സത്യം പറ നിങ്ങൾ വല്ല ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചിട്ടുണ്ടോ യാദൃശ്ചികമായാണ് നിങ്ങളുടെ വീഡിയോ കണ്ടത് എന്താണ് കാശ്മീർ ഗുൽമാർഗിലെ പ്രശ്നങ്ങൾ എന്ന് നിങ്ങൾ തമ്പ് നെയിൽ ഇട്ടില്ലേ ആ പ്രശ്നങ്ങൾ അറിയാൻ വേണ്ടിയിട്ടാണ് വീഡിയോ എടുത്ത് കണ്ടത് സൂപ്പർ അമേസിങ് എന്റെ ചെറുപ്പകാലത്ത് മമ്മൂട്ടിയുടെ യാത്ര എന്ന ഫിലിമിലെ അനൗൺസ്മെന്റ് വാഹനത്തിൽ വിളിച്ചുപറഞ്ഞു പോകുന്നുണ്ടായിരുന്നു അന്ന് പറഞ്ഞത് ഇങ്ങനെയാണ് ക്യാമറ കൊണ്ട് കവിത രചിക്കുന്ന എന്നൊക്കെയുള്ള വലിയ സാഹിത്യ വാക്കുകളൊക്കെ പറഞ്ഞു കൊണ്ടാണ് അനൗൺസ്മെന്റ് വണ്ടി പോയിക്കൊണ്ടിരുന്നത് അതുപോലെ നിങ്ങൾ കേമറ കൊണ്ട് കവിത രചിക്കുകയാണ് നിങ്ങളുടെ അവതരണം എടുത്തു പറയേണ്ടത് തന്നെയാണ് ഒരുപാട് പേരുടെ കാശ്മീർ യാത്രയുടെ ബ്ലോഗ് കണ്ടിരുന്നു ഇത്രയും സുന്ദരമായ അവതരണരീതിയും ക്യാമറയും ആദ്യമായി കാണുകയാണ് നല്ല ബേക്ക് ഗ്രൗണ്ട് മ്യൂസിക്കും മറ്റുള്ള ബ്ലോഗിൽ ഒക്കെ ബാഗ്രൗണ്ട് മ്യൂസിക് വളരെയേറെ സൗണ്ട് കൂടുതലായിരിക്കും ഇത് വളരെ അരോചകം തോന്നാതെ വിധത്തിലാണ് ഉള്ളത് ഒരു ഫിലിം കണ്ട ഒരു ഫീൽ അതല്ലെങ്കിൽ കാശ്മീർ ഇതുവരെ കണ്ടിട്ടില്ലാത്ത ഞാൻ കാശ്മീരിൽ ചെന്ന് പോലെ തോന്നുന്നു ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Hello Mahmood Bhai എനിക്ക് വളരെ അടുപ്പം ഉള്ള സുഹൃത്തുക്കളിൽ ഒരാളായി കണക്കാക്കുന്ന ഒരു viewer ന്റെ comment ന് ഒരു മറുപടി ഇപ്പൊ കൊടുത്തേ ഉള്ളൂ, എന്താണെന്ന് വെച്ചാൽ vlog നുള്ള വീഡിയോ ഉണ്ടാക്കുമ്പോൾ ഞാൻ മനസ്സിൽ കരുതുന്നത് തന്നെ എന്റെ vlog ലൂടെ നിങ്ങളും കാണുന്നു എന്നറിയുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്റെ വീഡിയോ കണ്ടിട്ട് ഇത്ര detailed ആയി അതിനുള്ള feedback ഇട്ടതിനു തന്നെ ആദ്യമായി നന്ദി പറയട്ടെ. പിന്നെ camera , back ground music എന്നിവയുടെ ഒക്കെ quality , വീഡിയോ ചെയ്യുമ്പോൾ അതിലേക്ക് മാത്രം concentrate ചെയ്ത് പരമാവധി നന്നാക്കാൻ ശ്രമിക്കാറുണ്ട് , അതിന്റെ result ആയിരിക്കാം...അല്ലാതെ ഞാൻ പഠിച്ചിട്ട് ചെയ്യുന്നതൊന്നും അല്ല 😀. നല്ല വീഡിയോകൾ ഇനിയും ചെയ്യാം, ഇനിയങ്ങോട്ട് എന്നും എന്റെ കൂടെയുണ്ടാവണം. എനിക്കേറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായി. തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിക്കാനും മടിക്കരുത്.
ആദ്യമായിട്ടാണ് ഈ കാഴ്ചകൾ കാണുന്നത് അതീവസുന്ദരമായ ചിത്രീകരണം അവതരണം അതിലേറെ മനോഹരമായതും കാഴ്ചകൾ.... കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു..... എന്ത് ഭംഗിയായിട്ടാണ്...കാണുന്നത്.. ഒന്നും പറയാനില്ല..... കുതിരസവാരി നല്ല രസാവും.... അവതരണശൈലി കിടിലോൽകിടിലം .....നീലാകാശച്ചെരുവിലെ പർവ്വതനിരകളിലൂടെ തട്ടിത്തെറിക്കുന്ന പ്രകാശത്തിലൂടെ പ്രകൃതി മനോഹരമായ പച്ചപ്പിന്റെ മനോഹാരിതയിൽ എന്റെ മനസ്സും സഞ്ചരിച്ച് കൊണ്ടിരുന്നു.... ഏതായാലും എനിക്കു പോകാൻ കഴിയുമെന്ന് തോന്നുന്നില്ല അത് കൊണ്ട് തന്നെ ഈ വീഡിയോ ഞാനേറെ ആസ്വദിച്ചു..... 👍കഥയിൽ ലയിച്ചു പോയി ഞാനും..... മതിയാകുന്നില്ല.....കോഴിക്കോട്ടുകാരനായ എനിക്കും പെട്ടെന്ന് അവിടുന്ന് വിളിച്ചു പറഞ്ഞപ്പോൾ എല്ലായിടവും നമ്മുടെ നാട്ടുകാരും.... വൗ..... ഷെയർ ചെയ്തതിന് നന്ദി അറിയിക്കുന്നു.... ഒപ്പം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.......
