നന്ദയെ ഞെട്ടിച്ച ഗൗതം ആ കാര്യം ചെയ്യുന്നു

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 8

  • @nishaajesh9353
    @nishaajesh9353 2 วันที่ผ่านมา +1

    Pnkine onnu kollamo

  • @sreedevikm5541
    @sreedevikm5541 4 วันที่ผ่านมา +6

    ഈ സീരിയൽ കാണുവാൻ തോന്നുന്നില്ല പാവം നന്ദ,, പിങ്കിയുടെ ദുഷ്ഠ തരം ഇത്രക്ക് വേണ്ടായിരുന്നു 🙏🏽🙏🏽

    • @Babithavasumathi
      @Babithavasumathi 3 วันที่ผ่านมา

      അവൾ പകയുടെ ആൾരൂപമാണ് അർജുൻ മരിച്ചത് കൊണ്ട് ഇപ്പോൾ പിങ്കിക് ഗൗതമിനെ നന്ദയിൽ നിന്ന് തട്ടിയെടുക്കാൻ അവൾ പല വഴിയും നോക്കും നന്ദ സഹികെട്ടു വീട്ടിൽ നിന്ന് ഇറങ്ങിപോകുമായിരിക്കും പാവം നന്ദ ഒരു ഇന്ദീവാരത്തിലെ കാരണവതി ന്യായത്തിന്റെ കൂടെ നിൽക്കണം ഇത് അങ്ങനെയല്ല ആ പെണ്ണുങ്ങളുടെ മുഖത്തൊണ്ടുള്ള ആക്ഷൻ കാണുമ്പോൾ തന്നെ തേക്കാത്ത ചുമരോട് പിടിച്ചു ഉരക്കാൻ തോന്നും കഷ്ടം തന്നെ നല്ലൊരു സീരിയൽ ആയിരുന്നു അതിനെ ഇങ്ങനെ ഒരു അവസ്ഥയിൽ ആക്കി തീർത്തു

  • @kalavathysudevan814
    @kalavathysudevan814 3 วันที่ผ่านมา +1

    Pinki dhustthy. Nandha pavam. Gaudham chetta seriyal kana nthonnilla

  • @jameelasaifudheen5861
    @jameelasaifudheen5861 3 วันที่ผ่านมา +1

    Pinki, Arundathi Dushtatharam Nandayod ithrkku vendayirnnu. Serial kanunnath mansikamayi prekshakare thakarkkanalla. Sadoshippikkananu, pavam Nanda. Sadwonippikkan arumillatha kutti...

    • @PrasannaKumari-kc7mb
      @PrasannaKumari-kc7mb 3 วันที่ผ่านมา

      ഇപ്പോൾ കാണാൻ തോന്നുന്നില്ല 😢

  • @ammalubp572
    @ammalubp572 3 วันที่ผ่านมา

    pinkyaonnuozhivakkikkuda