Blood collected on friday in ictc. Informed me no staff and already collected blood is tested on monday(72 hours later) Test result is negative Do i need to retest? Is it reliable? Tested after 3 months of exposure
Sir, ഞാൻ ഇന്നലെ ഒരു സെക്സ് വർക്കർ ആയിട്ട് ബന്ധപ്പെട്ടു , എൻ്റെ ആദ്യത്തെ ആണ് , കോണ്ടം ഉപയോഗിചിരുന്നു, അത് പോട്ടിയതായി ശ്രദ്ധയിൽ പെട്ടില്ല , പോരുമ്പോൾ എൻ്റെ ലിംഗത്തിൽ ,ചെറിയ വേദനയും , ചെറുതായി മുറിഞ്ഞ പോലെയും അനുഭവപ്പെട്ടു ,ഞാൻ ഇപ്പൊ ഭയത്തിലാണ് ഉള്ളത് , ഞാൻ എത്ര ദിവസത്തിന് ഉള്ളിൽ ടെസ്റ്റ് ചെയ്യണം കോണ്ടം proper ആയിട്ട് use ചെയ്തിരുന്നു, അവരുടെ പല്ല് ചെറുതായി കൊണ്ടൊതിന് മുകളിൽ കൊണ്ടതായി ഫീൽ ചെയ്തിരുന്നു ഞാൻ പേടിക്കേണ്ടത് ഉണ്ടോ
My father and mother Hiv indarnnu... Achan aanu ammak koduthathu Achan enik 7 age ullapozhum Amma enik 9 agr ullapozhum Marichu poyi.... Annu enneyum sister neyum test cheythu 2 times njagalk negative aasyirunnu.... IPPO ENIK 30 age aaayi 20 years later ithu varaan chance indoooo? Njan ippo married aanu 2 kids indu... plz rply🙏
പ്രസവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സാധാരണയായി അമ്മയില്‍ എച്ച്.ഐ.വി പരിശോധന നടത്താറുള്ളതാണ്. അങ്ങനെയെങ്കില്‍ 2 പ്രസവത്തിലും താങ്കളില്‍ പരിശോധന നടത്തിയിട്ടുണ്ടാകും. നെഗറ്റീവ് ആയതിനാലാവും അത് പറയാതിരുന്നത്. ആയതിനാല്‍ ഇനി താങ്കള്‍ പോസിറ്റീവ് ആവില്ലായെന്നുതന്നെ വിശ്വസിക്കാം. ഈ വിഷയത്തില്‍ ഡോക്ടറുമായി നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വീഡിയോയിലുള്ള ഡോക്ടര്‍ ലൈവിന്റെ നമ്പരില്‍ ദയവായി ബന്ധപ്പെടുക. ഡോക്ടറുമായി നേരിട്ട് ഫോണില്‍ സംസാരിക്കാന്‍ അവസരം ഉണ്ടാക്കിത്തരാം.
@@DoctorLiveMedia yes 2 delivery time il 2019 lum 2020 test cheythu.. negative but ippo kure video il kandu valare late aayum varasm ennu... athaanu tension aayathu...
ഇല്ല ഒരിക്കലും ഇല്ല. എങ്ങനെ പോയാലും 6 മാസത്തിനുള്ളിൽ കണ്ടുപിടിക്കും. 2ആമത്തെ പ്രസവത്തിൽ പോലും നെഗറ്റീവ് അല്ലെ. പേടിക്കാൻ ഒന്നുമില്ല. ഒരു ഡോക്ടറെ കണ്ട് സ്മസാരിക്കു @@reshmakr2992
Lab il poyi test cheyyu ath accurate aanu negative anel tension illa positive anel pettenn treatment eduthal complications undakathe normal life continue cheyamm
Sir reply tharumenu vicharikunu . Nja oru sex workarum ayyi sex cheyuga nttayii. Last mintil condom oori anu sex cheythath appol HIV varrn sadhidha nttoo plz reply sir eppol nalla deprassion il annu 😢
Hello sir njn 8 sex workers ayi sex cheythitund pakshe ellam pravishavum condom use cheythu pakshe rand perude kude mathram njn oral sex without condom ann cheythath….njn last sex cheytath 45 days munne ann…njn microsidd hiv antigen self test cheythu athil result negative ann 🥲 so enk ith confirm cheyamo…ippol full depression ann please reply
വീഡിയോയില്‍ കാണുന്ന വാട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെട്ടാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. പാര്‍വ്വതിയുടെ നമ്പര്‍ ലഭിക്കും. ഇത്തരം വിഷയങ്ങളില്‍ സൗജന്യമായി വിശദീകരണം നല്‍കാന്‍ ഡോക്ടര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. നിങ്ങള്‍ ഡോക്ടറുമായി സംസാരിക്കുന്നതാണ് ഉചിതം.
U r safe .As per protocol u can repeat after 90 days ( chila countries p24 4th generation 45 days mathi ) Bro 90 days avumbo onnoode check chrytho result maroolla
രണ്ടുപേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗമല്ല എച്ച്.ഐ.വി. വൈറസ് ബാധിതരുമായി, വൈറസ് പകരുന്ന രീതിയില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമാണ് രോഗം പകരുക. ആയതിനാല്‍ മെന്‍ ടു മെന്‍ സെക്‌സില്‍ ഏര്‍പ്പെട്ടു എന്നത് രോഗം വരാനുള്ള കാരണമല്ല. പങ്കാളികളില്‍ ആരെങ്കിലും ഒരാള്‍ രോഗബാധിതനാണെങ്കില്‍ മാത്രമാണ് രോഗസാധ്യത. th-cam.com/video/zmG31aCla5Q/w-d-xo.html
സർ ഞാൻ ഒരു s*x work ആയി s*x ചെയിതു . എന്നിട് 1½ മാസം കഴിഞ്ഞപ്പോ jothis centeril പോയി ടെസ്റ്റ് ചെയിതു അത് നെഗറ്റീവ് ആണ് കാണിച്ചേ അപ്പൊ എന്റെ റിസ്ക് കുറയുമോ. ഇനി ഞാൻ 3മാസം ആകുമ്പോൾ ടെസ്റ്റ് ചെയ്യണോ plz rply sir🙏🙏🙏
th-cam.com/video/-8GaZZ8fT88/w-d-xo.html th-cam.com/video/eSvHpwXXPlM/w-d-xo.html ആദ്യ വീഡിയോയില്‍ പറയുന്ന വിന്‍ഡോ പീരിയഡ് എന്താണെന്ന് മനസ്സിലാക്കുക. ശേഷം രണ്ടമത്തെ വീഡിയോ കാണുക. എന്നിട്ടും താങ്കളുടെ സംശയം തീര്‍ന്നില്ലെങ്കില്‍ വീഡിയോയിലുള്ള നമ്പരില്‍ ബന്ധപ്പെടുക. നിങ്ങള്‍ക്ക് ഡോക്ടറുമായി നേരിട്ട് സംസാരിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്.
സർ ഞാൻ 2018 ഒരു സ്ത്രീയുമായി ബന്ധ പെട്ടു, കോണ്ടം ഉപയോഗിച്ച് ആണ് യോനിൽ കേറ്റിയത്, പക്ഷെ ഉറ ഉപയോഗിക്കത്തെ അവർ എന്റെ ലിംഗം ഒറൽ സെക്സ് ചെയ്തു, അതു കഴിഞ്ഞു ഞാൻ 100ദിവസത്തിനു ശേഷം ജ്യോതിസ് സെന്ട്രേനിൽ പോയ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ് റിസൾട്, ഇപ്പോൾ 6വർഷം ആകുന്നു ഇടക്ക് അലർജി സംബന്ധം ആയി ഞാൻ ടെസ്റ്റ് ചെയ്തപ്പോൾ ഇമ്മ്യൂണിറ്റി low ആണെന്ന് പറഞ്ഞു സർ എനിക്ക് ടെൻഷൻ ഉണ്ട്,
th-cam.com/video/eSvHpwXXPlM/w-d-xo.html ഭൂരിഭാഗം സെക്‌സ് വര്‍ക്കര്‍മാരും ടെസ്റ്റ് ചെയ്യാറുണ്ടെന്നാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. പാര്‍വ്വതിയില്‍നിന്നും മനസ്സിലായിട്ടുള്ളത്. സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങള്‍ ഈ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിപ്പോരുന്നുണ്ട്.
Good day sir, is it possible to get hiv virus from a barbershop if the barber has not changed the blade after shaving a hiv infected person and the blade comes in contact with his blood and also when he shaved the next person he also got a cut (like if there was a pimple or acne or something )and comes in contact with the blood
@@DoctorLiveMedia almost same scenario happened to me last week. Idk the person shaved before me was hiv infected or whether he's got a cut while shaving, but there was two acnes on my face n while shaving it got cut n blood came. I'm not sure if the barber had changed the blade before me. Now i got sore throat, headache and fever since today morning.. I'm worried.. should i consult a doctor or I'm just panicking for no reason like hiv fobia or ocd something like that..?
Vdrl is not at all related to Hiv or aids, hiv oru viral infection aanu syphilis is a bacterial infection.. hiv pole mattoru STI maathram aanu syphilis. Ningal vdrl positive aayirikkunna samayath hiv dectecable aayitulla mattoru vyakthi aayi unprotected sex cheyyukayanenkil mathram ningalk hiv infection varan ulla sadhyatha vdrl negative aaya aalukale kaal kooduthal undavum due to the sores caused by syphilis...
