Please dayav cheyd adnoc choose cheyyenda last 7 years Ee companyil work cheyda aal aan very bad experience salary onnum ithra kittilla full nammude chelav aan bakki oru 1500 kittiyaal aayi and no career promotion opportunities
അത് കൊണ്ട് ആരും ഗൾഫിൽ പോവണ്ട Fresher's ആണെങ്കിലും കേറുമ്പോൾ തെന്നെ minimum 1 ലക്ഷം രൂപയെങ്കിലും ശമ്പളം ഉണ്ടങ്കിൽ മാത്രമേ dubai യിൽ ജോലിക്ക് പോകാവൂ എന്നല്ലേ പറഞ്ഞു വരുന്നത് 😃. അല്ല ഒരു മാസം 1800 dhm ( 36000)ഒക്കെ ചിലവ് വരുമെങ്കിൽ ഇത്രയെങ്കിലും ശമ്പളം വേണം 😊 എന്താ bro ഇത് 🙂 ഇങ്ങനെയാണോ ഒരു vacancy വരുമ്പോൾ comment ചെയ്യേണ്ടത് 🙁.
Njhan Abudhabi aanu ente frnds ras al kahima und avarkk 2650 salary .avankk room+food total 550dhrm aavunollu athum avankk salaryl nn kodukeandy vrunilla athyavisham tip kittunund
Bro i am from Tamilnadu.i don't know malayalam. Please clear my doubt.are you a adnoc staff and Yesterday I'll apply for this job.my travels agents said to me Food and room free. But now you will said in a comment room and food 550dhrm.and i will paid in 15000 rs in my travel agent.now i'll see your comment.How can I believe my travel agent. Please answer me
@@essakkiprabhakaran5899 agent misusing you... Total 2411..including food and accomodation.. Its clearly noticed advisticment and our contract.. Some areas getting remort allowence.
റൂം rent കുറഞ്ഞ സ്ഥലം ആയിരിക്കും.. അൽഹംദുലില്ലാഹ്. നല്ല സ്ഥലം ആണ്.. എനിക്ക് 400 rent 270/300 ഫുഡ് വരുന്നുണ്ട്... ഇപ്പോൾ ഇവിടെ ഒക്കെ tip അങ്ങോട്ട് കൊടുക്കേണ്ട സ്ഥിതിയാണ്
Ithu government job anu.so Freshers don't think more come fast.. better than Lulu other super market 8 hrs duty weekly one day off.yeraly one month leave with salary
Evide 2490salary room 400+food 200 total one month 600 chelavv verunollu nalla oru sthalam okke aanangil ee 1000 dhrm vare nammukk tip kittum extra over time okke und tip pote allathe thanne nammalkk 1700 vare save aaka
മൊത്തത്തിൽ ഉള്ളത് പറയൂ..എവിടെയെങ്കിലും നല്ല സ്ഥലം ഉണ്ടെന്ന് കരുതി എല്ലാ സ്ഥലവും അങ്ങനെ ആവില്ല... നിങ്ങൾക്ക് കിട്ടിയ സ്ഥലം നല്ലതാവും.. ഒരിക്കലും സിറ്റിയിൽ ഒരു മാസം 200 ഫുഡ് കിട്ടില്ല... Tip 1000🤔 ഇതൊന്നും കോൺട്രാക്ട് പറയുന്നത് അല്ല...
@@mollybashi illa ee 1000 contract illa 200 room mess aanu hotel mess aanengil extra oru 100 koode koodum. pinne ella pravasikalum evide vann kashttapedunnath saving undakaana allathe anavisha chelavv undaak paisa dhoorth adikkan alla ennaanu ente oru arivv Njhanum savings undaakkan thanne vannatha .Evide maximum chilavvokke kurachu konda jeevikunne avishathinu okke cash chivakka .
@@mohammedalthaf4305സാദാരണക്കാർക്ക് നല്ല ജോബ് ആണ് ഇത്... ഞാൻ മെൻഷൻ ചെയ്തത് നല്ല സാലറി നാട്ടിൽ വാങ്ങുന്നവരും റിസ്ക് എടുക്കാൻ താല്പര്യം ഇല്ലാത്തവരും പെട്രോൾ പമ്പിലേക്ക് വരരുത് എന്നാണ്.. സ്റ്റോർ, lube എല്ലാം ഓക്കേ ആണ്.. ഞാൻ 15 വർഷമായി
Hi Your full educational certificate should be completed on regular mode. Educational institution is not accepting any of certificate which is completed on distance learning
@@Reus... 8hr duty +1hr or+(- )pinne over time angne Oke indaavum bro Pinne first 1month korachu budhimut shot okke indaavum pinne angg set aayikolum cash short verathe maximum nokkuva athinu pilipine ne onnu sredhichaal madhi
ഓരോ ചാനലിലെയും വാക്കാൻസി കണ്ടു eggottekku കേറുന്നവർ ഒന്നുകൂടി ആലോചിക്കുക. വന്നു പെടാൻ എളുപ്പമാണ് ഇപ്പോൾ എല്ലാ കമ്പനികളും സാലറിയും വളരെ കുറച്ചു. ഇന്നലെത്തന്നെ എന്റെ റൂമിൽനിന്നും നാട്ടിലേക്കു തിരിച്ചത് 3 പേരാണ്.3 മാസത്തിനു മുൻപ് വന്നവർ ആണ്
Currently uae yil ullavarkk അവിടെ interview ഉണ്ടാവാറുണ്ട്. ഈ മാസം 8 th ന് ഒരു interview ഉണ്ടായിരുന്നു, പക്ഷെ അത് cancel ചെയ്തെന്ന് തോനുന്നു. അങ്ങനെ ചില സമയത് അവിടെ interview നടക്കാറുണ്ട്
Contact number കിട്ടുമോ ???? ഒരു ജോബ് കിട്ടാൻ വേണ്ടി കുറേ ആയി ശ്രമിക്കുന്നു ..ഡിഗ്രി ഉണ്ട്...അത്യാവശ്യം കമ്പ്യൂട്ടർ knwledgum ഉണ്ട്...യൂറോപ്യൻ രാജ്യങ്ങളിൽ vacancy ഉണ്ടാവുമോ ???
