''നിങ്ങളീ പത്മജ പത്മജ എന്ന് പറയുന്നതെന്തിനാ? താമരേടെ വര്‍ത്താനമേ പറയണ്ട!!! " | K Muraleedharan

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 1.2K

  • @ravipoduval2210
    @ravipoduval2210 7 หลายเดือนก่อน +624

    താമരയുടെ വർത്തമാനമേ പറയണ്ട കിടിലൻ മറുപടി

    • @shafeeqshafeeq8727
      @shafeeqshafeeq8727 7 หลายเดือนก่อน +2

      Yas

    • @sabukumar1510
      @sabukumar1510 7 หลายเดือนก่อน +1

      😅

    • @MuraleedharanV-hi2ik
      @MuraleedharanV-hi2ik 7 หลายเดือนก่อน +8

      അപ്പോൽ,,മനസിലായി,തുടങ്ങി,,പ്രതാപന്,,തോന്നിയപോലെ,,,തൃശൂർ,,മുരളിക്ക്,,കയപ്പാണ്

    • @SabithaMA-t9e
      @SabithaMA-t9e 7 หลายเดือนก่อน +4

      Padmaja enna Peru arinjittathanennu thonnunnu

    • @sreeneshpv123sree9
      @sreeneshpv123sree9 7 หลายเดือนก่อน +2

      പാവം പെങ്ങൾ😅

  • @moidukpmoidu7530
    @moidukpmoidu7530 7 หลายเดือนก่อน +177

    താങ്കൾ എന്നും പാർട്ടിക്ക് താങ്ങി രക്ഷിക്കുന്ന ജനപ്രിയ മിടുക്കനായി നിലനിൽക്കട്ട❤🎉🎉🎉🎉🎉

    • @sidhartht-hy8ib
      @sidhartht-hy8ib 7 หลายเดือนก่อน +4

      അതെ സുരേഷ് ഗോപി 🔥

    • @anchalsurendranpillai2775
      @anchalsurendranpillai2775 7 หลายเดือนก่อน

      ഹോ. ഭയങ്കരം സംഘി
      എന്നു പറഞ്ഞിട്ട് ഇപ്പൊ എന്തൊരു സ്നേഹം. ബിജെപിയും ഒരു പാർട്ടി. ആരീതി കണ്ടാ മതി എല്ലാവനും കൂടി അങ്ങ് എതിർത്തിട്ടും ഒരു രക്ഷയും. ഇല്ല നിങ്ങളെ പോലെ ഉള്ളവർ കൂടുതൽ ഉള്ളത് കൊണ്ട് സംഘി ഇവിടെജയിക്കാനൊന്നും പോകുന്നില്ല. അത് കൊണ്ട് വെറുതെ കിടന്ന് എന്തിനാ കൊരക്കുന്നെ

    • @prashanthprashanth5765
      @prashanthprashanth5765 7 หลายเดือนก่อน

      Party ke thangi 3 party mariya mahan 😀😂 Sthana managal kittiyellagil ariyam e Sikandi kalude Real character

    • @lovelock-up5bq
      @lovelock-up5bq 7 หลายเดือนก่อน

      Njammante aalu

  • @yousufalipathari2662
    @yousufalipathari2662 7 หลายเดือนก่อน +33

    താമര യുടെ കാര്യമേ പറയണ്ട ആ സാധനം എപ്പോഴും വെള്ളത്തിലാ 😜😜😜മുരളീധരൻ സർ 💪💪💪

  • @rahumathullakham8863
    @rahumathullakham8863 7 หลายเดือนก่อน +58

    പ്രിയപ്പെട്ട മുരളീധരൻ കോൺഗ്രസിന്റെ ജീവനാഡിയായ നേതാവാണ്.

  • @ishakemerald469
    @ishakemerald469 7 หลายเดือนก่อน +13

    കൃത്യമായ മറുപടി
    തന്റേടമുള്ള നേതാവ്

  • @kumarsk1966
    @kumarsk1966 7 หลายเดือนก่อน +101

    സത്യത്തിൽ.. തൃശൂർ നിങ്ങളുടെ പഴയ എല്ലാ കഥകളും അറിയുന്ന ഒരു പ്രദേശം

    • @nishamchelakkara
      @nishamchelakkara 7 หลายเดือนก่อน +3

      അയിന്

    • @nivpulsar
      @nivpulsar 7 หลายเดือนก่อน +8

      ​@@nishamchelakkaraഇവൻ തോറ്റു തൊപ്പി ഇടും അത് തന്നെയാട്ടോ...😅😅

    • @gamezone-o4g
      @gamezone-o4g 7 หลายเดือนก่อน

      ​@@nivpulsar ഗോപി അവിടെ മൂഞ്ചും 😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 7 หลายเดือนก่อน

      ​@@nivpulsarpuppykuttikk nayikuttiyude Vila undo😂😂

  • @shiyaazad3598
    @shiyaazad3598 7 หลายเดือนก่อน +321

    മുരളീധരനെ kpcc പ്രസിഡന്റാക്കണം ❤

    • @shajip.p9474
      @shajip.p9474 7 หลายเดือนก่อน +22

      കോൺഗ്രസ്സ് പൂർണമായി തീരും 😂

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 7 หลายเดือนก่อน +3

      Person who deserted congress to get political benefit and returned with empty handed!

    • @fullmoon2511
      @fullmoon2511 7 หลายเดือนก่อน

      പണ്ട് kpcc പ്രസിഡന്റ്‌ പദവി രാജിവെച് മന്ത്രിയായി ഉപതിരഞ്ഞെടുപ്പിൽ തോറ്റ ഏക നേതാവാണ് ഈ മഹാൻ 🤣

    • @sabukumar1510
      @sabukumar1510 7 หลายเดือนก่อน +2

      😂

    • @MuraleedharanV-hi2ik
      @MuraleedharanV-hi2ik 7 หลายเดือนก่อน

      തൃശൂർ,,പൊട്ടിയാൽ,,മുരളിയെ,,ചവിട്ടു,,കോട്ടയിലേക്ക്,ഏറിയും,,സതീശൻ

  • @nazernazer7867
    @nazernazer7867 7 หลายเดือนก่อน +61

    ഉശിരൻ മറുപടി ചങ്കുറപുളള നേതാവ് അതാണ് K മുരളീധരന്‍ 💪💪💪💪🌹🌹🌹🌹

    • @ramesantv8168
      @ramesantv8168 7 หลายเดือนก่อน +4

      , ഹമാസ് മുരളി ne തോൽക്കും

    • @ArunViswanath-j1o
      @ArunViswanath-j1o 7 หลายเดือนก่อน +5

      കോയമാരുടെ പുതിയ വാപ്പ 😂

  • @rosilygeorge5888
    @rosilygeorge5888 7 หลายเดือนก่อน +11

    Very good reply ❤❤❤

  • @adl131
    @adl131 7 หลายเดือนก่อน +21

    കെ മുരളീധരൻ കോൺഗ്രസിൽ പൊളിയാണ്. എനിക്ക് പെരുത്തിഷ്ടം.