Halo sir ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് ഉള്ളത് ഞാൻ എനിക്ക് പരിജയം ഇല്ലാത്ത ഒരു സ്ത്രീയുമായി 17, 7, 2023ൽ സെക്സ് ചെയ്യുകയുണ്ടായി. എനിക്ക് അവരുമായി യാതൊരു പരിചയവും ഇല്ല. പക്ഷെ എന്റെ ലിഗം അവരുടെ വായിൽ 2മിനിറ്റ് വെച്ചേ ഉള്ളൂ. അതിൽ പിന്നെ ഞാൻ ആകെ ടെൻഷനിൽ ആണ് ഡോക്ടർ. ഇതിന്ന് ഞാൻ hiv ഉണ്ടോ എന്ന് അറിയാൻ എന്താണ് ചെയ്യേണ്ടത്.. അഥവാ hiv ഇതിൽ കൂടി വന്നു എന്ന് അറിയാൻ 6 മാസം ആവില്ലേ.. ആകെ ടെൻഷനിൽ ആണ് ഒന്ന് മറുപടി അറീക്കണം sir
ഹലോ സര്‍, താങ്കളുടെ മാനസിക സംഘര്‍ഷം മനസിലായി. എന്നാല്‍ ഇത്തരത്തില്‍ അനാവശ്യ ടെന്‍ഷന്‍ യാതൊരുവിധ ഗുണവും ചെയ്യില്ലായെന്ന് ഓര്‍മിപ്പിക്കട്ടെ. ആദ്യംതന്നെ മനസ്സിലാക്കേണ്ടത് താങ്കള്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണ് എന്നതാണ്. കാരണം, എച്ച്.ഐ.വി ഉമിനീരിലൂടെ പകരുകയില്ല. എന്നാല്‍ ഓറല്‍ സെക്‌സ് ചെയ്യുന്ന ആളുടെ വായില്‍ ചോരപൊടിയുന്ന മുറിവ് ഉണ്ടെങ്കില്‍ രോഗ ബാധയ്ക്കുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനും സാധ്യമല്ല. പക്ഷേ പങ്കാളി ഒരു എച്ച്.ഐ.വി പോസിറ്റീവ് ആയ വ്യക്തിയും, വൈറസിനെ നിയന്ത്രിക്കുന്നതിനുള്ള മരുന്ന് കഴിക്കാത്ത വ്യക്തിയുമാണെങ്കില്‍ മാത്രമേ ഈ റിസ്‌കിന് പ്രസക്തിയുള്ളൂ. രോഗ ബാധിതര്‍ അല്ലാത്ത ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളി ഉണ്ട് എന്നത് രോഗം പിടിപെടാനുള്ള ഒരു കാരണമേ അല്ലാ.. ആയതിനാല്‍ അനാവശ്യ ഭയം ഒഴിവാക്കുക. വിന്‍ഡോ പീരിയഡിനുള്ളില്‍ ഒരു അംഗീകൃത ലാബില്‍ രക്തം പരിശോധനയ്ക്ക് വിധേയമാക്കുക. രക്ത പരിശോധന മാത്രമാണ് രോഗത്തെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗം. എറണാകുളം ജനറല്‍ ആശുപത്രിയിലെ എയ്ഡ്‌സ് പ്രതിരോധ വിഭാഗമായ എ.ആര്‍.ടി സെന്ററിലെ ഡോ. പാര്‍വ്വതി ഈ വിഷയത്തില്‍ മികച്ച മറുപടി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഡോക്ടറുടെ വീഡിയോ ലിങ്ക് ഒപ്പം ചേര്‍ക്കുന്നു. ഡോക്ടറുമായി നേരിട്ട് സംസാരിക്കണമെങ്കില്‍ വീഡിയോയിലുള്ള നമ്പരില്‍ അറിയിക്കാവുന്നതാണ്. അനാവശ്യ ഭയം ഒഴിവാക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു. th-cam.com/video/zmG31aCla5Q/w-d-xo.html
Sir enik 2021 l oru protection ilathe oru sexual incident undaayi.ann enik hiv ye kurichu darana ilayirunnu.18 age aayirunnu.oru payyan enne beshanippeduthiyaan ithin nirbandhiche.vishadathin marunn kazhikkumboyan ee sambavam.2022 l October 7 ente nikah kazhinju.annu incident kazhinjittu oru varsham aayini.ann thanne enik vishappillaymayum.gyasum.idakkide Pani varunna oru feeling .ksheenam . body pain.vomiting nosia ellam undaayini.chorichilum.pinned 3 month kazhichare ente husband inte skinil rose coluril ulla rashas undaayi.ente wait 38 undaayirunnu 6month shesham 34 aayi .veendum 2month kazhichappo 31 aayi.koodathe kuhya bagath chorichilum bandappedumbol neetalum vedanayum .pimblsum okke und.thonada ,thalavedana idakkokke undaavum pinnid povum.ennum barthaavum njaanum bandahappettal hiv viral load koodumo.rokam murchikkumo 2 perkkum.ente husband in gyasum jaladoshavum ksheenavum okke kaanunnund.ith hiv symptoms ano 2 perkkum.last stage aayittano weight loss unddavunne.8masam kond 7 kg kuranjum.10%kuduthal kuranju .test cheyyan bayamaan.😭😭 please give me reply
ഈ വിഷയത്തില്‍ വിദഗ്ധമായ മറുപടി നല്‍കാന്‍ എറണാകുളം ജനറല്‍ ആശുപത്രി എ.ആര്‍.ടി സെന്റര്‍ മേധാവി ഡോ. പാര്‍വ്വതി തയ്യാറാണ്. രോഗലക്ഷണ സാധ്യതകളെക്കുറിച്ചുള്ള ഡോ. പാര്‍വ്വതിയുടെ വീഡിയോ ഇവിടെ പങ്കുവെയ്ക്കുന്നു. th-cam.com/video/4bIvysTD8iQ/w-d-xo.html താങ്കള്‍ ഉടന്‍തന്നെ വീഡിയോയിലുള്ള വാട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെടുക. ഇതുവഴി ഡോ. പാര്‍വ്വതിയോട് സംസാരിക്കാവുന്നതാണ്.
Sir.., എന്റെ ഭാര്യ യുടെ കൂടെയല്ലാതെ ഞാൻ വേറൊരാളുമായി sex ചെയ്തിട്ടില്ല. പക്ഷെ കഴിഞ്ഞ ദിവസം visa renewal ചെയ്യാൻ വേണ്ടി medical എടുത്തപ്പോൾ hiv +ve കാണിച്ചു. ഞാൻ ആകെ വിഷമത്തിലാണ്. ഇത് എങ്ങനെ സംഭവിച്ചു..ഒന്നും മനസിലാവുന്നില്ല. Medical pass ആവാത്തത് കൊണ്ട് എനിക്ക് നാട്ടിലേക് വരേണ്ടി വന്നു. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്?? Replay തരണേ...please 😢
ഒരു സര്‍ക്കാര്‍ ആശുപത്രിയിലെത്തി വീണ്ടും ഒന്നുകൂടി ടെസ്റ്റ് ചെയ്യൂ. പോസിറ്റീവ് ആണെങ്കില്‍ തുടര്‍ ചികിത്സ രഹസ്യവും സൗജന്യവുമായി അവിടെനിന്നും ലഭിക്കുന്നതാണ്
സാർ ഞാൻ വിൻഡോ പീരിയഡ് കഴിഞ്ഞ് അതായത് 102 ഡെയ്സ് ആയപ്പോൾ ആദ്യത്തെ ടെസ്റ്റ് ചെയ്തു non റിയാക്ടീവ്/ നെഗറ്റീവ് റിസൾട്ട് ആണ് കിട്ടിയത്. ഇത് വിശ്വസിക്കാമോ ? വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ടോ?
Doctor എന്ത് കൊണ്ടാണ് back pain ഉണ്ടാവുന്നത് ഒരുവിധം എല്ലാവരും കമന്റിൽ പറയുന്നുണ്ട്. test ചെയ്ത് നെഗറ്റീവ് ആയവരും പറയുന്നുണ്ട്. അത് എന്ത് കൊണ്ടാണ് എനിക്കും ഉണ്ട് back pain please reply
Sir i done oral sex without condom after 11 hr i have seen blisters like things in my mouth. i don't know i have this blisters before i done oral sex . Ipo 2 weeks ayi enik doubt ondd enik sti kittiyo illayo . Oru sti test cheyanam enn ondd evide poyi ann cheyande . Enik tension adichitt oragano food kazhikano pattunilla please reply fast
Sir hiv inde symptoms early stage ill thane kanikko . Enikku ippo kurachu dhivasam ayi raville enikumbo oru vayar vedhana edukarindy just enikkumbo mathram pinne kuzhapam onnum illa .
അനാവശ്യ പേടി ഒഴിവാക്കുക. താങ്കള്‍ക്ക് ആവശ്യമെങ്കില്‍ മേല്‍ വീഡിയോയില്‍ സംസാരിക്കുന്ന ഡോക്ടര്‍ പാര്‍വ്വതിയോട് സംശയങ്ങള്‍ നേരിട്ട് ചോദിക്കാവുന്നതാണ്. ഈ വിഷയത്തില്‍ മികച്ച മറുപടികള്‍ നല്‍കാന്‍ കഴിയുന്ന ആളും ഡോ. പാര്‍വ്വതിയാണ്. സേവനം പൂര്‍ണമായും സൗജന്യമാണ്. സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വീഡിയോയിലുള്ള നമ്പരില്‍ ബന്ധപ്പെടുക.
വീഡിയോയിലുള്ള വാട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെട്ട് ഡോ. പാര്‍വ്വതിയുടെ നമ്പര്‍ ആവശ്യപ്പെടുക. തുടര്‍ന്ന് താങ്കള്‍ക്ക് ഡോക്ടറുമായി നേരിട്ട് സംസരിക്കാവുന്നതാണ്.
ജോലിയുടെ സ്വഭാവം, ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട് മാത്രമേ ഇക്കാര്യം അറിയാന്‍ സാധിക്കൂ.. എല്ലായിപ്പോഴും പരിശോധന നിര്‍ബന്ധമായി വരാറില്ല.
Even 9 years old they tested me Aids.I came this country as a immigrant Green Card.I am sure lots of rules are changed. I helped lots of students get a study visa ,those days the computer wasn't available much but now day all you have to do USA Embassy website. So you don't need to go the travel agencies. I don't visit kerala any more because my parents passed away and my 6 brothers and a sister living in USA. Biochemist PhD from Florida
ഡോക്ടർ എനിക്ക് 2 കൊല്ലം മുൻപ് ( 2021 ൽ ) ഒരു സെക്സ് വർക്കർ ആയിട്ട് കോൺടാക്ട് ഉണ്ടായി . അതിനു ശേഷം ഞാൻ 2022 ഒക്ടോബർ മാസത്തിലും , വീണ്ടും 2023 മേയ് മാസത്തിലും ഹോസ്പിറ്റലിലും പോയി ഞാൻ ബ്ലഡ് ഡോണെഷൻ ചെയ്തു . ഈ 2 പ്രാവശ്യം കൊടുത്തപ്പോഴും ഹോസ്പിറ്റലിൽ നിന്നും അവർ വിളിച്ചില്ല . ഇനി ഞാൻ പേടിക്കേണ്ട കാര്യം ഉണ്ടോ ? അതോ വേറെ ഏതെങ്കിലും ടെസ്റ്റ് ചെയ്യേണ്ട ആവശ്യം ഉണ്ടോ ? 2 കൊല്ലം ആയി ഇത് കഴിഞ്ഞിട്ട് ഡോക്ടർ പ്ളീസ് ഹെൽപ്
രക്തദാനം ചെയ്തത് സര്‍ക്കാര്‍ ആശുപത്രിയില്‍ ആണോ?. ആണെങ്കില്‍ സാധാരണ രീതിയില്‍ ഭയക്കേണ്ടതില്ല. സംശയം അവശേഷിക്കുന്നുവെങ്കില്‍ അടുത്തുള്ള താലൂക്ക്, ജില്ലാ ആശുപത്രികളെ സമീപിക്കാവുന്നതാണ്.
