ലോകത്തെ ഏറ്റവും സുരക്ഷിതമായ കാര്‍ ബ്രാന്‍ഡുകള്‍|ടാറ്റ എത്രാമാതാണ്? 14 Safest car brands the in world

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ലോകത്തെ ഏറ്റവും സുരക്ഷിതമായ കാര്‍ ബ്രാന്‍ഡുകള്‍ ! ഇന്ത്യയുടെ ടാറ്റ എത്രാമാതാണ് ? Safest car brands

ความคิดเห็น • 643

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 3 ปีที่แล้ว +192

    ടാറ്റ ... സുരക്ഷയുടേയും വിശ്വാസത്തിന്റേയും വാഗ്ദാനം...
    എന്റെ ഇഷ്ട വാഹനം.

    • @ronymathew6658
      @ronymathew6658 3 ปีที่แล้ว +1

      Eanikkum

    • @anushmohamed8139
      @anushmohamed8139 3 ปีที่แล้ว +1

      Enikkum

    • @mhdyaseen4216
      @mhdyaseen4216 3 ปีที่แล้ว +3

      പക്ഷെ service മോശം ആണ്

    • @atheist4456
      @atheist4456 2 ปีที่แล้ว +1

      Tataയുടെ കാപട്യമാണ് ആ ചതിയിൽ വീഴരുത്
      Global ncap is a scam

    • @PradeepKumar-fk1zb
      @PradeepKumar-fk1zb 2 ปีที่แล้ว

      @@atheist4456 വെള്ളക്കാരേപ്പോലും വെല്ലുവിളിച്ച് സ്വന്തം വിയർപ്പിൽ കെട്ടിപ്പൊക്കിയ ഒരു രാജ്യസ്നേഹിയുടെ സാമ്രാജ്യമാണടാ ഊളേ ടാറ്റായുടേത്. നിന്റെ കുന്നായ്മയൊന്നും വിലപ്പോകില്ല.

  • @akhilp095
    @akhilp095 3 ปีที่แล้ว +122

    TATA ഇന്ത്യയുടെ അഭിമാനം.

  • @mr_subai_r
    @mr_subai_r 3 ปีที่แล้ว +79

    TATA യെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ എന്തൊരു മനസുഗം 😍

  • @ashrafashraf3192
    @ashrafashraf3192 3 ปีที่แล้ว +211

    ടാറ്റാ, നമ്മുടെ സ്വന്തം ടാറ്റാ

  • @akiaki1837
    @akiaki1837 3 ปีที่แล้ว +47

    ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് മൈലേജ് കൂടുതൽ ഉള്ള വാഹനങ്ങളാണ് പിന്നെ resalel ചെയ്യുമ്പോ പൈസയും കിട്ടണം അങ്ങനെ നോക്കിയാണ് ഭൂരിഭാഗം ആളുകളും വണ്ടി വാങ്ങിക്കുന്നത് അല്ലാതെ സേഫ്റ്റി നോക്കിയല്ല
    നല്ല സേഫ്റ്റി ഫ്യൂച്ചർ ഉള്ള വിദേശ വണ്ടികൾ കൂടുതൽ ഇന്ത്യയിൽ വരാത്തത് ഇതൊക്കെകൊണ്ടാണ്
    Tata ❣️

    • @pabloescobar1485
      @pabloescobar1485 3 ปีที่แล้ว +1

      💯

    • @HDheavendecor
      @HDheavendecor 3 ปีที่แล้ว +1

      Ipo ellarum safety nokki Vandi Vangi thudangi . Mileage Kalam okke mari varunnund

    • @aswinas464
      @aswinas464 3 ปีที่แล้ว

      Athupola nala engine and automatic kodukunila athu Indian brand ayalu

  • @anishkuriakose8881
    @anishkuriakose8881 3 ปีที่แล้ว +23

    റോൾസ്‌ റോയ്‌സ് നു ലാസ്റ്റ്‌ സ്ഥാനം പോലും safest കാർ ലിസ്റ്റിൽ കിട്ടാത്തതിൽ മനംനൊന്ത് ഓർഡർ ഇതിനാൽ ക്യാൻസൽ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു 🤣

    • @Oldsmart
      @Oldsmart ปีที่แล้ว

      😂 nannayi...avanmark ippo bhayankara ahankaram ann...

  • @ranjithnv7230
    @ranjithnv7230 3 ปีที่แล้ว +82

    Car ഓടിക്കാൻ പോലും അറിയാതെ ഈ വീഡിയോ കാണുന്നവർ ഇവിടെ കമോൺ 😁

  • @s555-m8q
    @s555-m8q 3 ปีที่แล้ว +92

    സുരക്ഷയുടെ കാരിയത്തിൽ ടാറ്റ ഒരു സംഭവം തന്നെ.മറ്റു വാഹനങ്ങളുടെ വിലവെച്ച് താരതമ്യം ചെയ്യുമ്പോളും സാധാരണ കാരന് വില കല്പ്പിക്കുന്ന ഒരു മികച്ച കമ്പനി ആയിടാറ്റ മാറി കഴിഞ്ഞു.❤🥰

    • @ronymathew6658
      @ronymathew6658 3 ปีที่แล้ว +1

      Sathyamm tata eannum tata tata thanne aaanu

    • @vishnuks81
      @vishnuks81 3 ปีที่แล้ว

      Appo mahindrayo

  • @tratravel69
    @tratravel69 3 ปีที่แล้ว +12

    ഇത് എന്ത് വീഡിയോ ആണ് ഭായ്🙄
    Volkswagen ഒക്കെ evide🙄

  • @sajupalissery5498
    @sajupalissery5498 3 ปีที่แล้ว +41

    TATA.....