    • @fullmoon2511
      @fullmoon2511 7 หลายเดือนก่อน

      12 തവണ മത്സരിച് 6 തവണ തോറ്റു. വെറും പൊളിയാണ്

    • @adhithyansnair7294
      @adhithyansnair7294 7 หลายเดือนก่อน

      Pidichoru ummmmma koduckoo kinghini kuttanu

  • @rafiappolopositive6660
    @rafiappolopositive6660 7 หลายเดือนก่อน +13

    കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ യോഗ്യത യുള്ള ഏക നേതാവ്!
    പരാജയം രുചിച്ച തുടങ്ങിയ രാഷ്രീയക്കാരൻ.
    ഇന്ന് കേരളത്തിൽ എവിടെയും മത്സരിപ്പിക്കാൻ പറ്റുന്ന ഏക രാഷ്രീയക്കാരൻ.
    അണികളുമായി ഇത്ര അടുപ്പം സൂക്ഷിക്കുന്ന വേറെ ആരുണ്ട് ❤

  • @sidhikps2523
    @sidhikps2523 7 หลายเดือนก่อน +5

    ആർജ്ജവമുള്ള വർഗീയത ഇല്ലാത്ത അടിയുറച്ച ഒരു നല്ല നേതാവാണ് മുരളീധരൻ കർണാടകത്തിലെ ശിവകുമാരിനെപോലെ ❤️❤️❤️❤️ കർണാടകത്തിലെ ശിവകുമാറിനെ അമിട്ട് ഷാ കോടികൾ ഓഫർ ചെയ്തപ്പോൾ കാലിലെ ചെരിപ്പ് ഊരി കൊടുത്ത് വിടാമെന്ന് പറഞ്ഞ ധീരന്മാരും കോൺഗ്രസ്‌ പ്രസ്ഥാനത്തിലുണ്ട്, കാൽക്കാശിന്റെ എല്ലിൻ കഷണത്തി നുവേണ്ടി സ്വെന്തം പ്രസ്ഥാനത്തെ കൊണ്ടുപോയി ഈ രാജ്യത്തിന്റെ ശത്രുക്കളായ, വെറുപ്പിന്റെ രാഷ്ട്രീയം ആയ ബിജെപി സംഘപരിവാര ഫാഷിസ്റ്റു ശക്തികളുടെ കാൽച്ചുവട്ടിൽ അടിയറവുവെച്ച പി സി ജോർജ് നെയും, അനിൽ ആന്റണി യെയും, പദ്മജയെയും, ടോം വടക്കനേയും, സുരേഷ് ഗോപിയേയും പോലത്തെ ചെറ്റകളല്ല 🙏🏻🙏🏻🙏🏻

  • @rahula1029
    @rahula1029 7 หลายเดือนก่อน +76

    പാർട്ടിയെ വെല്ലുവിളിക്കാത്ത മാന്യൻ.. പഴയതൊന്നും ഓർമിപ്പിക്കല്ലേ.. 🙏

    • @girishkumar3508
      @girishkumar3508 7 หลายเดือนก่อน +5

      ജനങ്ങൾക്ക് ബുദ്ധി ഇല്ലെങ്കിൽ എന്തും പറയാമല്ലോ.

  • @prajeeshka
    @prajeeshka 7 หลายเดือนก่อน +9

    Mass ആയി വന്നിറങ്ങി മൂന്നാം സ്ഥാനത്തു എത്തി തിരിച്ചു പോകും അതാണ് മുരളി 😂😂😂😂

  • @ShyamprasadThenkara
    @ShyamprasadThenkara 7 หลายเดือนก่อน +34

    വല്ലാത്ത ഫക്തി😅

  • @ronyscaria7178
    @ronyscaria7178 7 หลายเดือนก่อน +13

    ഹമസ് കുട്ടൻ

  • @HussainkunhiKidavindavida
    @HussainkunhiKidavindavida 7 หลายเดือนก่อน +12

    അച്ഛന് ഭക്തിയുള്ള കൊണ്ടാണ് കേരള ജനതയെ സ്നേഹിച്ചത് അച്ഛന്റെ മകനാണ് ❤️👍❤️

  • @santhoshboban7091
    @santhoshboban7091 7 หลายเดือนก่อน +274

    Popular front ൻ്റെ അനുഗ്രഹവും ഉണ്ട്.

    • @jdesters
      @jdesters 7 หลายเดือนก่อน

      Athenthada maire popular front anugraham vilppana counter vallom thudangiyo?? Polayaadi Sanghi..

    • @dilluchiyaan6707
      @dilluchiyaan6707 7 หลายเดือนก่อน +49

      അതിനു നിനക്ക് എന്താ മാറി ഇരുന്ന് മോങ്ങിക്കോ

    • @Rajesh.Ranjan
      @Rajesh.Ranjan 7 หลายเดือนก่อน +1

      Yes

    • @Kaval812
      @Kaval812 7 หลายเดือนก่อน +27

      😂😂inganulla vargeeyatha paranju BJP ethranal pidichu nilkkumm😂😂
      murali❤ jeyikkum

    • @bathishibrahim
      @bathishibrahim 7 หลายเดือนก่อน +10

      Sdpi❤ bjpkk opposite eppolum undavum

  • @mohammedkunju1806
    @mohammedkunju1806 7 หลายเดือนก่อน +4

    തീർച്ചയായും ജയിക്കും. ജയിക്കട്ടെ.

  • @ahammedshuhaib3902
    @ahammedshuhaib3902 7 หลายเดือนก่อน +5

    തോൽക്കുന്നത് വരെ ജയിക്കും എന്ന ആത്മവിശ്വാസം നല്ലതാ 😂😂😂😂😂😂 കലക്കി മുരളിയേട്ടാ.

