ഇംഗ്ലീഷ് ഒട്ടും അറിയാത്തവർ മാത്രം കാണുക.English for Beginners.An Experiment.Part.15

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 310

  • @l9952
    @l9952 ปีที่แล้ว +31

    ആശാനും ശിഷ്യനും ഒരേ പൊളി....
    ഫുള്ളും കണ്ടിരുന്നുപോയി. ചിരിയും പഠിപ്പും..!!! ഒരു വെടിക്ക് രണ്ട് പക്ഷി...!!!

  • @aks3491
    @aks3491 ปีที่แล้ว +39

    വളരെ നല്ല ക്ലാസ്സ്‌ ആണ് ജോസ് മോഹൻ സാറിന്റെ ക്ലാസ്സ്‌ വെറുതെ ഇരുന്നാൽ തന്നെ പഠിച്ചു പോകും 👍

  • @ananthanmenon7385
    @ananthanmenon7385 ปีที่แล้ว +11

    ❤ലത്തീഫ് അടിപൊളിയാണ് കാരണം സാറിനെപോലുള്ള ആളുണ്ടെങ്കിൽ എല്ലാം പൊളിയാകും

  • @ashalenin8993
    @ashalenin8993 ปีที่แล้ว +23

    Very interesting class sir. ഞാനും ഇതു കേട്ട് പഠിക്കുകയാണ്.

  • @VanajaBalakrishnan-t7m
    @VanajaBalakrishnan-t7m 10 หลายเดือนก่อน +1

    Supparclas👍👍👍

  • @sravanachandrika
    @sravanachandrika ปีที่แล้ว +17

    ചിരിച്ചു പോയല്ലോ 😂😂😂ലത്തീഫ് അടിപൊളി സാറും 😂😂😍😍

  • @merlyjoseph874
    @merlyjoseph874 ปีที่แล้ว +5

    So wonderful class.
    Very interesting.
    Thanks lot sir.

  • @pavanragrag7178
    @pavanragrag7178 ปีที่แล้ว +11

    ഞാനും ഇംഗ്ലീഷ് പഠിക്കാൻ തീരുമാനിച്ചു 👍

  • @ThankamPillai-s4k
    @ThankamPillai-s4k 9 หลายเดือนก่อน

    ലത്തീഫിൻ്റെ cup of tea കേട്ട് ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നു. അടിപൊളി .. keep it up

  • @sindhushafi1194
    @sindhushafi1194 ปีที่แล้ว +14

    Sir ഉം കൊള്ളാം കുട്ടിയും കൊള്ളാം.. Super 😃

  • @remixachu8124
    @remixachu8124 ปีที่แล้ว +6

    Very super class. Both of you super sir...... God bless you....

  • @varnabinoy8964
    @varnabinoy8964 11 หลายเดือนก่อน

    Very interesting 👏👏super class👌👍👍

  • @Hashimtvk
    @Hashimtvk 11 หลายเดือนก่อน

    നല്ല ക്ലാസ്..ലത്തീഫ് also laufing with jose sir. ..

  • @rahnaamalkv7845
    @rahnaamalkv7845 ปีที่แล้ว +13

    Thanku സർ, കാണിക്കുന്ന ഈ efforrഉണ്ടല്ലോ അടിപൊളി 👍👍കോൺവെർസേഷൻ methode നന്നായി പഠിക്കാൻ കഴിയുന്നു

  • @sanojaneeshkumar1352
    @sanojaneeshkumar1352 ปีที่แล้ว +2

    ജോസ് മോഹൻ സാറേ വളരെ നന്നായിട്ടുണ്ട്, നമുക്കും മനസ്സിലാകുന്നുണ്ട് 👍

  • @abdulrahman-em8zv
    @abdulrahman-em8zv ปีที่แล้ว +8

    ഗുരുവും ശിഷ്യനും നല്ല കോമ്പിനേഷൻ ! ചിരിക്കാനും പഠിക്കാനും❤

  • @binicr5352
    @binicr5352 ปีที่แล้ว +6

    Excellent Class sir,

  • @ibyvarghese113
    @ibyvarghese113 ปีที่แล้ว +1

    Jose. Mohan. Sr. English. Yill. Paranju. Athinu. Chesham. Thettipokunna. Vaakkukall. Latheef. Enodu paraumpoll. Njangalum. Kettu. Padikkaam. Thank. You. So. Much. May. GOD. BLESS. Sr. Latheefinte. Sayppu. Paraunnapole. Paranjathu. Kettu. Chirichu. Poyi. ❤️🫀🕊️👍👌👋🙏💐🌹

