Neyyattinkara Gopan Swami Samadhi | "മഹാസമാധിക്ക് ശേഷം വളരെ ദാരിദ്ര്യമാണ്" :ഗോപൻ സ്വാമിയുടെ ഭാര്യ

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 644

  • @BasheerkoyakkandyKalloor
    @BasheerkoyakkandyKalloor 21 ชั่วโมงที่ผ่านมา +617

    പ്രിയപ്പെട്ട അമ്മേ നിങ്ങൾ എത്രയും പെട്ടെന്ന് സുരക്ഷിതമായ (വൃദ്ധസദനത്തിൽ പോയി രക്ഷപ്പെടാൻ നോക്ക് അല്ലെങ്കിൽ നിങ്ങളെയും മന്ത ബുദ്ധികളായ മക്കൾ കൊന്ന് സമാധിയാക്കും

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 20 ชั่วโมงที่ผ่านมา +2

      😂😂😢😢

    • @arszz7080
      @arszz7080 20 ชั่วโมงที่ผ่านมา +9

      സത്യം 😁😁

    • @deepashimjith7733
      @deepashimjith7733 20 ชั่วโมงที่ผ่านมา +1

      😂

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 20 ชั่วโมงที่ผ่านมา +28

      പിശാചിനെ കല്ലെറിയാൻ വേണ്ടി വിമാനത്തിൽ കയറിപോകുന്ന താൻ ആണോ പറയുന്നത്

    • @Shuba00
      @Shuba00 20 ชั่วโมงที่ผ่านมา +15

      ​@@satheesanvaliyaveettil4507athinte edel koodi 🤡

  • @kiranpj8797
    @kiranpj8797 22 ชั่วโมงที่ผ่านมา +684

    രണ്ട് ആൺമക്കൾ ഇല്ലേ പണിക്ക് പോകാൻ പറ പൈസ കിട്ടും

    • @Mik_hael
      @Mik_hael 22 ชั่วโมงที่ผ่านมา +17

      അതെന്താ പെണ്മക്കൾ ക്ക് പണിക് പോയ പൈസ കിട്ടില്ലേ

    • @akhilanair9290
      @akhilanair9290 21 ชั่วโมงที่ผ่านมา +92

      ​@@Mik_haelഇത്ര ആവേശപ്പെടാതെ...അവർക്ക് രണ്ട് ആണ്മക്കളേ ഉള്ളൂ. അപ്പോൾ ആ കാര്യം പറഞ്ഞതകാനേ സാധ്യതയുള്ളൂ... നിങ്ങൾക്ക് രണ്ട് ആൺമക്കളില്ലേ, അവരോടു ജോലിക്ക് പോകാൻ പറ എന്ന് വച്ചാൽ പെണ്മക്കൾക്ക് പണിക്കു പോകാൻ പറ്റില്ലന്നല്ല.. അവർക്ക് പെണ്മക്കളെ ഇല്ലാ.. അപ്പോൾ അങ്ങനല്ലേ പറയാൻ പറ്റൂ

    • @arjundasmp4676
      @arjundasmp4676 21 ชั่วโมงที่ผ่านมา +23

      ​@@Mik_haelvannallo vaanam. Ee ammakk 2 aanmakkalan ullath 😂

    • @Asiabd24
      @Asiabd24 20 ชั่วโมงที่ผ่านมา +16

      വേറെയും രണ്ട് പ്യോത്ത് കളില്ലേ അവിടെ, ജ്യോ ലി എടുക്കാൻ
      ത്യോ നെ പൈസകള് കിട്ടോ ലോ
      😂

    • @പ്രണയം..-h9z
      @പ്രണയം..-h9z 20 ชั่วโมงที่ผ่านมา

      അതാണ്‌

  • @sudhakaransudhakaran5470
    @sudhakaransudhakaran5470 22 ชั่วโมงที่ผ่านมา +730

    ഒരു ബിസിനസ്സാവുമ്പോ കുറച്ചു സമയമൊക്കെ എടുക്കും..
    അല്പം ക്ഷമിച്ചു കാത്തിരിക്കൂ അമ്മച്ചീ...😂

    • @ഭാരതദേശ്മേരാ
      @ഭാരതദേശ്മേരാ 22 ชั่วโมงที่ผ่านมา +21

      ചിരിച്ചു പണ്ടാരടങ്ങി എന്റെ പൊന്നോ 👌🙏🙏

    • @JayasreeNair-z5m
      @JayasreeNair-z5m 21 ชั่วโมงที่ผ่านมา +13

      അടിപൊളി കമന്റ്

    • @ranimb6338
      @ranimb6338 21 ชั่วโมงที่ผ่านมา +8

      😂😂😂😂

    • @edward796
      @edward796 21 ชั่วโมงที่ผ่านมา +4

      😂😂😂😂😂😂😂😂😂

    • @vijesh282
      @vijesh282 21 ชั่วโมงที่ผ่านมา +1

      ശിവലിംഗം പ്രതിഷ്ഠിച്ച് അതിനടുത്ത് ഭണ്ഡരം സ്ഥാപിക്കും... 💯💯💯 പ്രാർത്ഥിക്കാൻ വരുന്നവർ പണം ഇടും... നമുക്ക് സുഖമായി ജീവിക്കാം 👍

  • @rajendrankr9089
    @rajendrankr9089 21 ชั่วโมงที่ผ่านมา +227

    അമ്മച്ചീ മക്കൾ വല്ല ജോലിയും ചെയ്തു ജീവിക്കാൻ പറയു. തീർച്ചയായും ദൈവം അനുഗ്രഹിക്കും.

  • @bijumon2508
    @bijumon2508 19 ชั่วโมงที่ผ่านมา +231

    എന്തൊക്കെയായാലും ഈ അമ്മയെ ഇങ്ങനെ മറ്റുള്ളവരുടെ മുമ്പിൽ കളിയാക്കുന്ന തരത്തിൽ വാർത്തകൾ ഇടരുത്. അവർ പുതിയ തലമുറയെ പോലെ അറിവോ സംസാരിക്കാനുള്ള കഴിവോ ഉള്ളവരല്ല. ആ അമ്മയുടെ പ്രായം നോക്കിയെങ്കിലും ആ പാവത്തിനെ വെറുതെ വിടുക 🙏

    • @akhilassivan003
      @akhilassivan003 19 ชั่วโมงที่ผ่านมา +5

      അതെ😢

    • @riyasramshi6321
      @riyasramshi6321 17 ชั่วโมงที่ผ่านมา

      സത്യം 😞​@@akhilassivan003

    • @sulfikar2997
      @sulfikar2997 16 ชั่วโมงที่ผ่านมา

      ഈ അമ്മയുടെ ആൺമക്കളല്ലേ (2 ഊളകൾ) അത് ശ്രദ്ധിക്കേണ്ടത്!!