സെയ്ഫ് സെക്‌സ് ആണെങ്കില്‍ പിന്നെ എങ്ങനെയാണ് സുഹൃത്തേ എച്‌ഐവി വരുക. പക്ഷേ പ്രൊട്ടക്ഷന്‍ ഉപയോഗിക്കുന്നതിന്റെയും റിമൂവ് ചെയ്യുന്നതിന്റെയും രീതി വളരെ പ്രധാനമാണ് എന്നുകൂടി ഓര്‍ക്കുക
Sir enikoru 3 masam munpu anal sexil erpettirunu orazcha kazhija moothrathil pazhip ayit randaZchak sheshm hiv1 hiv 2 vdrl test chaytharn negative an sir ippazhim nlla tention an njn pedikendathundo ini eth test chyyanam 😔
Sir ende friend oru trancegender aayit oral sexil erppettu... 7 days kazhinju enna paranjadh. Aaal condom use cheidhillaa. Appol pakarumoo. Nilavil aalk presnam onnum illaa. Normal aan appo test cheyyanda avisyam undoo.
Sir njn ernakulam anu...oru paid service nu njn poy...athil kuttabhodhavum undu ..enik hiv test cheyanamenunud...sex cheythit one month kaznju...enik ipo test cheyan patto
അതെ. നാം രക്തം ദാനം ചെയ്യുമ്പോള്‍, ദാതാവില്‍നിന്നും എടുക്കുന്ന രക്തം വിവിധ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ബ്ലഡ് ബാങ്കിലേയ്ക്ക് മാറ്റുന്നതും, പിന്നീട് സ്വീകര്‍ത്താവിന് ആ ബ്ലഡ് നല്‍കുന്നതും. ഇത്തരത്തില്‍ നടത്തുന്ന പരിശോധനകളില്‍ എച്ച്.ഐ.വി ടെസ്റ്റും ഉള്‍പ്പെടുന്നുണ്ട്. രക്തം നല്‍കുന്ന ആള്‍ക്ക് രോഗലക്ഷണങ്ങള്‍ പരിശോധനയില്‍ കണ്ടാല്‍, ആ രക്തം തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കി രോഗബാധ ഉറപ്പുവരുത്തുന്നു. തുടര്‍ന്ന് രക്തം നല്‍കിയ ആളെ കണ്ടെത്തി രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ക്യത്യമായ അവബോധവും നല്‍കുന്നുണ്ട്. ഈ വിഷയത്തില്‍ ഒരിക്കലും വീഴ്ചപറ്റാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കാറുണ്ട്. ആയതിനാല്‍, രക്തം ദാനം നല്‍കിയതിനുശേഷം ദാതാവിനെ ബ്ലഡ് ബാങ്കില്‍നിന്നോ, മറ്റ് വകുപ്പുകളില്‍നിന്നോ ഇത്തരത്തില്‍ ആരും ബന്ധപ്പെട്ടിട്ടില്ലായെങ്കില്‍ ആ വ്യക്തി എച്ച്.ഐ.വി പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ല. നല്‍കിയ മറുപടി ഗുണകരമെന്ന് വിശ്വസിക്കുന്നു. മറ്റ് സംശയങ്ങളുണ്ടെങ്കില്‍ കമന്റായി രേഖപ്പെടുത്താവുന്നതാണ്. വീഡിയോയിലുള്ള വിവരങ്ങള്‍ ഗുണകരമെന്ന് തോന്നിയാല്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുമല്ലോ.! Team Doctor Live
@@DoctorLiveMediaHello. Me and my wife are Biochemist .We both are retired Her charity work is for Red Cross She goes to collect the blood for Red Cross. I love cooking my charity work is cooking for homeless We are living in USA over 52 years.Thank you From USA
Nope,if our bodily fluids get mixed, then only there will be a chance for this....eventhough if we use condoms, sometimes condom may get damaged,in such cases it is a risk
Sir njn aadyammayann oru sex worker nte edth poyath oral sex maathram cheythittolluo and avrde shareera baggagallil thodukayum cheythu njn hiv test cheyyano? Oral sexll condom illathe ann cheythe
Doctor, enikk ottumikka symptoms um orupaadayit und ipo exposure kainj 7 month aayi, orupaad lab il poyi test cheidu medical collage jyothish center poyi test cheidu ellam negative aanu, My Symptoms Lymph nodes Diarrea Night sweat Crack nails Moon on leg nails Many others symptoms Weight loss undayirnnu ipo veendum weight koodi. Tests (all negative) PCR 1 time in 3rd month 1 time in jyothis 105th day Elisa 6 times in 6month period Eclia 2 times in 6month period What should i do sir
താങ്കള്‍ ദയവായി ഈ വീഡിയോയില്‍ കാണുന്ന വാട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെടുക. തുടര്‍ന്ന് ഡോ. പാര്‍വ്വതിയുടെ നമ്പര്‍ ആവശ്യപ്പെടുക. ഇതുവഴി ഡോക്ടറുമായി നേരിട്ട് സംസാരിക്കാവുന്നതാണ്.
കഴിഞ്ഞ ദിവസം ഒരു മസാജ് പാർലറിൽ പോയി. അവിടെ ഒരു ആഫ്രിക്കൻ സ്ത്രീ ആയിരുന്നു. ആ സ്ത്രീ വിവസ്ത്രയായിരുന്നു. ആ സ്ത്രീ എനിക്ക് masterbation ചെയ്തു തന്നു. ഞങ്ങൾ ശരീരം കൈ കൊണ്ട് പരസ്പരം സ്പർഷിച്ചിരുന്നു. മറ്റു ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് അതിനു ശേഷം വലിയ ഭയമാണ്
Hello sir , After one week of exposure i started to see symptom such as Testicle pain and frequent urination ( white discharge urine ) in continous intervals which lasted for two weeks and later i had joint pain and muscle aches which lasted for one week . After 3 months again I had frequent urination which lasted for almost three weeks . Also i had mouth ulcer once and my sperm amount was very less for 2,3 days and now its normal . . I had tested CBC and urine test twice and it was all normal. Iam afraid whether this is HIV . Are these symptoms related to chlamydia / gonorrhea /hiv Appreciate your comments on this sir . Thank you 🙏 .
താങ്കളുടേത് തെറ്റായ ധാരണയാണ്. ടെസ്റ്റ് ചെയ്ത് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ ചികിത്സയിലൂടെ രോഗം പൂര്‍ണമായി ഭേതമാക്കാന്‍ നിലവില്‍ സാധ്യമല്ല. എന്നാല്‍ മരുന്നിലൂടെ രോഗാണുക്കളെ നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുന്നതാണ്. ഇതുവഴി, ആരോഗ്യവാനായ ഒരാളുടേതിന് സമാനമായ സാധാരണ ജീവിതം നയിക്കാനും രോഗബാധയില്ലെങ്കില്‍ അയാള്‍ എത്രനാള്‍ ജീവിക്കുമോ അത്രയുംനാള്‍ സാധാരണപോലെ ജീവിക്കാനും റിസ്‌ക് ഒഴിവാക്കിയുള്ള ലൈഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും വിവാഹം കഴിച്ചുള്ള കുടുംബ ജീവിതം നയിക്കുന്നതിനും രോഗബാധിതരല്ലാത്ത കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനുമെല്ലാം സാധിക്കുന്നതാണ്. ഈ വിഷയത്തില്‍ താങ്കള്‍ക്ക് ഔദ്യോഗിക വിശദീകരണം ആവശ്യമെങ്കില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. പാര്‍വ്വതിയുമായി നേരിട്ട് സംസാരിക്കാവുന്നതാണ്. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഡോക്ടര്‍ നല്‍കിയിട്ടുള്ള വിശദമായ റിപ്പോര്‍ട്ടുകളുടെ ലിങ്ക് ഒപ്പം ചേര്‍ക്കുന്നു. th-cam.com/video/s3qZUscR69U/w-d-xo.html th-cam.com/video/zmG31aCla5Q/w-d-xo.html th-cam.com/video/POGS6LRZkFQ/w-d-xo.html
Sir enikka tension ayyta i cant even eat food pls help me i am in depressed stage😢😢 i thinking of this i can't do anything
pls consult with a doctor
Bro ipam angana unde any update
@@JahangirMondal-ci9hj ponnu bro scene anna ennika onnu test cheyan idda pakshe tension postive ayya pinna jevichta
@@Leo-j5q1w bro paranjthe mansilayilla..
Onudi para
@@Leo-j5q1wtest cheyy ennitalle baaki
Window period of hiv virus is 28 days. So elisa test after 6 weeks is 99.99% accurate
Is it sure
Blood collected on friday in ictc.
Informed me no staff and already collected blood is tested on monday(72 hours later)
Test result is negative
Do i need to retest?
Is it reliable?
Tested after 3 months of exposure
വീഡിയോയില്‍ കാണുന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ ഡോക്ടറുടെ നമ്പര്‍ ലഭിക്കുന്നതാണ്. താങ്കളുടെ സംശയങ്ങള്‍ ഡോക്ടറുമായി നേരിട്ട് സംസാരിക്കാം.
Bro pinna test cheytho
I had a needle prick injury at that time.
Pinne cheythilla bro.
Ithile dr de no il contact cheythu.
Pinne cheyyendathilla enn paranju.