  • @sasikalasabu1848
    @sasikalasabu1848 ปีที่แล้ว +33

    Very interesting class ☺️ O.K.Letheef you are a funny man 🤣

    • @muneermappattukara5936
      @muneermappattukara5936 ปีที่แล้ว

      എനിക്ക് അറിയാത്തത് കാരണം എന്റെ മോന്ക്ക് പറന്ന് കൊടുക്കാൻ പോലും അറിയത്തില്ല എന്റെ മോന്ക്ക് വേണ്ടി എകിലും ഒന്ന് ക്ലാസ് എടുക്കുമോ എങ്ങനെ നിങളെ വിളികാ എന്റെ മോൻ 4ആണ് പഠിക്കുന്നത്

    • @muneermappattukara5936
      @muneermappattukara5936 ปีที่แล้ว

      പിസ് മറുവടി തരുമോ

    • @muneermappattukara5936
      @muneermappattukara5936 ปีที่แล้ว

      നിങ്ങളെ പോലെ ഓരോ സർമാർ വേണം സ്കൂളിൽ എന്നാ സുഖം അയനെ എന്നെ പോലെത്തെ ഒന്നും അറിയാത്ത അമ്മമാർക്ക് ഒരു കാര്യം അയനെ

  • @geethageetha6284
    @geethageetha6284 ปีที่แล้ว +4

    Sir,, your teaching method is very interesting and OKsir your smile is very nice 👍

  • @selinkk9291
    @selinkk9291 ปีที่แล้ว +6

    ഹഹഹഹഹഹഹഹഹഹഹഹഹഹ. O K Lethef ,Are you acting?Supper.

  • @SumathiKurup-q2g
    @SumathiKurup-q2g ปีที่แล้ว +2

    I have confidence in you sir surely I speak well grand children speaks only in English so Iam trying 🙏🙏

  • @Shylaja-hx6ce
    @Shylaja-hx6ce ปีที่แล้ว +3

    ഇത്രയും രസകരമായി ആരും ഇംഗ്ലീഷ് പഠിപ്പിച്ചിട്ടില്ല ആരും പഠിച്ചിട്ടുമില്ല. 🤣🤣🤣🤣🤣

  • @sunithababu4363
    @sunithababu4363 ปีที่แล้ว +1

    Sir njan oru pravassi anu. I am watching your class. Very useful. Thank you very much 👍👍🙏🙏

  • @ajoyjoseph500
    @ajoyjoseph500 9 หลายเดือนก่อน

    സർ ലത്തീഫ് ഇക്കാനെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന വീഡിയോ കണ്ടപ്പോൾ എനിക്കും മനസ്സിലായി എത്ര ഇംഗ്ലീഷ് സംസാരിക്കാൻ പറ്റില്ല എന്ന് കരുതുന്ന ആർക്കും സംസാരിക്കാൻ പറ്റുമെന്നു ഇപ്പോൾ സാറിന്റെ വീഡിയോ കണ്ടു ഞാനും ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങി

  • @siniroby
    @siniroby ปีที่แล้ว +2

    It's very amazing class & Go ahead

  • @joseaji3195
    @joseaji3195 ปีที่แล้ว +7

    Super class sir 🙏🙏🙏🙏

  • @nasarmeshan4273
    @nasarmeshan4273 ปีที่แล้ว +8

    മാഷും കുട്ടിയും കലക്കി

  • @SumathiKurup-q2g
    @SumathiKurup-q2g ปีที่แล้ว

    Iam 69 year old studied up to Pree Didgree uderstand every thing but can, t speak well Lathif, s class hearing my hobbi Thank you sir

  • @asya9665
    @asya9665 ปีที่แล้ว +1

    Good

  • @venugopalm6223
    @venugopalm6223 ปีที่แล้ว +1

    അടിപൊളി ഈ പ്രോഗ്രാം നിർത്തല്ലേ very good thank you

  • @radharadha9432
    @radharadha9432 ปีที่แล้ว +4

    അടിപൊളി ക്ലാസ്സ്‌ ആയിരുന്നു 🙏🙏🙏

  • @sanumsalu77
    @sanumsalu77 11 หลายเดือนก่อน

    Very nice and entertaining, hat's of both

  • @malas6013
    @malas6013 ปีที่แล้ว

    What എന്ത് which ഏത് when എപ്പോൾ where എവിടേ who ആരു why എന്തിനു എന്ത് കൊണ്ട്. സോങ് ആക്കിയാൽ മതി

