പിന്നെ കേരളത്തിലെ കച്ചവടം ആവശ്യത്തിനുവേണ്ടി മലയാളികൾ മൈനസും ഒക്കെ കൂടി ചേർത്തു പിന്നെ ഇവിടെ മലയാളികൾ മൈനസ് കൂട്ടി കഴിച്ച സ്ഥിതിക്ക് അതില്ലാതെ വരുമ്പോൾ അവർക്കത് പൊരുത്തപ്പെടാൻ കഴിയുന്നില്ല
സൗദിയിലെ അൽബൈക്ക് റസ്റ്റോറന്റിൽ വർഷങ്ങളായിട്ട് മൈനസ് കൊടുക്കുന്നില്ലേ അവരുടെ പേരും കമ്പനിയുടെ പേരും വെറുതെ എന്തെങ്കിലും ഒന്ന് പറയരുത് സൗദിയിൽ മൈനസ് ഇല്ല എന്ന് പറയരുത് ബ്രോസ്റ്റഡ് ചിക്കന്റെ കൂടെയും ഫ്രൈഡ് ചിക്കൻ കൂടെയും മൈനസ് കൊടുക്കുന്നുണ്ടല്ലോ മൈനസ് ഇല്ല എന്ന് പറയുന്നത് റൈസ് ഐറ്റംസിന്റെ കൂടെയും മന്തി മധുഹൂത്ത് എന്നിങ്ങനെ പറയുന്ന റൈസ് ഐറ്റത്തിന്റെ കൂടെ ആരും മൈനസ് പണ്ടുകാലം മുതലേ സൗദിയിൽ ഉപയോഗിക്കുന്നില്ല
AlBaik ൽ Boast ൻ്റെ കൂടെ കഴിക്കാൻ കൊടുക്കുന്നത് mayonnaise അല്ല അത് Garlic Sauce ആണ് Saudi യിലും മറ്റെല്ലായിടത്തും mayonnaise ലഭ്യമാണ്. അവിടങ്ങളിലൊക്കെ Sandwich,Burger തുടങ്ങിയവയ mayonnaise ചേർത്ത് ഉണ്ടാക്കുന്നു mayonnaise വേണ്ട എന്ന് പറഞ്ഞാൽ ചേർക്കൂലാന്ന് മാത്രം
Mashaallah നന്നായിട്ടുണ്ട്
karinkallathani 4 star മധുഹുത് സൂപ്പറാണ്
അറേബ്യൻ ഫുഡ് ആയ മധുഹുതും മന്തിയും ഇതുവരെ കേരളത്തിൽ എവിടെയും അറേബ്യൻ രുചിഎവിടെയും കിട്ടിയിട്ടില്ല
Saudi ഹോട്ടൽ ridan 🎉
പിന്നെ കേരളത്തിലെ കച്ചവടം ആവശ്യത്തിനുവേണ്ടി മലയാളികൾ മൈനസും ഒക്കെ കൂടി ചേർത്തു പിന്നെ ഇവിടെ മലയാളികൾ മൈനസ് കൂട്ടി കഴിച്ച സ്ഥിതിക്ക് അതില്ലാതെ വരുമ്പോൾ അവർക്കത് പൊരുത്തപ്പെടാൻ കഴിയുന്നില്ല
സൗദിയിലെ അൽബൈക്ക് റസ്റ്റോറന്റിൽ വർഷങ്ങളായിട്ട് മൈനസ് കൊടുക്കുന്നില്ലേ അവരുടെ പേരും കമ്പനിയുടെ പേരും വെറുതെ എന്തെങ്കിലും ഒന്ന് പറയരുത് സൗദിയിൽ മൈനസ് ഇല്ല എന്ന് പറയരുത് ബ്രോസ്റ്റഡ് ചിക്കന്റെ കൂടെയും ഫ്രൈഡ് ചിക്കൻ കൂടെയും മൈനസ് കൊടുക്കുന്നുണ്ടല്ലോ മൈനസ് ഇല്ല എന്ന് പറയുന്നത് റൈസ് ഐറ്റംസിന്റെ കൂടെയും മന്തി മധുഹൂത്ത് എന്നിങ്ങനെ പറയുന്ന റൈസ് ഐറ്റത്തിന്റെ കൂടെ ആരും മൈനസ് പണ്ടുകാലം മുതലേ സൗദിയിൽ ഉപയോഗിക്കുന്നില്ല
AlBaik ൽ Boast ൻ്റെ കൂടെ കഴിക്കാൻ കൊടുക്കുന്നത്
mayonnaise അല്ല
അത് Garlic Sauce ആണ്
Saudi യിലും മറ്റെല്ലായിടത്തും
mayonnaise ലഭ്യമാണ്.
അവിടങ്ങളിലൊക്കെ
Sandwich,Burger തുടങ്ങിയവയ
mayonnaise ചേർത്ത് ഉണ്ടാക്കുന്നു
mayonnaise
വേണ്ട എന്ന് പറഞ്ഞാൽ ചേർക്കൂലാന്ന് മാത്രം
അവറേജ്. ഉള്ളൂ
കോയാക്ക എന്തൊക്കെ ആണ് ഈ പറയുന്നത് മയോനിസ്സ് നെ കുറിച്ച് 😅
ഭക്ഷണത്തിലേക്ക് സംസാരിക്കുന്നത് മോശമാണ് ; ഒഴിവാക്കുക.
Arabic foodil mayanaise ella. Mayanaise is a dangerous brother.