LED TV സൌജന്യമായി വീട്ടിലെത്തിക്കുന്നു|ഒരു രൂപ പോലും വേണ്ട|MOSTER TV GIVEAWAY

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Moster LED TV
    PH.. 7012194908 , 8606432869
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ TH-cam: bit.ly/KrishiM...
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #moster #homeappliances #krishimithra_tv
    #coimbatore #tv #home
    #android #onamspecial #smarttv
    #oilmillmachinery #malayalam #grinder #washingmachine
    #small_scale_business #packingmachinery #mudraloanscheme #ledtv

ความคิดเห็น • 580

  • @KrishimithraTVindia
    @KrishimithraTVindia  ปีที่แล้ว +19

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Moster LED TV
    PH.. 7012194908 , 8606432869
    താഴെ കൊടുത്തിട്ടുള്ള LINK FOLLOW ചെയ്യൂ ,TV സമ്മാനം നേടൂ
    TH-cam.....bit.ly/KrishiMithra
    FACEBOOK.... facebook.com/krishimithratv
    INSTAGRAM.....instagram.com/krishimithratv/

  • @rahulrn143
    @rahulrn143 ปีที่แล้ว +57

    പഴയ ടിവി കമ്പ്ലൈന്റ് ആയിട്ട് പുതിയ ടിവി ഇതുവരെ എടുക്കാൻ സാധിക്കാത്തവർ എത്രപേരുണ്ട്😢

  • @vargheseka2630
    @vargheseka2630 วันที่ผ่านมา +1

    ഈ വീഡിയോ ഞാൻ കണ്ടു. ഞാൻ രണ്ടു ടീവി ഷോപ്പിൽ സെയിൽസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിട്ടുണ്ട്... ഇതു പോലെ ഒരു ഓഫർ ഇതു വരെ ആരും ചെയ്തിട്ടില്ല... നല്ല വിവരണം... എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ പ്രെസെന്റ് ചെയ്തു.... 👍

  • @mastervlog8254
    @mastervlog8254 ปีที่แล้ว +5

    പാവങ്ങളുടെ സ്വാപ്നം സാധിച്ച് കൊടുക്കുന്ന krishi Mithra tv എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤

  • @anithadineshbabu7518
    @anithadineshbabu7518 ปีที่แล้ว +4

    ഈ ഓണാഘോഷ വേളയിൽ ഇത്രയും വില കുറവിൽ ക്വാളിറ്റിയുള്ള tv ജനങ്ങളെ പരിജയപ്പെടുത്തിയതിൽ, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വളരെയധികം നന്ദി!!

  • @msnoushadms2230
    @msnoushadms2230 ปีที่แล้ว +2

    തൃശ്ശൂർ ജില്ലയിൽ ചെയ്ത വീഡിയോകൾ എല്ലാം കണ്ടിരുന്നു തൃശ്ശൂർ കാരനായ എനിക്ക് ഇതിലൂടെ ഒരുപാട് പുതിയ പുതിയ നഴ്സറി കളെപ്പറ്റി അറിയാൻ സാധിച്ചു സന്തോഷം ഇനിയും പുതിയ വീഡിയോകൾക്കായി💪 കട്ട വെയിറ്റിംഗ് ❤❤❤

  • @SureshSruthi-i8n
    @SureshSruthi-i8n 5 วันที่ผ่านมา

    നിങ്ങളുടെ ഈ സംരംഭം വൻ വിജയവാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. എനിക്ക് പറ്റുന്നപോലെ എല്ലാവരിലേക്കും ഞാൻ share ചെയ്തിട്ടുണ്ട്

  • @GratefulKingdom
    @GratefulKingdom ปีที่แล้ว +1

    പണ്ടൊക്കെ ഓണത്തിന് കുടുംബാംഗങ്ങൾ ഒക്കെ ഒത്തുകൂടി വസ്ത്രങ്ങൾ എടുത്തും, ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിച്ചും സമൃദ്ധിയായ ആഘോഷിച്ച ഓണം. ഇന്ന് വീട്ടിലിരുന്ന് ഓരോ യൂട്യൂബേഴ്സിന്റെ വീഡിയോസ് കേട്ടും കണ്ടും സോഷ്യൽ മീഡിയയിൽ ഇരുന്ന് ആഘോഷിക്കുന്നു. അപ്പോഴും ഇതേ പോലെയുള്ള giveaway പോലുള്ള വീഡിയോസ് കാണുമ്പോഴാണ് മനസ്സിനൊരു സന്തോഷം വലിയൊരു മഹാമാരിക്ക് ശേഷം നമ്മളെ സഹായിക്കേണ്ടവർ നമ്മളെ സഹായിക്കാതെ ഇരിക്കുന്ന സമയത്ത് ഇതേപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നവർക്ക് 👑

  • @ArchanaVishnuraj
    @ArchanaVishnuraj ปีที่แล้ว +4

    ☺️ഈ ടിവി എനിക്ക് സമ്മാനിക്കുന്ന Moster TV ക്കും കൃഷിമിത്രക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു ♥️ ഓണാശംസകൾ