  • @Kirankram
    @Kirankram 7 หลายเดือนก่อน +73

    ഉറങ്ങുമ്പോൾ പോലും താമരയുടെ ചിത്രമാണ് മനസ്സിൽ വരുന്നത് 🤯😢😂

  • @bijumathew7933
    @bijumathew7933 7 หลายเดือนก่อน +56

    കേരളത്തിലെ ഏറ്റവും നല്ല നേതാവ്'

    • @Adarshsreedevi
      @Adarshsreedevi 7 หลายเดือนก่อน +1

      Kingini🤣

    • @girishkumar3508
      @girishkumar3508 7 หลายเดือนก่อน +1

      കൂടുതൽ നല്ല കര്യങ്ങൾ ഉണ്ണിത്താന് അറിയാം.

    • @969BRBSS
      @969BRBSS 7 หลายเดือนก่อน

      🍑💨💨💨💨

    • @vipinkumarappu6132
      @vipinkumarappu6132 7 หลายเดือนก่อน +3

      ഉവ്വോ... മുരളീധരൻ പെണ്ണ് ആവാഞ്ഞത് ഭാഗ്യം അല്ലായിരുന്നെകിൽ കേരളത്തിൽ അറിയപ്പെടുന്ന വേശി ആകുമായിരുന്നു.
      ഞാൻ പറഞ്ഞതല്ല ഉണ്ണിത്താൻ പറഞ്ഞതാണേ 😂😂

    • @paulbarber6071
      @paulbarber6071 7 หลายเดือนก่อน +1

      😂😂😂😂😂😂😂😂

  • @prasanth1116
    @prasanth1116 7 หลายเดือนก่อน +8

    മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ച മഹാനാണ് കെ സുരേന്ദ്രൻ

    • @dilluchiyaan6707
      @dilluchiyaan6707 7 หลายเดือนก่อน

      ഇല്ലിയോ

    • @nnn2178
      @nnn2178 7 หลายเดือนก่อน

      😂😂

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 7 หลายเดือนก่อน +5

    U are good

  • @sajeevsaji6196
    @sajeevsaji6196 7 หลายเดือนก่อน +8

    നാടിനും പാർട്ടിക്കും വേണ്ടി ഒരു ചുക്കും ചെയ്യാത്ത നേതാവ്... ഇയാളെ ഒരിക്കലും നമ്പരുത്

  • @alexzachariah7898
    @alexzachariah7898 7 หลายเดือนก่อน

    Super reply, congratulations K Muralidharan

  • @abrahomjoseph1321
    @abrahomjoseph1321 7 หลายเดือนก่อน +39

    ഹമാസിന്റെ പ്രിയ മുരളി

  • @vijeeshvijeesh7700
    @vijeeshvijeesh7700 7 หลายเดือนก่อน +11

    Popular friend,sdpi, cpim,congress. ഇന്ത്യാ മുന്നണി. രാജ്യ സ്നേഹം ഉള്ളവർ തൃശൂരിൽ സുരേഷ് ഗോപി ക് ഒപ്പം.🎉

  • @kumarsk1966
    @kumarsk1966 7 หลายเดือนก่อน +22

    അച്ഛൻ പണ്ടേ മനസ്സിൽ കണ്ടത്... താമരയാണ് താരം..

  • @gillyelk
    @gillyelk 7 หลายเดือนก่อน +2

    കുട്ടിക്കാലത്തും യൗവ്വനകാലത്തും നാട്ടിൽ ജോലിയും കൂലിയും ഇല്ലാതെ നടന്നപ്പോൾ അനിയത്തിയുടെ ഭർത്താവിന്റെ ദുബായിലെ വീട്ടിൽ താമസിച്ച് അനിയത്തിയുടെ കാരുണ്യത്താൽ അനിയത്തി വെച്ച് തന്ന ചോറും തിന്ന് ജീവിച്ചവനാണ് ഈ കിങ്ങിണിക്കുട്ടൻ. അതിന് നന്ദി വേണം കിങ്ങിണി.

  • @jpnair1015
    @jpnair1015 7 หลายเดือนก่อน +48

    താമര താമര താമര സൂപ്പർ..

    • @dilluchiyaan6707
      @dilluchiyaan6707 7 หลายเดือนก่อน +2

      അതെ വെള്ളത്തിൽ 🤣🤣

    • @SanuSanu-c2j
      @SanuSanu-c2j 7 หลายเดือนก่อน +6

      ​@@dilluchiyaan6707karayan mathram janmam sudappies😂😂

    • @ahammedshuhaib3902
      @ahammedshuhaib3902 7 หลายเดือนก่อน

      😂😂😂😂😂😂 bjp പൂജയ്പ്പി 😊

  • @skavinchal
    @skavinchal 7 หลายเดือนก่อน +98

    ഹമാസ് പോയി ഗുരുവായൂരപ്പൻ വന്നു

    • @ALI-my4yg
      @ALI-my4yg 7 หลายเดือนก่อน +7

      ഹമാസ് /സുടാപ്പി ബിജെപി യുടെ ഐശ്വര്യം (മുസ്ലിം ലീഗും)... ഈ പേര് പറഞ്ഞു കുറെ ഉത്തരേന്ത്യക്കാരെ പറ്റിച്ചു വോട്ട് പിടിച്ചു... വികസനം പറഞ്ഞില്ല 😄
      വയനാട്ലെ ലീഗിന്റെ കൊടി കാട്ടി അമെത്തിക്കാരെ പറ്റിച്ചത് ലേറ്റസ്റ്റ് സംഭവം 😂

  • @afsalangus5298
    @afsalangus5298 7 หลายเดือนก่อน +15

    K മുരളീധരൻ നമ്മുടെ തൃശൂർകാരൻ

    • @tumbarthidasan9533
      @tumbarthidasan9533 7 หลายเดือนก่อน

      എന്ന് വെച്ച്....

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 7 หลายเดือนก่อน +2

    സൂപ്പർ ഡയലോഗ് മുരളി ji💜💜💜💜

  • @ckrajesh4748
    @ckrajesh4748 7 หลายเดือนก่อน +42

    മുരളീധരന്റെ ചരിത്രം അറിയാത്തവരും അറിഞ്ഞു ഇത്തവണ തോൽക്കും മുരളീധരൻ

    • @shakuntala.k1028
      @shakuntala.k1028 7 หลายเดือนก่อน

      Kathirunno.muraleedharane alakkan nee ethu oola party il aayalum thuniyenda.

