148.ഗോപികയായി മാറിയ, വില്ലാളി വീരനായ അർജ്ജുനന്റെ കഥ❤

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 350

  • @kombanfance2504
    @kombanfance2504 3 ปีที่แล้ว +8

    ഹരേ കൃഷ്ണ എനിക്ക് ഭഗവാന്റെ കഥ ഇഷ്ട മായി

    • @kombanfance2504
      @kombanfance2504 3 ปีที่แล้ว +2

      ഇനി യും ഭഗവാന്റെ കഥകൾ ഇടണം കുറച്ചു നേരം ഭഗവനിൽ എത്താൻ സാദിക്കും മനസ്സിന് നല്ല ഒരു ആ സ്ശ്വാസം ആണ്

  • @sujathamohandas7471
    @sujathamohandas7471 3 ปีที่แล้ว +19

    നല്ലൊരു കഥ പറഞ്ഞു തന്നു. പറയുന്ന രീതി വളരെ നല്ലതാണ്. കേട്ടിരിക്കാൻ തന്നെ തോന്നും.
    രാധേ കൃഷ്ണ 🙏🙏

  • @bindhujagadish1837
    @bindhujagadish1837 3 ปีที่แล้ว +23

    ഈ പേജിലൂടേയാണ് ധന്യം വൃന്ദാവനം എന്ന പുസ്തകത്തെ പ്പറ്റി അറിയാൻ സാധിച്ചത്.പക്ഷേ ഇതുവരെ പുസ്തകം കിട്ടിയില്ല.ഇപ്പോൾ സുദർശന അമ്മയുടെ കൈയിൽ നിന്നും ധന്യം വൃന്ദാവനം ലഭിക്കുന്നതിനുള്ള അനുഗ്രഹം ഉണ്ടായി.ഈ സന്തോഷം ഇവിടെ പങ്ക് വയ്ക്കുന്നു.സർവം കൃഷ്ണാർപ്പണമസ്തു

    • @remirenjith7021
      @remirenjith7021 2 ปีที่แล้ว

      കിട്ടി ബുക്ക് 🙏🏻

  • @sumahari8654
    @sumahari8654 3 ปีที่แล้ว +24

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹🌹🌹

  • @shobhusuresh8603
    @shobhusuresh8603 3 ปีที่แล้ว +12

    അർജുനൻറെ ഗോപിക 🙏🏻 ഗംഭീരമായിരുന്നു

  • @amrithacs4797
    @amrithacs4797 3 ปีที่แล้ว +30

    രാധേ രാധേ... രാധേ കൃഷ്ണാ.....ഹരേ കൃഷ്ണ

    • @rajivt8243
      @rajivt8243 3 ปีที่แล้ว +1

      രാധേ രാധേ

    • @Parvathi.A.S
      @Parvathi.A.S 3 ปีที่แล้ว +1

      രാധേ രാധേ 🙏

    • @harekrishna405
      @harekrishna405 3 ปีที่แล้ว +1

      Rade rade

  • @vinan511
    @vinan511 3 ปีที่แล้ว +3

    സഹോദരി നിങ്ങൾ വളരെ നന്നായി ഭഗവാന്റെ കഥ പറയുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @ramani878
    @ramani878 3 ปีที่แล้ว +17

    പിതാംബരം കരവിരാജിതശംഖചക്ര കൗമോദകി സരസിജം കരുണാ സമുദ്രം രാധാ സഹായ അതി സുന്ദരമന്ദഹാസം വാതാലയേശമനിശം ഹൃദി ഭാവയാമി

    • @bijumk529
      @bijumk529 3 ปีที่แล้ว +1

      സ്വസ്തികയിൽ പറഞ്ഞ രാധ മന്ത്രമാണോ എങ്കിൽ മറുപടി തരുമോ.