Hi Hashim..ആദ്യം തന്നെ ഒരു big thanks ഇത്ര detailed ആയ ഒരു feedbacknu…എന്റെ കൂടെ തന്നെ നിങ്ങളും സഞ്ചരിച്ചു എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം അത് തന്നെയാണ് എന്റെ ലക്ഷ്യവും. കോഴിക്കോട് എവിടെയാണ് വീട്? തുടർന്നും കൂടെ തന്നെയുണ്ടാവണം എന്റെ എല്ലാ യാത്രകളിലും ❤️❤️
Hello Bennan Thank you എന്റെ അവതരണം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ഇങ്ങനെയുള്ള comment കളാണ് എന്റെ പ്രയത്നത്തിനുള്ള അംഗീകാരം . വളരെ നന്ദി . ഇനി അങ്ങോട്ട് എന്റെ കൂടെ ഉണ്ടാവണം .
കുറച്ചു വൈകിപ്പോയി . സൂപ്പർ വീഡിയോ 👍പ്രത്യേകം എടുത്ത് പറയാനില്ല വീഡിയോ മൊത്തം പൊളിച്ചു. കേട്ടറിഞ്ഞതല്ല കശ്‍മീർ ഇത്രയും മനോഹരമായി പലതും പ്രകൃതിയിൽ ഒളിപ്പിച്ചു വച്ച അത്ഭുത ഭൂമിയാണെന്ന് കാണിച്ചു തന്നതിന് ഒരു പാട് നന്ദി. ഒന്ന് കൂടി പറയട്ടെ യാത്രകൾക്കായ് തിരഞ്ഞെടുക്കുന്ന ഓരോ സ്ഥലങ്ങളും ഒന്നിനൊന്നു മികച്ചതാണ്. 👍വിത്യസ്തവും മനോഹരവുമായ വ്ലോഗ്കളുമായ് ഇനിയും വരണം 🙏
പ്രമോദേ comment വൈകിയത് കൊണ്ട് മറുപടിയും ഞാനൊന്നു വൈകിച്ചിട്ടുണ്ട് ട്ടോ. പിന്നെ selection of travel destination നുള്ള credit എനിക്ക് കിട്ടണ്ടതല്ല ട്ടോ , എന്റെ യാത്രകൾ പരിപൂർണ്ണ വിജയമാക്കാൻ നല്ലോണം കഷ്ടപ്പെടുന്ന ഒരാളുണ്ട് , ഇത് ഞാൻ മൂപ്പർക്ക് കൊടുക്കട്ടെ
Am very first time watching ur video... Veritta avatharana shaily👌.. Kannin kulirmayekunna kaazhchakal😍..voice modulation👌.. 1 mint kanditt close cheyya nn vijarichu keriyatha... Bt full irunn kandu... totally am refreshed.. After watching ur video... Impressive sis😍
Hello Shanib Bro ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ video വളരെയധികം ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം . സമയമെടുത്ത് full ആയി കണ്ടതിൽ നന്ദി . ഇനി തുടർന്നും എന്റെ ചാനലിൽ വരുന്ന videos കാണണം , feedback തരണം . നിങ്ങൾ കണ്ട video Himalayan series ആണ് . സമയം കിട്ടിയാൽ ഈ series ലെ മറ്റു video കളും കാണണേ
നാജി നൗഷിയുടെ ഒരു episode ൽ താങ്കൾ ഇട്ട കമന്റിൽ നിന്നാണ് ഞാൻ ഈ വീഡിയോയിൽ എത്തിയത്. Sri. Mahmood P.V. പറഞ്ഞ കാര്യങ്ങളോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു. അതി മനോഹരം എന്ന് ഒറ്റ വാക്കിൽ പറഞ്ഞു കൊണ്ട്... ALL THE BEST!!
ഓരോ യാത്രകളും ഓരോ ഓർമ്മകൾ ആണ്..... ഓർമപ്പെടുത്തലുകളും..... അത് അല്ലെങ്കിലും അങ്ങനെ തന്നെ അല്ലെ ചില ചോദ്യങ്ങൾ ഉള്ള ഉത്തരം കിട്ടാൻ അവിടെ പോയെ പറ്റു. ❤️gulmarg❤️
Hi saaaf, njaan inn vijaarich kuree aayallo video vannitt enthu pattinn. Video kandappo happy aayi. Pinne nigale video kand Ooty kotagiri,kodanad view point ,sunset kandu sunrise kandu)dolphin nose,poyirinnu kynja week nigal paranja pole Adipoli place 💖 Athrem beautiful aayttulla oru place kaanichadin thanks. Ini ee video okke kand orikkal avidekkum pokanam In Sha Allah
Riz എന്റെ vlog കൾക്ക് പല തരത്തിലുള്ള comment കൾ വരാറുണ്ട് . മിക്കതും vlog ഇഷ്ടമായി എന്ന് പറഞ്ഞു കൊണ്ട് . ചിലതിൽ mistake കൾ ചൂണ്ടിക്കാണിച്ചു കൊണ്ടും . എന്നാൽ എനിക്കേറ്റവും സന്തോഷം തരുന്നത് ഇങ്ങനെയുള്ള comment കൾ ആണ് . അതായത് ഞാൻ post ചെയ്ത ഒരു travel video കണ്ടിഷ്ടപ്പെട്ടിട്ട് ആ സ്ഥലം പോയി കണ്ടു എന്നെന്നോട് പറയുന്നത് . അവിടെയാണ് എന്റെ vlog ന്റെ യഥാർത്ഥ ലക്ഷ്യം നിറവേറുന്നത് . എന്റെ മനസ്സ് നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു .
