എൻ യേശു നാഥന്‍റെ പാദത്തിങ്കൽ ഞാൻ ഇനി എന്നാളും ഈ മന്നിൽ ജീവിച്ചിടും എന്തോരം ക്ലേശങ്ങൾ നേരിട്ടാലും ഞാൻ എന്‍റെ കർത്താവിൻ സ്നേഹത്തിലാനന്ദിക്കും ദൂരെപ്പോകുന്ന നിമിഷങ്ങളിൽ തേടിപാഞ്ഞെത്തും ഇടയനവൻ ആരും കാണാതെ കരഞ്ഞിടുമ്പോൾ തോളിലേന്തി താൻ തഴുകിടുന്നു സ്വർഗ്ഗ സീയോനിൽ നാഥനെ കാണ്മതിനായ് എന്‍റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ ആരെയും ഞാൻ ഭയപ്പെടില്ല എന്‍റെ കർത്താവെൻ കൂടെ വന്നാൽ ഇല്ല താഴുകിൽ ഞാൻ തകരുകില്ല എന്നും തന്നോടു ചേർന്നു നിന്നാൽ യാത്രയിൽ ഞാൻ തളർന്നിടുമ്പോൾ എന്നാത്മ ധൈര്യം ചോർന്നിടുമ്പോൾ രാത്രികാലേ നടുങ്ങിടുമ്പോൾ എൻ മേനി ആകെ വിറച്ചിടുമ്പോൾ ശോഭിതമാം തിരുമുഖമെൻ ഉള്ളിൽ കണ്ണാലെ കാണുന്നതെൻ ഭാഗ്യം പാടിടും ഞാൻ സ്തുതിവചനം തന്‍റെ സിംഹാസനത്തിങ്കൽ രാജനു ഞാൻ;- എൻ യേശു.. ഭൂവിലാണെൻ ഭവനമെന്നു അല്പവിശ്വാസി ഞാൻ കരുതി സ്വർഗ്ഗ വീട്ടിൽ എല്ലാം ഒരുക്കിവച്ച് എന്‍റെ നല്ലേശു കാത്തിരിപ്പൂ ക്രൂശിലേവം സഹിച്ചുവല്ലോ എൻ ക്ലേശ ഭാരം അകറ്റിടുവാൻ പ്രാണനന്ന് സമർപ്പിച്ചല്ലോ എൻ ആത്മ രക്ഷാ വഴി തെളിക്കാൻ തേടുകില്ല ജഡികസുഖം ഇനി ഞാൻ അല്ല ജീവിപ്പതേശുവത്രെ പാടിടും ഞാൻ സ്തുതിവചനം തന്‍റെ സിംഹാസനത്തിങ്കൽ രാജനു ഞാൻ;- എൻ യേശു..
ഞാൻ ഈ ഗാനം രാവിലെ പല തവണ കേട്ടിട്ടാണ് ജോലിക്കു പോകുന്നത്. ഒരു പ്രാർത്ഥന ചൊല്ലിയ feel. ആ ദിവസം നന്നാവും. കൂടാതെ divyakarunyame, ആത്മാവിൽ ഒരു പള്ളിയുണ്ട്, അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ... എല്ലാം ഒരു പ്രാർത്ഥന ക് തുല്യം.. യാത്രയിൽ കേട്ടു പോക്കുപോകുമ്പോൾ ഒന്ന് പ്രാര്ഥിച്ചപോലെ
ഞൻ Corona പിടിച്ചു വീട്ടിൽ ഇരിക്കുന്നു കുടുംബം എല്ലാവരും മനസ്സിൽ ഭയങ്കര സങ്കടത്തിൽ പക്ഷെ നിങ്ങളുടെ പാട് എല്ലാം ഞാൻ കേട്ടു മനസ്സിൽ ഭാരം എല്ലാം എനിക്ക് മാറി മനസ്സിൽ ഇപ്പോൾ ഭയം എല്ലാം മാറി എനിക്ക് ഒരുപാട് സന്തോഷം മായി ഒരു ബലം വന്നത് പോലെ എനിക്ക് വേണ്ടി ഒന്ന് പ്രാർഥിക്കാണേ നിങ്ങള്ക്ക് ഈശ്വരൻ ആയുസ് കൂടുതൽ തരട്ടെ എന്ന് ഞാൻ പ്രാർഥിക്കാം
ഇത് എന്റെ ജീവിതം. ഇനിയുള്ളത് യേശുവിനു വേണ്ടി മാത്രം...ഹൃദയത്തിൽ കുത്തിതുളക്കുന്ന വേദനകൾ വരുമ്പോഴും താങ്ങാൻ യേശു മാത്രമേ ഉള്ളു... എന്റെ യേശു എല്ലാം കാണുന്നവൻ..മനുഷ്യർ കാണുന്നത് പോലെ അല്ല.. അവനറിയാം.. i love you my friend &my lord
