നെഗേറ്റീവ് അടിക്കാൻ നമുക്ക് എളുപ്പമാണു.., ഇദ്ധേഹം നല്ല കഴിവുള്ള വ്യക്തിയാണു.., തള്ളണമെന്ന് കരുതി പറയുന്നതല്ല അദ്ധേഹത്തിന്റെ സംസാര ശൈലി അങ്ങിനെയാണു bro..
ഇദ്ധേഹം ഒരു സാദാ നാട്ടിൻ പുറത്ത് കാരനായ നിഷ്കളങ്കനാണുbro... ഒരു വീഡിയോയുടെ മുന്നിൽ എങ്ങനെ അവതരിപ്പിക്കണമെന്നൊന്നും അറിയാത്ത ഒരു പാവമാണു.., ഇത്തരം നെഗേറ്റീവ് കമന്റുകൾ ഒഴിവാക്കുക
പരപ്പനങ്ങാടി യിൽ പോയാൽ അവിടുത്തെ ഫെയ്മസ് കാറ്ററിംഗ് കാർ ഉണ്ട് . പരപ്പനാടൻ കാറ്ററിങ് എന്നാണ് പേര് .അവരെ ബിരിയാണി ഓഹ് .. അടിപൊളി .. king..king ആണ് അവർ .ചേട്ടൻ അവിടെ പോയി ബിരിയാണി യുടെ വ്ലോഗ് ചെയ്യൂ ...
തള്ളണമെന്ന് കരുതി പറയുന്നതല്ല പെങ്ങളെ.. അദ്ധേഹത്തിന്റെ ശൈലി അങ്ങിനെയാണു.., അറിയില്ല എന്ത് പറയണമെന്ന്.., ഒരു പാവമാണു.., നെഗേറ്റീവ് അടിക്കരുത് പ്ലീസ്
അദ്ധേഹത്തിന്റെ പരിമിതമായ അറിവ് വെച്ച് പ്രസന്റ് ചെയ്തൂന്ന് മാത്രം ., ഗ്ലൗസ്&സ്പൂൺ ഉപയോഗിക്കുന്ന നാട്ടിൻ പുറത്തുകാരൊക്കെ കുറവല്ലേ പെങ്ങളേ... ഇതിങ്ങനെ യൂറ്റ്യൂബിൽ ഇടാനാണെന്നൊന്നും ആ പുള്ളിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല അറിയുന്നത് പോലെ അങ്ങ് പ്രസന്റ് ചെയ്തൂന്ന് മാത്രം
Cook ൻറ വൈങ്കര തള്ളും..🤗 എണ്ണ ക്കടികളും കൊള്ളാം... 😋😋
നെഗേറ്റീവ് അടിക്കാൻ നമുക്ക് എളുപ്പമാണു..,
ഇദ്ധേഹം നല്ല കഴിവുള്ള വ്യക്തിയാണു..,
തള്ളണമെന്ന് കരുതി പറയുന്നതല്ല അദ്ധേഹത്തിന്റെ സംസാര ശൈലി അങ്ങിനെയാണു bro..
ഭയങ്കരം ഭയങ്കരം ഭയങ്കരം കേട്ട് കേട്ട് മടുത്തു......
തലശ്ശേരി ഫുഡ് ആടാർ ടേസ്റ്റി യാണ് 👌👌😋😋😋
Thalasheri thalasheri thalasheri 😂 enik ishttayadh thazhe Kozhikode hotel de address koduthadha😂😂❤
Oru shaffine kittumo
എണ്ണ കടികൾ എല്ലാം OK.... പക്ഷെ പുള്ളിക്കാരന്റെ തള്ള് കേട്ട് തല കറങ്ങി പോയി...🤑🤑
ഇദ്ധേഹം ഒരു സാദാ നാട്ടിൻ പുറത്ത് കാരനായ നിഷ്കളങ്കനാണുbro...
