നെയ്യാറ്റിന്‍കര സമാധി വിവാദം; ഗോപന്‍ സ്വാമിയുടെ കല്ലറ തല്‍ക്കാലം പൊളിക്കില്ല | Neyyattinkara

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 96

  • @Shalima-k4k
    @Shalima-k4k 14 วันที่ผ่านมา +36

    ഇത് പൊതുജനത്തിന് അറിയണം എന്താണ് സംഭവിച്ചത് അല്ലെങ്കിൽ നാളെ അവർ അമ്മയെയും സമാധി ഇരുത്തും

  • @Sumitha-m5e
    @Sumitha-m5e 14 วันที่ผ่านมา +12

    ഇത് അവരുടെ ഇഷ്ടത്തിന് വിട്ടാൽ ഇതുപോലെ കേരളത്തിൽ ഒരുപാട് സമാതികൾ ഉണ്ടാവും..

  • @Najeena-n8r
    @Najeena-n8r 14 วันที่ผ่านมา +43

    ഇതുപോലുള്ള മനോഹരമായ ആചാരങ്ങൾ ഇനിയുമുണ്ടോ 😀

    • @SureshMadathil7
      @SureshMadathil7 14 วันที่ผ่านมา

      ​@@ch6569
      When a death is not confirmed waiting is required. Here waiting is not shown to close neighbours or any one other than a few family members....

    • @KarthikSreenivas736
      @KarthikSreenivas736 14 วันที่ผ่านมา

      ariyikkaam...😅

    • @Viswamsa
      @Viswamsa 14 วันที่ผ่านมา

      ​@@ch6569 കല്ലറ കേട്ടുന്നത് ഹിന്ദു ആചാരമല്ല അത് copy അടി ആണ്

    • @ch6569
      @ch6569 14 วันที่ผ่านมา

      @@Viswamsa ഹിന്ദു ആചാരം കല്ലറ കെട്ടുന്നത് എവിടെ നിന്നാണ് കോപ്പി അടിച്ചത് . ശരീരത്തെ പഞ്ചഭൂതങ്ങളിൽ ലയിപ്പിക്കുകയാണ് ചെയ്യുന്നത് മരണത്തെ അടിസ്ഥാനമാക്കി അഞ്ചു ഭൂതങ്ങളിലും ഹിന്ദുക്കൾ ശരീരം സംസ്ക്കരിക്കാറുണ്ട് അതിന് ഓരോ പേരും ഉണ്ട്

    • @user-SHGfvs
      @user-SHGfvs 14 วันที่ผ่านมา

      ​@@Viswamsa അതിന് ഇത് ക്രിസത്യ,നിറ്റി അല്ല എല്ലാം copy അടിക്കാൻ ആകെ ഫിലോസഫി മാത്രം ulla matham ആണ് ക്രിസത്യനിറ്റി കൊടിമരം മുതൽ palli വരെ pagans ന്റെ അടിച്ചുമാറ്റിയത് ആണ്

  • @sheenuvisakh8274
    @sheenuvisakh8274 14 วันที่ผ่านมา +38

    ആസ്വഭാവിക മരണത്തിന് പോലീസിന് സ്വമേധയ കേസെടുക്കാൻ വകുപ്പുണ്ടല്ലോ പിന്നെ അവരെ തടയേണ്ട ആവശ്യം എന്താണാവോ 🤔

  • @sudhakumari4029
    @sudhakumari4029 14 วันที่ผ่านมา +17

    വർഗീയത കുറ്റം മറക്കാനുള്ള വഴി

  • @jpj3632
    @jpj3632 14 วันที่ผ่านมา +12

    😂അച്ഛൻ സമാധി ആയതല്ല ചമ്മന്തി ആക്കിയതായിരിക്കും

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 14 วันที่ผ่านมา +3

    ഇതു കൊലപാതകം തന്നെ 👍🏻👍🏻👍🏻

  • @athul8157
    @athul8157 14 วันที่ผ่านมา +28

    ആചാര സംരക്ഷണക്കാർ എത്തിയല്ലോ😂

    • @rishanleo3978
      @rishanleo3978 14 วันที่ผ่านมา +4

      RSS Alle Avarkk Ippol Support 😂

    • @pradeepak1784
      @pradeepak1784 14 วันที่ผ่านมา

      അതെ മേത്തന്മാർ കൂട്ടത്തോടെ എത്തി കൂട്ടികൊടുപ്പ് കമ്മികളും ഉണ്ട് 😂😂😂

    • @rajValath
      @rajValath 14 วันที่ผ่านมา

      @@rishanleo3978 Sarcasm thinte rasam kalanjallo thaan?

