ഗൗരി സ്നേഹത്തോടെ അവന്റെ നെഞ്ചിലേക്ക് ഒന്ന് ചാഞ്ഞു....

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • എനിക്ക് പേടിയാ...
    അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു..
    എന്നെയോ....
    അവന്റെ കണ്ണുകൾ ഒന്ന് കുറുകി...
    മ്മ്ഹ്ഹ്....
    അവൾ അതെ എന്ന പോലെ തല ചലിച്ചു....
    ആഹാ... എന്നിട്ട്....
    ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി....
    എനി... എനിക്ക്... ഇഷ്ടവുമാ....
    അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം കേൾക്കെ അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു...
    എന്നെയാണോ...
    തൊട്ടാൽ ചോര പൊടിയും എന്നപോലെയുള്ള അവൾടെ കാതിൽ ആയി മെല്ലെ ചുണ്ടുകൾ ചേർത്ത് കൊണ്ട് രഹസ്യമായി അവൻ ചോദിക്കുമ്പോൾ അവൾ വേഗത്തിൽ തല ചലിപ്പിച്ചു...
    അത് കണ്ടവൻ തെല്ലുറക്കെ ഒന്ന് ചിരിച്ചു...
    അവന്റെ ആ ചിരി പ്രണയത്തോടും അല്പം ഭയത്തോടും അവൾ നോക്കി നിന്നു...
    പിന്നെ എന്തൊക്കെയാ...
    ചിരി ഒന്ന് ഒതുക്കി കൊണ്ട് അവളുടെ ശരീരത്തിലെ വിറയൽ ആസ്വദിച്ചു കൊണ്ട് അവൻ ചോദിച്ചു..
    എനിക്ക് അറിയില്ല....
    കണ്ണുകൾ അവനിൽ നിന്ന് മാറ്റി ദൃതിയിൽ അവൾ പറഞ്ഞു...
    പരൽമീനുപോലെ പിടയ്ക്കുന്ന കണ്ണുകൾ ഉള്ളവൾ... അവളുടെ കണ്ണിലേക്കു നോക്കി അവൻ ഒന്ന് ഓർത്തു...
    ✍️soumymanjakkili ❤️
    Editing & presentation :Lakshmi Nair 💝

ความคิดเห็น • 58

  • @JinninteMizhi
    @JinninteMizhi  12 ชั่วโมงที่ผ่านมา +42

    അടുത്ത് ഹിമകണം ഇടാം ഹേ 👀താലി നാളെ രണ്ടു പാർട്ട്‌ ഇടാം ട്ടോ.. എല്ലാം കൂടി ടൈം സെറ്റ് ആവില്ല അതാണ് 😅

    • @sangeethaajith123sangeetha2
      @sangeethaajith123sangeetha2 11 ชั่วโมงที่ผ่านมา +1

      Ok❤❤❤❤❤❤❤

    • @AkhilaRejikumar
      @AkhilaRejikumar 11 ชั่วโมงที่ผ่านมา +1

      Ok chechi.....❤

    • @amalkumarma5955
      @amalkumarma5955 11 ชั่วโมงที่ผ่านมา +2

      അപ്പൊ ഇച്ചായൻ

    • @ambilygnair5902
      @ambilygnair5902 11 ชั่วโมงที่ผ่านมา +1

      ഇചയാൻ ഇല്ല 😢😢😢

    • @resmiks6917
      @resmiks6917 11 ชั่วโมงที่ผ่านมา

      Hima kanam 2 part ettu koodeee

  • @SupriyaS-tb9bn
    @SupriyaS-tb9bn 11 ชั่วโมงที่ผ่านมา +4

    ❤❤❤❤ super

  • @athira.e1936
    @athira.e1936 11 ชั่วโมงที่ผ่านมา +4

    ❤❤❤ഗൗരി🥰🥰 വീരൻ❤️❤️❤️

  • @ashiqshylja4946
    @ashiqshylja4946 10 ชั่วโมงที่ผ่านมา +3

    വീരൻ ❤❤❤ഗൗരി ❤️❤️❤️

  • @manjushasuresh3921
    @manjushasuresh3921 11 ชั่วโมงที่ผ่านมา +17

    ഇച്ചായനെ ഉപേക്ഷിക്കല്ലേ പ്ലീസ് ലക്ഷ്മി 🙏

    • @JinninteMizhi
      @JinninteMizhi  9 ชั่วโมงที่ผ่านมา +2

      റേഷൻ കടയിൽ പോയി അതാണ് വീഡിയോs എല്ലാം ലേറ്റ് ആയത് അല്ലെ അമ്മ ഓടിക്കും 👀നാളെ രാവിലെ ഇടാം ഉച്ചക്ക് കഴിച്ചില്ല ഫുഡ് രാവിലെ കഴിച്ച ആണ്.. വിശപ്പിന്റെ അസുഗം കൂടുതൽ ആണ് ഇപ്പോൾ 😄

  • @NaseearNS
    @NaseearNS 11 ชั่วโมงที่ผ่านมา +5

    ഇച്ചായൻ ഇടണ്ണേ

  • @SAJINIVK-z9x
    @SAJINIVK-z9x 11 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤super super super❤❤❤❤❤❤❤

