കീഴടങ്ങിയത് അന്‍വറോ പിണറായിയോ? ബ്ലാക്ക്മെയിലിങ് ഭരണമോ ? | Counter Point

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024
  • Counter Point
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 102

  • @RaghavanGovindan
    @RaghavanGovindan หลายเดือนก่อน +3

    ആരോപണ വിധേയനയ ആൾ തന്നെ അന്വേഷണം നടത്തും, എങ്നുണ്ട് പൂരംകലക്കി ബിജ്യൻ

  • @areekara974
    @areekara974 2 หลายเดือนก่อน +3

    സ്വപ്ന പച്ചയ്ക്കു വിളിച്ചു പറഞ്ഞപ്പോൾ മാനമുള്ള ഒറ്റ നേതാവും വക്കീൽ നോട്ടീസ് അയച്ചില്ല. പിടിക്കപ്പെടുമ്പോൾ സകല ന്യായീകരണ തൊഴിലാളികൾക്കും നാവു തളരുന്ന രോഗം,. അടിമക്കൂട്ടം മാളത്തിൽ ഒളിക്കും

  • @ramathbeegam
    @ramathbeegam 2 หลายเดือนก่อน +3

    കേരളത്തിലെ മൂന്നര കോടി ജനങ്ങളും ഇപ്പോൾ "ശശി "ആയി...😂

  • @rajanka2512
    @rajanka2512 หลายเดือนก่อน +5

    😂😂😂

  • @qtech_shefeekh
    @qtech_shefeekh 2 หลายเดือนก่อน +4

    ഉച്ചക്ക് പുഴുക്കുത്തുകളെ പുറത്തിടും എന്നു പറഞ്ഞ പിണറായി യെ വൈകുന്നേരം തിരിച്ചു പറയിപ്പിച്ച പിൻകസേര യിലെ ജിന്ന് ആരെന്ന് ആലോചിച്ചാൽ എല്ലാം പെട്ടെന്ന് മനസ്സിലാകും 😂😂😂

  • @NabeelmpNabeelmp
    @NabeelmpNabeelmp 2 หลายเดือนก่อน +3

    ചന്ദ്രശേഖരന്റെ ഫോട്ടോ കാണിച്ചു. അതോടെ അൻവർ നിലമ്പൂരിലേക്ക് മടങ്ങി.

    • @Ali05588
      @Ali05588 2 หลายเดือนก่อน +1

      😂😂😂

  • @TJ-gz9fm
    @TJ-gz9fm 2 หลายเดือนก่อน +2

    Feel pity for Jaya Raj. Keep your blinder Jayaray. Have some backbone.

  • @smkcreations6279
    @smkcreations6279 2 หลายเดือนก่อน +2

    എത്രപെട്ടന്നാണ് അൻവർ നിലപാട് മാറ്റിയത് 😢😢😢😢😢😢😢

  • @josephmathai7574
    @josephmathai7574 2 หลายเดือนก่อน +2

    സിനിമയിൽ ഒരു നടൻ എന്ന പീഡിപ്പിച്ചു എന്ന് കേട്ടാൽ മതി പോലീസ് കേസ് എടുക്കുന്നു fir ഇടുന്നു 😀😀. ഇവിടെ ഇത്രയും വലിയ ആരോപണം വന്നിട്ട് fir ഇട്ടോ കേസ് എടുത്തോ 😀😀. കോടതി ഉണ്ട് അവർക്കു പോലും ഒരു അനേഷണം വേണം എന്ന് തോന്നിയില്ല 🙆‍♂️

