ഈ വലിയ മനുഷ്യന്റെ വിനയമാണ് ഇന്ത്യൻ ജനതയുടെ പ്രതീക്ഷകളും. എല്ലാ വിധ ഭാവുകങ്ങളും അങ്ങേയ്ക്ക് നേരുന്നു പ്രിയ രാഹുൽ ഗാന്ധി പുതിയ ഒരു ഇന്ത്യയുടെ നിർമ്മിതിക്കായി. അഭിനന്ദനങ്ങൾ..
Njan congress alla communist alla bjp alle alla but sherikkum ippo njan aagrahikkunu indiayude PM aayi Mr. Rahul varanamennu. Support cheiyunnavar like adikkanam plz Eniku like vaari koottanalla Ennepole ethraper aagrahikkunu ennu ariyanulla aagraham konda
ഇങ്ങേര് എങ്ങാനം പ്രധാനമന്ത്രി ആയിരുന്നെങ്കിൽ നല്ല ചുള്ളനും ബുദ്ദിയുള്ളതുമായ ഒരു പ്രധാനമന്ത്രിയെ കിട്ടുമായിരുന്നു.... എങ്ങനെ ഭരിച്ചാലും മോദിയേക്കാൾ നല്ല ഭരണമായിരിക്കും ഉറപ്പാ...
ഒന്ന് ഒന്നര വർഷം മുൻപ് ആന്നെങ്കിൽ ഇദ്ദേഹത്തെ നാം ഗാന്ധി കുടുംബത്തിന്റെ പിൻഗാമി ആയി പുച്ഛത്തോടെ കാണുന്നത് ശരി ആയിരുന്നിരിക്കാം പക്ഷെ ഇന്ന് എന്തൊക്കെ കണ്ടില്ലെന്ന് നടിച്ചാലും ഇദ്ദേഹത്തിന്റെ മാറ്റം നാം കാണണം.വർഗീയതയെ വെല്ലു വിളിക്കുന്ന, മതേതരത്വ ഇന്ത്യയെ തിരിച്ചു കൊണ്ട് വരാൻ സാധിക്കുന്ന ഏക വ്യക്തിയായി Rahul Gandhi മാറി കഴിഞ്ഞു.Lots of Respect...
@Ragav Ts കോളേജ് സ്റ്റുഡന്റസ് ന്റെ മുന്നിൽ ഇങ്ങനെ കൊണ്ടുവന്നു നിർത്തിയാൽ മുട്ടുവിറക്കും മോഡി ജി ക്ക്.. education matters man.. India ടെ future ഇനി എങ്കിലും ബോധമുള്ളോരടെ കയ്യിൽ വരട്ടെ bro!
രാഹുലിന്റെ ഏറ്റവും വലിയ പ്രത്യേകത, അദ്ദേഹത്തിന് സദസ്സുകളെയും ജനക്കൂട്ടത്തെയും അഭിമുകീകരിക്കാൻ യാതൊരു ഭയവുമില്ല.നല്ലൊരു ലീഡർ ആയി അടുത്ത PM ഇദ്ദേഹം തന്നെ ആകട്ടെ എന്നാഗ്രഹിക്കുന്നു.
Never...cal a person name especially by a student ...who can call like that.... tells that is not a politeness and it's foolishness.. because people can then never see them in the place of primmister instead they see as college guy
What problems did he solve here btw?. How's he going to increase the allocation for education to 6%? The current allocation is 4.2% which is more than that of UPA 2. From where does the extra 1.8% come from?
@Ivu B I feel sorry of these people who support this dumb-ass. They don't have any other choices. It's their blind hatred towards Modi makes them support this guy. What's his Qualification for aspiring to the post of PM?. He is just a symbol of nepotism, dynasty politics. Just because he was born to a particular family makes him qualify for PM candidate?. Not even congress allies support this guy. Only desperate people who are left with no choice would support anyone dumb as him.
@@pnikhil87 then tell me,what should be the qualification of a pm candidate, Do you consider only a ex-tea maker.... Who are you to insult such a person, I believe he is from a well reputed family And everyone knew there legacy.... Far better than someone who makes tea in the past....
@@Savarkar123 We all know their family reputation and legacy of looting India for 6 decades. PM position is not one family's birth right. Apart from their fake legacy, what has he got in him? Modi although many would have differences with his political ideology, he has come up his hard way. Remember every job had it's own dignity. From a tea seller he became the PM of the largest democracy in the world just by pure hardwork, not by claiming any legacy. I can't make one understand who thinks legacy and family reputation is the qualifications for a PM. I can talk enough of their fake Gandhi legacy here, but the comment box wouldn't be enough for that. If you don't know, just do a simple Google search how did the now Gandhi family got their Gandhi name.. Search for Feroze Gandhi name history and you will find it. Then come and talk about the fake legacy. LOL they are Ghandys if you don't know.