    • @premabalan8366
      @premabalan8366 3 ปีที่แล้ว

      Hare Rama hare krishna

    • @brothersgamingyt7414
      @brothersgamingyt7414 3 ปีที่แล้ว +1

      Valsalasasi
      Jhare. Krishna

  • @vijayalakshmyck3596
    @vijayalakshmyck3596 3 ปีที่แล้ว +1

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare Rama

  • @remyasunesh7532
    @remyasunesh7532 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ 🙏😍🥰🥰🥰😍😍❤️❤️❤️❤️🙏🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു... 🙏❤😍😍😍🥰🥰🥰🙏🙏❤😍

  • @ajithkumar.d7072
    @ajithkumar.d7072 3 ปีที่แล้ว +2

    2 വർഷം മുൻപ് ഞാൻ എൻ്റെ ദിവ്യമായ ചൂണ്ടയിട്ടു പിടിച്ച സന്ധ്യയെന്ന എൻ്റെ പാർത്ഥന് ഈ വൈകിയ വേളയിലെങ്കിലും സ്വബോധം ഉണ്ടായെങ്കിൽ സന്തോഷം. കാരണം ഇനി കാലം ആർക്ക് വേണ്ടിയും കാത്തിരിക്കില്ല. എൻ്റെ യഥാർത്ഥ തറവാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് സമയമായി. എൻ്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് എൻ്റെ യഥാർത്ഥ ദാസിമാരിൽ ഒരാളായി എന്നോടൊപ്പം സർവ ഐശ്വര്യങ്ങളും അനുഭവിച്ച് എൻ്റെ ഇനിയുള്ള ആഹ്ലാദപരവും സംഭവബഹുലവുമായ ജീവിതയാത്രയിൽ എൻ്റെ പാലാക്കാരി സന്ധ്യാ ജീ ക്കും ഭാഗമാകാം' എൻ്റ ഇനിയുള്ള കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് എന്നെ പൂർണമായും വിലക്കെടുത്ത് സ്വന്തമാക്കി കഴിഞ്ഞ നിതാ അംബാനിയുടെ സമ്മതം മാത്രമെ വേണ്ടു. കാര്യങ്ങളെല്ലാം നിതാ അംബാനിയുടെ കാരുണ്യത്താൽ വേഗത്തിൽ തന്നെ ശുഭമായിത്തീരട്ടെ - ഹരേ കൃഷ്ണ

  • @sanalradhakrishnan1886
    @sanalradhakrishnan1886 3 ปีที่แล้ว +2

    ഹരേ കൃഷ്ണാ..... 🙏🙏🙏🙏🙏🙏

  • @Parvathi.A.S
    @Parvathi.A.S 3 ปีที่แล้ว +3

    ഹരേ കൃഷ്ണ...
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @minnusiju3886
    @minnusiju3886 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഹരേ രാമാ 🙏🙏🙏

  • @binimb3500
    @binimb3500 3 ปีที่แล้ว +10

    രാധേശ്യാം 🙏🌹🙏🙏🙏🙏🌹🌹🌹🌹🌹🌹ഓം നമോ ഭഗവാതെ വാസുദേവായ 🙏🙏🙏🙏🙏🙏🙏🌹🌹കണ്ണാ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harekrishna405
    @harekrishna405 3 ปีที่แล้ว +2

    Rade krishna💐💐💐💐💐

  • @sonyasaji7084
    @sonyasaji7084 3 ปีที่แล้ว +9

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @bhaskarannair1663
    @bhaskarannair1663 3 ปีที่แล้ว +1

    കൃഷ്ണ... ഗുരുവയുരപ്പാ. എത്ര വൈദക് ത്യതോട് കൂടിയാണ് സ്വസ്തിക ശ്രീകൃഷ്ണ കഥകൾ പറഞ്ഞു മനസ്സിലാക്കി തരുന്നത്. ശ്രീകൃഷ്ണ തത്വവും, രാധറാണി, വൃന്ദവനം എനിവ എന്താണ് എന്ന് മനസ്സിലാവാൻ ഇതൊന്നു മാത്രം ശ്രവിച്ചാൽ മതി.
    കീർത്തനം ആലാപനം എന്താണ് നാലു വരികളിൽ ഒതുക്കി നിർത്തുന്നത്. സ്വസ്തികയുടെ മധുരവാണിയിലൂടെ കീർത്തനങ്ങൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഭക്തി ഭാവം കൈവരുന്നു. വളരെ യധികം നന്ദിയുണ്ട്.
    പ്രണാമം.