സത്യം.. ആരും കാണാതെ കരയുമ്പോൾ അവൻ അതു കാണുന്നുണ്ട്... ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും കണ്ണുനീരിൽ കുതിരുന്നു എന്റെ തലയണ.. എന്റെ യേശു. അവൻ മാത്രം...ilove my jesus.. bcoz u hold me n ur hand till now..Ur my Savior &my lord.. Thank you jesus.thank you my lord
ഈഗാനം 2000ജനുവരിയിൽ നിലമ്പുർ IPC. S. സെന്ററിന്റ ജനതാപടിയിൽ വച്ചുനടന്ന കൺവഷനിൽ പാടിയിട്ടുണ്ട് ഇപ്പോൾ ഈ പാട്ടുകേട്ടപ്പോൾ നീണ്ട 23വർഷം പിന്നിലേക്ക് കൊണ്ടുപോയി thanks
If Every girl is filled Jesus then she will look be like a beautiful princess. Similarly if every boy filled with Jesus then he will be Awsome and handsome like a Prince.
After many times watched your songs now i posted my comment "i felt our Almighty God has sent a group of Angeles from heaven to earth. Really wonderful .... Praise to the Lord. Glory to be God. Continuously im watching your band. Particularly covey my greetings to the little Angel in your group
Disse O SENHOR JESUS CRISTO: EU SOU o Caminho a Verdade e a Vida Ninguém Vem Ao PAI a não Ser Por MIM. João 14:6. Aleluia Ao SENHOR DEUS PAI e Ao SENHOR CRISTO JESUS! 🇮🇳🇧🇷📖✝️🕊️ Amém.
എൻ യേശു നാഥന്‍റെ പാദത്തിങ്കൽ ഞാൻ
ഇനി എന്നാളും ഈ മന്നിൽ ജീവിച്ചിടും
എന്തോരം ക്ലേശങ്ങൾ നേരിട്ടാലും ഞാൻ
എന്‍റെ കർത്താവിൻ സ്നേഹത്തിലാനന്ദിക്കും
ദൂരെപ്പോകുന്ന നിമിഷങ്ങളിൽ തേടിപാഞ്ഞെത്തും ഇടയനവൻ
ആരും കാണാതെ കരഞ്ഞിടുമ്പോൾ തോളിലേന്തി താൻ തഴുകിടുന്നു
സ്വർഗ്ഗ സീയോനിൽ നാഥനെ കാണ്മതിനായ്
എന്‍റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ
ആരെയും ഞാൻ ഭയപ്പെടില്ല എന്‍റെ കർത്താവെൻ കൂടെ വന്നാൽ
ഇല്ല താഴുകിൽ ഞാൻ തകരുകില്ല എന്നും തന്നോടു ചേർന്നു നിന്നാൽ
യാത്രയിൽ ഞാൻ തളർന്നിടുമ്പോൾ എന്നാത്മ ധൈര്യം ചോർന്നിടുമ്പോൾ
രാത്രികാലേ നടുങ്ങിടുമ്പോൾ എൻ മേനി ആകെ വിറച്ചിടുമ്പോൾ
ശോഭിതമാം തിരുമുഖമെൻ
ഉള്ളിൽ കണ്ണാലെ കാണുന്നതെൻ ഭാഗ്യം
പാടിടും ഞാൻ സ്തുതിവചനം
തന്‍റെ സിംഹാസനത്തിങ്കൽ രാജനു ഞാൻ;- എൻ യേശു..
