Mark 1-16 | Bible Quiz | മർക്കൊസ് |തിരഞ്ഞെടുത്ത 200 ചോദ്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 25

  • @prm.t.samuel963
    @prm.t.samuel963 8 หลายเดือนก่อน +13

    കൊള്ളാം. ചെറിയ സുവിശേഷത്തിൽ നിന്നും 200 ചോദ്യങ്ങൾ അവതരിപ്പിച്ചതിലെ പ്രയത്നം അഭിനന്ദനങ്ങൾ അർഹിക്കുന്നു. സിസ്റ്റർ നെ കർത്താവു അനുഗ്രഹിക്കട്ടെ.

  • @aryasada9381
    @aryasada9381 20 ชั่วโมงที่ผ่านมา +1

    Thankyou

    • @elohimbiblequiz4848
      @elohimbiblequiz4848  19 ชั่วโมงที่ผ่านมา

      @@aryasada9381 Thank you 💙💛🧡💜

  • @ashamoljoseph6513
    @ashamoljoseph6513 หลายเดือนก่อน +1

    😊 Super Quiz

    • @elohimbiblequiz4848
      @elohimbiblequiz4848  หลายเดือนก่อน

      @@ashamoljoseph6513 Thank you 💚💙♥️💜

  • @anniephilip7818
    @anniephilip7818 11 วันที่ผ่านมา +1

  • @SoumyaBJ-f7i
    @SoumyaBJ-f7i หลายเดือนก่อน +3

    I like this video very much

  • @SamM-i1i
    @SamM-i1i 8 หลายเดือนก่อน +3

    Very informative. Good effort. God bless you sister.

  • @GeorgeT.G.
    @GeorgeT.G. 8 หลายเดือนก่อน +3

    super quiz

  • @jessyjohny
    @jessyjohny 8 หลายเดือนก่อน +1

    Very good.Appreciating ur great effort.God bls u 🙏👌

    • @elohimbiblequiz4848
      @elohimbiblequiz4848  8 หลายเดือนก่อน +1

      Thank you 💙💜💙

    • @AnnammaJoseph-sv2tb
      @AnnammaJoseph-sv2tb 5 หลายเดือนก่อน +1

      Mmm
      Llmokoo

    • @elohimbiblequiz4848
      @elohimbiblequiz4848  5 หลายเดือนก่อน

      @@AnnammaJoseph-sv2tb മനസ്സിലായില്ലല്ലോ എന്താണ് ഉദ്ദേശിച്ചതെന്ന്

  • @lincyjoseph81
    @lincyjoseph81 2 หลายเดือนก่อน +3

    ഞാൻ ഈ ക്വിസ് ഒന്നിലധികം പ്രാവശ്യം കേട്ടു. വളരെ നന്നായിരിക്കുന്നു. ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ. 🤝

    • @elohimbiblequiz4848
      @elohimbiblequiz4848  2 หลายเดือนก่อน

      @@lincyjoseph81 Thank you so much for your valuable comments 💜💙💚💛

  • @BibinAbraham-p3p
    @BibinAbraham-p3p 24 วันที่ผ่านมา +2

    Hi mam in mark 18 atbutha pravarthikal ennu parayunundu I found 15 please share any video for this

    • @elohimbiblequiz4848
      @elohimbiblequiz4848  24 วันที่ผ่านมา

      @@BibinAbraham-p3p
      1. കുഷ്ഠരോഗിക്കു ലഭിച്ച സൗഖ്യം 1:40-45
      2. പത്രോസിന്റെ അമ്മായിയമ്മയുടെ സൗഖ്യം 1:30-32
      3. ഭൂതഗ്രസ്തനെ സൗഖ്യമാക്കി 1:32-34
      4. കൊടുങ്കാറ്റിനെ ശാന്തമാക്കി 4:35-41
      5.ഗദരദേശത്തെ ഭൂതഗ്രസ്തന്റെ സൗഖ്യം
      5:1-20
      6. പക്ഷപാതക്കാരന്റെ സൗഖ്യം 2:3-12
      7. യായിറോസിന്റെ മകളെ ഉയർപ്പിച്ചു. 5:22-24,35-43
      8. രക്തസ്രവക്കാരിയുടെ സൗഖ്യം (5:25-34)
      9. വരണ്ട കയ്യുള്ള മനുഷ്യന്റെ സൗഖ്യം
      (3:1-5)
      10. 5 അപ്പം 2 മീൻ കൊണ്ട് 5000 പേരെ പോഷിപ്പിച്ചു (6:32-44)
      11. കടലിന്മീതെ നടന്നു (6:45-51)
      12. സുറഫൊയ്നിക്യസ്ത്രീയുടെ മകൾക്ക് വിടുതൽ നല്കി (7:25-30
      13. 7 അപ്പവും കുറച്ച് മീനും കൊണ്ട് 4000 പേരെ പോഷിപ്പിച്ചു (8:1-9)
      14. ഊമനായ ആത്മാവുള്ള മകനെ
      സൗഖ്യമാക്കി(9:14-27)
      15. അത്തിവൃക്ഷം ഉണക്കി (11:12-14, 20-26)
      16. വിക്കനും ചെകിടനുമായ മനുഷ്യനെ സൗഖ്യമാക്കി. 7:31-37
      17. ബേത്ത്സയിദയിലെ കുരുടനെ സൗഖ്യമാക്കി (8:22-26)
      18. കുരുടനായിരുന്ന ബർത്തിമായിക്കു ലഭിച്ച സൗഖ്യം(10:46-52)

  • @elohimbiblequiz4848
    @elohimbiblequiz4848  7 หลายเดือนก่อน

    Part 2
    Mark (മർക്കൊസ്) Part 2 Link
    th-cam.com/video/wDrdoKodVRI/w-d-xo.htmlsi=Vot-P5NbpEjYnJhK