താങ്കളുടെ ഈ കമന്റ് കണ്ടപ്പോൾ എന്തോ ഒരു വല്ലായ്മ... അതിനു വന്ന റിപ്ലൈ കണ്ടപ്പോൾ വല്ലാത്തൊരു വിഷമവും(ശീലമായിപ്പോയി) പ്രിൻസൺ പറയുന്ന കാര്യങ്ങൾ follow ചെയ്താൽ പോരെ അദ്ദേഹത്തിന്റെ ആക്ഷനെ ഫോളോ ചെയ്യണം എന്ന് അയാൾ പറയുന്നില്ലല്ലോ?? എല്ലാവരും ഒരു പോലെ ആയാൽ ലോകം എവിടെയും എത്തില്ല.. മനസിലാക്കണം 🙏 മോശം കമന്റ് 👎👎
9/11/23 ഇന്ന് ഞാൻ എടുത്തു 600 രൂപ ആയി 396 രൂപ ഇൻഷുറൻസ് ബാക്കി 204 post ഓഫീസ് account എടുക്കാൻ ആണ് എന്നു പറഞ്ഞു എന്തായാലും 600 കൊടുക്കേണ്ടി വന്നു. ഇപ്പോൾ പ്ലാൻ മാറിയതാണോ 396 രൂപയാണ് ഇൻഷുറൻസ് (bajaj) കൂടുതൽ അറിയാവുന്നർ ഒന്ന് പറഞ്ഞു തരണം
കുറച്ചുകൂടി സ്വാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറയുക പണം ഉള്ളവർ ഇതിന്ടെ പിരീകെയൊന്നും പോവില്ല സ്വാധാരണക്കാരെ ഇത് എടുപ്പിക്കണമെങ്കിൽ കുറച്ചു കുടി വിശദീകരിക്കേണ്ടി വരും സംശയങ്ങൽ ഉണ്ടാവും
Very Good informative video. Doing well sir. Good going. Is this amount i.e. 299/ 300 is for 1 yr or Life Long. Sir. Pl make detailed video on how to claim the Insurance in both the plans. Waiting.....
ഈ പോളിസിയിൽ വാഹനാപകടം മാത്രമല്ല എല്ലാ തരത്തിലുള്ള അപകടവും കവർ ചെയ്യും. എന്നതുമാത്രമല്ല വാഹനപകടം ഉണ്ടായാൽ അതിന്റെ ക്ലെയിം തുക ലഭിക്കണമെങ്കിൽ കേസ്സെല്ലാം കഴിഞ്ഞു ചിലപ്പോൾ വർഷങ്ങൾ വരെ എടുക്കാം.
നല്ല വിവരങ്ങൾ കിട്ടി, ഇത്തരം വീഡിയോകൾ വീണ്ടും ഇടുക..
Please do more video on various postoffice schemes
ആക്ഷൻ കുറച്ചു കാര്യങ്ങൾ പറയൂ ബ്രോ
ശീലം ആയി പോയി 😊
@@ThommichanTips 😁
ആക്ഷൻ കൊണ്ട് താങ്കൾക്ക് എന്തെങ്കിലും നഷ്ടം വന്നോ,?
യൂറോപ്യൻസ് നെ പറ്റി താങ്കൾ എന്ത്പറയും
താങ്കളുടെ ഈ കമന്റ് കണ്ടപ്പോൾ എന്തോ ഒരു വല്ലായ്മ... അതിനു വന്ന റിപ്ലൈ കണ്ടപ്പോൾ വല്ലാത്തൊരു വിഷമവും(ശീലമായിപ്പോയി)
പ്രിൻസൺ പറയുന്ന കാര്യങ്ങൾ follow ചെയ്താൽ പോരെ അദ്ദേഹത്തിന്റെ ആക്ഷനെ ഫോളോ ചെയ്യണം എന്ന് അയാൾ പറയുന്നില്ലല്ലോ?? എല്ലാവരും ഒരു പോലെ ആയാൽ ലോകം എവിടെയും എത്തില്ല.. മനസിലാക്കണം 🙏
മോശം കമന്റ് 👎👎
@@vlogerzz3935 🤔
❤❤❤❤ nalloru informative vdio aaayirunu, tku sir
Thanku👍
Good information arochakamaya abhinayam
ചേട്ടാ.. ഇന്നലെ ഇത് ഞാൻ ഓപ്പൺ ചെയ്തു... 10 ലക്ഷത്തിന് 599 രൂപയാണ്.... 😊
Great
Good information 🎉
Informative 🤗
Thank you 👍
Informative.. 🙏
Thank you 👍
9/11/23 ഇന്ന് ഞാൻ എടുത്തു
600 രൂപ ആയി
396 രൂപ ഇൻഷുറൻസ് ബാക്കി 204 post ഓഫീസ് account എടുക്കാൻ ആണ് എന്നു പറഞ്ഞു
എന്തായാലും 600 കൊടുക്കേണ്ടി വന്നു. ഇപ്പോൾ പ്ലാൻ മാറിയതാണോ 396 രൂപയാണ് ഇൻഷുറൻസ് (bajaj) കൂടുതൽ അറിയാവുന്നർ ഒന്ന് പറഞ്ഞു തരണം
Maybe 🤔
Good information Thanks Sir
Thank you 👍
Ithil accidental cases mathramano include aavulu? Allathe verunna asughangalkk onnum reimbursement ille?
