ഞാൻ ആദ്യം ആയിട്ട് ഈ വീഡിയോ കണ്ടത് സത്യം മാഡത്തിനെ ഒരുപാട് ഇഷ്ടപ്പെട്ടു 👌എത്ര വിനയം ഉള്ള സംസാരവും ചിരിയ്യും വളരെ സുന്ദരി ആണ് മാഡം ഫിലിം star സീമ യുടെ ഒരു cut എനിക്ക് തോന്നി 👌
ടീച്ചർ പ്രോഡക്റ്റ് ക്യാഷ് തന്നു ബുക്ക് ചെയ്ത കസ്റ്റമരുടെ ഫോൺ എടുക്കാതെയും മെസ്സേജ് കൾക്ക് മറുപടിക്കോടുകാതെയും വീഡിയോ ഇട്ടത്കൊണ്ട് എന്ത് പ്രേയോജനം ആദ്യം പ്രോഡക്റ്റ് അയച്ചിട്ടുണ്ടോ എന്നതിന് മറുപടി കൊടുക്ക് അല്ലെങ്കിൽ ഫോൺ വിളിച്ചാൽ കാൾ എടുക്കാൻ പഠിക്കു എന്റെ ക്യാഷ് മാത്രമല്ല അയച്ചിട്ടുള്ളത് മറ്റൊരാൾക്കുവേണ്ടയും ക്യാഷ് അയച്ചു എന്താണ് ഈ കാണിക്കുന്നത് വീഡിയോ ഇനി ചെയ്യേണ്ടേ
Continues use ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ ? എനിക്ക് melasma വന്നപ്പോ Skinshine എന്ന cream use ചെയ്തു. നല്ല change ആയിരുന്നു. പക്ഷേ അത് പിന്നീട് മുഖം മുഴുവൻ ചുവന്ന് അലർജി പോലെയായി . Blood ലും അലർജി വന്നു. Dr. ൻ്റെ നിർദ്ദേശപ്രകാരം അത് use ചെയ്യുന്നത് നിർത്തി. വീണ്ടും പഴയതിൻ്റെ ഇരട്ടിയായി ഇപ്പോ ഉണ്ട്. ഈ cream അങ്ങനെയാണോ ?....... മാറിയാലും പിന്നെയും ഇടണോ ?
ചേച്ചി പറഞ്ഞത്100 ശതമാനം ശരിയാ...മനുഷ്യൻ്റെ ചോദ്യം അത് നമ്മളെ ഒരുപാട് വേദനിപ്പിക്കും..ഞാനും ഒരുപാട് കേട്ടത് ആണ്...
🥰🥰
ഇത്രക്കും സത്യസന്ധത ആർക്കും കാണില്ല ഇങ്ങനെ പറഞ്ഞ് കൊടുക്കില്ല പാവം ചേച്ചി നല്ല ചേച്ചി ❤
❤❤
❤❤
ചേച്ചി ഉപയോഗിക്കുന്ന ഹെയർ ഡൈ എന്താണ്
അതിൻ്റ ഒരു വീഡിയോ ചെയ്യുമോ
ചെയ്യാലോ ❤
യാദൃശ്ചികമായി വീഡിയോ കണ്ടു sub ചെയ്തു 🥰ഒരുപാടിഷ്ടായി
❤❤
Njanum. Pigmentation video kandu😢
മാഡത്തിന്റെ skin super, സുന്ദരി കുട്ടി ❤️
❤❤
സുന്ദരി ആണുട്ടോ സംസാരം കേൾക്കാൻ നല്ല രസം ❤
Thank you chechi 👍❤️❤️
🥰🥰
ഈ ചാനൽ എനിക്ക് ഇഷ്ടപ്പെട്ടു. ആത്മാർത്ഥമായി സംസാരിക്കുന്നു ഇന്നാണ് ഈ ചാനൽ കാണുന്നത്. സബ് ചെയ്തു
❤❤❤
Hair dye ne patty onnu paranju tharumo Madam hair colour endha use cheyyunnathu