@@sarathchandranp7238july 15 ayirunu injury undayirunuth test cheyndtha ennu paryyamo
October 15 akkano
Sir 9 varsham kazhinju ictc poyi comaids test chaithu result negative aane . Veendum test chaiyano
Sir 90ഡേയ്‌സ് നു ശേഷം ഉള്ള rapid kit ഓൺലൈൻ ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് വിശോസനിയം ആണോ
Hiv + ve aayittulla Parents nu kuttikal undakumo?-ve aaya kuttikal?
തീര്‍ച്ചയായും. ഈ വിഷയത്തില്‍ വിശദമായ വീഡിയോ ഡോ. പാര്‍വ്വതി സംസാരിക്കുന്നത് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അത് കാണുക.
Sir, ഞാൻ ഇന്നലെ ഒരു സെക്സ് വർക്കർ ആയിട്ട് ബന്ധപ്പെട്ടു , എൻ്റെ ആദ്യത്തെ ആണ് , കോണ്ടം ഉപയോഗിചിരുന്നു, അത് പോട്ടിയതായി ശ്രദ്ധയിൽ പെട്ടില്ല , പോരുമ്പോൾ എൻ്റെ ലിംഗത്തിൽ ,ചെറിയ വേദനയും , ചെറുതായി മുറിഞ്ഞ പോലെയും അനുഭവപ്പെട്ടു ,ഞാൻ ഇപ്പൊ ഭയത്തിലാണ് ഉള്ളത് , ഞാൻ എത്ര ദിവസത്തിന് ഉള്ളിൽ ടെസ്റ്റ് ചെയ്യണം കോണ്ടം proper ആയിട്ട് use ചെയ്തിരുന്നു, അവരുടെ പല്ല് ചെറുതായി കൊണ്ടൊതിന് മുകളിൽ കൊണ്ടതായി ഫീൽ ചെയ്തിരുന്നു ഞാൻ പേടിക്കേണ്ടത് ഉണ്ടോ
താങ്കള്‍ വീഡിയോയിലുള്ള നമ്പരില്‍ ബന്ധപ്പെട്ട് ഡോക്ടറുമായി നേരിട്ട് സംസാരിക്കുന്നതാണ് ഉചിതം
വേണ്ട bro സീൻ ഒന്നും ഉണ്ടാവില്ല,,, place എവിടെയാ?
@@Fan-o3w alappuzha , ippo cheirya tension und bro , cheriya ksheenam , pinne lips okke cheruthay pottan povunnapole feel, tongue kurach chorichil pole ennal njan oral cheythittumilla
@@win_D_age no need to test . Risk illa condom use cheythond . Vishwasam varunilel onu poi test chey bro
@@win_D_agebro ethra days aayi kazhnjitt. ?
My father and mother Hiv indarnnu...
Achan aanu ammak koduthathu
Achan enik 7 age ullapozhum
Amma enik 9 agr ullapozhum
Marichu poyi....
Annu enneyum sister neyum test cheythu 2 times njagalk negative aasyirunnu....
IPPO ENIK 30 age aaayi
20 years later ithu varaan chance indoooo?
Njan ippo married aanu 2 kids indu... plz rply🙏
പ്രസവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സാധാരണയായി അമ്മയില്‍ എച്ച്.ഐ.വി പരിശോധന നടത്താറുള്ളതാണ്. അങ്ങനെയെങ്കില്‍ 2 പ്രസവത്തിലും താങ്കളില്‍ പരിശോധന നടത്തിയിട്ടുണ്ടാകും. നെഗറ്റീവ് ആയതിനാലാവും അത് പറയാതിരുന്നത്. ആയതിനാല്‍ ഇനി താങ്കള്‍ പോസിറ്റീവ് ആവില്ലായെന്നുതന്നെ വിശ്വസിക്കാം. ഈ വിഷയത്തില്‍ ഡോക്ടറുമായി നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വീഡിയോയിലുള്ള ഡോക്ടര്‍ ലൈവിന്റെ നമ്പരില്‍ ദയവായി ബന്ധപ്പെടുക. ഡോക്ടറുമായി നേരിട്ട് ഫോണില്‍ സംസാരിക്കാന്‍ അവസരം ഉണ്ടാക്കിത്തരാം.
@@DoctorLiveMedia yes 2 delivery time il 2019 lum 2020 test cheythu.. negative but ippo kure video il kandu valare late aayum varasm ennu... athaanu tension aayathu...
എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. പാര്‍വ്വതിയോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വീഡിയോയിലുള്ള വാട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെടുക.
ഇല്ല ഒരിക്കലും ഇല്ല. എങ്ങനെ പോയാലും 6 മാസത്തിനുള്ളിൽ കണ്ടുപിടിക്കും. 2ആമത്തെ പ്രസവത്തിൽ പോലും നെഗറ്റീവ് അല്ലെ. പേടിക്കാൻ ഒന്നുമില്ല. ഒരു ഡോക്ടറെ കണ്ട് സ്മസാരിക്കു @@reshmakr2992
Bro 60 days kazinju hiv card test chyeth negative aan......ini nthelum issue undo ?
Lab il poyi test cheyyu ath accurate aanu negative anel tension illa positive anel pettenn treatment eduthal complications undakathe normal life continue cheyamm
@@amritasurendran487093 days test cheythu safe anno
@@amritasurendran4870 Labil cheyyunna rapid card test accurate alle
@@amritasurendran4870Labil nadathunna rapid card test safe alle after window period
Sir reply tharumenu vicharikunu . Nja oru sex workarum ayyi sex cheyuga nttayii. Last mintil condom oori anu sex cheythath appol HIV varrn sadhidha nttoo plz reply sir eppol nalla deprassion il annu 😢
Thankal theerchayayum doctorumayi samsarikemdathanu. Videoyil kaanuna wtsap numberil contact cheyth Dr. Parvathiyude nmbr aavasyapeduka. Ee vishayathil Dr. Parvathy thankalk venda nirdesangal free aayi tharunnathanu
Hlo test cheythirinno
Bro. Nthaayi
Bro enthai enn parayavo 🤒
@@mrxmahnbro plz hlp number onn theramo🥲
Sir WBC count 5000ahnu ippo hiv indavan ulla chance indoo
"Thank you for your question! 😊 We appreciate your curiosity and interest in our content. If you need a doctor’s reply, please send me an email."
Thank you sir
Welcome
Hiv ഉണ്ടോയന്നറിയാൻ എവിടെ കാണിക്കണം ഏതൊക്കെ ടെസ്റ്റ് എടുക്കണം. ടെസ്റ്റിനും ട്രീറ്റമെന്റിനും ഒരുപാട് പൈസ വേണോ
ee vishayathilulla video channelil labhyamanu. ath kaanu
Sir njn govt hospitalninne test cheythu immuno dot assay test ann cheytha exposure kazhinj 29th day ann cheytha result negative ann conclusive anno
Pls watch the same video about to know what is window period
Hello sir njn 8 sex workers ayi sex cheythitund pakshe ellam pravishavum condom use cheythu pakshe rand perude kude mathram njn oral sex without condom ann cheythath….njn last sex cheytath 45 days munne ann…njn microsidd hiv antigen self test cheythu athil result negative ann 🥲 so enk ith confirm cheyamo…ippol full depression ann please reply
വീഡിയോയില്‍ കാണുന്ന വാട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെട്ടാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. പാര്‍വ്വതിയുടെ നമ്പര്‍ ലഭിക്കും. ഇത്തരം വിഷയങ്ങളില്‍ സൗജന്യമായി വിശദീകരണം നല്‍കാന്‍ ഡോക്ടര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. നിങ്ങള്‍ ഡോക്ടറുമായി സംസാരിക്കുന്നതാണ് ഉചിതം.
45 days anel p24 4th generation cheyyuka
@@MaheeCr 4th gen ann cheythe
U r safe .As per protocol u can repeat after 90 days
( chila countries p24 4th generation 45 days mathi )
Bro 90 days avumbo onnoode check chrytho result maroolla
ഇപ്പോൾ എന്ത് ആയി bro
Sir homosexual aayitt ullavarum aayi cheythalHiv varumo. Hiv ulla homosexual aayitt ullavarum aayi cheythal mathramalle varu?
രണ്ടുപേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗമല്ല എച്ച്.ഐ.വി. വൈറസ് ബാധിതരുമായി, വൈറസ് പകരുന്ന രീതിയില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമാണ് രോഗം പകരുക. ആയതിനാല്‍ മെന്‍ ടു മെന്‍ സെക്‌സില്‍ ഏര്‍പ്പെട്ടു എന്നത് രോഗം വരാനുള്ള കാരണമല്ല. പങ്കാളികളില്‍ ആരെങ്കിലും ഒരാള്‍ രോഗബാധിതനാണെങ്കില്‍ മാത്രമാണ് രോഗസാധ്യത.
th-cam.com/video/zmG31aCla5Q/w-d-xo.html
Anal sex risk undu Orel sex 99 percent safe anu ( hiv ellatha alumayi sex chyital pedikkeda)
സർ ഞാൻ ഒരു s*x work ആയി s*x ചെയിതു . എന്നിട് 1½ മാസം കഴിഞ്ഞപ്പോ jothis centeril പോയി ടെസ്റ്റ് ചെയിതു അത് നെഗറ്റീവ് ആണ് കാണിച്ചേ അപ്പൊ എന്റെ റിസ്ക് കുറയുമോ. ഇനി ഞാൻ 3മാസം ആകുമ്പോൾ ടെസ്റ്റ് ചെയ്യണോ plz rply sir🙏🙏🙏
th-cam.com/video/-8GaZZ8fT88/w-d-xo.html
th-cam.com/video/eSvHpwXXPlM/w-d-xo.html
ആദ്യ വീഡിയോയില്‍ പറയുന്ന വിന്‍ഡോ പീരിയഡ് എന്താണെന്ന് മനസ്സിലാക്കുക. ശേഷം രണ്ടമത്തെ വീഡിയോ കാണുക. എന്നിട്ടും താങ്കളുടെ സംശയം തീര്‍ന്നില്ലെങ്കില്‍ വീഡിയോയിലുള്ള നമ്പരില്‍ ബന്ധപ്പെടുക. നിങ്ങള്‍ക്ക് ഡോക്ടറുമായി നേരിട്ട് സംസാരിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്.