  • @lithinmathew7726
    @lithinmathew7726 9 หลายเดือนก่อน

    Very good

  • @sudheeshsudheesh2748
    @sudheeshsudheesh2748 ปีที่แล้ว +3

    Very very interesting your effort 👍👍👍👌👌👌

  • @dhanalakshmikrao3849
    @dhanalakshmikrao3849 ปีที่แล้ว

    Mr. Lateef your are very good student

  • @sheeba.c4777
    @sheeba.c4777 ปีที่แล้ว

    Very nice Class air

  • @remasreenivasan4533
    @remasreenivasan4533 ปีที่แล้ว +6

    ഗുരുവും ശിഷ്യൻ നും നന്നായി ചിരിക്കാനും ചിന്തിക്കാനും ഉണ്ട്

  • @mumthazsalam5222
    @mumthazsalam5222 ปีที่แล้ว

    Nalla class

  • @positivevibezbychinnu7674
    @positivevibezbychinnu7674 11 หลายเดือนก่อน

    Super class sir ❤

  • @sudharnair8779
    @sudharnair8779 ปีที่แล้ว +2

    നല്ല പഠനം.ഗുരുവും ശിഷ്യനും കൊള്ളാം

  • @mercytv7574
    @mercytv7574 9 หลายเดือนก่อน

    Thank you sir

  • @nijuzvlogs2427
    @nijuzvlogs2427 ปีที่แล้ว

    Good...class.......

  • @smitharatheesh7565
    @smitharatheesh7565 ปีที่แล้ว

    Ok sir kollam

  • @shinyjacob7332
    @shinyjacob7332 11 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌

  • @manojtj2546
    @manojtj2546 ปีที่แล้ว

    Nice class

  • @sumimol8319
    @sumimol8319 ปีที่แล้ว +1

    അടിപൊളി ok ikka

  • @rijasabith2864
    @rijasabith2864 ปีที่แล้ว +2

    I watched ur video daily.day by day ok sir improved.he has confident....I want to speak fluently...then I joined uuu

  • @shijinaputhussery2774
    @shijinaputhussery2774 ปีที่แล้ว

    Very nice class sir

  • @santhoshnarayanan5128
    @santhoshnarayanan5128 11 หลายเดือนก่อน

    ലത്തീഫ്ക്ക improovmet ആകുന്നുണ്ട് 👍👍

  • @alansvlog7287
    @alansvlog7287 ปีที่แล้ว +1

    Verry interesting class

  • @thahirarazak1113
    @thahirarazak1113 ปีที่แล้ว

    Chirikkaanum padikkaanumund.
    Aadhymaayittaanu inganeyoru class. Orupaadishtamayi.njaanum padichu thudangi.

  • @indiravasu9459
    @indiravasu9459 ปีที่แล้ว

    Soopar clas. Very intrasting

  • @ValsalaMadhavan-wm6wn
    @ValsalaMadhavan-wm6wn ปีที่แล้ว

    Nalla clas

  • @Mgmg-zw2dw
    @Mgmg-zw2dw ปีที่แล้ว +3

    O. K.. യുടെ ചിരി കാണുമ്പോൾ തന്നെ ചിരി വരും... 😂😂😂

  • @balakrishnanpnair6396
    @balakrishnanpnair6396 ปีที่แล้ว +1

    നല്ല ഇംഗ്ലീഷ്. ഇംഗ്ലീഷ് അറിയാത്തവർക്ക് പഠിക്കാൻ സുഖമായിട്ടുള്ള ഇംഗ്ലീഷ്. ഞാൻ ഇടയ്ക്കൊക്കെ കേൾക്കാറുണ്ട്. സാറിന് എന്റെ എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു.

  • @ullnadanfishingvlogg1637
    @ullnadanfishingvlogg1637 ปีที่แล้ว +2

    Super sir... Nice tricks❤❤❤

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +2

    Yes I am Noted I am Very Interested This Class 😁😸😊💖🎉🎉😊😊❤️💖💖

  • @dhanalakshmikrao3849
    @dhanalakshmikrao3849 ปีที่แล้ว

    Good morning. Very interesting your class sir.

