എന്റെ ധീര ഇങ്ങനെ അല്ല ! Magadheera Remake | Bengali | Troll malayalam | akv editzs

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 1.3K

  • @milanpr8419
    @milanpr8419 3 ปีที่แล้ว +1574

    ഇത് കാണുന്ന
    Le Rajamouli : ഇത് ധീര അല്ല
    എന്റെ ധീര ഇങ്ങനെ അല്ല 😂😂😂

    • @SPECTREmVp.6936
      @SPECTREmVp.6936 2 ปีที่แล้ว +6

      Garbham meme 😂🤣😁

    • @Nand2k
      @Nand2k 2 ปีที่แล้ว +1

      🤣🤣

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/ycQHK_IT9tk/w-d-xo.html

  • @darkdevil4681
    @darkdevil4681 2 ปีที่แล้ว +163

    മഗധീര ❤️ എത്ര കണ്ടാലും ഒരു പ്രത്യേക feel ഉള്ള പടം

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/ycQHK_IT9tk/w-d-xo.html

    • @rr141
      @rr141 2 ปีที่แล้ว +2

      Ayyine ni athebkanssttyundo

  • @vineethmohanan8885
    @vineethmohanan8885 3 ปีที่แล้ว +1723

    ആമ ഓടുന്നത് സൂപ്പർ 😂😂😂

  • @amalsyameettimoottil
    @amalsyameettimoottil 3 ปีที่แล้ว +273

    രാംചരൺ എത്രയോ നല്ല നടനാണ് എന്ന് മനസിലാക്കി തന്നതിന് വളരെ നന്ദി 😌😜

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/ycQHK_IT9tk/w-d-xo.html

    • @googlmailbackup5275
      @googlmailbackup5275 2 ปีที่แล้ว +7

      His 2nd film got breaked previous movies records with double margin and get biggest industry hit and got motive for rajamouli to make bahubalai

  • @4thepeople185
    @4thepeople185 3 ปีที่แล้ว +4460

    ന്നാലും രാജ മൗലിയുടെ സിനിമായൊക്കെ remake ചെയ്യാനുള്ള ആ directorന്റെ ധൈര്യം😂😂

    • @octafootball644
      @octafootball644 3 ปีที่แล้ว +56

      Bro rajamouli ippo nalla director aan but pund cheyta kore oolatharangalund dhyram nn paranjond paranjatha

    • @rahulmaya4641
      @rahulmaya4641 3 ปีที่แล้ว +145

      അയാള oru സിനിമ കണ്ട 100ഇംഗ്ലീഷ് സിനിമ കണ്ട പോലെ ബാഹുബലി പോലും അത്രയും കോപ്പി അടി തന്നെ 😂

    • @kdiyan_mammu
      @kdiyan_mammu 3 ปีที่แล้ว +12

      Bumper hit 😂😂😂

    • @dragniveshiyer1443
      @dragniveshiyer1443 3 ปีที่แล้ว +46

      @@kdiyan_mammu അതെ ആക്ഷൻ സീൻ ഒക്കെ അതെ പോലെ കോപ്പി അടിച്ചു വച്ചതാണോ സ്പിരിറ്റ്‌ സ്റ്റോറി പോലും കോപ്പി ആണ് ബാഹുബലി പനവളക്കൽ പോലും കോപ്പി ആണ് 😂
      എന്നിട്ട് ഇന്ത്യൻ സിനിമ ഇപ്പോഴും ബോളിവുഡ് SRK തന്നെ ആണ് ഇന്ത്യക്ക് പുറത്തു അല്ലാതെ കോപ്പിമൗലി അല്ല

    • @comicon-trailers-n-talks42069
      @comicon-trailers-n-talks42069 3 ปีที่แล้ว +27

      @I am a devil In my world Satyajit rayയും Anurag Kashyapഉം കാരണം India നേരത്തെ തന്നെ ലോകപ്രശസ്തമായി