    • @bijudhamodar4701
      @bijudhamodar4701 7 หลายเดือนก่อน

      ഒന്ന് പോടേ

  • @thajunnisa4678
    @thajunnisa4678 7 หลายเดือนก่อน +7

    താമര എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും അവസ്ഥ ഇത് തന്നെ.... 😂😂😂

  • @storymalayalam4u544
    @storymalayalam4u544 7 หลายเดือนก่อน +7

    നിങ്ങൾ സൂപ്പർ ആണ് മച്ചാനെ 😍😍😍

  • @truthseeker4813
    @truthseeker4813 7 หลายเดือนก่อน +5

    മുരളീധരനേ പറഞ്ഞു തഏൽപ്പിക്കാൻ ഒരുത്തനുമാവില്ല !!! അതാണ് അയാളുടെ ക്വാളിററി ...വടകരക്ക് നഷ്ടമാണ് മുരളീധരൻ ❤

  • @abdulnassernasser6933
    @abdulnassernasser6933 7 หลายเดือนก่อน

    കോൺഗ്രസിനെ നയിക്കാൻ ഏറ്റവും യോഗ്യനായ നേതാവ്. കരുണാകരണ നെ പോലെ നല്ല ഒരു ഭക്തനായ അദ്ധേഹം തന്നെയാണ് നായകൻ

  • @sadgamaya2168
    @sadgamaya2168 7 หลายเดือนก่อน +3

    താമരയുടെ കാര്യമേ പറയരുത്.. എനിക്ക് വല്ല പ്രലോഭനവുമുണ്ടായാലോ.. ഒരു വിധത്തിലാ ഞാൻ എൻ്റെ മനസ്സിനെ നിയന്ത്രിക്കുന്നത് ..

  • @shaaradi
    @shaaradi 7 หลายเดือนก่อน +45

    പേരാമംഗലത്തു ള്ള കരിങ്കൽ ക്വാറിയുടെ ഉടമസ്ഥൻ ആരാണ്

    • @rajuram78085
      @rajuram78085 7 หลายเดือนก่อน

      Malayakam aano

    • @HS-fq2kv
      @HS-fq2kv 7 หลายเดือนก่อน +1

      Ed നെ വിട് ഉളെ 🤣

  • @hashifkbshashifkbs3734
    @hashifkbshashifkbs3734 7 หลายเดือนก่อน +49

    തൃശ്ശൂരിന്റെ പുതിയ ജനനായകൻ🔥🔥

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 7 หลายเดือนก่อน +3

      waste

    • @lisme3620
      @lisme3620 7 หลายเดือนก่อน

      Rakshakan ano

    • @JK-melodies
      @JK-melodies 7 หลายเดือนก่อน

      🤣🤣🤣

    • @truthfinder123
      @truthfinder123 7 หลายเดือนก่อน +3

      ഹമാസ് നെ സപ്പോർട്ട് ചെയ്യുന്ന ഈ മോയന്ത് തോൽക്കാൻ ഞാൻ പ്രാർത്ഥിക്കും 🙏🙏🙏

    • @husainabdulla8390
      @husainabdulla8390 7 หลายเดือนก่อน

      Aaa ennitt ennitt.....​@@truthfinder123

  • @XavierThundiyil-o3v
    @XavierThundiyil-o3v 7 หลายเดือนก่อน +2

    K മുരളീധരൻ ധീരനായ കോൺഗ്രസകാരൻ🎉🎉🎉
    ജനനായകൻ❤❤❤❤
    അൽഫ്മില്യൻ സലാം അഥവാ കോടാനുകോടി ആശംസകൾ🎉🎉🎉🎉🎉
    Billion trillions regards🙏🙏🙏

  • @iqbalmadavoor5430
    @iqbalmadavoor5430 7 หลายเดือนก่อน +6

    നല്ല മറുപടി

  • @renish970
    @renish970 7 หลายเดือนก่อน +61

    ഹിന്ദുക്കൾ കൂടുതൽ ഉള്ളടിത് വന്നപ്പോൾ അമ്പലത്തിൽ പോകുന്ന മുരളീധരൻ

    • @mahamoodmahamood3831
      @mahamoodmahamood3831 7 หลายเดือนก่อน +12

      സുഹൃത്തെ അയാൾ എല്ലാമാസവും ഗുരുവാഴൂർ അമ്പലത്തിൽ പോകുന്ന നല്ല വിശ്വാസിയാണ്

    • @maneshp7314
      @maneshp7314 7 หลายเดือนก่อน

      മുരളി സുടാപ്പി ആണ്

    • @geniusmasterbrain4216
      @geniusmasterbrain4216 7 หลายเดือนก่อน +2

      ഗുരുവാ'ഴൂ'ർ അല്ല, ഗുരുവാ'യൂ'ർ എന്നാണ്..മലയാളം ശരിയായി എഴുതാനും വായിക്കാനും പഠിച്ചിട്ട് പബ്ലിക് Comments & performance

    • @showkaths9578
      @showkaths9578 7 หลายเดือนก่อน +6

      അപ്പൊ ചെമ്പ് ചർച്ചിൽ പോവുന്നത് 😂

    • @abeerabi6579
      @abeerabi6579 7 หลายเดือนก่อน +12

      ​@@geniusmasterbrain4216..ആശയം മനസ്സിലായാൽ മതി...ഇവിടെ എക്സാം ഒന്നുമല്ലല്ലോ നടക്കുന്നത്...മറുപടിയില്ല എങ്കിൽ ഇതൊക്കെ പറയാനേ ബിജെപി ക് അറിയൂ...

  • @santhoshkhan2922
    @santhoshkhan2922 7 หลายเดือนก่อน +3

    വളരെ വളരെ മാന്യനായ വ്യക്തിത്വമുള്ള കേരളത്തിൻറെ മുഖ്യമന്ത്രി ആവാൻ അർഹതയുള്ളൂ. ശ്രീമാൻ കെ മുരളീധരൻ ഈ വരുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ വലിയ വിജയത്തോടെ പാർലമെൻറ് എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

  • @cbshajeer
    @cbshajeer 7 หลายเดือนก่อน +2

    പക്വമായ മറുപടി 👍👍👍👍

  • @Manu_Payyada
    @Manu_Payyada 7 หลายเดือนก่อน +125

    ഹമാസിക്ക.. പോപ്പുലർ ഫ്രണ്ട് പരിപാടികളിൽ സ്ഥിരം സാന്നിധ്യം...