Minimum 90 days kayyanam
Jothisil poyaal avide class enthelum undo
സർ ഞാൻ 2018 ഒരു സ്ത്രീയുമായി ബന്ധ പെട്ടു, കോണ്ടം ഉപയോഗിച്ച് ആണ് യോനിൽ കേറ്റിയത്, പക്ഷെ ഉറ ഉപയോഗിക്കത്തെ അവർ എന്റെ ലിംഗം ഒറൽ സെക്സ് ചെയ്തു, അതു കഴിഞ്ഞു ഞാൻ 100ദിവസത്തിനു ശേഷം ജ്യോതിസ് സെന്ട്രേനിൽ പോയ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ് റിസൾട്, ഇപ്പോൾ 6വർഷം ആകുന്നു ഇടക്ക് അലർജി സംബന്ധം ആയി ഞാൻ ടെസ്റ്റ് ചെയ്തപ്പോൾ ഇമ്മ്യൂണിറ്റി low ആണെന്ന് പറഞ്ഞു സർ എനിക്ക് ടെൻഷൻ ഉണ്ട്,
@@ഞാൻഒരുപാവം-മ6ഫഒന്നുകൂടി ചെയ്യൂ. നോർമലി oral sex =0.3%risk eh ullu. Pedikkanda
സാർ. ഞാൻ ഒരു sex വർക്കറായി ബധപെട്ടു കൊഡം പൊട്ടി ബാകലുടെയാണ് ചെയ്തത് ടെസ്റ്റ് ചെയണോ 7/8/23 ണ് ചെയ്തത്
തീര്‍ച്ചയായും ടെസ്റ്റ് ചെയ്യണം
@@DoctorLiveMediasex workers n oke eee rogam kaanumo?
Avarku test cheyyanmenullathalle??
Atho avarku test cheyyathe ingane nadakan saadhikumo?
th-cam.com/video/eSvHpwXXPlM/w-d-xo.html
ഭൂരിഭാഗം സെക്‌സ് വര്‍ക്കര്‍മാരും ടെസ്റ്റ് ചെയ്യാറുണ്ടെന്നാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. പാര്‍വ്വതിയില്‍നിന്നും മനസ്സിലായിട്ടുള്ളത്. സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങള്‍ ഈ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിപ്പോരുന്നുണ്ട്.
Pcr cheyyoo vegam ariyan sadikkum pinne tension mattallo
@@MaheeCrഎത്ര രൂപ ആകും
Good day sir, is it possible to get hiv virus from a barbershop if the barber has not changed the blade after shaving a hiv infected person and the blade comes in contact with his blood and also when he shaved the next person he also got a cut (like if there was a pimple or acne or something )and comes in contact with the blood
Yes. There is a chance
@@DoctorLiveMedia almost same scenario happened to me last week. Idk the person shaved before me was hiv infected or whether he's got a cut while shaving, but there was two acnes on my face n while shaving it got cut n blood came. I'm not sure if the barber had changed the blade before me. Now i got sore throat, headache and fever since today morning.. I'm worried.. should i consult a doctor or I'm just panicking for no reason like hiv fobia or ocd something like that..?
@@johnsnow9224same fear with me. But luckily. Don't worry. The chances are just theoretically possible, practically its impossible
Loving from aluva
ThankYou️ ❤️
@DoctorLiveMedia spayil pokarund kalikkan njan test cheyyano
HIV ഉണ്ടെങ്കിൽ എത്ര വർഷം കഴിഞ്ഞാണ് ശെരിക്കും മനസ്സിലാക്കുക? ഇത് ഓട്ടോമെറ്റിക് ആയി പ്രേശ്നമായി മാറുന്ന TIME ആണ് ചോദിച്ചത്
10 വർഷം
10 to 15 years
Njnum husbandum vdrl postive ayirunn
Eni eth mari aids akan chance undo sir
വീഡിയോയിലുള്ള ഡോക്ടര്‍ ലൈവിന്റെ നമ്പരില്‍ ബന്ധപ്പെട്ട് ഡോക്ടര്‍ പാര്‍വ്വതിയുടെ നമ്പര്‍ ആവശ്യപ്പെടുക. തുടര്‍ന്ന് താങ്കളുടെ സംശയം ദയവായി ഡോക്ടറുമായി പങ്കുവെയ്ക്കുക.
Vdrl is not at all related to Hiv or aids, hiv oru viral infection aanu syphilis is a bacterial infection.. hiv pole mattoru STI maathram aanu syphilis. Ningal vdrl positive aayirikkunna samayath hiv dectecable aayitulla mattoru vyakthi aayi unprotected sex cheyyukayanenkil mathram ningalk hiv infection varan ulla sadhyatha vdrl negative aaya aalukale kaal kooduthal undavum due to the sores caused by syphilis...
Halo sir ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് ഉള്ളത് ഞാൻ എനിക്ക് പരിജയം ഇല്ലാത്ത ഒരു സ്ത്രീയുമായി 17, 7, 2023ൽ സെക്സ് ചെയ്യുകയുണ്ടായി. എനിക്ക് അവരുമായി യാതൊരു പരിചയവും ഇല്ല. പക്ഷെ എന്റെ ലിഗം അവരുടെ വായിൽ 2മിനിറ്റ് വെച്ചേ ഉള്ളൂ. അതിൽ പിന്നെ ഞാൻ ആകെ ടെൻഷനിൽ ആണ് ഡോക്ടർ. ഇതിന്ന് ഞാൻ hiv ഉണ്ടോ എന്ന് അറിയാൻ എന്താണ് ചെയ്യേണ്ടത്.. അഥവാ hiv ഇതിൽ കൂടി വന്നു എന്ന് അറിയാൻ 6 മാസം ആവില്ലേ.. ആകെ ടെൻഷനിൽ ആണ് ഒന്ന് മറുപടി അറീക്കണം sir
ഹലോ സര്‍,
താങ്കളുടെ മാനസിക സംഘര്‍ഷം മനസിലായി. എന്നാല്‍ ഇത്തരത്തില്‍ അനാവശ്യ ടെന്‍ഷന്‍ യാതൊരുവിധ ഗുണവും ചെയ്യില്ലായെന്ന് ഓര്‍മിപ്പിക്കട്ടെ.
ആദ്യംതന്നെ മനസ്സിലാക്കേണ്ടത് താങ്കള്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണ് എന്നതാണ്. കാരണം, എച്ച്.ഐ.വി ഉമിനീരിലൂടെ പകരുകയില്ല. എന്നാല്‍ ഓറല്‍ സെക്‌സ് ചെയ്യുന്ന ആളുടെ വായില്‍ ചോരപൊടിയുന്ന മുറിവ് ഉണ്ടെങ്കില്‍ രോഗ ബാധയ്ക്കുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനും സാധ്യമല്ല. പക്ഷേ പങ്കാളി ഒരു എച്ച്.ഐ.വി പോസിറ്റീവ് ആയ വ്യക്തിയും, വൈറസിനെ നിയന്ത്രിക്കുന്നതിനുള്ള മരുന്ന് കഴിക്കാത്ത വ്യക്തിയുമാണെങ്കില്‍ മാത്രമേ ഈ റിസ്‌കിന് പ്രസക്തിയുള്ളൂ. രോഗ ബാധിതര്‍ അല്ലാത്ത ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളി ഉണ്ട് എന്നത് രോഗം പിടിപെടാനുള്ള ഒരു കാരണമേ അല്ലാ.. ആയതിനാല്‍ അനാവശ്യ ഭയം ഒഴിവാക്കുക. വിന്‍ഡോ പീരിയഡിനുള്ളില്‍ ഒരു അംഗീകൃത ലാബില്‍ രക്തം പരിശോധനയ്ക്ക് വിധേയമാക്കുക. രക്ത പരിശോധന മാത്രമാണ് രോഗത്തെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗം.
എറണാകുളം ജനറല്‍ ആശുപത്രിയിലെ എയ്ഡ്‌സ് പ്രതിരോധ വിഭാഗമായ എ.ആര്‍.ടി സെന്ററിലെ ഡോ. പാര്‍വ്വതി ഈ വിഷയത്തില്‍ മികച്ച മറുപടി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഡോക്ടറുടെ വീഡിയോ ലിങ്ക് ഒപ്പം ചേര്‍ക്കുന്നു. ഡോക്ടറുമായി നേരിട്ട് സംസാരിക്കണമെങ്കില്‍ വീഡിയോയിലുള്ള നമ്പരില്‍ അറിയിക്കാവുന്നതാണ്. അനാവശ്യ ഭയം ഒഴിവാക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു.
th-cam.com/video/zmG31aCla5Q/w-d-xo.html
@@DoctorLiveMedia tks sir
@@DoctorLiveMedia വിൻഡോ പീരീഡ് എന്നാൽ എന്താണ് സാർ...
th-cam.com/video/-8GaZZ8fT88/w-d-xo.html
ഈ വീഡിയോയില്‍ വിന്‍ഡോ പീരിയഡിനെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്.
വിൻഡോ പീരീഡിൽ card test use ഫുൾ ആണോ
Sir enik 2021 l oru protection ilathe oru sexual incident undaayi.ann enik hiv ye kurichu darana ilayirunnu.18 age aayirunnu.oru payyan enne beshanippeduthiyaan ithin nirbandhiche.vishadathin marunn kazhikkumboyan ee sambavam.2022 l October 7 ente nikah kazhinju.annu incident kazhinjittu oru varsham aayini.ann thanne enik vishappillaymayum.gyasum.idakkide Pani varunna oru feeling .ksheenam . body pain.vomiting nosia ellam undaayini.chorichilum.pinned 3 month kazhichare ente husband inte skinil rose coluril ulla rashas undaayi.ente wait 38 undaayirunnu 6month shesham 34 aayi .veendum 2month kazhichappo 31 aayi.koodathe kuhya bagath chorichilum bandappedumbol neetalum vedanayum .pimblsum okke und.thonada ,thalavedana idakkokke undaavum pinnid povum.ennum barthaavum njaanum bandahappettal hiv viral load koodumo.rokam murchikkumo 2 perkkum.ente husband in gyasum jaladoshavum ksheenavum okke kaanunnund.ith hiv symptoms ano 2 perkkum.last stage aayittano weight loss unddavunne.8masam kond 7 kg kuranjum.10%kuduthal kuranju .test cheyyan bayamaan.😭😭 please give me reply
ഈ വിഷയത്തില്‍ വിദഗ്ധമായ മറുപടി നല്‍കാന്‍ എറണാകുളം ജനറല്‍ ആശുപത്രി എ.ആര്‍.ടി സെന്റര്‍ മേധാവി ഡോ. പാര്‍വ്വതി തയ്യാറാണ്. രോഗലക്ഷണ സാധ്യതകളെക്കുറിച്ചുള്ള ഡോ. പാര്‍വ്വതിയുടെ വീഡിയോ ഇവിടെ പങ്കുവെയ്ക്കുന്നു.
th-cam.com/video/4bIvysTD8iQ/w-d-xo.html
താങ്കള്‍ ഉടന്‍തന്നെ വീഡിയോയിലുള്ള വാട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെടുക. ഇതുവഴി ഡോ. പാര്‍വ്വതിയോട് സംസാരിക്കാവുന്നതാണ്.
