6 ACRE LAND 4 SALE !! ACRE 4 LAKH ONLY THIRUMENI ( KANNUR )
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- കണ്ണൂർ ജില്ലയിലെ തിരുമേനി മരുതുംപാടി എന്ന സ്ഥലത്ത് 6 ഏക്കർ 21 സൻ്റ് സ്ഥലം വിൽപ്പനക്ക് വെച്ചിരിക്കുന്നത്
ഇതിൽ 105 ഇനത്തിൽ പെട്ട 350 റബ്ബർ 200 എണ്ണം സിപട്ട 150 പുതിയത് കൂടാതെ തെങ്ങ് കവുങ്ങ് കശുമാവ് തുടങ്ങിയ നിരവധി മരങ്ങൾ ആണ് സ്ഥലത്ത് ഉള്ളത് ടാർ റേഡിൽ നിന്നും 1 കിലോമീറ്റർ ഓഫ് റോഡ് ആണ് നിലവിൽ ജീപ്പ് മാത്രമേ പോവുകയുള്ളു റബ്ബർ നിൽക്കുന്ന ഭാഗം ചെരിവ് ആയിട്ടാണ് കിടക്കുന്നത് ഫലഭൂയിഷ്ഠമായ മണ്ണ്.. ജല ലഭ്യത.. അരികത്തായി എല്ലാവിധ ദൈനംദിന ജീവിത സൗകര്യങ്ങളും ലഭ്യമാണ്.. ഇവിടെ നിന്നും തിരുമേനി ടൗണിലേക്ക് 3 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ തളിപ്പറമ്പ് ടൗണിലേക്ക് 42 കിലോമീറ്റർ ദൂരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് 44 കിലോമീറ്റർ ദൂരം കണ്ണൂർ ടൗണിൽ നിന്നും 65 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ഇവിടെ എത്തിപ്പെടാൻ സാധിക്കും മനോഹരമായ ഈ 6 ഏക്കർ 21 സെൻ്റ് സ്ഥലത്തിന് ഉടമ ആവശ്യപ്പെടുന്ന വില ഏക്കറിന് 4 ലക്ഷം രൂപ മാത്രം കണ്ണൂർ ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് നല്ലൊരു സ്ഥലം കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ് അത് കൊണ്ട് സ്ഥലം നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ട് ഇഷ്ടപ്പെടും തീർച്ച ഇതു പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനേ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
8921388078
WhatsApp no : 7994750387