ന്റെ അനീഷേ ആ വാവു കണ്ടപ്പോ ആദ്യം എനിക്ക് മനസ്സിലായില്ല ട്ടോ . നന്ദിയുണ്ട് വീഡിയോ കണ്ട് comment ഇട്ടതിന് . നന്നായി ന്ന് പറഞ്ഞതിന്. ഇനിയും കൂടെയുണ്ടാവണം ട്ടോ
ഞാൻ മുന്ന് വർഷം കാശ്മീർ ൽ ഉണ്ടായിരുന്നു എന്റെ പേര് കാശ്മീർ ൽ അധികം കാണുന്ന പേര് ആണ് ഡാഡി മിലിറ്ററി ആയപ്പോൾ കാശ്മീർ ലെ ദാൽ തടാകത്തെ കുറിച്ച് ഞാൻ എന്റെ കവിത യിൽ എഴുതി അത് പ്രസിദ്ധികരിച്ചു വന്നു
എനിക്ക് കിട്ടിയൊരു feel പറയാം... ഒരു ദീർഘയാത്ര കഴിഞ്ഞ് തറവാട്ടിലെ വല്യേച്ചി എത്തിയിരിക്കുന്നു... രാത്രി അത്താഴം കഴിഞ്ഞ് കുട്ടികളെല്ലാം അവരുടെ മുറിയിൽ... കിടക്കയിൽ... അവർക്ക് ചുറ്റിലുമായി ഇരുപ്പ് ഉറപ്പിച്ചു... വല്യേച്ചി പോയ നാടുകളിലെ കണ്ട കാഴ്ചകൾ.. ഒരു മുത്തശ്ശിക്കഥ പോലെ പറഞ്ഞു തരും.... കുട്ടികൾ ഇന്ന് കഥകൾ കേട്ട് ഉറങ്ങും.... Yes..... ചെറിയൊരു ഇടവേളയ്ക്കു ശേഷം... പ്രിയപ്പെട്ട സഫ്ന വീണ്ടും എത്തിയിരിക്കുന്നു.... കുട്ടികളുടെ മനസുമായി ഞങ്ങളും.... ❤ ..... കഥ തുടരുന്നു... ❤
ന്റെ മാനസെ നിങ്ങളിടുന്ന ഇത് പോലെയുള്ള comment കൾ ഒരുപാട് സന്തോഷം തരും . ഞാൻ കാണിക്കുന്ന കാഴ്ചകളും വിവരണവും ഒരു കഥ കേൾക്കുന്ന പോലെയാണ് നിങ്ങൾക്ക് എന്ന് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ് . എന്റെ പ്രയത്നങ്ങൾക്കുള്ള ശരിയായ അംഗീകാരം ആണത് . കഥകൾ പറയാൻ ഇനിയും ഞാൻ വരും
Wow! യേശുദാസിന്റെ കച്ചേരി ക്ക് T N Krishnan ന്റെ വയലിൻ അകമ്പടി പോലെ! അതോ രവിശങ്കറിന്റെ സിത്താറും യഹൂദി മെനൂഹിന്റെ വയലിനും ഒരുമിച്ച പോലെയോ? ഇനി ദസ്തയോവ്സ്ക്കിയും പെരുമ്പടവം ശ്രീധരനും കണ്ടു മുട്ടിയ പോലെയോ? ഇതിൽ ആരെയാണ് ഞാൻ കൂടുതൽ അഭിനന്ദിക്കേണ്ടത്? അറിയില്ല. രണ്ടാളേയും എന്റെ ഹൃദയത്തോടു ചേർത്തു വയ്ക്കുന്നു.!! ❤️❤️
@@zachariamammen8194ന്റെ പടച്ചോനെ .... ആരോടൊക്കെയാ compare ചെയ്തിട്ടുള്ളത് . മാനസിനെ പറ്റി പറഞ്ഞത് ശരിയാണ് ട്ടോ . ഓനൊരു സകലകലാ വല്ലഭൻ ആണ് . ഒരു കലാ ഹൃദയത്തിനുടമ . ഞാനൊരു പാവം . ഞങ്ങളെ ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്നു എന്ന് കേട്ടപ്പോ ഒരു സന്തോഷം . ഒരിക്കലൊരിടത്ത് വെച്ച് നമുക്കൊന്ന് കാണണം .
Hello Maheender Ji നിങ്ങൾ ഏത് season ൽ ഏത് year ൽ ആണ് പോയത് . ഞങ്ങൾ അവിടെ നിന്ന് ticket എടുക്കാൻ പറ്റുമോ എന്ന് നോക്കിയിരുന്നു പക്ഷെ കൊടുക്കുന്നുണ്ടായിരുന്നില്ല
Hello Basheer ഞങ്ങൾ കശ്മീർ എത്തിയ കഥ ഇതിനു മുന്നെ ഉള്ള vlog കളിൽ detailed ആയി കൊടുത്തിട്ടുണ്ട് . delhi വരെ train , പിന്നെ അവിടെ നിന്ന് കാറിൽ . വലിയ കഥയാണ് .
കശ്മീർ ഇപ്പൊ വളരെ safe ആണ് . കാറുകൾക്ക് പലതിനും പല rate ആണ് . example . Swift-2200 രൂപ , Innova Crysta - 4400 per day . ഈ details എല്ലാം എന്റെ HE vlog സീരീസ് ൽ കാണിച്ചിട്ടുണ്ട് . ഇനിയെന്തെങ്കിലും doubts ഉണ്ടെങ്കിൽ ചോദിച്ചോളൂ
Hello Hari അതെ ഒരു break എടുത്തു . വളരെ വേണ്ടപ്പെട്ട ഒരാൾ ഞങ്ങളിൽ നിന്ന് വിട്ടു പിരിഞ്ഞു പോയി . vlog ഇഷ്ടമായി അല്ലേ . mistake കൾ കണ്ടാൽ പറയാൻ മടിക്കരുതേ .
October ൽ snow കിട്ടാൻ chance കുറവാണ് . പിന്നെ gondola യിൽ മുകളിലേക്ക് പോയാൽ ചിലപ്പോ കിട്ടുമായിരിക്കും . snow കാണാനാണ് പോകുന്നതെങ്കിൽ mid november കഴിഞ്ഞ് പോയാൽ മതി.