  • @hameedkoothali
    @hameedkoothali 2 หลายเดือนก่อน +3

    ഷഫീർ 👍👍

    • @RajNair-c6w
      @RajNair-c6w 2 หลายเดือนก่อน

      വെറുതെ തിളയ്ക്കുന്ന സാമ്പാർ

    • @santhoshbalakrishnan2577
      @santhoshbalakrishnan2577 2 หลายเดือนก่อน

      അത് നശിക്കും

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 2 หลายเดือนก่อน +2

    അൻവർ അടുത്ത തിരഞ്ഞെടുപ്പിൽ തോറ്റാൽ
    എല്ലാം മാന്തി പുറത്തിടും

  • @Freedom-jf4if
    @Freedom-jf4if 2 หลายเดือนก่อน +2

    അൻവറിന് എന്തു ആഗ്രഹിച്ചോ അത് അയാൾക്ക് കിട്ടി he satisfied

  • @sudheerc8019
    @sudheerc8019 2 หลายเดือนก่อน +1

    അൻവറിൻെറ ആഫ്രിക്കൻഘനിഇന്ത്യയിൽ എത്തിക്കാൻതടസ്സംനേരിട്ടപ്പോൾപൊട്ടിത്തെറിച്ചതോ???????°

  • @ShebiShan-w4s
    @ShebiShan-w4s 2 หลายเดือนก่อน +1

    പാർട്ടി കു മീതെ വളർന്നാൽ വിവരം അറിയും

  • @athavanadkhather9731
    @athavanadkhather9731 2 หลายเดือนก่อน +1

    ഇനിയും കാര്യങ്ങൾ തുറന്നു പറയാൻ സഖാക്കൾ മുന്നോട്ട് വന്നില്ലെങ്കിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരളത്തിൽ ഒരിക്കലും അധികാരത്തിൽ വരില്ല.

  • @ittoopkannath6747
    @ittoopkannath6747 2 หลายเดือนก่อน

    അവതാരകമാർ ഇതുപോലെ ഐഡന്റിറ്റി കാർഡ് ഒരുമാലപോലെ ധരിക്കുന്നത്. നല്ലതാണ്

  • @SureshKumar-b9h1u
    @SureshKumar-b9h1u 2 หลายเดือนก่อน +2

    അൻവറെ ഫോൺ ചോർത്തിയതിന് ഉള്ള ശിക്ഷ ഇന്ത്യൻ ന്യായ സംഹിത പ്രകാരം എന്ത് ആണെന്ന് നിനക്ക് അറിയുമോ.....? ഡെൽഹി ബ്രോ യെ വിളിച്ച് ഞാൻ പറഞ്ഞാല് ... എന്ന് കേട്ടപ്പോഴേക്കും അമ്പൂക്ക നിക്കറിൽ മുള്ളി എല്ലാം അവസാനിപ്പിച്ചു 😂😂😂

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 2 หลายเดือนก่อน +2

    അൻവർ ജയിൽ മണത്തു

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 2 หลายเดือนก่อน +6

    *BRM shafeer❤❤❤❤❤*

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน

    പാവം സുനിൽ കുമാർ ,ന്യായീകരിക്കാൻ കഷ്ടപ്പെടുകയാണ്

  • @shihabvms6017
    @shihabvms6017 2 หลายเดือนก่อน +1

    PV അൻവറിൻ്റെ പ്രവർത്തി അഭിനന്ദനാർഹം ആണ്.
    പക്ഷേ അൻവർ വിശ്വാസം അർപ്പിച്ച ഇടം തെറ്റിപ്പോയി...

  • @MuhammedaliMelethil
    @MuhammedaliMelethil 2 หลายเดือนก่อน +1

    P, എന്നാൽ പാലാരിവട്ടം അല്ലാടെ പൂ രം കൽക്കി എന്നല്ല

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน +1

    RSS ന് എന്തിനാ സുനിൽ കുമാറേ റിപ്പോർട്ട് പുറത്തു വരാൻ ആഗ്രഹം. ?

  • @mohammadasharafm3750
    @mohammadasharafm3750 2 หลายเดือนก่อน +1

    കേരളത്തിലെ cpm ൻ്റെ അവസാനത്തെ മുഖ്യമന്ത്രി

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน

    റിപ്പോർട്ടുകൾ പുറത്തു വരട്ടെ.