    • @Spacexchannel1
      @Spacexchannel1 7 หลายเดือนก่อน

      Mulla Murali

    • @thamupk1193
      @thamupk1193 7 หลายเดือนก่อน +17

      അല്പം മാറി നിന്ന് കരയൂ മിത്രമേ 😂

    • @critic7408
      @critic7408 7 หลายเดือนก่อน

      സംഘിക്കുഞ്ഞ് ആവുന്നതിലും അന്തസുണ്ട് സ്വന്തം മണ്ണിനു വേണ്ടി പൊരുതുന്നവർക്കൊപ്പം നിൽക്കാൻ. ഷൂ നക്കി അടിമച്ചോര ഓടുന്നവർക്ക് അത് മനസ്സിലാവില്ല.

    • @hassankannanthodi6137
      @hassankannanthodi6137 7 หลายเดือนก่อน +6

      ഗോഡ്‌സെ കുഞ്ഞുങ്ങൾക്ക് സഹിക്കില്ല.

    • @sidhartht-hy8ib
      @sidhartht-hy8ib 7 หลายเดือนก่อน

      ​@@hassankannanthodi6137
      ꜱᴜʀᴇꜱʜ ɢᴏᴩɪ 🧡🧡🧡

  • @sreejithnandakumar6058
    @sreejithnandakumar6058 7 หลายเดือนก่อน +47

    അമ്പലത്തിൽ പോയിട്ട് ഗുരുവായൂരപ്പന്റെ കളഭം കിട്ടിയില്ലേ 😂😂😂😂😂

    • @malhu2126
      @malhu2126 7 หลายเดือนก่อน +1

      Chandanakkuriyittal BJP aayaalo!

  • @abhilashdj
    @abhilashdj 7 หลายเดือนก่อน +5

    മുരളീധരൻ 💪

  • @salahudeenm8989
    @salahudeenm8989 7 หลายเดือนก่อน

    മുരളി സാറിനെ ഞാൻ എപ്പോഴും സ്വീകരിക്കും ബുമാനിക്കും അംഗീകരിക്കും.

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 7 หลายเดือนก่อน +1

      രണ്ടും ഹമാസോളികൾ.

  • @pradeepkuttur1597
    @pradeepkuttur1597 7 หลายเดือนก่อน +7

    മുരളിയെ പ്രതാപൻ തന്നെ തോൽപിക്കും.

  • @rajanik.v573
    @rajanik.v573 7 หลายเดือนก่อน

    കലക്കി

  • @nasarareekodareekode5106
    @nasarareekodareekode5106 7 หลายเดือนก่อน +4

    അതാണ് മറുപടി ❤

  • @natashaelena4126
    @natashaelena4126 7 หลายเดือนก่อน +3

    മുരളി എത്ര പ്രാവശ്യം പാർട്ടി ചാടിച്ചാടി നടന്നതാണ്. ഇപ്പോൾ പദ്മജ ചാടിയപ്പോൾ ഇത്രയധികം വിമര്ശിക്കേണ്ട കാര്യമെന്താ....????

  • @rajagopalp3883
    @rajagopalp3883 7 หลายเดือนก่อน +87

    മൂന്ന് പാർട്ടിയുടെ സംഥാനപ്രസിഡന്റ് ആയ മഹാനാണ് പറയുന്നത് ഇതുവരെ പാർട്ടി മാറിയിട്ടില്ല എന്ന്.

    • @arnair1977
      @arnair1977 7 หลายเดือนก่อน +11

      ഇതൊക്കെ പാർട്ടി ആയാലും അദ്ദേഹം ഒരിക്കലും വർഗീയ പാർട്ടിയുമായി ഒരു കോംപ്രമൈസും ചെയ്തിട്ടില്ല.

    • @sonyvarghese473
      @sonyvarghese473 7 หลายเดือนก่อน

      അടിമകളെക്കാളും വിഡ്ഢി കളെക്കാളും വളരെ ഭേദം മഹാൻന്മാർ

    • @jayachandrangopal9117
      @jayachandrangopal9117 7 หลายเดือนก่อน +15

      ​@@arnair1977
      അതെ തീർച്ചയായും. മുസ്ലീംലീഗിനെ തോളത്തുവച്ച് കൊണ്ട് തന്നെ വേണം വർഗീയതയ്ക്കെതിരെ പ്രസംഗിക്കാൻ.😂😂😂

    • @thamupk1193
      @thamupk1193 7 หลายเดือนก่อน

      @@jayachandrangopal9117 ലീഗുകാർ വർഗീയത കാണിച്ചതിന് example തരൂ

    • @AshfaqAli-es5kv
      @AshfaqAli-es5kv 7 หลายเดือนก่อน

      മുസ്ലിം ലീഗ് വർഗീയ പാർട്ടി അല്ല.

  • @praveenprakash1879
    @praveenprakash1879 7 หลายเดือนก่อน +1

    Suresh gopi❤❤❤❤❤

  • @SreeN-i9x
    @SreeN-i9x 7 หลายเดือนก่อน +13

    മുസ്ലിം വർഗീയ പാർട്ടി കോൺഗ്രസ് തോൽക്കണം

    • @Jasmine-wy3hc
      @Jasmine-wy3hc 7 หลายเดือนก่อน +2

      ബിജെപി മാത്രം മതേതര പാർട്ടി.

