Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - Episode 777.. | SEND YOUR PRAYERS AS COMMENTS

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 142

  • @subintharayiltharayil512
    @subintharayiltharayil512 19 วันที่ผ่านมา +1

    യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാവരെയും വിശുദ്ധിയിൽ ജീവിക്കുവാൻ ഉള്ള കൃപ നൽകി ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ .എല്ലാ പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും പാപ സാഹചര്യത്തിൽ നിന്നും കാത്തു സംരക്ഷിക്കണം എല്ലാ അപകടങ്ങളിൽ നിന്നും എല്ലാ രോഗങ്ങളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും ഞങ്ങളെ കാത്തു പരിപാലികണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന

  • @subintharayiltharayil512
    @subintharayiltharayil512 19 วันที่ผ่านมา +1

    ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകൾ ഉത്കണ്ഠകളും അസ്വസ്ഥതകളും മാനസിക ക്ലേശങ്ങളും മാനസിക സംഘർഷങ്ങൾ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി സാമ്പത്തിക ഞെരുക്കം സാമ്പത്തിക തകർച്ചകൾ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന

  • @subintharayiltharayil512
    @subintharayiltharayil512 19 วันที่ผ่านมา +1

    യേശുവേ ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

  • @subintharayiltharayil512
    @subintharayiltharayil512 19 วันที่ผ่านมา +1

    യേശുവേ ഞങ്ങളുടെ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം. എൻ്റെ പ്ലൈവുഡ് ബിസിനെസ്സ് Timber ബിസിനെസ്സ് മേഖലയിൽ സാമ്പത്തിക ഇടപാടുകളിൽ ഉള്ള എല്ലാ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ എതിർക്കുന്നവരെ അഹങ്കാരി കളെ ബുദ്ധിമുട്ടിക്കുന്ന വ്യക്തികളെ തടസ്സം നിൽക്കുന്നവരെ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

  • @sheelakurian2421
    @sheelakurian2421 19 วันที่ผ่านมา +1

    കർത്താവേ ബൈജുവിന്റെ വിവാഹതടസത്തിലേക്ക് ഇറങ്ങി വന്ന് അനുഗ്രഹിക്കണമേ🙏

  • @MariammaKG
    @MariammaKG 19 วันที่ผ่านมา +1

    കർത്താവെ എന്റെ കുടുംബത്തോടെ കരുണ തോന്നണേ മക്കളെ സമർപ്പിക്കുന്നു മോനെ പൂർണമായും സമർപ്പിക്കുന്നു ആല്മയമേഖലകളിൽ ഒത്തിരി തടസ്ങ്ങൾ അനുഭവിക്കിന്നു എന്റെ മനസിനെ നിർമ്മലത ആക്കണമേ അനുഗ്രഹത്തിന് തടസങ്ങൾ ആയ കുറവുകൾ നീക്കി എന്ന് ബാലപ്പെടുത്തേണ്മെ മകളെ സമർപ്പിക്കുന്നു

  • @mithunseethal4672
    @mithunseethal4672 19 วันที่ผ่านมา

    യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥

  • @esmerayaurynnyx9705
    @esmerayaurynnyx9705 19 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ ക്രിസ്തുവിൻറെ സമാധാനം നൽകണമേ സോഹനി മകൾക്ക് കുമ്പസാരിക്കാൻ വേണ്ട കൃപ നൽകണമേ അതോടൊപ്പം അവളുടെ ഏജ് ഉള്ള എല്ലാ കുഞ്ഞു മക്കളെയും കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുവാൻ അവിടുന്ന് കൃപ നൽകണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു ഭർത്താവ് ഹനീഷ് ഈ കുടുംബത്തിലേക്ക് വരുവാൻ കൃപ നൽകണമേ