ബ്രോ ivde verum kurach matram വെക്കാൻസി ഒള്ളു 2ടൈം intrevew ചെയ്തിട്ടും മുടങ്ങി അത്രയും ജനങ്ങൾ ഉണ്ടായിരുന്നു റ്റിക്റ്റോക്കിൽ ഒരുപാട് പേർ വീഡിയോ ചെയ്ത് ഒരുപാട് പേരെ കൂടി അതോടെ എല്ലാം നിർത്തി
Eee video കാണുന്നവര് ഈ comment box koode നോക്കാൻ vitte povaruthe plz njan agentine oru roopa polum kodukkaruthe ningelkke ee job nokkunundengil ningel one month visit eduthe vannathine sheashum ningelkke നേരിട്ട് apply chaiyuka
നിങ്ങൾ തെന്നെ just ഒന്ന് ചിന്തിച്ചു നോക്കു 😊 48000 ശമ്പളം കിട്ടുന്ന ഒരാൾക്ക് uae യിൽ ജീവിക്കാൻ 32000 രൂപ വേണ്ടി വരുമെങ്കിൽ uae yil 30000 രൂപ ശമ്പളം വാങ്ങുന്നവന്റെ അവസ്ഥ എന്താണ്? ഇന്ന് കേരളത്തിൽ നന്നായി നോർമൽ ജോലിക് പോവുന്ന ഒരാൾക്ക് തന്നെ മാസം avg 20000 ശമ്പളം കിട്ടുന്നുണ്ട്, no room,only food. എന്തായാലും 11000 രൂപ എങ്കിലും save ചെയ്യാം, ഇങ്ങനെ ഉള്ളപ്പോ ആരെങ്കിലും 15000 രൂപ save ചെയ്യാൻ വേണ്ടി അന്ന്യ നാട്ടിൽ പോയി ജോലി ചെയ്യുമോ? Uae യിൽ Normal ആയി ജീവിക്കുന്ന ഒരാളാണെങ്കിൽ ( dormitory room ) around ഒരു 15000 - 20000 ഒക്കെ ചിലവ് വരൂ. ആർഭാടം ആക്കുന്നവരെ പറയണ്ടല്ലോ 😜
@@fazie2266 yes bro room uae 350,400, 500 ഉണ്ട് വേണേൽ 2000+ ഉണ്ട് ചിലവു കുറച്ചു വരുമാനം കൂട്ടണം എന്ന് വിചാരിക്കുന്നവർ എവിടെ പോയാലും രക്ഷപെടും പിന്നെ food മലയാളി pak mess ഉണ്ട് month അറൌണ്ട് 350 ആകും ഇത് 48000 ഉള്ളവന് എങ്ങനെ പോയാലും 30000+ പുല്ലു പോലെ കൈ വെക്കാം
ഈ ജോലിക്ക് അപ്ലൈ ചെയ്തപ്പോൾ പറയാത്ത കാര്യമാണ് ഇപ്പോൾ ചോദിക്കുന്നത് CALICUT MARKAS ൽ SSF /SYS മെബർഷിപ്പ് ഉള്ളവർ മെബർഷിപ്പ് സഹിതം വരണം മർകസിൽ 200 രൂപ ഫീസ് അടക്കണം ഇതല്ലാം നമ്മൾ UAE സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തേട്ടിട്ട് CARFUL Please
അഡ്നോക് റിക്രൂട്ട്മെന്റിന്റെ നല്ലൊരു ശതമാനം (ഫില്ലർ) ഇവിടുത്തെ ഗവർണമെന്റ് തന്നെ മര്കസിന് നൽകിയിട്ടുണ്ട്.മർകസ് വഴി കയറിയവരാണ് പമ്പുകളിൽ ഉള്ള ഭൂരിഭാഗം തൊഴിലാളികളും.
@@CDream just chothichath bro.. Ente frnd apply cheythitund oru payyan.. Avde working time il internet ptillalo, workinu shesham room il vanna shesham chat okke cheyyan ptumo
1500 dhm ×20 INR = 30000 INR കേരളത്തിൽ ദിവസവും ചിലവല്ലാം കഴിഞ്ഞു 1000 രൂപ ബാക്കിയാവുന്ന ജോലി കിട്ടുമെങ്കിൽ കേരളം തെന്നെയാണ് നല്ലത്, Otherwise is this job good?
