710
    @amlinbenny4710 2 ปีที่แล้ว +3

    Nice collections ❤️

  • @PODIMOL357
    @PODIMOL357 2 ปีที่แล้ว +2

    Waw എന്തൊരു ഭംഗി അടിപൊളി flowers

  • @sheejatk192
    @sheejatk192 2 ปีที่แล้ว +3

    അടിപൊളി വേറൊന്നുംപറയാനില്ല ഹോ

  • @bindhuharikumar8806
    @bindhuharikumar8806 2 ปีที่แล้ว +2

    വളരെ മനോഹരമായ പൂക്കൾ.

  • @anvarshaanvar6535
    @anvarshaanvar6535 2 ปีที่แล้ว +3

    Variety collections,super

  • @geethatony7009
    @geethatony7009 2 ปีที่แล้ว +2

    ഇതുവരെ ഇത്രയും ഭംഗിയിൽ orchid കണ്ടിട്ടേയില്ല

  • @ANSHASWORLD
    @ANSHASWORLD 2 ปีที่แล้ว +4

    Adipoli flowers

  • @jagatheeshdeepthi4599
    @jagatheeshdeepthi4599 2 ปีที่แล้ว +2

    Very good garden. I appreciate you. God bless you. 🤝👍

  • @saidaliperumkuzhyil8417
    @saidaliperumkuzhyil8417 2 ปีที่แล้ว +3

    Super masha allh

  • @aswathypr2670
    @aswathypr2670 2 ปีที่แล้ว +2

    Super flowers varitey colours and pots 👌👌👌👌👌👌👌👌

  • @sophijose3403
    @sophijose3403 2 ปีที่แล้ว +2

    ഇത് പോലെ ഒരു orchid garden കണ്ടിട്ടില്ല ട്ടോ.Sobin nu congratulation. ഒത്തിരി കഷ്ട പാട് ഉണ്ട് ഇതിൻ്റെ പിന്നിൽ.ദൈവം അനുഗ്രഹിക്കട്ടെ.

  • @roshneyrajan4516
    @roshneyrajan4516 2 ปีที่แล้ว +3

    Eanthu bhangiya eallam kaanan