  • @Lucifer-v6i
    @Lucifer-v6i 2 หลายเดือนก่อน +1

    കീയടഗിയത് അന്റെ ബാപ്പ....

  • @rasheedkm728
    @rasheedkm728 2 หลายเดือนก่อน +1

    അപ്പോൾ ബോഡി ആദ്യം കണ്ടത് ആരാണ്?

  • @basheerputhur4904
    @basheerputhur4904 2 หลายเดือนก่อน +1

    സഖാവ് എന്ന് ഇനിയൊരാളും വിളിക്കപ്പെടാൻ ആഗ്രഹിക്കില്ല,
    അത്രത്തോളം ആ പദം മലീമസമാക്കപ്പെട്ടിരിക്കുന്നു എന്ന് അൻവർ ഇന്ന് പറഞ്ഞു വെച്ചിരിക്കുന്നു.
    ആത്മാഭിമാനം പണയം വെച്ച് താനും സഖാവായി എന്ന കുറ്റ സമ്മതമാണ് ഈ വർഷത്തെ ഏറ്റവും വലിയ തമാശ......

  • @abuhanaf9204
    @abuhanaf9204 2 หลายเดือนก่อน +1

    BRM❤️

  • @user-fu6ie5hy7n
    @user-fu6ie5hy7n 2 หลายเดือนก่อน +1

    ഷാനി ദയവു ചെയ്തു ഗോപാലകൃഷ്ണനെ വെള്ളം കുടിപ്പിക്കല്ലേ..... കസ്റ്റംസ് ഇന്റെ തലവൻ ആണു മുഖ്യ മന്ത്രി എന്നു ഗോപാലൻ.... കഷ്ടം ഗോപാല

  • @RajNair-c6w
    @RajNair-c6w 2 หลายเดือนก่อน +1

    കീഴടങ്ങിയത് നിങ്ങൾ മാപ്രകൾ - നിങ്ങൾ ശരിക്കും ശശിച്ചികൾ ആയി. നാളെ മുതൽ വീണ്ടും സിനിമക്കാരുടെ വ്യഭിചാര കഥകളുമായി ഇറങ്ങാം മാധ്യമവ്യഭിചാരം നടത്തുന്ന നാണം കെട്ടവർക്ക്.

  • @santhoshbargavan7615
    @santhoshbargavan7615 2 หลายเดือนก่อน

    ഷാനി ആദ്യമായി ഒരു നല്ല ചോദ്യം ഗോപാലകൃഷ്ണന് മറുപടി പറയടെ 😮😮😮

  • @ibrahimek8965
    @ibrahimek8965 2 หลายเดือนก่อน +2

    സുനിൽകുമാരെ ബിജെപി ജയിക്കാനുള്ള എല്ലാ ബന്ധനങ്ങളും ഉണ്ടാക്കി
    താങ്കൾ അവിടെ സ്ഥാനാർത്ഥിയായി മത്സരിച്ചത് തന്നെ ഒന്നും മനസ്സിലാവാതെ

    • @johnoommen2413
      @johnoommen2413 2 หลายเดือนก่อน

      Anil kumar athra varillelum professor ulla kondu kurachu vivarakkedu kelkan patti😂😂

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน

    പൂരം കലക്കിക്കൊടുക്കാൻ സുനിൽകുമാറും കൂട്ടുനിന്നു. എന്തു നേടി?

  • @SupermarketSopermarket
    @SupermarketSopermarket 2 หลายเดือนก่อน +1

    B rm ❤

  • @abdulnazar7592
    @abdulnazar7592 2 หลายเดือนก่อน +1

    സുനിൽ സാർ Skip ആയി..