ഭൂവിലാണെൻ ഭവനമെന്നു അല്പവിശ്വാസി ഞാൻ കരുതി
സ്വർഗ്ഗ വീട്ടിൽ എല്ലാം ഒരുക്കിവച്ച് എന്‍റെ നല്ലേശു കാത്തിരിപ്പൂ
ക്രൂശിലേവം സഹിച്ചുവല്ലോ എൻ ക്ലേശ ഭാരം അകറ്റിടുവാൻ
പ്രാണനന്ന് സമർപ്പിച്ചല്ലോ എൻ ആത്മ രക്ഷാ വഴി തെളിക്കാൻ
തേടുകില്ല ജഡികസുഖം
ഇനി ഞാൻ അല്ല ജീവിപ്പതേശുവത്രെ
പാടിടും ഞാൻ സ്തുതിവചനം
തന്‍റെ സിംഹാസനത്തിങ്കൽ രാജനു ഞാൻ;- എൻ യേശു..
❤❤❤🎉🎉🎉❤❤❤
😊❤beautiful. Song😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
എന്‍ യേശു നാഥന്‍റെ പാദത്തിങ്കല്‍ ഞാന്‍
ഇനി എന്നാളും ഈ മന്നില്‍ ജീവിച്ചിടും
എന്തോരം ക്ലേശങ്ങള്‍ നേരിട്ടാലും ഞാന്‍
എന്‍റെ കര്‍ത്താവിന്‍ സ്നേഹത്തിലാനന്ദിക്കും
ദൂരെപ്പോകുന്ന നിമിഷങ്ങളില്‍ തേടിപാഞ്ഞെത്തും ഇടയനവന്‍
ആരും കാണാതെ കരഞ്ഞിടുമ്പോള്‍ തോളിലേന്തി താന്‍ തഴുകിടുന്നു
സ്വര്‍ഗ്ഗ സീയോനില്‍ നാഥനെ കാണ്മതിനായ്
എന്‍റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ (എന്‍ യേശു..)
ആരെയും ഞാന്‍ ഭയപ്പെടില്ല എന്‍റെ കര്‍ത്താവെന്‍ കൂടെ വന്നാല്‍
ഇല്ല താഴുകില്‍ ഞാന്‍ തകരുകില്ല എന്നും തന്നോടു ചേര്‍ന്നു നിന്നാല്‍
യാത്രയില്‍ ഞാന്‍ തളര്‍ന്നിടുമ്പോള്‍ എന്നാത്മ ധൈര്യം ചോര്‍ന്നിടുമ്പോള്‍
രാത്രികാലേ നടുങ്ങിടുമ്പോള്‍ എന്‍ മേനി ആകെ വിറച്ചിടുമ്പോള്‍
ശോഭിതമാം തിരുമുഖമെന്‍
ഉള്ളില്‍ കണ്ണാലെ കാണുന്നതെന്‍ ഭാഗ്യം
പാടിടും ഞാന്‍ സ്തുതിവചനം
തന്‍റെ സിംഹാസനത്തിങ്കല്‍ രാജനു ഞാന്‍ (എന്‍ യേശു..)
