ഏലം I മഴ കനക്കുമ്പോൾ സൂക്ഷിക്കുക I ഒക്ടോ: മാസം സംരക്ഷണ രീതിയും വളപ്രയോഗവും I

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Channel info
    CD vlog
    ------------------------------------------------
    Published on Oct 20. 2023
    NB. നമുടെ ചാനലിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെടെ വ്യത്യസ്ത അറിവുകൾആണ് പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത് (കല സാഹിത്യം കായികം കാർഷികം ...etc) പരസ്യവുമായി ബന്ധപ്പെട്ട് നിങ്ങൾ നടത്തിയ ഏതെങ്കിലും അഴിമതി, ഡീൽ വാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല എന്തെങ്കിലും ഇടപാട് നടത്തുന്നതിന് മുമ്പ് വിവേകപൂർവ്വം ചിന്തിക്കുക, ഞങ്ങൾ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുകയോ ഏതെങ്കിലും നഷ്ടത്തിന് നഷ്ടപരിഹാരം നൽകുകയോ ചെയ്യില്ല.
    -----------------------------------------------------------------------
    #Cardamom care during rains, protection methods, fertilization method can also be seen
    കാലാവസ്ഥ ആകെ മാറുകയാണ് ജൂൺ മാസം മുതൽ ഒക്‌ടോബർ ആദ്യവാരം വരെ കാര്യമായ മഴ ലഭിക്കാത്ത സാഹചര്യമായിരുന്നു ഒക്ടോബർ മാസത്തിൽ അനിയന്ത്രിതമായ മഴയാണ് ചെയ്യുന്നത് ഏലത്തിന് അഴുകൽ തട്ടമ റിച്ചിൽ പോലുള്ള രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യത ഏറെയാണ് ഈ ഒരു സാഹചര്യത്തിലാണ് ഈ വിഡിയോയുടെ പ്രസക്തി മറ്റൊരു പ്രധാന പ്രശ്നം ആർത്തലച്ചു പെയ്യുന്ന മഴയിൽ മേൽ മണ്ണു മുഴുവൻ ഒലിച്ചുപോകുന്ന സാഹചര്യമാണുള്ളത് അതുകൊണ്ട് തന്നെ സെക്കണ്ടറി മൂലകങ്ങൾ ഒലിച്ചുപോകുന്നു അതു കൊണ്ടു തന്നെ കൂടുതൽ രോഗങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ് ഇതിനൊക്കെ പ്രതിവിധിയായാണ് ഡോ.സുധാകർ സൗന്ദരരാജൻ സാറിൻ്റെ വി ഡിയോ

ความคิดเห็น • 30

  • @ratheeshraju
    @ratheeshraju 11 หลายเดือนก่อน +1

    Cd vlog and sudhakar sir super 👍🌹🌹

    • @CDvlog
      @CDvlog  11 หลายเดือนก่อน

      🙏❤️🙏 Thanks

  • @Sunny-o1k5q
    @Sunny-o1k5q 10 หลายเดือนก่อน +1

    Sooper namaste ❤

    • @CDvlog
      @CDvlog  10 หลายเดือนก่อน

      ❤️🙏❤️

  • @shantysoman8910
    @shantysoman8910 10 หลายเดือนก่อน +1

    Phonevilichal.edukilla

    • @CDvlog
      @CDvlog  10 หลายเดือนก่อน

      സർ Projectഭാഗമായി തിരക്കിലണ് 9744171 ഈ നമ്പരിൽ voice Msge ഇടൂ

  • @shajiaugustine1667
    @shajiaugustine1667 11 หลายเดือนก่อน +1

    👌

    • @CDvlog
      @CDvlog  11 หลายเดือนก่อน

      ❤️

  • @jibi.joseph
    @jibi.joseph 11 หลายเดือนก่อน +4

    എന്റെ ചെടിയുടെ Photo ഇട്ട് സംശയം ചോദിച്ചിട്ട് ഏറെ ദിവസമായിട്ടും സാർ എനിക്ക് മറുപടി തന്നില്ല. തിരക്കായിരിക്കും എന്ന് കരുതി ഞാൻ ഫോൺ ചെയ്തുമില്ല. രോഗം രൂക്ഷമാകുന്നതിന് മുമ്പ് പരിഹാരം പറഞ്ഞു തന്നാൽ എന്തെങ്കിലും ചെയ്യാമായിരുന്നു.