  • @banazarsalam8518
    @banazarsalam8518 8 ชั่วโมงที่ผ่านมา +1

    Super 🎉🎉🎉

  • @aneeshkk4180
    @aneeshkk4180 12 ชั่วโมงที่ผ่านมา +3

    ❤❤❤❤

  • @rajiram8563
    @rajiram8563 11 ชั่วโมงที่ผ่านมา +4

    ഇച്ചായനും ഇടണേ

  • @rajalakshmips1237
    @rajalakshmips1237 8 ชั่วโมงที่ผ่านมา +1

    Super

  • @sandrasujith7955
    @sandrasujith7955 11 ชั่วโมงที่ผ่านมา +1

    👍🏼 thanku

  • @sandhyas7137
    @sandhyas7137 11 ชั่วโมงที่ผ่านมา +6

    Veeran❤gowri marriage episodenu waiting 😂😂

  • @sobhanab9321
    @sobhanab9321 11 ชั่วโมงที่ผ่านมา +2

    Plzzzzzz himakanam idu.. ❤

  • @ZfGallery
    @ZfGallery 12 ชั่วโมงที่ผ่านมา +2

    ❤❤❤

  • @shereenaafsal1714
    @shereenaafsal1714 3 ชั่วโมงที่ผ่านมา

    വീരനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @Aizah1883-v3l
    @Aizah1883-v3l 7 ชั่วโมงที่ผ่านมา +1

    👌👌👌

  • @AmrithaKrishna-d5p
    @AmrithaKrishna-d5p 10 ชั่วโมงที่ผ่านมา +1

    Super💕💕💕 appol marriage adukunnu enimies ulla panniyum 😂😂😂😂😂❤❤veeran❤gowri❤❤❤

  • @vijaycpky1095
    @vijaycpky1095 10 ชั่วโมงที่ผ่านมา +1

    Next partinayi waiting❤❤❤❤

  • @amalkumarma5955
    @amalkumarma5955 11 ชั่วโมงที่ผ่านมา +5

    ഇച്ചായൻ കുടി ഇടുമോ

  • @saifunp2356
    @saifunp2356 9 ชั่วโมงที่ผ่านมา +1

    സൂപ്പർ 🥰🥰🥰❤️❤️❤️💝💝💝💚💚💚😘😘😘❤️❤️❤️🥰🥰🥰🥰🥰🥰

  • @minimol-vm6ko
    @minimol-vm6ko 6 ชั่วโมงที่ผ่านมา

    Super super ❤❤❤ next part nayi kathirikkunnu 🥰❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 11 ชั่วโมงที่ผ่านมา +1

    ❤❤

  • @vinithajithin438
    @vinithajithin438 10 ชั่วโมงที่ผ่านมา +1

    😊😊❤❤❤❤

  • @fasnaa9747
    @fasnaa9747 11 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @ThankammaBaby-fb1mn
    @ThankammaBaby-fb1mn 11 ชั่วโมงที่ผ่านมา +3

    Ichayan idane pls

  • @SajiniS-uq7sr
    @SajiniS-uq7sr 8 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤

  • @sangeethaajith123sangeetha2
    @sangeethaajith123sangeetha2 11 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤

  • @sanilkumar1220
    @sanilkumar1220 11 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @bobysaji3727
    @bobysaji3727 7 ชั่วโมงที่ผ่านมา

    ഹായ് 👌👌👌❤️❤️❤️❤️

  • @renjurajesh2227
    @renjurajesh2227 10 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤

  • @surekhashafeek8145
    @surekhashafeek8145 11 ชั่วโมงที่ผ่านมา +1

    ❤️❤💜💗👍🏻

  • @vishnug3145
    @vishnug3145 11 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤

  • @SarithaV-pl3jn
    @SarithaV-pl3jn 7 ชั่วโมงที่ผ่านมา

    Super poli ❤❤❤❤❤

  • @TelmaTelu
    @TelmaTelu 11 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤🎉🎉🎉🎉🎉

  • @LaxminarayanPandith
    @LaxminarayanPandith 5 ชั่วโมงที่ผ่านมา

    ❤❤❤❤❤🎉🎉🎉🎉🎉❤❤❤❤ super 👌 ❤❤❤❤❤

  • @renjurajesh2227
    @renjurajesh2227 10 ชั่วโมงที่ผ่านมา +5

    നിച്ചൂനും സൂര്യക്കും പണികൊടുക്കുന്നതിനോടൊപ്പം കല്യാണിക്കും ഒരു പണി കൊടുക്കണേ plz 😡😡😡😡😡

  • @rasi6218
    @rasi6218 8 ชั่วโมงที่ผ่านมา +1

    Ivarude marriage oru mega episode aayikkotte chechiiii

  • @sathishanu7606
    @sathishanu7606 4 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sakanas1126
    @sakanas1126 12 ชั่วโมงที่ผ่านมา +4

    ഹിമകണം ഇടുമോ ❤

    • @JinninteMizhi
      @JinninteMizhi  12 ชั่วโมงที่ผ่านมา +2

      @@sakanas1126 ഇടാം 👀

  • @mubashirak9809
    @mubashirak9809 6 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @sruthisivankutty
    @sruthisivankutty 4 ชั่วโมงที่ผ่านมา

    😍🥰😘❤️❤️😍🥰❤️❤️❤️🥰😘

  • @manjuru2641
    @manjuru2641 20 นาทีที่ผ่านมา

    നാളെ രണ്ടു പാർട്ട്‌ ഇടാമോ pls

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 7 ชั่วโมงที่ผ่านมา

    ചേച്ചി അവരെ പിരിക്കല്ലേ plzzzzz നിച്ചുവിന്റെയും സൂര്യയുടെയും പ്ലാനിങ് ഒന്നും നടക്കരുത് plzzzzzz അങ്ങനെ ഒന്നും എഴുതി വെക്കരുത് plzzzzzz❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SreelekshmySree-x4j
    @SreelekshmySree-x4j 11 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @sobhanab9321
    @sobhanab9321 11 ชั่วโมงที่ผ่านมา +1

    Parthi suriya nichu kalliyani

  • @sandhyas7137
    @sandhyas7137 12 ชั่วโมงที่ผ่านมา +3

    Njan first ❤❤❤