    • @rasheedaashraf5780
      @rasheedaashraf5780 16 ชั่วโมงที่ผ่านมา +3

      Correct

    • @AlimoneIndianarmyloverAlimoneI
      @AlimoneIndianarmyloverAlimoneI 15 ชั่วโมงที่ผ่านมา +2

      100%👌👌👌

  • @mohammednishan5546
    @mohammednishan5546 21 ชั่วโมงที่ผ่านมา +98

    കാത്തിരിക്കൂ അമ്മേ ഒരു ബിസിനസ്സ് അല്ലേ മൊതൽ ഇറക്കിയതല്ലേ ഉള്ളൂ വരുമാനം കിട്ടാൻ ടൈം എടുക്കും... എങ്കിലും കിട്ടും നമ്മുടെ കേരളമല്ലേ ആളോള് വരും പെട്ടിയൊക്കെ വെക്കുല്ലേ 😂

    • @retheeshcku6424
      @retheeshcku6424 20 ชั่วโมงที่ผ่านมา +1

      😂😂😂😂

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 20 ชั่วโมงที่ผ่านมา

      നീ ഹജ്ജ് എന്ന് പറഞ്ഞു പിശാചിനെ കല്ലെറിയാൻ പോകുന്നത് എന്തിനാ പന്നി മമ്മദേ

    • @mufeedrahman.a5447
      @mufeedrahman.a5447 14 ชั่วโมงที่ผ่านมา

      😅😅

    • @mtanoop123
      @mtanoop123 6 ชั่วโมงที่ผ่านมา +1

      ഇത് മാത്രമല്ല, പള്ളിയും മൊയിലാരും സ്വർഗ്ഗവും ഹ്യൂറികലും എല്ലാം ബിസ്സിനെസ്സ് തന്നെ....

    • @worldofvishnudevan7694
      @worldofvishnudevan7694 4 ชั่วโมงที่ผ่านมา +1

      പൊന്നുരുക്കുന്നിടത്തു പൂച്ചയെക്കന്തു കാര്യം , കോയെ ?
      വെറുതെ പറയിപ്പിക്കരുത് !

  • @janu....6617
    @janu....6617 22 ชั่วโมงที่ผ่านมา +198

    😂😂😂😂😂 പതിയെ പതിയെ മനോരോഗികൾ എത്തി തുടങ്ങും...!കാശിന് ഒരു പഞ്ഞവും ഇനി ഉണ്ടാവില്ല !ആഗ്രഹിച്ചപോലെ ഒക്കെ ഗോപൻ ദൈവം തകർക്കും...

    • @Ben2021-Infinity
      @Ben2021-Infinity 21 ชั่วโมงที่ผ่านมา +2

      😂

    • @ilovemyindiahamaraindia9749
      @ilovemyindiahamaraindia9749 20 ชั่วโมงที่ผ่านมา

      😂😂

    • @alluduke5085
      @alluduke5085 20 ชั่วโมงที่ผ่านมา

      ഗോപൻ ദൈവം തകർക്കൂല്ല അന്ധവിശ്വാസികൾ തകർക്കും ഇട്ടു കൂടാനുള്ള പൈസ അന്ധവിശ്വാസികൾ കൊടുക്കും ഗോപൻ സ്വാമിയുടെ അത്ഭുതങ്ങൾ നെയ്യാറ്റിൻകര ബസ്റ്റാൻഡിലെ. വലിയ എൽസിഡി സ്ക്രീനുകളിൽ പരസ്യമായിട്ടും വരും

    • @LizyAntony-y6n
      @LizyAntony-y6n 19 ชั่วโมงที่ผ่านมา

      😂😂😂

    • @Haris-vpz
      @Haris-vpz 9 ชั่วโมงที่ผ่านมา

      പോ പാകിസ്ഥാനിൽ പോ..😒

  • @riyasramshi6321
    @riyasramshi6321 17 ชั่วโมงที่ผ่านมา +54

    ഇപ്പൊ കാണുമ്പോ പാവം തോന്നുന്നു... എത്രയൊക്കെ ആയാലും നമ്മുടെ ഇണ പോയാൽ തീർന്നു എല്ലാം 😞.

    • @MUHAMMADFARHAN-en3on
      @MUHAMMADFARHAN-en3on 7 ชั่วโมงที่ผ่านมา +3

      ഇവർ ഒരു പാവം ആയതിനാൽ ആൻ അന്ന് അതൊക്കെ കാട്ടി കൂട്ടിയത്.

  • @JayasreeNair-z5m
    @JayasreeNair-z5m 21 ชั่วโมงที่ผ่านมา +125

    താമസിയാതെ കേൾക്കാം എന്തെങ്കിലും അത്ഭുതം നടന്നു എന്ന് പറഞ്ഞ്, ബാക്കി യൂട്യൂബർസ് ഏറ്റ് എടുത്ത് ശരിയാക്കി തരും.

  • @mujeeb261
    @mujeeb261 19 ชั่วโมงที่ผ่านมา +138

    വിഷയം എന്തുമായ്ക്കോട്ടെ, വയസ്സായൊരു അമ്മയാണവർ, ദയവുചെയ്ത് അവരെ വെറുതെ വിടുക 🙏

    • @akhilassivan003
      @akhilassivan003 19 ชั่วโมงที่ผ่านมา +5

      നല്ല മനസ്🙏🙏

    • @mujeeb261
      @mujeeb261 19 ชั่วโมงที่ผ่านมา +1

      @akhilassivan003 🙏

    • @jasim_tech_talk
      @jasim_tech_talk 19 ชั่วโมงที่ผ่านมา +1

      💯

    • @Becool-jn1nf
      @Becool-jn1nf 18 ชั่วโมงที่ผ่านมา

      👍🏻

    • @AlimoneIndianarmyloverAlimoneI
      @AlimoneIndianarmyloverAlimoneI 15 ชั่วโมงที่ผ่านมา +3

      ഇവരോട് പറഞ്ഞിട്ട് കാര്യമില്ല bro. സ്വന്തം അമ്മക്ക് പ്രാന്തായാലും ഇവറ്റകൾ വിറ്റ് കാശുണ്ടാക്കും

  • @mansoorkannuth8936
    @mansoorkannuth8936 8 ชั่วโมงที่ผ่านมา +6

    അതാണ് അമ്മച്ചി ഭഗവാൻ തരും ഭഗവതിയും തരും അള്ളയും തരും പടച്ചോനും തരും യേശുവും തരും ഈസയും തരും അമ്മച്ചി പേടിക്കണ്ട അങ്ങനെ ഗോപൻ സാമിന്റെ അടുത്ത് എല്ലാം കൊടുത്തയക്കും മൂന്ന് ദൈവങ്ങൾ കൂടി ചർച്ച ചെയ്യുകയാണ് ഗോവൻ സ്വാമിയുടെ വിഷയത്തിൽ എങ്ങനെ കൈകാര്യം ചെയ്യണം അതുകൊണ്ട് നാളെത്തന്നെ അമ്മച്ചിക്ക് ഒരു ലോഡ് സാധനം പരലോകത്ത് നിന്ന് അയക്കുന്നതായിരിക്കും ഗോപൻ സാമി മക്കളുടെ പേരിലാ വരിക

  • @pythonpractical
    @pythonpractical 21 ชั่วโมงที่ผ่านมา +140

    അമ്മ പേടിക്കണ്ട... കേരളത്തിൽ ഒരു പാട് മണ്ടൻ ജനങ്ങൾ ബാക്കി ഉണ്ട് 👍

    • @NUJUMS-d2u
      @NUJUMS-d2u 20 ชั่วโมงที่ผ่านมา +4

      സത്യം.