@@CDream work from home options undenkil parayanea..I'm interested to do jobs like typing in uae njan oru housewife aanu 🥰part time jobs undenkil..it's really helpful for peoples like me
@@mysheerpoyi2999 പുതിയ സ്റ്റാഫിന് 2411 കിട്ടിയാൽ റൂം 400, ഫുഡ് 300,ജോലിക്കിടയിലെ ഭക്ഷണം, ഹോസ്പിറ്റലിൽ പോകേണ്ടി വന്നാൽ dr ഫീ 50 മെഡിസിൻ, ടാക്സി, ഫോൺ, മറ്റു ആവശ്യങ്ങൾ(സോപ്പ്, പേസ്റ്റ്..) എത്ര ബാക്കി ഉണ്ടാകുമെന്ന് കൂടി നോക്കൂ എന്നാലും നാട്ടിൽ വെറുതെ ഇരിക്കുന്ന ഒരാൾ ആണെങ്കിൽ ഈ കിട്ടുന്നതും വലിയ സാലറി ആണ്,. ചിലപ്പോൾ incriment ഉണ്ടാവാം.. നല്ല ജോബ് കിട്ടിയേക്കാം..
ആദ്യം തെന്നെ ആരും DGP ആവില്ലല്ലോ ഓരോ നല്ല അവസരങ്ങൾ വരുമ്പോൾ മാറാൻ കഴിയും, പിന്നെ 21 മുതൽ 25 വയസ്സ് വരെയുള്ള ചെറുപ്പക്കാർക്ക് ഈ ഒരു 28000 balance ആവുന്നുണ്ടെങ്കിൽ അത് ഒരു വലിയ സഖ്യ തെന്നെയാണ്...
Njn paranjad adnoc il bavi illa enn mathram aan,pinne kayattam kittumenn aarum vijarikanda company ella mekalayilum emarathikale kond varaanulla paravadyaan.
ഗൾഫിൽ ആരാടെ ഇപ്പോൾ പോകുന്നത്... വേറെ പണി ഇല്ലേ... ഒന്നാതെ അടിമ പണി ആണ് അവിടെ മിക്കതും പിന്നെ 48000 കുണുവാ ഫുഡ് തന്നെ 10000 രൂപ പോകും പിന്നെ ഫോൺ റീചാർജ് പിന്നെ ഒടുക്കത്തെ നെറ്റ് ചാർജ് ഇതൊക്കെ പോയി പിന്നെ സോപ്പ് ചീപ്പ് പേസ്റ്റ് ഇതൊക്കെ വാങ്ങുമ്പോൾ ബാക്കി വല്ല 19000 രൂപ മിച്ചം വരും.പിന്നെ വർഗീയത ആണ് ഗൾഫിൽ മുസ്ലിങ്ങൾക്ക് മാത്രമേ ഗൾഫിൽ priority ഉള്ളു വല്ല യൂറോപ്പ് ഉണ്ടെങ്കിൽ പറ ടെ
എല്ലാവരും zero യിൽ നിന്നാണ് തുടങ്ങുന്നത് ( subscriber comment )
Please dayav cheyd adnoc choose cheyyenda last 7 years Ee companyil work cheyda aal aan very bad experience salary onnum ithra kittilla full nammude chelav aan bakki oru 1500 kittiyaal aayi and no career promotion opportunities
അത് ഓരോ എമിരേറ്റ്സ് അനുസരിച് ഇരിക്കും ബാലൻസ് വരുന്നത്
Athokka pand. Eppol Adnoc ella emirateslum almost same salary aaaan .
48000 enn kaanumbol eduth chaadikazhiyunnathinu munp shambalam dubail dirhathinu 2500 thazheyaanen orma venam..ivide avarage bedspacenu venam 800dhs...fud monthly 400dhm pinne transportation charge 200 total 1600dhs..baaki micham ullath 800dhms athayath verum 16000 roopa.bengalikal maasam 20000 thil kooduthal undaakunund😀
അത് കൊണ്ട് ആരും ഗൾഫിൽ പോവണ്ട
Fresher's ആണെങ്കിലും കേറുമ്പോൾ തെന്നെ minimum 1 ലക്ഷം രൂപയെങ്കിലും ശമ്പളം ഉണ്ടങ്കിൽ മാത്രമേ dubai യിൽ ജോലിക്ക് പോകാവൂ എന്നല്ലേ പറഞ്ഞു വരുന്നത് 😃.
അല്ല ഒരു മാസം 1800 dhm ( 36000)ഒക്കെ ചിലവ് വരുമെങ്കിൽ ഇത്രയെങ്കിലും ശമ്പളം വേണം 😊
എന്താ bro ഇത് 🙂 ഇങ്ങനെയാണോ ഒരു vacancy വരുമ്പോൾ comment ചെയ്യേണ്ടത് 🙁.
Thanx bro
Ni Downtownil ano mone thamasam Dubail 450 dirhamsinum room und 330 dirhamsin foodmnd ni veruthe kedann thallale MR.
Correct 💯
👏
Nallathu parayumbol mattullavarkk upagrapedunna video idumbol chilavarkk athil kuru pottum atha negative okke parayunne first time aayi UAE l jobs nokkinnavr must aayi try cheyyanam kaaranam 8hrs duty 2490 salary athum freshersnu .allengi evide pattiye pole vella grocery, cafeteria, supermarket, okke 12- 14 hrs paniyum eduth 1200dhrm nu kashttapedeandiverum. Ithokke UAE ullavarode chodhichaal manassilavum
😍😍👍👍
💯
@@CDream bro njn jan 13n ee interview attend chytha aalaa..short list chythittund..next interview vilikkm enn paranj..njn lube change na apply chythath but experience illa..automobile iti diploma kzhnjtha...experience illathond vilikkathirikkuo vilichal enk apol petrol filler lekk matti apply chyyn patuo...plz plz reply 🙏
@@ajmal4646 lube thanne aanu nallathu filling ne kaal
Satyam.. Naatilum freshersinnu salary kuravanallo.. Naatil msam 10,000/- polum kittilla
Njn sharja ile ind Inn ethii ullu job kk chance inda. Computer accounting an njan padicha
Intrw updation onnm illallo...
