THE POWER OF GOD Mohanlal Malayalam Motivational Speech video BIG DREAM

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 350

  • @marythomas6750
    @marythomas6750 ปีที่แล้ว +82

    പ്രിയ ലാലേട്ടാ താങ്കളുടെ ഈ ദൈവസങ്കല്പം യഥാർത്ഥ ദൈവത്തെ അറിയുന്നതിനും കണ്ടുമുട്ടുന്നതിനും കാരണമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻

    • @accammavijayan2036
      @accammavijayan2036 ปีที่แล้ว +1

      I read this letter u are so luckey to receive a letter from God this beautiful letter is good for many people Hope they read and change themself for the better life. God bless u and waiting for ur letter from God almighty.

    • @manjushal7890
      @manjushal7890 ปีที่แล้ว +3

      Mohanlal sr .sathya dwavathe ariyuvan bagyam tharayte

    • @leelavijayadas935
      @leelavijayadas935 ปีที่แล้ว

      ​@@accammavijayan2036😢😢😢😢😢😢❤❤❤❤❤

    • @binuraveendran3060
      @binuraveendran3060 ปีที่แล้ว

      ​@@accammavijayan2036❤

    • @anniejacob9815
      @anniejacob9815 ปีที่แล้ว

      Love onley god atha jeses Christ jeses enna orekal velikuka apol kannam godena

  • @gammingfox2472
    @gammingfox2472 ปีที่แล้ว +24

    ലാൽ സാർ വളരെ വളരെ മഹത്തായ സന്ദേശം ലോകത്തിന് സംഭാവന ആയി നൽകിയ ലാൽ സാറിന്റെ ദൈവം അനുഗ്രഹിക്കട്ടെ god bless you

  • @shynikp3947
    @shynikp3947 ปีที่แล้ว +23

    പ്രിയപ്പെട്ട ലാലേട്ടാ ശരിക്കും ദൈവത്തെയും, സമയത്തിന്റെയും വില മനസ്സിലാക്കി തന്നു ഒരുപാട് സ്നേഹം 🥰🥰🥰നന്ദി 🙏🙏🙏🙏

  • @shylajakb2434
    @shylajakb2434 ปีที่แล้ว +2

    പ്രിയപ്പെട്ട ലാലേട്ടാ താങ്കളുടെ വിലപ്പെട്ട വാക്കുകൾ ശ്രവിക്കുന്ന ഓരോരുത്തരുടെയും സമയം വിലപ്പെട്ടതാണെന്നു കരുതി ശിഷ്ട ജീവിതംമറ്റുള്ളവർക് നന്മ ചെയ്തു അതിലൂടെ ദൈവത്തെ കാണാൻ സാധിക്കട്ടെ. God bless you

  • @Mahadeva-1.1
    @Mahadeva-1.1 2 หลายเดือนก่อน +1

    നന്ദി ലാലേട്ടാ 🧿🧿💥🎇🙌🏼

  • @mayamushroom2601
    @mayamushroom2601 ปีที่แล้ว +4

    അതേ ലാലേട്ടാ ഇതുപോലെ ദൈവം കരഞ്ഞ നാളിലാണ് നോഹയുടെ കാലത്തെ പ്രളയം വന്നത്,.. പിന്നെയും പല കെടുതികൾ വന്നു... ഇപ്പോൾ നമ്മുടെ കാലത്തും വന്നുകൊണ്ടിരിക്കുന്നു... അതേ ദൈവം കരഞ്ഞു കൊണ്ടേയിരിക്കുന്നു... അപ്പോൾ ഇനിയും പലതും നാം സഹിക്കേണ്ടിവരും so... നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം 🙏🙏🙏

  • @geetharadhakrishnan9000
    @geetharadhakrishnan9000 ปีที่แล้ว +5

    ലാലേട്ടാ ഇത് കേട്ടപ്പോൾ കണ്ണ് നിറയുന്നു നെഞ്ച് വിങ്ങുന്നു 😢😢😢😢😢

  • @elizzebethelizzebeth2712
    @elizzebethelizzebeth2712 ปีที่แล้ว +14

    🙏🙏🙏ഈ മെസേജ് കുറെ വർഷം മുൻപ് ആയിരുന്നു എങ്കിൽ എന്ന്. ആഗ്രഹിച്ചു പോയി. താങ്ക്സ് ലാൽ ലേട്ടാ 👌👌👌🌹🌹🌹👏👏👏👍❤️

    • @msn99k
      @msn99k ปีที่แล้ว +1

      Almighty God has always the right time..