    • @vijyjoseph4592
      @vijyjoseph4592 ปีที่แล้ว

      Nammude nattile thanne ayathukote nalla service kittum viswasichu vagikuvan pattum super

  • @AthiraarunR-gg2vt
    @AthiraarunR-gg2vt ปีที่แล้ว +2

    നിങ്ങൾ ചെയ്യുന്നത് ഒരു നല്ല കാര്യം തന്നെ ആണ്. ആരും ഇങ്ങനെ tv ഒന്നും ഫ്രീ ആയിട്ട് കൊടുക്കില്ല. നിങ്ങളുടെ അവതരണവും കൊള്ളാം..ഇനിയും moster എന്ന കമ്പനി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @kkvision53
    @kkvision53 ปีที่แล้ว +2

    ഞാന്‍ മിക്കവാറും കൃഷിമിത്ര ടിവി കാണാറുണ്ട്.കൃഷിയെക്കുറിച്ച് അറിയാനും, പഠിക്കാനും,സംശയങ്ങള്‍ തീര്‍ക്കാനും, കൃഷിക്കാര്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ഉപകാരപ്രദമായ ഒരു ചാനല്‍...കൃഷിമിത്ര ടിവിക്ക് ഇനിയും തുടര്‍ന്ന് കഴിയട്ടെ 👍👍🙏🙏💚💚💚

    • @ashookamma935
      @ashookamma935 ปีที่แล้ว

      I love krishimithra chanel. Like ,good information. Thanks bro.

  • @a2zbyrk891
    @a2zbyrk891 ปีที่แล้ว +2

    ഈ വീഡിയോ കണ്ടപ്പോൾ ആദ്യം മനസിലേക്ക് വന്നത് കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം... അഭിനന്ദനങ്ങൾ...🙏

  • @hadhimon9489
    @hadhimon9489 ปีที่แล้ว +1

    കൃഷിയെ പറ്റിയുള്ള എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാം സൂപ്പർ ആണ് എല്ലാ ചെടികളും അതിന്റെ വിലയും അതിന്റെ ജന്മദേശവും പരിചയപ്പെടുത്തി തരുന്ന കൃഷിമിത്രയ്ക്ക് ഒരായിരം നന്ദി❤

  • @naseebashamsu6990
    @naseebashamsu6990 ปีที่แล้ว +2

    കൃഷി മിത്രkക്കും moster tv brand നും ഹൃദയം നിറഞ്ഞ ഓണാശംസകൾ. 🌹🌹🌹 സാധാരണക്കാരന്റെ ഉള്ളം നിറക്കുന്ന നിങ്ങളുടെ ഈ സരംഭ ത്തിന് ഉയരങ്ങൾ കീഴടക്കാനാവട്ടെ 🌹🌹🌹

  • @siyadhpp3411
    @siyadhpp3411 ปีที่แล้ว +2

    എല്ലാ giveaway യിലും പങ്കെടുത്തു ഒന്നും കിട്ടാത്ത എനിക്ക് ഇത് വലിയ പ്രതീക്ഷ തരുന്നുണ്ട്...congrats company of monster and krishi channel... 🥰👍

  • @jincybaiju5367
    @jincybaiju5367 ปีที่แล้ว +1

    Krishi mithrakku ithrayum nalla karyam cheyan thonniyathinu. Ellavidha augrahangalum undakatte.... Ithilum nalla rithiyil munnottu pokanum prathikkunnu.

  • @basheervellodathil3231
    @basheervellodathil3231 ปีที่แล้ว +2

    Oh: may goad good bless this company very good fantastic

  • @SudhaKumari-m4v
    @SudhaKumari-m4v 22 วันที่ผ่านมา +1

    സത്യസന്ധമായി പറയുകയാണ് ഞാൻ ഈ പ്രോഡക്ടിനെ കുറിച്ച് അറിഞ്ഞത് തന്നെ ഇത് ഒരു ഫ്രണ്ട് അയച്ചു തന്നപ്പോഴാണ്. എനിക്ക് TV ഇല്ല. കാരണം മക്കൾ സ്കൂളിൽ പഠിച്ചു കൊണ്ടിരൂന്നപ്പോൾ ഓൺലൈൻ ക്ളാസ് അറ്റൻഡ് ചെയ്യാൻ നല്ല മനസ്സുള്ള 2 പർ അവർ ഉപയോഗിച്ചു കൊണ്ടിരുന്ന കമ്പ്യൂട്ടർ തന്ന് സഹായിച്ചു. അതുകൊണ്ട് ശരിക്കും ആഗ്രഹം ഉള്ള കുട്ടികൾക്ക് ഓണസമ്മാനമായി ഈ ഗിഫ്റ്റ് കൊടുക്കണേ. നിങ്ങളുടെ ഈ സംരംഭത്തിന് അവരെ പോലുള്ളവരുടെ സന്തോഷവും പ്രാർത്ഥനയും കൊണ്ട് ഉയരത്തിൽ എത്താൻ കഴിരും . ഞാൻ ഇത് കഴിയുന്നിടത്തോളം ഷെയർ ചെയ്യും. ഏറ്റവും വിലകുറവ് പറഞ്ഞ TV വാങ്ങിയാൽ വീട്ടിൽ എത്തിക്കുമോ?

