ഖളിർ നബിക്ക് ഇങ്ങനെ യാസീൻ ഓതിയാൽ അത്ഭുതങ്ങൾ കാണും | Khilir Nabi

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഇതുപോലുള്ള ദീനിയായ അറിവുകൾ
    ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത്
    സബ്സ്ക്രൈബ് ചെയ്യൂ ... 👇
    / @alfalahmediachannel
    About the Video;
    ഖളിർ നബിക്ക് ഇങ്ങനെ 21 യാസീൻ ഓതിയാൽ ഉണ്ടാകുന്ന അത്ഭുതങ്ങൾ അറിയാതെ പോകരുത്. നഷ്ടപ്പെട്ട എന്തും തിരിച്ചു കിട്ടും.
    #AlFalahMedia #noufalazharikollam #rajab #rajab2022 #റജബ് #Surah #quran #Swalath #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua #ദിക്ർ

ความคิดเห็น • 6

  • @SalmaRiyas-m3r
    @SalmaRiyas-m3r 20 วันที่ผ่านมา +3

    എന്റെ മോൻ പഠിച്ച ജോലി കിട്ടാൻ ഇത് കാണുന്ന എന്റെ എല്ലാ സഹോദരങ്ങളും ഉസ്താദ്ഉം ദുഹയിൽ ഉൾപെടുത്തുക അള്ളാഹു എല്ലാവരുടെയും മക്കളെ കൺകുളിർമ ഉള്ള മക്കൾ ആക്കി തരട്ടെ ദുഹാ ചെയണം മോൻ. വളരെ സങ്കടത്തിൽ ആണ് 😢 ആരെങ്കിലും ദുഹാ പടച്ചോൻ സ്വീകരിക്കുമല്ലോ ഉസ്താദ് സദസ്സിലും ദുഹാ ചെയണം ഞാൻ വെറും ഒരു പാപി ആണ് അല്ലാഹ നീ. എല്ലാവർക്കും പൊറുത്തു തരണം നങ്ങളുടെ ദുഹാ സ്വീകരിക്കണേ ആമീൻ 🤲🤲🤲🤲🤲

    • @abdulsha1823
      @abdulsha1823 20 วันที่ผ่านมา

      എന്താണ് മോൻ പഠിച്ചത്??

    • @SalmaRiyas-m3r
      @SalmaRiyas-m3r 20 วันที่ผ่านมา +1

      Mon Bsc camputer

  • @aseelasajid657
    @aseelasajid657 20 วันที่ผ่านมา +1

    ഞങ്ങൾക്ക് കുറച്ചു കടം ഉണ്ട് കടം തീരാൻവേണ്ടിയും ഭർത്താവിന്റെ കച്ചവടത്തിൽ ബർക്കത്ത് ലഭിക്കാനും ദുആ ചെയ്യണേ

  • @anwaralianwarali8131
    @anwaralianwarali8131 20 วันที่ผ่านมา

    അസലാമുഅലൈക്കും

  • @abduljaleel6337
    @abduljaleel6337 20 วันที่ผ่านมา

    വ അലൈയ്ക്കും. ഓതി ചടച്ചു.. ഒരു വിവരവുമില്ലല്ലോ. ഖിള്ർ നബി കേട്ടില്ല. ഒരത്ഭുതവും നടക്കില്ല. ഹളർ ആണോ ഹിളർ ആണോ