Travel s l vilichppol avrk updation onnm kittitillann pryunu
Ivare interview okke kanakka kayincha interview nalla ormayund name, Pinne uae experience ithan choichath ennitt pokan parim. Oru formal interview egene aan nadathendath enn ivark ariyilla avide interview irikkunnavarkum
Njan work cheyyunna shopil mathram divasam 100 pere joli anveshiche vararunde. Ividea orupade pere joli kittathe naattil thiriche pokunnunde. Joli undenne urappillathea swapnam kande varathathaane nallath. Visayudeyum ticketinteayum paisa kayyil undakum
Njhan Abudhabi aanu ente frnds ras al kahima und avarkk 2650 salary .avankk room+food total 550dhrm aavunollu athum avankk salaryl nn kodukeandy vrunilla athyavisham tip kittunund
Bro i am from Tamilnadu.i don't know
malayalam. Please clear my doubt.are you a adnoc staff and Yesterday I'll apply for this job.my travels agents said to me Food and room free. But now you will said in a comment room and food 550dhrm.and i will paid in 15000 rs in my travel agent.now i'll see your comment.How can I believe my travel agent. Please answer me
Payaya staff ayirikkum
@@essakkiprabhakaran5899 agent misusing you...
Total 2411..including food and accomodation.. Its clearly noticed advisticment and our contract.. Some areas getting remort allowence.
@@mollybashi Njhan vannitt 8 month kazhinju
റൂം rent കുറഞ്ഞ സ്ഥലം ആയിരിക്കും.. അൽഹംദുലില്ലാഹ്. നല്ല സ്ഥലം ആണ്.. എനിക്ക് 400 rent 270/300 ഫുഡ് വരുന്നുണ്ട്... ഇപ്പോൾ ഇവിടെ ഒക്കെ tip അങ്ങോട്ട് കൊടുക്കേണ്ട സ്ഥിതിയാണ്
Hi,Client interview start cheytho arenkilum reply tharumo pls
Maram vettukark vello vacancy ondo European countries il
Bro ente husband uae lu udu.... Ethu cheyanm ennu pranju tharumo
Ithu government job anu.so Freshers don't think more come fast.. better than Lulu other super market 8 hrs duty weekly one day off.yeraly one month leave with salary
Bro sefty enjiniyring kzinjthn scopundo
Joli cheyyan nalla aagrahamund..but athinulla qualification onnumilla..sslc certificate mathrem...
Sslc only need for adnoc petrol filler
indian to duabi
daubai to malta
malta to uk or canada
എയർപോർട്ട് ജോബ് കിട്ടുമോ മൂന്നു വർഷത്തെ എക്സ്പീരിയൻസ് ബാംഗ്ലൂർ ഫീമെയിൽ ആൾ ഇവിടെയുണ്ട് 🙏
BE petro chemical engineering and nebosh
ഇപ്പോൾ UAE യിൽ ഉണ്ട്
Eny job chance
Bro uk jobnu apply cheyyanulla doccuments nokkitt onnum manasilakunnilla ath onnu easy ayi paranju tharumo
I'll try bro
I hv completed graduation and also hv experiance of 1 yr data entry and 2yr accounting..:is any possible in adnoc company
Adnoc nte uae ile nterview nu select aayathanu...normally ethra days edukum visa kitanum jobnu kayaranum...avaru vilikathirikilallo ale
Varum
Bro agency yude number undo tharamo
Broo....interview date ennan...nn pajooo
This vacancy is over last date jan 15th
Jan 15 register cheyunna last date alle.... interview date publissh cheytho..bro
MAKKALE AARUM POYI PEDALLAATTOOOO 🙏🏻🙏🏻ANUBAVAM GURU. ATHILUM
NANNAAVUM ETHELUM CAFTERIA le panik kerunnath👍🏼👍🏼
Bro c store attended entha
@@sonusunil7710 normal grocery le nikknne pole adnoc nte store le nikka
Ethra hour duty indavum
@@sonusunil7710 8 hours + 1 hour break
Athu cafeteria nikkathonda monuse
Evide 2490salary room 400+food 200 total one month 600 chelavv verunollu nalla oru sthalam okke aanangil ee 1000 dhrm vare nammukk tip kittum extra over time okke und tip pote allathe thanne nammalkk 1700 vare save aaka
മൊത്തത്തിൽ ഉള്ളത് പറയൂ..എവിടെയെങ്കിലും നല്ല സ്ഥലം ഉണ്ടെന്ന് കരുതി എല്ലാ സ്ഥലവും അങ്ങനെ ആവില്ല... നിങ്ങൾക്ക് കിട്ടിയ സ്ഥലം നല്ലതാവും.. ഒരിക്കലും സിറ്റിയിൽ ഒരു മാസം 200 ഫുഡ് കിട്ടില്ല... Tip 1000🤔 ഇതൊന്നും കോൺട്രാക്ട് പറയുന്നത് അല്ല...
@@mollybashi illa ee 1000 contract illa 200 room mess aanu hotel mess aanengil extra oru 100 koode koodum. pinne ella pravasikalum evide vann kashttapedunnath saving undakaana allathe anavisha chelavv undaak paisa dhoorth adikkan alla ennaanu ente oru arivv Njhanum savings undaakkan thanne vannatha .Evide maximum chilavvokke kurachu konda jeevikunne avishathinu okke cash chivakka .