    • @LovelyDreams-de2wt
      @LovelyDreams-de2wt 11 ชั่วโมงที่ผ่านมา

      Ate.. Itupole ini etrayetra samadi business stabanangal keralathil uyarumo entho
      Ipozathe nammude keralathil ullath pandathe up bihar undaruna reethi
      Ipol avadathukaroke nannayi. Nammude keralam atilum adapadichukondirikunnu🤮🤮🤮🤮

    • @ashwinsa10a80
      @ashwinsa10a80 9 ชั่วโมงที่ผ่านมา

      നീ ഉൾപ്പെടെ... ജസ്റ്റ്‌ പിറകിലോട്ട് നോക്കൂ 😅

  • @bhagyavelayudhan
    @bhagyavelayudhan 13 ชั่วโมงที่ผ่านมา +24

    പാവം.. ആ അമ്മയെ വെറുതെ വിടൂ. നിങ്ങൾ എന്തിനാണ് അനാവശ്യമായി അവരുടെ പുറകെ പോകുന്നത് ? മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ, പശുവിനെ വളർത്തി ജീവിക്കട്ടെ അവർ. കുറച്ച് സമാധാനം കൊടുക്കൂ ..

  • @thamarassary
    @thamarassary 21 ชั่วโมงที่ผ่านมา +163

    പാവം ആ അമ്മയെ ഇങ്ങനെ ആരും കളിയാക്കരുത്

    • @muhammedshafi2042
      @muhammedshafi2042 20 ชั่วโมงที่ผ่านมา

      👍👍👍

    • @bhavanab7656
      @bhavanab7656 20 ชั่วโมงที่ผ่านมา +1

      Yes pavam amma

    • @ummerkhankarukapadath8682
      @ummerkhankarukapadath8682 20 ชั่วโมงที่ผ่านมา +6

      ശരിയാ, സംസാരം കേട്ടിട്ട് പാവം തോന്നുന്നുണ്ട്

    • @railfankerala
      @railfankerala 19 ชั่วโมงที่ผ่านมา +1

      Ayyo pavam😂😂

    • @RuksanaSana-jo8pu
      @RuksanaSana-jo8pu 19 ชั่วโมงที่ผ่านมา +7

      Avar nd venamengilum cheyyatte avarude vishavasamalle .... ammayude samsaram kelkumbol pavam tonunnu 😢 avar ippolum oracha vishavastilan... media kar ndini poyi bhudhimuttikanam

  • @Dineshthalathil
    @Dineshthalathil 18 ชั่วโมงที่ผ่านมา +17

    ആൺ മക്കളോട് ഭേദപ്പെട്ട ഏതേലും തൊഴിൽ നേടാൻ പറയണം എന്ത് ജോലിക്ക് ആണേലും തെറ്റില്ലാത്ത പ്രതിഫലം കിട്ടും

  • @rajeshtjohny5404
    @rajeshtjohny5404 19 ชั่วโมงที่ผ่านมา +25

    ലാഭമില്ലാത്ത കാര്യത്തിന് ഒരു മതസഘടനയും ഉണ്ടാവില്ല😢😢😢

    • @abdulazeez2351
      @abdulazeez2351 3 ชั่วโมงที่ผ่านมา

      പണം തൻ ഉലകത്തി ൻ ജീവ നാടിയാ 😂😂😂😂😂😂😂😂😂😂😂

  • @alitnl7507
    @alitnl7507 21 ชั่วโมงที่ผ่านมา +138

    നല്ല. തടിയും തണ്ടും ഉള്ള രണ്ട് ആൺമക്കൾ ഉണ്ടല്ലോ. എന്തങ്കിലും ജോലി ചെയ്ത് ജീവിച്ചൂടെ

    • @D.Goblin
      @D.Goblin 19 ชั่วโมงที่ผ่านมา +7

      അവരുടെ start up കമ്പനി അല്ലേ ഈ സമാധി. 🤔

    • @ManikandanTc-py1dh
      @ManikandanTc-py1dh 19 ชั่วโมงที่ผ่านมา

      Sarkar,253,,madhyasala,,thurakunnundu,,allengil,lotry,,try,cheyga,makkale,,​@@D.Goblin

  • @chaaru6870
    @chaaru6870 21 ชั่วโมงที่ผ่านมา +32

    പാപങ്ങൾ ദാരിദ്ര്യം മാറ്റാനായി ചെയ്ത പരിപാടിയാരുന്നു..എന്തായാലും അയാള് കിടന്നു നരകിച്ച് ചത്തു. അത് ഒരു വരുമാന മാർഗ്ഗം ആക്കാൻ നോക്കിയതാ പാവങ്ങൾ....

  • @vijovarghese760
    @vijovarghese760 21 ชั่วโมงที่ผ่านมา +63

    കഷായം ഗ്രീഷ്മയുടെ വെല്ലുമ്മച്ചി ആണെന്ന് തോന്നുന്നു ശബ്ദം കേട്ടത് 😂

    • @reshmanair7442
      @reshmanair7442 20 ชั่วโมงที่ผ่านมา +3

      ഞാനും കാണാതെ കേട്ടപ്പോൾ ഗ്രീഷ്മ ആണെന്ന് കരുതി

    • @SindhuBenny-v3p
      @SindhuBenny-v3p 20 ชั่วโมงที่ผ่านมา

      👍👍

    • @akhilmj7631
      @akhilmj7631 16 ชั่วโมงที่ผ่านมา

      ട്രിവാൻഡ്രം

    • @saleemsali4250
      @saleemsali4250 5 ชั่วโมงที่ผ่านมา

      സത്യം.
      ..കണ്ടില്ലെന്ന് പറയാൻ ഒ ക്കൂല എന്ന് പറയുന്ന വൈറൽ ഡയലോഗിൽ ഗ്രീഷ്മ സൗണ്ട്

    • @saleemsali4250
      @saleemsali4250 5 ชั่วโมงที่ผ่านมา +1

      സത്യം.
      ..കണ്ടില്ലെന്ന് പറയാൻ ഒ ക്കൂല എന്ന് പറയുന്ന വൈറൽ ഡയലോഗിൽ ഗ്രീഷ്മ സൗണ്ട്

  • @sandhyasreenivasan7979
    @sandhyasreenivasan7979 21 ชั่วโมงที่ผ่านมา +65

    ഇത്രയും അപമാനിക്കരുത് മീഡിയ... അവർ ആരെയും കൊന്നിട്ടില്ല... പറ്റിച്ചും തട്ടിച്ചും നടത്തുന്നില്ല.. പിന്നെ എന്തിനു ഈ മീഡിയ ഇവരുടെ പിന്നാലെ നടക്കുന്നത്