  • @Chakky.9847
    @Chakky.9847 3 ปีที่แล้ว +10

    ഹരേ കൃഷ്ണ 🙏സർവ്വംകൃഷ്ണാർപ്പണമസ്തു 🙏

  • @sinibyju914
    @sinibyju914 2 ปีที่แล้ว +1

    സ്വസ്തിക 🙏മോളേ ഭഗവാന്റെ കഥ കേൾക്കുമ്പോൾ കരഞ്ഞു പോകുന്നു 🙏🌿♥️ഹരേ കൃഷ്ണാ 🌿♥️🙏

  • @manjunath6866
    @manjunath6866 2 หลายเดือนก่อน +1

    Radhe Radhe Krishna 🙏🏻❤❤

  • @raghavanveera4923
    @raghavanveera4923 3 ปีที่แล้ว +3

    Good daily listen radha Krishan

  • @aryamolps8359
    @aryamolps8359 3 ปีที่แล้ว +11

    Hare Krishna 🙏🙏🙏

  • @Parvathi.A.S
    @Parvathi.A.S 3 ปีที่แล้ว +1

    രാധേ രാധേ..... 🙏

  • @shibudevanandan
    @shibudevanandan 3 ปีที่แล้ว +2

    Hare Krishna
    Hare Krishna
    Jai sree radha rani
    Sarvam krishnaarpanamasthu
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishaka9063
    @vishaka9063 3 ปีที่แล้ว +1

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna Krishna

  • @babuek6684
    @babuek6684 3 ปีที่แล้ว +1

    🙏 ഹരേ കൃഷ്ണാ 🙏 വളരെ മനോഹരം 🙏ഭക്തി സാന്ദ്രമായ അന്ദരീക്ഷം 🙏

  • @sukumaranm4130
    @sukumaranm4130 3 ปีที่แล้ว

    Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna

  • @bindunair439
    @bindunair439 3 ปีที่แล้ว +2

    വൃന്ദവനയാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായോ മോളെ മോക്ഷയ്ക്കും മോൾക്കും ഭഗവാന്റെ സർവ്വ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ സർവ്വം കൃഷ്ണര്പണ മസ്തു

  • @umamaheshkumar1505
    @umamaheshkumar1505 3 ปีที่แล้ว +2

    Mola Krishna kadha ellam njan kalkkunnund mole krishnan anugrahikkum sarvvam krishnarppanamasthu by latha umamahesh. Oman.

  • @manikandannair246
    @manikandannair246 3 ปีที่แล้ว +1

    Harekrishna harekrishna

  • @shortzzboy956
    @shortzzboy956 3 ปีที่แล้ว +1

    നല്ല വീഡിയോ

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 ปีที่แล้ว +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ നമസ്തു ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏

  • @hariprasad391
    @hariprasad391 3 ปีที่แล้ว +3

    പീതാമ്പരം കരവിരാജിതശംഖ് ചക്ര കൗമോദകി സരസിജo കരുണാ സമുദ്രo
    രാധാസഹായം അതി സുന്ദരമന്ദ ഹാസം
    വാതാലയേശ മനിശം ഹൃദി ഭാവയാമി

  • @reejamohandas7124
    @reejamohandas7124 3 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏 സന്തോഷം മോളേ

  • @bindumenon187
    @bindumenon187 3 ปีที่แล้ว +12

    Very sweet,when you speak we literally feel as if we are imagining Krishna bhakti,Thank you so much,Radhe Radhe,Hare Krishna 🙏

    • @geethammas6909
      @geethammas6909 3 ปีที่แล้ว +1

      Eppol kadhakal kelkkan ennekkal petheekhayode kathirikku nnade ente kochumakalanu ketto