  • @jobinmathewmathew6419
    @jobinmathewmathew6419 19 วันที่ผ่านมา

    യേശുവേ ഭാര്യയുടെ നടുവേദന മാറാരോഗം മുട്ട് വേദന എല്ലാം ബൂംദ്ധിമുട്ടുകളും പരിപൂർണ്ണമായി മാറ്റി പൂർണ്ണ ആരോഗ്യം തന്ന് അനുഗ്രഹിക്കണമേ

  • @elsammathomas3474
    @elsammathomas3474 19 วันที่ผ่านมา

    🙏🙏🙏♥️ ആമ്മേൻ ♥️🙏🙏🙏♥️,,,, ഒരിക്കലും,, മാറ്റമില്ലാത്ത,, നിത്യ സ്നേഹത്തിന്റെ ഉറവിടമായ,, "ഓ,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും,, പുകഴ്ചയും,, ഇന്നും, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,, ഓ,, ഈശോയെ,, ഇന്നേദിനം ഈ പ്രഭാതത്തിൽ അവിടുത്തെ,, കരുണയും, അവിടുത്തെ സ്നേഹവും, കൊണ്ട് ഓരോരുത്തരെയും, നിറച്ചു ആശീർവദിച്ചു,, അനുഗ്രഹിക്കണമേ ഈശോയെ 🙏,, ഈശോയെ,, 🙏🙏🙏🙏🙏🙏🙏🙏🙏

  • @tomsajanr
    @tomsajanr 19 วันที่ผ่านมา

    ദിവ്യകാരുണ്യ നാഥനായ ഈശോയേ, എന്റെ മകൻ എഡ്‌വിന് കാനഡയിൽ എല്ലാതടസ്സങ്ങളും മാറ്റി എത്രയും വേഗം വർക്ക് പെർമിറ്റ് ശരിയാക്കിക്കൊടുക്കണമെ, അവന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമെ🌹🙏🙏🙏🌹

  • @jolly5051
    @jolly5051 19 วันที่ผ่านมา

    Amen hallelujah hallelujah hallelujah yesuve Aradhana Aradhana Aradhana hallelujah hallelujah hallelujah yesuve nandhi ❤❤❤

  • @babypaul2851
    @babypaul2851 19 วันที่ผ่านมา

    കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ . ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു . ഞങ്ങളുടെ കുടുംബം ദെയ്‌വസ്നേഹമുള്ള ദെയ്‌വപരിപാലനയിൽ നയിക്കപ്പെടുന്ന കുടുംബങ്ങളാകണമേ . ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും പ്രത്യേകിച്ച് അമ്മിണി ചേച്ചിയേയും ബാബു ചേട്ടനെയും ഡാഡിയേയും നിഷയെയും ബിഞ്ചുവിനെയും ലോബിയെയും ഷീബയെയും സിമിയേയും സമർപ്പിക്കുന്നു . ഞങ്ങളുടെ വസ്തു വിൽക്കുവാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ .

  • @jancythomas3661
    @jancythomas3661 19 วันที่ผ่านมา

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ.ഈശോയെ ഞങ്ങളെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു.അനുഗ്രഹിക്കണമേ

  • @v.krajani3056
    @v.krajani3056 19 วันที่ผ่านมา

    ഈശോയെ എക്സാം കഴിഞ്ഞു
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഇന്റെണൽ എക്സാം കഴിഞ്ഞു അവനും ഉന്നത വിജയം കൊടുക്കണമേ

  • @kumaritk1747
    @kumaritk1747 19 วันที่ผ่านมา

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു ആമേൻ.

