ഇവരുമായി അടുക്കുന്നതിനു മുൻപുള്ള സംസാരം കേട്ടാൽ നമുക്ക് തോന്നും ഈ ലോകത്തിൽ ഇവരെ പോലെ നല്ലവർ വേറെ ഉണ്ടാവില്ലെന്നു. മറ്റുള്ളവരോട് കരുണയും സ്നേഹവും ദയയും ഒക്കെ കൂടുതലായി ഉണ്ടെന്നു തോന്നും. പക്ഷെ അടുത്തു കഴിഞ്ഞാൽ മനസിലാകും ഇവർക്കു അങ്ങനെയുള്ള കാര്യങ്ങൾ എന്താന്ന് പോലും അറിയില്ലെന്ന്.
സാധാരണ ആളുകൾക്ക് ഇത്തരത്തിലുള്ള ഇവർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ അറിയാത്തത് കൊണ്ട് തന്നെ ഇവർ നല്ലവരാണെന്ന് തെറ്റിദ്ധരിക്കാറുണ്ട് ! So ഇത്തരത്തിലുള്ള vedios ലൂടെ എല്ലാവർക്കും ഇതിനെ പറ്റി മനസ്സിലാക്കാൻ സാധിക്കുന്നു 💯 Narcissistic കളുടെ തന്ത്രങ്ങൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👍
Your explanations are so clear and helpful....Your analysis of narcissistic personality disorder is excellent..... You're helping people understand the complexities.....❤
Ottum lag illathe content mathram correct paranju❤👍 sir ee paranja Ella defense mechanism oru npd Ulla aal kanikko or palarilum different aayittano indava?
kuranja time l kuduthal karyangal explain cheythu. 👍 simple and humble an.. vegam manasilavunnund😊. oru doubt, ella narcissistic m ee defence mechanisms use cheyumo.. atho pala casekalilum palathayrikko?
Please help me njaan 18 varshamayi marichu jeevikkukayaanu enikkum jeevikkanam sandoshamaayi family enikku venam husbend enikku venam enne onnu sahayikkumoo
ഇവരുമായി അടുക്കുന്നതിനു മുൻപുള്ള സംസാരം കേട്ടാൽ നമുക്ക് തോന്നും ഈ ലോകത്തിൽ ഇവരെ പോലെ നല്ലവർ വേറെ ഉണ്ടാവില്ലെന്നു. മറ്റുള്ളവരോട് കരുണയും സ്നേഹവും ദയയും ഒക്കെ കൂടുതലായി ഉണ്ടെന്നു തോന്നും. പക്ഷെ അടുത്തു കഴിഞ്ഞാൽ മനസിലാകും ഇവർക്കു അങ്ങനെയുള്ള കാര്യങ്ങൾ എന്താന്ന് പോലും അറിയില്ലെന്ന്.
സത്യം.. ഏത് ബുദ്ധി ഉള്ളവരും പെട്ട് പോവും..
@@thamannaahh._2274sathyam.ammayimma kaaranam divorce aayi
എന്റെ പൊന്നോ സത്യം..... അടുത്ത് കഴിഞ്ഞാൽ അറിയാം തനി സ്വഭാവം 🙏🏻🙏🏻🙏🏻😔
😅😅
Sathym.anubavikunnu
N PD യുടെ അവ ഹിതം കണ്ടുപിടിച്ചാൽ കണ്ടുപിടിച്ചവരുടെ അവസ്ത്ഥ ഭയങ്കരം
സത്യം
സത്യം.
Athu support cheyyan chuttumulla aalukalum support cheyyunatu bhayanakam
Very true
S
അനുഭവിച്ചുകൊണ്ടിരിക്കുന്നു... 😭ഈ ജന്മം അയാളിൽ നിന്നും രെക്ഷ പെടാൻ വഴി ഇല്ല
?
Ullathu mathi oru cheriya joli oppichu...jeevikk...kalanjitt po😮😮😮
@@DGP8630 അതിനും നിവർത്തിയില്ലാതായിപ്പോയാൽ പിന്നെ സഹിക്കുക തന്നെ.