@@mohammedalthaf4305സാദാരണക്കാർക്ക് നല്ല ജോബ് ആണ് ഇത്... ഞാൻ മെൻഷൻ ചെയ്തത് നല്ല സാലറി നാട്ടിൽ വാങ്ങുന്നവരും റിസ്ക് എടുക്കാൻ താല്പര്യം ഇല്ലാത്തവരും പെട്രോൾ പമ്പിലേക്ക് വരരുത് എന്നാണ്.. സ്റ്റോർ, lube എല്ലാം ഓക്കേ ആണ്.. ഞാൻ 15 വർഷമായി
നിങ്ങൾ ഏതു എമിരേറ്റ്സ് പമ്പ് ആണ് bro
@@mollybashi c store enganeya risk aano
Saturday jabel ali interview undu adnoc
+2 Kazhinjavarkku Maltayil job kittumo...
Iam completed BA,, B. Ed. I hv 5 years experience.. how can i get a teachng job in UAE.
Hi
Your full educational certificate should be completed on regular mode. Educational institution is not accepting any of certificate which is completed on distance learning
Ini ellarum koody nattilum ally kootikkolim
Vlogarmarryyyy
Ente ponnu bro ith already WhatsApp il
Viral ആണ്, പിന്നെ ഒരു job vacancy ആണെങ്കിൽ അത് എല്ലാവരും അറിയണം എന്നല്ലേ 🙂
Ee jolikk apekshikkan ntha cheyyendath ????????
നിലവില് ഞാൻ അബുദാബി ഉണ്ട് ഇനി എന്നാണ് vacancy വരുക...
Evide Ulla aalugalkk vare kittunnilla..bhai..oru karyavum illa..Valla recommend cheythal kittum..allel oru karyavum illa
500 room. Water. WiFi
250. Food
200. Other. Cost
Bro SYS/SSF membership certificate ithil chodhukunnindd. But enik ath illa . entha cheyukka??
Ath markaz job cell vazhi pokumbol aan... private agency vere und avide ith venda
Just apply another link
Bro, SAP experts nu pattiya jobs undel parayumo
LULU
കേറിവാ മക്കളെ....
I am qualified with NEBOSH IGC , no work experience , can I got any job in uae ?
Bro igc ondayitim kittanm ennilla ... Try cheyyu .. luck adichal kittum ... Competitionm referalsm kooduthal anu dubail ipo openings ondu ... But nammalde fieldl thane kittan chance kurava .... Niku igc ondu . Qc experinece ondu njn qatarail shutdowninu vannata ... Evdelm first keran noku athu indial anelm ... Alel ipo shutdown interviews nadakunundenu thonunu athu try cheyu
@@sandeepshivadas1824 shut down??
Bakki onnum kanoola 1500 balance vannnal Vann athre ollu
Curct brooo🤣
Keralathil ethelum evidelum vecancy indaa
Ithinde apply cheyyanda time kayino
Bro njan m.com pass aane. UAE allathe vere countryil valla jobinum chance undo. Please reply bro
Epol vacancy undo epol apply cheyyan pattumo
Bro Singapore class 3 licence Engane edukkum , Vishwasikkan kazhiyunna agencies undo keralathil
നിങ്ങള് singaporano
@@linu3693 Alla
Ladies office vacancy accounts vacancy ഉണ്ടോ?
E companyil fire fighter job undoooo
48000 equal aed 2400, room and food expenses aprx aed 1000, balance 1400, its salary we get finaly
Female n pattumo
mcom kazhinjavark any vacancy??? in uae
Just check adnoc website
Last date naalle alle... Ippo aano parayunnath
ഇപ്പോഴല്ല video ചെയ്തത് 😊
എന്നാലും കുറച്ചു late ആയിട്ടുണ്ട് 🙏
Degree qualified ullavare aboard job kittan chance endo
Absolutely
Females n job vacancy undo
@@CDream I am bsc chemistry ..any job opportunities?
Degree bcom with computer und nalla work undaakumo
Apo senior aytullvark ethra salary ind
Bro now Iam worked in adnoc iam new staff
Hii
എങ്ങനെ ഉണ്ട് bro
Interview evide aayirunnu.Nattilano ayho Gulfil ayirunno.Etra day eduhu Visa kittan.Plz Rply.
@@Reus... 8hr duty +1hr or+(- )pinne over time angne Oke indaavum bro Pinne first 1month korachu budhimut shot okke indaavum pinne angg set aayikolum cash short verathe maximum nokkuva athinu pilipine ne onnu sredhichaal madhi
@@sajanchembakam1354 dubai 1month kazhinju visa kitty
Eni yenkilum undo ethinu date
മർക്കസിൽ ഇന്റെർവ്യൂ കഴിഞ്ഞു പിന്നെ യാതൊരു വിവരവും ഇല്ല അതിന്റെ റിസൾട്ട് അറിയാൻ എന്താ ചെയ്യാ
Shortlisted ആയവരെ അവർ contact ചെയ്യും
@@CDream ok
Hello
എനിക്ക് 2 വർഷം എക്സ്പ്പിറിൻസ് undu
വയസ് 39
10ആം ക്ലാസിൽ തായെ ഉള്ളവർക്കു വല്ല ജോലി ഉണ്ടോ
Next video cheyyam👍
Onn contact cheyyan endaa cheyyende
Just join our telegram
ഓരോ ചാനലിലെയും വാക്കാൻസി കണ്ടു eggottekku കേറുന്നവർ ഒന്നുകൂടി ആലോചിക്കുക. വന്നു പെടാൻ എളുപ്പമാണ് ഇപ്പോൾ എല്ലാ കമ്പനികളും സാലറിയും വളരെ കുറച്ചു. ഇന്നലെത്തന്നെ എന്റെ റൂമിൽനിന്നും നാട്ടിലേക്കു തിരിച്ചത് 3 പേരാണ്.3 മാസത്തിനു മുൻപ് വന്നവർ ആണ്
Madichu nilkathey vannoluu
Bro time kayinnoo...
