എന്താ അച്ഛാ, ഇങ്ങനെ പേടിപ്പിക്കല്ലേ കേട്ടോ..... ഇത്രയും കാട്ടിനകത്ത് കൂടെ യാത്ര ചെയ്യുന്നത് സൂക്ഷിക്കണം. എന്തായാലും നല്ല ധൈര്യമാ 😍😄 അച്ഛന്മാരെ കണ്ടപ്പോൾ കാട്ടാനയും,മാനുമൊക്കെ പേടിച്ചോടിയതായിരിക്കും😄god bless u achaa❤🙏🙏
Monacha നിങ്ങൾ അച്ചൻ മാർ ചിരിച്ചും വർത്തമാനം പറഞ്ഞുമൊക്കെയാ പോയത് പക്ഷെ ശ്വാസം അടക്കിപ്പിടിച്ച് പേടിയോടെയാണ് ഞാൻ ഈ വീഡിയോ കണ്ടത് രാത്രിയിൽ വനത്തിൽ കൂടി പോകുമ്പോൾ സൂക്ഷിച്ച് പോകണേ. Ordination day anniversary ആയിട്ട് ഇന്നലെ video ഒന്നും കണ്ടില്ല. സ്നേഹത്തിൻ്റെ ബലിയാകുവാൻ ക്രിസ്തുവിൻ്റെ ജീവിക്കുന്ന സാക്ഷ്യമാകുവാൻ നിത്യാപുരോഹിതനായ ഈശോ monachane അനുഗ്രഹിക്കട്ടെ❤❤❤ നവവൈദികന് പ്രാർഥാനാശംസകൾ🙏🙏
നിഖിലച്ചാ യാത്രാനുഭവങ്ങൾ ഞങ്ങളുമായി പങ്ക് വച്ചതിൽ സന്തോഷം. വഴിയിൽ മൂന്നിടത്ത് ആയിരുന്നല്ലോ ആന. ശരിക്കും ബൈക്ക് യാത്രക്കാർക്കാണ് അപകട സാധ്യത കൂടുതൽ അല്ലേ. ആനയുടെ തൊട്ടരുകിൽ കൂടി പോകുമ്പോൾ ഒന്ന് മന: സാന്നിധ്യം പോയാൽ...... ദൈവമേ 😲
അച്ചാ നെഞ്ചിടിപ്പോടെയാണ് വീഡിയോ കണ്ടത്. ആന വന്നാൽ എന്തു ചെയ്യും രാത്രിയിൽ പോകുമ്പോൾ സൂക്ഷിച്ചു പോവുക. 2-3 ഞാൻ വടുവഞ്ചാൽ അനുഗ്രഹ ധ്യാനകേന്ദ്രത്തിലുണ്ടായിരുന്നു. ഇപ്പോൾപട്ടം കിട്ടിയ അച്ചന് എല്ലാവിധ ആശംസകളും❤
Praise The Lord Achaa. Pedichaa കണ്ടത്. നെഞ്ചിഇടിപ്പോടെ ഹാവൂ. 🤍🤍🤍
ഇങ്ങനെയുള്ള രാത്രിയിലെ യാത്ര ഒഴിവാക്കി കൂടെ.
🙏🏻🙏🏻🙏🏻❤️❤️❤️
എന്താ അച്ഛാ, ഇങ്ങനെ പേടിപ്പിക്കല്ലേ കേട്ടോ..... ഇത്രയും കാട്ടിനകത്ത് കൂടെ യാത്ര ചെയ്യുന്നത് സൂക്ഷിക്കണം. എന്തായാലും നല്ല ധൈര്യമാ 😍😄 അച്ഛന്മാരെ കണ്ടപ്പോൾ കാട്ടാനയും,മാനുമൊക്കെ പേടിച്ചോടിയതായിരിക്കും😄god bless u achaa❤🙏🙏
🙏🙏🙏🙏
എന്റെ പൊന്നു ചേട്ടനച്ചാ... ശ്വാസം വിടാൻ പറ്റുന്നില്ലായിരുന്നു ആ കാട്ടിലെ യാത്ര 🙏🙏🙏ഇതുപോലെ റിസ്ക് എടുക്കരുതേ 🙏🙏🙏
സൂപ്പർ 🥰
ഹായ്യ. നിഖിലച്ചാ👌👌👌👍👍👍❤️❤️❤️🌹🌹🌹
Oh my God it’s so dangerous journey Chettanacha 😟☹️👏🙏
Monacha നിങ്ങൾ അച്ചൻ മാർ ചിരിച്ചും വർത്തമാനം പറഞ്ഞുമൊക്കെയാ പോയത് പക്ഷെ ശ്വാസം അടക്കിപ്പിടിച്ച് പേടിയോടെയാണ് ഞാൻ ഈ വീഡിയോ കണ്ടത്
രാത്രിയിൽ വനത്തിൽ കൂടി പോകുമ്പോൾ സൂക്ഷിച്ച് പോകണേ. Ordination day anniversary ആയിട്ട് ഇന്നലെ video ഒന്നും കണ്ടില്ല. സ്നേഹത്തിൻ്റെ ബലിയാകുവാൻ ക്രിസ്തുവിൻ്റെ ജീവിക്കുന്ന സാക്ഷ്യമാകുവാൻ നിത്യാപുരോഹിതനായ ഈശോ monachane അനുഗ്രഹിക്കട്ടെ❤❤❤ നവവൈദികന് പ്രാർഥാനാശംസകൾ🙏🙏
നിഖിലച്ചാ യാത്രാനുഭവങ്ങൾ ഞങ്ങളുമായി പങ്ക് വച്ചതിൽ സന്തോഷം. വഴിയിൽ മൂന്നിടത്ത് ആയിരുന്നല്ലോ ആന. ശരിക്കും ബൈക്ക് യാത്രക്കാർക്കാണ് അപകട സാധ്യത കൂടുതൽ അല്ലേ. ആനയുടെ തൊട്ടരുകിൽ കൂടി പോകുമ്പോൾ ഒന്ന് മന: സാന്നിധ്യം പോയാൽ...... ദൈവമേ 😲
👌🏻👌🏻🙏🏻🙏🏻🙏🏻
Nice place
❤❤❤🙏🙏🙏
Manushyane pedippikkanayttu,. Acha......
❤❤❤
Nammude aduthe nade
Super
അച്ഛാ എന്നെ ഓർക്കുന്നോ
Super❤️
എന്നാ ..അച്ചാ ..ഇത് മനുഷ്യനെ പേടിപ്പിച്ച് കളഞല്ലോ. ഹൊറർ സിനിമ കാണുന്ന പോലെ ശ്വാസം അടക്കിപ്പിടിച്ച് പേടിച്ചാ ഈ വീഡിയോ കണ്ടത് . ജെസി ജെയിംസ് നിലമർ🙏🙏🙏
അച്ചാ നെഞ്ചിടിപ്പോടെയാണ് വീഡിയോ കണ്ടത്. ആന വന്നാൽ എന്തു ചെയ്യും രാത്രിയിൽ പോകുമ്പോൾ സൂക്ഷിച്ചു പോവുക. 2-3 ഞാൻ വടുവഞ്ചാൽ അനുഗ്രഹ ധ്യാനകേന്ദ്രത്തിലുണ്ടായിരുന്നു. ഇപ്പോൾപട്ടം കിട്ടിയ അച്ചന് എല്ലാവിധ ആശംസകളും❤
Hii achaa njanum wayanattil aanu😊😊
Hi
❤❤