ഒരു വീഡിയോയുടെ മുന്നിൽ എങ്ങനെ അവതരിപ്പിക്കണമെന്നൊന്നും അറിയാത്ത ഒരു പാവമാണു..,
ഇത്തരം നെഗേറ്റീവ് കമന്റുകൾ ഒഴിവാക്കുക
Veezhalle veezhalle
ഇഷ്ഠം പറഞ്ഞ് നമ്മടെ തക്കാര ഉണ്ടാക്കുന്ന ചേട്ടായിയോട് സ്നേഹം മാത്രം 🤗🥰
തലശ്ശേരിയെപ്പോലെ തലശ്ശേരി മാത്രം 😍🥰
ഇക്കാഅതികംഓവ്വറാക്കല്ല🌹🌹😎😎
Vaingara taste aannu..kanditt 😋😋
Kilikkoodu thalasseryil evde kittum
Valuvelikon.entaparam.snaks.undakan.thayarundo
Hi.. thalassery snacks undakunna aalkare avshymund
Cheriya
Thakarar undo
Ennu samshayam
Kilikkudinde
Mutta purath
Kananam
മാഷാഅല്ലാഹ് 👍👍
ഇങ്ങോട്ട് വാ തിരൂരിലോട്ട് ഇവിടെ കാണാൻ കഴിയും
എങ്ങനെ കഴിയുന്നു 🙏🙏🙏🙏
Kozhikod kittatha palaharangal illa chengayi ingane thallalli🙏🙏
Vayankara Taste 😊😊
Super..
Nice very nice 👍👍😊😊👍👍😊😊👍👍😊😊
talluodu thallu .ath super koyikode✌✌
അൽ സിറാജ് ബാബുവിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
🙏
Good to good
Shakeeb ikka all supera
Kalmasin എത്ര യാ റൈറ്റ്
Thurkki kizhi pathil thalasseri spl aane
Oru kalmasinte price ethraya
Aregilum Aa pahayane ennyil pidich mukkumo😆😆 thallal sahikkan vayyanjitta
ഭയങ്കര തള്ളണലോ
Superb😍😍😍
Ovar samsaram an machine nigalk varsity akum eth allayidathum und nigal epoyano kanunnath
Machan poli .... tasty
Kilikkoodenu Ethra Rs,FishAda Vila Ethrayan
എല്ലാത്തിനും പ്രത്യേകതരം ഭയങ്കര taste ആണ് 😄😄😄
എല്ലാം കൊള്ളാം മാസ്കും കൈയ് ഉറയും ഇട്ടാൽ
തലശ്ശേരീലെ വിഭവങ്ങൾ പ്റെത്യേകതയാ!!!
Chefs is very funny..
All thangs😊😊😊😊
Super
Sambavam okke Adipoli aan… pakshe ethokke Kozhikode common aayitt kittunna snacks aan … variety parayan pattilla
പരപ്പനങ്ങാടി യിൽ പോയാൽ അവിടുത്തെ ഫെയ്മസ് കാറ്ററിംഗ് കാർ ഉണ്ട് . പരപ്പനാടൻ കാറ്ററിങ് എന്നാണ് പേര് .അവരെ ബിരിയാണി ഓഹ് .. അടിപൊളി .. king..king ആണ് അവർ .ചേട്ടൻ അവിടെ പോയി ബിരിയാണി യുടെ വ്ലോഗ് ചെയ്യൂ ...
കൊള്ളാം.. ഉഗ്രൻ 👌👌👌
Sanaks.entha.oru.mannakatayum.iyalk.ariyila
Ithilum nallathu kannur kadiya
Kilikkootil oru otta polum ellallo kilikku keran🤣😀😆😂🤩
വൈങ്ക😁രം
തളള് കാരണം ഫുളളായി കാണാൻ പറ്റിയില്ല തള്ളി പുറത്താക്കി
😂
തള്ള് മാത്രമേ ഉള്ളൂ. എല്ലാം കൂടി ഒരറ്റ എണ്ണയിൽ മുക്കി പൊരിക്കുന്നു. എരുവും മധുരവും ഒരേ എണ്ണയിൽ പിടിക്കുന്നുക്കുന്നു 😮
super 😋😋😋😋👍🏻👍🏻👍🏻
ഭയങ്കര സംഭവം 😄
No... വയങ്കര സംഭവം 😂😂😂
Thall anelum kekkan nalla rasond ....😂
തള്ളണമെന്ന് കരുതി പറയുന്നതല്ല പെങ്ങളെ..