    • @radhakrishnalover9315
      @radhakrishnalover9315 2 ปีที่แล้ว +1

      @@geethammas6909 molde name enta... 😍

    • @nokiatouch1591
      @nokiatouch1591 ปีที่แล้ว

      😮 in

  • @suneshthayyil455
    @suneshthayyil455 3 ปีที่แล้ว +2

    Hare krishna.... 😍😍😍😍😍

  • @jithinkrishnanvp2480
    @jithinkrishnanvp2480 3 ปีที่แล้ว +6

    ഹരേ കൃഷ്ണ
    രാധേശ്യാം 🙏

  • @gangadevi9201
    @gangadevi9201 3 ปีที่แล้ว +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏

  • @aryak.a1897
    @aryak.a1897 3 ปีที่แล้ว +1

    Hare rama hare rama rama rama hare hare, hare krishna hare krishna krishna krishna hare hare. Thank you chechi. 🌹🌹🌹🙏🙏🙏🌹🌹🌹.

  • @padmakumariv1079
    @padmakumariv1079 3 ปีที่แล้ว +8

    Hari Om Namaste ji 🙏🏽🙏🏽🙏🏽❤️ Hare Krishna 🙏🏽🙏🏽 🙏🏽

  • @yadhukrishnan8708
    @yadhukrishnan8708 3 ปีที่แล้ว +1

    Hare Rama hare Rama Rama rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @pradipasanil9268
    @pradipasanil9268 3 ปีที่แล้ว +1

    Hare Krishna Hare Krishna
    Krishna Krishna Hare Krishna 🙏
    Hare Rama Hare Rama
    Rama Rama Hare Hare 🙏
    Sarvam Krishnaarpanamastu 🙏

  • @surendrannair2872
    @surendrannair2872 3 ปีที่แล้ว +1

    Harey krishna

  • @rajendranpp2581
    @rajendranpp2581 3 ปีที่แล้ว +2

    ഹരെ രാമ,, ഹരെ ക്യഷ്ണാ,, നമസ്തെ,,

  • @indiradevi1192
    @indiradevi1192 3 ปีที่แล้ว +1

    Krishna premam Valara eshtamayi 🙏🙏 Hara krishna

  • @DeviANair-gy3ms
    @DeviANair-gy3ms 3 ปีที่แล้ว +12

    Hare krishna 🙏🙏🙏

    • @Parvathi.A.S
      @Parvathi.A.S 3 ปีที่แล้ว

      ഹരേ കൃഷ്ണ 🙏....

  • @ajithasharma2480
    @ajithasharma2480 3 ปีที่แล้ว +1

    Hare Krishna Hare Krishna 🙏
    Krishna Krishna Hare Hare 🙏

  • @chippynaveen8039
    @chippynaveen8039 3 ปีที่แล้ว +4

    Hiii chechy waiting aaayirunnu

  • @ramachandraniyar2493
    @ramachandraniyar2493 3 ปีที่แล้ว +2

    I am listening to ur story about Arjuni Gopika. Very divineful. I think u r one of the Gopikas in Kali Yuga. Lord Krishna is blessing all. LIC.RAMACHANDRAN from CBE (Coimbatore )

  • @aryarajesh5084
    @aryarajesh5084 3 ปีที่แล้ว +2

    ഹിരെ krishana

  • @preethap8183
    @preethap8183 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ.... ഹരേ കൃഷ്ണാ....

  • @vasanthaharinath5108
    @vasanthaharinath5108 3 ปีที่แล้ว +3

    Lovely! Hare Krishna!

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 3 ปีที่แล้ว +2

    ഹരേ കൃഷ്ണ ഹരേ ജയ മാധവാ....