  • @ഒരുപാവം-ഹ2യ
    @ഒരുപാവം-ഹ2യ 3 ปีที่แล้ว +3

    അപ്പൊ rolls Royce എവിടെ.. Koenigsegg എവിടെ..Lexus എവിടെ.. Toyota എവിടെ... ഈ ലിസ്റ്റ് ഗൂഗിളിൽ ഇറ്റവന് തെറ്റി...
    ഈ ലിസ്റ്റ് മുഴുവൻ തെറ്റ് ആണെന്ന് ഞാൻ പറയും......

  • @itachigaming__
    @itachigaming__ 3 ปีที่แล้ว +72

    മഴയത്തു ഇത് കാണുന്നവർ ഉണ്ടോ... uff ഫീൽ 💞💞

    • @Footballxgalaxy
      @Footballxgalaxy 3 ปีที่แล้ว +2

      @Common Sense entha kandal chathu pokumo?

    • @Footballxgalaxy
      @Footballxgalaxy 3 ปีที่แล้ว +2

      @Common Sense ni ethada vazhe enthova parayunne

  • @vineethkk628
    @vineethkk628 3 ปีที่แล้ว +44

    India's frist 5 rated hatchback car "Altroz"❤️❤️

  • @unniper5810
    @unniper5810 3 ปีที่แล้ว +4

    കാടിലാക്ക്, ഫോർഡ്, ജീപ്പ്, ടൊയോട്ട, സ്കോഡ, പോർഷെ etc ... വീഡിയോ🙉 ദുരന്തം

  • @Manurajdevasia
    @Manurajdevasia 3 ปีที่แล้ว +15

    മസാദ കുറിച്ച് കേട്ടപ്പോൾ ഞെട്ടിയവർ ഉണ്ടോ ?

    • @anand9501
      @anand9501 3 ปีที่แล้ว +4

      Aa car undaakunna mazda tanne aano nammade evide okke pand oru mazda bus okke undaakiyirunne🙄

  • @sreemesh1
    @sreemesh1 3 ปีที่แล้ว +52

    Toyota, Rolls Royce മറന്നു പോയ പോസ്റ്റ്‌ മൊതലാളി 😁

    • @drwinstonbristogeorge4784
      @drwinstonbristogeorge4784 3 ปีที่แล้ว +12

      Toyota kku evida body safty

    • @cpnasar007
      @cpnasar007 3 ปีที่แล้ว +5

      Toyoaku seftyo ?

    • @Mac-dw4xr
      @Mac-dw4xr 3 ปีที่แล้ว +4

      no safety for Toyota

    • @rahulrajan3217
      @rahulrajan3217 3 ปีที่แล้ว +6

      ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ചില കാറുകൾ നിർമ്മിക്കുന്നതിൽ ടൊയോട്ട പ്രശസ്തമാണ്. ടൊയോട്ടയുടെ കാറുകൾ ക്രാഷ് ടെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുക മാത്രമല്ല, ടൊയോട്ട ഒരു ടൺ സ്മാർട്ട് സുരക്ഷാ സവിശേഷതകൾ ഉപയോഗിച്ച് അവ ലോഡ് ചെയ്യുകയും ചെയ്യുന്നു. തൽഫലമായി, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണ് ടൊയോട്ട കാമ്രി.

    • @abhilashnb5540
      @abhilashnb5540 3 ปีที่แล้ว +4

      @@rahulrajan3217 bro e post man nu thengayum arinjooda..genesis luxuary bramd of hyundai..pine toyota kki oru sadhanm koodi inde..lexus ..arinjooda post manu..

  • @thecitizens6871
    @thecitizens6871 3 ปีที่แล้ว +7

    *Thumbnailഇൽ ഉള്ള ആ ബ്ലാക്ക്‌ എഡിഷൻ ലുക്ക് കണ്ട് ബോധം പോയ ഞാൻ എജാത്തി ലുക്ക്...❣️*
    *🔥...TATA UYIR...🔥*

  • @knowledgestudio2840
    @knowledgestudio2840 3 ปีที่แล้ว +75

    Le suzuki india : ഞങ്ങളുടെ വണ്ടികളെ വേറെ വണ്ടികൾ ഇടിച്ചാൽ ആ വണ്ടികൾക്ക് ഒന്നും സംഭവിക്കില്ല. 😁