  • @zaan7498
    @zaan7498 3 ปีที่แล้ว +507

    ഇതൊക്കെ കാണുമ്പോൾ ആണ് രാംചരണിന്റെ വില മനസ്സിലാവുന്നത് 🙏

    • @funcyclopedia5315
      @funcyclopedia5315 3 ปีที่แล้ว +38

      2 nd Cinemayil തന്നെ രാം ചരൻ പൊളിച്ചു.... അല്ലു അർജുനു ഒരു എതിരാളി വന്നു കേരളത്തിൽ

    • @ameenmehaboob
      @ameenmehaboob 3 ปีที่แล้ว +3

      @@funcyclopedia5315 randum nepotism aan allenkil ithine randinem ithratholam popular avilla

    • @funcyclopedia5315
      @funcyclopedia5315 2 ปีที่แล้ว +18

      @@ameenmehaboob മലയാളത്തിലും ഉണ്ടല്ലോ mammooty de monum അഭിനയിക്കാൻ അറിവില്ലാതെ മോഹൻലാലിന്റെ മോനും

    • @ameenmehaboob
      @ameenmehaboob 2 ปีที่แล้ว

      @@funcyclopedia5315 തെലുങ്ക് സിനിമയിലെ 70% നടന്മാരും നെപ്പോട്ടിസം ആണ് പ്രഭാസ് റാണ ഉൾപ്പെടെ.....

    • @sukusthings8221
      @sukusthings8221 2 ปีที่แล้ว +13

      അത് ധീരസിനിമ ഇറങ്ങിയപ്പോഴേ മനസ്സിലായതല്ലേ... 😍

  • @agnisheeja3080
    @agnisheeja3080 3 ปีที่แล้ว +1543

    എന്റെ favourite മൂവിസിൽ ഒന്നാണ് ധീര. അതിനെ ഇങ്ങനെ കൊന്നു വച്ചേക്കുന്നത് കണ്ടപ്പോൾ വിഷമമായി. എന്നാലും രാജമൗലി ചെയ്ത ഒരു മൂവിയെ റീമേക്ക് ചെയ്യാൻ ഇയാൾ കാണിച്ച ധൈര്യം 😱. ട്രോൾ അടിപൊളി. ചിരിച്ചു ചിരിച്ചു മരിച്ചു 🤣

    • @gameragamera3753
      @gameragamera3753 2 ปีที่แล้ว +16

      Enteyum fav movie

    • @jebinjames9593
      @jebinjames9593 2 ปีที่แล้ว +3

      ഇത് അത്ര മോശമൊന്നുമില്ലല്ലോ

    • @__nigga_.
      @__nigga_. 2 ปีที่แล้ว +2

      😔😔

    • @agnisheeja3080
      @agnisheeja3080 2 ปีที่แล้ว +2

      @@gameragamera3753 എന്തോ എനിക്ക് കണ്ടിട്ട് തോന്നി.

    • @siarudeenn8342
      @siarudeenn8342 2 ปีที่แล้ว +4

      @@jebinjames9593 ennik kanditt oruppad thonni😡

  • @sangeerth9724
    @sangeerth9724 3 ปีที่แล้ว +278

    ഇത് കണ്ട രാംചാരൻ..... ഇ ചതി എന്നോട് വേണ്ടായിരുന്നു 😂😂

  • @sreekumars2170
    @sreekumars2170 3 ปีที่แล้ว +1229

    രാംചാരണിന്റെ വില ഇപ്പോഴാ മനസിലായെ 😄

    • @Mariasusanna-w2m
      @Mariasusanna-w2m 3 ปีที่แล้ว +35

      സത്യം

    • @varsharaju3170
      @varsharaju3170 3 ปีที่แล้ว +13

      S

    • @Asif.434
      @Asif.434 3 ปีที่แล้ว +13

      💓💓

    • @nidheeshmeledath5722
      @nidheeshmeledath5722 3 ปีที่แล้ว +91

      രാംചരന്റെ വേറെ ലെവൽ അഭിനയമികവ് തന്നെയായിരുന്നു 🔥🔥🔥🔥

    • @blackphoenix4520
      @blackphoenix4520 2 ปีที่แล้ว +7

      Sathyam

  • @vjneditz3856
    @vjneditz3856 3 ปีที่แล้ว +402

    എന്നാലും രാജമൗലി സാറിന്റെ ധീര റീമേക്ക് ചെയ്യാൻ കാണിച്ച ആ ധൈര്യം ആരും കാണാതെ പോകരുത് 😂