  • @kunjumonkk1550
    @kunjumonkk1550 หลายเดือนก่อน

    B.R M ഷെ ഫിറെ ഇവരൊക്കെ അഡ്ജസ്റ്റമെന്റിലാണ് എവിടയാണ് പാളിയത് എന്നുള്ള കാര്യം അറിയണം

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน

    സുനിൽകുമാർ തോറ്റതിന്റെ കാരണം സുനിൽ കുമാറിനു പോലും അറിയണ്ട പോലും ?

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน

    സുനിൽ കുമാറിനു ഷാനിയുടെ പ്രവർത്തനത്തിൽ പൂർണ തൃപ്തി.

  • @ibrahimibu4477
    @ibrahimibu4477 2 หลายเดือนก่อน

    ഒന്നിനും കൊള്ളാത്ത ഒരു പ്രതിപക്ഷം നിയമസഭയിൽ ഉണ്ട് 😂😂😂 കോഴി രാഹുൽ കരഞ്ഞു ഇരിക്ക് അവിടെ 😢😢

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน

    ഷാനി തകർത്തു. സനിൽകുമാർ വിയർത്തു

  • @Rajeesh-g8n
    @Rajeesh-g8n 2 หลายเดือนก่อน

    അടുത്താഴ്ച സ്ഥാന ചലനം ഉണ്ടാകും

  • @Logicalm-n3m
    @Logicalm-n3m 2 หลายเดือนก่อน +2

    പിണറായി കാരണം Cpm നശിക്കും തീർച്ച

  • @kunjumonkk1550
    @kunjumonkk1550 หลายเดือนก่อน

    ഷാളിട്ടിരിക്കുന്നതു കാണ് . സമാധാനത്തിന്റെ മഞ്ഞ പ്രാവൊ

  • @subairmuhammed7570
    @subairmuhammed7570 หลายเดือนก่อน +1

    BRM 🔥🔥🔥

  • @navaskp2023
    @navaskp2023 2 หลายเดือนก่อน +2

    Shaani chechi🔥🔥🔥

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน

    പാവം സുനിൽ കുമാർ

  • @thulasia787
    @thulasia787 หลายเดือนก่อน

    അന്വേഷണ റിപ്പോർട്ട് പുറത്തുവരാൻ വേണ്ടിയിട്ട് എത്രയും പെട്ടെന്ന് പുറത്തു വരാൻ വേണ്ടിയിട്ട് ഗുരുവായൂർ അമ്പലത്തിൽ പോയി കാണിക്കടാ

  • @athika.innimma7324
    @athika.innimma7324 2 หลายเดือนก่อน +1

    കോൺഗ്രസുകാരായി നീ എവിടെയായിരുന്നു അപ്പോൾ

  • @syammohanv
    @syammohanv 2 หลายเดือนก่อน

    ഉദയ സൂര്യൻ പിണു

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน

    ത്രിശൂർക്കാർ കബളിപ്പിക്കപ്പെട്ടു.

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน

    പാർട്ടിയുടെ ബലി മൃഗം.

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน

    സുനിൽ കുമാറിന്റെ ഒരു അവസ്ഥ കഷ്ടം.

  • @hamzaet
    @hamzaet 2 หลายเดือนก่อน +2

    ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് പി വി അൻവർ സ്വതന്ത്ര എംഎൽഎ ആയിരുന്നുമുഖ്യമന്ത്രിയെ കാണാൻ പോയ അൻവർ പിന്നെ പാർട്ടി സഖാവായി

  • @babrams6597
    @babrams6597 2 หลายเดือนก่อน +1

    The worst politics Kerala ever witnessed in its entire history PV the worst CM ever

  • @MuhammedaliMelethil
    @MuhammedaliMelethil 2 หลายเดือนก่อน

    എന്ടെലും. ശശി????

  • @jacobgeorge5484
    @jacobgeorge5484 2 หลายเดือนก่อน

    This Taking indication last find Kerala not a democratic state is a Kingdom. Kings are government! 😊😊😊

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน

    ഇലക്ഷനു ശേഷം സുനിൽകുമാർ കാശിക്കു പോയി.