    • @crazyboy-ye3po
      @crazyboy-ye3po 3 ปีที่แล้ว +2

      😅😅😅😅

    • @jiju466
      @jiju466 3 ปีที่แล้ว +3

      Athu kalakki🤣🤣🤣

    • @bipinraj6449
      @bipinraj6449 3 ปีที่แล้ว +13

      ബൈക്കിനേക്കാളും സ്വൽപ്പം കൂടുതൽ വിലയിൽ അതും കുറഞ്ഞ മെയിന്റനൻസ് ചിലവിൽ നല്ല മൈലേജ് തരുന്ന വാഹനം അത് മാരുതി തന്നെ, സാധാരണ ഇന്ത്യൻ ജനതയ്ക്കു കാർ എന്ന മോഹം സഫലമാക്കി കൊടുത്ത ബ്രാൻഡ്. കൂടിയ വില നൽകിയാൽ കൂടുതൽ സുരക്ഷാ സംവിധാനവുമുള്ള കാർ ലഭിക്കും, മാരുതിയും അങ്ങനെ തന്നെ. കാറുകളുടെ നിലവാരമനുസരിച്ച് സുരക്ഷിതമായി ഓടിക്കേണ്ട ഒരു സ്പീഡുണ്ട് , ആ സ്പീഡിൽ ഓടിച്ചാൽ ഏതു കാറും സുരക്ഷിതം തന്നെ, നൂറു കിലോമീറ്റർ സ്പീഡിൽ ബസ്സിന്‌ അടവച്ചാൽ ബെൻസ് ആയാലും കട്ടപ്പൊക. മായികലോകത്തല്ല, യാഥാർഥ്യവുമായി പൊരുത്തപ്പെട്ടാണ് പൊതുജനം ജീവിക്കുന്നത്, അതുകൊണ്ടാണ് മാരുതി ഇപ്പോഴും നമ്പർ വൺ ആയി നിൽക്കുന്നത്, കാറിനെ പോറ്റാനല്ല സാധാരണക്കാർ ജീവിക്കുന്നത്, ഇനി എത്ര തലകുത്തി നിന്ന് പരിഹസിച്ചാലും മാരുതിയുടെ തട്ട് ഉയർന്നു തന്നെ നിൽക്കും.

    • @bipinraj6449
      @bipinraj6449 3 ปีที่แล้ว +11

      @@anish6761 ഈ വിലയിലുള്ള ബലെനോ, ബ്രെസ ഒക്കെ 4 സ്റ്റാർ സുരക്ഷാ റേറ്റിംഗ്‌ ഉള്ളതാണ്, ഒരു ഐഡിയൽ കണ്ടിഷനിൽ നിശ്ചിതമായ സ്പീഡിൽ ഒരേപോലെയുള്ള വസ്തുക്കളിൽ ഇടിച്ചുള്ള ടെസ്റ്റിംഗ് പോലെയല്ല യഥാർത്ഥ റോഡ് സാഹചര്യങ്ങളിൽ സംഭവിക്കുന്നത്, ഇനി സ്പീഡ് കൂടുന്തോറും സുരക്ഷാ റേറ്റ് കുത്തനെ കുറയും. താങ്കൾ പറഞ്ഞ ഈ മൂന്നു കാറുകളിൽ ഒരേപോലെ ആക്സിഡന്റ് ആയ നിശ്ചിത എണ്ണം വാഹനങ്ങളുടെ ഡാറ്റ ശേഖരിച്ചു പഠനം നടത്തിയ ആധികാരികമായ റിപ്പോർട് വല്ലതുമുണ്ടോ? നിരത്തിൽ എണ്ണത്തിൽ പകുതിയിലേറെയും മാരുതി കാറുകളാണ്, അതുപോലെ ആക്സിഡന്റ് ആകുന്നതിലും, ആക്സിഡന്റ് ആയ മാരുതി കാറിലുള്ളവരെല്ലാം തീർന്നു പോയി എന്നാണോ? ആക്സിഡന്റ് ആയ മറ്റു കാറുകളിലുള്ളവരെല്ലാം ഒരു പരിക്കുമില്ലാതെ രക്ഷപെട്ടിട്ടുണ്ടോ ? കാറിന്റെ ക്രമ്പിൾ സോൺ തകരാതിരിക്കുന്നതാണ് കാറിന്റെ ഗുണനിലവാരമെന്നു വിലയിരുത്തുന്ന ആശാന്മാർ നമ്മുടെ നാട്ടിൽ കുറവല്ല.
      ഒരേ വിലയ്ക് മാരുതിയുടെ കാറും മറ്റു ബ്രാൻഡുകളും വില്പനയ്ക്കുണ്ടെങ്കിൽ മാരുതി തന്നെ ആൾക്കാർ പ്രിഫർ ചെയ്യും, അതിനി 1-2 സ്റ്റാർ കുറഞ്ഞാലും വേണ്ടീലാ, കാരണം വർഷങ്ങൾ കൊണ്ടുള്ള വിശ്വാസം. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയാണ് പലരും കാർ വാങ്ങുന്നത്, അപ്പോൾ ഒരു 10,000 രൂപയുടെ കുറവ് പോലും അവർ കാര്യമായെടുക്കും. പരിപാലന ചെലവ്, മൈലേജ്, റീസെയിൽ വാല്യൂ, സ്പെയർ പാർട്സ് / സർവീസ് അവൈലബിലിറ്റി എന്നിവയൊക്കെ മുഖ്യം. ഒരു പോളോയുടെ വിലയിൽ യൂസ്ഡ് ബി.എമ്മും ബെൻസൊക്കെ ലഭിക്കും, എന്നിട്ടും എന്തേ ആരും അതൊന്നും പ്രിഫർ ചെയ്യാത്തത് . സ്കോഡ / വോൾക്സ് വാഗൻ പോളോ പോലുള്ള വണ്ടികൾ കാശുള്ളവർ ഒരു സെക്കൻഡ് വാഹനമായി വാങ്ങും, സാധാരണക്കാർ അത് പ്രിഫർ ചെയ്യില്ല. ടാറ്റ പല ടാങ്ക് വാഹനങ്ങളും ഇറക്കിയിട്ടുണ്ട്, eg: ഇൻഡിക്ക, സുമോ, സിയറ ഒക്കെ, അന്ന് ആളുകൾ അതിൽ ഭ്രമിച്ച് ധാരാളമായി വാങ്ങി കൂട്ടിയിട്ടുണ്ട്, പിന്നീട് അവരൊക്കെ അവയൊക്കെ ഒഴിവാക്കാൻ പെടാപാട് പെട്ട ചരിത്രമുണ്ട്. പക്ഷെ മാരുതി ഇറക്കിയ അന്ന് മുതലിന്നു വരെയുള്ള ഒരൊറ്റ മോഡൽ പോലും അതെടുത്തവരെ ബുദ്ധിമുട്ടിച്ചിട്ടില്ല, അതാണ് എല്ലാർക്കും അതിലുള്ള വിശ്വാസം. രാവിലെ അത്യാവശ്യത്തിനു ഓഫീസിൽ പോകാൻ നേരം "5 സ്റ്റാർ" കാർ ചിലപ്പോൾ സ്റ്റാർട്ട് ആയില്ലെന്നു വരും, അപ്പോൾ "0 സ്റ്റാർ" ഓട്ടോ തന്നെ ശരണം, അതിലും ഭേദം 1-2 സ്റ്റാർ കുറഞ്ഞ മാരുതി തന്നെ, അത് തന്നെയാണ് മാരുതിയെ ജനപ്രിയമാക്കിയതും.