Nane ipol ann vidio kanunnath
Video cheythitt 2 days kazhinju
Ipol ann nane vedio kandath bro...
Let's see next opportunity 👍
What is unit recommendation letter? ithinte application il koduthittundu athu koodi undekile submit cheyyan pattu
Which link?
Njan കൊടുത്ത linkil markaz ന്റെ vacancy ക്ക് അതാതു സ്ഥലങ്ങളിലെ ssf യൂണിറ്റിൽ നിന്ന് recommendation വേണ്ടി വരും agency ആണെങ്കിൽ അത് വേണ്ട
Food and accommodation kuranjath 2000aed venam. Accomadation thannal polum 1300 food num mattu chilavukalkum aavum.
Athenna theettaya bro
Brow im on visiting abudhabi.. how can i apply this job?
Hii
Eppol vistinging vannavarkk pattumo
Visiting ullavark veacney edumo
Currently uae yil ullavarkk അവിടെ interview ഉണ്ടാവാറുണ്ട്. ഈ മാസം 8 th ന് ഒരു interview ഉണ്ടായിരുന്നു, പക്ഷെ അത് cancel ചെയ്തെന്ന് തോനുന്നു. അങ്ങനെ ചില സമയത് അവിടെ interview നടക്കാറുണ്ട്
Now I'm searching a job
what is Age limit pls ?
Visit visa la try pannalama??
12th qualified aayavark European countries l wrk kittan chance indo?
Yea
@@CDream details parayavo allel contact cheyyan number theramo?
Details please
Yes generel work visa kittum
Contact number കിട്ടുമോ ????
ഒരു ജോബ് കിട്ടാൻ വേണ്ടി കുറേ ആയി ശ്രമിക്കുന്നു ..ഡിഗ്രി ഉണ്ട്...അത്യാവശ്യം കമ്പ്യൂട്ടർ knwledgum ഉണ്ട്...യൂറോപ്യൻ രാജ്യങ്ങളിൽ vacancy ഉണ്ടാവുമോ ???
Interview cancelled
Dubai interview alle cancel ayath
ബ്രോ ivde verum kurach matram വെക്കാൻസി ഒള്ളു 2ടൈം intrevew ചെയ്തിട്ടും മുടങ്ങി അത്രയും ജനങ്ങൾ ഉണ്ടായിരുന്നു റ്റിക്റ്റോക്കിൽ ഒരുപാട് പേർ വീഡിയോ ചെയ്ത് ഒരുപാട് പേരെ കൂടി അതോടെ എല്ലാം നിർത്തി
Saturday jabel ali interview undu
Eee video കാണുന്നവര് ഈ comment box koode നോക്കാൻ vitte povaruthe plz njan agentine oru roopa polum kodukkaruthe ningelkke ee job nokkunundengil ningel one month visit eduthe vannathine sheashum ningelkke നേരിട്ട് apply chaiyuka
Food 350
Room 500
Exp. 300
Wifi recharge 100
Balance 1000
Dubailan entha cheyuka
ഞാൻ 12ക്ലാസ്സ് ആണ് കോൺടാക്ട് നമ്പർ ഉണ്ടോ
Interview Direct ano
Yes sai Krishna agencies
@@mujeebrahman2774 interview location
Direct interview contact sai Krishna
@@mujeebrahman2774visa vanilla 4 month ayi select ayit
Adnok interview kayinj irikkan ippo😻
Plus two ഉള്ളവർക്കുള്ള Registration kazhinju (jan 15) let's see next
Interview tugh ആണോ
ബ്രോ ഇന്റർവ്യൂ കഴിഞ്ഞു പിന്നെ എന്തായി
Travels inte details indo
In description
But this vacancy is over
10cls pattumoo
Working hour onnum parayunillalloo
8 hours
But this opportunity is over
48000 ann parayunnath room rent ,food expense allaam kazhinj 15000 okke kittolu ann parayunnath.
Eth satyam ano
നിങ്ങൾ തെന്നെ just ഒന്ന് ചിന്തിച്ചു നോക്കു 😊
48000 ശമ്പളം കിട്ടുന്ന ഒരാൾക്ക് uae യിൽ ജീവിക്കാൻ 32000 രൂപ വേണ്ടി വരുമെങ്കിൽ uae yil 30000 രൂപ ശമ്പളം വാങ്ങുന്നവന്റെ അവസ്ഥ എന്താണ്?
ഇന്ന് കേരളത്തിൽ നന്നായി നോർമൽ ജോലിക് പോവുന്ന ഒരാൾക്ക് തന്നെ മാസം avg 20000 ശമ്പളം കിട്ടുന്നുണ്ട്, no room,only food. എന്തായാലും 11000 രൂപ എങ്കിലും save ചെയ്യാം,
ഇങ്ങനെ ഉള്ളപ്പോ ആരെങ്കിലും 15000 രൂപ save ചെയ്യാൻ വേണ്ടി അന്ന്യ നാട്ടിൽ പോയി ജോലി ചെയ്യുമോ?