  • @abdulsamadsamad9399
    @abdulsamadsamad9399 ปีที่แล้ว +5

    ട്ടീവി വേണമെന്നുണ്ട് പക്ഷേ പൈസയില്ല വീടും ഇല്ല

  • @girishkumar-se5qh
    @girishkumar-se5qh ปีที่แล้ว +2

    സാധാരണക്കാർക്ക് ഏറ്റവും നല്ലയൊരു കാര്യം ആണ് ദൈവം അനുഗ്രഹിക്കട്ടെ ❤❤👍👍👍👍👍

  • @sheelamullassery5519
    @sheelamullassery5519 ปีที่แล้ว +2

    കൃഷി മിത്ര ടിവിക്ക് എൻറെ ഓണാശംസകൾ. നല്ലവരായ ഈ യുവാക്കൾക്ക് എൻറെ എല്ലാവിധ ആശംസകളും പ്രാർത്ഥനയും. ഈ സംരംഭം ഉയരങ്ങളിലേക്ക് ഉയരട്ടെ എന്ന സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

  • @rajasekharant4432
    @rajasekharant4432 18 วันที่ผ่านมา +2

    എൻ്റെ വീട്ടിൽ ടിവി ഇല്ലാതെ 4 വർഷമായി സമ്മാനമായി കിട്ടിയാൽ സമതനമായി😂 നിങ്ങളുടെ സംരംഭം വിജയിക്കട്ടെ

  • @arunnandakumar6917
    @arunnandakumar6917 ปีที่แล้ว +1

    Oru തരത്തിൽ പറഞ്ഞാൽ celebraty status ullavare kond ads cheythum mattum promotion നടത്തുന്ന ഇന്നത്തെ കാലത്ത് സാധാരണകാരിൽ സാധാരണകാരായ customersinte മനസ്സറിഞ്ഞു അവര്ക് അനുയോജ്യമായ വിലയിൽ കിടിലൻ electronic gadgets kodukkunna ningal oru മാതൃക ആണ്.. Keep it up bro... Hats of u bro for these good initiatives and ur nice mentality

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 ปีที่แล้ว +2

    moster... ഗുണമോ മെച്ചം വിലയോ തുച്ചം ..❤️❤️👍

  • @sharonbabu6604
    @sharonbabu6604 ปีที่แล้ว +3

    കൃഷി മിത്ര യ്ക്ക് ഞങ്ങളുടെ ഓണാശംസകൾ moster t ,v കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കണം

  • @bindhusunitha9578
    @bindhusunitha9578 ปีที่แล้ว +3

    Super brother engane oru nalla karyam cheyyan thonniya manasinu oru bigsalutt pavangal aya alkkarkku upakarapedum daivam anumgrahikkatte🙏

  • @rahulbhasi609
    @rahulbhasi609 ปีที่แล้ว +1

    ഐശ്വര്യത്തിന്റെ ഓണാഘോഷ വേളയിൽ ഇത്രയും വിലക്കുറവിൽ ക്വാളിറ്റിയോട് കൂടിയ tv യെ പരിചയപെടുത്തിയ കൃഷി മിത്ര ചാനലിനും moster കമ്പിനിക്കും നന്ദി 😍... യുവാക്കളുടെ ഈ സംരംഭം ഉയർച്ചയിലേക്ക് നീങ്ങട്ടെ

  • @captain8834
    @captain8834 ปีที่แล้ว +1

    Good inspiration for young entrepreneurs, good job dear and May god leads you heights in your life.

  • @gangadharanch8994
    @gangadharanch8994 ปีที่แล้ว

    ടവർ സ്പീക്കറിന്റെ ടെക്നിക്കൽ സ്പെസിഫിക്കേഷൻ അറിയിക്കാമോ? പാസീവ്/ആക്റ്റീവ് ക്രഓസ്ഓവർ 3വേ സ്പീക്കർ സിസ്റ്റം ആണോ?? ഫ്രീക്വൻസി റസ്പഓൺസ് ,പവർ തുടങ്ങിയ വിവരങ്ങൾ പ്രതീക്ഷിക്കുന്നു.

  • @sajithasubeesh4487
    @sajithasubeesh4487 ปีที่แล้ว +1

    super explanation...and lowest price...all the best..moster team....very prosperous happy onam...