    • @lastfireball4129
      @lastfireball4129 20 ชั่วโมงที่ผ่านมา +9

      Ellarum pattikan nokki😂😂

    • @rinuvlogs3105
      @rinuvlogs3105 20 ชั่วโมงที่ผ่านมา +6

      കൊന്നില്ലേ 😂😂😂

    • @adhithyaathi9449
      @adhithyaathi9449 20 ชั่วโมงที่ผ่านมา

      Sathyam..ivde nadakne oro case vech nokumbo ivaru verum pottanmaaru. Media onnu amritanandamayide veetil chennu video edkk dhairym undel

    • @Valibaan
      @Valibaan 20 ชั่วโมงที่ผ่านมา

      കൊന്നില്ല 😁

    • @kallukudiyan4202
      @kallukudiyan4202 19 ชั่วโมงที่ผ่านมา

      ഇല്ല സമാധി ആക്കിയേ ഉള്ളു ​@@rinuvlogs3105

  • @GulfRamac
    @GulfRamac 20 ชั่วโมงที่ผ่านมา +26

    ഒരു വർഷം കഴിയുമ്പോൾ അമ്മയെ കാണണമെങ്കിൽ ടിക്കറ്റ് എടുക്കണം ഒരു വർഷം കഴിയുമ്പോൾ അമ്മ വലിയ കോടിശരിയാകും 30%ലാഭം കുടുംബത്തിന് 30% Rss 20% ട്രസ്റ്റിന് 20%പരിപാലനത്തിന് മറ്റു ചെലവുകൾ

    • @NUJUMS-d2u
      @NUJUMS-d2u 20 ชั่วโมงที่ผ่านมา +1

      പരമ സത്യം. പിരിവിനു വരട്ടെ. ഒരു രൂപ ഞാൻ കൊടുക്കൂല. 😡😡😡😡😡

  • @Shib-e4e
    @Shib-e4e 20 ชั่วโมงที่ผ่านมา +18

    അല്ലാഹുവെ ആ അമ്മക് മനസമാധാനം കൊടുക്കണേ ❤

    • @retheeshcku6424
      @retheeshcku6424 20 ชั่วโมงที่ผ่านมา +2

      😂😂😂😂😂😂

    • @freekoggy4538
      @freekoggy4538 20 ชั่วโมงที่ผ่านมา

      കിണ്ടി 😂😂

    • @das8810
      @das8810 20 ชั่วโมงที่ผ่านมา +5

      2 um fake gods

    • @Fathima_
      @Fathima_ 20 ชั่วโมงที่ผ่านมา +3

      ​@@das8810ethanavo yesudasinta real god😂Mate eneett nikna aal ano

    • @das8810
      @das8810 19 ชั่วโมงที่ผ่านมา

      @@Fathima_ alla makale pannunna
      Monte bharyakku vaayil kodutha
      Pedofile aaya pravachakan nte konacha daivam
      Fallahu

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 22 ชั่วโมงที่ผ่านมา +24

    അയ്യോ അങ്ങനെ പറയല്ലേ അമ്മേ.തുടങ്ങിയല്ലേ ഉള്ളൂ.പതുക്കെ പതുക്കെ ബിസ്സിനസ്സ് പച്ച പിടിച്ചോളും.

  • @wisdomtruth33
    @wisdomtruth33 9 ชั่วโมงที่ผ่านมา +4

    ഹമ്മേ...Startup ഒക്കെ സെറ്റ് ആവാൻ ഇത്തിരി ടൈം എടുക്കും.. ക്ഷമയോടെ കാത്തിരിക്കൂ... കടപ്പുറം.... മണിയും ഒക്കെ തുടക്കത്തിൽ ഒരുപാട് struggle ചെയ്തിരുന്നു... പിന്നെ ഒന്ന് establish ആയി കഴിഞ്ഞപ്പോ മെഡിക്കൽ കോളേജായി, യൂണിവേഴ്സിറ്റി യായി പിന്നെ അങ്ങനെ അങ്ങനെ... പിന്നെ അവര് ചെയ്ത പോലെ സായിപ്പന്മാരെ കൊണ്ടന്നാലു ഒരു ബൂസ്റ്റ്‌ കിട്ടും..

  • @sreekumariks9820
    @sreekumariks9820 22 ชั่วโมงที่ผ่านมา +38

    അമ്മച്ചിയും മക്കളും വിജാരിച്ചപോലെ പണം വരുന്നില്ല👎👎👎👎

  • @saljimb9834
    @saljimb9834 21 ชั่วโมงที่ผ่านมา +61

    ആ.. അമ്മ ക്ഷീണിത ആയി..🥲🥲🥲

    • @naijoantony3816
      @naijoantony3816 19 ชั่วโมงที่ผ่านมา +1

      Sssss

    • @D.Goblin
      @D.Goblin 19 ชั่วโมงที่ผ่านมา +5

      വലിയ അഭ്യാസം ഒക്കെ കഴിഞ്ഞതല്ലേ. അല്പം ക്ഷീണം കാണും. അഭ്യാസം successful ആയതുകൊണ്ട് ഇനി രക്ഷപെടും.😂

  • @Firdousesoumi
    @Firdousesoumi 18 ชั่วโมงที่ผ่านมา +5

    ആ അമ്മ പാവമാണ് ❤

  • @SabuKoya-jc8ye
    @SabuKoya-jc8ye 21 ชั่วโมงที่ผ่านมา +46

    വിജനമായ ഭയാനകമായ ഒരു സ്ഥലമായിട്ടാണ് ഇപ്പോൾ അവിടെ കിടക്കുന്നത് പ്രേതബാധയുണ്ടെന്ന് പലരും പറഞ്ഞു കേൾക്കുന്നു ദയവു ചെയ്തു സർക്കാർ ഇടപെട്ട് വലിയ മതിൽ കെട്ടണം അതിലെ ആളുകൾക്ക് സഞ്ചരിക്കാൻ പോലും ഭയമാണ് ഇപ്പോൾ രാത്രികാലങ്ങളിൽ ശബ്ദവും കൂവലും ഒക്കെ കേൾക്കുന്നുണ്ടെന്ന് പലരും പറയുന്നു

    • @ExcitedBoatLake-vz4kk
      @ExcitedBoatLake-vz4kk 21 ชั่วโมงที่ผ่านมา +5

      😂😂😂

    • @MYDREAM-xf8dz
      @MYDREAM-xf8dz 20 ชั่วโมงที่ผ่านมา +3

      😂😂😂😂😂..