  • @padmaraghavannambiar384
    @padmaraghavannambiar384 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @padmaraghavannambiar384
    @padmaraghavannambiar384 3 ปีที่แล้ว +1

    രാധേ രാധേ രാധേ ശ്യാം

  • @shaijaharidhas8704
    @shaijaharidhas8704 3 ปีที่แล้ว +3

    🙏രാധേ കൃഷ്ണ 🙏രാധേ രാധേ രാധേകൃഷ്ണ 🙏🙏🙏

  • @rincyrincy8145
    @rincyrincy8145 2 ปีที่แล้ว

    എനിക്ക് കണ്ണനെ കുറിച്ച് കുറച്ചു മാത്രം അറിയാമായിരുന്നുള്ളു. പക്ഷേ ഇപ്പോ മോള് പറയുന്ന എല്ലാം കേൾക്കുന്നുണ്ട് ഇപ്പോ എന്ത് പറഞ്ഞാലും എവിടെ പോയാലും എപ്പോഴും കണ്ണാ. കൃഷ്ണ എന്നുള്ള വിജരാണ്..മോള് ചിലപ്പോ കണ്ണന്റെ ഗോപിക മാരിൽ ഒരാളുടെ പുനർ ജന്മം ആയിരിക്കും... പറയുന്നേ കേൾക്കുമ്പോ തന്നെ കണ്ണൻ അടുത്തുള്ള പോലെ തോന്നും കൃഷ്ണ 🙏🙏🙏.. മോളെ കണ്ണന്റെ ഗോപികേ ഒത്തിരി നന്ദി

  • @jayasoman738
    @jayasoman738 3 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏

  • @sheelapillai4479
    @sheelapillai4479 3 ปีที่แล้ว +3

    അതിനായിടട് ഭഗവാൻ അനുഗ്രഹിച്ച് ഈ ഭൂമിയിലേക്ക് അയച്ചത് ആണ് സ്വസ്തിക കുട്ടിയേ രാധേ രാധേ 🙏🙏🙏

    • @bindunair439
      @bindunair439 3 ปีที่แล้ว

      വൃന്ദവനയാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായോ മോളേ. മോക്ഷക്കും മോൾക്കും ഭഗവാന്റെ സർവ്വ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ സർവ്വം കൃഷ്ണർപ്പണമസ്തു

    • @bindunair439
      @bindunair439 3 ปีที่แล้ว

      വൃന്ദവനയാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായോ മോളേ. മോക്ഷക്കും മോൾക്കും ഭഗവാന്റെ സർവ്വ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ സർവ്വം കൃഷ്ണർപ്പണമസ്തു

  • @abhikrishnar1419
    @abhikrishnar1419 2 ปีที่แล้ว

    Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna 🥰🥰🥰🥰

  • @bijumk529
    @bijumk529 3 ปีที่แล้ว +1

    ഹരേ കൃഷ്ണ എനിക്ക് നല്ല സമയമല്ല മോശം സമയമാണ് എന്നൊക്കെ ചിന്തയുള്ള ആളായിരുന്നു സ്വസ്തികയിലൂടെ കൃഷ്ണ കഥ കൾ കേട്ടു കേട്ടു ഭഗവാനെപ്പറ്റിയുള്ള ചിന്തകളാണ് മനസിൽ

  • @sathisht.k4154
    @sathisht.k4154 3 ปีที่แล้ว +5

    Hare krishna🙏🙏🙏❤❤❤ radhe

    • @Parvathi.A.S
      @Parvathi.A.S 3 ปีที่แล้ว

      ഹരേ കൃഷ്ണ 🙏....

  • @ambikanair569
    @ambikanair569 3 ปีที่แล้ว +2

    രാധേ shyam🌹🌹 നമസ്ക്കാരം 🙏🙏🌹

  • @anithapp5570
    @anithapp5570 3 ปีที่แล้ว +1

    Supper

  • @ajithpanicker4732
    @ajithpanicker4732 3 ปีที่แล้ว +1

    Hare krishna 🙏🙏🙏🙏🙏
    Hare krishna 🙏🙏🙏🙏🙏

  • @ashajayakumar4716
    @ashajayakumar4716 3 ปีที่แล้ว +3

    Hare Krishna vaishnav JAYAKUMAR

  • @titanadhiff1439
    @titanadhiff1439 3 ปีที่แล้ว +1

    Hare krishna

  • @karthiayaninambiar2637
    @karthiayaninambiar2637 3 ปีที่แล้ว +1

    ഹരി ഹരി ബോൽ! 🌹🙏🙏🙏🙏👍👍
    ജയ് ജയ് ശ്രീ രാധേ!

