അബ്രഹാമും മൽക്കീസേദെക്കും Abraham and Melchizedek
ฝัง
- เผยแพร่เมื่อ 18 ต.ค. 2024
- #BibleProject #ബൈബിള്‍ #അബ്രഹാമുംമൽക്കീസേദെക്കും
ബൈബിളിലെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളില്‍ ഒന്നാണ് മൽക്കീസേദെക്. അബ്രഹാമിന്റെ കഥയിലാണ് ആദ്യമായി അവതരിപ്പിച്ചത്. പില്ക്കാലത്ത് യെരൂശലേം എന്ന് വിളിക്കപ്പെടുന്ന ഒരു നഗരം ഭരിക്കുന്ന ഒരു നിഗൂഡ പുരോഹിത രാജാവാണ് അവന്. അവന് അബ്രഹാമിന് ദൈവത്തിന്റെ അനുഗ്രഹം നല്കുന്നു. ഈ വീഡിയോയില്‍, വരാനിരിക്കുന്ന രാജകീയ പുരോഹിതന്റെ ബൈബിള്‍ വിഷയത്തില്‍ മൽക്കീസേദെക് എങ്ങനെ യോജിക്കുന്നുവെന്ന് നാം പര്യവേഷണം ചെയ്യും.
വീഡിയോ ക്രെഡിറ്റ്സ്
മലയാള പരിഭാഷയും ശബ്ദവും നൽകിയ ടീം
Bridge Connectivity Solutions Pvt. Ltd.
New Delhi, India
മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം
Diversified Media Private Limited
Hyderabad, India
ഒറിജിനല്‍ ഇംഗ്ലീഷ് കണ്ടെന്ഡ് ആന്‍ഡ് പ്രൊഡക്ഷന്‍ ടീം
BibleProject
Portland, Oregon, USA