    • @shajukm6879
      @shajukm6879 3 ปีที่แล้ว +1

      @@bipinraj6449 baleno 4 star alla

  • @arjunsreeraman752
    @arjunsreeraman752 3 ปีที่แล้ว +10

    തീര്ച്ചയായും യോജി ക്കുന്നു പക്ഷേ ഒരു സംശയം volvo എന്ന ഒരു ബ്രാൻഡ് രണ്ടാം സ്ഥാനം ആയി എന്ന് അറിനപ്പോൾ ശരിക്കും ഒരു അത്ഭുദമായി കാരണം വോൾവോ യുടേ ഈ ഇടക്ക് വന്ന ഒരു ക്രഷ് ടെസ്റ്റ്‌ വൈറൽ ആയിരുന്നു അതിൽ കാണിക്കുന്നത് ഒരു ക്രൈൻ ഉപയോഗിച്ച് വോൾവോ യുടേ കാർ ഹൈറ്റ് ഇൽ നിന്നും താഴെ കു ഇടുന്നത്ആണ് പക്ഷേ ആ വാഹന തിന് കാര്യാ മായ ഒരു കുഴ്പ്പവും സംഭവിച്ചില്ല അതില്ലൈ യാത്രകരും സേഫ് ആയിരുന്നു എന്റെ അറിവിൽ ഇത്രയും കോൺഫിഡന്റ് ആയി ചെയ്യാൻ വോൾവോ ക്കു മാത്രമേ കഴിയു എന്നാ ആണ്

    • @benjamin.johns.pandyalakkal
      @benjamin.johns.pandyalakkal 3 ปีที่แล้ว +2

      Genesis hyundai ude oru luxury brand aan.
      Avarude ee aduth irangiya oru model kaaranamaanu avar no.1 aayath ennal ee onnam sthanam adhikam kaalam nilanilkoola. VOLVO athin sammathikkoola.
      Volvo ude C40 enna oru electric model varunnund.
      Aa vandi launch cheythal pinne genesis ine onnum ee list il undavoola.....
      Big VOlVO fan 💙

    • @Michael.De.Santa_3006
      @Michael.De.Santa_3006 3 ปีที่แล้ว

      This whole list is bullshit.

  • @jagdeesharia5116
    @jagdeesharia5116 3 ปีที่แล้ว +10

    ഇസ്രായേൽ ഡിഫൻസിനെ കുറിച്ച് ഒരു video ചെയ്യാമോ... umayappa..... ✌️✌️

  • @asifkp9524
    @asifkp9524 3 ปีที่แล้ว +1

    Toyota innova ⭐️⭐️⭐️⭐️⭐️
    Toyota Fortuner ⭐️⭐️⭐️⭐️⭐️
    Toyota Corolla Altis ⭐️⭐️⭐️⭐️⭐️
    Toyota Liva ⭐️⭐️⭐️⭐️
    toyota yaris⭐️⭐️⭐️⭐️⭐️
    toyota camry⭐️⭐️⭐️⭐️⭐️
    toyota land cruiser⭐️⭐️⭐️⭐️⭐️

  • @crazyboy-ye3po
    @crazyboy-ye3po 3 ปีที่แล้ว +12

    TATA യുടെ വാഹനങ്ങൾ ഇസ്രായേലിൽ ഉണ്ടോ?

  • @rahulretnakar5809
    @rahulretnakar5809 3 ปีที่แล้ว +5

    volkwagon evidaa😂😂😂

  • @akhils2544
    @akhils2544 3 ปีที่แล้ว +21

    TATA is a Trust ❤️ അതുകൊണ്ട് തന്നെയാണ് ഞാൻ സ്വന്തമാക്കിയതും...

    • @Alf_dude
      @Alf_dude 10 หลายเดือนก่อน

      Engine noise undo??
      Service??

  • @naturestatus1835
    @naturestatus1835 3 ปีที่แล้ว +12

    I like TATA always

  • @prasad_spd9097
    @prasad_spd9097 3 ปีที่แล้ว +7

    TATA അത് ഒരു വികാരമാണ്

  • @mpcreation3225
    @mpcreation3225 3 ปีที่แล้ว +1

    ഇതിൽ പറഞ്ഞത് ഫുൾ അവന്റെ അഭിപ്രായം ആണ് സേഫ്റ്റി ഇല്ലാത്തദ് ലിസ്റ്റിൽ ഉണ്ട് സേഫ്റ്റി ഉള്ളത് ലിസ്റ്റിൽ ഇല്ല

  • @nithinmohan5632
    @nithinmohan5632 3 ปีที่แล้ว +6

    Ee chettan veruthe irunnapa ariyavunna vandida kurach list eduth ittune ullu. Mikka companikalum missing aanu

  • @harivison7212
    @harivison7212 3 ปีที่แล้ว +3

    Ta Ta കാർ നല്ലത് കമ്പനി നല്ലത്.. എന്നാൽ അവരുടെ സർവീസ് ഏജൻസി ഒന്നും ശെരി അല്ലാ കബളിപ്പിക്കൽ മിക്കവാറും. സർവീസ് ശെരി ആയി ചെയ്യില്ല.. കമ്പനി സേഫ്റ്റി ഒക്കെ നല്ലത്.. സർവീസ് ചെയ്യുന്നവർ വലിപ്പിക്കൽ.... മാരുതി ഒന്ന് മുട്ടിയാൽ മതി പഴം പൊളിച്ചപോലെ പോകും.