  • @rejithomas9978
    @rejithomas9978 ปีที่แล้ว +1

    ഇതൊക്കെയും സാധാരണക്കാർക്ക് എന്നും സ്വപ്‌നങ്ങൾ മാത്രം ആയിരുന്നു, അത്‌ യാഥാർഥ്യം ആക്കുന്ന മോസ്റ്ററിനും കൃഷിമിത്രയ്ക്കും അഭിനന്ദനങ്ങൾ,
    വിജയസരണിയിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🏼

  • @danyrajan153
    @danyrajan153 ปีที่แล้ว +1

    Thank you krishimitra for introducing Moster TV really value for money product

  • @mhbrapide
    @mhbrapide ปีที่แล้ว +1

    You guys did a great job by making many affordable ones.Wishing you all the very best in the near future.

  • @sivangopalan4042
    @sivangopalan4042 ปีที่แล้ว

    കൃഷി മിത്ര TV. എവിടെയാണ് സ്ഥിതി ചെയ്യുന്നതു - ലെ ക്കെഷൻ അറിയിക്കുമോ?

  • @akhilupasana5086
    @akhilupasana5086 ปีที่แล้ว +3

    Moster tv യ്ക്കും കൃഷിമിത്ര tv യ്ക്കും ഓണാശംസകൾ...
    മികച്ച ഒരു ബ്രാന്റായി moster വളരട്ടെ... ആശംസകൾ 👍

    • @lajipt6099
      @lajipt6099 ปีที่แล้ว

      Moster tv നിർമ്മാതാക്കളായ രണ്ട് യുവ സംരംഭകർക്കും എന്റെ കുടുംബത്തിന്റെ ഓണാശംസകൾ

  • @nabhannaba3685
    @nabhannaba3685 ปีที่แล้ว +3

    ചേട്ടാ ഞങ്ങൾക്ക് തരുമോ ഓണത്തിന് ഗിഫ്റ്റ് ആയി ഞങ്ങൾക്കൊന്നും സ്വപ്നം കാണാൻ കഴിയുന്നതിൽ അപ്പുറമാണ് ഈ ടിവി പ്രാർത്ഥിക്കാം പാവപ്പെട്ടവർക്ക് ആർക്കെങ്കിലും കിട്ടട്ടെ ഈ ടിവി

    • @nabhannaba3685
      @nabhannaba3685 ปีที่แล้ว +1

      ചേട്ടാ ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നവരാണ് ഞങ്ങൾക്ക് കിട്ടുമോ ഞങ്ങളെപ്പോലെ കഷ്ടപ്പെട്ട് ആർക്കെങ്കിലും കിട്ടണം എന്നുള്ള ആകാംക്ഷയോടെ നിൽക്കുന്നു

  • @M4-Mallu
    @M4-Mallu ปีที่แล้ว +4

    അങ്ങനെ ഈ ഓണത്തിന് LED ടീവിയിൽ കൈരളി ചാനലിലെ പുതിയ സിനിമ തെങ്കാശിപട്ടണം, വല്യേട്ടൻ, കാണാലോ 😂😂😂😂

    • @girigireesh3227
      @girigireesh3227 ปีที่แล้ว +1

      അത് കലക്കി എന്നാലും അത്രേം കൊച്ചക്കണ്ടായിരുന്നു 🤣🤣🤣🤣🤣

  • @lallan.r.v1401
    @lallan.r.v1401 ปีที่แล้ว

    വളരെ അധികം സന്തോഷം തോന്നിയ നിമിഷങ്ങൾ. Quality product കുറഞ്ഞ വിലക്ക് കിട്ടുക എന്ന് പറയുന്നത് സത്യസന്ധമാണെങ്കിൽ തീർച്ചയായും ഇതു വിജയിച്ചിരിക്കും. നിങ്ങളുടെ ഈ സംരംഭം.. നിങ്ങൾക്കും നഷ്ടം വരാത്ത രീതിയിൽ ഉയരങ്ങളിൽ എത്തെട്ടെ എന്ന് ഹൃദയത്തിന്റെ ഭാഷയിൽ ആശംസിക്കുന്നു. 👍👍❤️❤️🌹🌹

  • @shilpaunni5907
    @shilpaunni5907 ปีที่แล้ว

    😊 എന്താ പറയുക സഹോദരങ്ങളെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു. നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു സംരംഭം തുടങ്ങി യതിനു നന്ദി,
    നല്ല quality products നമ്മളിലെ ജനങ്ങൾ കിട്ടട്ടെ. കുറച്ചു കൂടി നേരത്തെ video ഇടമായിരുന്നു. All the best for your success.

  • @allwinbenny4005
    @allwinbenny4005 ปีที่แล้ว

    Well done Krishi Mithra .OAN ORU SAMBHAVAM THANNE SAMMATHICHENTE ALIYANMARE. Kidukkachi SAMBHAVAM thanne.Congrats.