  • @jamsheerk.k8950
    @jamsheerk.k8950 14 วันที่ผ่านมา +1

    ഈ മരണം അന്വേഷിക്കുന്നതിന്റെ കൂടെ ഇ വരുടെ കുടുംബത്തിലെ എല്ലാ ദുര്മരണങ്ങളും അന്വേഷിക്കണം.

  • @abdullakoiloth3195
    @abdullakoiloth3195 14 วันที่ผ่านมา +9

    ഇത്തരം പുതിയ സമാധിക്ക് വേണ്ടി ദേവസ്യം വകുപ്പിൽ നിയമം ഉണ്ടാവണം. മുന്നേ സാക്ഷികൾ മുഖേന അനുമതി വാങ്ങിയിട്ട് സമാധി ആകാമല്ലൊ കർമങ്ങൾ രഹസ്യമായി ചെയ്യുന്നവർക്ക് മറ്റുള്ളവരോട് പറയുന്നതിൽ എന്താണ് തെറ്റ്

  • @Kammunistthendi
    @Kammunistthendi 14 วันที่ผ่านมา +20

    ശ്യാസം മുട്ടി മരിച്ചു കാണും.

    • @sheelakumari5213
      @sheelakumari5213 14 วันที่ผ่านมา

      Vayasayi kidapu ayallo apo nokn patathe kondu samadhi aki. Simple produre

  • @arunpt3621
    @arunpt3621 14 วันที่ผ่านมา +3

    തെങ്ങയ്ക്കിടിച്ചാണൊ സമാധി ആക്കിയതെന്നറിയണം😠

  • @Sarathkattamkunnel
    @Sarathkattamkunnel 14 วันที่ผ่านมา +15

    ചാച്ചര കേരളം 😂😂😂😂

    • @rishanleo3978
      @rishanleo3978 14 วันที่ผ่านมา +1

      Ivanmmarkk Support kodukkunnathu RSS Sangikal Aanu 😂 North Indian model Kwralathilum Kondu varaan😂

  • @HrushiMahadev
    @HrushiMahadev 14 วันที่ผ่านมา +14

    കുത്തു കേസിലെ പ്രതി 😂😂😂😂
    ഇപ്പോൾ ചാമി 😂😂😂
    ഗോപൻ ചാമി 😂😂😂😂
    ഇതിലും ഭേദം U P ആണ് 👍

    • @Divyanithin608
      @Divyanithin608 14 วันที่ผ่านมา

      😂

    • @rajValath
      @rajValath 14 วันที่ผ่านมา

      Athinu ithu pora. Rape cheytha kuttiyude body raatri police kaar thanne kathikkanam Hathras le pole. (Kathichal pinne forensis nadakkilla. )

  • @sebastiangeorge6108
    @sebastiangeorge6108 14 วันที่ผ่านมา +10

    സ്വാമി സമാധിയായി കല്ലറക്കുള്ളിൽ ഉണ്ട് എന്നുറപ്പാക്കിയിട്ടു പോരെ ചർച്ചകൾ....

  • @Mitzvibe
    @Mitzvibe 14 วันที่ผ่านมา +5

    ഇത് വർഗീയ കോമരങ്ങൾ ഏറ്റെടുക്കുമെന്നും അവർക്ക് സപ്പോർട്ട് കിട്ടുമെന്നും ആ കുടുംബത്തിന് നന്നായി അറിയാം. തല്ലിക്കൊന്ന് കുഴിച്ചിട്ടാലും ഇനി സമാധി എന്നു പറഞ്ഞ് രക്ഷപ്പെടാം

  • @pradeepak1784
    @pradeepak1784 14 วันที่ผ่านมา +4

    ഒന്നങ്കിൽ ആത്മഹത്യ അല്ലങ്കിൽ കൊലപാതകം 🤔,

  • @ThaziesWorld
    @ThaziesWorld 14 วันที่ผ่านมา

    എത്ര മനോഹരമായ ആചാരങ്ങൾ

  • @avaneesh-h1i
    @avaneesh-h1i 14 วันที่ผ่านมา +14

    പൊളിച്ചു പരിശോധന നടത്തി പിന്നെയും കെട്ടിയാൽ പോരെ 😂

    • @rishanleo3978
      @rishanleo3978 14 วันที่ผ่านมา +4

      പുള്ളിടെ പവർ പോവും😂 അടുത്ത മർവൽ യൂണിവേഴ്സ് ഇലെ നടൻ ആണല്ലോ 😂

    • @sheelakumari5213
      @sheelakumari5213 14 วันที่ผ่านมา

      Asudhi akum😂

    • @sibimongeorge5044
      @sibimongeorge5044 14 วันที่ผ่านมา

      അയ്യന്റെ മോനെ ​@@rishanleo3978

  • @muraleedharanin8526
    @muraleedharanin8526 14 วันที่ผ่านมา +9

    ജീവൻ പോയ എല്ലാ ശരീരവും ദഹിപ്പിക്കുകയാണ് നല്ലത്. ഈ ഭൂമിയിൽ എല്ലാവരെയും സമാധി ഇരുത്തിയാൽ എന്താകും സ്ഥിതി.