    • @football_broz
      @football_broz 3 ปีที่แล้ว

      sheriyaan service mosham aan ,ath oru rand varshathin ullil sheri aavum ,tatak kure branch und ath kond aan ellam sheri aakan pataath,pinne resale value tatayude vandikkk ippo und... ath safety ullath kondum vandiyude loook kondum aan

  • @muhammadmehboob764
    @muhammadmehboob764 3 ปีที่แล้ว +17

    Toyoto എവിടെ toyoto lovers ഇവിടെ ഒരു like ❤❤

  • @sulaimanpadath9233
    @sulaimanpadath9233 3 ปีที่แล้ว +1

    എടൊ ഹ്യുണ്ടായ് എവിടെ സുരക്ഷ പപ്പടം പോലെ ആകും ഫോക്സ് വാഗൻ എന്ന കാർ ഉള്ളത് തനിക്കു ആരുയില്ലേ

  • @SubairPattekkal
    @SubairPattekkal 3 ปีที่แล้ว

    ടാറ്റയുടെ ഇപ്പോഴത്തെ എൻജിനീയർ മാർ വിദേശികൾ ആണ്

  • @binyamindarwesh4734
    @binyamindarwesh4734 3 ปีที่แล้ว +3

    Plz video for palestine

  • @Yellow_bae
    @Yellow_bae 3 ปีที่แล้ว +17

    TATA💙💙🔥

  • @gardenst4398
    @gardenst4398 3 ปีที่แล้ว +1

    COMPLETELY WRONG LIST.....FROM WHERE DID YOU GET THIS DATA????? IIHS??? NCAP???? FROM WHERE????? REFERENCE???? Genesis in no1 spot?? Never. Genesis is from Hyundai. Volvo is ok in 2nd spot. All german cars come in 1-5 ranks. Never a Mazda in top 5. Who told you this nonsense??? Give the reference in the description!!

  • @loveloveshore7450
    @loveloveshore7450 3 ปีที่แล้ว +3

    തീർച്ചയായും ടാറ്റാ വാഹനങ്ങൾ കുടുംബം പുലർത്തുന്നവന്റെ ഇഷ്ട വാഹനം ആണ് കാരണം maintanens വളരെ കുറവാണ്....
    വലി കുറച്ചു കുറയും (ace.. Ace magic.. Iris...)ee മോഡലുകൾ...

    • @football_broz
      @football_broz 3 ปีที่แล้ว +1

      ath passenger vehicle alla sathyam parayuka aanel ,safetyil maruhtiye pole und,but ath kond load kondu povaam ,athin vendi aan design cheythirikunath ..pine athil etho oru vandi passengerine kond povvan pattum enn thonnunuu ,athinte name enik ariyilla

  • @rijoniclavose
    @rijoniclavose 3 ปีที่แล้ว +2

    Toyota and Lexus?
    Honda യുടെ പ്രീമിയം ബ്രാൻഡാണ് Acura

  • @civiltekbuild7928
    @civiltekbuild7928 3 ปีที่แล้ว +7

    Tata മഹിന്ദ്ര ഇന്ത്യ 😍😍😍

  • @hasheem8285
    @hasheem8285 3 ปีที่แล้ว +1

    ബെൻസിനേക്കാൾ സുരക്ഷിതം ആണ് Mazda, Genesis.
    നമിച്ചു അണ്ണാ...

  • @dittyrajan
    @dittyrajan 3 ปีที่แล้ว +3

    എന്ത് വീഡിയോ ആണ് 🤭🤭🤭 volkswagan എവിടെ...? ലോകത്ത് ഏറ്റവും മികച്ച സുരക്ഷ ഒരുക്കുന്ന volkswagan ഇല്ലാത്ത ലിസ്റ്റോ 🙏🙏🙏🙏

    • @Oldsmart
      @Oldsmart ปีที่แล้ว

      Athinum mele Hyundai 😅

  • @sillymallu2097
    @sillymallu2097 3 ปีที่แล้ว +8

    TATA 💪

  • @vishnuvicky1966
    @vishnuvicky1966 3 ปีที่แล้ว +5

    ഗാസ, - ഇസ്രായേൽ, പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണോ....??

  • @rupeshvaryathuveli9042
    @rupeshvaryathuveli9042 3 ปีที่แล้ว +2

    Bentley, Nissan, VW, infinity, Porsche, ford, lexus, roll's_royce missing.ha Eth eyalude list ayirikkum.?