  • @LillySunny-f5f
    @LillySunny-f5f 19 วันที่ผ่านมา

    കർത്താവേ എന്റെ മകന്റെ ഭവനത്തിൽ എല്ലാ കാര്യങ്ങളിലും പല തടസ്സങ്ങളും ഉണ്ടായി കൊണ്ടിരിക്കുന്നു ഈ അവസ്ഥയിൽ നിന്നും ഈ ഭവനത്തിന് വിടുതൽ കൊടുത്തനുഗ്രഹിക്കണമേ നാഥാ ആമേൻ

  • @aniejoseph8168
    @aniejoseph8168 19 วันที่ผ่านมา

    യേശുവേ എന്റെ യേശുവേ എന്റെ മകളുടെ വിവാഹ തടസ്സങ്ങളെല്ലാം മാറ്റി ജനുവരി 18 . എന്റെ മകളുടെ വിവാഹ നിശ്ചയം ഏറ്റവും ഭംഗിയായി നടത്തി തരണമേ ഞാൻ അപേക്ഷിക്കുന്നു 🙏🏻

  • @sheelakurian2421
    @sheelakurian2421 19 วันที่ผ่านมา

    പരിശുദ്ധ പരമ ദിവ്യകാരുണ്യ മേ എന്റെ കുടുംബത്തെ ഏറ്റടുക്കണമേ🙏

  • @Jayarajjtr
    @Jayarajjtr 19 วันที่ผ่านมา

    🙏🏻പിതാവേ ഇശോയുടെ നാമത്തിൽ ഈശോ സ്നേഹിച്ചപോലെ എല്ലാവരെയും സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ

  • @merykutty1880
    @merykutty1880 19 วันที่ผ่านมา

    ഈശോയെഎൻറെ മോൾ വിസയ്ക്ക് വേണ്ടി കൊടുത്ത പൈസഇത്രയും വേഗം തിരിച്ചു കിട്ടുവാൻഅനുഗ്രഹിക്കണമേ ഈശോയെകരുണ തോന്നണമേ ഈശോയെഈശോയെ

  • @minijoseph5719
    @minijoseph5719 19 วันที่ผ่านมา +1

    ഈശോയെ ലോകം മുഴുവനും ഉള്ള 8 ദിക്കിലുകളിലും ഇന്ന് അർപ്പിക്കപ്പെടുന്ന ദിവ്യബലിയോട് ചേർത്തുവയ്ക്കുന്നു പിജി നീറ്റ് എക്സാമിന് ഒരുങ്ങി കൊണ്ടിരിക്കുന്ന മകനെ ഈശോയെ അനുഗ്രഹിക്കണമേ എല്ലാം പരീക്ഷയ്ക്ക് വരുന്നഎല്ലാ ചോദ്യങ്ങളും പരിശുദ്ധാത്മാവായ ദൈവമേ വെളിപ്പെടുത്തിക്കൊടുത്തു ശരിയായ രൂപത്തിൽ പഠിപ്പിച്ച് നല്ല റാങ്ക് കിട്ടി തുടർ പഠനത്തിന് അനുവദിക്കണമേ ഈശോയെ പൂർണ്ണമായി അനുഗ്രഹിക്കണം പൂർണമായി

  • @aniejoseph8168
    @aniejoseph8168 19 วันที่ผ่านมา

    യേശുവേ എന്റെ മക്കൾ രണ്ടുപേരും നാട്ടിൽ വരുവാൻ തീരുമാനിച്ചിരിക്കുന്നു കർത്താവേ നല്ല രീതിയിൽ യാത്ര ഒരുക്കി തന്ന ഭവനത്തിൽ എത്തിക്കണമേ🙏🏻Amen🙏🏻🌹🙏🏻

  • @anujoby922
    @anujoby922 19 วันที่ผ่านมา

    ഈ ശോയെ വി കുർബാന കുമ്പസാരംവചനം വായന കുടുംബപ്രാർത്ഥന പഠനം ഇവയെല്ലാം തടസ്സപ്പെട്ടു കിടക്കുന്ന എൻ്റെ മക്കളെ ബന്ധനങ്ങളിൽ നിന്ന് വിടുവിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ

  • @ancythomas3730
    @ancythomas3730 19 วันที่ผ่านมา

    ഈശോയെ നന്ദി...ഇന്നലെ ഉണ്ടാകാമായിരുന്ന അപകടത്തിൽ നിന്നും രക്ഷിച്ച തമ്പുരാനേ കോടാനുകോടി നന്ദിയും,സ്തുതിയും അർപ്പിക്കുന്നു. 🙏🏼🙏🏼🌹🌹🌹🌹