Pedikkenda... Hiv pakaran valare cheriya chance matram ollum ... Ningalk Rogam onnum undavilla..... Dhairyamayi onn hiv test cheythu nokku.... Asugam Ella ennarinjal valare happy aaayi jeevikkalo....
Pinne munb cheytha thetinu rabbinod porukkaline chothikk....
Nigal inter net search cheyyathirikkoo ith pedi kondulla poblem anu hiv virus aids stage athen varshangal edukkum nigal paranja lakshanagal aids atagil okke ethumbol ullathaa skin rush onnum ippo ndavoolla athokke thonnalanu
എന്ത് ആയി ഇപ്പോൾ വിളിച്ചു നോക്കിയോ
I think you are hiv positive ma'am
Sir.., എന്റെ ഭാര്യ യുടെ കൂടെയല്ലാതെ ഞാൻ വേറൊരാളുമായി sex ചെയ്തിട്ടില്ല. പക്ഷെ കഴിഞ്ഞ ദിവസം visa renewal ചെയ്യാൻ വേണ്ടി medical എടുത്തപ്പോൾ hiv +ve കാണിച്ചു.
ഞാൻ ആകെ വിഷമത്തിലാണ്. ഇത് എങ്ങനെ സംഭവിച്ചു..ഒന്നും മനസിലാവുന്നില്ല. Medical pass ആവാത്തത് കൊണ്ട് എനിക്ക് നാട്ടിലേക് വരേണ്ടി വന്നു. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്??
Replay തരണേ...please 😢
ഒരു സര്‍ക്കാര്‍ ആശുപത്രിയിലെത്തി വീണ്ടും ഒന്നുകൂടി ടെസ്റ്റ് ചെയ്യൂ. പോസിറ്റീവ് ആണെങ്കില്‍ തുടര്‍ ചികിത്സ രഹസ്യവും സൗജന്യവുമായി അവിടെനിന്നും ലഭിക്കുന്നതാണ്
Ipol nganund
Ningalku ipol negative ano
Byrayudee karana kutti adich potikuka
സാർ ഞാൻ വിൻഡോ പീരിയഡ് കഴിഞ്ഞ് അതായത് 102 ഡെയ്സ് ആയപ്പോൾ ആദ്യത്തെ ടെസ്റ്റ് ചെയ്തു non റിയാക്ടീവ്/ നെഗറ്റീവ് റിസൾട്ട് ആണ് കിട്ടിയത്. ഇത് വിശ്വസിക്കാമോ ? വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ടോ?
Hlo brooo
Hloo.. Bro.... Ath kazhinje pna test cheytho
Doctor എന്ത് കൊണ്ടാണ് back pain ഉണ്ടാവുന്നത് ഒരുവിധം എല്ലാവരും കമന്റിൽ പറയുന്നുണ്ട്. test ചെയ്ത് നെഗറ്റീവ് ആയവരും പറയുന്നുണ്ട്. അത് എന്ത് കൊണ്ടാണ് എനിക്കും ഉണ്ട് back pain please reply
ബാക് പെയിന്‍ എച്ച്.ഐ.വി രോഗ ലക്ഷണമല്ല
Blood test nadathi helth card edukkan athil fit aanu ennu parayunnu avare eni vere hiv test edukkano
വേണ്ട
നമ്പർ unndo?
ꜱɪʀ നമ്മുടെ ശുക്ലവും മൂത്രവും വിയർപ്പും കൂടി കലർന്നാൽ hiv ഉണ്ടാകാൻ ചാൻസ് ഉണ്ടോ..pls rply
Pls consult with a doctor
@@DoctorLiveMedia ʀᴩʟy ᴛʜᴀɴɴᴀᴛʜᴜ ᴅᴏᴄᴛᴏʀ ᴀᴀɴᴏ
10 varsham munp sex chydu ipol card testum uae medical testum chydu negative safe aano sir
Negative aanenkil pedikenda
Sir i done oral sex without condom after 11 hr i have seen blisters like things in my mouth. i don't know i have this blisters before i done oral sex . Ipo 2 weeks ayi enik doubt ondd enik sti kittiyo illayo . Oru sti test cheyanam enn ondd evide poyi ann cheyande . Enik tension adichitt oragano food kazhikano pattunilla please reply fast
Visit Ernakulam General Hospital
Needle stick injury undayirunu 93 days aypol test cheythu ictc l safe anno
Hope you are sefe. വികാസുമായി സംസാരിക്കുന്നതിന് വീഡിയോയിലുള്ള ഡോക്ടര്‍ ലൈവ് ടി.വിയുടെ നമ്പരില്‍ ബന്ധപ്പെടുക.
Hello sir oru doubt how long can hiv in blood survive in outside environment will it be infectious when exposed
താങ്കളുടെ സംശയത്തിനുള്ള വിശദമായ മറുപടി ഈ വീഡിയോയിലുണ്ട്.
th-cam.com/video/WKUEi08YkA4/w-d-xo.html
Sir hiv inde symptoms early stage ill thane kanikko . Enikku ippo kurachu dhivasam ayi raville enikumbo oru vayar vedhana edukarindy just enikkumbo mathram pinne kuzhapam onnum illa .
അനാവശ്യ പേടി ഒഴിവാക്കുക. താങ്കള്‍ക്ക് ആവശ്യമെങ്കില്‍ മേല്‍ വീഡിയോയില്‍ സംസാരിക്കുന്ന ഡോക്ടര്‍ പാര്‍വ്വതിയോട് സംശയങ്ങള്‍ നേരിട്ട് ചോദിക്കാവുന്നതാണ്. ഈ വിഷയത്തില്‍ മികച്ച മറുപടികള്‍ നല്‍കാന്‍ കഴിയുന്ന ആളും ഡോ. പാര്‍വ്വതിയാണ്. സേവനം പൂര്‍ണമായും സൗജന്യമാണ്. സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വീഡിയോയിലുള്ള നമ്പരില്‍ ബന്ധപ്പെടുക.
@@AmalMohan-hc7chbro Anikum ipm vayar same issue inde 2 days ayi..
Bro ipm angana unde pls reply
Hiv air water oke kurach secondse nilanilku pettenn chath pokum closed ayitulla condition ath jeevikun open condition athinu survive cheyan pattilla..
eg: 1, barber shopil poyi shave cheythu blade il blood ayi oru 2-5 min oke kazhinju same blade vech aduthalk shave cheithal virus pidikoodan chance valare kuravanu karane blade open ayi irunu air light exposure ayi virus chath poyit undakum
2, hiv ulla oralu drugs upayogicha same syringe kond illatha alum upayogichal virus keran chance orupad kooduthalanu ivide blood closed condition aanu virus nu survive cheyan sadhikum
Dr. Alappuzha il evidaa test cheyandath
വീഡിയോയിലുള്ള വാട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെട്ട് ഡോ. പാര്‍വ്വതിയുടെ നമ്പര്‍ ആവശ്യപ്പെടുക. തുടര്‍ന്ന് താങ്കള്‍ക്ക് ഡോക്ടറുമായി നേരിട്ട് സംസരിക്കാവുന്നതാണ്.
Nat test cheythu after 12 days of exposure enne test cheyanno?
വിന്‍ഡോ പീര്യഡ് 90 ദിവസമാണ്. 90 ദിവസങ്ങള്‍ക്ക് ശേഷം ഒന്നുകൂടി ടെസ്റ്റ് ചെയ്ത് നോക്കൂ..
@@DoctorLiveMedia test name?
Visit ICTC Centres in Govt Hospitals
Sir condom safety use ചെയതു ചെയ്യതാൽ hiv undakumo sex workers ൻ്റെ കൂടെ എല്ലാം
റിസ്‌ക് ഉള്ളവരുമായി ബന്ധപ്പെടുമ്പോള്‍ പ്രൊട്ടക്ഷന്‍ ഉപയോഗിക്കുകയും ഒപ്പം ടെസ്റ്റ് നടത്തി രോഗബാധയില്ലെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
@@DoctorLiveMedia എന്ന് വച്ചാൽ sir condom use ചെയുന്നത് കൊണ്ട് രോഗം വരുക യില്ലലോ അത് സേഫ് അല്ലെ
@@DoctorLiveMedia പ്രൊട്ടക്ഷൻ ഒരു പരിധി വരെ അസുഖം ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കുന്നു ഇല്ലേ
അതേ. എന്നാല്‍ കോണ്ടം ബ്രേക്ക് ആവുകയോ ലീക്ക് ആവുകയോ ഒക്കെ ചെയ്താല്‍ റിസ്‌ക്ക് ആണ്. ആയതിനാല്‍ റിസ്‌കി സാഹചര്യങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ പരിശോധനയ്ക്ക് വിധേയരാവുകയാണ് ഏറ്റവും ഉത്തമം.
Sir aff exposure 3month 12days sheshm ictc comb test cheitu negative results atinu shesham 1month test cheitu negative results ini test chi sir
വീഡിയോയിലുള്ള നമ്പരില്‍ ബന്ധപ്പെട്ട് കൗണ്‍സിലര്‍ വികാസിന്റെ നമ്പര്‍ ആവശ്യപ്പെടാവുന്നതാണ്.
Sir njn vallatha oru stageiloode aanu kadannu pokunnath
Enikk onnu samsarikkan pattumo sir nod pls help me
Videoyil ulla watsapp numberil bandappett vikasinte number avasyapedavunnathanu
Bro number kitto tension ayyta
@@lucifer-jn2nvbro nthayi
സർ ഞാൻ ഒരു സെക്സ് ഗേൾ ആയി ബന്ധപെട്ടു പക്ഷെ എനിക്ക് spam പോയില്ല ചെയ്തപ്പോൾ എനിക്ക് hiv വരാൻ സാധ്യത ഉണ്ടോ
ഓഫീസ് ടൈമിൽ വിഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ഡോക്ടർ പാർവതിയുടെയോ കൗൺസിലർ വികസിന്റെയോ നമ്പർ ലഭിക്കുന്നതാണ്
Trans aano
😂 മോഞ്ഞെ😂
Nink onnum vere pani elle
Unprotected aanenkil get tested
ഞാൻ safe ആയി സെക്സ് cheyithu eathkillum kuyapam ഉണ്ടോ....?