Uae യിൽ Normal ആയി ജീവിക്കുന്ന ഒരാളാണെങ്കിൽ ( dormitory room ) around ഒരു 15000 - 20000 ഒക്കെ ചിലവ് വരൂ. ആർഭാടം ആക്കുന്നവരെ പറയണ്ടല്ലോ 😜
korchooda koodudal kittum ekadesham 25000 okke kashtich bakki akam
@@fazie2266 yes maybe
ഞാൻ പറയുന്നത് പ്രത്യേകിച്ച് unmarried youngsters ന് ഇത് നല്ലൊരു option ആണ്. അവർക്ക് ഈ ഒരു salary ബാക്കി ആയാലും that's good
@@fazie2266 yes bro room uae 350,400, 500 ഉണ്ട് വേണേൽ 2000+ ഉണ്ട് ചിലവു കുറച്ചു വരുമാനം കൂട്ടണം എന്ന് വിചാരിക്കുന്നവർ എവിടെ പോയാലും രക്ഷപെടും പിന്നെ food മലയാളി pak mess ഉണ്ട് month അറൌണ്ട് 350 ആകും ഇത് 48000 ഉള്ളവന് എങ്ങനെ പോയാലും 30000+ പുല്ലു പോലെ കൈ വെക്കാം
Njan rediyanu.. Visa kitumo
ഈ ഒരു അവസരം യൂറോപ്യൻ കൺട്രിയിൽ കിട്ടിയായിരുന്നെങ്കിൽ
😄 ഞാൻ യൂറോപ്പിൽ ഒരു കമ്പനി തുടങ്ങിയാൽ നോക്കാമായിരുന്നു 😄
@@CDream 😂😂
Room Rent 600,Food 250 oke pokum
Balance 1500 kitu
നിങ്ങളുടെ നാട്ടിലെ ssf/sys unit പ്രസിഡന്റ് ന്റെ letter മതി (അവരോട് കാര്യം പറഞ്ഞാൽ മതി )
എന്താണ് ssf /sys യൂണിറ്റ്
???
ഈ ജോലിക്ക് അപ്ലൈ ചെയ്തപ്പോൾ പറയാത്ത കാര്യമാണ് ഇപ്പോൾ ചോദിക്കുന്നത് CALICUT MARKAS ൽ SSF /SYS മെബർഷിപ്പ് ഉള്ളവർ മെബർഷിപ്പ് സഹിതം വരണം മർകസിൽ 200 രൂപ ഫീസ് അടക്കണം ഇതല്ലാം നമ്മൾ UAE സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തേട്ടിട്ട് CARFUL Please
18/1/2022 നാണ് കാലിക്കറ്റിൽ ഈ നാടകം നാക്കുന്നത് ok
Markazil മാത്രമാണ് ssf membership ചോദിക്കുന്നത് another linkil കേറി ( travels വഴി )apply ചെയ്താൽ ssf membership വേണ്ട
അഡ്നോക് റിക്രൂട്ട്മെന്റിന്റെ നല്ലൊരു ശതമാനം (ഫില്ലർ) ഇവിടുത്തെ ഗവർണമെന്റ് തന്നെ മര്കസിന് നൽകിയിട്ടുണ്ട്.മർകസ് വഴി കയറിയവരാണ് പമ്പുകളിൽ ഉള്ള ഭൂരിഭാഗം തൊഴിലാളികളും.
Eggane apply chaika
Link in description
January 15 is last date ( today )
Quick fass
Food and accomodation ഉണ്ടോ
No
January 8 nu poya pole akumo 😃😃😃
😧
Females inu pato
No & the application date is over
@@CDream just chothichath bro.. Ente frnd apply cheythitund oru payyan.. Avde working time il internet ptillalo, workinu shesham room il vanna shesham chat okke cheyyan ptumo
😄 അതൊക്കെ വേണമെന്ന് വെച്ചാൽ എപ്പോ വേണെങ്കിലും ചെയ്യാം
@@CDream aanalle sure aano, 😍
@@ihsanasafeer7049 chila pumb buzy allankil phone ubayogikam
Ipo UAE yil ullavarkk pattumo
അവർക്കു vere interview വരും
@@CDream degree with diploma course nte thelum vacancy ndel inform cheyyane pls
ഗൾഫിൽ പമ്പിൽ ജോലി ചെയ്തവരോ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കാന്നവരോ ഈ വീഡിയോ കാണുന്നുണ്ടോ 🙄
Salary kuravanu ..
Enna 2 lakh kittum 😂
Bro eniku rahman(malappuram) ennu parayuna agencyil ninnum invitation kittyttund ee interviwnu. Ithu oru nalla option aano??
@Flevin Joby aarude?
Food and Accommodation illalo ?
@@jinsjose4160 illaaaa
Ennan register cheythath??
@@vijeeshthembalath5873 athu 4 days before
Logistic vacancy undo
Cancel cheyth
എയർപോർട്ട് ജോബ് കിട്ടുമോ ഇവിടെ വിസിറ്റിംഗ് ഉണ്ട് ഫീമെയിൽ ഉണ്ടെങ്കിൽ ഒന്ന് പറയണേ 🙏 ബാംഗ്ലൂർ എക്സ്പീരിയൻസ് മൂന്നുവർഷത്തെ 👍
Do you know the Interview location in UAE
Saturday in jabel ali
@@nobyjoy3118 I'm staying in discovery gardens jabel Ali can you send me the details of location bro
@@nobyjoy3118 do you know the exact location bro where in jabel Ali
@@rkpatel604 ബ്രോ ആ ഇന്റർവ്യൂയും udayipayirunu. Ente friend poitundarunu
@@nobyjoy3118 enth konda
Free visa and accomadation ano
No this vacancy is over
?