Nikhil ningal paranjade sheriyane some people really blind haters of Modi without realising anything........ Anyway they really forced by their surrounding society to support rahul...... Even their basic right is also being forced by others.... What decision can they alone make......
ഇതാവണം ഒരു നേതാവ് ഇതായിരിക്കണം ഒരു നേതാവ് ലവ് യൂ രാഹുൽ ജി ഞങ്ങളുടെ നാട് നിങ്ങളുടെ കരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം മോഡിയുടെ പ്രധാന മന്ത്രി ആവുന്നതിനു മുമ്പുള്ള പ്രസംഗം മോഡി തന്നെ ഇപ്പോൾ കേട്ടാൽ മോഡി പോലും ഇത്തവണ മോഡിക്ക് വോട്ട് ചെയൂല
@@mountain_lovers98 he attained primary education in New Delhi and Dehradun but was later homeschooled because of security concerns. He later attended Rollins College under a pseudonym, his identity being known only to a select few individuals, which included certain university officials and security agencies. After obtaining degrees in International Relations and Development Studies at the universities of Rollins and Cambridge, Gandhi worked at the Monitor Group, a management consulting firm in London. He established the Mumbai-based technology outsourcing firm, Backops Services Private Ltd.
ഞാൻ ഒരു വിദ്യാർഥിയാണ്. ഞാൻ ആദ്യം ചെയ്ത വോട്ട് പാളി പോയി. സ്ഥാനാർഥി ജയിച്ചെങ്കിലും അവർ അധികാരത്തിൽ വന്നെങ്കിലും എന്റെ നാടിന് ഒരു ഉപകാരവും കിട്ടിയിട്ടില്ല. ഇനി അവർക്ക് ഇപ്രാവശ്യത്തെ കൊടുക്കുകയും ഇല്ല. എന്തിന് കേരളം മാത്രം ഉള്ള ഇവരെ കേന്ദ്രത്തിലേക്ക് പറഞ്ഞു അയക്കുന്നത്. രാഹുൽ വരണം അതിന് എന്നെ കൊണ്ട് കയ്യുന്നത് ഞാൻ ചെയ്യും.
ഇതുകാണുമ്പോൾ ഒരാളെ ഓർമ്മവരുന്നു. ഒരു അഭിമുഖത്തിന്റെ ആരംഭത്തിൽ ഒരു ചോദ്യം ചോദിച്ചപ്പോൾ വെള്ളം കുടിക്കണം എന്ന് പറഞ്ഞു ആ അഭിമുഖം നിർത്തിപ്പോയ ഒരാൾ. . 😁😅🙊 അങ്ങേർക്ക് ഇതുപോലെ LiVe ആയ, SCRIPTED ചോദ്യങ്ങൾ ചോദിക്കാത്ത സദസ്സിനെ നേരിട്ടാൽ എന്ന് പറ്റുമോ എന്തോ. ഇതു കാണുമ്പോ അങ്ങേരൊക്കെ വൻ പരാജയമാണെന്ന് പറയാതെ വയ്യ. വെറുമൊരു പ്രാസംഗികൻ മാത്രമാണ് ആ സംഘ പ്രവർത്തകൻ. സംഘത്തിന്റെ അജണ്ട നടപ്പിലാക്കുന്ന പാവ. . എന്തായാലും ഇവൻ കലക്കി. 🤘👏 #HeIsLearning
ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്
But i respect rahul gandhi
I also communist.. Salute rahul..
നിങ്ങളാണ് യതാർത്ഥ കമ്യൂണിസ്റ്റ്
ബിജെപി അല്ലാത്ത എല്ലാവരുടെയും പ്രദീക്ഷ ആണദ്ദേഹം. നമ്മുടെ സ്വപ്നം പൂവണിയട്ടെ.
kendrathhil njan congressum ,keralathil njan communistum,ee Loksabha theranjeduppil njan congressine vote cheyyoo ,pakshe niyasabhayil cpm num.😁😁
@@athulyan100 Ithinu nammude naattil oru peru പറയും
#th%#*#-ram
*എന്തൊക്കെ ആരൊക്കെ പറഞ്ഞാലും രാഹുൽ ഇസ്‌തം മോദി കസ്‌തം*
Vibin vinayak.... 👍👍👍👍
Ayo.. penpidiyan..eplum oro penningaleum kondan pova..