  • @deepucleetus07
    @deepucleetus07 ปีที่แล้ว

    മോസ്റ്ററിന്റെ മാർക്കറ്റിംഗ് ടീം കുറച്ചു കൂടി കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. എത്ര മികച്ച ഉല്പന്നം ആണെങ്കിലും ശരിയായ മാർക്കറ്റിംഗ് ഇല്ലാതെ വിജയിക്കാൻ കഴിയില്ല. അർഹിക്കുന്ന വളർച്ച ഇതുവരെ മോസ്റ്റർ നേടിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ഒരു സുഹൃത്തു പറഞ്ഞു കേട്ടുള്ള അറിവ് മാത്രമാണ് എനിക്ക് ഈ ബ്രാൻഡിനെ കുറിച്ച് ഉള്ളത്. അവന് വളരെ നല്ല അഭിപ്രായം ആയിരുന്നു. കൃഷി മിത്രയ്ക്കും മോസ്റ്ററിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @jayasree4583
    @jayasree4583 ปีที่แล้ว +1

    Congratulations Brothers, God Bless Your works with all Blessings.

  • @leen773
    @leen773 ปีที่แล้ว +1

    Go ahead guys, 'Moster' will become a real monster of tvs in india!👍

  • @leelavathyp8407
    @leelavathyp8407 14 วันที่ผ่านมา

    വളരെ നല്ല കാര്യം നിങ്ങൾ ഈശ്വര ന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ഉയരങ്ങളിൽ എത്തട്ടെ

  • @dhanushgsdhanush2236
    @dhanushgsdhanush2236 ปีที่แล้ว

    Now a days so many television bands available in Kerala. They developing company and branches so many places. Prove it Moster tv is better quality and price in this market.Good customer service and after sales and service. May the God blessing you.Number one television brand in India.

  • @asharafkh8908
    @asharafkh8908 ปีที่แล้ว +4

    നല്ല ഓഫറാണല്ലോ കൊള്ളാം എന്റെ ഒനാശംസകൾ 🌹🌹💕🌹🌹🌹

  • @georgemathew4070
    @georgemathew4070 25 วันที่ผ่านมา

    A great venture and help for the people
    Thank u very much

  • @bindususanabraham9443
    @bindususanabraham9443 ปีที่แล้ว

    TV പുതിയത് വാങ്ങണം എന്ന് കരുതിയിട്ട് ഒരു വർഷം ആകുന്നു.സാമ്പത്തിക പ്രശ്‌നത്താൽ മാറ്റി വച്ചതാണ്.പെരുമ്പാവൂർ അടുത്ത് ആണ് വീട്.വീട്ടിൽ കൊണ്ടുവന്നു ഫിറ്റ് ചെയ്ത് തരുമോ?

  • @sujeeshskm1944
    @sujeeshskm1944 9 วันที่ผ่านมา +1

    Monter tv super brand ഇനിയും ജനഹൃദയങ്ങളിൽ എത്തട്ടെ

  • @user-re2px8fh3p
    @user-re2px8fh3p ปีที่แล้ว +2

    Krishi mithrak ingane oru nalla karyam cheyyunnathinu abhinandhanagal

  • @rajeevmadathikkara5808
    @rajeevmadathikkara5808 ปีที่แล้ว

    ഓണ സമ്മാനം നല്ല brand വില കുറവുള്ള ക്വാളിറ്റി Product . Cusomer Support എല്ലാം ഒരു കുടക്കീഴിൽ പരിചയപ്പെടുത്തിയതിൽ ഒരു പാട് സന്തോഷം

  • @musicbox400
    @musicbox400 ปีที่แล้ว +1

    ഏതൊരു ബിസിനസും അവരുടെ പ്രയത്നം കൊണ്ടാണ് അത് മുമ്പോട്ട് പോകുന്നത് അതിൽ ഇവർ വിജയിച്ചിരിക്കുന്നു

  • @sleebakuttytharakan5600
    @sleebakuttytharakan5600 ปีที่แล้ว +1

    ഞാൻ ഇവരെക്കുറിച്ചു നേരത്തെ കേട്ടിട്ടുണ്ട്.. നല്ല അഭിപ്രായമാണ് എല്ലാവർക്കും.. ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🏼

  • @user-yl7mw3gt5k
    @user-yl7mw3gt5k ปีที่แล้ว

    നല്ല മനസ്സുകൾക്ക് ഒരായ്യിരം നന്ദി ട്ടോ
    ചെയ്യുന്ന ഓരോ നല്ല പ്രവർത്തികൾക്കും സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കും
    ഇനിയും നിങ്ങളുടെ കഴിവുകൾ വളരട്ടെ നിങ്ങളുടെ ഈ സ്ഥാപനം ലോകം മുഴുവൻ അംഗീകരിക്കട്ടെ
    ദൈവം നിങ്ങൾക്ക് വിജയം നൽകട്ടെ
    നിങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള വാക്കുകൾ എത്ര പറഞ്ഞാലും മതിയാവുകയില്ല' ട്ടോ
    നല്ല മനസ്സിനു നല്ല പ്രവർത്തനങ്ങളും എന്നും എങ്ങും അസ്തമിക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ
    Thankyou Thank you Thankyou God Bless you

  • @kamarnowshad9270
    @kamarnowshad9270 ปีที่แล้ว

    Maximum share cheythu enthayalum orupad perk helpful anallo wishing you all the best. Best quality low price 👌

