ഇസ്ലാമിനെയും മുഹമ്മദ് നബി (സ) യെയും കൊടും ശത്രു ആയി കണ്ടിരുന്ന ആളാണ് മുആവിയ രാജാവ്. ഇയാൾ ആണ് മുഹമ്മദ് നബി (സ) യെ അവഹേളിക്കുന്ന പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത്.
അമവി ഖിലാഫത്ത് അല്ല, അമവി രാജവംശം ആണ്. ഉസ്മാൻ ( റ) യുടെ കാലത്താണ് മുആവിയ പിടിമുറുക്കിതുടങ്ങിയത്. ഉമ്മർ ( റ ) യെ വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തിയത് മുആവിയ ആയിരുന്നു. ഇസ്ലാമിക ലോകത്തിന്റെ സുവർണ്ണ കാലമായി അറിയപ്പെടുന്നത് അബ്ബാസിയ ഖിലാഫത്ത് ആയിരുന്നു.
@@zamansmk547 മൗദൂദിയുടെ ഖിലാഫത്തും രാജ വാഴ്ച്ചയും എന്ന ലോക പ്രശസ്തമായ പുസ്തകത്തിൽ ഇസ്ലാമിക ഖിലാഫത്ത് തകർക്കുന്നതിൽ മുആവിയയുടെ പങ്കിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. മുഹമ്മദ് നബി (സ) യുടെ മക്കാ വിജയത്തിന് ശേഷമാണ് മുആവിയ നിവൃത്തിയില്ലാതെ ഇസ്ലാമിലേക്ക് വന്നത്. ഉസ്മാൻ (റ) യുടെ കാലത്ത് മുആവിയ ഭരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അവസാനം ഇസ്ലാമിക ഖിലാഫത്ത് അയാൾ തകർത്തു. തുടർന്ന് അയാളുടെ രാജാഭരണം ആരംഭിച്ചു.
എന്നാലും പ്രവാചകനും കുടുബം അഗങ്ങളും അടുത്ത അനുയായികളും കൊല ചെയ്യപ്പെട്ടതും ഇയാളിലേക്ക് ഭരണം വന്ന് ചേരുന്നതും പിന്നീട് ഭരണം മകനിലേക്ക് ഭരണം പോയതും അയാൾ ചെയ്യ്ത് കൂട്ടിയതും സഹിക്കാൻ കഴിയുന്നത് അല്ല ഇവർ ചില സ്വഹാബത്തിനോട് അവരുടെ മയ്യിത്തിനോട് കാണിച്ച ക്രൂരത ഇതൊക്കെ ചരിത്രത്തിൽ ഉണ്ടായിട്ടും എങ്ങനെ ഇപ്പോഴും പൗരഹാത്യം ഇവരെ കുറിച്ച് ന്യായികരിക്കാൻ കൈയുന്നത് സഹോരങ്ങളെ പഠിച്ചു കൊണ്ട് ഇരിക്കുകയാണ് (അല്ലാഹുവേ സത്യം മത്രം എത്തിച്ചു തരണേ ) ഇയാൾ വന്ന കുടുംബത്തിന്റെ വേരുകൾ സംശയത്തിന് ആകാം കൂട്ടുന്നു പ്രവാചകൻ ചൊല്ലുന്ന ഖുർആൻ വരികൾ പകർത്തിയത് എന്നാണ് ഇയാളെ കുറിച്ച് പറയുന്ന വലിയ ഒരു കാര്യം മക്ക വിജയത്തിന് ശേഷം ആണ് ഇ കുടുബം ഇസ്ലാമിലേക്ക് വന്നത് എന്നതിൽ തർക്കം ഇല്ലല്ലോ അതിനു ശേഷം ഇറങ്ങിയ ഖുർആൻ വരികൾ എഴുതി എന്ന് വേണമെഗിൽ പറയാം പക്ഷെ അത്രയും ബുദ്ധി ഇല്ലത്തെ ഒരാൾ ആണോ പ്രവാക്കാൻ കാരണം ഇയാളുടെ കുടുബ വേരുകൾ തന്നെ.......