Hi Clinton We cannot compare those, Pahalgam is beautiful because of the Liddar river , the valley and all . Gulmarg’s meadows are beautiful. For me, I liked Pahalgam more Cost wise both are same
സത്യം പറ നിങ്ങൾ വല്ല ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചിട്ടുണ്ടോ യാദൃശ്ചികമായാണ് നിങ്ങളുടെ വീഡിയോ കണ്ടത് എന്താണ് കാശ്മീർ ഗുൽമാർഗിലെ പ്രശ്നങ്ങൾ എന്ന് നിങ്ങൾ തമ്പ് നെയിൽ ഇട്ടില്ലേ ആ പ്രശ്നങ്ങൾ അറിയാൻ വേണ്ടിയിട്ടാണ് വീഡിയോ എടുത്ത് കണ്ടത് സൂപ്പർ അമേസിങ് എന്റെ ചെറുപ്പകാലത്ത് മമ്മൂട്ടിയുടെ യാത്ര എന്ന ഫിലിമിലെ അനൗൺസ്മെന്റ് വാഹനത്തിൽ വിളിച്ചുപറഞ്ഞു പോകുന്നുണ്ടായിരുന്നു അന്ന് പറഞ്ഞത് ഇങ്ങനെയാണ് ക്യാമറ കൊണ്ട് കവിത രചിക്കുന്ന എന്നൊക്കെയുള്ള വലിയ സാഹിത്യ വാക്കുകളൊക്കെ പറഞ്ഞു കൊണ്ടാണ് അനൗൺസ്മെന്റ് വണ്ടി പോയിക്കൊണ്ടിരുന്നത് അതുപോലെ നിങ്ങൾ കേമറ കൊണ്ട് കവിത രചിക്കുകയാണ് നിങ്ങളുടെ അവതരണം എടുത്തു പറയേണ്ടത് തന്നെയാണ് ഒരുപാട് പേരുടെ കാശ്മീർ യാത്രയുടെ ബ്ലോഗ് കണ്ടിരുന്നു ഇത്രയും സുന്ദരമായ അവതരണരീതിയും ക്യാമറയും ആദ്യമായി കാണുകയാണ് നല്ല ബേക്ക് ഗ്രൗണ്ട് മ്യൂസിക്കും മറ്റുള്ള ബ്ലോഗിൽ ഒക്കെ ബാഗ്രൗണ്ട് മ്യൂസിക് വളരെയേറെ സൗണ്ട് കൂടുതലായിരിക്കും ഇത് വളരെ അരോചകം തോന്നാതെ വിധത്തിലാണ് ഉള്ളത് ഒരു ഫിലിം കണ്ട ഒരു ഫീൽ അതല്ലെങ്കിൽ കാശ്മീർ ഇതുവരെ കണ്ടിട്ടില്ലാത്ത ഞാൻ കാശ്മീരിൽ ചെന്ന് പോലെ തോന്നുന്നു ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Hello Mahmood Bhai
എനിക്ക് വളരെ അടുപ്പം ഉള്ള സുഹൃത്തുക്കളിൽ ഒരാളായി കണക്കാക്കുന്ന ഒരു viewer ന്റെ comment ന് ഒരു മറുപടി ഇപ്പൊ കൊടുത്തേ ഉള്ളൂ, എന്താണെന്ന് വെച്ചാൽ vlog നുള്ള വീഡിയോ ഉണ്ടാക്കുമ്പോൾ ഞാൻ മനസ്സിൽ കരുതുന്നത് തന്നെ എന്റെ vlog ലൂടെ നിങ്ങളും കാണുന്നു എന്നറിയുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്റെ വീഡിയോ കണ്ടിട്ട് ഇത്ര detailed ആയി അതിനുള്ള feedback ഇട്ടതിനു തന്നെ ആദ്യമായി നന്ദി പറയട്ടെ.
പിന്നെ camera , back ground music എന്നിവയുടെ ഒക്കെ quality , വീഡിയോ ചെയ്യുമ്പോൾ അതിലേക്ക് മാത്രം concentrate ചെയ്ത് പരമാവധി നന്നാക്കാൻ ശ്രമിക്കാറുണ്ട് , അതിന്റെ result ആയിരിക്കാം...അല്ലാതെ ഞാൻ പഠിച്ചിട്ട് ചെയ്യുന്നതൊന്നും അല്ല 😀.
നല്ല വീഡിയോകൾ ഇനിയും ചെയ്യാം, ഇനിയങ്ങോട്ട് എന്നും എന്റെ കൂടെയുണ്ടാവണം. എനിക്കേറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായി. തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിക്കാനും മടിക്കരുത്.
അതെ അങ്ങനെ തന്നെയാ എനിക്കും തോന്നിയത്
ആദ്യമായിട്ടാണ് ഈ കാഴ്ചകൾ കാണുന്നത്
അതീവസുന്ദരമായ ചിത്രീകരണം അവതരണം അതിലേറെ മനോഹരമായതും കാഴ്ചകൾ....
കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു..... എന്ത് ഭംഗിയായിട്ടാണ്...കാണുന്നത്.. ഒന്നും പറയാനില്ല.....
കുതിരസവാരി നല്ല രസാവും....
അവതരണശൈലി കിടിലോൽകിടിലം .....നീലാകാശച്ചെരുവിലെ പർവ്വതനിരകളിലൂടെ തട്ടിത്തെറിക്കുന്ന പ്രകാശത്തിലൂടെ പ്രകൃതി മനോഹരമായ പച്ചപ്പിന്റെ മനോഹാരിതയിൽ എന്റെ മനസ്സും സഞ്ചരിച്ച് കൊണ്ടിരുന്നു.... ഏതായാലും എനിക്കു പോകാൻ കഴിയുമെന്ന് തോന്നുന്നില്ല അത് കൊണ്ട് തന്നെ ഈ വീഡിയോ ഞാനേറെ ആസ്വദിച്ചു..... 👍കഥയിൽ ലയിച്ചു പോയി ഞാനും..... മതിയാകുന്നില്ല.....കോഴിക്കോട്ടുകാരനായ എനിക്കും പെട്ടെന്ന് അവിടുന്ന് വിളിച്ചു പറഞ്ഞപ്പോൾ എല്ലായിടവും നമ്മുടെ നാട്ടുകാരും.... വൗ..... ഷെയർ ചെയ്തതിന് നന്ദി അറിയിക്കുന്നു.... ഒപ്പം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.......
Hi Hashim..ആദ്യം തന്നെ ഒരു big thanks ഇത്ര detailed ആയ ഒരു feedbacknu…എന്റെ കൂടെ തന്നെ നിങ്ങളും സഞ്ചരിച്ചു എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം അത് തന്നെയാണ് എന്റെ ലക്ഷ്യവും. കോഴിക്കോട് എവിടെയാണ് വീട്?
തുടർന്നും കൂടെ തന്നെയുണ്ടാവണം എന്റെ എല്ലാ യാത്രകളിലും ❤️❤️
@@SafnasRecords വടകര
@@hashimVibes85 👍🏻
youtube വീഡിയോ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് ഇതേപോലെ ഒരു അവതരണം നന്നായിട്ടുണ്ട് 👏👏👏👏
Hello Bennan
Thank you
എന്റെ അവതരണം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ഇങ്ങനെയുള്ള comment കളാണ് എന്റെ പ്രയത്നത്തിനുള്ള അംഗീകാരം . വളരെ നന്ദി . ഇനി അങ്ങോട്ട് എന്റെ കൂടെ ഉണ്ടാവണം .