    • @ajiaj7924
      @ajiaj7924 3 ปีที่แล้ว +1

      Iam also notice that

  • @nihal_039
    @nihal_039 3 ปีที่แล้ว +5

    TATA SAFARI ❤️

  • @prabashsukumaran8486
    @prabashsukumaran8486 3 ปีที่แล้ว +30

    Thank you for special concern for TATA👍

  • @aniziyuhasnu9744
    @aniziyuhasnu9744 3 ปีที่แล้ว +1

    എന്നെ പോലെ എത്ര പേര് ഉണ്ട് കാർ ഓടിക്കാൻ അറിയാതെ ഈ വിഡിയോ കാണുന്നത് 😁😁🤣🤣🤣

  • @rahulrajan3217
    @rahulrajan3217 3 ปีที่แล้ว +1

    .ലോകത്തിലെ മികച്ച safest car brand ലിസ്റ്റിൽ മുന്നിൽ തന്നെയാണ് Genesis, Lexus, Peugeot, Toyot, Alpha romeo. Subaru.ഈ കാർ ബ്രാന്റുകൾ ഒന്നും തന്നെ ലിസ്റ്റിൽ ഇല്ലാ. Tata, Hyundai car ബ്രാന്റുകൾ ഒന്നും best 14 ലിസ്റ്റിൽ ഇടം പിടിച്ചിട്ടില്ല. പിന്നെങ്ങനെ ഈ കാർ ബ്രാന്റുകൾ ലിസ്റ്റിൽ വന്നു.മികച്ച രീതിയിലുള്ള ആഡംമ്പരവും സുരക്ഷയും ഒരുപോലെവരുന്ന rolls royes പോലും പട്ടികയിലില്ല. ഇത് പോസ്റ്റ്‌മാന്റെ ഇഷ്ട്ടത്തിന് ചില കാർ ബ്രാന്റുകൾ best 14 ലിസ്റ്റിൽ ഉൾപ്പെടുത്തി ഉണ്ടാക്കിയ വീഡിയോയാണ്.

  • @shafin2175
    @shafin2175 3 ปีที่แล้ว +2

    TaTa powerfull india

  • @rayinri
    @rayinri 3 ปีที่แล้ว +1

    Hyundai, kia, genesis എല്ലാം ഒരേ കമ്പനിയാണ്

  • @thomasaugustine4706
    @thomasaugustine4706 3 ปีที่แล้ว

    nonsense talking,ടല്കിങ്,അപ്പൊല് ലംബോർഗിനി പഗാനി ഫെറാരി കോഗ്നാഗ് ..... ഒക്കെ സേഫ്റ്റി അല്ലെ ?😂😂

  • @clausvonstauffenberg1430
    @clausvonstauffenberg1430 3 ปีที่แล้ว +8

    Bro ഇസ്രായേൽ ഫലസ്തിനെയും കുറിച് ഒരു വീഡിയോ ചെയ്യാമോ

    • @nasheedcp
      @nasheedcp 3 ปีที่แล้ว

      ബെർതെ.... ഒരോ സബ്ജെക്ട് പറഞ്ഞു കൊടുക്കല്ല ഭായ്..... വല്ല കൊറിയന്റേം കഥ പറഞ് ഇതാണ് ഇസ്രായേൽ ഫലസ്തീൻ പ്രശ്നമെന്ന് പറഞ്ഞ് വീഡിയോ ചെയ്ത് കളയും.... 🤯🤯

    • @nowshadsuroor3315
      @nowshadsuroor3315 3 ปีที่แล้ว

      @@nasheedcp 😁😁

  • @khalidch8357
    @khalidch8357 3 ปีที่แล้ว

    ഇത് ഇങ്ങേർ ഉണ്ടാക്കിയതാണെന്നു തോനുന്നു.rolls royce, ford, toyota, Nissan etc.... എവിടെ പോയി ഇത് ഫേക്ക് ആണ് 😂

  • @ahammedmt3645
    @ahammedmt3645 3 ปีที่แล้ว

    ഇത്രമാത്രം നുണ എവിടുന്ന് പഠിച്ചു ഈ പറഞ്ഞത് ആരുടെ അഭിപ്രായമാണ്.

  • @ronaldo1230
    @ronaldo1230 3 ปีที่แล้ว +6

    We are indian "എന്നു പറഞ്ഞുള്ള വിഡിയോ ഇടമോ"

  • @kunjuzneenu884
    @kunjuzneenu884 3 ปีที่แล้ว +6

    Appo Toyota,Rolls Royce evide ethil onnum air bag polum ellalle😆😆

  • @sreejithgopi8881
    @sreejithgopi8881 5 หลายเดือนก่อน

    ആശ്വാസം കൊള്ളാവുന്ന വണ്ടികൾ ഉണ്ടല്ലോ ഇതൊക്കെ വാങ്ങാൻ റോബറി നടത്തേണ്ട വരില്ലേ 🤔🤔

  • @prasadp.s.8912
    @prasadp.s.8912 3 ปีที่แล้ว +2

    ഓരോ വർഷവും വാഹനാപകടത്തിൽ പതിനായിരക്കണക്കിന് ഇന്ത്യക്കാർ മരിക്കുന്നു എന്നിട്ടും സുരക്ഷാ കാര്യങ്ങളിൽ കുറവു വരുത്തി ഇന്ത്യയിൽ കാർ വിറ്റഴിക്കാൻ ഇന്ത്യയിലെ ഭരണാധികാരികൾ അനുവദിക്കുന്നു ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലാത്ത രാജ്യം

  • @shoneshibu801
    @shoneshibu801 3 ปีที่แล้ว +2

    I think you are not done any proper reaearch before uploading.Astonmartin,Rollsroyce,porsche,VW/Skoda,GM,Ford,Toyota, Subaru,Lincoln,Infinity, Betley and many more are not in the list.

  • @azharaju198
    @azharaju198 3 ปีที่แล้ว

    Cadillac,Lexus,Rolls Royce,Jeep,Maseratti,Chevorlet,Ford,Bentley,Lambhorgini,Ferrari ഒക്കെ?