HUSSEIN (R) NE KONNA YAZEED IBN MUAWIYA YUDE GOVRNER UBAID IBN ZIYAD UM . ABDUL MAILK IBN MARWAN NTEYM VALEED IBN ABDUK MALIK NTEYM SHINKIDI AAYA HAJJAJ IBN YOUSUF UM UBAID IBN ZIYAD UM VALARE KROORAN MAAR AAYA UMAVEE GOVRNER MAAR AAYIRUNNU, UBAID IBN ZIYAD KOOFAYIL MUSLINGALE CHORA VEEZTHI HUSSEIN (R) ADAKAMM . HAJJAJ IBN YOUSUF MADINA YILUM MACCA YILUM CHORA VEEZUTHI , EE 2 NAARIKALUM UMAVIKALUDE KOLAYAALI NAAYIKKAL AAYIRNNU. AVARE PER KELKUMBO THANNE LAANATHULLAH ENN PARYANAM. SO SULAIMAN IBN ABDUL MALIK WAS RIGHT
ഉമർ രണ്ടാമനെ ആറാം ഖലീഫ എന്നു പരമർശിച്ചപ്പോൾ മുആവിയക്ക് പകരം ഹസ്സൻ റളിയള്ളാഹുവിനെ പരാമർശിച്ചത് എന്തു കൊണ്ടാണ്,... മുആവിയ റളിയള്ളാഹുവിനെ എന്തു കൊണ്ടാണ് ഖലീഫ എന്നു കണക്കാക്കാത്തത്
@@dr.saifudheenkunjusofficia783 പക്ഷെ ഹസ്സൻ (റ ) ഖലീഫ ആയിട്ടില്ലല്ലോ അപ്പോ എന്തു മാനദണ്ടത്തിൽ ആണ് അങ്ങനെ കണക്കാക്കുന്നത് എന്നാണ് ഞാൻ ചോദിയ്ക്കാൻ ഉദ്ദേശിച്ചത്
www.islamiqate.com/3727/which-classical-scholars-included-hasan-rightly-guided-caliph. Go through this link👆. ഹസൻ (റ) നെ ഖലീഫയായി എണ്ണുന്ന ചില പണ്ഡിതരെ അതിൽ പരാമർശിക്കുന്നുണ്ട്. ( ഇങ്ങനെയുള്ള വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്. കമന്റ് ബോക്സിൽ ചർച്ച ചെയ്യാൻ ബുദ്ധിമുട്ടാണ് )
@@dr.saifudheenkunjusofficia783 പക്ഷെ മുആവിയ (റ ) ഖലീഫ എന്ന നിലക് സാധാരണയായി പറയാത്തത് എന്തു കൊണ്ടാണ് എന്നാണ് എനിക്ക് മനസിലാകാത്തത്... അത് പോലെ ഞാൻ ചോദിച്ചത് ഹസ്സൻ ( റ) കൂടി ചേർതാണ് താങ്കൾ 6th ഖലീഫ ഉമർ രണ്ടാമനെ താങ്കൾ പരാമർശിച്ചത്..അതെന്തു കൊണ്ടാണ് ഹസാൻ ( റ ) പരാമർശിച്ചത് എന്നാണ് എന്റെ സംശയം
Thankyou for the explanation
😮
ഇസ്ലാമിനെയും മുഹമ്മദ് നബി (സ) യെയും കൊടും ശത്രു ആയി കണ്ടിരുന്ന ആളാണ് മുആവിയ രാജാവ്. ഇയാൾ ആണ് മുഹമ്മദ് നബി (സ) യെ അവഹേളിക്കുന്ന പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത്.