  • @renukap.p6451
    @renukap.p6451 ปีที่แล้ว +26

    Beautiful, ഇതു കേൾക്കുന്ന എല്ലാവരെയും ഒരു നിമിഷം ചിന്തിപ്പിക്കും ❤❤

  • @anil.cherumoodu8562
    @anil.cherumoodu8562 ปีที่แล้ว +16

    ജനം ഇതൊന്ന് തിരിച്ചറിഞ്ഞുവെങ്കിൽ എന്ന് തിരിച്ചറിയും ❤️ 👍👏

  • @radhamaniv8929
    @radhamaniv8929 ปีที่แล้ว +17

    ഇത് കേൾക്കുന്ന ആളുകൾ ഒരു നിമിഷം ചിന്തിക്കും നന്ദി

  • @anishsebastian8018
    @anishsebastian8018 ปีที่แล้ว +2

    പ്രിയ ലാലേട്ടാ ദൈവത്തിൻ്റെ മനസിലെ സന്തോഷം എല്ലാം മനുഷ്യരുo ലാലേട്ടാ പറഞ്ഞു തു പോലോ ഭൂമി ലേ കുറച്ചു യാത്ര ചെയ്യുന്ന മനുഷJരണ ന്ന് ബോധം ആക്കും ഇല്ലാ സാർ പറഞ്ഞക്കാരJങ്ങൾ ലാലോ ട്ടൻ്റെ ദൈവ സങ്കല്ലം എല്ലാവർക്കുo ഇഷ്ടമാക്കേ ട്ട❤❤❤❤

  • @sammohan807
    @sammohan807 ปีที่แล้ว +11

    കാൽപ്പനിക ദൈവ സങ്കൽപ്പവും ഉപദേശങ്ങളും ആണെങ്കിലും, ഈ Videoയിലെ നന്മയും ശരികളും അംഗീകരിക്കേണ്ടതാണ്, അഭിനന്ദനങ്ങൾ!

  • @rosemathew626
    @rosemathew626 ปีที่แล้ว +3

    അല്ലെങ്കിൽത്തന്നെ ശ്രീ മോഹൻ ലാലിനെ എനിക്കിഷ്ടമാണ്. ഇഷ്ടമല്ല വളരേഇഷ്ടം നല്ല നല്ല സന്ദേശങ്ങൾക്കും നല്ല നല്ല വ്യക്തികളെ പരിചയപ്പെടുത്തുന്നതിനും വളരെ വളരെ നന്ദി 🙏🙏🙏🌹

  • @josephtm9822
    @josephtm9822 ปีที่แล้ว +11

    ന്യൂ ജനറേഷന്ന് ഉള്ള തിരിച്ചറിവ് നല്ല വിഡിയോ സമ്പത്തു കുട്ടി വെക്കാതെ ദാനം ചെയുന്നവർ ആവുക ലാലേട്ടൻ 🙏🌹

  • @treesatd
    @treesatd ปีที่แล้ว +6

    വളരെ നല്ല ബോധ്യഞ്ഞാൽ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️🌹

  • @santhammakurian1156
    @santhammakurian1156 ปีที่แล้ว +8

    Thank you ലാലേട്ടാ for your wonderful message. 🙏🏻❤️

  • @rajanadoor6006
    @rajanadoor6006 ปีที่แล้ว +2

    Great message ❤️🙏❤️
    താങ്ക്യൂ സോ മച്ച് ലാലേട്ടൻ💞💞💞👏
    Godblessyou AndFamily 🙏💞🙏

  • @bijukr4814
    @bijukr4814 ปีที่แล้ว +15

    ഇത് കേൾക്കാൻ ഭാഗ്യമുണ്ടായതിൽ ദൈവത്തോടും, സർഗ്ഗത്മകമായി അവതരിപ്പിച്ച respected ലാലേട്ടനും നന്ദി നന്ദി നന്ദി