Vibin vinayak.... Oombikkidakkanu
😁😁😁
Rahul Gandhiku ithrem fans okke undo?😁 Ithokke votel kanda mathyaayrnu
ധൈര്യത്തോടെ ഇത്രയും വിദ്യാർഥികളെ മോദിക്ക് നേരിടാൻ കഴിയുമോ
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Oru janmam koode janikanam modiji
😂😂
ടാ ഊളെ മോദിജി രാഹുൽ ജനിക്കുന്നേനും മുൻപ് ആൾക്കാരെ അടുത്തറിയാൻ തുടങ്ങിയതാണ് അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി ആയതും
അതിനല്ലേ മങ്കിബാത്
എന്ത് സിമ്പിളാണ് ഈ മനുഷ്യൻ.. അഹങ്കാരമയില്ലാത്ത എന്നാൽ വിദ്യാഭ്യാസമുള്ള RaHuL ഭരിക്കട്ടെ നമ്മുടെ ഇന്ത്യ 💐🇮🇳💐
രാഹുൽ തോറ്റതിന് ശേഷം കാണുന്നവർ ആരേലും ഉണ്ടോ
Yep🤣
തോറ്റിട്ടില്ല.. വയനാട് ജയിച്ചു
@@aminashameer PM aavm enn nammaloke vijarcha aal amedi yil thottille
പത്രകാരുടെ മുനിൽ നിൽക്കാത്ത മോഡിയ കണ്ടvarudo
@@nusrathnusru9281 മീഡിയെ കണ്ടാൽ തല വഴി മുണ്ടും ഇട്ട് ഒറ്റ ഓട്ടം
സുന്ദരൻ ആയ ഈ ചെറുപ്പക്കാരൻ ആകട്ടെ നമ്മുടെ പ്രധാന മന്ത്രി
Sho
ഉറപ്പാണ് 😍😍😍👌
@Sonu Mahesh he is 48 years. Born in June 1970
@Sonu Mahesh ഒരു മനുഷ്യന്റെ ചെറുപ്പം അളക്കുന്നത് അവന്റെ പ്രായം മാത്രം കണക്കാക്കിയല്ല
@@LivingHopeTV-h7d True
ഈ വലിയ മനുഷ്യന്റെ വിനയമാണ് ഇന്ത്യൻ ജനതയുടെ പ്രതീക്ഷകളും. എല്ലാ വിധ ഭാവുകങ്ങളും അങ്ങേയ്ക്ക് നേരുന്നു പ്രിയ രാഹുൽ ഗാന്ധി പുതിയ ഒരു ഇന്ത്യയുടെ നിർമ്മിതിക്കായി. അഭിനന്ദനങ്ങൾ..
രാഹുൽജി.ഇപ്പോഴത്തെ ഏറ്റവും വിശ്വസ്ഥനായ നേതാവ്...!!
അരവിന്ദ് കേജരിവാൾ ഓളം വരില്ല
Abdul Vahab സ്വന്തഉം കുടുബത്തിൽ .
After aravind kejrival
Sudappi ishtam Sudappi thanne.....
ജിഹാദി കാമുകൻ
th-cam.com/video/peVDpScMS6I/w-d-xo.html
രാഹുൽ ഗാന്ധിയെ തഴഞ്ഞതിൽ ഉത്തരേന്ത്യൻ ജനത ഖേദിക്കുന്ന കാലം വിദൂരമല്ല
ഇപ്പോൾ കൊറോണ യെ നേരിടുന്നതിൽ പരാജയപ്പെട്ട് അവർ കൂട്ടത്തോടെ മരിക്കുന്നു 🥺
ഓരോ കോൺഗ്രസ്സ് കാരനും അഭിനന്ദിക്കാം ഇത് പോലുള്ള നേതാവ് ഉള്ളത്.
രാഹുൽ കീജയ്
അഭിമാനികാം ennhano കവി ഉദ്ദേശിച്ചത് 😂😂😂
@@sreevmaipady3044 vittu kala bhai😂
വിദ്യാഭ്യാസം ഉള്ളഒരു പ്രധാനമന്ത്രിയെ ആണ് ഇന്ത്യക്ക് ആവശ്യം (no need tea maker)
😇👌
😂😂😂😂
Adipoli coment.. appreciate u...