സെക്സ് സേഫ് ആണെങ്കിൽ പിന്നെന്തിനു പേടിക്കണം
sir njn lab technician aanu enik needle prick kitti . patientinu Hiv undegil enik varan chance undo
ദയവായി വീഡിയോയില്‍ കാണുന്ന നമ്പരില്‍ ബന്ധപ്പെടുക. വിദഗ്ധരുമായി സംസാരിക്കുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്.
Test cheytho
Enike needls stick injury ayirunnu
സാർ വിദേശതേക്ക് ഉള്ള മെഡിക്കലിൽ hiv ടെസ്റ്റ് നോക്കാറുണ്ടോ.....??. ഈ ടെസ്റ്റിൽ രോഗവിവരം അറിയാൻ പറ്റില്ലേ 🙏.... ഒന്ന് പറഞ്ഞു തരു.....
ജോലിയുടെ സ്വഭാവം, ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട് മാത്രമേ ഇക്കാര്യം അറിയാന്‍ സാധിക്കൂ.. എല്ലായിപ്പോഴും പരിശോധന നിര്‍ബന്ധമായി വരാറില്ല.
@@DoctorLiveMedia
For USA is must.i faced the test when i was 9 years old. I don't know about all the countries i live in USA over 52 years@DoctorLiveMedia
Thank you for the valuable information
Even 9 years old they tested me Aids.I came this country as a immigrant Green Card.I am sure lots of rules are changed. I helped lots of students get a study visa ,those days the computer wasn't available much but now day all you have to do USA Embassy website. So you don't need to go the travel agencies. I don't visit kerala any more because my parents passed away and my 6 brothers and a sister living in USA. Biochemist PhD from Florida
Hi sir
Hi
ഇതിന്റെയൊക്കെ കാരണക്കാരനെ അല്ലേ മുന്നിൽ കുത്തി വെച്ചിരിക്കുന്നത് 🤣🤣🤣
Doctor aids rogiyaya streeude yoni fluid kayil pattukayo allenkil purushante spam kayil pattukayo cheytal aids pakaran chance undo
കയ്യില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ സാധ്യതയുണ്ട്.
Hiv card testum uae medical testum chydu negative eni test cheyyano
Uae il vachaanoo cheythe
Sti evde test cheyum
വീഡിയോ പ്ലേ ലിസ്റ്റിലുള്ള മറ്റൊരു വീഡിയോയില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. പ്ലീസ് ചെക്ക്.
ആ link ഒന്ന് ഇടാമോ sir🙏
ഡോക്ടർ എനിക്ക് 2 കൊല്ലം മുൻപ് ( 2021 ൽ ) ഒരു സെക്സ് വർക്കർ ആയിട്ട് കോൺടാക്ട് ഉണ്ടായി . അതിനു ശേഷം ഞാൻ 2022 ഒക്ടോബർ മാസത്തിലും , വീണ്ടും 2023 മേയ് മാസത്തിലും ഹോസ്പിറ്റലിലും പോയി ഞാൻ ബ്ലഡ് ഡോണെഷൻ ചെയ്തു . ഈ 2 പ്രാവശ്യം കൊടുത്തപ്പോഴും ഹോസ്പിറ്റലിൽ നിന്നും അവർ വിളിച്ചില്ല . ഇനി ഞാൻ പേടിക്കേണ്ട കാര്യം ഉണ്ടോ ? അതോ വേറെ ഏതെങ്കിലും ടെസ്റ്റ് ചെയ്യേണ്ട ആവശ്യം ഉണ്ടോ ?
2 കൊല്ലം ആയി ഇത് കഴിഞ്ഞിട്ട്
ഡോക്ടർ പ്ളീസ് ഹെൽപ്
രക്തദാനം ചെയ്തത് സര്‍ക്കാര്‍ ആശുപത്രിയില്‍ ആണോ?. ആണെങ്കില്‍ സാധാരണ രീതിയില്‍ ഭയക്കേണ്ടതില്ല. സംശയം അവശേഷിക്കുന്നുവെങ്കില്‍ അടുത്തുള്ള താലൂക്ക്, ജില്ലാ ആശുപത്രികളെ സമീപിക്കാവുന്നതാണ്.
@DoctorLiveMedia sir ithu pole undayattu 1 yer kazhinu ..athu kazhinu nta visa medical inday blood OK chek cheythu ID oke vannu Eni text cheyano
@@DoctorLiveMediaplz reply
Condam ettu sex cheythal hiv varumoo sir
കോണ്ടം ബ്രെയ്ക്ക് ആയില്ലെങ്കില്‍ സാധാരണഗതിയില്‍ പേടിക്കേണ്ടതില്ല. പക്ഷേ കോണ്ടം റിമൂവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.
@@DoctorLiveMedia sir pinne ummineer vazhii verppu okke thalayil thodumpol pinne thalayil chudu kuru und angane vallom varumoo thala cherinja vazhiii athaa
Thala chorinjal ath vazhii varumoo no blood
Sir saftey use cheyth safe ayitt sex cheythal HIV varumo ?
സെയ്ഫ് സെക്‌സ് ആണെങ്കില്‍ പിന്നെ എങ്ങനെയാണ് സുഹൃത്തേ എച്‌ഐവി വരുക. പക്ഷേ പ്രൊട്ടക്ഷന്‍ ഉപയോഗിക്കുന്നതിന്റെയും റിമൂവ് ചെയ്യുന്നതിന്റെയും രീതി വളരെ പ്രധാനമാണ് എന്നുകൂടി ഓര്‍ക്കുക
@@DoctorLiveMedia remove and use cheyumbol enthoke Annu nokkande ? Safe means protection use cheyarund .
th-cam.com/video/dfBAJ1Q2zBU/w-d-xo.html
Hi doctor.. Can you help me understand my results
Eliza cut off
വീഡിയോയിലുള്ള ഡോക്ടര്‍ ലൈവിന്റെ നമ്പരില്‍ ബന്ധപ്പെട്ട് ഡോക്ടര്‍ പാര്‍വ്വതിയുടെ നമ്പര്‍ ആവശ്യപ്പെടുക. തുടര്‍ന്ന് താങ്കളുടെ സംശയം ദയവായി ഡോക്ടറുമായി പങ്കുവെയ്ക്കുക.
Enthayi bro result? Are you ok now?
Sir veettile oralk ippo hiv postive aayi ennu vekku kode thamasikunna matullavarkkum pidipedan sadyadha elle without sex or semen?
സാധാരണഗതിയില്‍ ഇല്ല
Thrissur evide hiv test cheyyunne
Medical college il ind
bro njan protected sex and oral sex cheythu... angane safetyode cheytha arkelum hiv vannathaayi ariyamao ?? Please reply
വീഡിയോയിലുള്ള ഡോക്ടര്‍ ലൈവിന്റെ നമ്പരില്‍ ബന്ധപ്പെട്ടാല്‍ ഡോക്ടര്‍ പാര്‍വ്വതിയുടെ നമ്പര്‍ ലഭിക്കുന്നതാണ്
Oral വഴി പകരും നീ തീർന്നു
Sir enikoru 3 masam munpu anal sexil erpettirunu orazcha kazhija moothrathil pazhip ayit randaZchak sheshm hiv1 hiv 2 vdrl test chaytharn negative an sir ippazhim nlla tention an njn pedikendathundo ini eth test chyyanam 😔
താങ്കള്‍ ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുന്നതാണ് ഉത്തമം
@@DoctorLiveMedia hiv1'2 chaythiruni ini pedikandathundo sir
@@ManuNidhin-li4bl partner ന്റെ test ചെയ്തതാണോ
Oral sex vazhi pakaruvoo sir..
Ithuvare pakarnnathayi arivilla. Doubt undel blood test cheyth nokku
Sir ende friend oru trancegender aayit oral sexil erppettu... 7 days kazhinju enna paranjadh. Aaal condom use cheidhillaa. Appol pakarumoo. Nilavil aalk presnam onnum illaa. Normal aan appo test cheyyanda avisyam undoo.
ഇതിന് എത്ര ചിലവ് വരും?
Free
എനിക്ക് HSB Ag വന്നു എനിക്ക് എയിഡസ് വരുമോ
@@prasanthnair5945 ഇല്ല ബ്രോ ട്രീറ്റ്മെന്റ് ഫോളോ ചെയ്തു പോയാൽ മതി എയ്ഡ്‌സ് വരില്ല കരൾ carefull
Hiv basic symptoms idak idak varumo window periodil
Not Sure
Enthengilum syptoms undo?
yes
Sir njn ernakulam anu...oru paid service nu njn poy...athil kuttabhodhavum undu ..enik hiv test cheyanamenunud...sex cheythit one month kaznju...enik ipo test cheyan patto
Test cheyyam
Homosexual aano??appo partneernu preshnam undo ennu nokkanam bro
Bro entai
ബ്രോ എന്തായി
ꜱɪʀ കൊണ്ടം യൂസ് ചെയ്തപ്പോൾ അതിൽ ബ്ലഡ് കണ്ടു .. Hiv രോഗിയുടെ ബ്ലഡ് കൊണ്ടതിൽ ആക്കി അത് നമ്മൾ അറിയാതെ യൂസ് ചെയ്താൽ hiv വരുമോ
രക്തത്തിലൂടെയാണ് പ്രധാനമായും എച്ച്.ഐ.വി പടരുന്നത്. സാധ്യതയുണ്ട്. ബ്ലഡ് ടെസ്റ്റിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ.
Sir കൊണ്ടം ഉണ്ടാക്കുമ്പോൾ hiv രോഗിയുടെ ബ്ലഡ് കൊണ്ടതിൽ ആക്കി എന്ന് ഇരിക്കട്ടെ ആ കൊണ്ടം നമ്മൾ അറിയാതെ ഉപയൊഗിചൽ നമുക് hiv ഉണ്ടാകുമോ ...
Sir..