    • @AnilKumar-sc2gt
      @AnilKumar-sc2gt ปีที่แล้ว

      😅

    • @pushpammaantony760
      @pushpammaantony760 ปีที่แล้ว +1

      ഇത് കേൾക്കുമ്പോൾ ഒരു നിമിഷം ചിന്തിക്കും തീർച്ച. താങ്ക് യു ജീസസ് 🙏

  • @mbvinayakan6680
    @mbvinayakan6680 ปีที่แล้ว +3

    ശ്രേഷ്ഠമായ വാക്കുകൾക്ക് നന്ദി ലാലേട്ടാ💐 മനുഷ്യർക്ക് അവസ്ഥ മോശമാകുമ്പോഴാണ് തിരിച്ചറിവു കിട്ടുന്നത്.അവസ്ഥ നന്നായാൽ വീണ്ടും തഥൈവ.വെള്ള പൊക്കവും കൊറോണയും വന്ന സമയത്ത് മാനുഷിക മൂല്യവും ദൈവസ്നേഹവും നമുക്ക് ബോധ്യപ്പെട്ടു...എത്ര കാലത്തേക്ക്.🤔

  • @lalujose5175
    @lalujose5175 ปีที่แล้ว +1

    Thank you Laleta God Bless you

  • @Akshay997
    @Akshay997 ปีที่แล้ว +1

    Thanks laletta ❤

  • @aliyammasamraj5450
    @aliyammasamraj5450 ปีที่แล้ว +1

    Daivame sthothram
    God
    Blessed mohanlal sir anekam hridayangal thurakkatte

  • @brigitbrigit4566
    @brigitbrigit4566 ปีที่แล้ว +7

    Thank you Lalettan Sir for your inspiring words. Yes,God is good.All the time God is good. May God bless you abundantly. 🙏🌹

  • @clarababu5517
    @clarababu5517 ปีที่แล้ว +2

    ലാലേട്ടൻ്റെ.ഓരോ.പ്രവർത്തനത്തിലും. ദൈവനൂഗ്രഹം.ഉണ്ടായിരിക്കട്ടെ
    പ്രാർത്ഥനയോടെ.ക്ലാര.ബാബു

  • @devicollections5046
    @devicollections5046 ปีที่แล้ว +1

    ഹലോ
    കലക്കി മോനേ
    ഇതും ഒരത്ഭുതം

  • @rajalakshmimadhu
    @rajalakshmimadhu ปีที่แล้ว +2

    അങ്ങയുടെ ഈ പങ്തി വളരെ സമയോചിതമാണ്, തുടർന്നും ഇത് ഞങ്ങൾക്ക് നൽകുക 🙏❤️🌹

  • @meenumlAnu
    @meenumlAnu ปีที่แล้ว +2

    Lalettaa God bless you ❤❤🙏🙏

  • @SherlyMaria
    @SherlyMaria ปีที่แล้ว +5

    Dear laletta it was an inspirational message thanks , God bless you

  • @padminijoy-eg5pq
    @padminijoy-eg5pq ปีที่แล้ว +1

    Praise God, Amen..
    Meaningful Bbiblical message, Respected Mohanlal sir. Thank you soooo much with countless thothrams

  • @minimolminimol9789
    @minimolminimol9789 ปีที่แล้ว +2

    ❤❤❤❤❤ sthothram big salute Lal sir daivam othiri anugrahikkayaL sthothram

  • @rethimanoharan4434
    @rethimanoharan4434 ปีที่แล้ว +3

    🙏🙏🙏അതെ ഈശ്വരൻ അവനവന്റെ ഉള്ളിൽ തന്നെ 🌹ചിന്തിക്കുക 🌹സ്വയം 🌹

  • @laisamani5659
    @laisamani5659 ปีที่แล้ว +7

    Beautiful inspirational thought. May we value our life and the life of every one. Respect the God of life.
    🙏 to Lal Sir

  • @Howler_aec
    @Howler_aec ปีที่แล้ว +2

    നന്ദി ലാലേട്ടാ....🙏🙏🙏❤️

  • @sr.mariafrancis.mariya413
    @sr.mariafrancis.mariya413 ปีที่แล้ว +2

    Thanks ലാലേട്ടാ. God bless ❤❤❤

  • @YogaWithLaL
    @YogaWithLaL ปีที่แล้ว +3

    Lal Sir...You are really great...What an inspiring words. Thanks a lot...