  • @kpnadarajan6945
    @kpnadarajan6945 12 วันที่ผ่านมา

    കംപ്ലയിന്റ് ആയ ഒരു ടീവി യുണ്ട് lg yude32”tvyanu നിങ്ങൾ പഴയ ടീവി എടുത്തു പുതിയത് 32""എന്ത് വിലവരും

  • @anuanandan539
    @anuanandan539 ปีที่แล้ว

    Quality no compremise.. service... exchange offer Brand Tv ill ninne 50%velakurave,, ethumathi bro oru normal
    Customer nigalududa tv edukkan🎉
    Oru samayam video ill parayunna pola old tv any condition edukkum ....old tv any brand service chaythu kodukkumo?

  • @nesyshajahan4686
    @nesyshajahan4686 ปีที่แล้ว

    സാദാരണക്കാരുടെ മോഹവും പൂവണിയട്ടെ
    ഇത്രയും വിലക്കുറവിൽ നല്ല ക്വാളിറ്റി ഐറ്റം പരിചയപ്പെടുത്തിയ കൃഷിമിത്രക്ക് നന്ദി

  • @Bindhuunnikrishnan-oz8px
    @Bindhuunnikrishnan-oz8px ปีที่แล้ว +7

    Super idea മിക്ക online സാധനങ്ങൾ വാങ്ങുമ്പോൾ അവർ പറയുന്ന പൈസ നമ്മൾ ഡെലിവറി ചാർജ് ആയി അടക്കണം. Free delivery ആയീ സാധനം എത്തുമെങ്കിൽ അതൊരു നല്ല കാര്യമാണ്. Monster കമ്പനി വളെരെ ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കാം ഓണത്തിന് എന്റെ അമ്മയ്ക്ക് ഒരു TV വാങ്ങി കൊടുക്കാം എന്ന് വിചാരിക്കുന്നു. ഒന്ന് രണ്ടു പേർ TV വാങ്ങിക്കുന്ന കാര്യം പറഞ്ഞു. അവർക്കു ഞാൻ ഇതു ഷെയർ ചെയ്യുന്നുണ്ട്. Thank you.

  • @afsalkauzz4469
    @afsalkauzz4469 ปีที่แล้ว

    Very good product. Attractive price. Full check up 48 hours then pass . Awesome. Uyarangalil ethathe. Perilalla quality il anu karyam . Very good. Good product attractive price range

  • @rajeshpr5378
    @rajeshpr5378 4 หลายเดือนก่อน

    40" good condition led tv 3year old tv exchange 50" pattumo ? Balance ethra tharanam?

  • @maheshmohan9069
    @maheshmohan9069 ปีที่แล้ว

    ഹായ് ചേട്ടാ.... നമ്മൾ തുടങ്ങുന്ന സംരംഭങ്ങളെ സപ്പോർട്ട് ചെയ്യുന്ന സർക്കാർ സ്കീമുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.? Plz....

  • @sureshthayyil9524
    @sureshthayyil9524 4 วันที่ผ่านมา

    ഒരു led സ്വന്തമാക്കണമെന്നുണ്ട് പക്ഷെ സാമ്പത്തികബുദ്ധിമുട്ട് ഓണാശംസകൾ 🏵️🏵️🏵️🌺🌺🌺

  • @rahulrnairmylatestdubsmash5399
    @rahulrnairmylatestdubsmash5399 ปีที่แล้ว

    Ethu kollaam sadharna kaarkk maedikaan pattiyathu ee brand ellaam ethilum success aakum ethil emi option kodukkundo onnu nokkana

  • @vineesh94
    @vineesh94 ปีที่แล้ว +1

    Moaster is Not a Gangster, its a Monster.. Revelution going on. 👏

  • @shifnak4492
    @shifnak4492 ปีที่แล้ว

    Adipoli excenjundo evideyan sthalam

  • @chandrasekharkrishnannair4096
    @chandrasekharkrishnannair4096 24 วันที่ผ่านมา

    Congratulations!KrishiMithra to help common people.

  • @chilchil3694
    @chilchil3694 ปีที่แล้ว +2

    എന്റെ ഒരു സുഹൃത്ത് വാങ്ങിയിരുന്നു നല്ല ക്ലാരിറ്റിയുള്ള TV യാണ് സൗണ്ട് അടിപൊളി

    • @manumaniyappan2909
      @manumaniyappan2909 หลายเดือนก่อน

      എത്ര നാളായി ഓക്കേ ആണോ

  • @epmuralidharan2895
    @epmuralidharan2895 ปีที่แล้ว

    65 inch 4K , Dolby, UHD, TVmodel ഉണ്ടോ? Google Tv, youtube. suport ചെയ്യുന്നത്? Please infome

  • @ShabeerMkd-jq6jq
    @ShabeerMkd-jq6jq 20 วันที่ผ่านมา

    MOSTERTv സൂപ്പർ ഇനിയും നിങ്ങളുടെ ഷോറൂം ഉയരങ്ങളിൽ ഉയരങ്ങളിലേക്ക് എത്തട്ടെ സാധാരണക്കാർക്ക് ഉപകാരപ്പെടട്ടെ