ഭൂവിലാണെന്‍ ഭവനമെന്നു അല്പവിശ്വാസി ഞാന്‍ കരുതി
സ്വര്‍ഗ്ഗ വീട്ടില്‍ എല്ലാം ഒരുക്കിവച്ച് എന്‍റെ നല്ലേശു കാത്തിരിപ്പൂ
ക്രൂശിലേവം സഹിച്ചുവല്ലോ എന്‍ ക്ലേശ ഭാരം അകറ്റിടുവാന്‍
പ്രാണനന്ന് സമര്‍പ്പിച്ചല്ലോ എന്‍ ആത്മ രക്ഷാ വഴി തെളിക്കാന്‍
തേടുകില്ല ജഡികസുഖം
ഇനി ഞാന്‍ അല്ല ജീവിപ്പതേശുവത്രെ
പാടിടും ഞാന്‍ സ്തുതിവചനം
തന്‍റെ സിംഹാസനത്തിങ്കല്‍ രാജനു ഞാന്‍ (എന്‍ യേശു..)
👏
Dey podaa
ലോകത്ത് കഷ്ടത, പ്രയാസം, ഉണ്ട് ഇതിന് അതിജീവിച്ച് യേശു കൂടെ ഉള്ള ജീവിതം പ്രത്യാശ നൽകുന്ന താണ്, ആരാധന യേശുവിനു മാത്രം.
എന്തുമാത്രം സന്തോഷത്തോടെയാണ് ഈ മക്കൾ പാടുന്നത്. യേശുനാഥൻ അനുഗ്രഹിക്കട്ടെ
♥️
Yeah♥️♥️❤️
❣️🙏🏻
ഞാൻ ഈ ഗാനം രാവിലെ പല തവണ കേട്ടിട്ടാണ് ജോലിക്കു പോകുന്നത്. ഒരു പ്രാർത്ഥന ചൊല്ലിയ feel. ആ ദിവസം നന്നാവും. കൂടാതെ divyakarunyame, ആത്മാവിൽ ഒരു പള്ളിയുണ്ട്, അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ... എല്ലാം ഒരു പ്രാർത്ഥന ക് തുല്യം.. യാത്രയിൽ കേട്ടു പോക്കുപോകുമ്പോൾ ഒന്ന് പ്രാര്ഥിച്ചപോലെ
Me too..regular song in my car on the way to office.
Njanum
@@vyshakhpk4030 . Q.
Correct 👍👍👍
😊
എന്നും രാത്രി കിടക്കുമ്പോൾ കേൾക്കുന്ന പാട്ട് ...💗💗
ഞാനും..
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏👍
Candles band -ലെ എല്ലാരും കൂടെ ഏതേലും ഒരു പള്ളിയിൽ choir പാടാൻ പോയാൽ പൊളിയായിരിക്കും... Upcoming Terror ആകും 💥💥
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
ഞൻ Corona പിടിച്ചു വീട്ടിൽ ഇരിക്കുന്നു കുടുംബം എല്ലാവരും മനസ്സിൽ ഭയങ്കര സങ്കടത്തിൽ പക്ഷെ നിങ്ങളുടെ പാട് എല്ലാം ഞാൻ കേട്ടു മനസ്സിൽ ഭാരം എല്ലാം എനിക്ക് മാറി മനസ്സിൽ ഇപ്പോൾ ഭയം എല്ലാം മാറി എനിക്ക് ഒരുപാട് സന്തോഷം മായി ഒരു ബലം വന്നത് പോലെ എനിക്ക് വേണ്ടി ഒന്ന് പ്രാർഥിക്കാണേ നിങ്ങള്ക്ക് ഈശ്വരൻ ആയുസ് കൂടുതൽ തരട്ടെ എന്ന് ഞാൻ പ്രാർഥിക്കാം
ഇത് എന്റെ ജീവിതം. ഇനിയുള്ളത് യേശുവിനു വേണ്ടി മാത്രം...ഹൃദയത്തിൽ കുത്തിതുളക്കുന്ന വേദനകൾ വരുമ്പോഴും താങ്ങാൻ യേശു മാത്രമേ ഉള്ളു... എന്റെ യേശു എല്ലാം കാണുന്നവൻ..മനുഷ്യർ കാണുന്നത് പോലെ അല്ല.. അവനറിയാം.. i love you my friend &my lord
നിങ്ങളുടെ ടീമിന്റെ എല്ലാ ഗാനങ്ങളും അതിമനോഹരമായിരിക്കുന്നു...
ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല... Awesome..... ❤❤❤❤👌👌👍👌🎶👌🎶🎶👍🎶👍👍👍
Supermakkale
സത്യം.. ആരും കാണാതെ കരയുമ്പോൾ അവൻ അതു കാണുന്നുണ്ട്... ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും കണ്ണുനീരിൽ കുതിരുന്നു എന്റെ തലയണ.. എന്റെ യേശു. അവൻ മാത്രം...ilove my jesus.. bcoz u hold me n ur hand till now..Ur my Savior &my lord.. Thank you jesus.thank you my lord
മക്കളേ നിങ്ങളേ ദൈവം അനുഗ്രഹിക്കട്ടെ.. എന്തു സന്തോഷത്തോടെ യാണ് ഈ മക്കൾ പാടികത്. പരസ്പരം നോക്കി ചിരിച്ചു കൊണ്ട് ആണ് പാടിയത്.. Awesome 👍👍
ഈഗാനം 2000ജനുവരിയിൽ നിലമ്പുർ IPC. S. സെന്ററിന്റ ജനതാപടിയിൽ വച്ചുനടന്ന കൺവഷനിൽ പാടിയിട്ടുണ്ട് ഇപ്പോൾ ഈ പാട്ടുകേട്ടപ്പോൾ നീണ്ട 23വർഷം പിന്നിലേക്ക് കൊണ്ടുപോയി thanks
En yesu nathante padathinkal njan
ini ennalum ee mannil jeevichidum
enthoram kleshangal nerittalum njan
ente karthavin snehathil anandikkum
dureppokunna nimishangalil thetipannettum idayanavan
arum kanathe karanjidumpol tholilenti tan tazhukidunnu
swargga siyonil nathane kanmathinay
ente atmav dahichu kathirippu (en yesu..)
areyum njan bhayappetilla ente karthaven koode vannal
illa tazhukila njan thakarukilla ennum tannodu chernnu ninnal
yatrayil njan talarnnidumpol ennatma dhairyam chornnidumpol
rathrikale nadungidumpol en meni ake virachidumpol
shobhitamam tirumukhamen
ullil kannale kanunnathen bhagyam
padidum njan sthutivachanam
tante simhasanattinkal rajanu njan (en yesu..)
bhuvilanen bhavanamennu alpavishvasi njan karuthi
swargga veettil ellam orukkivach ente nallesu kathirippu
krushilevam sahichuvallo en klesa bharam akattiduvan
prananann samarppichallo en atma raksa vazhi thelikkan
thedukilla jadikasukham
ini njan alla jeevippatesuvatre
padidum njan sthutivachanam
tante simhasanathinkal rajanu njan (en yesu..)
സ്വർഗ്ഗ സീയോനെ കാണ്മതിനായി എന്റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പു...
Super
,,
Thank you Tamil selvi
Plz upload to all songs
Jesus Amen Amen Amen Jesus Amen Amen Amen Jesus Amen Amen Amen Jesus Amen Amen Amen
എല്ലാ സുന്തരൻമാർക്കും സുന്തരിമർക്കും എന്റെ ബിഗ് സലുട്.may God bless you abundantly!!!!!!!!!
Yeah, a bunch of good looking girls and boys singing an awesome devotional song. great !
If Every girl is filled Jesus then she will look be like a beautiful princess. Similarly if every boy filled with Jesus then he will be Awsome and handsome like a Prince.
ഈ പാട്ടു കേൾക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നു...
