'എഐ സംവിധാനം കുത്തക മുതലാളിമാരുടെ കയ്യിലായിരിക്കും, 60 ശതമാനം തൊഴിലില്ലായ്മ വരും'|MV Govindan

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 12

  • @BHSKR758
    @BHSKR758 2 ชั่วโมงที่ผ่านมา +1

    മൂന്നാം ക്ലാസ്സ്‌ തൊട്റ്റാൽ അന്ന് പാർട്ടി പ്രധാനമന്ത്രി ആണ്, ഇപ്പോൾ പാർട്ടി സന്തോഷിക്കും ഈ കിഴങ്ങനെ ഓർത്തു

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 ชั่วโมงที่ผ่านมา +2

    സ്വർണഖനിയാണ് 'കിഫ്ബി' എന്ന് നമ്മൾ ആദ്യം കേട്ടു. പിന്നീട്, അത് കേരളത്തിന് വരുത്തി വെച്ച കനത്ത സാമ്പത്തിക ബാധ്യതയെ കുറിച്ചും വായിച്ചു. അതൊന്നും നേരിട്ട് ജനങ്ങളെ ബാധിക്കാഞ്ഞതു കൊണ്ട് അത്ര കാര്യമാക്കിയില്ല. ഇന്നിതാ, കിഫ്ബി അതിൻ്റെ ഭാരം നമ്മളിൽ അടിച്ചേൽപ്പിക്കാനുള്ള പണി അണിയറയിൽ തുടങ്ങി. 'തീഫ്ബി' റോഡുകളിൽ ടോൾ വരുന്നു. പോരെങ്കിൽ, AKG ക്യാപ്സൂളും. ഒരിക്കൽ, NHAI ഏജൻസി ടോൾ പിരിവ് നടത്തും എന്ന് പറഞ്ഞ കാലത്ത്, ഇടതുപരിവാർ കാട്ടിക്കൂട്ടിയ കോലാഹലം ഓർക്കണം. പ്ലാച്ചിമടയിൽ കൊക്കകൊള വരുന്നതിനെ എതിർത്തവർ ഇന്ന് എലപ്പുള്ളിയിൽ ഒയാസിസിൻ്റെ ബ്ര്യൂ'വെറി'-യെ എഴുന്നള്ളിപ്പോടെ ആനയിക്കുന്നു. കമ്പ്യൂട്ടർ, സ്വാശ്രയകോളേജ്, പശ്ചിമഘട്ടം, അങ്ങനെ എന്തെന്തൊക്കെ! ഒപ്പം, ഇതിൻ്റെ വകയുള്ള ക്യാപ്സൂളുകളും സഹിക്കണം...

  • @sijothottian9544
    @sijothottian9544 3 ชั่วโมงที่ผ่านมา +1

    30 കൊല്ലം മുൻപേ എടുത്തു തോട്ടിൽ എറിയേണ്ട ഒരു ആദർശം കൊണ്ട് നടക്കുന്ന ഒരു വെട്ടാവെളിയൻ അപ്പിവണ്ടി രായാവും അയാളുടെ തിരുട്ടു ഫാമിലിയും ഇവരുടെ പൊട്ടകിണറ്റിലെ കുറെ അടിമ തവളകളും 😂😂ഇതാണിപ്പോൾ കമ്മ്യൂണിസം 🤣🤣കഷ്ടം 😌😌

  • @Dare5
    @Dare5 3 ชั่วโมงที่ผ่านมา +1

    കമ്പ്യൂട്ടർ വരുമ്പോഴും ഇങ്ങനെയാണ് തള്ളിയത്! 😅😅

  • @BND1
    @BND1 3 ชั่วโมงที่ผ่านมา +1

    *മൈക്രോസോഫ്റ്റ് തുടങ്ങി ആപ്പിൾ വരെ ഉപയോഗിക്കുന്ന ടീമാണ് ഇത് പറയുന്നതെന്ന് ഓർക്കണം* 🤣🤣🤣🤣

  • @PrinceGeorge-j7j
    @PrinceGeorge-j7j ชั่วโมงที่ผ่านมา +1

    കുത്തക മുതലാളി 😂
    സിപിഎം എന്ന പാർട്ടിയെക്കാൾ കുത്തക മുതലാളി ആരാ ഉള്ളത് കേരളത്തിൽ?

  • @mknair6789
    @mknair6789 3 ชั่วโมงที่ผ่านมา +1

    ക😊ഷ്ടം ഒരിരുപത് കൊല്ലം കഴിയുമ്പോൾ എല്ലാം മനസ്സിലാവും തിരിച്ചു പറയും ' പഴയ കാല അനുഭവങ്ങൾ'
    ട്രാക്ടർ
    കമ്പ്യൂട്ടർ
    എയർപോർട്ട്
    Etc:

  • @troyoElena
    @troyoElena 3 ชั่วโมงที่ผ่านมา

    ഗോവിന്ദൻ മുന്നേ നിങ്ങൾ കമ്പ്യൂട്ടറിനെ എതിരായിരുന്നു ഇപ്പോൾ ഗോവിന്ദന്റെയും മുഖ്യമന്ത്രിയുടെയും ഓഫീസിൽ കമ്പ്യൂട്ടറിൽ ഇരുന്നിട്ടാണ് പണി ചെയ്യുന്നത് വിവരക്കേട് പറയാതെ സഖാവേ

  • @johnson.george168
    @johnson.george168 3 ชั่วโมงที่ผ่านมา

    ഭരണകൂട വ്യവസ്ഥ തള്ളി മാററി മുന്നോട്ടു പോകും എന്ന് പറഞത് പിണറായിയെ ഉദേശിച്ചാണോ????

  • @rajanchennedath6947
    @rajanchennedath6947 3 ชั่วโมงที่ผ่านมา

    A I ലൂടെ കമ്യൂണിസം..... മനുഷ്യൻ ഇല്ലാതാവട്ടെ.

  • @sivadasankk8147
    @sivadasankk8147 3 ชั่วโมงที่ผ่านมา +1

    രാജിവെച്ച് പോടെയ്

  • @divakarkandoth7356
    @divakarkandoth7356 3 ชั่วโมงที่ผ่านมา

    Appam koyinna u annu paranhathu enthaanennu ippozhaanu manassilayathu athukondaanu malakkam marinhathu