Blood donate cheyyumbo nadathunna test nalladhano?
അതെ.
നാം രക്തം ദാനം ചെയ്യുമ്പോള്‍, ദാതാവില്‍നിന്നും എടുക്കുന്ന രക്തം വിവിധ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ബ്ലഡ് ബാങ്കിലേയ്ക്ക് മാറ്റുന്നതും, പിന്നീട് സ്വീകര്‍ത്താവിന് ആ ബ്ലഡ് നല്‍കുന്നതും. ഇത്തരത്തില്‍ നടത്തുന്ന പരിശോധനകളില്‍ എച്ച്.ഐ.വി ടെസ്റ്റും ഉള്‍പ്പെടുന്നുണ്ട്. രക്തം നല്‍കുന്ന ആള്‍ക്ക് രോഗലക്ഷണങ്ങള്‍ പരിശോധനയില്‍ കണ്ടാല്‍, ആ രക്തം തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കി രോഗബാധ ഉറപ്പുവരുത്തുന്നു. തുടര്‍ന്ന് രക്തം നല്‍കിയ ആളെ കണ്ടെത്തി രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ക്യത്യമായ അവബോധവും നല്‍കുന്നുണ്ട്. ഈ വിഷയത്തില്‍ ഒരിക്കലും വീഴ്ചപറ്റാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കാറുണ്ട്.
ആയതിനാല്‍, രക്തം ദാനം നല്‍കിയതിനുശേഷം ദാതാവിനെ ബ്ലഡ് ബാങ്കില്‍നിന്നോ, മറ്റ് വകുപ്പുകളില്‍നിന്നോ ഇത്തരത്തില്‍ ആരും ബന്ധപ്പെട്ടിട്ടില്ലായെങ്കില്‍ ആ വ്യക്തി എച്ച്.ഐ.വി പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ല.
നല്‍കിയ മറുപടി ഗുണകരമെന്ന് വിശ്വസിക്കുന്നു. മറ്റ് സംശയങ്ങളുണ്ടെങ്കില്‍ കമന്റായി രേഖപ്പെടുത്താവുന്നതാണ്. വീഡിയോയിലുള്ള വിവരങ്ങള്‍ ഗുണകരമെന്ന് തോന്നിയാല്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുമല്ലോ.!
Team Doctor Live
@@DoctorLiveMedia 90 ദിവസത്തിനുള്ളിൽ test ചെയ്താൽ മാത്രേവേ അത് അറിയാൻ പറ്റുവൊള്ളോ?.
അതോ appo donate ചെയ്യുമ്പോഴും അറിയാൻ പറ്റുമോ?
@@DoctorLiveMedia ഡിസംബർ 19 എന്റെ 25th blood ഡോനെഷൻ ആയിരുന്നു 🥰
@@DoctorLiveMedia angane oru blood donation nadathiyaal HIV positive aanenkil ethre time edukkum avar nammale contact cheyyan.? Udane pratheekshikkamo? Atho maasangal edukkumo ?
@@DoctorLiveMediaHello. Me and my wife are Biochemist .We both are retired Her charity work is for Red Cross She goes to collect the blood for Red Cross. I love cooking my charity work is cooking for homeless We are living in USA over 52 years.Thank you From USA
Hlo sir
Hiv test result ictc jyothis etra divasathin ullul result kittim ...same day thanne kitto
Yes. 1 Hr
Condom undagil pakarumo
Nope,if our bodily fluids get mixed, then only there will be a chance for this....eventhough if we use condoms, sometimes condom may get damaged,in such cases it is a risk
@@spiritualthirst564oral sex vazhi pakarumo
Sir enik oru doubt clear sperm kude aids spread akumoo plz rplu
Chance und
ഞാൻ രണ്ടു തവണ മറ്റു സ്ത്രീ കളുമായി സെക്സ് ചെയ്തു. രണ്ടു തവണയും കോണ്ടം ഉപയോഗിച്ചിരുന്നു. ഒരു തവണ ഓറൽ സെക്സ് ചെയ്തു. ഞാൻ ടെസ്റ്റ് ചെയ്യേണ്ടതുണ്ടോ?
പങ്കാളി പരിചയമില്ലാത്ത ആളാണെങ്കില്‍ ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.
Sir njn aadyammayann oru sex worker nte edth poyath oral sex maathram cheythittolluo and avrde shareera baggagallil thodukayum cheythu njn hiv test cheyyano? Oral sexll condom illathe ann cheythe
ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുന്നതാണ് ഉചിതം.
Oral sexloode hiv varila . Karanm hiv virus ummineeril nikkula .
Kerala jyothis center evide anu ullath details plz
ella general hospitalilum govt medical collegukalilum
Doctor, enikk ottumikka symptoms um orupaadayit und ipo exposure kainj 7 month aayi, orupaad lab il poyi test cheidu medical collage jyothish center poyi test cheidu ellam negative aanu,
My Symptoms
Lymph nodes
Diarrea
Night sweat
Crack nails
Moon on leg nails
Many others symptoms
Weight loss undayirnnu ipo veendum weight koodi.
Tests (all negative)
PCR 1 time in 3rd month
1 time in jyothis 105th day
Elisa 6 times in 6month period
Eclia 2 times in 6month period
What should i do sir
താങ്കള്‍ ദയവായി ഈ വീഡിയോയില്‍ കാണുന്ന വാട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെടുക. തുടര്‍ന്ന് ഡോ. പാര്‍വ്വതിയുടെ നമ്പര്‍ ആവശ്യപ്പെടുക. ഇതുവഴി ഡോക്ടറുമായി നേരിട്ട് സംസാരിക്കാവുന്നതാണ്.
U are negative elisa after 6 months is conclusive
@@ajmalsha777sure ?
Bro ippo engane und
Eranakulam തെ നമ്പർ തരുമോ പ്ലീസ്
വിഡിയോയിൽ ഉള്ള നമ്പറിൽ ബന്ധപ്പെട്ടാൽ വികാസിന്റെ ലഭിക്കുന്നതാണ്
Soapilude pakarumo
No
കഴിഞ്ഞ ദിവസം ഒരു മസാജ് പാർലറിൽ പോയി. അവിടെ ഒരു ആഫ്രിക്കൻ സ്ത്രീ ആയിരുന്നു. ആ സ്ത്രീ വിവസ്ത്രയായിരുന്നു. ആ സ്ത്രീ എനിക്ക് masterbation ചെയ്തു തന്നു. ഞങ്ങൾ ശരീരം കൈ കൊണ്ട് പരസ്പരം സ്പർഷിച്ചിരുന്നു. മറ്റു ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് അതിനു ശേഷം വലിയ ഭയമാണ്
ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുന്നതാണ് ഉചിതം.
Scn ഇല്ല
ഉഫ്ഫ് കഥ പറ മോനെ
Positive aayal vtl varanj patto
താങ്കളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ വീഡിയോയില്‍ കാണുന്ന നമ്പരില്‍ ബന്ധപ്പെട്ട് ഡോക്ടറുടെ നമ്പര്‍ ആവശ്യപ്പെടാവുന്നതാണ്.
Hiv postive ആയാൽ വീട്ടിൽ ആരെയും മെഡിക്കൽ fieldkar ariyikkilla
90 ദിവസം കഴിഞ്ഞാൽ HIV test kit വെച്ച് ടെസ്റ്റ് ചെയ്യ്താൽ മതിയോ
അംഗീകൃത ക്ലിനിക്കുകളില്‍ നേരിട്ടെത്തി പരിശോധിക്കുന്നതാണ് ഗുണകരം
Hello sir ,
After one week of exposure i started to see symptom such as
Testicle pain and frequent urination ( white discharge urine ) in continous intervals which lasted for two weeks and later i had joint pain and muscle aches which lasted for one week . After 3 months again I had frequent urination which lasted for almost three weeks . Also i had mouth ulcer once and my sperm amount was very less for 2,3 days and now its normal . .
I had tested CBC and urine test twice and it was all normal.
Iam afraid whether this is HIV . Are these symptoms related to chlamydia / gonorrhea /hiv
Appreciate your comments on this sir .
Thank you 🙏 .
Pls contact the watsapp number mentioned in the video and ask for Dr. Parvathy's number. then you can talk to her directly.
Test....cheythu....posituve...ayaal........ningalku rakshapeduthaan......pattillaa...............pinne enthinu test cheyyyanam....arum.....verde ..test ..cheythu.....suocide ...cheyyaruthu.........pleease..........hiv undenkilum..........20 ...years.....sugamayi..jeevikaam
താങ്കളുടേത് തെറ്റായ ധാരണയാണ്. ടെസ്റ്റ് ചെയ്ത് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ ചികിത്സയിലൂടെ രോഗം പൂര്‍ണമായി ഭേതമാക്കാന്‍ നിലവില്‍ സാധ്യമല്ല. എന്നാല്‍ മരുന്നിലൂടെ രോഗാണുക്കളെ നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുന്നതാണ്. ഇതുവഴി, ആരോഗ്യവാനായ ഒരാളുടേതിന് സമാനമായ സാധാരണ ജീവിതം നയിക്കാനും രോഗബാധയില്ലെങ്കില്‍ അയാള്‍ എത്രനാള്‍ ജീവിക്കുമോ അത്രയുംനാള്‍ സാധാരണപോലെ ജീവിക്കാനും റിസ്‌ക് ഒഴിവാക്കിയുള്ള ലൈഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും വിവാഹം കഴിച്ചുള്ള കുടുംബ ജീവിതം നയിക്കുന്നതിനും രോഗബാധിതരല്ലാത്ത കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനുമെല്ലാം സാധിക്കുന്നതാണ്.
ഈ വിഷയത്തില്‍ താങ്കള്‍ക്ക് ഔദ്യോഗിക വിശദീകരണം ആവശ്യമെങ്കില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. പാര്‍വ്വതിയുമായി നേരിട്ട് സംസാരിക്കാവുന്നതാണ്.
മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഡോക്ടര്‍ നല്‍കിയിട്ടുള്ള വിശദമായ റിപ്പോര്‍ട്ടുകളുടെ ലിങ്ക് ഒപ്പം ചേര്‍ക്കുന്നു.
th-cam.com/video/s3qZUscR69U/w-d-xo.html
th-cam.com/video/zmG31aCla5Q/w-d-xo.html
th-cam.com/video/POGS6LRZkFQ/w-d-xo.html
Tks