കുറച്ചു വൈകിപ്പോയി . സൂപ്പർ വീഡിയോ 👍പ്രത്യേകം എടുത്ത് പറയാനില്ല വീഡിയോ മൊത്തം പൊളിച്ചു. കേട്ടറിഞ്ഞതല്ല കശ്‍മീർ ഇത്രയും മനോഹരമായി പലതും പ്രകൃതിയിൽ ഒളിപ്പിച്ചു വച്ച അത്ഭുത ഭൂമിയാണെന്ന് കാണിച്ചു തന്നതിന് ഒരു പാട് നന്ദി. ഒന്ന് കൂടി പറയട്ടെ യാത്രകൾക്കായ് തിരഞ്ഞെടുക്കുന്ന ഓരോ സ്ഥലങ്ങളും ഒന്നിനൊന്നു മികച്ചതാണ്. 👍വിത്യസ്തവും മനോഹരവുമായ വ്ലോഗ്കളുമായ് ഇനിയും വരണം
🙏
പ്രമോദേ
comment വൈകിയത് കൊണ്ട് മറുപടിയും ഞാനൊന്നു വൈകിച്ചിട്ടുണ്ട് ട്ടോ. പിന്നെ selection of travel destination നുള്ള credit എനിക്ക് കിട്ടണ്ടതല്ല ട്ടോ , എന്റെ യാത്രകൾ പരിപൂർണ്ണ വിജയമാക്കാൻ നല്ലോണം കഷ്ടപ്പെടുന്ന ഒരാളുണ്ട് , ഇത് ഞാൻ മൂപ്പർക്ക് കൊടുക്കട്ടെ
@@SafnasRecords 😄ok അങ്ങനെയാവട്ടെ
Am very first time watching ur video... Veritta avatharana shaily👌.. Kannin kulirmayekunna kaazhchakal😍..voice modulation👌.. 1 mint kanditt close cheyya nn vijarichu keriyatha... Bt full irunn kandu... totally am refreshed.. After watching ur video... Impressive sis😍
Hello Shanib Bro
ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ video വളരെയധികം ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം . സമയമെടുത്ത് full ആയി കണ്ടതിൽ നന്ദി . ഇനി തുടർന്നും എന്റെ ചാനലിൽ വരുന്ന videos കാണണം , feedback തരണം . നിങ്ങൾ കണ്ട video Himalayan series ആണ് . സമയം കിട്ടിയാൽ ഈ series ലെ മറ്റു video കളും കാണണേ
Yendru bangiya kanan soper 👍👍👍
Thank you Mohammed
നാജി നൗഷിയുടെ ഒരു episode ൽ താങ്കൾ ഇട്ട കമന്റിൽ നിന്നാണ് ഞാൻ ഈ വീഡിയോയിൽ എത്തിയത്. Sri. Mahmood P.V. പറഞ്ഞ കാര്യങ്ങളോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു.
അതി മനോഹരം എന്ന് ഒറ്റ വാക്കിൽ പറഞ്ഞു കൊണ്ട്... ALL THE BEST!!
വളരെ നന്ദി Zacharia Sir
നാജി നമ്മളെ പോലെയുള്ള യാത്രികർക്ക് ശരിക്കും inspiration ആണ് . പ്രത്യേകിച്ച് എന്നെ പോലെയുള്ള സ്ത്രീകൾക്ക് .
ആശംസകൾക്ക് നന്ദി
Superbbb 👌👌👌safuseeeee എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നു keep going 👌👌👌
Thank you Naz
Kandirikkan Thonnunn Adipoli, Eni ella Videos um Kananam
Thank you Shamma
എന്റെ channel നെ പറ്റി കൂട്ടുകാരോടും പറയണേ
ഇങ്ങൾ പൊളിയാട്ടോ... 👍👏🥰...
Thanks Jamsheer 🥰
മുൻപേ ചേട്ടൻ പറഞ്ഞത് വളരെ ശരി ആണ്... എന്താ അവതരണം.. എല്ലാം അടിപൊളി 👌👌👌👌🌹🌹🌹🌹👍🏻👍🏻👍🏻👍🏻
hi ഉണ്ണിയേട്ടാ...ഇത് കേൾക്കുമ്പോ ഒത്തിരി സന്തോഷം..ഞാൻ ചെയ്യുന്ന effortsinulla ഒരു reward ആണ് ഈ comment 💕
Safna....vlog adipoli ...എത്ര കണ്ടാലും മതിവരാത്ത നാച്ചുറൽ സീൻ 🥰🥰🥰🥰🥰🥰Thank u for ur smart efforts......
Prajithe…സത്യാണ് ആ പറഞ്ഞത്..എത്ര കണ്ടാലും മതിവരൂല 🥰🥰
very beautiful vido
Please continue
Sure sir 🥰🥰
manoharam sundaram.....❤
Thanks bhai 🥰
നല്ല vedeo... Excellent❤️❤️
Thanks Hussain 🥰
*നീണ്ട ഇടവേളക്ക് ശേഷം കണ്ട ആദ്യ ബ്ലോഗ്..... സൂപ്പർ യാത്ര..... ആശംസകൾ* Thks
നന്ദി fasalu bhai 🥰🥰
Powollii sizzz❤❤❤
Thanks Bro
umma.... super 😘😘
Thank you so much
സഹോദരിക്ക് നന്ദി. വീഡിയോയും വിവരണവും നന്നായിട്ടുണ്ടൂ.
Thank you Balan 🥰
Scenarios supper, well shooting
Thanks Sreekumar 🥰
പുതിയൊരു സഞ്ചാരം നന്നായിട്ടുണ്ട്
Hello Binu
Thank you for the good words. എന്റെ എല്ലാ സഞ്ചാരങ്ങൾക്കും കൂടെ ഉണ്ടാവണം
@@SafnasRecords ഉറപ്പായും
@@binulekshmananbinulekshman1262 👍
Good colour full video and good vlog thank u
Yes , it is a beautiful place 🥰
ഓരോ യാത്രകളും ഓരോ ഓർമ്മകൾ ആണ്.....
ഓർമപ്പെടുത്തലുകളും.....