പ്രവാചകൻ ഖുർആൻ എഴുതി വെക്കാൻ ഏല്പിച്ച സ്വഹാബിമാരിൽ ഒരാളാണ് മുആവിയ്യ. ചരിത്രം ക്യത്യമായി പിടിക്കുന്നതാണ് നല്ലത്
ഉമയ്യ ഖിലാഫാത്ത് അല്ല രാജവാഴ്ച എന്ന് പറയു. ചരിത്രം അറിയാത്തവരെ . തെറ്റായ വഴിയിലൂടെ കൊണ്ട് പോവല്ലേ.
അവതരണം വളരെ സ്ലോ ആണ് ബ്രോ
I wish all muslim countries join together to form the Khilafah again 😍❤️..
It will be the power full nation in the world 🔥🌟
അമവി ഖിലാഫത്ത് അല്ല, അമവി രാജവംശം ആണ്. ഉസ്മാൻ ( റ) യുടെ കാലത്താണ് മുആവിയ പിടിമുറുക്കിതുടങ്ങിയത്. ഉമ്മർ ( റ ) യെ വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തിയത് മുആവിയ ആയിരുന്നു. ഇസ്ലാമിക ലോകത്തിന്റെ സുവർണ്ണ കാലമായി അറിയപ്പെടുന്നത് അബ്ബാസിയ ഖിലാഫത്ത് ആയിരുന്നു.
Abuluhuluhum urumusan jufar eea pershyakkar moonuperum koodi aalogichaanu umar raliyallahu vine vadichathu allathe muhaviya raliyallahu anhuvalla vadaka kolayaliye ayachathu charithram padikku ennitt nabiyude sahabiye kuttam parayu
Charithram padikku ennitt nabiyude sahabiye kuttam parayu
@@zamansmk547 മൗദൂദിയുടെ ഖിലാഫത്തും രാജ വാഴ്ച്ചയും എന്ന ലോക പ്രശസ്തമായ പുസ്തകത്തിൽ ഇസ്ലാമിക ഖിലാഫത്ത് തകർക്കുന്നതിൽ മുആവിയയുടെ പങ്കിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. മുഹമ്മദ് നബി (സ) യുടെ മക്കാ വിജയത്തിന് ശേഷമാണ് മുആവിയ നിവൃത്തിയില്ലാതെ ഇസ്ലാമിലേക്ക് വന്നത്. ഉസ്മാൻ (റ) യുടെ കാലത്ത് മുആവിയ ഭരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അവസാനം ഇസ്ലാമിക ഖിലാഫത്ത് അയാൾ തകർത്തു. തുടർന്ന് അയാളുടെ രാജാഭരണം ആരംഭിച്ചു.
@@v.m.abdulsalam6861 yaaz media islamic charithram keett nokku umar raliyallahu vine vadichathu Karanam 3 Persia kaar goodalogana nadatthiyaanu
@@v.m.abdulsalam6861 umar binu abdul azeez randam umar ennu ariyappetta addeham banu umayya khilafat time il kaleefa aayirunnu
മുആവിയ്യയുടെ ചതി ആണ് അലി RA വധം. ഖവാറിജുകൾ മാത്രമല്ല മുഅവിയ്യ ആണ് പിന്നിൽ
എന്നാലും പ്രവാചകനും കുടുബം അഗങ്ങളും അടുത്ത അനുയായികളും കൊല ചെയ്യപ്പെട്ടതും ഇയാളിലേക്ക് ഭരണം വന്ന് ചേരുന്നതും പിന്നീട് ഭരണം മകനിലേക്ക് ഭരണം പോയതും അയാൾ ചെയ്യ്ത് കൂട്ടിയതും സഹിക്കാൻ കഴിയുന്നത് അല്ല
ഇവർ ചില സ്വഹാബത്തിനോട് അവരുടെ മയ്യിത്തിനോട് കാണിച്ച ക്രൂരത
ഇതൊക്കെ ചരിത്രത്തിൽ ഉണ്ടായിട്ടും എങ്ങനെ ഇപ്പോഴും പൗരഹാത്യം ഇവരെ കുറിച്ച് ന്യായികരിക്കാൻ കൈയുന്നത്
സഹോരങ്ങളെ പഠിച്ചു കൊണ്ട് ഇരിക്കുകയാണ് (അല്ലാഹുവേ സത്യം മത്രം എത്തിച്ചു തരണേ )
ഇയാൾ വന്ന കുടുംബത്തിന്റെ വേരുകൾ സംശയത്തിന് ആകാം കൂട്ടുന്നു
പ്രവാചകൻ ചൊല്ലുന്ന ഖുർആൻ വരികൾ പകർത്തിയത് എന്നാണ് ഇയാളെ കുറിച്ച് പറയുന്ന വലിയ ഒരു കാര്യം
മക്ക വിജയത്തിന് ശേഷം ആണ് ഇ കുടുബം ഇസ്ലാമിലേക്ക് വന്നത് എന്നതിൽ തർക്കം ഇല്ലല്ലോ
അതിനു ശേഷം ഇറങ്ങിയ ഖുർആൻ വരികൾ എഴുതി എന്ന് വേണമെഗിൽ പറയാം
പക്ഷെ
അത്രയും ബുദ്ധി ഇല്ലത്തെ ഒരാൾ ആണോ പ്രവാക്കാൻ കാരണം ഇയാളുടെ കുടുബ വേരുകൾ തന്നെ.......