Nalla vidbyabhyasam ulla oru pradhana manthri aayrnu nammade Manmohanji.. Nthayi ennitu.. Scams ozhinja oru neram undayitilla.. Laksham kodi ennoke aadhyayit kelkunnathanne anna. Mr Pappu mon ippo jamyathil irangi nadakka nu ariyuo aarkenkilum? Corruption runs deep in their family blood line. Ivanoke Indiaye 4 aayi murich vilkum PM ayal
റിപ്ലയിൽ ചാണകം മണക്കുന്നു
ഇങ്ങനെ പോയാൽ മോഡിയും രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യും
😂😂
Correct
You are too good
like.round.ceythittund.okay
Corect bro😀
Next PM... Rahul gandhi is well educated man ...good person
😂man he was expelled frm Harvard..PM should be his sister
ഉറപ്പായിട്ടും
ഇതിനാണ് കോൺ മാൻ എന്നു പറയുന്നത് ?
th-cam.com/video/qjmC_1SLwSs/w-d-xo.html
shabeeb maluf nmmmn
Waiting for that momemt
*2019 മെയ് 23 ന് ഇന്ത്യയുടെ പ്രാധാനമന്ത്രിയായി രാഹുൽ ഗാന്ധി അധികാരമേൽക്കുന്ന നിമിഷത്തിനായി നമ്മുക്ക് കാത്തിരിക്കാം...പ്രാർത്ഥിക്കാം..*
😘😘😘😘😘😘😘😘😘
bashir pandiyath പ്രഥമ പ്രധാനമന്ത്രി 🤔🤗
Who is nehru
koziku mola varum
bashir pandiyath cheta... ennit ndhaayi...😂😂😂😂
bashir pandiyath ninghale e comment njhaan anne noki vechadha...😆😆😁😂😆😂😆😂😆😁😆😁😆😆😁😆😆😁😆😁
ഒരു പ്രാവശ്യം രാഹുലിന് പ്രധാനമന്ത്രി ആകുവാൻ ചാൻസ് കൊടുത്താൽ ഇന്ത്യയ്ക്ക് എന്തെങ്കിലുമൊക്കെ ഗുണം ഉണ്ടാകുമെന്നു എനിക്ക് തോന്നുന്നു
ഇപ്പോ വയനാട് PM ആയില്ലേ??
ഇതൊക്കെ കാണുമ്പോൾ ആ ചായക്കാരൻ കിണറ്റിൽ തള്ളാൻ തോന്നുന്നു
ആണോ സുടാപ്പി മോനെ എന്നാൽ മോൻ പോയി തള്ളി നോക്ക്. പാകിസ്ഥാനികളെ അടിച്ച് തുടങ്ങിയതേ ഉള്ളു കേരളത്തിലെ ചെറ്റകൾക്ക് ഉടനേ പണി തരും മോദി.
@@sruthimenon8806 ഇവിടെ എന്തിനാണ് വർഗീയത കലർത്തുന്നെ ബ്രിട്ടീഷ്മോളെ
@@sruthimenon8806 Yada Maira poorimona changama Pala kunna kk undayavana modinaparayumbol ne yallavareyum sudappi akkuno kalla himara
കുറെ ചിരിച്ചു
@@sruthimenon8806 uyyyo sankhi kal ivide undaayirunno
കണ്ടോ ഞങ്ങടെ പ്രധാന മന്ത്രിയെ 😘
Angamali
Yes.. Anagamalile pradhana manthri 😂
India ennu parayumbo angamaly koodi varollo😉
@@Jjkiggfsegg varum varum
Iyalo?
ബുദ്ധിയും വിവേകവും ഉള്ള ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി
Yes
Onnu podapa
Ummer Ummer U athe ennum bhavi prathanamantri ayirikkum rahul ji 😂😂
താങ്കൾ രാഹുലിനെ ട്രോളിയതാണോ
😂😂
വിനയവും അഹങ്കാരമില്ലായ്
മയും രാഹുൽ ഗാന്ധിയെ മറ്റു
ള്ളവരിൽ നിന്ന് തീർത്തും വ്യ
ത്യസ്തമാക്കുന്നു
രാഷ്ട്രീയമായി കോൺഗ്രസ് suport അല്ലെങ്കിലും രാഹുൽ പ്രധാനമന്ത്രി ആകണം എന്ന് ആഗ്രഹിക്കുന്നു
ഇന്ത്യൻ പ്രധാനമന്തി പറ്റിയ ഒരാൾ രാഹുൽ ഗാന്ധി ലോകത്തിന്റെ മുന്നിൽ ഇന്ത്യയുടെ അഭിമാനം
👍👍👍👍👍 rahul j
@@saifunnisarasak5345 good
@@artistmas5589 താങ്ക്സ്
Njan congress alla communist alla bjp alle alla but sherikkum ippo njan aagrahikkunu indiayude PM aayi Mr. Rahul varanamennu.