  • @jalajarajeev3604
    @jalajarajeev3604 ปีที่แล้ว +4

    Thank you Lal sir.Big Salute 👍🙏🙏

  • @joannewilson977
    @joannewilson977 ปีที่แล้ว +4

    Meaningful speech as this life is temporary but we have an eternity. There is a living God. Whatever you talked the Lord listened. Hope the Lord reveals HIMSELF to you

  • @koyachaliyam2374
    @koyachaliyam2374 ปีที่แล้ว +1

    ഒത്തിരി ഇഷ്ട്ടായി ❤️

  • @ejniclavose1897
    @ejniclavose1897 ปีที่แล้ว +5

    Big salute Lal sir
    Jesus Christ is not God of Christian's but he is saviour of the humanity universe
    God bless u sir

  • @rajeshtandon2522
    @rajeshtandon2522 ปีที่แล้ว +14

    അനന്ത പ്രപഞ്ചാ സമസ്ത സുഖിനോ ഭവന്തു
    - ദൈവം❤️

  • @parameswaranmohan8796
    @parameswaranmohan8796 ปีที่แล้ว

    പ്രിയപ്പെട്ട ശ്രീ മോഹൻലാൽ, താങ്കളുടെ അഭിനയ ചാതുരി

  • @bindutp7415
    @bindutp7415 ปีที่แล้ว +3

    Thank you laletta❤❤❤❤❤❤

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว +4

    Lal Sir.Thank you.God is Love.God is great.

  • @mariagoretty1051
    @mariagoretty1051 ปีที่แล้ว +2

    Very Good message Dear Mohan Lal ❤🙋👩‍🎓🎊🎊😇

  • @marykkuttyaugustine4154
    @marykkuttyaugustine4154 ปีที่แล้ว

    Nalla sankalppam Daivam nerittu nammodu parayunna feel arum Kanawha Daivathe Lalettan ethra manoharamayi kanichu thannu thank youLaletttaaaaa

  • @NeenaNijil
    @NeenaNijil ปีที่แล้ว

    Great sir. Ithinghne ezhuthan thonipicha valiya spiritual power eathumavate.. Salute sir. God bless u dear our Laletta🎉🎉

  • @meljojames1746
    @meljojames1746 3 ชั่วโมงที่ผ่านมา

    മമ്മൂക്ക❤ ലാലേട്ടൻ 🥰

  • @geethakrishnan2197
    @geethakrishnan2197 ปีที่แล้ว +2

    Thank u laletta 🙏🏻.. God bless u🙏🏻🙏🏻

  • @sureshbabuthaikkattil4267
    @sureshbabuthaikkattil4267 ปีที่แล้ว +5

    Good one,to hear and think.
    Subject is capable for peaceful thoughts.
    Thanks to Mohanlal the great.

  • @remyabrahma3508
    @remyabrahma3508 ปีที่แล้ว +3

    Thank you very much dear lal sir. God bless you ❤

  • @jaisonrocky6801
    @jaisonrocky6801 ปีที่แล้ว

    പോത്തിന് വേദമോദിയ ദിവ്യന്റെ കഥ പോലെ... നമ്മൾ മലയാളിക്കു ചിലപ്പോൾ ഇന്നൊരു ദിവസം ഇത് ഓർത്തേയ്ക്കാം, നാളെ രാവിലെ പഴയ പോലെ... സ്വാർദ്ധരും ദുഷ്ടരുമായ നമുക്കെവിടെ നന്മയെ കുറിച്ച് ചിന്തിക്കാൻ സമയം....

  • @rejji24
    @rejji24 ปีที่แล้ว

    Super laletta,

  • @suchitanair693
    @suchitanair693 ปีที่แล้ว +2

    mohan lalinte ee message kandu njanum ee book vayochu. not one time. I read it three times. so touching. it's a very beautiful book. every one should read it if you get it.

  • @thes.philips4948
    @thes.philips4948 ปีที่แล้ว +5

    Beautiful!! Thank you for sharing with us👍 God bless you abundantly 🙏🤗

  • @selvarajm3266
    @selvarajm3266 ปีที่แล้ว +2

    Yes...GOD is live yesterday today and forever

  • @AmalAmal-sc6nh
    @AmalAmal-sc6nh ปีที่แล้ว

    Orupadu nanniyundu laletta. Dhaivam enthanennum manushyan enthanennum ulla Sathyam namukku veendum padippichadhinu nanni nanni laletta

  • @VandhanaVijayan-k5x
    @VandhanaVijayan-k5x ปีที่แล้ว +2

    Thanku lal sir, kettappol akathu ninnum oru thengal 😢

  • @minusmindcandy598
    @minusmindcandy598 2 ปีที่แล้ว +12

    Soulful words ....much to think...🖤

  • @sinishibu6787
    @sinishibu6787 ปีที่แล้ว

    Laletta ❤❤God bless u... 🙏😍😘😘

  • @salomykm4627
    @salomykm4627 ปีที่แล้ว +3

    Positive talk. Thank you 🙏♥️

  • @cherianmathewsmathews1404
    @cherianmathewsmathews1404 ปีที่แล้ว +1

    Big salute Lal God bless you 🙏

  • @shylajagan6428
    @shylajagan6428 2 ปีที่แล้ว +4

    Big salute..... Sir

  • @arjunlisacorner1682
    @arjunlisacorner1682 3 ปีที่แล้ว +27

    Thank you so much Lal sir, God bless you.