    • @Xgydyd-rv8qd
      @Xgydyd-rv8qd 19 ชั่วโมงที่ผ่านมา +11

      പ്രേതത്തിന് മതിലിന്റെ മുകളിൽ ക്കുടി വന്നുടെ

    • @AbhiramiSreenath
      @AbhiramiSreenath 18 ชั่วโมงที่ผ่านมา +7

      ഇവരുടെ മക്കൾ തന്നെ കുവുന്നതാകും എങ്ങനെയെങ്കിലും ബിസിനസ് പച്ചപിടിപ്പിക്കണ്ടേ 😂

    • @theman-h8j
      @theman-h8j 16 ชั่วโมงที่ผ่านมา

      Vijanathayil pathi vazhi theerunnu
      chori manalil veenu veyilaarunnu
      aazhamariyaan saagarangal neenthi neenthi
      theeramanayaan korirulilekayaayorodamaakayo
      chuvadukale thalararuthe
      idararuthe varoo varoo pokaamakale 👻

  • @pathanamthittakaran81
    @pathanamthittakaran81 21 ชั่วโมงที่ผ่านมา +36

    ഈ startup വൻ വിജയം ആയി തീരട്ടെ എന്ന് ആശംസിക്കുന്നു 😜

    • @jeweljibishponnu1365
      @jeweljibishponnu1365 17 ชั่วโมงที่ผ่านมา

      😂😂

    • @LovelyDreams-de2wt
      @LovelyDreams-de2wt 11 ชั่วโมงที่ผ่านมา

      Atinu itupolathe kure youtubers matram mathi😡😡😡

  • @AslamchembanAslamchemban
    @AslamchembanAslamchemban 22 ชั่วโมงที่ผ่านมา +27

    ഓം ഓം.. ഇനി ക്യുസ്റ്റിങ് ഞാൻ ആൻസർ 😂😂

    • @ammushambu3825
      @ammushambu3825 21 ชั่วโมงที่ผ่านมา +4

      Guestion papper തയ്യാർ ആകട്ടെ 😂

    • @SindhuBenny-v3p
      @SindhuBenny-v3p 20 ชั่วโมงที่ผ่านมา +2

      😅😅

    • @jeweljibishponnu1365
      @jeweljibishponnu1365 17 ชั่วโมงที่ผ่านมา

      😂😂

    • @sreejithsree7978
      @sreejithsree7978 14 ชั่วโมงที่ผ่านมา

      😂😂😂ente ponne🙏🙏🙏🙏

  • @shilpachippu7113
    @shilpachippu7113 20 ชั่วโมงที่ผ่านมา +24

    സമാധി.. സമാധി.. സമാധി... നിങ്ങൾ Question Paper തായോ ഞാൻ Answer പറയാം😂😂😂😂

    • @SindhuBenny-v3p
      @SindhuBenny-v3p 20 ชั่วโมงที่ผ่านมา

      😂😂😂

  • @shajunanminda13
    @shajunanminda13 20 ชั่วโมงที่ผ่านมา +12

    ഇവരെ മാത്രം.. കുറ്റം പറയേണ്ടേ.. ഇവിടെയുള്ള എല്ലാ..ആരാധനാലയങ്ങളുടെയും.. ഉത്ഭവം..ഇങ്ങനെയൊക്കെ തന്നെ ... 🥴

  • @sreejamundot7092
    @sreejamundot7092 20 ชั่วโมงที่ผ่านมา +6

    എല്ലാം ശരിയാവും. കാത്തിരിക്കുക ❤

  • @anwarpilathottathil465
    @anwarpilathottathil465 19 ชั่วโมงที่ผ่านมา +5

    അമിതമായ ഭക്തി.... പാവമാണ്.........

  • @ShakkeShakku
    @ShakkeShakku 21 ชั่วโมงที่ผ่านมา +24

    ഹിന്ദു ഐകാവേദി
    ഇല്ലേ അമ്മേ

  • @kuttappukuttppai9842
    @kuttappukuttppai9842 21 ชั่วโมงที่ผ่านมา +2

    Best channel

  • @Haris-vpz
    @Haris-vpz 9 ชั่วโมงที่ผ่านมา +2

    മക്കളെ ശാഖയിൽ അയക്കുമ്പോൾ ഇടക്കൊക്കെ സ്കൂളിലും വിടണമായിരുന്ന്..മക്കൾ ശിലാ യുഗത്തിലേക്കുള്ള യാത്രയിലാണ്.

  • @qatarnokhba
    @qatarnokhba 14 ชั่วโมงที่ผ่านมา +1

    എന്താ എന്നറിയില്ല... എനിക്കീ അമ്മയെ കാണുമ്പോ എന്തോരു സ്നേഹം ❤

  • @l.e1234
    @l.e1234 22 ชั่วโมงที่ผ่านมา +15

    മേലങ്ങാതെ പണമുണ്ടാക്കാനുള്ള നല്ല മാർഗം. ഇതുപോലുള്ള ചാനലുകൾ അങ്ങനെയുള്ളവരെ പൊക്കിക്കൊണ്ട് നടക്കുന്നു 🙄🙄

    • @karthikeyanr5641
      @karthikeyanr5641 21 ชั่วโมงที่ผ่านมา

      ഓ നിങ്ങൾ കരിങ്കല്ല് ചുമക്കുന്ന ആളായിരിക്കും ല്ലേ
      പാവം അമ്മ അവർ അവരുടെ ഇഷ്ടം പോലെ ഇനിയുള്ള കാലം ജീവിക്കട്ടെ 🙏🙏🙏അവരെ വെറുതെ വിടുക

    • @jameschalangady
      @jameschalangady 21 ชั่วโมงที่ผ่านมา +1

      @@karthikeyanr5641 chootakathe karthikeya..............😬

  • @abeerabi6579
    @abeerabi6579 18 ชั่วโมงที่ผ่านมา +7

    അവരെ പരിഹസികാനുള്ള ന്യൂസ് കിട്ടാൻ അവിടെ ഇനിയെങ്കിലും മാധ്യമങ്ങൾക്ക് പോവാതിരുന്നൂടെ?? എന്തൊക്കെ ആയാലും അവർ പ്രയമായൊരു അമ്മയല്ലേ?? എങ്ങനെയെങ്കിലും ജീവിച്ചോട്ടെ...

  • @faslurahman669
    @faslurahman669 5 ชั่วโมงที่ผ่านมา +1

    എല്ലാ ബിസിനസും അങ്ങനെ ആണ് അദ്യം ചെറിയ ബുദ്ധിമുട്ട് ഉണ്ടാകും പിന്നെ ശരി ആയിക്കോളും 😂😂😂

  • @ambikapillai4156
    @ambikapillai4156 19 ชั่วโมงที่ผ่านมา +3

    അമ്മക്ക്‌ നല്ല ക്ഷീണമുണ്ട്. 🙏🏼

  • @GafoorGafoorka
    @GafoorGafoorka 5 ชั่วโมงที่ผ่านมา

    ഗുരുവായൂർ അപ്പനും ഇതുപോലെ ആയിരുന്നു ഇന്ന് അവിടെ കോടികൾ വരുന്നു ചേച്ചി പേടിക്കണ്ട തലയിൽ കളിമണ്ണുള്ള ജനത കൂടെ ഉണ്ട് 👌

  • @SreekalaS-xv3ot
    @SreekalaS-xv3ot 19 ชั่วโมงที่ผ่านมา +10

    അവരെ അവർ വിശ്വസിയ്ക്കുന്ന ഈശ്വരൻ കാത്തുകൊള്ളും. ഈ കമന്റ്‌ ഇടുന്നവരാരും സഹായിക്കണ്ട.