Support cheiyunnavar like adikkanam plz
Eniku like vaari koottanalla
Ennepole ethraper aagrahikkunu ennu ariyanulla aagraham konda
@Don S ayin
Rahul 👍😘
ഓട് മോദി കണ്ടം വഴി
ഇങ്ങേര് എങ്ങാനം പ്രധാനമന്ത്രി ആയിരുന്നെങ്കിൽ നല്ല ചുള്ളനും ബുദ്ദിയുള്ളതുമായ ഒരു പ്രധാനമന്ത്രിയെ കിട്ടുമായിരുന്നു.... എങ്ങനെ ഭരിച്ചാലും മോദിയേക്കാൾ നല്ല ഭരണമായിരിക്കും ഉറപ്പാ...
അടുത്ത prime minister രാഹുൽ ഗാന്ധി ആകണമെന്ന് ആഗ്രഹം ഉള്ളവർ ഒന്ന് ലൈകിക്കെ..
ന്യൂ ജനറേഷൻ പ്രധാനമന്ത്രി
രോമാഞ്ചം ഇതൊക്കെയാണ് ഇന്ത്യ
I wish Rahul gandhi is the next Prime minister of India
ഒന്ന് ഒന്നര വർഷം മുൻപ് ആന്നെങ്കിൽ ഇദ്ദേഹത്തെ നാം ഗാന്ധി കുടുംബത്തിന്റെ പിൻഗാമി ആയി പുച്ഛത്തോടെ കാണുന്നത് ശരി ആയിരുന്നിരിക്കാം പക്ഷെ ഇന്ന് എന്തൊക്കെ കണ്ടില്ലെന്ന് നടിച്ചാലും ഇദ്ദേഹത്തിന്റെ മാറ്റം നാം കാണണം.വർഗീയതയെ വെല്ലു വിളിക്കുന്ന, മതേതരത്വ ഇന്ത്യയെ തിരിച്ചു കൊണ്ട് വരാൻ സാധിക്കുന്ന ഏക വ്യക്തിയായി Rahul Gandhi മാറി കഴിഞ്ഞു.Lots of Respect...
ഞാനും ഒരു കമ്മ്യൂണിസ്റ്റാണ് പക്ഷെ എന്റെ നേതാവ് രാഹുൽ ഗാന്ധിയാണ് i respect this man
Youth is expecting a revolutionary prime minister on you rahul!
123456iopqqwrttyox tz
@Ragav Ts കോളേജ് സ്റ്റുഡന്റസ് ന്റെ മുന്നിൽ ഇങ്ങനെ കൊണ്ടുവന്നു നിർത്തിയാൽ മുട്ടുവിറക്കും മോഡി ജി ക്ക്..
education matters man.. India ടെ future ഇനി എങ്കിലും ബോധമുള്ളോരടെ കയ്യിൽ വരട്ടെ bro!
Yes
@Ragav Ts chanakam
Modi is also a revolutionary PM. The only difference is Modi thinks revolution means revolving around RSS world.
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധി
Rahul looks more matured and it seems that he is now capable to lead this country.All the best sir🇮🇳
ഞാനൊരു സങ്കിയാണ്... But Enik മോദിജികാൽ ഇഷ്ടം രാഹുൽജിനെ ആണ് 😊😊
mone...puttu thallumbo inganeyonnum thallalla, lookam motham kulungi poovumallo
Rahul ji yode istham,.🇮🇳💪😘❤️
Hit like here...👍
Modi aayirunnel മോദീടെ നിക്കർ ഊരിപ്പോകും🤣😂
😂😂😂😂
Hope our dreams come true♥♥♥♥🇮🇳🇮🇳🇮🇳🇮🇳
Rahul sir😍😙😙😙😙
ഇത് കാണുന്ന മോദി :- ദൈവമേ ഇവളെ ഒന്നും എന്റെ മുന്നിൽ വരുത്തിക്കല്ലേ 🙏🏻🙏🏻🙏🏻
😂😂😂
😂😂😂
ഇങ്ങനെയൊക്കെ ചോദ്യങ്ങളെ നേരിടാൻ വിദ്യാഭ്യാസമുള്ളവർക്കേ കഴിയൂ, മോദിക്ക് ഇങ്ങനെ ഒരു ചോദ്യത്തെ പോലും നേരിടാൻ കഴിയില്ല
രാഹുൽജി
My name is salman our next pm Rahul Gandhi 🇮🇳🇮🇳🇮🇳💪 ni polikk muthe 😘
Thuuu poda mairee
Polikum🔥🔥😍😍
Onnu pode..
ചായക്കടക്കാരന്റെ ചായയിൽ പാറ്റ്a ഇടാൻ വന്ന മനുഷ്യൻ, രാഹുൽജി 😘😘
Eppo oru moolayil irikkunnu
😆😆😆
അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ പ്രാപ്തനാണ്....... രാഹുൽ is well educated person.