❤️Nice song.😍.കൃസ്തീയ ഗാനം
ഒന്നിനൊന്ന് മെച്ചം🥰. ഓരോ പാട്ടും സൂപ്പർ💖
Jesusஒருவருக்கே மகிமை புகழ் 👋👋🎤🎶🎵🎶🎵🙏🇮🇳👍
Ore poli 👌👌👌
Orchestra 👌🏾👌🏾👌🏾
ആരാധിക്കാൻ തോന്നി പോകും
ഹായ് എല്ലാവരും പൊളിച് ♥️♥️♥️🌹🌹💕💕
ഒരുപാട് ഇഷ്ടാണ് ഈ ബാൻഡ് ബട്ട് എന്തിനാണ് ഡിസ്‌ലൈക്ക് അടിച്ചിരികുനത് എന്ന് എനിക്ക് manasilayittilla
ഈ പാട്ടു കേൾക്കുമ്പോൾ മനസിന് നല്ല സന്തോഷം തോന്നുന്നു സൂപ്പർ പാട്ടു ദൈവം അനുഗ്രഹിക്കട്ടെ നന്ദി 🙏👍👍👍💕💕💕👌👌👌
താങ്ക്സ് സൂപ്പർ ഗാനം 👌👌👍👌👌❤️❤️🙏🙏
After many times watched your songs now i posted my comment "i felt our Almighty God has sent a group of Angeles from heaven to earth. Really wonderful .... Praise to the Lord. Glory to be God. Continuously im watching your band. Particularly covey my greetings to the little Angel in your group
One of my favorite song ever... Good team work 💞
What melodious singing God bless all
❤❤❤
എന്‍ യേശു നാഥന്‍റെ പാദത്തിങ്കല്‍ ഞാന്‍
ഇനി എന്നാളും ഈ മന്നില്‍ ജീവിച്ചിടും
എന്തോരം ക്ലേശങ്ങള്‍ നേരിട്ടാലും ഞാന്‍
എന്‍റെ കര്‍ത്താവിന്‍ സ്നേഹത്തിലാനന്ദിക്കും
ദൂരെപ്പോകുന്ന നിമിഷങ്ങളില്‍ തേടിപാഞ്ഞെത്തും ഇടയനവന്‍
ആരും കാണാതെ കരഞ്ഞിടുമ്പോള്‍ തോളിലേന്തി താന്‍ തഴുകിടുന്നു
സ്വര്‍ഗ്ഗ സീയോനില്‍ നാഥനെ കാണ്മതിനായ്
എന്‍റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ (എന്‍ യേശു..)
1
ആരെയും ഞാന്‍ ഭയപ്പെടില്ല എന്‍റെ കര്‍ത്താവെന്‍ കൂടെ വന്നാല്‍
ഇല്ല താഴുകില്‍ ഞാന്‍ തകരുകില്ല എന്നും തന്നോടു ചേര്‍ന്നു നിന്നാല്‍
യാത്രയില്‍ ഞാന്‍ തളര്‍ന്നിടുമ്പോള്‍ എന്നാത്മ ധൈര്യം ചോര്‍ന്നിടുമ്പോള്‍
രാത്രികാലേ നടുങ്ങിടുമ്പോള്‍ എന്‍ മേനി ആകെ വിറച്ചിടുമ്പോള്‍
ശോഭിതമാം തിരുമുഖമെന്‍
ഉള്ളില്‍ കണ്ണാലെ കാണുന്നതെന്‍ ഭാഗ്യം
പാടിടും ഞാന്‍ സ്തുതിവചനം
തന്‍റെ സിംഹാസനത്തിങ്കല്‍ രാജനു ഞാന്‍ (എന്‍ യേശു..)
2
ഭൂവിലാണെന്‍ ഭവനമെന്നു അല്പവിശ്വാസി ഞാന്‍ കരുതി
സ്വര്‍ഗ്ഗ വീട്ടില്‍ എല്ലാം ഒരുക്കിവച്ച് എന്‍റെ നല്ലേശു കാത്തിരിപ്പൂ
ക്രൂശിലേവം സഹിച്ചുവല്ലോ എന്‍ ക്ലേശ ഭാരം അകറ്റിടുവാന്‍
പ്രാണനന്ന് സമര്‍പ്പിച്ചല്ലോ എന്‍ ആത്മ രക്ഷാ വഴി തെളിക്കാന്‍
തേടുകില്ല ജഡികസുഖം
ഇനി ഞാന്‍ അല്ല ജീവിപ്പതേശുവത്രെ
പാടിടും ഞാന്‍ സ്തുതിവചനം
തന്‍റെ സിംഹാസനത്തിങ്കല്‍ രാജനു ഞാന്‍ (എന്‍ യേശു..)