  • @anishswaminath2455
    @anishswaminath2455 3 ปีที่แล้ว +791

    ഇനി ഞാൻ ജന്മത്തിൽ രാം ചരനെ ട്രോളില്ല... ഇത് സത്യം സത്യം സത്യം 🙏🏻

  • @varshavarsha8808
    @varshavarsha8808 3 ปีที่แล้ว +280

    രാജമൗലി യുടെ movies il ഏറ്റവും ഇഷ്ടപ്പെട്ടതാണ് ധീര 🥰അതിലെ ചില scence ഒക്കെ എപ്പോൾ കണ്ടാലും feel ആണ്🥰🥰one of my fvrt 🥰🥰 pakshe ഇത് 🤣🤣🤣

  • @Elsajhon497
    @Elsajhon497 2 ปีที่แล้ว +22

    ആമ ഓടുന്ന ഭാഗം കണ്ട് ചിരിച്ചു മടുത്തു സൂപ്പർ മേക്കിങ് bro 💯👍🏻😂😂😂😂

  • @hdstudio3867
    @hdstudio3867 3 ปีที่แล้ว +447

    ആമ :ഉണ്ണിയേട്ടൻ first 🤣🤣

  • @appujayan5624
    @appujayan5624 3 ปีที่แล้ว +82

    ആ അമ്പു വീട്ടിട്ട് ശ്രീനിവാസന്റെ മൂട്ടിൽ ചെന്ന് കുത്തുന്ന scene 😂

  • @_unni._cx
    @_unni._cx 3 ปีที่แล้ว +628

    *😂😁ചിരിച്ചേ ചിരിച്ചേ മടുത്തു 😂😂*

  • @konnikkaranentertainmentme7837
    @konnikkaranentertainmentme7837 3 ปีที่แล้ว +225

    1:59 😂😂😂ഉയ്യോ സിരിച്ചു സിരിച്ചു സത്തു 🤣🤣🤣ഇജ്ജാതി എഡിറ്റ്‌ 👌❤️

  • @parvathyprasad9967
    @parvathyprasad9967 3 ปีที่แล้ว +76

    2:30 ആ scene ഒക്കെ ധീരയിൽ കാണുമ്പോൾ ശരിക്കും രോമാഞ്ചം തന്നെയാ 😍😍.. പക്ഷെ അതിനെ ഇങ്ങനെ കൊന്നുകളഞ്ഞല്ലോ 😑

  • @Avanthikak
    @Avanthikak 3 ปีที่แล้ว +160

    Magadheera is always best no one can beat it. Athupole ram charandeum kajalindeum chemistry and style athum arkum copy cheyyan pattilla