I think He is 10000times better than modiji.......
രാഹുലിന്റെ ഏറ്റവും വലിയ പ്രത്യേകത, അദ്ദേഹത്തിന് സദസ്സുകളെയും ജനക്കൂട്ടത്തെയും അഭിമുകീകരിക്കാൻ യാതൊരു ഭയവുമില്ല.നല്ലൊരു ലീഡർ ആയി അടുത്ത PM ഇദ്ദേഹം തന്നെ ആകട്ടെ എന്നാഗ്രഹിക്കുന്നു.
ചോദ്യം ചോദിക്കുമ്പോള്‍ മറുപടി പറഞ്ഞു. മോഡി പറയാന്‍ കഴിയില്ല. അപ്പോ പിന്നെ പിടിച്ചു നില്‍ക്കാന്‍ വേണ്ടി പരിഹാസം മറുപടി യായി നല്കുന്നു. കഷ്ടം
ബുദ്ധിയും വിവരവും ഇല്ലാത്ത നിന്നൊട് എന്തു പറഞ്ഞാലും വിവരക്കേടാകും. ഇനിയും രാഹുലിനെ മനസ്സിലാകാത്ത നിന്റെ മനസ്സ് - ചീഞ്ഞുനാറും.
@@luttapiluttapi9271 poda chanaka sanghi.. ninte oru bhudii poloo... nangal kand surf excel parasyam kanditt entha cheuthenn..😂😂
@@Aashi_dxb adhe bro surf excel um microsoft excel um enthannu polum vivaram illatha sadhangal 😂
She's lucky, she got to call our future PM by his name😀
Kooooooooooiiiiiiiio
Future PM? .. This dumb-ass? 😂.. Watch this first Check out @rishibagree’s Tweet: twitter.com/rishibagree/status/1105738776930865152?s=08
@@pnikhil87 😂😂
@@pnikhil87 സങ്കിയാണല്ലേ... 🙄
@@beingnavn5532 Sanghi avanam ennonulya.. Even Congis would laugh for that Video😁
"RAHUL Sir...."💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪......
Great interaction between the public & a leader.
It's all scripted... He doesn't even know the meaning of NCC.. verum vote podikyan Ulla thantram Annu..
ഇന്ത്യ യെ കൈയിൽ ഏല്പിക്കുമ്പോൾ വിവരം ഉള്ളവരും വിവേകം ഉള്ളവരും ആയിരിക്കണം. അല്ലാതെ വല്ല ചായക്കടക്കാരൻന്റെ കയ്യിൽ ഏൽപ്പിച്ചാൽ ... ഇങ്ങനെ ഇരിക്കും.
Rahul. rahul. rahul. jaihind. jai.congress
കവല പ്രസംഗം നടത്താൻ മാത്രമേ മോദിജികെ കഴിയുള്ളൂ
Allathe veettilirunnano prasangikendathu
Who else to lead us, than him now😍😍
രാഹുൽജി ഒരുപാട് ഇഷ്ട०...
Next Prime Minister...
Waiting for that moment...
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Jai Rahul Gandhi...Jai Hind
🇮🇳😘🇮🇳😘🇮🇳😘🇮🇳😘🇮🇳😘
മോദിയാണെകിൽ സർബത്ത് കുടിച്ചേനെ 😅രാഹുൽ ജി ഒരു സ്പെഷ്യൽ സർബത്ത് എടക്കട്ടെ... ചങ്കിലെ കൂട്ടുകാരി ഇഷ്ടം 😋
യൂത്തിനു വേണ്ടത് രാഹുൽ നിങ്ങളെ ആണ്. അതിൽ മാറ്റം ഇല്ല. This is Young India. YOUR THE NEXT PM. Sure. All bes Rahul😊
call Rahul ji that is respect to a number 1 future leader
Never...cal a person name especially by a student ...who can call like that.... tells that is not a politeness and it's foolishness.. because people can then never see them in the place of primmister instead they see as college guy
Pray to god
നമ്മുടെ HERO😎
ലോകത്തിന് മുൻപിൽ ധൈര്യമായി നിറുത്താം ഇദ്ധേഹത്തെ നമ്മുടെ പ്രധാനമന്ത്രി എന്ന് പറഞ്ഞ് അതിനുള്ള എല്ലാ യോഗ്യതയും ഇദ്ധേഹത്തിൻ ഉണ്ട്...