സത്യം
സ്വന്തം മാതാപിതാക്കൾ നിന്നും സഹോദരങ്ങളിൽ നിന്നും നമ്മളെ അകറ്റും എനിക്ക് ഒരണമല്ല ഭർത്താവ് ഉൾപ്പെടെ സഹോദരൻ motherinlaw എന്റെ സഹോദരൻ
സാധാരണ ആളുകൾക്ക് ഇത്തരത്തിലുള്ള ഇവർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ അറിയാത്തത് കൊണ്ട് തന്നെ ഇവർ നല്ലവരാണെന്ന് തെറ്റിദ്ധരിക്കാറുണ്ട് !
So ഇത്തരത്തിലുള്ള vedios ലൂടെ എല്ലാവർക്കും ഇതിനെ പറ്റി മനസ്സിലാക്കാൻ സാധിക്കുന്നു 💯
Narcissistic കളുടെ തന്ത്രങ്ങൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👍
സത്യം
Narcissistic prayogickunna defense mechanism..valare clear aayi ithra kuranja time kond explain cheythu…good explanation sirrr…🔥
Your explanations are so clear and helpful....Your analysis of narcissistic personality disorder is excellent..... You're helping people understand the complexities.....❤
really informative video ...thankyou sir .narcissistic ഉപയോഗിക്കുന്ന കുറേ തന്ത്രങ്ങൾ ഇന്ന് പഠിച്ചു 😊💫
Sir victim healing methods video pratheeshikkunnu
Ur explanation is very helpful.
Valare simple aayi parayunnadhe konde ...eadhe oraalkum pettanne thanne manasilakkane pattunnund... waiting for next part ❤❤
Narcissistic upyogikkunne defence mechanism... Good video🎉
Great information sir🎉
ഇതുപോലുള്ള വിഡിയോകൾ ദാരാളം വരട്ടെ എല്ലാവരും നഴ്സിസ്റ്റിne മനസിലാക്കട്ടെ..
Projectionum rationalizationumokke pooleyulla narcisstc nirantharamayi upayogikkunna thanthrangal valare simplayi manassilakki thannu❤
Thanks
Very informative video 💯👍
100 percent correct aanu 💕
Gud info sir njangale pole jeevikunnavrk
Good explanation
👍👍👍
Ok good ❤
Anubhavikunu👌🏻🥰
Ottum lag illathe content mathram correct paranju❤👍 sir ee paranja Ella defense mechanism oru npd Ulla aal kanikko or palarilum different aayittano indava?
kuranja time l kuduthal karyangal explain cheythu. 👍 simple and humble an.. vegam manasilavunnund😊.
oru doubt, ella narcissistic m ee defence mechanisms use cheyumo.. atho pala casekalilum palathayrikko?
👍👍👍
👍🏻👍🏻
💯
ഒരു സിനിമയിലൂടെ ബോധവൽക്കരണം നടത്താൻ പറ്റുമോ😢
Endhu konadnu oru vyakthi npd avunnad...janmana undakunna kuzhapamano?... Ee asugm paaryambaryamaai pogumo?
Good
Narcissistic ഉപയോഗിക്കുന്ന Defence Mechanism അല്ലേ സാർ😊
Yes 💯
Please help me njaan 18 varshamayi marichu jeevikkukayaanu enikkum jeevikkanam sandoshamaayi family enikku venam husbend enikku venam enne onnu sahayikkumoo
Yes
Hipnotisum cheydhaal ee asugam kurayumo
ഇല്ല...ഒരു നാര്‍സിസ്ററ് നാര്‍സിസ്ററായിത്തന്നെ മരിക്കാറാണ് പതിവ്....ഇസ്ലാമിലെ ആദ്യത്തെ നാര്‍സിസ്ററാണ് ഇബ്ലീസ്...വല്ല നിവൃത്തിയുമുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ നോക്കുക....
Evar enthu പറഞ്ഞാലും viswasikaruthu, manasil ഉള്ള കാര്യം നേരേ opposite ആയി paryum
If we take these traits as signs of narcissistic behaviour,,,, almost all of us fit to it
Everyone has it in healthy way and its ok. But when it's too severe, it's toxic, abnormal !!
👍👍
👍👍