  • @ansammajoseph7769
    @ansammajoseph7769 19 วันที่ผ่านมา

    ജോലി തടസ്സം, വിവാഹ തടസ്സം എന്നിവ മൂലം വിഷമിക്കുന്ന എല്ലാവരുടെമേലും കരുണ തോന്നണമേ ഇശോയെ..🙏🙏🙏

  • @mercydavid8159
    @mercydavid8159 19 วันที่ผ่านมา

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും നിയോഗങ്ങളിൽ നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാ മേഖലകളിലെ തടസ്സങ്ങൾ നീങ്ങുവാൻ വേണ്ടി സമർപ്പിക്കുന്നു.

  • @elsaalok9554
    @elsaalok9554 19 วันที่ผ่านมา

    ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq 19 วันที่ผ่านมา

    എന്റെ യേശുവേ സാന്ദ്ര മോളുടെ MBA റിസൾട്ട്‌ നെ സമർപ്പിക്കുന്നു നല്ല റിസൾട്ട്‌ നൽകി സാന്ദ്ര യെ അനുഗ്രഹിക്കണമേ 🙏

  • @mariammageorge1686
    @mariammageorge1686 19 วันที่ผ่านมา

    എന്റെ ഈശോയെ 28thnu നടത്താൻ ഇരിക്കുന്ന ടെസ്സക്കുട്ടിയുടെ മാമ്മോ ദീസാ ഏറ്റവും ഭംഗിയായി നടത്തി തന്ന് ഞങ്ങളെ അനുഗ്രഹിക്കാൻ കരുണയുണ്ടാകേണമേ 🌹🙏🙏🙏🌹❤️🔥

  • @greenamaria.martin7744
    @greenamaria.martin7744 19 วันที่ผ่านมา

    ഈശോയേ എന്റെ ജീവിതപങ്കാളിയുടെ കിഡ്നിയുടെ അസുഖം മാറ്റിത്തരേണമേ. ഈശോയേ സ്പർശിക്കേണമേ 🙏🏻

  • @jecyabraham4645
    @jecyabraham4645 18 วันที่ผ่านมา

    ദിവ്യ കാരുണ്യ ഈശോയെക്ക് ആരാധനായും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🕯️

  • @xavierantony100
    @xavierantony100 19 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ മക്കൾക്കു ആൽമീയ ഉണർവ് നൽകി അനുഗ്രഹിക്കേണമേ 🙏

  • @KunjumolMon
    @KunjumolMon 19 วันที่ผ่านมา

    Ente eshoye entemakkeludeum husbantinteum elladusheelangalum mattimanasanrharamnalkianugrehikename jintntomonukulikuvanullamadimattene jintumolknallorujolinalkianugrehikename entemakkeludealmeeyajeevithathevishutherkarikename makkelparesparamsnehathilum vittuveezhchayodukoodijeevikan karunaundakename amen🙏🙏🙏🌹

  • @sinibabu3974
    @sinibabu3974 19 วันที่ผ่านมา

    Amen..Essoyee..aradhana🙏🙏🙏
    Thank you Jesus..🙏🙏🙏

  • @reenadcruz8694
    @reenadcruz8694 19 วันที่ผ่านมา

    Jesus please heal me completely and make me active like before.
    Jesus please pay back all the debts. Help us to find source.
    Jesus give us a house of our own.