അത് അല്ലെങ്കിലും അങ്ങനെ തന്നെ അല്ലെ ചില ചോദ്യങ്ങൾ ഉള്ള ഉത്തരം കിട്ടാൻ അവിടെ പോയെ പറ്റു.
❤️gulmarg❤️
പ്രജീഷേ
അതെ , അതാണതിന്റെ ശരി . മനസ്സിലെ ചോദ്യങ്ങൾക്കായുള്ള ഉത്തരങ്ങൾ തേടി നടക്കാണ് ഞാൻ
very nice
My Wishes
Thankew
ഒരു സ്ഥിരം പ്രേക്ഷകൻ ആണ് വീഡിയോസ് ഒക്കെ അടിപൊളിയായിട്ടുണ്ട്👍
നന്ദി ഇബ്രൂസ് .
👍🤝... നല്ല മെസ്സേജ്
നന്ദി അഹ്‌മദ് ഭായ്
🤜
വീഡിയോ ഇഷ്ടമായി 👍👍
നന്ദി സൈനബ
ഇനി വരുന്ന വീഡിയോകളും കാണണേ
Avatharanam super
Thanks Ashif 🥰
Hi saaaf, njaan inn vijaarich kuree aayallo video vannitt enthu pattinn. Video kandappo happy aayi. Pinne nigale video kand Ooty kotagiri,kodanad view point ,sunset kandu sunrise kandu)dolphin nose,poyirinnu kynja week nigal paranja pole Adipoli place 💖 Athrem beautiful aayttulla oru place kaanichadin thanks. Ini ee video okke kand orikkal avidekkum pokanam In Sha Allah
Riz
എന്റെ vlog കൾക്ക് പല തരത്തിലുള്ള comment കൾ വരാറുണ്ട് . മിക്കതും vlog ഇഷ്ടമായി എന്ന് പറഞ്ഞു കൊണ്ട് . ചിലതിൽ mistake കൾ ചൂണ്ടിക്കാണിച്ചു കൊണ്ടും . എന്നാൽ എനിക്കേറ്റവും സന്തോഷം തരുന്നത് ഇങ്ങനെയുള്ള comment കൾ ആണ് . അതായത് ഞാൻ post ചെയ്ത ഒരു travel video കണ്ടിഷ്ടപ്പെട്ടിട്ട് ആ സ്ഥലം പോയി കണ്ടു എന്നെന്നോട് പറയുന്നത് . അവിടെയാണ് എന്റെ vlog ന്റെ യഥാർത്ഥ ലക്ഷ്യം നിറവേറുന്നത് .
എന്റെ മനസ്സ് നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു .
@@SafnasRecords നിങ്ങളുടെ ഏത് vlog കണ്ടാലും അവിടെ ഒക്കെ പോകാൻ തോന്നും അത്രക്ക് മനോഹരമാണ് 😍😍
@@riz561 ❤️❤️
നല്ല സ്ഥലങ്ങൾ കണ്ട്ട്ട്മതിയായില്ല. സൂപ്പർ ❤️👍🙏
Thank you Neeraj
Super ❤️❤️❤️
Thanks Ranji 🥰
Good, nice vew...
Thanks Majeed 🥰
Avadaranam ikkakku valare ishttayi all the best
Thanks ikka 🥰🥰
സൂപ്പർ👍
Thanks Suhail 🥰
ആരാണെന്നോ എവിടെയാണെന്നോ വ്ലോഗറെ കുറിച്ചു അറിയില്ല. ആദ്യമായിട്ടാണ് കാണുന്നത്...
എന്നാലും നല്ല അവതരണം.
നല്ല നാച്ചുറൽ കാഴ്ചകൾ...
നന്ദി fidak
@@SafnasRecords 👍👍
❤️❤️ super 😍😍
Thanks much ☺️☺️
നല്ല വോയിസ്
നല്ല അവതരണം 👍👍
Thanks Sreeraj 🥰
കുറെ ആയി വീഡിയോ കണ്ടിട്ട്... അത് എന്ത് പറ്റി...
ഞാൻ ഇടാറുണ്ട് Bhai ഇങ്ങള് എന്തെ കാണാത്തെ
ആദൃമാണ്ഇചാനൽകാണ്നത്,വളരെനനനായിടൂട്
നന്ദി രാജൻ സർ
@@SafnasRecords സാറ്.വിളിവേ,,,,,,,,,,അ
A very comprehensive travelogue. Wishing you all my best.
Thankew so much 🥰
നല്ല വിവരണം നന്ദി
നല്ല വാക്കുകൾക്ക് നന്ദി
Shafna very nice very good verybyutful sweet dreams 🌹🌹💜
Hi Madhu
Thank you
നല്ല അവതരണം
Thank you Razak
Very nice very sweet beautiful
Thanks Madhu 🥰🥰
ഓർമ്മകളുടെ ആഴങ്ങളിൽ ചെറിയൊരു ഓർമ്മ !!
💕💕😍
was awaiting your video...Awesome 😍
Hope you enjoyed it! Thank you so much
Super
Hi Nimal.. thank you 😊
Super.sis
thank you
Super 💞 Super
Thank you
കുറെ നാളായ ലോ കണ്ടിട്ട് സുഖമാണോ
ഇതും പൊളിച്ചുട്ടോ സൂപ്പർ🥰🇮🇳
Hello Binu
അതെ , ചെറിയൊരു gap എടുക്കേണ്ടി വന്നു .
vlog ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ നന്ദി
Super video 👍
Thanks Sunil 🥰
നല്ല അവതരണം 🌹
Thank you Prabhakar
Actually I Like your explanation thank you sister
Thank you verymuch for your nice words Hari sir
വാവു ബാഗ്രൗണ്ട് ടൂൺ ഒക്കെ വീഡിയോ ഉഷാർ ആവുന്നുണ്ട്
ന്റെ അനീഷേ
ആ വാവു കണ്ടപ്പോ ആദ്യം എനിക്ക് മനസ്സിലായില്ല ട്ടോ .
നന്ദിയുണ്ട് വീഡിയോ കണ്ട് comment ഇട്ടതിന് . നന്നായി ന്ന് പറഞ്ഞതിന്. ഇനിയും കൂടെയുണ്ടാവണം ട്ടോ
Safnaaaaaaaaa
Heart wishes🌹🌹🌹
Wish you all......