  • @sindhubiju8223
    @sindhubiju8223 22 ชั่วโมงที่ผ่านมา +22

    ചേട്ടന്‍ പശുവിനെ മേടിക്കാന്‍ വന്നതാണോ?.

    • @raninr5546
      @raninr5546 19 ชั่วโมงที่ผ่านมา +1

      😂😂😂

  • @Mediapulse635
    @Mediapulse635 22 ชั่วโมงที่ผ่านมา +22

    ശവക്കല്ലറയുടെ മുകളിൽ ശിവലിംഗം വയ്ക്കാമോ... 🤔🤔🙏

    • @akhilanair9290
      @akhilanair9290 21 ชั่วโมงที่ผ่านมา +7

      ശവക്കല്ലറ അല്ലല്ലോ 😂😂സമാധി അല്ലേ?? അപ്പോൾ വയ്ക്കാം 😂😂... സമാധി ആയ സ്വാമി ഇപ്പോൾ മന്ത്രമൂർത്തിയായെന്നോ ആചാര്യദേവൻ ആയെന്നോ ഒക്കെ പ്രസംഗിക്കുന്നുണ്ടായിരുന്നു.. അപ്പോൾ പിന്നെ ആകാം.. 😂

    • @karthikeyanr5641
      @karthikeyanr5641 21 ชั่วโมงที่ผ่านมา +1

      പരിഹാസം അത്ര നല്ല കാര്യ മല്ല

  • @bindhuaji8236
    @bindhuaji8236 19 ชั่วโมงที่ผ่านมา +6

    Pavam amma🙏🙏

  • @THEOBSERVER-69
    @THEOBSERVER-69 8 ชั่วโมงที่ผ่านมา +1

    കറക്കുന്ന പശുവിനെ വിറ്റ് പൊതുജനത്തെ കറക്കാൻ ഉള്ള പരിപാടിയാണ്

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 18 ชั่วโมงที่ผ่านมา +1

    പുതിയ സംരംഭം ആകുമ്പോൾ ഒന്ന് ക്ലച്ച് പിടിച്ചു വരുന്നത് വരെ അല്പം ബുദ്ധിമുട്ടൊക്കെ ഉണ്ടാവും! മാർക്കറ്റിങ്ങിൽ മക്കൾ കൂടുതൽ ശ്രദ്ധ കൊടുക്കണം.

  • @adv.prajeshkumar7322
    @adv.prajeshkumar7322 21 ชั่วโมงที่ผ่านมา +7

    എടേ.... നീ... ഇതുവരെ പോയില്ലേടേ.... ഇനി അവിടെ അമ്പലവും കൂടെപണിതിട്ടേ പോകു ള്ളോ....

    • @SindhuBenny-v3p
      @SindhuBenny-v3p 20 ชั่วโมงที่ผ่านมา

      Satyam

    • @Sssamma4640
      @Sssamma4640 18 ชั่วโมงที่ผ่านมา

      😂

  • @VaishnavSm-o5q
    @VaishnavSm-o5q 18 ชั่วโมงที่ผ่านมา +1

    ഇപ്പോൾ ഇതാണ് അവസ്ഥ അമ്മച്ചി അന്ന് തുള്ളി ചാടിയത് വെറുതെ സൂപ്പർ അമ്മച്ചി സൂപ്പർ

  • @MARKETAR-j9j
    @MARKETAR-j9j 5 ชั่วโมงที่ผ่านมา

    അമ്മേ ആത്മാവ് പോകുന്നത് കാണുന്ന സിദ്ധിയുള്ള മകൻ വീട്ടിൽ ഉള്ളപ്പോൾ പശുവിനെ എന്തിന് വിൽക്കണം? പ്രവചനം നടത്തിയാൽ ഇപ്പോ നല്ല വരുമാനം ആണ്

  • @hamshihamshi6487
    @hamshihamshi6487 21 ชั่วโมงที่ผ่านมา +9

    ദൈവത്തിനു എന്തിനാ ക്യാഷ് 😂

  • @Sreehari-u6k
    @Sreehari-u6k 20 ชั่วโมงที่ผ่านมา +7

    മുൻജൻമ കർമഫലം നീങ്ങിയാൽ എല്ലാം മാറും..ശ്രീനാരായണഗുരുദേവൻ,ഭഗവാൻ രമണമഹർഷി,സ്വാമി വിവേകാനന്ദൻ എന്നിവരേ പോലെ ഇക്കാലത്ത് സമാധി ആയ വ്യക്തി ആണ് ഇദ്ധേഹം🙏🙏വേറെ എല്ലാം മുൻജൻമ കർമഫലം

    • @JaiLal-hd6ti
      @JaiLal-hd6ti 19 ชั่วโมงที่ผ่านมา

      കോപ്പാണ് ...

  • @prasanthnarikundathil6482
    @prasanthnarikundathil6482 22 ชั่วโมงที่ผ่านมา +14

    ഭഗവാൻ കൊണ്ട് തരും അമ്മേ

  • @Rojankj-bv3pz
    @Rojankj-bv3pz 21 ชั่วโมงที่ผ่านมา +10

    വിനയത്തോടെവിശക്കുന്നു എന്ന് പറഞ്ഞാൽ പലരും നിങ്ങളെ സഹായിക്കും, എന്നാൽ നിങ്ങൾ വഞ്ചനയ്ക്ക് ശ്രമിച്ചാൽ നിങ്ങൾ ഒറ്റയ്ക്ക് കഷ്ടപ്പെടും

  • @Ben2021-Infinity
    @Ben2021-Infinity 21 ชั่วโมงที่ผ่านมา +5

    Postmortem result enthayi? Aarkkenkilum ariyamo? One week kazhinjallo

  • @RudhraAnil
    @RudhraAnil 19 ชั่วโมงที่ผ่านมา +2

    അത്രേയും പ്രായം ഉള്ള ആ അമ്മയെ കളിയാക്കുന്നവർ ഒന്ന് ഓർക്കുക നിങ്ങളുടെ അമ്മമാരെ ഇത് പോലെ മറ്റുള്ളവർ കളിയാക്കുമ്പോൾ നിങ്ങൾക്ക് വേദനതോന്നുമോ ഇല്ലയോ,

  • @Obelix5658
    @Obelix5658 7 ชั่วโมงที่ผ่านมา

    ഈ ഉദ്യമത്തിൽ ഷെയർ ചേരാൻ പറ്റുമോ?. VC funding?. Any chance?

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on 7 ชั่วโมงที่ผ่านมา +1

    ഇനി എന്തിനു പേടിക്കണം ഭർത്താവിനെ ദൈവം ആക്കിയില്ലേ ബാക്കി ദൈവം തന്നോളും.പേടിക്കണ്ട.