Cheyyaam🥰🥰
Godrej rich cream ആണ് ഞാൻ ഉപയോഗിക്കുന്നത് ❤❤
Very..good..creem
👍
Mam
കരിമംഗല്യം എനിക്ക് ഉണ്ട്
Mam പറഞ്ഞ Trilma cream
ഉപയോഗിച്ചു കുറവ് ഉണ്ട്
Thank youuu Mam❤️❤️
🥰🥰
ഞാൻ ആദ്യം ആയിട്ട് ഈ വീഡിയോ കണ്ടത് സത്യം മാഡത്തിനെ ഒരുപാട് ഇഷ്ടപ്പെട്ടു 👌എത്ര വിനയം ഉള്ള സംസാരവും ചിരിയ്യും വളരെ സുന്ദരി ആണ് മാഡം ഫിലിം star സീമ യുടെ ഒരു cut എനിക്ക് തോന്നി 👌
Thankyou🥰
EANIKU. UPAKARA. PRETHAM. AAYI. ❤❤❤
🥰🥰
Hair oil. Name
Indulekha bringa oil
YOU. TUBIL. MATHRAM. KANUNAVER. OND. MADAM. ELLA VARKUM. PREYOCHANAMAY. ❤❤❤
🥰🥰
ടീച്ചർ പ്രോഡക്റ്റ് ക്യാഷ് തന്നു ബുക്ക് ചെയ്ത കസ്റ്റമരുടെ ഫോൺ എടുക്കാതെയും മെസ്സേജ് കൾക്ക് മറുപടിക്കോടുകാതെയും വീഡിയോ ഇട്ടത്കൊണ്ട് എന്ത് പ്രേയോജനം ആദ്യം പ്രോഡക്റ്റ് അയച്ചിട്ടുണ്ടോ എന്നതിന് മറുപടി കൊടുക്ക് അല്ലെങ്കിൽ ഫോൺ വിളിച്ചാൽ കാൾ എടുക്കാൻ പഠിക്കു
എന്റെ ക്യാഷ് മാത്രമല്ല അയച്ചിട്ടുള്ളത്
മറ്റൊരാൾക്കുവേണ്ടയും ക്യാഷ് അയച്ചു എന്താണ് ഈ കാണിക്കുന്നത്
വീഡിയോ ഇനി ചെയ്യേണ്ടേ
അടിപൊളി 🎉
Njaan vagichu ende mugathe karimagalyam ellaam poy thangs techer
🥰🥰
🌹🌹🌹❤️❤️❤️❤️❤️🌹🌹🌹❤️ വളരെ നല്ല മാഡം - ട്രീ ലൂമ creme TR 1 LU MA
🥰🥰
am@@lizzdiariesbylissyteacher546
ആദ്യമായിട്ടാ കമൻ്റിന് മറുപടി തരുന്ന വീഡിയോ സത്യം പറഞ്ഞാൽ ഞാനും കണ്ടിരുന്നു എനിക്കും ആകാംഷ ഉണ്ടായിരുന്നു ഇതിൻ്റെ പേര് വില എന്നിവ അറിയാൻ Thank you mam
❤❤
Continues use ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ ? എനിക്ക് melasma വന്നപ്പോ Skinshine എന്ന cream use ചെയ്തു. നല്ല change ആയിരുന്നു. പക്ഷേ അത് പിന്നീട് മുഖം മുഴുവൻ ചുവന്ന് അലർജി പോലെയായി . Blood ലും അലർജി വന്നു. Dr. ൻ്റെ നിർദ്ദേശപ്രകാരം അത് use ചെയ്യുന്നത് നിർത്തി. വീണ്ടും പഴയതിൻ്റെ ഇരട്ടിയായി ഇപ്പോ ഉണ്ട്. ഈ cream അങ്ങനെയാണോ ?....... മാറിയാലും പിന്നെയും ഇടണോ ?
