നിങ്ങളെ ഉപേക്ഷിച്ചു പോയ ആ വ്യക്തിയുടെ മനസ്സിൽ ഇപ്പോഴും നിങ്ങൾ ഉണ്ടോ എന്താണ് അവരുടെ ഇപ്പോഴത്തെ അവസ്ഥ

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 40

  • @SunandhaKv-n1v
    @SunandhaKv-n1v 6 หลายเดือนก่อน +8

    എത്ര ശരിയായിട്ടാണ് പറയുന്നത്. ഇതെക്കെ നടന്നുപോലെ തോന്നുനു ഒന്നും പറയാനില്ല mam. ഇത് ഞങ്ങളുടെ റീഡിംങ്ങ് തന്നെയാണ്.. ഇനിയെല്ലാം ഭഗവാൻ തീരുമാനിക്കട്ടെ😢😢😢😢

  • @ambilykrupasanam7406
    @ambilykrupasanam7406 6 หลายเดือนก่อน +2

    എന്ത് പറയാൻ എന്നെക്കാൾ നന്നായി എന്റെ കാര്യങ്ങൾ പറയുന്നു... എന്തായാലും ആ സ്നേഹം ഇപ്പോളും അതേപോലെ ഉണ്ടെന്നു ഇപ്പോൾ ഓരോ ദിവസവും മനസിലാക്കുന്നു ഞാൻ... ഓവർ അഡിക്ട് ആയിരുന്ന എന്റെ ആ സ്വഭാവം ഒക്കെ ഒരു പാട് മാറി.. ആൾടെ സിറ്റുവേഷൻ ഒക്കെ മനസിലാക്കി മുന്നോട്ട് പോകാൻ സാധിക്കുന്നു.. അതേപോലെ എന്നോട് ചെയ്തതിനു ഇപ്പൊ ആദ്മാർത്ഥമായി regret ചെയ്യുന്നുണ്ട്... അതുപോലെ ആ മനുഷ്യൻ വേദന സഹിച്ചു 😢😢😢 പക്ഷെ ഞാൻ ഒരിക്കലും ശപിക്കുകയോ വെറുക്കുകയോ ഒന്നും ചെയ്തിട്ടില്ല... ആള് വിചാരിക്കുന്നത് എന്റെ മനസ് ഒരുപാട് വേദനിച്ചത്‌ കൊണ്ടാണ് ആൾക്ക് രോഗം വന്നതെന്ന് ഒക്കെ ആണു.. ദൈവാനുഗ്രഹത്താൽ ഇപ്പോൾ എല്ലാം ഭേദം ആയി വരുന്നു... ഞങ്ങള് പഴയ പോലെ ഒരുപാട് മിണ്ടാൻ പറ്റുന്നില്ലെങ്കിലും ഇടക്കൊക്കെ കോൺടാക്ട് ഉണ്ട്.. എന്നെ കാണാൻ ഒക്കെ ആഗ്രഹം തോന്നിയത് കൊണ്ടാവും വീഡിയോ call ചെയ്യട്ടെ എന്ന് ചോദിച്ചു അത്രക്ക് പറ്റാത്ത സാഹചര്യത്തിലും ഒരു മിനിറ്റ് വീഡിയോ call ചെയ്തു... ഞാനിപ്പോ ഒരുപാടു ഹാപ്പി ആണ്.. റിയൂണിയൻ ടൈം ഇൽ ബട്ടർഫ്‌ളൈസ് നെ കാണും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് എനിക്കതത്ര വിശ്വാസം ഇല്ലാരുന്നു പക്ഷെ ഇപ്പോൾ മിക്കവാറും കാണുന്നുണ്ട്.. ഇപ്പൊ റീഡിങ് കാണുന്ന ടൈമിൽ ഇൽ റൂമിലും ഉണ്ട് ഒരു വൈറ്റ് ബട്ടർഫ്‌ളൈ.. Thank you universe തന്ന എല്ലാ അനുഗ്രഹങ്ങൾക്കും 🙏🙏🙏

  • @BabuBapa-hm7tu
    @BabuBapa-hm7tu 5 หลายเดือนก่อน

    താങ്ക്സ് ❤️യൂണിവേഴ്സ് ❤️യൂണിവേഴ്സിന് ❤️നന്ദി

  • @minibinu2917
    @minibinu2917 6 หลายเดือนก่อน

    Thank U Universe, Thank U God and Thank U Angels ❤ Avan varum Bhagath 🙏🙏🙏

  • @BushibushraBushra
    @BushibushraBushra 5 หลายเดือนก่อน

    Memparanjathoke pagalpolesheriyan😢😢😢
    Angineingine parayankayunnu
    Thangood🤲🏾🤲🏾🤲🏾🥰🌹😊😭

  • @anilv1297
    @anilv1297 6 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് 🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏

  • @daliyamathew8808
    @daliyamathew8808 5 หลายเดือนก่อน

    Thank u universe. Allam seriyayirunu paranjathe

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 5 หลายเดือนก่อน

    Thankyou mom ❤️ thankyou univers ❤️ thanks my person ❤️

  • @SajimolAppu
    @SajimolAppu 5 หลายเดือนก่อน

    നല്ല റിഡിങ്ങ്❤

  • @bilnabalakrishnan2993
    @bilnabalakrishnan2993 6 หลายเดือนก่อน

    Thank you universe thank you angles thank you mam 😊🙏njan ellam universil sallander cheythu eni universe theerumanikkatte 💖🙏

  • @anupamapa9460
    @anupamapa9460 6 หลายเดือนก่อน

    Thank you universe 🙏
    Thank you divine🙏
    Thank you angels 🙏
    Thank you mam 🙏

  • @RaniRani-xt9rg
    @RaniRani-xt9rg 6 หลายเดือนก่อน

    Thankyou mam ♥️🥰♥️, thankyou univers ♥️🥰♥️, താങ്ക്സ് മൈപേഴ്സൺ ♥️🥰♥️

  • @manikandan-mh4kw
    @manikandan-mh4kw 6 หลายเดือนก่อน

    Fully resonated, tku mam,tku universe 🎉🎉🎉🎉

  • @padmac3827
    @padmac3827 6 หลายเดือนก่อน

    Thank you univeres ❤❤❤❤

  • @RajappanThengummoodu
    @RajappanThengummoodu 6 หลายเดือนก่อน

    ശെരിയാണ്.. ശിവനും പാർവതിയും യൂണിയനിൽ പ്രവർത്തിക്കുമ്പോഴായിരുന്നു ആദ്യമായി കണ്ട്മുട്ടിയത്.. ശിവൻ
    സി.ഐ.ടി.യു ചുമട്ട് തൊഴിലാളി മേഘല യൂണിറ്റ് സെക്രട്ടറിയും, പാർവതി വനിതാ വിഭാഗം ഭാരവാഹിയും ആയിരുന്നു അപ്പോൾ.. അതൊക്കെയൊരു കാലം 🤔😮

  • @swapnaraj3939
    @swapnaraj3939 6 หลายเดือนก่อน +1

    ഉപേക്ഷിച്ചു പോന്നത് ഞാൻ ആണ്...😢

  • @jyothik9234
    @jyothik9234 6 หลายเดือนก่อน

    Thankyou. Reading currect aanu 🙏🙏🙏👍👍👍❤️❤️❤️

  • @famithasaifudheen785
    @famithasaifudheen785 5 หลายเดือนก่อน

    എല്ലാം സത്യം 😂😂😂

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 6 หลายเดือนก่อน

    I strongly claim all the positive energy🙏🙏🙏❤️thank you universe🙏🙏🙏❤️thank you divine🙏🙏🙏❤️thank you angels🙏🙏🙏❤️

  • @vijunath3521
    @vijunath3521 6 หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @jyothis.k.panicker7581
    @jyothis.k.panicker7581 5 หลายเดือนก่อน

    Sontham thettu thiruthi Nammalu snehikkunna vekthi nammle marriage cheyumo atho vittukarde vakku kettu vere vivaham kayikuvo... Enthanu future lu sabavikka oru video cheyamo

  • @jithulalu3233
    @jithulalu3233 6 หลายเดือนก่อน

    Thank you universe...
    I attract positive energy from this reading to my life

  • @izra5553
    @izra5553 6 หลายเดือนก่อน +1

    🙏🙏🙏❤

  • @ajithajohoni8812
    @ajithajohoni8812 6 หลายเดือนก่อน +9

    എന്നെ ഇവൻ പറ്റിച്ചു പോയി പരമ ദ്രോഹി

  • @shibinanahas242
    @shibinanahas242 6 หลายเดือนก่อน

    👏🏻👏🏻👏🏻👏🏻👏🏻🎉🎉👍🏻

  • @bijulasasi9809
    @bijulasasi9809 6 หลายเดือนก่อน

    ❤❤❤❤

  • @anikgeorge2966
    @anikgeorge2966 6 หลายเดือนก่อน

    ❤❤❤❤❤❤🎉🎉🎉🎉🎉🎉😮😮😮😮😊😊😊😮😊😮🎉🎉

  • @SreekalaKingini
    @SreekalaKingini 6 หลายเดือนก่อน

    ❤❤😂❤❤

  • @Aswathyshylaja08
    @Aswathyshylaja08 6 หลายเดือนก่อน

    Do u have 2 accounts😮

  • @jithualbatraozfitness5099
    @jithualbatraozfitness5099 5 หลายเดือนก่อน

    Thank you universe ❤

  • @lathakumari178
    @lathakumari178 6 หลายเดือนก่อน

    Thanku universe

  • @sabisulu5042
    @sabisulu5042 6 หลายเดือนก่อน

    Thank you universe

  • @ajithkumartajith3127
    @ajithkumartajith3127 6 หลายเดือนก่อน

    💯🌹🙏👍

  • @rajiJose-go3kr
    @rajiJose-go3kr 6 หลายเดือนก่อน

    ❤❤❤

  • @francisantony1593
    @francisantony1593 6 หลายเดือนก่อน

    ❤❤❤❤