    • @CDvlog
      @CDvlog  11 หลายเดือนก่อน +2

      9744171665 ഈ നമ്പരിൽ വാട് സ് up ചെയ്യൂ ഉടൻ സാറിനോട് ചോദിച്ച് പരിഹാരം ചോദിച്ച് പത്രം

    • @binuvarghese8344
      @binuvarghese8344 11 หลายเดือนก่อน

      Kvk santhanparail ഇപ്പോൾ ബോമ്മി തട്ട ലഭ്യമാണോ

    • @MASTERMADE-dq7jc
      @MASTERMADE-dq7jc 11 หลายเดือนก่อน

      ഫോട്ടോ ഇട്ടതിനു ശേഷം ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് ചോദിക് ഉത്തരം കിട്ടും

  • @swapnashaji5370
    @swapnashaji5370 11 หลายเดือนก่อน +1

    👌👌👍👍

    • @CDvlog
      @CDvlog  11 หลายเดือนก่อน

      ❤️🙏❤️

  • @samsungbro7273
    @samsungbro7273 11 หลายเดือนก่อน +1

    സി .എൻ. വർഷത്തിൽ എത്ര തവണ ചെയ്യാം.അതുപോലെ കീടനാശിനി ഉപയോഗം എങ്ങിനെ കുറക്കാം.

    • @CDvlog
      @CDvlog  11 หลายเดือนก่อน

      അടുത്ത VD0 യിൽ പറയാം

  • @jomonvarghese9449
    @jomonvarghese9449 11 หลายเดือนก่อน +2

    ഇപ്പൊൾ ഉണ്ടാകുന്ന ക മുഴുവൻ തീരെ പൊടി ആണ്. തീരെ ചെറിയ ക ആണ് അതിനു ഒരു പ്രതിവിധി കൂടി പറയണേ

    • @CDvlog
      @CDvlog  11 หลายเดือนก่อน +1

      അടുത്ത vd 0 യിൽ പറയാം

  • @devasiatc4242
    @devasiatc4242 10 หลายเดือนก่อน

    Dimethomorph inte dosage entha

  • @kochubaby2005
    @kochubaby2005 11 หลายเดือนก่อน +1

    No reply from you to suggest a remedy for my cardamom which I send the photo in 2022.

    • @CDvlog
      @CDvlog  11 หลายเดือนก่อน

      Pls call 744171665

  • @kochubaby2005
    @kochubaby2005 11 หลายเดือนก่อน +1

    I called you for help and blatantly refused saying you are busy

    • @CDvlog
      @CDvlog  11 หลายเดือนก่อน +1

      9744171665 pls call cd vlog

  • @AnilRajakkad
    @AnilRajakkad 11 หลายเดือนก่อน +1

    കായ് എടുത്തപ്പോൾ പച്ചപ്പ് കുറവാണ്, വെളുത്തിരിക്കുന്നു. why ?

    • @CDvlog
      @CDvlog  11 หลายเดือนก่อน

      അടുത്ത vdoയിൽ പറയാം

    • @jibi.joseph
      @jibi.joseph 11 หลายเดือนก่อน

      എനിക്കും കളർ ഇല്ല.

  • @manickambaburobert7869
    @manickambaburobert7869 11 หลายเดือนก่อน +1

    Thank you

    • @CDvlog
      @CDvlog  11 หลายเดือนก่อน

      🙏❤️🙏

  • @Balaraman-tq3bm
    @Balaraman-tq3bm 11 หลายเดือนก่อน +1

    Ningalutekummayaprayogam. Manninudoshamcheyyum

    • @CDvlog
      @CDvlog  11 หลายเดือนก่อน

      അങ്ങനെയെങ്കിൽ അതിൻ്റെ തെളിവ് തരുക വി ഡിയോ ചെയ്യാം 9744171665 ഈ നമ്പരിൽ വിളിക്കുക