  • @aswinraj6572
    @aswinraj6572 5 ชั่วโมงที่ผ่านมา

    നല്ല വരുമാനം വരും എന്ന പ്രതീക്ഷയിൽ ആണ് മക്കൾ രണ്ടും... ഏതൊരു ബിസിനസ്സ് നും ആദ്യമേ ഒത്തിരി ലാഭം പ്രതീക്ഷിക്കരുത് അമ്മേ...സമാധി വാർഷികം ആവുമ്പോളേക്കും നല്ല വരുമാനം വന്നു തുടങ്ങും

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 2 ชั่วโมงที่ผ่านมา

    അമ്മേ അന്ധവിശ്വാസം കളഞ്ഞിട്ടു ഈശ്വരനെ വിശ്വസിച്ചു ജീവിക്കു.ബുദ്ധിമുട്ടുകൾ മാറും

  • @KunjuttiPattambi
    @KunjuttiPattambi 19 ชั่วโมงที่ผ่านมา

    അമ്മച്ചിയും മക്കളും സമ്പാദിക്കാൻ കണ്ട വഴി നല്ല വഴി തന്നെ പെട്ടെന്ന്
    വളരുന്ന കച്ചവടമാണ് പിന്നേ ന്യൂസ്‌ 18ന്ടെ സഹായവും ഉണ്ടാവും

  • @mohammedkoya5258
    @mohammedkoya5258 16 ชั่วโมงที่ผ่านมา +1

    ആത്മീയ ബിസിനസ് പല സമുദായത്തിലുണ്ട്. ഇതിലൂടെ ഗുണം കുറഞ്ഞ ചിലവ് കൊണ്ട് തടി കൂടുതൽ ഇളകാതെ കൂടുതൽ വരുമാനം ലക്ഷ്യം.

  • @vijayanpillai-e8s
    @vijayanpillai-e8s 4 ชั่วโมงที่ผ่านมา

    ഒരു ബിസിനസ് ആകുമ്പോൾ break even ആകാൻ സമയം എടുക്കും .

  • @D.Goblin
    @D.Goblin 19 ชั่วโมงที่ผ่านมา +1

    ഇനി ഒന്നും പേടിക്കേണ്ട സ്ത്രീയെ. നിങ്ങൾ ഒരു ദൈവത്തെ ഉണ്ടാക്കി എടുത്തവൾ അല്ലെ? 😂 ഇത്ര വലിയ കഴിവുള്ളവർ കേരളത്തിൽ കുറവാണു. അല്പം 2:43 വെയിറ്റ് ചെയ്യൂ.😅 പണം വരും.

  • @raoofk1709
    @raoofk1709 12 ชั่วโมงที่ผ่านมา

    ഈ പാവം അമ്മയെ ദയവ് ചെയ്ത് ആരും പരിഹസിക്കരുത്. സമാധികളും ജാറംങ്ങളും ഒരു പാടുള്ള നാട്ടിൽ ഒന്ന് കൂടി വരുന്നതിന് ഒരു കുഴപ്പവും ഇല്ല

  • @Haris-vpz
    @Haris-vpz 9 ชั่วโมงที่ผ่านมา

    മിക്കവാറും ആമക്കൾ ഈ അമ്മയെയും സമാധി ആക്കും

  • @sivajisivajimy.chicken745
    @sivajisivajimy.chicken745 6 ชั่วโมงที่ผ่านมา

    കർമ്മ ഫലം എല്ലാവരും അനുഭവിക്കും 👍

  • @celestial9670
    @celestial9670 10 ชั่วโมงที่ผ่านมา +5

    ഈ അമ്മക് ഗ്രീഷ്മയുടെ സ്വാരം ആണ്.. നിങ്ങൾക് ആർകെങ്കിലും അങ്ങനെ തോന്നിയോ

    • @Cutefamily9439
      @Cutefamily9439 3 ชั่วโมงที่ผ่านมา

      ആദ്യമേ തോന്നിയിരുന്നു

  • @vineethvavachi7460
    @vineethvavachi7460 17 ชั่วโมงที่ผ่านมา

    പിള്ളേര് അമ്മച്ചിടെ ടൈലോക് കിട്ടാൻ ഇരിക്കുവാ റീൽസ് രണ്ട് ദിവസം ചിരിച്ച് മടുത്തു😂

  • @_be_strong_
    @_be_strong_ 5 ชั่วโมงที่ผ่านมา +1

    നിങ്ങൾക്ക് രണ്ട് ആൺ മക്കൾ , മരുക്കൾ എല്ലാരും ഇല്ലേ? എല്ലാരും ജോലി ചെയ്ത് ജീവിക്കൂ.......
    വീട് പോലും ഇല്ലാത്തവർ ഉണ്ട്.......
    മക്കൾ ഇല്ലാത്തവർ ഉണ്ട്....... അവർ എല്ലാരും ജീവിക്കുന്നുണ്ടല്ലൊ!

  • @srsmallworld7107
    @srsmallworld7107 20 ชั่วโมงที่ผ่านมา +3

    ഭഗവാനെ ഇവർക്ക് കുറച്ച് ബുദ്ധി കൊടുക്കു

  • @liondionar1916
    @liondionar1916 20 ชั่วโมงที่ผ่านมา +6

    സത്യം പറഞ്ഞ ഞങ്ങക്ക് പണിക്ക് പോവാതെ ഇരുന്ന് തിന്നണം എന്ന് സാരം

  • @rafeeqrafi1702
    @rafeeqrafi1702 22 ชั่วโมงที่ผ่านมา +11

    രണ്ടാളോടും പണിക്ക് പോവാൻ പറയുക അത് കഴിഞ്ഞു വന്നു അവിടെ ഇരിക്കാം 👍അപ്പൊ രണ്ടും നടക്കും തമാശ പറഞ്ഞതല്ല

  • @shafeershay5943
    @shafeershay5943 6 ชั่วโมงที่ผ่านมา

    ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ലാത്ത തടിമാടന്മാരായ രണ്ട് ആണുങ്ങൾ വീട്ടിലുള്ളപ്പോൾ എന്തിനാ ഇങ്ങനെ ജനങ്ങളെ പറ്റിച്ച് ഉണ്ടാക്കുന്നത് നാണമില്ലേ നിങ്ങൾക്ക്

  • @gopakumarkk5960
    @gopakumarkk5960 9 นาทีที่ผ่านมา

    സത്യം മാത്രമേ ജയിക്കൂ...
    കുറുക്കുവഴികളിലൂടെ പണം ലഭിക്കില്ല!