good information but which hospital ?
Plz explain the things,what we want to do to get these claims,which documents what to be present,these things also should present in this video 😢
Please check with post office
Very good information
Thank you 👍
മറ്റു ഇൻഷുറൻസ് ക്ലെയിം ചേർന്നിട്ടുണ്ട് എങ്കിൽ ഇ ക്ലെയിം കിട്ടുമോ
Can I port out my existing medical insurance policy ManipalCigna to post office medical insurance. I am 58+ years
നല്ല ഉപകാരപ്രദമായ വീഡിയോ... നന്ദി 🙏🏼
Plz explain the process to clam this,
Contact with post office
കുറച്ചുകൂടി സ്വാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറയുക പണം ഉള്ളവർ ഇതിന്ടെ പിരീകെയൊന്നും പോവില്ല സ്വാധാരണക്കാരെ ഇത് എടുപ്പിക്കണമെങ്കിൽ കുറച്ചു കുടി വിശദീകരിക്കേണ്ടി വരും സംശയങ്ങൽ ഉണ്ടാവും
Natural death covered or not
Very Good informative video. Doing well sir. Good going. Is this amount i.e. 299/ 300 is for 1 yr or Life Long.
Sir. Pl make detailed video on how to claim the Insurance in both the plans. Waiting.....
Post office annoshichapol paranjath etho app use cheyan aanalloo ?? U didn't mention that app
IPPB
Ithil ethra membersine cherkkam
Yes
Sir
Pls explain how we can start this , is it possible to start online ?
Please contact 9061113300
Hi..
Is NRI eligible?
Yes
👍🙏
👍👏👏👏
ഇതിൽ എങ്ങനെ ചേരാം സാർ
you action kurakkuka
65 വയസ്സിന് മുകളിൽ ഉള്ള വരുടെ ജീവന് ഒരു വിലയും ഇല്ലേ ????
Good video
Thank you✍️
വാഹനാ അപകടം മാത്രമാണോ ജോലിക്കിടയിൽ അപകടം സംഭവിച്ചാലും ലഭിക്കുമോ
Any accident
Over acting
വാഹനം ഉളളവര്‍ക്ക് എന്തായാലും ഇൻഷൂറൻസ് നിർബന്ധം ആണല്ലൊ..
പിന്നെ ഇങ്ങനെ ഒരു അപകട ഇൻഷൂറൻസ് ആവശ്യം...??
ഈ പോളിസിയിൽ വാഹനാപകടം മാത്രമല്ല എല്ലാ തരത്തിലുള്ള അപകടവും കവർ ചെയ്യും. എന്നതുമാത്രമല്ല വാഹനപകടം ഉണ്ടായാൽ അതിന്റെ ക്ലെയിം തുക ലഭിക്കണമെങ്കിൽ കേസ്സെല്ലാം കഴിഞ്ഞു ചിലപ്പോൾ വർഷങ്ങൾ വരെ എടുക്കാം.
🤫🤫🙈🤭
മദ്യപിക്കാതെ ഇരുന്നു വീഡിയോ ചെയ്താൽ കുറച്ചൂടെ നന്നായേനെ
മെഡിക്കൽ പോളിസി ഉണ്ടോ