  • @mathaikp3477
    @mathaikp3477 7 หลายเดือนก่อน

    മുരളി ❤️❤️❤️❤️❤️

  • @eternallife3177
    @eternallife3177 7 หลายเดือนก่อน +9

    നിങ്ങൾ മുത്താണ് 🎉🎉🎉🎉🎉

  • @cj-cl6nr
    @cj-cl6nr 7 หลายเดือนก่อน

    തൃശൂർ k. മുരളീധരൻ വിജയിക്കും ഒരൂസംശയവുമില്ല

  • @sabareesank3782
    @sabareesank3782 7 หลายเดือนก่อน +55

    😂😂😂തൃശൂർ എത്തിയപ്പോൾ ഹിന്ദു വായി 😄😄😄വല്ലാത്ത രാഷ്ട്രീയ കാർ

  • @ibrahimcheekode8503
    @ibrahimcheekode8503 7 หลายเดือนก่อน

    നിലപാട് 👍

  • @infomic8224
    @infomic8224 7 หลายเดือนก่อน +194

    മണ്ഡലം മാറി ഭക്തിയും മാറി 😂😂😂😂.ഹമസിന് വേണ്ടി ഏതു അറ്റം വരെയും പോകും 😂😂😂😂

    • @aliaskarnbr
      @aliaskarnbr 7 หลายเดือนก่อน

      ഭക്തി നടത്താൻ സങ്കി ആകണോ? ഭക്തി ലോകത്തുള്ള എല്ലാർക്കും ഉണ്ട് മോനെ... നിങ്ങളെ പോലെ വോട്ടിനു വേണ്ടി അല്ല ഭക്തി ഉപയോഗിക്കുന്നത്

    • @dilluchiyaan6707
      @dilluchiyaan6707 7 หลายเดือนก่อน +9

      അത് sg ഇവരൊക്കെ അങ്ങനെ അല്ല

    • @Rajesh.Ranjan
      @Rajesh.Ranjan 7 หลายเดือนก่อน +1

      😂😂😂

    • @AreenaCon
      @AreenaCon 7 หลายเดือนก่อน +8

      Sg - hindu extremist
      Murali- hindu❤

    • @vinodhvp1
      @vinodhvp1 7 หลายเดือนก่อน +5

      ​@@AreenaConHow come sudappis decide who is hindu and extremist????

  • @FaReached
    @FaReached 7 หลายเดือนก่อน +2

    നിലപാടിന്റെ നായകൻ , നട്ടെല്ലുള്ള നേതാവ് , മുരളിയേട്ടൻ തൃശൂരിൻറെ ഹൃദയത്തിലേക്ക്...❤️💪🔥

  • @roshroshith8185
    @roshroshith8185 7 หลายเดือนก่อน +85

    ഹമാസ് അനുകൂല ബാബർ അനുകൂല മുരളിക്ക് മൂന്നാം സ്ഥാനം മാത്രം തൃശൂർ കാർ അറിവില്ലാത്തവരല്ല

    • @satharsathar798
      @satharsathar798 7 หลายเดือนก่อน +5

      എന്റെ ലിംഗശിവനെ

    • @ALI-my4yg
      @ALI-my4yg 7 หลายเดือนก่อน +5

      ഇതൊക്ക കുറെ നാൾ ആയി പയറ്റുന്ന തന്ത്രം അല്ലെ up ലൊക്കെ... ഇവിടെ ഇറക്കാൻ വേറെ ഒന്നും ഇല്ലേ 😂

    • @jkm2298
      @jkm2298 7 หลายเดือนก่อน

      പത്മജയുടെ പിതൃത്വത്തിൽ മുരളിക്ക് സംശയം ഉണ്ട്

    • @PRmuralidharan68Gmailcom
      @PRmuralidharan68Gmailcom 7 หลายเดือนก่อน

      മൂന്നാം സ്ഥാനം കിട്ടണമെന്നില്ല ചിലപ്പോൾ നാലാം സ്ഥാനവും ആയിരിക്കും🤭മ്പടെ നോട്ടയും ഉണ്ട ലോമത്സരിക്കാൻ🤣

    • @Nissar.A
      @Nissar.A 7 หลายเดือนก่อน +1

      Kazhinja parliament election result Nokoo

  • @jayaharjoseph3480
    @jayaharjoseph3480 7 หลายเดือนก่อน +1

    മുരളീധരൻ സാറിൻ്റെ ഡയലോഗ് ഉറുലക് ഉപ്പേരി എന്ന രീതിയിലാണ്. നല്ലൊരു രാഷ്ട്രീയ നേതാവാണ്. സാർ നന്ദി.

  • @ukkumbalakasaragod706
    @ukkumbalakasaragod706 7 หลายเดือนก่อน +1

    സഹോദരിയാണ് എങ്കിലും ഇന്ത്യയെ ഒറ്റികൊടുത്ത, സർവർകറുടെ പാർട്ടിയിൽ ചേർന്നത് കരുണാകരൻ്റെ മകളാണെങ്കിൽ ചേരാൻ പാടില്ലായിരുന്നു.മുരളീധരൻ യശസ്സുള്ള നേതാവാണ്.🎉🎉🎉🎉💐🌺

  • @thomasmalalsaji1343
    @thomasmalalsaji1343 7 หลายเดือนก่อน +136

    പത്മജ കറിവേപ്പില

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 7 หลายเดือนก่อน +1

      താങ്കളുടെ പത്നിയെയും അങ്ങനെ ആണോ കാണാറുള്ളത്

    • @rajendrannair6804
      @rajendrannair6804 7 หลายเดือนก่อน

      ഫ്‌ളൂട്ട് വായനക്കാരൻ ഊത്ത് അച്ചായൻ ( male pros)😂😂😂

    • @ahammedshuhaib3902
      @ahammedshuhaib3902 7 หลายเดือนก่อน

      ​@@IndiaKerala-oc9rgമുരളിയേട്ടന് വീട്ടിൽ ഉള്ളപ്പോൾ അദേഹത്തിന്റെ വീട്ടിൽ ഞാൻ ഇന്റീരിയർ വർക്കിന് ഞാനും പാർട്ണറും പോയിട്ടുണ്ട്. മുരളിയേട്ടന്റെ ഭാര്യ വളരെ നല്ല ഒരു സ്ത്രീ ആണ്, അവരെ കുറിച്ച് അനാവശ്യങ്ങൾ പറയരുത്. സംസാരിക്കുമ്പോൾ സൂക്ഷിച്ചു മാത്രം സംസാരിക്കുക.

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 7 หลายเดือนก่อน +1

      @@ahammedshuhaib3902 അതിന് ഞാൻ എന്ത് വേണം,,, ഒന്ന് പോടേയ് ആദ്യം നീ മര്യാദ പഠിക്ക്, സ്ത്രികളെ അപമാനിക്കാൻ ഞന് പഠിച്ചത് മദ്രസ്സയിൽ അല്ല,,അത് എന്റെ സംസ്കാരവും അല്ല

  • @zeenathahmadkutty5462
    @zeenathahmadkutty5462 7 หลายเดือนก่อน +2

    ഞങ്ങളുടെ ലീഡറുടെ മകൻ. കേരളത്തിന്റെ പ്രിയപുത്രൻ.