Rahul is innocent rahul is brilliant rahul is intelligent rahul is India. Xavier. Rahul is my hero we are always love you rahulji jai rahul
Xaviero?? Nthu Xavier? 😁 Savior ennano udheshiche? 😂
Hahaha pappu 🤣😂😂😂
Hope & Dream of our india ..no more words✌🏼
പൊളി. രാഹുൽ ജി. എവിടെ മന്ദബുദ്ധി മോഡി?
A leader should be like this....
He is liable to face people and solve their problems....
What problems did he solve here btw?. How's he going to increase the allocation for education to 6%? The current allocation is 4.2% which is more than that of UPA 2. From where does the extra 1.8% come from?
@Ivu B I feel sorry of these people who support this dumb-ass. They don't have any other choices. It's their blind hatred towards Modi makes them support this guy. What's his Qualification for aspiring to the post of PM?. He is just a symbol of nepotism, dynasty politics. Just because he was born to a particular family makes him qualify for PM candidate?. Not even congress allies support this guy. Only desperate people who are left with no choice would support anyone dumb as him.
@@pnikhil87 then tell me,what should be the qualification of a pm candidate,
Do you consider only a ex-tea maker....
Who are you to insult such a person,
I believe he is from a well reputed family
And everyone knew there legacy....
Far better than someone who makes tea in the past....
@@Savarkar123 We all know their family reputation and legacy of looting India for 6 decades. PM position is not one family's birth right. Apart from their fake legacy, what has he got in him? Modi although many would have differences with his political ideology, he has come up his hard way. Remember every job had it's own dignity. From a tea seller he became the PM of the largest democracy in the world just by pure hardwork, not by claiming any legacy. I can't make one understand who thinks legacy and family reputation is the qualifications for a PM. I can talk enough of their fake Gandhi legacy here, but the comment box wouldn't be enough for that. If you don't know, just do a simple Google search how did the now Gandhi family got their Gandhi name.. Search for Feroze Gandhi name history and you will find it. Then come and talk about the fake legacy. LOL they are Ghandys if you don't know.
Nikhil ningal paranjade sheriyane some people really blind haters of
Modi without realising anything........ Anyway they really forced by their surrounding society to support rahul...... Even their basic right is also being forced by others.... What decision can they alone make......
രാഹുൽ രാജ്യത്തിന്റെ പ്രദാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു എല്ലാ യോഗ്യതയും ഉള്ള ഒരു നേതാവ്
സത്യം പറഞ്ഞാൽ ഇങ്ങനെയുള്ള Video കാണുമ്പോഴാണ് രാഹുലിനോടുള്ള ഇഷ്ടം കൂടുന്നത് Rahul ishtam☺
ഇതാവണം ഒരു നേതാവ്
ഇതായിരിക്കണം ഒരു നേതാവ് ലവ് യൂ രാഹുൽ ജി
ഞങ്ങളുടെ നാട് നിങ്ങളുടെ കരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം
മോഡിയുടെ പ്രധാന മന്ത്രി ആവുന്നതിനു മുമ്പുള്ള പ്രസംഗം മോഡി തന്നെ ഇപ്പോൾ കേട്ടാൽ
മോഡി പോലും ഇത്തവണ മോഡിക്ക് വോട്ട് ചെയൂല
He's noble ! 😍
You are the hope of India.. Praying for the victory of Indian national congress on next general elections
Endhu hope???? He is an idiot..
ഭായോം ഭഹനോം രാഹുല് ബഹുത്ത് ഡീസൻ്റ് ഹൂം👍👍👍👍
പൊളിച്ചു 😘😘
രാഹുൽ ഇപ്പോൾ ഒരു നേതാവാകുന്നതിനുള്ള കഴിവ് ഉണ്ടെന്നു തെളിയിച്ചു.. കൊള്ളാം മോനെ മോശമാക്കിയില്ല 👏👏
Rahulji have the capability to lead india in future.....
Rahulji..is the next prime minister of india
It's good he's got culture
mr.രാഹുൽ താങ്കൾ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് 🙂
ഈ മനുഷ്യന് എന്തൊരു മാറ്റമാണ് വന്നത്. Amazing... respect you rahul.. ❤️
Quality of education. We need to give this man a chance for a good change.
What education???😂😂 He was expelly from his college..
@@mountain_lovers98 he attained primary education in New Delhi and Dehradun but was later homeschooled because of security concerns. He later attended Rollins College under a pseudonym, his identity being known only to a select few individuals, which included certain university officials and security agencies. After obtaining degrees in International Relations and Development Studies at the universities of Rollins and Cambridge, Gandhi worked at the Monitor Group, a management consulting firm in London. He established the Mumbai-based technology outsourcing firm, Backops Services Private Ltd.