  • @SajimolBiju-of6zb
    @SajimolBiju-of6zb 19 วันที่ผ่านมา

    കർത്താവേ എനിക്ക് സ്വർഗം വേണം.. കർത്താവേ അങ്ങയെ നഷ്ടപ്പെടാൻ ഇടയ്ക്കല്ലേ 🙏

  • @sheelakurian2421
    @sheelakurian2421 19 วันที่ผ่านมา

    ഈശോ നാഥാ ഞങ്ങളുടെ അധിനാഥാനെ ജസ്റ്റിൻ കുര്യൻ ഈ മകനെ അനുഗ്രഹിക്കണമേ PR ന്റെ തടസം എടുത്തു കളയണമ👏

  • @mollythomas4112
    @mollythomas4112 19 วันที่ผ่านมา

    എന്റെ ഈശോയെ ഇപ്പോൾ തന്നെ റ്റിജു വി ന്റെ മേൽ അവിടുത്തെ ശക്തി ഇറങ്ങേണമേ. ആമേൻ

  • @sebastianvithayathil7126
    @sebastianvithayathil7126 19 วันที่ผ่านมา

    എന്റെ യേശവേ വയറ്റിലെ വേദനകൾ തൊട്ട് സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🏼

  • @aivinsiby3814
    @aivinsiby3814 19 วันที่ผ่านมา

    എൻ്റെ മകളെ എല്ലാ വിധ ബന്ധനങ്ങളിൽ നിന്നും പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുതൽ തന്ന് പരിശദ്ധ) ത്മാവിനൽ നിറയാൻ കൃപ തരണമേ.

  • @antonyk.charley9390
    @antonyk.charley9390 19 วันที่ผ่านมา

    Hallelujah hallelujah hallelujah
    Praise the lord
    Thankyou Jesus
    Amen
    🙏🙏🙏🙏♥️♥️♥️♥️

  • @mollythomas4112
    @mollythomas4112 19 วันที่ผ่านมา

    എന്റെ ഈശോയെ നിഷ മോളെ സമർപ്പിക്കുന്നു. ആമേൻ

  • @FunnyApron-wk7en
    @FunnyApron-wk7en 19 วันที่ผ่านมา

    🙏🙏🙏Amen❤❤❤Amen🙏🙏🙏 Amen❤❤❤Amen🙏🙏🙏 Amen❤❤❤Amen🙏🙏🙏 Amen❤❤❤Amen

  • @varghesebaby3865
    @varghesebaby3865 19 วันที่ผ่านมา

    O mercyfull lord have mercy upon us and show us a sign of blessings in our daily life lord amen

  • @tessydavis3838
    @tessydavis3838 19 วันที่ผ่านมา

    Jesus and mothermarry ente uterus erange varunnath souwkeyam thanu anugraghekkaneme Andriya samarpekunu anuyojeyamaya geevetha pankalyea thakka samayath samarpekunu anuyojeyamaya geevetha pankalyea thakka samayath thanu anugraghekkaneme permanent jolly thanu anugraghekkaneme jjesus and

  • @bettythomas4563
    @bettythomas4563 19 วันที่ผ่านมา

    Eeesoye nanni Eeesoye sthuthi Eeesoye aradhana Amen 🙏🙏

  • @sebastianvithayathil7126
    @sebastianvithayathil7126 19 วันที่ผ่านมา

    ജിവിതം പങ്കാളിക്ക് പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🏼

  • @jobykk8131
    @jobykk8131 19 วันที่ผ่านมา

    ദൈവമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

  • @BeenaShibu-e3n
    @BeenaShibu-e3n 19 วันที่ผ่านมา

    Eyesonadha njagaludemell karunayakaname viduthalum suvkyavum nalki njagale anugrahikaname eyesoye njagalude kudumpathe ella kudumpangaleyum samarppikunu jeevithavasyagale makalude vivaham jolly padanam evayude melulla ella thadasangaleyum mattitharaname bandhanagal azhichutharaname eyesoye prardhanarupiyal njagale nirakaname vazhi nadathaname amen eyesoye nanni sdhuthi Aradhana

  • @jancythomas3661
    @jancythomas3661 19 วันที่ผ่านมา

    അനുഗ്രഹിക്കണമേ യേശു നാഥാ

  • @bettythomas4563
    @bettythomas4563 19 วันที่ผ่านมา

    Eeesoye Ange thirurakthathal kashuki pothinju njangale samrakshikkaname Ange parisudhalmavinal njangale nirakkaname Amen 🙏🙏🙏