മാറിയാൽ ഇടേണ്ടി വരില്ല ❤❤
സുന്ദരി കുട്ടി chechy
🥰🥰🙏
Chechiye nalla ishtayi❤
❤❤
Ret.ethra
705 RS
👍👍🥰
🥰🥰
Super ❤
🥰🥰
Cechi veettil erunnalum sun screen use cheyyanam ketto
Ok🥰🥰
Mam, triluma cream ഉപയോഗിച്ചിരുന്നു മുൻപ്... അപ്പോൾ ആ പാടില്ല ഭാഗം കൂടുതൽ red ആയി.... പിന്നെ നിർത്തി. ആദ്യം അങ്ങിനെ ആകുമോ
വളരെ കുറച്ചേ apply ചെയ്യാവൂ. എനിക്കു ചെറിയ ചുവപ്പ് ഉണ്ട്
Steroid ulla karanamane
ആമസോൺ സേർച്ച് ചെയ്ത് skin medicine കണ്ടാരുന്നു..ഓർഡർ ചെയ്തു..അതിൻ്റെ റേറ്റ് 655 ആണ് മാഡം..
❤❤
എനിക്കും മുഖത്തു കരിമംഗല്യം ഉണ്ട്. എനിക്ക് ഉപകാരം ആയി,
❤❤
Pigmentation ഉള്ള ഭാഗത്തു പുരട്ടിയിട്ട് എത്ര നേരം കൊണ്ട് കഴുകി കളയണം.....
ഞാൻ nightil maathram apply cheythu. മോർണിംഗിൽ കഴുകി ❤❤
Tube clear allegelum name pin chaythallo jan orthu annettum antha egane chodekunne❤❤❤
🥰🥰
Thanks chechi..❤
🥰🥰
Thangs chechi
🥰🥰
🥰🥰
❤❤
പാവം ചേച്ചി എല്ലാം നല്ലപോലെ പറഞ്ഞു തന്നു thanks❤️
❤❤
❤❤
❤❤
Chechi kazhuthil exercise cheyyanam ketto chechikku njan karuthi 60 il kooduthal undennu double chinnum kazhuthile chulivum marum
Ok 🥰🥰
സത്യം ആൾക്കാരെക്കൊണ്ടു തോറ്റു😂
❤❤
സത്യം
ചേച്ചി ഈ cream എവിടെ കിട്ടും
Medical shoppil
Good
Thank you dear🤗
പറയുന്നത് കേട്ടാൽ അറിയാം ഒരു പാവമാണെന്ന്
❤❤
മെഡിക്കൽ ഷോപ്പിൽ കിട്ടുമോ
Yes
Hi chechi pukayumo cream
Hi teacher
❤❤
ചേച്ചി എന്റെ മുഖത്തു നിറയെ കറുത്ത കുത്തുകളാ അത് ഇത് തേച്ചാൽ പോകുമോ എനിക്ക് 37 age ആണ്
Enikkum angane und laser treatment vare cheythu ennittum poyilla
അതിനെക്കുറിച്ചു കൃത്യം അറിയില്ല
എനിക്കും ഉണ്ട് ,എന്ത് ചെയ്താലും മാറില്ല
@@Prasanna78 triluma try cheythirunno
@@shahadil2861 illa,ithokke use cheyyaan pedi aanu,ellaam chemical alle,velukkaan thechathu pand aayaalo.nerathe melacare kurachu naal use cheyythirunnu,appol nalla maattam undaayirunnu,pakshe athu nirthumbol veendum kooduthal aakum,ippo
Swarna cream use cheyyunnud,a thum kurachu onnu light aavum ennu allathe poornamaayum maarilla
Ithu steroid cream anu kooduthal use cheyan padilla
കുറച്ചേ upayogikkavu😂❤
Rate. 650 njan medichu😊
ഞാൻ medichappol432aayirunnu. ഇപ്പോൾ കൂടിയാരിക്കും 🥰🥰
എണ്ണയുടെ rate ആണ് ഇതു നിങ്ങൾചോദിച്ചത് ഏതിന്റെ rate ആണ്?
കണ്ണിന് താഴെ പുരട്ടാമോ ഈ ക്രീം
അതു ഡോക്ടറോട് ചോദിച്ചാലേ കൃത്യം അറിയാൻ പറ്റുള്ളൂ 🥰
❤
❤❤
Mam..you.nambar.tharumo