  • @sobhasasi2065
    @sobhasasi2065 3 ปีที่แล้ว +1

    Harekrishna..🙏🙏🙏

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 3 ปีที่แล้ว +2

    രാധാ സാക്ഷാൽ വിഷ്ണുമായ തന്നെ. കൃഷ്ണനു മുന്നേ ജനിച്ചു.അതുകൊണ്ട് അവർ തമ്മിൽ വിവാഹമില്ല. കൃഷ്ണനുള്ളപ്പോൾ വിഷ്ണുമായയും എല്ലാം നിരീക്ഷിച്ചു അവിടെ കഴിയുന്നു. സാധാരണ മനുഷ്യൻ വേറെന്തൊക്കേയോ ചിന്തിക്കുന്നു. അതുതന്നെ മായാ.മഹാമായ യശോദയിൽ ജനിച്ചു, കംസൻ്റെ അടുത്തെത്തി. ദേവീമാഹാത്മ്യപാരായണം എല്ലാവരും തുടങ്ങുക. പഴയ ശ്രേയസ്സോടെ കഴിയാം, ഓം മഹാദേവ്യൈ നമഃ

  • @divyakiran18
    @divyakiran18 3 ปีที่แล้ว +8

    Radhe Krishna🙏🙏recently went through your videos.. simply awesome..u seriously take us to another world.. God bless you dear..do continue to bring us closer to Krishna..

    • @vijirakesh9316
      @vijirakesh9316 2 ปีที่แล้ว

      I like your stories😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @gayathridevi4580
    @gayathridevi4580 3 ปีที่แล้ว +5

    Hare Krishna

  • @revikumar9124
    @revikumar9124 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ

  • @SS-qr5vm
    @SS-qr5vm 3 ปีที่แล้ว +11

    തിരുവിലുവമാല എകദശി യെ കുറിച്ചു ഉള്ള അറിവ് പങ്കു വെയ് ക്കണ് മോളു

  • @sbkachkach1542
    @sbkachkach1542 3 ปีที่แล้ว +1

    Hare Krishna, Arjuni Gopika
    Radhe Radhe Radhe Radhe
    Radhe Govinda
    Radhe Govinda
    Radhe Govinda
    Radhe Radhe Radhe Radhe
    Radhe Govinda, Radhe Govinda
    Hare Krishna

  • @sujasarovaram4504
    @sujasarovaram4504 3 ปีที่แล้ว +1

    സുന്ദരം 🙏🙏

  • @vipneshm2476
    @vipneshm2476 2 ปีที่แล้ว

    രത്തെ രത്തെ രത്തെ ഗോവിന്ദ കൃഷ്ണ ഹരേ ഹരേ ഹരേ 🙏എന്റെ കണ്ണാ ❤

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 ปีที่แล้ว +2

    എല്ലാവരും മറന്നുപോവുന്നതു० അറിയാതെ പോകുന്നതുമായ കാര്യമുണ്ട്. അർജ്ജുനനു० കൃഷ്ണനെ പോലെ മഹാവിഷ്ണുവിന്റെ അവതാരമാണ്. ഒരുശക്തിയുടെ ഭിന്ന ഭാവം. സഹസ്രകവചൻ എന്ന അസുരനെ വധിക്കാൻ ഭഗവാൻ അവതരിച്ച നരനാരായണൻ മാരാണ് കൃഷ്ണാർജ്ജുനൻമാർ. അർജ്ജുനന്റെ പത്ത് ദിവ്യനാമങ്ങളാണ് അർജ്ജുന പത്ത് എന്ന് അറിയപെടുന്നത്! നരനാരായണ അ०ശമാണ് ശ്രീരാമനായി അവതരിച്ചത്! ലക്ഷ്മി അവതാരമായ സീതയുടെ അ०ശമാണ് ദ്രൌപദി അഥവ കൃഷ്ണ! അർജ്ജുനൻ അ०ശാവതാരവു० കൃഷ്ണൻ പൂർണ്ണാവതാരവുമായിരുന്നു. ഓ० നരനരായണായ നമഃ