ഖിലഫത്ത് അല്ല മുആവിയ നടത്തിയത് ഫാസ്സിസം. ആരാണ് വധിച്ചത് ഉത്മാനെ? മുആവിയ യുടെ ചതി ആണ്.
Thanks
മർവാൻ ആണ് ഉസ്മാൻ ra യുടെ മരണ കാരണം
ഇതിലും ഭേദം മുആവിയയെ പടച്ചോനാക്കുന്നതാണ്
ഖിലാഫത്തിന്റെ കടക്കൽ കത്തി വെച്ച് കുടുംബ വാഴ്ച്ചക്ക് തുടക്കം കുറിച്ച നീചൻ
😂 കള്ളൻ
ലോകം കേൾക്കാത്ത ചരിത്രം.
നീ കേൾക്കാത്തത് എന്ന് മാത്രം പറഞ്ഞാമതി
മുആവിയ എങ്ങനയാണ് ചങ്ങായീ(റ)അൻഹു ആകുന്നത്..?
മുഅവിയ ഒരു സഹാബി ആണ്
കുത്തിയതും റളിയള്ള കുത്തുകൊണ്ടതും റളിയള്ള
Because he is friends of yahoodi and nasaras
സമ്പൂർണ ഇസ്ലാമിക ചരിത്രത്തിന്റെ (caliphate) ഏതെങ്കിലും പുസ്തകം ഉണ്ടോ
Read work of Imam Tabari ( English version available)
@@dr.saifudheenkunjusofficia783 tnx.
@@dr.saifudheenkunjusofficia783 മലയാളം ബുക്ക് ഏതെങ്കിലും ഉണ്ടോ
ഖുലഫാഉ റാഷിദയെ കുറിച്ച വ്യത്യസ്ത രചനകളുണ്ട്. മുസ്‌ലിം പബ്ലിഷേഴ്സിനെ അവലംബിക്കുക.
@@dr.saifudheenkunjusofficia783 mm
പേരിന്റെ അറ്റത്തു 'സ' ചേർത്താൽ കൊള്ളത്തലവൻ . 'റ' ചേർത്താൽ കൊള്ളക്കാരൻ 😃😄😁😆
മു ആ വിയ സിഫിൻ ലും ചതിച്ചു. എന്തിനു റാലിയാള്ളാഹു എന്ന് പറയുന്നു.