  • @nawaznavu8957
    @nawaznavu8957 7 หลายเดือนก่อน +22

    Kidu 😂❤

  • @geteducated9123
    @geteducated9123 7 หลายเดือนก่อน +86

    ഹമാസിക്കാ കിങ്ങിണി മുരളി

    • @ALI-my4yg
      @ALI-my4yg 7 หลายเดือนก่อน

      ലീഡറുടെയും മുരളിയുടെയും ഗുരുവായൂർ ഭക്തി മലയാളികൾക്ക് എല്ലാവര്ക്കും അറിയാം.. പിന്നെ ഈ propaganda മകളുടെ കല്യാണം പോലും political benefit ന് ആയി ഉപയോഗിച്ചവർക്ക് വേണ്ടി ആണല്ലോന്ന് ഓർക്കുമ്പോഴാണ് ആശ്വാസം 😂

  • @lasleykinathiyil2041
    @lasleykinathiyil2041 7 หลายเดือนก่อน +13

    Murali❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤

  • @nautilusnest
    @nautilusnest 7 หลายเดือนก่อน +2

    സ്വന്തം അച്ഛനെ ദുഃഖിപിച്ചു.. നിര്‍ഗുണ പരബ്രഹ്മം

  • @sslssj1485
    @sslssj1485 7 หลายเดือนก่อน +28

    എന്നെന്നും ഹമാസിൻ്റെ സ്വന്തം കിങ്ങിണി മോൻ

  • @abdulazeezka8967
    @abdulazeezka8967 7 หลายเดือนก่อน

    മുരളീധരൻ ജയിക്കും❤

  • @rameesnk
    @rameesnk 7 หลายเดือนก่อน +4

    K. മുരളീധരൻ യുഡിഫ് 💪💪💪❤️❤️❤️❤️

  • @jayshree1992
    @jayshree1992 7 หลายเดือนก่อน +3

    താമര എന്നു കേൾക്കുമ്പോൾ തന്നെ ഒരു ഉൾക്കിടിലം.

  • @Suryathara-y1c
    @Suryathara-y1c 7 หลายเดือนก่อน +2

    ❤👌you are right leader💪🏻

  • @thomaskutty3801
    @thomaskutty3801 7 หลายเดือนก่อน +23

    താമര എന്നു കേൾക്കുമ്പോൾ ഞെട്ടൽ😂

  • @bijupillai2731
    @bijupillai2731 7 หลายเดือนก่อน +1

    ജനങ്ങൾക്ക് വേണ്ടി ഒരിക്കലും നിൽ ക്കാത്ത ആളാണ് ഇയാൽ.

  • @storymalayalam4u544
    @storymalayalam4u544 7 หลายเดือนก่อน +26

    😂😂😂😂😂 അവസാനം കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 🤭🤭

  • @rafirv1738
    @rafirv1738 7 หลายเดือนก่อน

    ❤❤❤❤❤

  • @msrksl1
    @msrksl1 7 หลายเดือนก่อน +63

    ചേട്ടനേ പറ്റി ചേട്ടൻ്റെ പാർട്ടിയിലെ ഉണ്ണിത്താൻ പറയുന്ന video കണ്ടൂ..അതിൽ അദ്ദേഹം പറയുന്നത് വളരെ ശരിയാണ് എന്ന് താങ്കൾ ദിവസവും തെളിയിച്ചു കൊണ്ട് ഇരിക്കുന്നു

    • @thomasmathew8635
      @thomasmathew8635 7 หลายเดือนก่อน

      ആരാണ് മോശം? പെണ്ണുപിടിയിൽ ജാതി മത ഭേദ മന്യേ എല്ലാ രാഷ്ട്രീയക്കാരും ഇതിൽ മുൻപന്തിയിൽ ആണ്...

    • @binuchutm4727
      @binuchutm4727 7 หลายเดือนก่อน +2

      Muraleedharan K is very above Rajmohan Unnithan....

    • @msrksl1
      @msrksl1 7 หลายเดือนก่อน +3

      @@binuchutm4727 അതെ ഉണ്ണിത്താൻ പറഞ്ഞ കാര്യത്തിൽ വളരെ മുകളിൽ ആണ് ..നാണവും മാനവും ഇല്ലാത്ത സ്വന്തം അമ്മയെ അപമനിച്ചിട്ടും ചിരിച്ചു കൊണ്ട് നിൽക്കുന്ന നിർഗുണൻ

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 7 หลายเดือนก่อน +2

      പണ്ട് ആ ഉണ്ണിയുടെ ഉടുതുണി അഴിപ്പിച്ച ആളാണ്.

    • @msrksl1
      @msrksl1 7 หลายเดือนก่อน

      @@radhakrishnansouparnika9950 അത് തന്നെ ഇവൻ്റെ ഒക്കെ സംസ്കാരം ..സ്വന്തം അമ്മയെ അപമാനിച്ചിട്ടും ചിരിച്ചു കൊണ്ട് നിൽക്കുന്ന നിർഗുണൻ

  • @mzegroup2075
    @mzegroup2075 7 หลายเดือนก่อน

    അദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ് 👍

  • @thejassurya2913
    @thejassurya2913 7 หลายเดือนก่อน +100

    വടകര പട്ടണത്തിൽ നിന്ന് അധികം ദൂരെയല്ലാതെ ലോകനാർകാവ് ക്ഷേത്രം ഉണ്ടായിരുന്നു...
    ആ വഴിക്കെങ്ങാനും പോയിരുന്നോ ?

    • @karthikeyanr5641
      @karthikeyanr5641 7 หลายเดือนก่อน +6

      😂😂അവിടേക്കുള്ള റോഡിൽ പണി നടക്കുന്നുണ്ടായിരുന്നു 😂😂😂😂😂

    • @junaismukkam
      @junaismukkam 7 หลายเดือนก่อน +30

      കൊല്ലത്തുള്ള സുരേഷ് ഗോപി തൃശൂർ പള്ളിയിൽ കിരീടം ആർപ്പിച്ചത്,കൊല്ലത്ത് എന്തേ പള്ളി ഇല്ലേ..കൂകൂകൂകൂ......

    • @maheshpv8278
      @maheshpv8278 7 หลายเดือนก่อน

      Kollathulla Gopi kollathu malsarikkumbol athu nee chodicho.