Njan ithingu edukkuva...😁
Njaanum
@@timmyvarghese9751 ഞാനും എടുത്തേ
👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹
Njanumm
ഇനിയും ഇത്തരം തകർപ്പൻ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
യേശുവിനെ സ്തുതിക്കാൻ ഈ പാട്ട് ഞാൻ ഇടക്ക് പാടാൻ സാധിക്കുന്നു .ഒത്തിരി നന്ദി
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകളിൽ ഒരെണ്ണം..❤
സൂപ്പർ song
Disse O SENHOR JESUS CRISTO: EU SOU o Caminho a Verdade e a Vida Ninguém Vem Ao PAI a não Ser Por MIM. João 14:6. Aleluia Ao SENHOR DEUS PAI e Ao SENHOR CRISTO JESUS! 🇮🇳🇧🇷📖✝️🕊️ Amém.
Que todos os Seres Vivos Louvem Ao SENHOR DEUS! Louvado seja O SENHOR! Salmo 150:1-6. Aleluia Ao SENHOR DEUS PAI e Ao SENHOR CRISTO JESUS! 📖✝️🕊️ Amém.
എന്റെ യേശു എത്ര നല്ലവൻ
Ithratholam yahova sahayichuu..ente daivam etra nallavan.....
wish You all the best..... Team candle band KTM.....
idakkathe aa "he he he "chorus polichu👌
Best song of the year💕💕💕💕💕💕💕💕💕💕💕💕💕
എന്റെ കർത്താവെ മഹാ പാപിയാണെ കരുണ ആയിരിക്കണമെ
Sooper song.
Kodi sthothiram sthothiram sthothiram sthothiram hallelujah amen to
One of my favourite song😍😍😍
പ്രിയ.. വയലിൻ ജേക്കബിന്റെ മാന്ത്രിക സംഗീതം. വി മിസ് യൂ..
I feel God's joyful presence when I hear this devotional song God bless you
Adipoli
Padiya varikal anwarthamakatte in your life
ഈ സന്തോഷം യേശുവിനോടൊപ്പം നിത്യത വരെയും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു 😍😍😍😍
Candles band നു ആശംസകൾ
Good team work and nice voice
കർത്താവ് നമ്മളെ അനുഗ്രഹിക്കട്ടെ, ആമേൻ
GOD BLESS YOU ISRAEL!
JESUS CHRIST IS COMING VERY VERY VERY SOON AMEN HALLELUJAH!
JESUS CHRIST IS WITH YOUR TEAM.
God bless you and your family members of the Team.Amen
അറിയാതെ താളം പിടിച്ചു പോയി especially 4:17
അടിപൊളി ആണ്
എല്ലാ പാട്ടും സൂപ്പർ ആണ് ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤
Super team
This is best song... I loved it.... I cannot believe it.... God bless you
SUPR 😘...allavareum daivam anugrahikate...kurachude pazay pttukl padan sramikanee enium...
nice song!!!!!!!!!!
god bless you
Wow!!😍
Spiritual and at the same time, energetic.
Therefore, I'm going to also use this song during gym workout.💪
Pls keep coming with this kind.
Pwoli
സൂപ്പർ,,,,, 👍👍👍👍
ദൈവം അനുഗ്രഹിക്കട്ടെ.....
കാഴ്ച നേടാൻ കണ്ണിലെഴുത്താൻ
അഞ്ജനം എന്നോട് വാങ്ങുക.❤❤❤
Beautiful faces,graceful singing,congrats.
