വിവാഹശേഷം അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു പരത്തി, പല അവസരങ്ങളും നഷ്ടമായി | Ananya | Manju Pillai
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- 'മഞ്ജുമ്മ എന്ന് വിളിക്കുന്ന കുറേ പിള്ളേരുണ്ട്. ഹോമിലെയും ഫാലിമിയിലെയും അമ്മയെ കണ്ട് ഞങ്ങളുടെ അമ്മയെ ഓർമ വന്നു എന്ന് പറഞ്ഞ ഒത്തിരി പേരുണ്ട്. ആ സ്നേഹം അനുഭവിക്കാനാവുന്നതാണ് സന്തോഷം'- നടി മഞ്ജു പിള്ള പറയുന്നു. 'വിവാഹശേഷം ഞാൻ സിനിമയിലഭിനയിക്കില്ലെന്ന് പറഞ്ഞു പരത്തിയവരുണ്ട്, കുറേ അവസരങ്ങൾ അങ്ങനെ നഷ്ടമായെന്ന്' പറയുന്നു അനന്യ. ഇരുവർക്കുമൊപ്പം സജിൻ ചെറുകയിലും ഒന്നിക്കുന്ന സ്വർഗത്തിന്റെ വിശേഷങ്ങളുമായി മൂവരും Talkies-ൽ
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#manjupillai #ananya #swargam - บันเทิง
❤❤❤
Best wishes🎉
💙💙💙
Waiting for Swargam
Waiting eagerly❤❤
🎉🎉🎉
💙💙