  • @manusvlog7420
    @manusvlog7420 3 ปีที่แล้ว +2

    സ്കോട, ടൊയോട്ട,ഫോർഡ്,ഫിയറ്റ്, റോൾസ് റോയ്സ്,ബെന്റ്ലി, സിട്രോൺ, peugeot,ജീപ്പ്, നിസ്സാൻ, renault,ഒപ്പൽ,Volkswagen എവിടെ പോയി അഡ്മിൻ?

    • @Michael.De.Santa_3006
      @Michael.De.Santa_3006 3 ปีที่แล้ว +1

      Muthalaalikku ariyatha kaaryam chodichu adutha potta video irakkipikanoo

    • @manusvlog7420
      @manusvlog7420 3 ปีที่แล้ว

      @@Michael.De.Santa_3006 😂

  • @sreerajg9905
    @sreerajg9905 3 ปีที่แล้ว +6

    VW evide?

    • @Michael.De.Santa_3006
      @Michael.De.Santa_3006 3 ปีที่แล้ว

      Muthalaali rolls royce, Bentley polum paranjilla. Pinneya vw, Lexus okke. Rolls royce owners are looking to buy Hyundais now... 😅

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +3

    ടാറ്റാ ഉയിർ💪💪💪

  • @yousufka3848
    @yousufka3848 3 หลายเดือนก่อน

    ഇത്തരം vedeo കാണുന്നത് ഖേദ പൂർവ്വം നിർത്തിയിരിക്കുന്നു🙏

  • @ncsvcreations8671
    @ncsvcreations8671 ปีที่แล้ว

    ***Missing***
    Rolls-Royce, Bentley, Porsche, Lexus, GMC, Chevy, Dodge, ford , Jeep , Toyota, Volkswagen.

  • @MrAkmal25625
    @MrAkmal25625 2 หลายเดือนก่อน

    Ford നേ ഒഴിവാക്കിയ നിങ്ങള് ഒരു ബുദ്ധിമാൻ തന്നെ🤭🤭

  • @prabhu.j3187
    @prabhu.j3187 3 ปีที่แล้ว +1

    Volks wagen safety illa

  • @Mac-dw4xr
    @Mac-dw4xr 3 ปีที่แล้ว +1

    Only TATA is the safest car in india 👌

  • @ansaabsalim5963
    @ansaabsalim5963 3 ปีที่แล้ว

    Bentley, Rolls Roy’s , infinity,
    Toyota or Lexus,Subaru, Cadillac,
    Chrysler, buyk, Hummer ഈ വണ്ടികളൊന്നും ആദ്യ 25 ലിസ്റ്റിൽ പോലും പെടില്ലേ ??
    പിന്നെന്തിനാ ഇത്രയും ക്യാഷ് മുടക്കി ഇതൊക്കെ വാങ്ങുന്നത് 😪😪

  • @babiraj6155
    @babiraj6155 3 ปีที่แล้ว +1

    TATA vehicles are only bound with GNACP tests(test for india and African countries)no Euroncap ,American, Asian ncap.
    Where is Vw,Ford,Lexus,Toyota,Nissan,Jeep,Gm,Renault, Skoda etc.😄

  • @penandpencil1728
    @penandpencil1728 3 ปีที่แล้ว +1

    Tata super
    Ente car tata

  • @sajithsaj8863
    @sajithsaj8863 ปีที่แล้ว

    ഒറ്റ തിരുത്തു, land rover affordable ആണെന്ന് പറഞ്ഞ ആ ഒരു മനസ്, 😪😪😪😪 one of the most luxurious and expensive vehicle in the world tho 😅

  • @ajithrajappan8523
    @ajithrajappan8523 3 ปีที่แล้ว +2

    Tata

  • @anilkumark.s2661
    @anilkumark.s2661 3 หลายเดือนก่อน

    റോൾസ് റോയ്സും, ലെക്സസും ആദ്യത്തെ പതിനഞ്ച് കാറിൽ വരില്ലെ?

  • @rishannirathummal9904
    @rishannirathummal9904 3 ปีที่แล้ว +3

    Volvo ❤❤❤

  • @98rahulramachandran
    @98rahulramachandran 3 ปีที่แล้ว

    Ith kandale ariyaam ningalk thonniya reethiyil oru list undakiyathaanu enn.....if you are saying about safest car brands...apol ithokkeyo 👉 Rolls Royce, Volkswagen, Ford, Skoda, Subaru, Lexus, Fiat....ariyathath kond chodhichathaaa.....ith ente doubt aanu...

  • @amolcherukara1450
    @amolcherukara1450 3 ปีที่แล้ว +1

    Acura എന്നത് Honda യുടെ luxury division ആണ് .
    അതുപോലെ Genesis എന്നതു Hyundai ടെ luxury division ഉം

  • @ajmalmohammed5722
    @ajmalmohammed5722 ปีที่แล้ว +1

    TATA SAFARI💚💙❤️

  • @akshayachu7128
    @akshayachu7128 3 ปีที่แล้ว +2

    Harrier, nexon, altroz

  • @saidmuhammed6143
    @saidmuhammed6143 9 หลายเดือนก่อน

    ഏതാ ഈ ലോട്ട...., No. 1 Toyota പിന്നേ ഏത് സ്ഥാനത്താണ് 👀👀

  • @sajithalv
    @sajithalv 3 ปีที่แล้ว +1

    We love audi and Benz

  • @shameemanjum473
    @shameemanjum473 3 ปีที่แล้ว

    എെ വീഡിയോക്ക് എന്തെങ്കിലും ആധികാരികത ഉണ്ടോ

  • @Michael.De.Santa_3006
    @Michael.De.Santa_3006 3 ปีที่แล้ว

    Sorry bro, lost trust in you. You are just blabbering something you don't know....
    Chettanu ithine patti oru dhaaranem illalleee....
    Rolls royce, Bentley, Lexus, Ford, dodge, Cadillac, Porsche okke vaangiyavaru Tata or Hyundai vaangiya mathiyarnu.. Allee...