  • @beenal9835
    @beenal9835 3 ปีที่แล้ว +2

    Hare Krishna ❤🙏🙏🙏

  • @sujithkssujithks466
    @sujithkssujithks466 3 ปีที่แล้ว +1

    Chechi yude video Elham video enik ishtaman mansine oru santhosam unde idupollute video iniyum
    Idan sadikatte njan adimayan ide polle idunathe idum verealude sahayidode

  • @manikandanjyothi7147
    @manikandanjyothi7147 3 ปีที่แล้ว +1

    Hare Krishna 🕉️🙏🙌

  • @sukumarankv5327
    @sukumarankv5327 3 ปีที่แล้ว +1

    ആത്മസ്വരൂപ പ്രേമസ്വരൂപമാണ്
    വിശ്വം വിശ്വ സ്വരൂപം
    അമ്മ കുഞ്ഞ് ലീലയാണ്
    ഭഗവാൻ മാതൃ ഹൃദയമാ
    മാമാ മാമാമാ ജെയ് മാ
    ശക്തിസ്വരൂപമാ മാമാ ജെയ് മാ
    അമ്മേ നാരായണ
    സ്വരൂപമാ മാമാ മാ ജെയ് മാ
    വന്ദന നമസ്കാരമാമാ മാ ജെയ് മാ

  • @gopikagopan7285
    @gopikagopan7285 3 ปีที่แล้ว +1

    💞

  • @bindukn1983
    @bindukn1983 3 ปีที่แล้ว +1

    Hare Krishna 🌹🌹🌹🌷🌷🌷🌺🌺

  • @minirajmohan7676
    @minirajmohan7676 3 ปีที่แล้ว +1

    Namaskaram Swasthikaji🙏 Hare Krishna🙏💕 Radheraadhe💕 💞💞🌹🌷🙏🙏

  • @manoharanfighteer7479
    @manoharanfighteer7479 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @neethusathiyam8838
    @neethusathiyam8838 3 ปีที่แล้ว +1

    Radha Rani😍

  • @aryarajesh5084
    @aryarajesh5084 3 ปีที่แล้ว +2

    Hari krishna

  • @padmakumarthissongcreateby6265
    @padmakumarthissongcreateby6265 3 ปีที่แล้ว +1

    ഹരേ കൃഷ്ണ

  • @sivanirmalyam1054
    @sivanirmalyam1054 3 ปีที่แล้ว +2

    രാധേ രാധേ.. രാധേശ്യം 🙏🙏

  • @savithas2685
    @savithas2685 3 ปีที่แล้ว +1

    Super 👏👏

  • @sumamenon2378
    @sumamenon2378 3 ปีที่แล้ว +1

    Radheshyam.krishna guruvayurappa.

  • @vijayakumarip7359
    @vijayakumarip7359 3 ปีที่แล้ว +1

    ഹരേ കൃഷ്ണ....

  • @Catnoirediter
    @Catnoirediter 3 ปีที่แล้ว +1

    ഹരെ കൃഷ്ണ🙏🌹

  • @harilalkrishnapillai2107
    @harilalkrishnapillai2107 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ രാധേ

  • @vijayanvijayan7856
    @vijayanvijayan7856 3 ปีที่แล้ว +1

    രാധേ രാധേ ❤❤❤❤

  • @shima8903
    @shima8903 3 ปีที่แล้ว +1

    nice stay blessed

  • @SS-qr5vm
    @SS-qr5vm 3 ปีที่แล้ว +2

    🙏🙏🙏ഹരേ നാരായണ

  • @smitharanjit2007
    @smitharanjit2007 3 ปีที่แล้ว +1

    Mole... I sleep every day listening to your voice