  • @kunjappanchettan9144
    @kunjappanchettan9144 3 ปีที่แล้ว +250

    ആമ സീൻ പൊളി 😂😂😂

  • @ചതിയൻചന്തു-ല9ഝ
    @ചതിയൻചന്തു-ല9ഝ 3 ปีที่แล้ว +46

    ഇജ്ജാതി എഡിറ്റിംഗ് നീ വലിയവനാണ് ട്രോളാ നോ രക്ഷ ചിരിച്ചു സത്തു 😂👍

  • @meerasunni3941
    @meerasunni3941 3 ปีที่แล้ว +138

    ഇതു വല്ലതും RC കണ്ടാൽ...... എനിക്ക് ആലോചിക്കാൻ കൂടി വയ്യ 😆

  • @90sspiderman55
    @90sspiderman55 3 ปีที่แล้ว +41

    രാജ മൗലി ഇത് കണ്ടു കെഴിന്നാൽ നെന്നത്തടിച്ച് കരയും💥😂

  • @AK-ot2os
    @AK-ot2os 3 ปีที่แล้ว +52

    അപ്പൊ ശ്രീനിവാസന്റെ ഡയലോഗ് ആണല്ലേ..ബെട്ടിയിട്ട വായ തെണ്ട്..😹

  • @jaibhim5265
    @jaibhim5265 3 ปีที่แล้ว +100

    Yoddha: The Warrior is a 2014 Indian Bengali-language fantasy action film directed by Raj Chakraborty staring Dev,Mimi chakraborty. The film is a remake of 2009 Telugu film Magadheera.
    ഇ moviede budget എന്ന് പറയുന്നത് 15cr ആണ് box office collection 4.5 crorum cinema oru Disaster ആണെങ്കിലും Magadheera പോലത്തെ ഒരു ബ്ലോക് ബസ്റ്റർ ബിഗ് ബഡ്ജറ്റ് movieye അതിൻ്റെ മൂന്നിലൊന്നു ബഡ്ജറ്റ് വെച്ച് remake cheyyan director കാണിച്ച aa ഒരു dhyryamundallo ചാൾസ് shobharaj പോലും kanichittundavilla🤣🤣

  • @nmnnuhman1312
    @nmnnuhman1312 3 ปีที่แล้ว +53

    Ramcharan Cheith Vecha Level Onnum Aaru Cheithalum Varillaa
    With Ssr Making 🔥👌🏻

    • @haris634
      @haris634 2 ปีที่แล้ว

      Sherikkum RC okke use cheythal kittunna product okke egane irikkum...allathe kuraye oola padam pulli cheyyunnathu kannumbol vishmam und

  • @praveenchand4352
    @praveenchand4352 2 ปีที่แล้ว +22

    ഇനി ഒറിജിനൽ ധീരയുടെ 100 ആളെ കൊല്ലുന്ന സീൻ കണ്ടിട്ട് വരാം 🤩🤟

  • @yadhukrishna817
    @yadhukrishna817 3 ปีที่แล้ว +143

    വളരെ നന്നായിട്ടുണ്ട് കേട്ടോ ട്രോൾ😅😅😅😅🥰🥰🥰🥰. പിന്നെ അരുന്ധതി film ഇതുപോലെ ബംഗാളിയിൽ remake ഉണ്ട്. ചളി ന്നു പറഞ്ഞാ വാരി തെറിപ്പിക്കുവാ. അനുഷ്ക അത് കണ്ടിട്ട് വല്ല കടുംകൈ ചെയ്യാതിരുന്നാൽ മതിയായിരുന്നു. അതൊന്ന് പരിഗണിക്കണേ😆😆😌😌😌

  • @amith968
    @amith968 3 ปีที่แล้ว +27

    നാലൊരു മൂവി ആണ് ധീര ഇത് വല്ലാത്ത ധീര ആയിപോയി

  • @vipinkunjan3519
    @vipinkunjan3519 3 ปีที่แล้ว +84

    ആ മറവത്തൂർ കനവ് സിനിമ യിലെ ശ്രീനിവാസൻ സാർ ന്റെ വെച്ചുള്ള എഡിറ്റിംഗ് സൂപ്പർ വേറെ ലെവൽ 🤣🤣🤣🤣മോദി.. Go കൊറോണ. 🤣🤣🤣🤣🙏🙏🤣🤣🤣🤣🤣🤣🤣🤣❤❤💪💪💪ശ്രീനിവാസൻ &ആമ 🤣🤣🤣💪🤣ജഗതി സർ മണി ചേട്ടൻ ❤❤❤❤❤ എഡിറ്റിംഗ് ടോട്ടൽ മൊത്തത്തിൽ അടിപൊളി 🔥🔥🔥ക്ലോസപ് 🤣🤣🤣🤣

  • @vineethaprabhakaran1800
    @vineethaprabhakaran1800 2 ปีที่แล้ว +52

    2:09 ചിരിച്ചു ചത്ത scene😂😂😂😂😂😂😂

  • @bunnysister8071
    @bunnysister8071 3 ปีที่แล้ว +23

    Ram Charan ne vellan arkkum kazhiyilla proved it... Anna nee uyir 😘😘🖤✨

  • @vineethnambiar785
    @vineethnambiar785 2 ปีที่แล้ว +13

    3:33 ചേച്ചി വേറെ മൂഡിലാണെന്നു തോന്നുന്നു😂😂😂

  • @rcfck_kottayam2322
    @rcfck_kottayam2322 2 ปีที่แล้ว +74

    ഞാൻ ഒരു ramcharan കട്ട ഫാൻ ആണ് എന്റെ ധീരയെ ഇവൻ മാർ നശിപ്പിച്ചു 😭ഈ സിനിമ ഉണ്ടാക്കിയവനെ അപ്പന് വിളിക്കണം