Raga super.we love you .you are only our next prime minister
മെയ് 2020😘
ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ ആവണമെന്നുള്ള ഏറ്റവും വലിയ ഉദാഹരണം ആണ് രാഹുൽ ഗാന്ധി
ഞാൻ ഒരു വിദ്യാർഥിയാണ്. ഞാൻ ആദ്യം ചെയ്ത വോട്ട് പാളി പോയി. സ്ഥാനാർഥി ജയിച്ചെങ്കിലും അവർ അധികാരത്തിൽ വന്നെങ്കിലും എന്റെ നാടിന് ഒരു ഉപകാരവും കിട്ടിയിട്ടില്ല. ഇനി അവർക്ക് ഇപ്രാവശ്യത്തെ കൊടുക്കുകയും ഇല്ല. എന്തിന് കേരളം മാത്രം ഉള്ള ഇവരെ കേന്ദ്രത്തിലേക്ക് പറഞ്ഞു അയക്കുന്നത്. രാഹുൽ വരണം അതിന് എന്നെ കൊണ്ട് കയ്യുന്നത് ഞാൻ ചെയ്യും.
Great way to connect with the youngsters.
Rahul 👍👍👍👍👍👍👍👍👏👏👏👏👏👐
രാഹുൽ ജി ഇസ്‌തം
jai jai INC
🇮🇳🇮🇳🇮🇳💪💪
😎രാഹുൽ. മുത്താണ്. 👍👏🌹
ശശി തരൂർനേ പോലുള്ളവർ നേതൃനിരയിൽ വരണം
ഇങ്ങിനെ വിദ്യാഭ്യാസം ഉള്ളവർ നാട് ഭരിക്കട്ടെ
ചെക്കന് സംസാരിക്കാനും അറിയാം വേണമെങ്കി ആൾക്കാരെ കയ്യിലെടുക്കാനും അറിയാം
After 2 months indian PM
Yes future pm even after 2 months and for 20 years 😂
Ninte naavu ponnavatte
@@sain356 haha.. Sudappis didnt understand the sarcasm. Thats their level of ignorance... Rahul is indeed their leader
@@Shihabnilambur35 he will only be the "future" pm alwYs.. Never the PM of india.. Understand the diff
@@Hind0902 Indias chronic future pm. Mr Rahulji 😎
ഇതുകാണുമ്പോൾ ഒരാളെ ഓർമ്മവരുന്നു.
ഒരു അഭിമുഖത്തിന്റെ ആരംഭത്തിൽ ഒരു ചോദ്യം ചോദിച്ചപ്പോൾ വെള്ളം കുടിക്കണം എന്ന് പറഞ്ഞു ആ അഭിമുഖം നിർത്തിപ്പോയ ഒരാൾ.
. 😁😅🙊
അങ്ങേർക്ക് ഇതുപോലെ LiVe ആയ, SCRIPTED ചോദ്യങ്ങൾ ചോദിക്കാത്ത സദസ്സിനെ നേരിട്ടാൽ എന്ന് പറ്റുമോ എന്തോ.
ഇതു കാണുമ്പോ അങ്ങേരൊക്കെ വൻ പരാജയമാണെന്ന് പറയാതെ വയ്യ.
വെറുമൊരു പ്രാസംഗികൻ മാത്രമാണ് ആ സംഘ പ്രവർത്തകൻ. സംഘത്തിന്റെ അജണ്ട നടപ്പിലാക്കുന്ന പാവ.
.
എന്തായാലും ഇവൻ കലക്കി. 🤘👏
#HeIsLearning
ഇത് സ്ക്രിപ്റ്റഡ് ദിനേശാ. . . .വാർത്ത് ഒന്നും കണ്ടില്ലായിരുന്നോ
അതാവണമെടാ നേതാവ്... രാഹുൽ ജി ഇഷ്ടം
Good Rahul your speech and planing is good.we support you.
Simple political man in India, I salute him🙋♂️👏👏👏
Rahul💪💪💪💪💪💪💪
നിങ്ങൾ ഈ ലെവലാകാൻ ഈ നാട്ടിലെ നല്ല മനുഷ്യരെല്ലാം എത്രനാളായി പ്രാർത്ഥിക്കുന്നു.
Adipwoli
I can see a Leader in the making!
We need a prime minister like Rahul Gandhi...... I hope he will win the election
Such a leader who doesn't have charisma but have a vision to lead our nation, have sincere approach towards people #jaiho Rahulji
Good
കമ്മ്യൂണിസ്റ്റാണ്.... രാഹുൽ ഇഷ്ട്ടം 💙
Pwoliii👌👌👌