  • @jessyjose5707
    @jessyjose5707 19 วันที่ผ่านมา

    Karthave papiyaya enneyum kudumbam muzhuvaneyum lokam muzhuvaneyum Angekku samarppikkunnu karuna ayirikkename vishudheekarikkaname Parishudhathmavukondu nirakkaname Daivasneham kondu nirakkaname 🙏 ♥️

  • @anniegeorge728
    @anniegeorge728 19 วันที่ผ่านมา

    Eeshoye ente chettente ormakuravum kelvikuravum kaivedanayum kaivirayalum tenshenum pediyum bayavum bhadhanaglum maranvedniyum prathikenu amen 👏🏻🕯👏🏻🕯👏🏻❤❤🧠

  • @renisaju2936
    @renisaju2936 19 วันที่ผ่านมา

    Thank you Jesus praise you Jesus 🙏

  • @jessyjose5707
    @jessyjose5707 19 วันที่ผ่านมา

    Parishudha parama divyakarunyathinu enneravum aradhanayum sthuthiyum pukazhchayum undayirikkatte Ammen 🙏 ❤️

  • @tessydavis3838
    @tessydavis3838 19 วันที่ผ่านมา

    Jesus and mothermarry bless our family Ansha and Sachin pareshuthalmavukondu nerakkaneme Anshake ukyil jolly thanu anugraghekkaneme putheya visa adechu thraneme sachenu putheya visa adechu thraneme jolly thanu anugraghekkaneme

  • @sebastianvithayathil7126
    @sebastianvithayathil7126 19 วันที่ผ่านมา

    മക്കൾക്ക് തീരുരക്തത്തിൻ്റെ സംരക്ഷണം നൽകി അനുഗ്രഹിക്കണമേ 🙏🏼

  • @tessydavis3838
    @tessydavis3838 19 วันที่ผ่านมา

    Jesus and mothermarry ente ammake health nelke anugraghekkaneme Joseph ente veed vilpana nadathe thraneme

  • @philominanelson6459
    @philominanelson6459 19 วันที่ผ่านมา

    Amen Hallelujah Eshoyae ente niyogangal sadhichu tharane Jesus bless our family and financially to pay all my debts
    Jesus give us peace prosperity and unity Jesus wash us with your precious bloo fill your holy spirit

  • @cicilyjames5408
    @cicilyjames5408 19 วันที่ผ่านมา

    Ente yeshuve ente hasbandinte visa pasaganame ente amme mathave nangalude sahayathinai vegam varaname amen

  • @jessyjose5707
    @jessyjose5707 19 วันที่ผ่านมา

    Karthave Ajithnuvendi Navithakkuvendi prarthikkunnu karuna ayirikkename soukiam nalkaname makkale nalki anugrahikkaname 🙏 ❤️

  • @santhanasamy7136
    @santhanasamy7136 19 วันที่ผ่านมา

    Amen 🙏🏻✝️🤲⚘️🔥🔔🕯🎄🕯🔔🔥⚘️🤲✝️🙏🏻Amen Amen Amen

  • @jeminogigy6765
    @jeminogigy6765 19 วันที่ผ่านมา

    Amen hallelujah

  • @sijujames5478
    @sijujames5478 19 วันที่ผ่านมา

    Abba pithava yeshuva ave Maria nandi Jennifer gland neck il Poorna saukhyam nalkanama blood ,tst,xray normal aaki Cancer tb ellatha viduvikka karuna undakanama amen hallelujah Praise the lord Jesus Christ bless us

  • @jancygeorge2325
    @jancygeorge2325 19 วันที่ผ่านมา

    Annmaria യ്ക്ക് ജോലി തടസം മാറ്റി താ തമ്പുരാനെ ജോലിയ്ക്കുള്ള പരീക്ഷകൾ pass ആകുന്നതിനുള്ള തടസം മാറ്റി താ തമ്പുരാനെ മക്കൾക്ക് പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണമെ

  • @bettythomas4563
    @bettythomas4563 19 วันที่ผ่านมา

    Eeesoye makkale Samarppikunnu karunayarikkaname dhaivasnehathil onnippikename Amen Amme Mathave madhastham apekshikkaname Amen 🙏

  • @mariyaj3378
    @mariyaj3378 19 วันที่ผ่านมา

    Jesus I love you 💕

  • @sonyjoseph7449
    @sonyjoseph7449 19 วันที่ผ่านมา

    Heavenly Father i come before you this morning with great full heart receive your heavenly power full abundant blessings grace grand me financial success abundance prosperity stability continuesly flows all work sources of income in my hand all that i do bless me with the riches of your grace

  • @alshaanna5235
    @alshaanna5235 19 วันที่ผ่านมา

    Amen... Jesus, we trust in you 🙏🏻🌹

  • @SusammaM.V-zv4sw
    @SusammaM.V-zv4sw 19 วันที่ผ่านมา

    Thanks God Aradhana God praise the Lord Amen 🙏 Hallelujah God bless us Amen 🙏 Eesoye ente body pain sugamakane Amen 🙏

  • @MaryRuthParathara
    @MaryRuthParathara 19 วันที่ผ่านมา

    കർ ത്താ വേ ഞ ങ്ങളു ടെ തട സങ്ങൾ മാറ്റി താ

  • @tomsajanr
    @tomsajanr 19 วันที่ผ่านมา

    Amen, Hallelujah 👍🌹🙏🙏🙏🌹

  • @beenathomas7971
    @beenathomas7971 19 วันที่ผ่านมา

    Eshoye. Enikku. Viduthal. Tharum. Viswasikkunnu. Amen. 🙏

  • @jancygeorge2325
    @jancygeorge2325 19 วันที่ผ่านมา

    ഞങ്ങളുടെ കുടുംബത്തിലെ അവസ്ഥയെ ഈശോയ്ക്ക് അറിയാം തൊട്ട് അനുഗ്രഹിക്കണം

  • @shineythomas1537
    @shineythomas1537 19 วันที่ผ่านมา

    O lord please give peace and happiness to our families

  • @sijujames5478
    @sijujames5478 19 วันที่ผ่านมา

    Abba pithava yeshuva ave Maria nandi Jacques 2 yr success aaki rogagal ellathu poorna viduthal tharanama dirkkayus nalkanama nagalkku ellavarkum

  • @aivinsiby3814
    @aivinsiby3814 19 วันที่ผ่านมา

    എൻ്റെ മകൻ്റെ " പഠനതടസ്സം മാറ്റി +2 പരീക്ഷയ്ക്ക് നന്നായി പഠിക്കുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ

  • @shinyjose6899
    @shinyjose6899 19 วันที่ผ่านมา

    Parishuda Parama Divyakarunyanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte...❤

  • @joshmijoby7998
    @joshmijoby7998 19 วันที่ผ่านมา

    ഈശോയെ ആരാധന 🌹🌹🙏🙏

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 19 วันที่ผ่านมา

    Eente Appppppa Chippy Melvina Samrppikunnu Kievidalla Appppppa Amen Amen Amen Nanni Nanni Nanni Nanni Nanni Nanni Natha Nanni 💙💙💙💙💙💙💙

  • @bettythomas4563
    @bettythomas4563 19 วันที่ผ่านมา

    Eeesoye dhaivahitham manasilakkuvanum nalla theerumanamedukanum kripa makkalkku nalkaname Amen Amme Mathave madhastham apekshikkaname Amen

  • @anniegeorge728
    @anniegeorge728 19 วันที่ผ่านมา

    Eeshoye Printomonente vivagam thedasagnl matti vivagam nadakanvediyum prathikenu and Paullinte asuhamganl maranvedniyum prathikenu anugrahikename ❤❤🕯❤👫💍🕯👏🏻👏🏻