  • @subaidap2933
    @subaidap2933 ปีที่แล้ว

    കൃഷിമിത്രക്കും മോസ്റ്ററിനും എന്റെ ഓണാശാസകൾ മോസ്റ്ററിൻറെ കമ്പനി ഇനിയും ഉയരങ്ങളിൽ എത്താൻ പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @halmks
    @halmks 2 วันที่ผ่านมา

    എന്റെ Tv complaint ആയിട്ട് 5 വർഷം ആയി. ഇതുവരെയും എടുക്കാൻ കഴിഞ്ഞില്ല. സാമ്പത്തികം അതാണ് കാരണം

  • @anoopabraham0009
    @anoopabraham0009 ปีที่แล้ว +1

    "ഒരുപാട് കേട്ടിട്ടില്ല എന്നത് കൊണ്ട് അത് നല്ലതല്ല എന്ന് തീരുമാനിക്കരുത്.
    നാം കേട്ടിട്ടില്ലാത്ത പലതും, പലരും നമുക്കിപ്പോൾ സ്റ്റാറാണ് "
    Moster tv and krishimithra all the best ❤

  • @Sagav.Abdulla.M.A
    @Sagav.Abdulla.M.A 7 วันที่ผ่านมา

    കൃഷ് മിത്ര കമ്പനിയുടെ MOSTER TV ഈ ഓണത്തിന് നമ്മുടെ വീട്ടിലെ മാസ്റ്റർ റൂമിലെത്തട്ടെ MOSTER TV കൊപ്പം 2014ലെ ഓണം ആഘോഷി ക്കാം

  • @sunilkumar-qd1zr
    @sunilkumar-qd1zr ปีที่แล้ว +1

    കൊള്ളാം, അത് ഉദാരമായ ഒരു സമ്മാനമാണ്, പ്രത്യേകിച്ച് ഈ സമയങ്ങളിൽ

  • @shafeershay5943
    @shafeershay5943 ปีที่แล้ว

    Ith pole kuranja chilavil maanyamaaya reethiyil paavangalkk upakaaramulla nalla kaaryangal iniyum venam..❤❤❤

  • @sasidharanraman8502
    @sasidharanraman8502 ปีที่แล้ว

    കൃഷിമിത്രയുടെ വീഡിയോകൾ എല്ലാം ജനങ്ങൾക്കു ഉപകാരപ്രദമായിട്ടുള്ളതാണ്, ഇനിയും ഇതുപോലുള്ള വീഡിയോകൾ തുടർന്നും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു, മോസ്റ്റർ ബ്രാൻഡ് നല്ല ഒരു ബ്രാൻഡ് ആയി ജന ഹൃദയങ്ങളിൽ ഇടം പിടിക്കട്ടെ എന്നാശംസിക്കുന്നു 👍👍👍😅

  • @funworld5692
    @funworld5692 ปีที่แล้ว +1

    Emi options undo?

  • @v.felixcyrilcyril2247
    @v.felixcyrilcyril2247 ปีที่แล้ว

    Wow, Low price, Good quality & best warranty It is really amazing moster TV......... Happy Onam

  • @krishnankuttynt8658
    @krishnankuttynt8658 20 วันที่ผ่านมา

    Amazing monstar thanks krishi mithra. ഈ ഓണം പൊളിക്കും.😅

  • @pillai2974
    @pillai2974 ปีที่แล้ว +1

    കൃഷി മിത്രയിലൂടെ ഈ ചെറുപ്പക്കാരുടെ കഴിവുകളെ monster tv പരിചയപ്പെടുത്തട്ടെ..... മലയാളികൾ ആസ്വദിക്കട്ടെ !!

  • @beacauseiamstillworthy3928
    @beacauseiamstillworthy3928 ปีที่แล้ว

    ഈ സ്വപ്നങ്ങൾ എല്ലാം യാഥാർത്ഥ്യമാക്കുന്ന മോസ്റ്ററിനും കൃഷിമിത്രയ്ക്കും അഭിനന്ദനങ്ങൾ

  • @funworld5692
    @funworld5692 ปีที่แล้ว +2

    Best wishes to both krishi Mitra tv and monster tv... A warm Onam wishes too...