    • @geetham7615
      @geetham7615 ปีที่แล้ว +1

      Godbless you &Family

    • @sunnythomas6038
      @sunnythomas6038 ปีที่แล้ว

      ഡിയർ മോഹൻലാൽ നിങ്ങളിൽ ഉള്ള ഫിലോസഫർ എത്ര ഗ്രേറ്റ് ആണന്നു അറിഞ്ഞതിൽ സല്യൂട്ട് 🙏🙏👍

    • @shajivasan6864
      @shajivasan6864 ปีที่แล้ว

      Sir, അതുല്യ പ്രതി ഭാ ശാലി യായ മഹാനായ കലാകാരൻ എന്ന നിലയിൽ ആരാധനയോടെ കണ്ടിരുന്ന അങ്ങ് ഇത്രയും വലിയ മനസ്സിൻ്റെയും ,ചിന്തയുടെയും ഉടമയെ ന്നറി യുമ്പോൾ ഹൃദയം അങ്ങയോടുള്ള സ്നേഹം കൊണ്ട് നിറയുന്നു. എത്ര വലിയ കാര്യമാണ് അങ്ങ് മനോഹരമായി മാനവരാശിക്ക് മുന്നിൽ.തുറന്നു കാട്ടിയത്,! ഞാനൂം ഒരു എളിയ കലാകാരനാണ്. ശിൽപിയും ,ചിത്രകാരനുമായി ജീവിക്കുന്നു.അങ്ങയ്ക്ക് ഒരു എളിയ സമ്മാനം തരുവാൻ വളരെക്കാലമായി ഞാൻ ആഗ്രഹിക്കുന്നു. സ്വീകരിക്കുമോ?നേരിട്ട് present ചെയ്യണം എന്ന് ആഗ്രഹിക്കുന്നു.

    • @shajivasan6864
      @shajivasan6864 ปีที่แล้ว

      🙏❤️

    • @minisreekumar5650
      @minisreekumar5650 ปีที่แล้ว

      Very nice illustration❤

  • @rethimanoharan4434
    @rethimanoharan4434 ปีที่แล้ว +4

    💥💫💥ചിന്തിക്കുക 💥💫💥സ്വയം 🙏ഈശ്വരനാവുക 💥💥💥💥💥💥💥💥💥💫

  • @jollykc7746
    @jollykc7746 ปีที่แล้ว

    Lalyetta vare nanni ee anubhava sakshiyam kettathil valare nanni

  • @adorevelvet
    @adorevelvet ปีที่แล้ว +7

    Words of beauty ❤❤❤

  • @sheebagp2625
    @sheebagp2625 ปีที่แล้ว +3

    Heart touching and magical voice

  • @elizabethgeorge1936
    @elizabethgeorge1936 ปีที่แล้ว +1

    Superb..let ALTRUISM prevail

  • @kanybashakanybasha4492
    @kanybashakanybasha4492 ปีที่แล้ว

    Thankyou lal time is valuable. And nobody have rights to disturb others by mentally or physically. True words. 👌

  • @sebastianrajesh3943
    @sebastianrajesh3943 ปีที่แล้ว +3

    Big salute Lal sir❤❤❤❤

  • @madhavimalu4607
    @madhavimalu4607 ปีที่แล้ว +2

    Thank you very much lal god is the truth

  • @selvarajm3266
    @selvarajm3266 ปีที่แล้ว +2

    Yes...GOD is good 👍

  • @englishdrops...299
    @englishdrops...299 ปีที่แล้ว +8

    Nice thought
    Nice way of presentation
    Death is essential
    It's the leveller.
    It embraces rich and the poor alike...