    • @ReshmiVU
      @ReshmiVU 14 วันที่ผ่านมา

      സത്യം 👍

    • @myvoice4602
      @myvoice4602 14 วันที่ผ่านมา

      കാരണം സമാധി ഒരേ സമയം ജീവന്റെയും മരണത്തിന്റെയും ലക്ഷണങ്ങള് കാണിച്ചു കൊണ്ടിരിക്കും ശരീരത്തില് . അത് തന്നെ കാരണം . ജീർണിക്കില്ല . പാശ്ചാത്യരുടെ ഇടയില് ഉണ്ട് . വർഷങ്ങള്ക്ക് ശേഷം കല്ലറ പൊളിക്കൽ . ശരീരം ജീർണിചിട്ടില്ല എങ്കില് വിശുദ്ധനായി പ്രഖ്യാപിക്കും . അവര്ക്ക് സമാധി എന്താണ് എന്നു അറിയില്ല എന്നു മാത്രം

  • @binuraj9735
    @binuraj9735 14 วันที่ผ่านมา

    ഗോപൻ സ്വാമി യുടെ സമാധി സ്ഥലം ശിവഗിരി പോലെ തീർത്ഥാടന കേന്ദ്രമായി മാറട്ടെ

  • @prajeeshpeethambaran6985
    @prajeeshpeethambaran6985 14 วันที่ผ่านมา +1

    വർഗീയം🥰 വരും.

  • @moviefond6964
    @moviefond6964 14 วันที่ผ่านมา +1

    സമാധി ആചാരത്തിനു പിറകെ സതിയും തിരിച്ചു വരുമോ?😮

    • @user-SHGfvs
      @user-SHGfvs 14 วันที่ผ่านมา

      യുദ്ധത്തിൽ പുരുഷനെ കൊന്നു സ്ത്രീയെ ലൈംഗിക അടിമ ആക്കുന്നത് തിരിച്ചു വന്നാൽ സതിയും വരും അതിശയം ഇല്ല

  • @JunaidVp-y6c
    @JunaidVp-y6c 14 วันที่ผ่านมา +7

    നെയ്യാറ്റിൻകര കൊല്ലം ജില്ലയിലാണോ🤣

  • @suneeshnt1090
    @suneeshnt1090 14 วันที่ผ่านมา +3

    സമാധിയാണെങ്കിൽ ശരീരം അഴുകില്ല....
    എന്നും അതേപോലെ നിലനിൽക്കും....

    • @savinawilliam9054
      @savinawilliam9054 14 วันที่ผ่านมา

      😂

    • @suneeshnt1090
      @suneeshnt1090 14 วันที่ผ่านมา

      @savinawilliam9054 😂 ഞാൻ ഇതിന്റെ കാര്യമല്ല പറഞ്ഞത് സാവിനാ...പൊതുവെ പറഞ്ഞതാ..
      സമാധിയെന്നാൽ ശരിക്കും എന്താണെന്നും അറിയുന്നതും പഠിക്കുന്നതും നല്ലതാ ട്ടോ.. 😀

  • @KarthikSreenivas736
    @KarthikSreenivas736 14 วันที่ผ่านมา +3

    eeswara night ariyaathe bike kedaayi ivarde veetil ethipettal ivar samadhi aakkille..welcome home pole und...

  • @killadigaming9940
    @killadigaming9940 14 วันที่ผ่านมา

    സതിയും തിരിച്ചു കൊണ്ട് വരണം

  • @nirmalaa4530
    @nirmalaa4530 14 วันที่ผ่านมา

    നന്നായ്

  • @walterwhite5062
    @walterwhite5062 14 วันที่ผ่านมา

    Adinagathu unnd n ntha urapou?