  • @amariwan8114
    @amariwan8114 20 ชั่วโมงที่ผ่านมา +3

    അടുത്ത വർഷം മുതൽ ഗംഭീരമായ സമാധി ഉത്സവം ഒരു ആനയുമായി എഴുന്നളിപ്പ് തുടങ്ങും

  • @HabeebRahman-e9y
    @HabeebRahman-e9y 3 ชั่วโมงที่ผ่านมา

    ആ രണ്ട് പശുവിനെവിൽക്കാൻ പാടില്ലയിരുന്നു..😢അതായിരുന്നു ശരിക്കും ദൈവം..🙏🏻

  • @Fabio-m8m
    @Fabio-m8m 17 ชั่วโมงที่ผ่านมา +1

    ജീവനോടെ slab ഇട്ട് മൂടിയ മേനെക്കേട് ഒന്നും വേണ്ട പണി എടുക്കാൻ 😂😂😂😂

  • @avanilastudio7
    @avanilastudio7 20 ชั่วโมงที่ผ่านมา +6

    മോനോട് പണിക്ക് പോവാൻ പറ..അപ്പോ ശരിയാകും

  • @sakunthalak2254
    @sakunthalak2254 19 ชั่วโมงที่ผ่านมา +2

    ജീവിക്കാൻ പൈസ വേണം. അതിന് നമ്മൾ പണിയെടുക്കണം. അത്രയും മനസിലായാൽ ഓക്കേ

  • @abdulkader1946
    @abdulkader1946 21 ชั่วโมงที่ผ่านมา +6

    Aa amma valare niskàlangà ammayan pavam adine aarum trolarud pliz. Aa pirañdamaraya 2 makkalum manasiga rogigalaya sangi tetangalum aa ammaye vanjichu atramatram

    • @manju890-plk
      @manju890-plk 20 ชั่วโมงที่ผ่านมา

      True...ithaan enikum thonniyath...she is innocent

  • @lttteamsmkd2670
    @lttteamsmkd2670 22 ชั่วโมงที่ผ่านมา +20

    ഇതു പോലെ അഭിനയിച്ചാൽ ഓസ്കാർ അവാർഡ് വരെ കിട്ടും 😁😁😁😁😁

  • @mohammedsinancm5114
    @mohammedsinancm5114 5 ชั่วโมงที่ผ่านมา

    ഒരു സ്വമ്മിക്ക് ഒരിക്കലും കള്ളൻ ആവാൻ പറ്റില്ലാ ഒരു കള്ളൻക്ക് സ്വമ്മി ആവാൻ പറ്റും

  • @edward796
    @edward796 20 ชั่วโมงที่ผ่านมา +3

    ഇങ്ങനെയാണ് ഒരു ദൈവം ജനിക്കുന്നത് 😅😅😅😅

  • @shijumdr
    @shijumdr 21 ชั่วโมงที่ผ่านมา +4

    ശിവൻ കോപ്പറേറ്റിവ്‌ ബാങ്കിൽ ലോണിനു അപേക്ഷിച്ചിട്ടുണ്ട്‌ അത്‌ കിട്ടിയുടനെ അങ്ങ്‌ എത്തിക്കും

  • @Abijithnair1
    @Abijithnair1 5 ชั่วโมงที่ผ่านมา +1

    10₹ രൂപ വച്ചെങ്കിലും കൊടുക്ക് കേരളത്തിൽ 4കോടി ജനങ്ങൾ ഉണ്ട് ഒരാൾ 10 രൂപ കൊടുക്കണം ഗോപൻ സോമി ജി 🥹🥹🥹🙏🙏🙏

  • @vijovarghese760
    @vijovarghese760 21 ชั่วโมงที่ผ่านมา +3

    രണ്ട് ആൺമക്കളുണ്ട് അവരോട് പണിക്ക് പോകാൻ പറയൂ 🤣🤣🤣🤣

  • @SheelaVR-v3j
    @SheelaVR-v3j 6 ชั่วโมงที่ผ่านมา

    നിങ്ങൾക്കും അമ്മയില്ലേ ഒരു പ്രായമായ സ്ത്രീയെ കൊണ്ട് അവരുടെ പരിമിതമായ അറിവ് വിട്ട് നിങ്ങളും ജീവിക്കുന്നു

  • @Xbeatta
    @Xbeatta 18 ชั่วโมงที่ผ่านมา +1

    ആ മുഴു വട്ടന്മാർ രണ്ടും കൂടെ മൈലാടിയിൽ നിന്നു അടുത്ത കല്ല് കൊണ്ടുവരും ജീവൻ വേണേൽ അമ്മച്ചി ഓടിക്കോ. 🙏സമാധി സമാധി സമാധി

  • @RajanBabu-jm3wn
    @RajanBabu-jm3wn 6 ชั่วโมงที่ผ่านมา

    അമ്പലം പണിഞ്ഞാൽ നല്ല വരുമാനമായിരിക്കും മഹാസമാധിയെ കുറിച്ച് കുറെ പരസ്യങ്ങളൊക്കെ ചെയ്യണം കുറച്ച് ആളുകളെ ഇതിനുവേണ്ടി നിയോഗിക്കണം

  • @shebeerchanganakkattil66
    @shebeerchanganakkattil66 17 ชั่วโมงที่ผ่านมา

    എല്ലാം നമ്മുടെ ഗോപൻ ദൈവം കാത്തോളും ഹഹഹ എല്ലാം ചിരിച്ച് നേരിടേണം നമ്മുടെ ശ്രീ ഗോപൻ ദൈവം എല്ലാം ഉള്ളിൽനിന്നും കാണുന്നുണ്ടല്ലോ...

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 20 ชั่วโมงที่ผ่านมา

    കമെന്റ് വായിച്ചു ചിരിച്ചു സമാധി ആയി 😂😂

  • @Usluk-123
    @Usluk-123 21 ชั่วโมงที่ผ่านมา +2

    അപ്പോൾ വരുമാനം പ്രതീക്ഷിച്ചു തന്നെ സമാധി ആക്കിയതാണ്.. അമ്മ യും കിടപ്പിലായാൽ അതിന്റെ അടുത്ത് തന്നെ വേറെ ഒരു സമാധിയും കൂടി കാണാം 🤣🤣🤣

  • @Roseroseeee860
    @Roseroseeee860 18 ชั่วโมงที่ผ่านมา

    ഋഷി പീഠം, കാണുമ്പോൾ ചിരിയാണ് വരുന്നത്, ഇതൊക്കെ ആരുടെ ബുദ്ധിയാണോ 😄😄

  • @JinilVail
    @JinilVail 5 ชั่วโมงที่ผ่านมา +1

    എടോ മാപ്രെ.പാവം അമ്മയെ വെറുതെ വിട്

  • @prasadsreedharan1434
    @prasadsreedharan1434 20 ชั่วโมงที่ผ่านมา +2

    ആദ്യമായി കേരളത്തിൽ ഒരു ദൈവം പോസ്റ്റ്‌ മോർട്ടം ഗോപൻ ദൈവം.

  • @shiyaskareparamban9796
    @shiyaskareparamban9796 10 ชั่วโมงที่ผ่านมา +1

    അവരെ കളിയാക്കരുത്. അവർ ആ മന്ദബുദ്ധികൾ പറയുന്നത് ആണ് വിശ്വസിച്ചു പോകുന്നത്....

  • @sanuab7515
    @sanuab7515 19 ชั่วโมงที่ผ่านมา

    ഇനി മരുമകളും സമാധിയായി എന്ന് പറയുമോ ആവോ😭😂