  • @remadevi4703
    @remadevi4703 ปีที่แล้ว +2

    Thanks sir. അറിവ് പകർന്നതിന്

  • @elsammajamesvechoorkanjira8514
    @elsammajamesvechoorkanjira8514 ปีที่แล้ว

    Nice thoughts dear Mohanlal the great. God bless you

  • @ramlaeh6470
    @ramlaeh6470 ปีที่แล้ว

    Thanks ലാലേട്ടാ

  • @jayaprbhakk8715
    @jayaprbhakk8715 ปีที่แล้ว +1

    Thank you Laletta

  • @sreeragkmanoj3373
    @sreeragkmanoj3373 ปีที่แล้ว +1

    Mohanlal oru spiritual personalitiyulla aalanu. So anganeyullabatku valare easiyayi daivavumayi conduct cheyyan kazhiyum. God bless you.

  • @thankammazacharia8944
    @thankammazacharia8944 ปีที่แล้ว +1

    Respected lal God bless you

  • @sarithaalban9407
    @sarithaalban9407 ปีที่แล้ว +11

    Heavenly Father, grant your peace, truth, and light to your son, whom we love, Amen

  • @ResmiSreekumaran-vn2fm
    @ResmiSreekumaran-vn2fm ปีที่แล้ว

    Respected sir,daivathe the living God ariuvan daivam idayavate..., God bless you 🙏

  • @maria.s1326
    @maria.s1326 ปีที่แล้ว +4

    God's reply is ideal. 👍❤

  • @jessychakkapan651
    @jessychakkapan651 ปีที่แล้ว +7

    GLORY BE TO GOD.🙏🙏🙏❤❤❤🌷🌷🌷

  • @bennyjoseph4252
    @bennyjoseph4252 ปีที่แล้ว +1

    Dear sir a thought provoking. lines of yours make me feel how much we need to respect every humanbeing as all of us are created and nurtured for God's glory

  • @babybab9
    @babybab9 ปีที่แล้ว +2

    ദൈവം സ്നേഹിക്കുന്ന മനസ് 🙏

  • @ania8452
    @ania8452 ปีที่แล้ว

    വേദ ശാസ്ത്ര അനുസാര൦ വൈവിധ്യമാർന്നതായിട്ടാണ് ഈ ലോകം ഈശ്വരൻ സൃഷ്ടിച്ചിരിയ്ക്കുന്നത്. ആ വൈവിധ്യത്തെ ഉൾക്കൊണ്ട് അതിന്നുള്ളിലുള്ള ഈശ്വര൯െറ ഏകതാഭാവത്തെ ഉൾക്കോള്ളുന്നതെന്നോ അന്നാ മനുഷൃനു൦ ഈശ്വര തുലൃനായിത്തീരു൦. ഈ മൃതൃുലോകത്ത് ഒന്നിനെപ്പറ്റിയു൦ ഓ൪ത്ത് ആകുലപ്പെടാതെ സത് ചിത് ആനന്ദം ഉൾക്കൊള്ളാൻ ശ്രമിച്ചു ജീവിയ്ക്കുക. ഹരേ ക്രഷ്ണ.

  • @florydavis6169
    @florydavis6169 ปีที่แล้ว +2

    God bless you 🙏 thank you jesus

  • @jaisonsamuel5397
    @jaisonsamuel5397 ปีที่แล้ว +1

    God bless you

  • @ajayakumarp8500
    @ajayakumarp8500 ปีที่แล้ว +1

    Great speech Thank you Laletta....

  • @ammal763
    @ammal763 ปีที่แล้ว

    Verygood point manytimes iread it God bless you

  • @JSVKK
    @JSVKK ปีที่แล้ว +1

    കണ്ണ് തുറപ്പിക്കുന്ന കത്ത് 👍

  • @samuelderick3259
    @samuelderick3259 ปีที่แล้ว

    Thanks Laleta

  • @ajualexander9178
    @ajualexander9178 ปีที่แล้ว +3

    നന്മയാൽ തിന്മയെ ജയിക്കുക

  • @johnjohn4336
    @johnjohn4336 ปีที่แล้ว +1

    Dear Mohanlal May God bless you abadundaly

  • @mininair3361
    @mininair3361 ปีที่แล้ว

    നന്ദി...

  • @stebinsebastian9747
    @stebinsebastian9747 ปีที่แล้ว +1

    Excellent 💯💯💯💯💯

  • @russelvalsakumaryr3849
    @russelvalsakumaryr3849 ปีที่แล้ว +7

    He cried and looked at the cross on Calvary.

  • @rajalaxmi1656
    @rajalaxmi1656 ปีที่แล้ว

    A thought provoking letter, Thanks Mohanlal sir