    • @siarudeenn8342
      @siarudeenn8342 2 ปีที่แล้ว +1

      Ee cinima alla ee troll undakiya aale😡😡😡

    • @shreyadesire6689
      @shreyadesire6689 2 ปีที่แล้ว +2

      But the effort👍attempt cheyyanulla dharriyam

    • @siarudeenn8342
      @siarudeenn8342 2 ปีที่แล้ว +1

      @@shreyadesire6689 oru ithum ilal

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/ycQHK_IT9tk/w-d-xo.html

  • @jobinjoselukose5534
    @jobinjoselukose5534 3 ปีที่แล้ว +22

    3:48 എവിടെയോ കേട്ടമറന്നപോലെ😄

  • @diyoljoy9699
    @diyoljoy9699 3 ปีที่แล้ว +23

    അല്ലേലും ഒരുപാട്‌ ദൈര്യം ഉള്ളവനും ഒട്ടും ബുദ്ധി ഇല്ലാത്തവനും ആരെം പേടിക്കണ്ടല്ലോ.. 😅 😅 😅

  • @pranav8859
    @pranav8859 3 ปีที่แล้ว +180

    2:03 Apex Ultima😂😂😂🤣

  • @rajikumarg1397
    @rajikumarg1397 3 ปีที่แล้ว +53

    ചിരിക്കാതിരിക്കാൻ പല പ്രാവിശ്യം നോക്കി but എനിക്ക് ചിരി control chiyaan പറ്റിയില്ല 😂🤣🤣 ഞാൻ ചിരിച്ചു മണ്ണ് തപ്പി 🧐🤓😂

  • @vrindasreevrindasree3904
    @vrindasreevrindasree3904 3 ปีที่แล้ว +24

    4:40 ice age polichu😂 pne modi annanum😂

  • @umeshm8861
    @umeshm8861 3 ปีที่แล้ว +20

    കിടിലം troll...
    സീനുകൾ തമ്മിലുള്ള Coordination മികച്ചത് 👌

  • @rbinvincent3395
    @rbinvincent3395 3 ปีที่แล้ว +15

    എന്റെ ദൈവമേ ഞാൻ ഈ സിനിമ കണ്ടത്..
    🤣🤣🤣🤣

  • @squidgaming599
    @squidgaming599 3 ปีที่แล้ว +18

    രാജാവിന് ഇന്നർബനിയനോ 🤣🤣🤣🤣🤣🤣

  • @comicon-trailers-n-talks42069
    @comicon-trailers-n-talks42069 3 ปีที่แล้ว +667

    Actually we should appreciate them for one thing. They made this film in half of Dheera's budget

    • @thomassebastian8607
      @thomassebastian8607 3 ปีที่แล้ว +190

      athinte quality aan namml ipo kandee😂

    • @sukkurabdul8347
      @sukkurabdul8347 3 ปีที่แล้ว +6

      @@thomassebastian8607 😂

    • @afal007
      @afal007 3 ปีที่แล้ว +76

      അപ്പൊ budget വച്ചിട്ടാണല്ലേ Acting ഒക്കെ മെച്ചപ്പെടുന്നേ 😹

    • @AravindSanthosh03
      @AravindSanthosh03 3 ปีที่แล้ว +40

      True... ഇത്രമാത്രം ട്രോളാൻ ആയിട്ട് ഒന്നും ഇല്ലായിരുന്നു

    • @afal007
      @afal007 3 ปีที่แล้ว +46

      @@AravindSanthosh03 bro ആ ഒരു budget ൽ vfx, editing ഒക്കെ ok but acting ഒക്കെ 👀

  • @Sreeshma-r3v
    @Sreeshma-r3v 3 ปีที่แล้ว +33

    കിടക്കണ കിടപ്പു കണ്ടില്ലേ ബായ തണ്ട് വെട്ടിയിട്ടപോലെ 😂😂അയ്ശേരി.... 😂😂😂

  • @user-xc9sq4oh3r
    @user-xc9sq4oh3r 3 ปีที่แล้ว +39

    Ente ponnoo pwolii😂🔥
    4:52 the right song(go corona)😂💥

  • @GopikaVasudev
    @GopikaVasudev 3 ปีที่แล้ว +13

    Ramcharan എത്രയോ അടിപോളിയിട്ട് ചെയ്തതാണ് അതേപോലെ kajalum
    ഇത് എന്തുവാ പാവം രാജമൗലി