അദ്ധേഹത്തിന്റെ ശൈലി അങ്ങിനെയാണു..,
അറിയില്ല എന്ത് പറയണമെന്ന്..,
ഒരു പാവമാണു..,
നെഗേറ്റീവ് അടിക്കരുത് പ്ലീസ്
വീഡിയോസൈലന്റാക്കി കാണണം
ഞാൻഭയന്കരസംഭവമാ
Bhayankara sambavanu 😃
Endammoo endoru thallaa
Kannurkarellam nalla thallanalle
പയം onn vateekundanghl നന്നായിരുന്നു
ഹായ്
ഇങ്ങേരു ഭയങ്കര തള്ളാണല്ലോ
പാവമാണു സുഹൃത്തേ...തള്ളായ് തോന്നുന്നതാ..
എന്തെങ്ക്ലുമൊക്കെ പറയണ്ടേ...അതിനു വേണ്ടി പറയുന്നതാണു
എനിക്ക് വ്യക്തിപരമായ് അറിയുന്നയാളാണു
ട്രെയിന് തലവെച്ചത് പോലെയായല്ലോ 😂😂😂
ഗ്യാലറിയീലിരുന്ന് കമന്റിടാൻ എളുപ്പമാണു സുഹൃത്തേ...
ഒരു പാവം നിഷ്കളങ്കനായ നാട്ടിൻ പുറത്ത് കാരനാണിദ്ധേഹം..,
സംസാരിക്കാനുള്ള കഴിവൊന്നുമില്ലാത്ത പാവമാണു..,അറ്റ്ലീസ്റ്റ് പരിഹസിക്കാതിരുന്നൂടെ
കണ്ണൂരിലെ ഒരു ചെറിയ സ്ഥലമാണ് തലശ്ശേരി എന്ന് നിങ്ങളെ ഓർമ്മിപ്പിക്കുകയാണ് സൂർത്തക്കളെ (കണ്ണൂരിൽ മൊത്തമായ് ഉള്ളത് തലശ്ശേരി പേരിൽ😂)
മൂപ്പര് ഉഷാർ ആണു, ന്നാലും തള്ളു കൊറച്ച് കൂടുന്നുണ്ടോ
അയാൾക് മസാല ഫില്ലു ചെയ്യാൻ ഒരു സ്പൂൺ യൂസ് ചെയ്തൂടെ
ശരിയാണ് എനിക്കും തോന്നി
അതിനെ കുറിച്ചൊന്നും വലിയ ധാരണയില്ലാത്ത ഒരു വ്യക്തിയാണു..,
ഇതൊക്കെ ഷോപ്പുടമയ്ക്കും ശ്രദ്ധിക്കാലോ
@@ismu2433 തീർച്ചയായും 👍👍👍👍
ഭയങ്കര tasta 😁😁
Kilikood undakumpozhekilum onhu mindadhirunhoode😂
ഞാൻ കുറ്റിക്കാട്ടൂരിലാണ് പഠിക്കുന്നത് പക്ഷേ ഈ കട ഇത് വരെ ഞാൻ കണ്ടിട്ടില്ല 😂😂😂
Kuttikaatoor thottu munp ulla bus stop aduthanu... I think service stop...
Mm
കടിയൊക്കെ കൊള്ളാം, പക്ഷെ തള്ളാണ് സഹിക്കാത്തത്
പരിഹസിക്കരുത് അറിയാഞ്ഞിട്ടാണു
Ayl ntha thall ullath
Thalassery nnn parayunath ningalk pudikunnilla 😁
Ithil thallal mathrame ulloo teste illa nalla thallu
Kottayath Mahi cafel ethellam undu bai
Thalassery kkaru idellam undakkum... But ithrayum thallandayirunnu... Idu kazhikkunnavaralle parayandadu..
ഞങ്ങൾ കോഴിക്കോട് kaarkku ithellam undakkan ariyam. Allathe thalassery kaarkku maathram alla. Enthu thallanu
Bhayankara sambhavanith😜😜😜
Mask illa?
ഈ കിളിക്കൂട് കേട്ടു മടുത്തു 😜😜
കാക്ക ക്കൂട് ആക്കിയാലോ
😂
തള്ള്തൊള്ളയാ സഹിക്കാൻപറ്റാത്തത്
Enth vidalaano....