  • @muthuponnus5084
    @muthuponnus5084 ปีที่แล้ว

    എനിക്കും ഒരു ടിവി വാങ്ങണമെന്ന് ഉണ്ട്,ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി കാരണം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ തന്നെ എല്ലാം അവതരിപ്പിക്കുന്നത് ഞാൻ എന്താണ് ചെയ്യേണ്ടത് ഇവിടെന്ന് ടിവി വാങ്ങാൻ

  • @satheeshunnikrishnan911
    @satheeshunnikrishnan911 3 หลายเดือนก่อน

    Picture quality is poor when connected to HDMI cable as compared to other brands.image quality is poor with distortion

  • @shijusisupalan10sisupalan15
    @shijusisupalan10sisupalan15 ปีที่แล้ว

    Cheta kollaam nalla tv aannallo but eyckoru tv vennam ente veetil sadha tv aannu ullathu enycku ippoll itrayum vila kravil kittumallo njangal sadarana kaarkku vangan pattunna tv aannu

  • @ibrahimvp3101
    @ibrahimvp3101 ปีที่แล้ว

    കൃഷി മിത്ര ടിവിക്ക് എന്റെ full support ഉണ്ടാകും❤.Tv poli❤ . കൃഷി മിത്രയിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ.....❤

  • @venkitraman5545
    @venkitraman5545 7 วันที่ผ่านมา

    Palakkad branch undo?

  • @Sivaarts-eu7hc
    @Sivaarts-eu7hc ปีที่แล้ว

    ഈ വീഡിയോ കണ്ടപ്പോഴാണ് മോസ്റ്റർ എന്ന കമ്പനിയെ പറ്റി അറിയുവാനും അതിലെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയെ പറ്റി അറിയുവാനും കഴിഞ്ഞത് ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു

  • @SureshKumar-od3ni
    @SureshKumar-od3ni ปีที่แล้ว

    ഇത്രയും വില കുറച്ചു ടിവി വിൽക്കുന്ന മറ്റൊരു സ്ഥാപനം വേറെയില്ല ഈ സ്ഥാപനം പരിചയപെടുത്തിയതിനു നന്ദി അറിയിക്കുന്നു

  • @velayudhanmurali3494
    @velayudhanmurali3494 ปีที่แล้ว +2

    നിങ്ങളുടെ മോസ്റ്റർ എന്ന ബ്രാൻഡ് ഐശ്വര്യപൂർണ്ണമായ ഈ ഓണകാലത്തോടെ ലോകനിലവാരത്തിലേക്ക് ഉയർന്നു വരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

  • @radharavi2891
    @radharavi2891 ปีที่แล้ว

    നല്ല കിടിലൻ ഓണസമ്മാനം
    ആവശ്യമുള്ളവരെല്ലാം വാങ്ങിയ്ക്കുക
    ആശംസകൾ നേരുന്നു.
    ധാരാളം വിറ്റഴിയട്ടെ

  • @user-re2px8fh3p
    @user-re2px8fh3p ปีที่แล้ว +1

    Krishi mithrakk ingane oru nalla karyam cheyyunnathinu abhinandhanagal

  • @surendransankaran9458
    @surendransankaran9458 19 วันที่ผ่านมา

    Adipoli thakarthu all time best wishes good evening happy Oonnam celebration

  • @sibuthankachan1876
    @sibuthankachan1876 ปีที่แล้ว

    Moster TV ethreyum petannu all over Indiayil oru nalloru brand ayi marate sadharanakarku use akate ennum nallathu varuthate krishimithraku special thanks for introducing this brand

  • @nafeesapm
    @nafeesapm ปีที่แล้ว

    കൃഷി മിത്രക് ഞങ്ങളുടെ ഓണാശംസകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ വീട്ടിൽ എത്തിക്കുമോ

  • @jothi8485
    @jothi8485 ปีที่แล้ว

    Super. Realy valuable offer, Best wishes for both, God bless this company

  • @yusafpv
    @yusafpv ปีที่แล้ว

    ഇത് പോലുള്ള നമ്മുടെ നാട്ടിലെ സംരബകരെ ഉയരങ്ങൾ എത്തിക്കാൻ നമുക്കാകണം പ്രൊഡക് quality keep ചെയ്താൽ മുനിരയിൽ എത്തിപെടാം ഈ ഓണത്തിന് ഒരു സൗണ്ട് സിസ്റ്റം വാങ്ങിക്കാൻ തീരുമാനിച്ചു അത് ഇവിടുന്ന് തന്നെ ആവട്ടെ all the best

  • @soumyasanthos7065
    @soumyasanthos7065 ปีที่แล้ว

    Super arhatha ullavark kittate god bless you

  • @sollyprince6075
    @sollyprince6075 11 หลายเดือนก่อน

    ഞാൻ ഈ വീഡിയോ ഓണം കഴിഞ്ഞതിനുശേഷം ആണ് കാണുന്നത്, എന്റെ വീട്ടിലെ ടിവി പഴയ സാധാരണ ഒരു ടിവി ആയിരുന്നു,, അത് കമ്പ്ലൈന്റ് ആയിട്ട് രണ്ടുമാസമായി, പുതിയതൊന്നും വാങ്ങാൻ ഒരു മാർഗ്ഗവുമില്ല, ഞാനൊരു വാടകവീട്ടിലാണ് താമസിക്കുന്നത്, ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു, പറ്റുന്ന അത്രയും ഷെയർ ചെയ്യുകയും ചെയ്യാം, എനിക്കൊരു ടീവി സമ്മാനമായി തരാൻ പറ്റുമോ