Thank you Thulasi 🥰
Adipwoli 🥰
Thanks Ibrooz🥰🥰
Super keep it up
Thanks Pradeep 🥰
ഞാൻ പോയിട്ടുള്ള സ്ഥലം ആണ് അടിപൊളി ആണ്
Thank you Sir
അതെ ഇനിയും പോകാൻ തോന്നുന്നു
Spr
Thank you sha
Thanks
Thank you
Otak povan freedom illa enna kondovonum arumilla inganeyelum kanunnath itha thanks
Hi Shamsu
ഒറ്റക്ക് പോകാനുള്ള freedom ഒരിക്കൽ കിട്ടും . അന്ന് യാത്രകൾക്കായുള്ള എല്ലാ ആഗ്രഹങ്ങളും സാധിക്കണം
Nyc presentation...
Thank you Noufal
അവതരണം ഒരു രക്ഷേം ഇല്ല. അടിപൊളി ♥️
Thanks Shakir 🥰
Nice voice
Thank you Thank you
👍👍 Super
Thanks Ullas 🥰🥰
അടിപൊളി
നന്ദി iqbal 🥰
നേരിൽ കാണാനാഗ്രമുണ്ട്
എന്നെയോ അതോ കശ്മീരോ 😀
Last year I am also their
👍
ഞാൻ മുന്ന് വർഷം കാശ്മീർ ൽ ഉണ്ടായിരുന്നു എന്റെ പേര് കാശ്മീർ ൽ അധികം കാണുന്ന പേര് ആണ് ഡാഡി മിലിറ്ററി ആയപ്പോൾ കാശ്മീർ ലെ ദാൽ തടാകത്തെ കുറിച്ച് ഞാൻ എന്റെ കവിത യിൽ എഴുതി അത് പ്രസിദ്ധികരിച്ചു വന്നു
Hello Madam
ഞാൻ ഇടക്ക് മാഡത്തെ പറ്റി ഓർക്കാറുണ്ട് , പിന്നെ കണ്ടില്ലല്ലോ എന്ന് . വീണ്ടും എന്റെ ചാനലിലേക്ക് തിരിച്ചു വന്നതിൽ നന്ദി
@@SafnasRecords താങ്ക്സ് 🙏😊
🙏🌹❤ടോട്ടൽ ബെറ്റർ 👍❤🌹🙏
Thanks Varghese 🥰
സൂപ്പർ സിസ്റ്റർ
Thanks Bino 🥰
ന്തോ ഒരു ഫീൽ മൈൻഡിന്😊😊
Hi
വളരെ നല്ലത് . അപ്പൊ ന്റെ vlog ഇഷ്ടായീന്ന് അർത്ഥം 😀
@@SafnasRecords തീർച്ചയായും...
ഞാൻ ഓർത്തു മോളെ കാണുന്നില്ലല്ലോ എന്ന് അപ്പോഴേക്കും എത്തി പോയി നല്ല ഒരു വിഡിയോയുമായി
ഹെലോ ചേച്ചീസേ
ആ , ഒരു break എടുത്തു . ചേച്ചിക്കറിയാലോ . vlog ഇഷ്ടപ്പെട്ടു ല്ലേ . എന്തെങ്കിലും തെറ്റുകൾ കണ്ടാൽ പറയാൻ മടിക്കരുതേ
@@SafnasRecords മോൾക്ക് തെറ്റ് പറ്റില്ലാ അത് ചേച്ചിക്ക് വെക്തമായിട്ട് അറിയാം ....
ഹായ് ചങ്ങായി 🌹🌹🌹❤❤
👋
👍👍👍👍
Satheesh 🥰
Nice place
True saleem 🙌🏻
എനിക്ക് കിട്ടിയൊരു feel പറയാം...
ഒരു ദീർഘയാത്ര കഴിഞ്ഞ് തറവാട്ടിലെ വല്യേച്ചി എത്തിയിരിക്കുന്നു... രാത്രി അത്താഴം കഴിഞ്ഞ് കുട്ടികളെല്ലാം അവരുടെ മുറിയിൽ... കിടക്കയിൽ... അവർക്ക് ചുറ്റിലുമായി ഇരുപ്പ് ഉറപ്പിച്ചു... വല്യേച്ചി പോയ നാടുകളിലെ കണ്ട കാഴ്ചകൾ.. ഒരു മുത്തശ്ശിക്കഥ പോലെ പറഞ്ഞു തരും.... കുട്ടികൾ ഇന്ന് കഥകൾ കേട്ട് ഉറങ്ങും....
Yes..... ചെറിയൊരു ഇടവേളയ്ക്കു ശേഷം... പ്രിയപ്പെട്ട സഫ്ന വീണ്ടും എത്തിയിരിക്കുന്നു.... കുട്ടികളുടെ മനസുമായി ഞങ്ങളും.... ❤
..... കഥ തുടരുന്നു... ❤
ന്റെ മാനസെ
നിങ്ങളിടുന്ന ഇത് പോലെയുള്ള comment കൾ ഒരുപാട് സന്തോഷം തരും . ഞാൻ കാണിക്കുന്ന കാഴ്ചകളും വിവരണവും ഒരു കഥ കേൾക്കുന്ന പോലെയാണ് നിങ്ങൾക്ക് എന്ന് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ് . എന്റെ പ്രയത്നങ്ങൾക്കുള്ള ശരിയായ അംഗീകാരം ആണത് .
കഥകൾ പറയാൻ ഇനിയും ഞാൻ വരും
Wow! യേശുദാസിന്റെ കച്ചേരി ക്ക് T N Krishnan
ന്റെ വയലിൻ അകമ്പടി പോലെ! അതോ രവിശങ്കറിന്റെ സിത്താറും യഹൂദി മെനൂഹിന്റെ വയലിനും ഒരുമിച്ച പോലെയോ?
ഇനി ദസ്തയോവ്സ്ക്കിയും പെരുമ്പടവം ശ്രീധരനും കണ്ടു മുട്ടിയ പോലെയോ?
ഇതിൽ ആരെയാണ് ഞാൻ കൂടുതൽ അഭിനന്ദിക്കേണ്ടത്?
അറിയില്ല.