HUSSEIN (R) NE KONNA YAZEED IBN MUAWIYA YUDE GOVRNER UBAID IBN ZIYAD UM . ABDUL MAILK IBN MARWAN NTEYM VALEED IBN ABDUK MALIK NTEYM SHINKIDI AAYA HAJJAJ IBN YOUSUF UM UBAID IBN ZIYAD UM VALARE KROORAN MAAR AAYA UMAVEE GOVRNER MAAR AAYIRUNNU, UBAID IBN ZIYAD KOOFAYIL MUSLINGALE CHORA VEEZTHI HUSSEIN (R) ADAKAMM . HAJJAJ IBN YOUSUF MADINA YILUM MACCA YILUM CHORA VEEZUTHI , EE 2 NAARIKALUM UMAVIKALUDE KOLAYAALI NAAYIKKAL AAYIRNNU. AVARE PER KELKUMBO THANNE LAANATHULLAH ENN PARYANAM. SO SULAIMAN IBN ABDUL MALIK WAS RIGHT
മാറിയിട്ട് ഉടൻ അട്ടിമറി തുടങ്ങി
UBAID IBN ZIYAD AND HAJJAJ IBN YOUSUF UMAVEE NAAYAKAL AANU. KOLAYAALIKAL, SULAIMAN IBN ABDUL MALIK WAS RIGHT AGAINST HAJJAJ IBN YOUSUF
ഉമർ രണ്ടാമനെ ആറാം ഖലീഫ എന്നു പരമർശിച്ചപ്പോൾ മുആവിയക്ക് പകരം ഹസ്സൻ റളിയള്ളാഹുവിനെ പരാമർശിച്ചത് എന്തു കൊണ്ടാണ്,...
മുആവിയ റളിയള്ളാഹുവിനെ എന്തു കൊണ്ടാണ് ഖലീഫ എന്നു കണക്കാക്കാത്തത്
ഹസൻ ( റ) നു ശേഷം ഉമർ രണ്ടാമനെ ആറാം ഖലീഫയായി എണ്ണുന്ന ചിലരുടെ അഭിപ്രായം പരാമർശിച്ചു എന്നു മാത്രം. മുആവിയ (റ ) ഖലീഫ ആണെന്നതിൽ സംശയമില്ല
@@dr.saifudheenkunjusofficia783 പക്ഷെ ഹസ്സൻ (റ ) ഖലീഫ ആയിട്ടില്ലല്ലോ അപ്പോ എന്തു മാനദണ്ടത്തിൽ ആണ് അങ്ങനെ കണക്കാക്കുന്നത് എന്നാണ് ഞാൻ ചോദിയ്ക്കാൻ ഉദ്ദേശിച്ചത്
www.islamiqate.com/3727/which-classical-scholars-included-hasan-rightly-guided-caliph.
Go through this link👆. ഹസൻ (റ) നെ ഖലീഫയായി എണ്ണുന്ന ചില പണ്ഡിതരെ അതിൽ പരാമർശിക്കുന്നുണ്ട്. ( ഇങ്ങനെയുള്ള വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്. കമന്റ് ബോക്സിൽ ചർച്ച ചെയ്യാൻ ബുദ്ധിമുട്ടാണ് )
@@dr.saifudheenkunjusofficia783 പക്ഷെ മുആവിയ (റ ) ഖലീഫ എന്ന നിലക് സാധാരണയായി പറയാത്തത് എന്തു കൊണ്ടാണ് എന്നാണ് എനിക്ക് മനസിലാകാത്തത്...
അത് പോലെ ഞാൻ ചോദിച്ചത് ഹസ്സൻ ( റ) കൂടി ചേർതാണ് താങ്കൾ 6th ഖലീഫ ഉമർ രണ്ടാമനെ താങ്കൾ പരാമർശിച്ചത്..അതെന്തു കൊണ്ടാണ് ഹസാൻ ( റ ) പരാമർശിച്ചത് എന്നാണ് എന്റെ സംശയം
ചതിയിലൂടെ അലി (റ) കുടുംബത്തെ തകർത്ത് സ്വയം രാജാവായി വന്ന മുഅവിയ ഇസ്ലാമിക ഖലീഫ അല്ലെന്ന് മാത്രമല്ല, ഇസ്ലാമിക സാമ്രാജ്യം തകർത്ത ആൾ കൂടിയാണ്
പേടിപ്പിച്ചു വാൾ കൊണ്ടാണ് ഭരിച്ചത്
മുഅവിയ damaged islam