Age Limit? For this Job
35
2400 ൽ റൂം, ഫുഡ് കയിഞ്ഞ് 1500 ബാലൻസ് വരുള്ളൂ
1500 dhm ×20 INR = 30000 INR
കേരളത്തിൽ ദിവസവും ചിലവല്ലാം കഴിഞ്ഞു 1000 രൂപ ബാക്കിയാവുന്ന ജോലി കിട്ടുമെങ്കിൽ കേരളം തെന്നെയാണ് നല്ലത്, Otherwise is this job good?
@@CDream work from home options undenkil parayanea..I'm interested to do jobs like typing in uae njan oru housewife aanu 🥰part time jobs undenkil..it's really helpful for peoples like me
Adh location anusarichan bro
Nan adnockil ann work cheyunadh
Ras khaima enik 1900 DHS kitunudu
നിങ്ങൾ അഡ്നോക്കിൽ ആണോ . നിങ്ങൾക് 1500കിട്ടിനുളൂ
@@mysheerpoyi2999 പുതിയ സ്റ്റാഫിന് 2411 കിട്ടിയാൽ റൂം 400, ഫുഡ് 300,ജോലിക്കിടയിലെ ഭക്ഷണം, ഹോസ്പിറ്റലിൽ പോകേണ്ടി വന്നാൽ dr ഫീ 50 മെഡിസിൻ, ടാക്സി, ഫോൺ, മറ്റു ആവശ്യങ്ങൾ(സോപ്പ്, പേസ്റ്റ്..)
എത്ര ബാക്കി ഉണ്ടാകുമെന്ന് കൂടി നോക്കൂ
എന്നാലും നാട്ടിൽ വെറുതെ ഇരിക്കുന്ന ഒരാൾ ആണെങ്കിൽ ഈ കിട്ടുന്നതും വലിയ സാലറി ആണ്,. ചിലപ്പോൾ incriment ഉണ്ടാവാം.. നല്ല ജോബ് കിട്ടിയേക്കാം..
Number tharo bro?
48000-10000(for room)-6000(for food)-6000(for travelling)=balance 26000 kayyil undavum,26000 vangan anenkil nattyl ninna pore,idnn matt chelavukal kurachal idum bakki ndavoola ,verde ivda vann lockaavanda.adnoc sheenm company aan
ആദ്യം തെന്നെ ആരും DGP ആവില്ലല്ലോ
ഓരോ നല്ല അവസരങ്ങൾ വരുമ്പോൾ മാറാൻ കഴിയും, പിന്നെ 21 മുതൽ 25 വയസ്സ് വരെയുള്ള ചെറുപ്പക്കാർക്ക് ഈ ഒരു 28000 balance ആവുന്നുണ്ടെങ്കിൽ അത് ഒരു വലിയ സഖ്യ തെന്നെയാണ്...
Njn paranjad adnoc il bavi illa enn mathram aan,pinne kayattam kittumenn aarum vijarikanda company ella mekalayilum emarathikale kond varaanulla paravadyaan.
Work loadum koodudalaaikum oru samayam 4 car vare fuel adikendy varum. Oru pad pumbukal roof illaathadundd.direct veyil kollendyum varum.
@@CDream bro plz give reply
@@fazie2266 nee appo baaki ullavare kurichi think 12hr kodum vaylil pani eduthu ithinekaal kuravv salary vaangi jeevikkunnavar und Evide aayaal kollunna veylil aanu aa kudumbathinte thanal
Worst company .
Better go for something better .
എന്താ bro ഇങ്ങനെ പറയാന് കാരണം
ഗൾഫിൽ ആരാടെ ഇപ്പോൾ പോകുന്നത്... വേറെ പണി ഇല്ലേ... ഒന്നാതെ അടിമ പണി ആണ് അവിടെ മിക്കതും പിന്നെ 48000 കുണുവാ ഫുഡ് തന്നെ 10000 രൂപ പോകും പിന്നെ ഫോൺ റീചാർജ് പിന്നെ ഒടുക്കത്തെ നെറ്റ് ചാർജ് ഇതൊക്കെ പോയി പിന്നെ സോപ്പ് ചീപ്പ് പേസ്റ്റ് ഇതൊക്കെ വാങ്ങുമ്പോൾ ബാക്കി വല്ല 19000 രൂപ മിച്ചം വരും.പിന്നെ വർഗീയത ആണ് ഗൾഫിൽ മുസ്ലിങ്ങൾക്ക് മാത്രമേ ഗൾഫിൽ priority ഉള്ളു വല്ല യൂറോപ്പ് ഉണ്ടെങ്കിൽ പറ ടെ
Actually എന്താണ് problem 😊
ഞാൻ ഉദ്ദേശിച്ചത് ഗൾഫിലെ ജോലി അല്ല, വേറെ എന്താണ് problem
സംഘികൾക്ക് ഇനി പ്രവേശനം ഇല്ല. പിന്നെ ചാണകത്തിൽ പ്ലൂട്ടോണിയം ഉള്ളതുകൊണ്ട് നിങ്ങൾക്ക് ജോലിക്ക് പോകേണ്ട ആവശ്യമിവുമില്ല
🐄💩 spotted
@@mkshukkoor നാട്ടിലെ 🐽ജിഹാദികൾക് uae കാല് വയ്ക്കാൻ വിസ വേണം ജൂതന്മാർക്ക് വിസ ഇല്ലാതെ uae പോകാം 🤣🤣
രോദനം 😂