  • @Mpramodkrishns
    @Mpramodkrishns ปีที่แล้ว +3

    Very good sir 👌

  • @suneshkumar1275
    @suneshkumar1275 ปีที่แล้ว +1

    സാർ ഓക്കേ.. കുട്ടി ഓ.... അടിപൊളി... നന്നായിരിക്കുന്ന്നു 👍

  • @satheeshk594
    @satheeshk594 ปีที่แล้ว

    wonderful Class

  • @Dreams00001
    @Dreams00001 ปีที่แล้ว

    ലെത്തീഫ് sir ❤️പൊളിച്ചടുക്കി ✌️

  • @dhanalakshmikrao3849
    @dhanalakshmikrao3849 ปีที่แล้ว

    Very interesting class,both are

  • @muhammadshakeer7604
    @muhammadshakeer7604 ปีที่แล้ว +2

    Good 👍

  • @gigistanley771
    @gigistanley771 11 หลายเดือนก่อน

    Very interesting class. Sir 😄

  • @achammamanoj828
    @achammamanoj828 4 หลายเดือนก่อน

    Super class

    • @JoseMohanNM
      @JoseMohanNM  4 หลายเดือนก่อน

      Thank you

  • @sunithasree7652
    @sunithasree7652 ปีที่แล้ว +1

    സാറിന്റെ ക്ലാസ്സ്‌ എനിക്കും കേൾക്കണം ❤

  • @dhanalakshmikrao3849
    @dhanalakshmikrao3849 ปีที่แล้ว

    Iam very interesting class

  • @abhinraj6132
    @abhinraj6132 ปีที่แล้ว

    Very good class
    🙏🙏🙏

  • @zenhasmedia2132
    @zenhasmedia2132 ปีที่แล้ว +2

    Very usefull👍✌️

  • @jayasreekr6607
    @jayasreekr6607 ปีที่แล้ว +47

    ഞാനും പഠിക്കാൻ തീരുമാനിച്ചു 👍

  • @sanumsalu77
    @sanumsalu77 11 หลายเดือนก่อน +1

    ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിയാ .ഞാൻ നമിച്ചു സാർ

  • @anilanil9389
    @anilanil9389 3 หลายเดือนก่อน

  • @jayasreenisreen7152
    @jayasreenisreen7152 ปีที่แล้ว

    Super class sir I want speak english

  • @geethasudheer8620
    @geethasudheer8620 ปีที่แล้ว +1

    നല്ല ക്ലാസ്സ് . ഞാനും കൂടെ പഠിക്കാൻ തീരുമാനിച്ചു

  • @clarammamathew2378
    @clarammamathew2378 11 หลายเดือนก่อน

    I interest speeking english. What can I do for . How can l contact Jose mohan sir

  • @artandfarmtech1483
    @artandfarmtech1483 ปีที่แล้ว

    Thanks

  • @anilathampy369
    @anilathampy369 ปีที่แล้ว

    നല്ല രസമുണ്ട് ക്ലാസ്സ്

  • @joysyjohnson5418
    @joysyjohnson5418 ปีที่แล้ว +1

    എനിക്കും വളരെ ഇഷ്ടായി ഇന്നത്തെ ക്ലാസ്സ്‌ 🙏

  • @azeezjamal
    @azeezjamal ปีที่แล้ว +3

    Very nice 😃

  • @kavitha2270
    @kavitha2270 ปีที่แล้ว +3

    Thank u sir

  • @alexanderputhenpurackalche4297
    @alexanderputhenpurackalche4297 ปีที่แล้ว

    I am really appreciate u

  • @arunbodhanandan3217
    @arunbodhanandan3217 ปีที่แล้ว +3

    Super sir

  • @vanajasambhan896
    @vanajasambhan896 ปีที่แล้ว +1

    Super class Super sir

  • @celinsumod1137
    @celinsumod1137 ปีที่แล้ว

    നല്ലത് 👍👍👍അടിപൊളി

  • @leenal9003
    @leenal9003 ปีที่แล้ว +2

    Very interesting class.

  • @sinimadananmadanan7532
    @sinimadananmadanan7532 ปีที่แล้ว +3

    Super 🙏🙏🙏

  • @siusha2786
    @siusha2786 ปีที่แล้ว

    Very good teaching class sir

  • @riyasudheenkk8617
    @riyasudheenkk8617 ปีที่แล้ว +2

    Very interesting 👌

  • @dharmanym8652
    @dharmanym8652 ปีที่แล้ว +1

    Adipoli machanmarea😂👍❤️🌹⭐️⭐️⭐️⭐️😄

  • @Sebinmathew1441
    @Sebinmathew1441 ปีที่แล้ว

    Ee class super

  • @rasoyeebylisa2928
    @rasoyeebylisa2928 ปีที่แล้ว

    Very good English class

  • @jameelahamza6787
    @jameelahamza6787 9 หลายเดือนก่อน

    Nalla suppratto

  • @shihab494
    @shihab494 ปีที่แล้ว

    Super class😊

  • @jayajeevanjayan5401
    @jayajeevanjayan5401 ปีที่แล้ว +1

    Thanks sir

  • @gladysneenabhai8546
    @gladysneenabhai8546 ปีที่แล้ว

    Vegam manasilakunundu, studentinte samshayavum nannayitundu

  • @mathewvarghese3725
    @mathewvarghese3725 ปีที่แล้ว

    Hai OK I Admit your grasping power

  • @anishma6555
    @anishma6555 ปีที่แล้ว +1

    👌