    • @thejassurya2913
      @thejassurya2913 7 หลายเดือนก่อน +9

      @@junaismukkam അയ്യോ ...സുരേഷ് ഗോപി ആദ്യം കൊല്ലത്ത് മത്സരിക്കാൻ വിചാരിച്ചിട്ട് പിന്നെ തൃശൂർക്ക് വന്നതായിരുന്നു അല്ലേ ? അത് അറിഞ്ഞില്ല. സോറി.

    • @thejassurya2913
      @thejassurya2913 7 หลายเดือนก่อน +8

      @@junaismukkam മുരളീധരൻ വടകരയിൽ തുടർന്നിരുന്നുവെങ്കിലും ആ മണ്ഡലത്തിലെ ലോകനാർകാവിലോ, ജഗന്നാഥക്ഷേത്രത്തിലൊ പിഷാരികാവ് ക്ഷേത്രത്തിലോ എളമാരൻകുളങ്ങരയിലോ പോകുമായിരുന്നില്ല. കാരണം വടകരയിൽ 33 % വോട്ടർമാർ വേറൊരു സവിശേഷ മതക്കാരാണ്. ഏത് മണ്ഡലത്തിലായാലും സുരേഷ് ഗോപി അവിടുത്തെ ആരാധനാലയങ്ങളിൽ പോകുമായിരുന്നു. ഇപ്പൊ മനസ്സിലായോ പുള്ളേ ?

  • @merykutty1880
    @merykutty1880 7 หลายเดือนก่อน +5

    അവർക്ക് വിജയൻ വിജയൻ എന്ന് പറയാൻ പേടിയുണ്ട്

  • @nafsalc5181
    @nafsalc5181 7 หลายเดือนก่อน +17

    യഥാർത്ഥ മത വിശ്വസി❤❤

    • @hareeshkumar3660
      @hareeshkumar3660 7 หลายเดือนก่อน +5

      ഉവ്വോ?🤔😂

    • @Dinson.antony
      @Dinson.antony 7 หลายเดือนก่อน +3

      Koppaanu😂😂😂😂 kallanaanu, onnaantharam udayippan

    • @rahulbudha2405
      @rahulbudha2405 7 หลายเดือนก่อน +2

      😂😂

    • @shiji5737
      @shiji5737 7 หลายเดือนก่อน

      Km 🌹🌹🌹

    • @SanuSanu-c2j
      @SanuSanu-c2j 7 หลายเดือนก่อน

      Aano ..aara parayunne ?
      kaafirukallodu yudham cheyanam ennu padippikkunna matha anukooliyo😂

  • @allu4063
    @allu4063 7 หลายเดือนก่อน +1

    പത്മജയോട് ആദ്യം ED ടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ഉപദേശിച്ചവൻ, മുരളീധരനെയുംതാമസി
    യാതെ ED പൊക്കാൻ ശ്രമംഭയന്ന് മറുകണ്ടം ചാടും.

  • @muralimarath6251
    @muralimarath6251 7 หลายเดือนก่อน +25

    താമര എന്നു കേൾക്കുമ്പോൾ ഞെട്ടലുണ്ട്. ഞെട്ടും അതങ്ങിനെയാ.

    • @sajithamoorkhan8815
      @sajithamoorkhan8815 7 หลายเดือนก่อน

      😂

    • @saleelalangadan8428
      @saleelalangadan8428 7 หลายเดือนก่อน

      ആളെക്കൊല്ലുന്ന ഗുണ്ടകളെ കണ്ടാൽ ഞെട്ടാത്തവരുണ്ടോ മച്ചമ്പി....
      പക്ഷേ ഇവിടെ താമര ഞൊട്ടും....😂😂😂😂

    • @user-lk3tx5bp5e
      @user-lk3tx5bp5e 7 หลายเดือนก่อน

      😂😂😂😂😂

  • @ashrafputhiyavalappil6278
    @ashrafputhiyavalappil6278 7 หลายเดือนก่อน

    Hi Muraleefyetta u r a true leader

  • @Vaisakhyedhu
    @Vaisakhyedhu 7 หลายเดือนก่อน +56

    മണ്ഡലം മാറിയപ്പോൾ ദൈവവും മാറി😂

    • @KoyaKutti-el3zr
      @KoyaKutti-el3zr 7 หลายเดือนก่อน +8

      ചെമ്പ് കിരീടം അതുകൊണ്ടല്ലേ ഒപ്പിച്ചത്

    • @FaReached
      @FaReached 7 หลายเดือนก่อน

      മുരളിയുടെ വരവ് ചാണകവാണങ്ങളുടെ ചങ്കിടിപ്പ് കൂട്ടി...അയ്നാണ് 🤣🤣

    • @anishb9216
      @anishb9216 7 หลายเดือนก่อน

      😊..Ippol mody gopi ellavarum church ponu undalo..pinne muralidharan pore😊

  • @vdabel4922
    @vdabel4922 7 หลายเดือนก่อน

    Very good murali

  • @thomasmenachery8780
    @thomasmenachery8780 7 หลายเดือนก่อน

    Murali is a fighter. His determined fight against communalism shall win.Have no doubts.

  • @sajanmathew7677
    @sajanmathew7677 7 หลายเดือนก่อน +13

    ❤️💙

  • @manuabraham2135
    @manuabraham2135 7 หลายเดือนก่อน

    Very good...Muraleedharan.

  • @2432768
    @2432768 7 หลายเดือนก่อน +17

    കിങ്ങിണിയുടെ മുഖത്തു പേടിയും നിരാശയും പ്രകടമാണ് 😂😂😂

  • @ajayanarimmal2813
    @ajayanarimmal2813 7 หลายเดือนก่อน +1

    മുരളി സാർ ..... നിന്നെ ഞങ്ങൾ തോൽപിച്ചിരിക്കും.....100%

  • @jinojoseph7
    @jinojoseph7 7 หลายเดือนก่อน +21

    ഹമാസിന്റെ സ്വന്തം കിങ്ങിണി കുട്ടൻ w

  • @jayanalummoodan9971
    @jayanalummoodan9971 7 หลายเดือนก่อน

    പാർട്ടിയിൽ നിന്ന് പുറത്ത് പോയി തിരികെ വന്ന ആൾ... എങ്കിലും ലീഡർ പുത്രൻ കോൺഗ്രസിൻ്റെ മുത്ത് ❤❤❤❤❤❤❤