രണ്ടാളേയും എന്റെ ഹൃദയത്തോടു ചേർത്തു വയ്ക്കുന്നു.!! ❤️❤️
@@zachariamammen8194 മേലെ പറഞ്ഞവർ ഈ കമന്റ് വായിച്ചാൽ വക്കീൽ നോട്ടീസ് അയക്കാൻ സാധ്യതയുണ്ട്.... ജാഗ്രതൈ.. 😊
@@manasmadhu2872
പണ്ട് പീലാത്തോസ് (Pondius Pilatus) പറഞ്ഞതു പോലെ ഞാൻ എഴുതിയത് എഴുതിയത് തന്നെ!! 😂
@@zachariamammen8194ന്റെ പടച്ചോനെ ....
ആരോടൊക്കെയാ compare ചെയ്തിട്ടുള്ളത് . മാനസിനെ പറ്റി പറഞ്ഞത് ശരിയാണ് ട്ടോ . ഓനൊരു സകലകലാ വല്ലഭൻ ആണ് . ഒരു കലാ ഹൃദയത്തിനുടമ . ഞാനൊരു പാവം . ഞങ്ങളെ ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്നു എന്ന് കേട്ടപ്പോ ഒരു സന്തോഷം . ഒരിക്കലൊരിടത്ത് വെച്ച് നമുക്കൊന്ന് കാണണം .
🎉🎉
Njangalkum ethe avasthayayirunnu
🙌🏻🙌🏻
Njangalkku spottil ticket kittiyallo. Kurachu que undennu maathram
Hello Maheender Ji
നിങ്ങൾ ഏത് season ൽ ഏത് year ൽ ആണ് പോയത് . ഞങ്ങൾ അവിടെ നിന്ന് ticket എടുക്കാൻ പറ്റുമോ എന്ന് നോക്കിയിരുന്നു പക്ഷെ കൊടുക്കുന്നുണ്ടായിരുന്നില്ല
Ethaassalamualaikkum
Valaikumussalam
Suppar❤️❤️❤️❤️🌹hi😆😂😂😂
Thankew 🥰🥰
Firstee😝
Shabade 🙌🏻🙌🏻
👌
🤜🏼
എന്റെയും wf ന്റെയും ഭയങ്കര ഡ്രീം ആണ് കാശ്മീർ but no ക്യാഷ് ഇങ്ങള് എങ്ങനെ അവിടെ എത്തി ഫ്‌ളൈറ്റിൽ ആണോ എത്ര വരും ചിലവ്
Hello Basheer
ഞങ്ങൾ കശ്മീർ എത്തിയ കഥ ഇതിനു മുന്നെ ഉള്ള vlog കളിൽ detailed ആയി കൊടുത്തിട്ടുണ്ട് . delhi വരെ train , പിന്നെ അവിടെ നിന്ന് കാറിൽ . വലിയ കഥയാണ് .
@@SafnasRecords കാർ റെന്റിനു എത്രയാ ഫാമിലി പോവാൻ സേഫ് ആണോ
കശ്മീർ ഇപ്പൊ വളരെ safe ആണ് . കാറുകൾക്ക് പലതിനും പല rate ആണ് . example . Swift-2200 രൂപ , Innova Crysta - 4400 per day .
ഈ details എല്ലാം എന്റെ HE vlog സീരീസ് ൽ കാണിച്ചിട്ടുണ്ട് . ഇനിയെന്തെങ്കിലും doubts ഉണ്ടെങ്കിൽ ചോദിച്ചോളൂ
സഫ്ന നന്നായി, ഇടക്ക് ഒരു ഗാപ്പ് വന്നോ ? വ്ലോഗ് അടിപൊളി, അടുത്ത വ്ലോഗ്കിനു വെയ്റ്റിംഗ് 😊😊
Hello Hari
അതെ ഒരു break എടുത്തു . വളരെ വേണ്ടപ്പെട്ട ഒരാൾ ഞങ്ങളിൽ നിന്ന് വിട്ടു പിരിഞ്ഞു പോയി .
vlog ഇഷ്ടമായി അല്ലേ . mistake കൾ കണ്ടാൽ പറയാൻ മടിക്കരുതേ .
👍👍👍👍👍👍❤️❤️❤️❤️❤️
😊✋
വിഡിയോ സൂപ്പർ,സംസാര രീതി തീരെ പോര
Hi Abu Zeba
എന്നെക്കൊണ്ട് പറ്റുന്ന പോലെ ഒക്കെ ചെയ്തതാണെന്നേ .
@@SafnasRecords കുറച് പവർ വരട്ടെ ഉഷാറാവും
തീർച്ചയായും ശ്രമിക്കും .
തുടർന്നും എന്റെ വീഡിയോകൾ കണ്ട് feedback തരണം ട്ടോ
Amazing,,,,wow 👌👌👌background score👍👍👍👍safuseeeee 👌👌🌹
നന്ദി Nasserka 🥰🥰
@@SafnasRecords സ്വാഗതം 🥰safuseeeee,,,
🌹
🥰🥰
Avade pogunath safe ano ? Otakku poyal alugal patikkuo
വളരെ safe ആണ്
നല്ല നാട്ടുകാർ ആണ് അവിടെ
ഒന്ന് കൊണ്ടും പേടിക്കേണ്ട
Ethu month aa chechi poye
Mayil aanu
Evideya chechi ullath nattilano....
അല്ല റിജിൻ
മുംബൈ യിൽ ആണ് . എന്തൊക്കെയുണ്ട് വിശേഷങ്ങൾ
Hai supper
Thanks Nowfal 🥰
നിങ്ങൾ ഇപ്പൊ എവിടെയാണോ
Hello Mariyam
ഞാൻ മുംബൈ യിൽ ആണ് .
👌👌👌👌👌👌👌👌👌👌
🥰🥰
October snow undako
October ൽ snow കിട്ടാൻ chance കുറവാണ് . പിന്നെ gondola യിൽ മുകളിലേക്ക് പോയാൽ ചിലപ്പോ കിട്ടുമായിരിക്കും . snow കാണാനാണ് പോകുന്നതെങ്കിൽ mid november കഴിഞ്ഞ് പോയാൽ മതി.
👌🏻
😍😍☺️
വളരേ നല്ല അവതരണം
Thanks Suneer 🥰
Pahalgam or gulmarg is beautiful,which is cheap
Hi Clinton
We cannot compare those, Pahalgam is beautiful because of the Liddar river , the valley and all . Gulmarg’s meadows are beautiful.
For me, I liked Pahalgam more
Cost wise both are same
@@SafnasRecords .. thanks..today we visited gulamrg its very beautiful and enjoy gandola ride... tomorrow going to pahalgam 🤗