Nice song
Very nice. Congratulations to all.God bless you all
ഈ പാട്ട് കേൾക്കുബോൾ വലിയ അനുഗ്രഹം
പറയാൻ വാക്കുകൾ ഇല്ല അതി മനോഹരം
Please provide Subtitles in English so that I can also understand we are watching from Andhra Pradesh
എന്നും ഉറങ്ങാൻ നേരത്ത് ഇതും കേട്ട് കൊണ്ടാ ഉറങ്ങണത്.....
This song gave me new energy today .Good singing.God bless you all.
Super Editing ... nice song
Soopr song ...enik othiti ishtapettuu...this song I like it very much .m. paadunnavar elam aswadhichanu padunnath...
Superb........female voices poli...male voices polichu
Awesome Candles Band Team May God Bless u All
ഞാൻ ഡ്യൂട്ടിക്ക് പോകുമ്പോൾ ബസിൽവെച്ച് എന്നും കേൾക്കുന്ന song ആണ്. ഭയങ്കര പോസിറ്റീവ് എനർജി ആണ് ഇവരുടെ പാട്ട് കേൾക്കുമ്പോൾ.. god bless uuuu dears..
ഈശോയുക്കു മാത്രമേ പോസിറ്റീവ് എനർജി തരാൻ പറ്റുള്ളൂ...
സ്ഥിരം സന്തോഷവും..
Nice singing
അടിപൊളി ഫീൽ
സൂപ്പർ സോങ്
Adi powli from TN ❤❤❤
Ay sathoshamy annum nilnilkkum.
Enneshu naadhante paadathinkal njan
Ini ennalum ee mannil jeevichidum
Enthoram klesangal nerittalum njan
Ente Karthavin snehathil aanandhikkum
Dooreppokunna nimishangalil
Thedippanjethum idayanavan
Aarum kaanathe karanjidumbol
Tholiletty than thazhukeedunnu
Swarga seeyonil naadhane kaanmathinay
Ente aathmavu daahichu kaathirippoo
Aareyum njan bhayappedilla
Ente Karthaven koode vannal
Illa thazhukilla njan thalarukilla
Ennum thannode chernnu ninnal
Yaathrayil njan thalarnnidumbol
Ennathma dhairyam chornnidumbol
Raathrikaale njadumgeedumbol
En meniyake viracheedumbol
sobhithamam Thirumughamen
Ullil kannale kaanunnathen bhagyam
Paadidum njan sthuthy vachanam
thante simhasanthinkal Raajanu njan
Bhoovilaanen bhavanamennu
Alpa viswasi njan karuthy
Swarga veettilellam orukky vechu
Ente nalleshu kaathiriuppoo
Krushilevam sahichuvallo
En klesa bharam akatteeduvan
Pranannu samarppichallo
Ennathama raksha vazhi thelikkan
Thedukilla jadika sugham
Ini njanalla jeevippatheshuvathre
Paadidum sthuthy vachanam
Thante simhasanathinkal Raajanu njan
poli ayitt padi awesome👌👌👌
very nice singing, energetic and spiritual involvement
Super super
Nice presentation
Jesus Amen Amen Amen Jesus Amen Amen Amen Jesus Amen Amen Amen Jesus Amen
Amazing song and WOW Singing, Iam a BIG FAN of yours. I Like all your Songs Dears
കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല......
ശരിക്കും ലയിച്ചു പ്പോയി ഇതിൽ...
God bless you, ரொம்ப சூப்பர்
Presentation suuuuper... Ravile ith kelkumbol oru special energy varunnathpole🥰🥰🥰🥰
Dynamic performance...😂😍😍👌🏻👌🏻candles band: a unique one...👍🏻👍🏻😍😍
Good song from the blessed team.
Nice song of your team
May God bless you forever
Super
Awesome
1998-2008 This was a prater song in my school.. feeling so excited after listening to this song.. All my school memories flashed in front of my eyes
അഞ്ജനം ആൽബം 98
കണ്ണ് നിറയുന്നു ♥️
Veendum veendum kaelkan
Super Song ILove This Song❤