  • @jacobgeorge5484
    @jacobgeorge5484 2 หลายเดือนก่อน

    What is the Secret between MM and CM? ❤❤❤😂😂😂😂 Is VDS losing powers? Who trusted the media?😮😮😮😮😮

  • @AbdulmakeedMajeed
    @AbdulmakeedMajeed 2 หลายเดือนก่อน

    കീഴടങ്ങിയത് പിണറായി തന്നേ

  • @Abu123t
    @Abu123t 2 หลายเดือนก่อน

    Kizhadangizhathu pinarayi.. chathichathu ee prasthanathe.. lal salam poolum parayan verum pucham.. aashayangal orikallum pokoola..we will all come together for humanity. Red salute

  • @prajithvarma
    @prajithvarma หลายเดือนก่อน

    Either BJP should withdraw Gopal Krishna or Shani should request someone else. This guy has no answer and just blabbering

  • @Abu123t
    @Abu123t 2 หลายเดือนก่อน

    B r m shafeer 👎👎👎

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน

    സുനിൽകുമാർ ബലിയാടോ ? കൂട്ടിക്കൊടുപ്പോ?

  • @athika.innimma7324
    @athika.innimma7324 2 หลายเดือนก่อน +2

    ദയവിചാരിച്ച് മനോരമ വിളിക്കരുത് നുണ മാത്രമേ ഷഫീർ പറയുള്ളൂ അത് അതുകൊണ്ടാണ് അയാൾ പമ്പും ഭൂരിപക്ഷത്തിന് തോറ്റത് തോറ്റത്

    • @sidharthsb436
      @sidharthsb436 2 หลายเดือนก่อน +1

      ആണോ എങ്കിൽ എം സ്വരാജ് എങ്ങിനെ തോറ്റു?

    • @sidharthsb436
      @sidharthsb436 หลายเดือนก่อน

      @@abuhanaf9204 സത്യമായും നിനക്ക് വട്ടാണോ.

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 2 หลายเดือนก่อน

    Vannu
    Kandu
    Keezhadagi

    • @BoopathiMuthu-st8ml
      @BoopathiMuthu-st8ml หลายเดือนก่อน

      aarraaaaa Mohd Riyaz aaaaano, keeeezhil adangiye. (VEENA YUDE PAAAAVADA KEEEEZHIL)

  • @NiasIqbal-yg8mc
    @NiasIqbal-yg8mc 2 หลายเดือนก่อน

    Shaani UP Yogi vallathum cheyummum Pina onnu cheyyilla kallan

  • @jacobgeorge5484
    @jacobgeorge5484 2 หลายเดือนก่อน

    Is he getting a Gun? If He gets it, Do all politicians need it? This is the Law? 😂😂😂 Why not Amid Sha is a Hindu 📚 belief Minister, why not be clear about Pooram's problem with this BJP seat? BJP government only takes care of North India?

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 หลายเดือนก่อน

    ഗോപാലന്റെ തലയിൽ തേങ്ങ വീണു.

  • @NiasIqbal-yg8mc
    @NiasIqbal-yg8mc 2 หลายเดือนก่อน

    Shaani Government mosham pinaanaarayi _RSS

  • @hameedpk9200
    @hameedpk9200 2 หลายเดือนก่อน

    Potta anyashanam

  • @subairmuhammed7570
    @subairmuhammed7570 หลายเดือนก่อน

    🐪🐪🐪 ലൻ ചേട്ടൻ സുനിൽ കുമാറിനോട് പറഞ്ഞത് പിണറായിയുടെ ഉറപ്പിലാണ്.. കോവി ജയിക്കുമെന്ന് പറഞ്ഞത്..😂😂

  • @sudhakarannair1174
    @sudhakarannair1174 หลายเดือนก่อน +3

    Kendrathinu manasilla nee kesukodu mapra shani