  • @aishamohammed4
    @aishamohammed4 14 วันที่ผ่านมา

    Ini keralathil kure samaadhi varum😂😂😂

  • @GeorgeThomas-q1q
    @GeorgeThomas-q1q 14 วันที่ผ่านมา

    ഒരു പക്ഷേ അയാൾക്ക് ജീവനുണ്ടെങ്കിലോ?🤔

  • @MubiJamshi-oo3hf
    @MubiJamshi-oo3hf 14 วันที่ผ่านมา

    Ath polikkanam nthikeyo kallatharangal und

  • @HOMOSAPIENSin2024
    @HOMOSAPIENSin2024 14 วันที่ผ่านมา

    Niyamam tholkkunnu vishwasam jayikkunnu

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 14 วันที่ผ่านมา +4

    നടത്തള്ളുന്നത് പഴയതുപോലെ ഇപ്പോൾ ഈസിയല്ല 🤔
    ഇതാകുമ്പോൾ എല്ലാം ശുഭം 🙄
    വൃദ്ധരായ മാതാപിതാക്കൾ സൂക്ഷിച്ചോ 🙄

  • @deepaksktm
    @deepaksktm 14 วันที่ผ่านมา +1

    Gopan swami fans kottayam ഘടകം

  • @varietyvideos8190
    @varietyvideos8190 14 วันที่ผ่านมา

    ഇതിൽ വർഗീയത എന്താണ്.??

  • @MidelajPt-hx4bj
    @MidelajPt-hx4bj 14 วันที่ผ่านมา +1

    2025 Drishiyam 3

  • @KarthikSreenivas736
    @KarthikSreenivas736 14 วันที่ผ่านมา

    xray use cheyyaalo...

  • @AbdulVahab-h8p
    @AbdulVahab-h8p 14 วันที่ผ่านมา +2

    ബിജെപി വർഗീയത കൊണ്ടുവരും

  • @nikhilms3336
    @nikhilms3336 14 วันที่ผ่านมา

    Police 'nu Ithellam Pediyaano 😂 Best

  • @faisalvenmmeri3388
    @faisalvenmmeri3388 14 วันที่ผ่านมา

    എല്ലാത്തിനും കാത്തുനിൽക്കും ഒന്ന് പോയിനട

  • @nair123-md
    @nair123-md 14 วันที่ผ่านมา +1

    സമാധി പൊളിക്കുന്നവരെ സമാധിയിൽ ഇരിക്കുന്ന ആളുടെ ആത്മാവ് പിന്തുടരും ജീവിതകാലം മുഴുവൻ, അരുന്ധതി മൂവിയിലെ പശുപതിയെ പോലെ, അത് നേരിടാൻ ധൈര്യം ഉള്ളവർക്ക് പൊളിക്കാം 😁

    • @rishanleo3978
      @rishanleo3978 14 วันที่ผ่านมา +2

      😂🔥

    • @ASAA-q6k
      @ASAA-q6k 14 วันที่ผ่านมา

      😂 ആത്മാവ് സ്വാമിയേ വീണ്ടും തളയ്ക്കാൻ പോലീസ് അരുന്ധതിമാർ വന്നോളും

    • @killadigaming9940
      @killadigaming9940 14 วันที่ผ่านมา

      ഒന്ന് ചിലക്കാതെ പോടാ

  • @vishnuunni963-
    @vishnuunni963- 14 วันที่ผ่านมา

    Evdea matham anno valuthe atho niyamamooooooooooo?????

  • @laijiantony4639
    @laijiantony4639 14 วันที่ผ่านมา +1

    Polikanam😂

  • @asokanpunnapra4495
    @asokanpunnapra4495 14 วันที่ผ่านมา +4

    വീട്ടുകാരുടെ വാദം കൂടി കേൾക്കണം

    • @Smsndndnndndnndzznjznlll
      @Smsndndnndndnndzznjznlll 14 วันที่ผ่านมา

      വീട്ടുകാരുടെ വാദം സമാദിയായി എന്നല്ലേ? ഇനിയും അത് തന്നെയല്ലേ അവർക്കു പറയാനുള്ളത്, ഒരാൾ മരിച്ചാൽ മരണം ഉറപ്പാക്കുന്ന സംവിധാനം ഒന്നും ഇല്ലേ? ഇങ്ങനെ ആയാൽ പലരും സ്വന്തം അച്ചനെ കൊന്നു ഇതുപോലെ കല്ലറക്കുള്ളിലാക്കി സമാദി ആയെന്നു പറഞ്ഞാൽ അപ്പോഴും വീട്ടുകാരുടെ വാദം കേൾക്കണോ? 🙄

    • @rishanleo3978
      @rishanleo3978 14 วันที่ผ่านมา +15

      Enthin 🥴🙄 Ayaalude Makanum Aa Thallakkum muzhutha vatt Aanu . Video Kandale ariya ...

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt 14 วันที่ผ่านมา +1

    ഈരാജ്യത്തെ നിയമം ഹിന്ദുവിൻ്റെ ഔദാര്യം മാത്രം