  • @sebastianvithayathil7126
    @sebastianvithayathil7126 19 วันที่ผ่านมา

    മക്കൾക്ക് നല്ല വിജയം നൽകി അനുഗ്രഹിക്കണമേ 🙏🏼

  • @BeenaShibu-e3n
    @BeenaShibu-e3n 19 วันที่ผ่านมา

    Eyesonadha arunine samarppikunu visudhikarikaname nunayilninnum vikalasvabhavangalilninum mochanam kodukaname eyesoye agayude thirurakthathal kazhukaname thiruhitham anusarich jeevikuvan krupayum karunayum choriyaname amen eyesoye nanni sdhuthi Aradhana eyesoye ethrayum wegam dhyan kooduvan arunine anugrahikaname parisudhadmavinal abhishekam cheyaname amen

  • @bettythomas4563
    @bettythomas4563 19 วันที่ผ่านมา

    Eeesoye makanu visudhium dhaivachaidhainavm Ayusum budhium arogyavumulla kunjine nalky anugrahikkaname Amen Amme Mathave madhastham apekshikkaname Amen 🙏

  • @marymathew6157
    @marymathew6157 19 วันที่ผ่านมา

    Esoye kujjugal ellatha ellavarayum samarppikkunnu ellavarkum kujjne nalki anugrahikaname 🙏🙏🙏🙏🙏

  • @dulari3027
    @dulari3027 19 วันที่ผ่านมา

    ആമേൻ ❤️🌹🙏

  • @jessyjose5707
    @jessyjose5707 19 วันที่ผ่านมา

    Karthave Ella rogikaludemelum papikaludemelum shudheekaranathmakkaludemelum karuna ayirikkename 🙏 ♥️

  • @sijujames5478
    @sijujames5478 19 วันที่ผ่านมา

    Abba pithava yeshuva ave Maria nandi Jacques Jennifer siju James rogathil,job, financial, abroad, studies financial problems mattitharanama thadasangal mattibtharanama athbhuthangal nadakkanama ennum rogam thangam pattunnila church il pokan pattunnila Karuna thonnana benthanam ayiyatta thadasangal mattibtharanama

  • @kuriancherian3523
    @kuriancherian3523 19 วันที่ผ่านมา

    Amen 🙏🙏🙏💖💖💘💘💕💕💝💝🙏🙏

  • @bettythomas4563
    @bettythomas4563 19 วันที่ผ่านมา

    Eeesoye makante kidney stones sugappeduthaname Amen Amme Mathave madhastham apekshikkaname Amen 🙏

  • @bettythomas4563
    @bettythomas4563 19 วันที่ผ่านมา

    Eeesoye makanu padichavizhayathil nalla salariodukoodia Joli koduthu anugrahikkaname Amen Amme Mathave madhastham apekshikkaname Amen 🙏

  • @marinastephen-b4u
    @marinastephen-b4u 18 วันที่ผ่านมา

    Please pray for my children grandchildren and all especially for Holispirit and grandchildren always with cold and cough

  • @elsymohan5929
    @elsymohan5929 18 วันที่ผ่านมา

    Eeshoye Aradhana

  • @thressiamaanil8574
    @thressiamaanil8574 19 วันที่ผ่านมา

    Ente yesuve Daniel monte chuma Matti thatane.mone aswasam tharane

  • @marymathew6157
    @marymathew6157 19 วันที่ผ่านมา

    Esoye nanni 🙏🙏🙏🙏🙏🙏

  • @bettythomas4563
    @bettythomas4563 19 วันที่ผ่านมา

    Eeesoye husbendinu papabodhavum paschathapavum nalla kumbasarathinulla kripayum kodukkane visvasam vardhippikename Amme Mathave madhastham apekshikkaname Amen 🙏🙏🙏

  • @bobyscaria
    @bobyscaria 18 วันที่ผ่านมา

    Pray for getting release from current company to join new company. Pray for today’s discussion

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 19 วันที่ผ่านมา

    Glory to God 🙏 Hallelujah