  • @vineethvinu7049
    @vineethvinu7049 3 ปีที่แล้ว +5

    TATA 💞💞

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 3 ปีที่แล้ว +5

    Acura is a subsidiary of Honda motor corporation
    Genesis is a subsidiary of Hyundai

    • @ChotaJohn
      @ChotaJohn 4 หลายเดือนก่อน

      👍

  • @rajanvattekkat9096
    @rajanvattekkat9096 5 หลายเดือนก่อน

    ടൊയോട്ട ലെക്സസ് എന്നിവ ആദ്യ പതിനഞ്ചിൽ ഇല്ലേ?

  • @vineeshvarghesek
    @vineeshvarghesek 3 ปีที่แล้ว

    ഇന്ത്യക്കാർക്ക് ചീപ്പ് ആണ് വേണ്ടത് അതുകൊണ്ട് ഇന്ത്യയിൽ ഇറങ്ങുന്ന വാഹനങ്ങൾ ചീപ്പ് ആണ് എല്ലാ ബ്രാഞ്ചുകളും നടക്കുന്നത്. ഇന്ത്യക്കാർക്ക് പൊതുവേ സേഫ്റ്റി ഓ ബിൽഡ് കോടിയോ ക്യുലിറ്റി ആവശ്യമില്ല. അതുകൊണ്ടാണ് മാരുതി സുസുക്കി പോലെയുള്ള പല ബ്രാൻഡുകളും ചീപ്പ്യി ഇന്ത്യയിൽ ഇറക്കുന്നത്

  • @jishnuskumar7773
    @jishnuskumar7773 3 ปีที่แล้ว +2

    Cadillac One undallo

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 3 ปีที่แล้ว +1

    Kia bed car

  • @sajithomas3102
    @sajithomas3102 หลายเดือนก่อน

    അപ്പോൾ റോൾസ് റോയ്സ്, ബെൻലി ഒക്കെ എവിടെ പോയി പോർഷ ഏറ്റവും സുരക്ഷിതമാണ് മഹീന്ദ്ര അതെ പകുതി മാത്രമേ പറഞ്ഞുള്ളൂ

  • @manojkumar4295
    @manojkumar4295 3 ปีที่แล้ว +1

    Toyota കേട്ടില്ല 😁

  • @vipinp652
    @vipinp652 3 ปีที่แล้ว +1

    🇮🇳tata💪💪💪

  • @abbaz.ssiddik5154
    @abbaz.ssiddik5154 3 ปีที่แล้ว +1

    𝒎𝒂𝒉𝒊𝒏𝒅𝒓𝒂 𝑻𝑯𝑨𝑹

  • @ajiaj7924
    @ajiaj7924 3 ปีที่แล้ว +4

    ടോയോട്ടയും, ഫോർഡും top 15 ൽ പോലുമില്ലെന്നോ, ഇത് നിങ്ങളുടെ മാത്രം കണ്ടെത്തൽ ആയെ കരുത്താനാവൂ, GCC Country കളിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിൽക്കുന്ന ee ബ്രാൻഡുകൾ നിങ്ങളുടെ കണ്ണിൽ 15 ന് താഴെ illennath അടിപൊളി കണ്ടെത്തൽ ആണ് 👏👏

    • @Michael.De.Santa_3006
      @Michael.De.Santa_3006 3 ปีที่แล้ว +3

      Postman chettanu ithine patti valya pidi onnum illaa. Parayana kettal ariyaallo. Toyota/Lexus, Subaru, Ford okke marannu, pakaram Hyundai, Tata, okke Keri. Athu potte, Bentley, rolls royce are unsafe cars...!! This video is a joke

    • @ajiaj7924
      @ajiaj7924 3 ปีที่แล้ว

      Yes bro,

    • @saidmuhammed6143
      @saidmuhammed6143 9 หลายเดือนก่อน

      Yes.. Man... Toyota most reliable brand

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal 3 ปีที่แล้ว +4

    Volvo power....🔥🔥🔥💙🙏

  • @SuperHari234
    @SuperHari234 3 ปีที่แล้ว +8

    I am a proud TATA owner ❤️❤️

  • @justindian2145
    @justindian2145 3 ปีที่แล้ว

    Your knowledge seems pretty poor, checkout Subaru, Citroen, Saab etc...

  • @antonykaduthanam9781
    @antonykaduthanam9781 3 ปีที่แล้ว

    ഈ പതിനഞ്ചിൽ ടൊയോട്ട ഇല്ല ടയോട്ട അത്ര മോശം വണ്ടി ആണോ

  • @rahult5883
    @rahult5883 3 ปีที่แล้ว

    റോൾസ് റോയ്സ് ഇല്ലേ ഈ കൂട്ടത്തിൽ.....????

  • @anandhanofc
    @anandhanofc 3 ปีที่แล้ว

    ലെ Volkswagen : ഒന്ന് പോടെ😏

  • @sharathsasi5738
    @sharathsasi5738 3 ปีที่แล้ว +6

    Pottan list thanne.toyota ella,lexus ella.adipoli

    • @rxcarlo
      @rxcarlo 3 ปีที่แล้ว

      Correct
      Toyota,Lexus,Volkswagen,RR ith okke evide
      Eth pottana ee list undaakiye