Ya. Eth. ഞാൻ കണ്ടിട്ടുണ്ട്... ഈ. അടുത്ത് അല്ലേ ഈ shop. ഓപ്പൺ ചെയ്തേ... എന്റെ വീട് പെരിങ്ങളം. Ane... evdya. കയറി ടീ kudichila.. ഇനി onu. കയറി nokkka
Namele burakkene kadathewetteyallo mupper namelkandupedecha sambawam🤣🤣😃
Ekka nammalu kozhikode kara nammuku ethu ellam nammayi cheyyan ariyam..pls use atleast a spoon and hand gloves
അദ്ധേഹത്തിന്റെ പരിമിതമായ അറിവ് വെച്ച് പ്രസന്റ് ചെയ്തൂന്ന് മാത്രം .,
ഗ്ലൗസ്&സ്പൂൺ ഉപയോഗിക്കുന്ന നാട്ടിൻ പുറത്തുകാരൊക്കെ കുറവല്ലേ പെങ്ങളേ...
ഇതിങ്ങനെ യൂറ്റ്യൂബിൽ ഇടാനാണെന്നൊന്നും ആ പുള്ളിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല
അറിയുന്നത് പോലെ അങ്ങ് പ്രസന്റ് ചെയ്തൂന്ന് മാത്രം
@@ismu2433 sorry ekka...athu shariya...but natil purathu ullabaraa kooduthal safe and care...avaru nallathu sushikuka...sorry if athu hurt akki yengil
ഇത് ചെയ്യാൻ അറിയുന്ന ജോലിക്കാർ ഉണ്ടോ അറിവിൽ
തൊള്ളപൂട്ട്ചെങായ്
Sambavam kollaa but oru spoon koode aavayirunnu 😒
നിങ്ങളെ വിവരണം ആവശ്യമില്ല 😂😂😂
എണ്ണയിൽ പൊരിച്ചു എടുക്കാത്ത പലഹാരങ്ങൾ വല്ലതും ഉണ്ടോ?
Thalli marikkuanallo
Edathekaikondglousidathepakamcheyyaruth
Aaloru SP aanalle😅😅
Ente channel community postil idumo 😫😫🙏🙏🙏
Bhayangra tastulla itemaan, vere evdim ith kittulaaa😁😁
🌺😀
180 തരം കടി ഉണ്ട് പറഞ്ഞു തരാം കോൺടാക്ട് ചെയ്യു മുത്തേ
Thalloodu thall😂😂😂
Thalesery mathram alla edonum ullade nammudae kozhikode ellatha dish ella eyale parayunade kettal thonum edokae thalesery mathram ulle ene
Koyikodum undu
😞😞😞😞😞👍👍👍👍👍
Endhoru thalla paraje thanne venddum parajonddirikka
തള്ള് തള്ള് തള്ളാത്തു വണ്ടി ഹോ താമരശേരി ചുരം
എല്ലാരും പുഴുങ്ങീട്ടെന്നെ ഉണ്ടാകുന്നെ
Chattipathiri,😝
M main
കടകൾ കൊള്ളാം പുള്ളിക്കാരന്റെ തൃശ്ശൂർ തള്ള് കേൾക്കാൻ പറ്റുന്നില്ല
ഇതെക്കെ ഞമ്മളെ കോഴിക്കോടും കിട്ടും ട്ടോ 🤭
പലഹാരങ്ങൾ എല്ലാം കൊള്ളാം പക്ഷേ മൂപ്പർ മൂപ്പരെത്തന്നെ പുകഴ്ത്തുന്നേ ത് മാത്രം കൊള്ളത്തില്ല
Oru panikku oru chettana kittumo ellam arriunna
ക്കായ്പോള ഉണ്ടാക്കുമ്പോൾ ആകെ കൈയിട്ട് വൃത്തികേടാക്കി
Taste കൂടും 🤣🤣🤣🤣
Ohio.ohoo
ഗ്ലൗസ് ഇട് ഉണ്ടാക്കി കൂടെ / നമ്മുടെ നാട്ടിലെ ഉണ്ടാക്കുന്ന രീതി കണ്ടാൽ മറ്റുള്ളവർക്ക് വെറുപ്പ് ആണ് വ്യതി ഇല്ലാ യമ്മ' ഗ്ലൗസ് ഉപയോഗിക്കുക്ക
ഇയാൾ 😂തള്ളി മറിക്കുന്നു