    • @dragniveshiyer1443
      @dragniveshiyer1443 3 ปีที่แล้ว +2

      ദേവ് അടിപൊളി നടൻ ആണ് ഈസ്റ്റ്‌ ഇന്ത്യയിൽ ഏറ്റവും ഫാൻസ്‌ ഉള്ള നടന്മാരിൽ ഒരാൾ Mimi chakroborty is far better actress than overacting Queen Kajal Agarwal, ചെറിയ ബഡ്ജറ്റ് മേക്കിങ് ബാധിച്ചിട്ടുണ്ട് ആക്ടിങ് വൈസ് അത്രയും മോശം അല്ല

  • @simplediydecorativeideas6653
    @simplediydecorativeideas6653 2 ปีที่แล้ว +9

    4:52😂😂😂Go കൊറോണ... 😂😂

  • @snehaaswin
    @snehaaswin 3 ปีที่แล้ว +13

    ഈ അടുത്തൊന്നും ഞാൻ ഇത് പോലെ ചിരിച്ചിട്ടില്ല 😂😂😂😂😂😂

  • @harishabinthhamzabava6889
    @harishabinthhamzabava6889 3 ปีที่แล้ว +6

    uff 🔥🔥🔥pwoliii editing .aa aamayude sambavam kakkiii.pavam ramcharan ...charan cheyytha role enth bangiyayitta aa chekkan kolam akkiyekkunne 😂😂..herione kajalinte abhinayathinte ezhayalath illa .😅..troll adipoliyatta onnum parayanillaaa😁😁..

  • @aknotpro126
    @aknotpro126 3 ปีที่แล้ว +38

    2:30 Pashu chanagam idubol ulla bhavam 😂😂😂😂😂😂

  • @EnnalMudium
    @EnnalMudium 2 ปีที่แล้ว +5

    சூப்பர் வேற லெவல் 😂😂😂👌👌👌இது அந்த Joker ஹீரோ பார்த்தா செத்தான் 😂

  • @yadhukrishna817
    @yadhukrishna817 3 ปีที่แล้ว +159

    3:47.. കാലത്തിനു മുന്നേ സഞ്ചരിച്ച movie 😌😌😌😌😌😁😁😁

    • @vijaydas3753
      @vijaydas3753 3 ปีที่แล้ว +2

      ???

    • @muhammadriyas5410
      @muhammadriyas5410 3 ปีที่แล้ว +14

      @@vijaydas3753 bettiyitta baayathand,😂

    • @razeenk5641
      @razeenk5641 3 ปีที่แล้ว +3

      😂😂

    • @BatMan-fm8vo
      @BatMan-fm8vo 3 ปีที่แล้ว +4

      പച്ച തൂറി വന്നെല്ലോ
      ഉസ്താദിന്റെ കൂതിയിൽ പോയി അടയിരിക്ക്

    • @anilkumarpr-sub
      @anilkumarpr-sub 2 ปีที่แล้ว +4

      @@vijaydas3753 baniyan 🤣🤣

  • @polytechnic7562
    @polytechnic7562 2 ปีที่แล้ว +4

    ട്രോളിന്റെ പല അവസ്താന്തരങ്ങളും കണ്ടിട്ടുണ്ടങ്കിലും ഇത്ര മാരകമായത് ഇത് ആദ്യാ

  • @ആക്ഷൻഹീറോബിജു
    @ആക്ഷൻഹീറോബിജു 2 ปีที่แล้ว +8

    ചിരിച്ചു മൂക്കിൽ നിന്നും വെള്ളം വന്നു.. എന്റെ പനി മാറി 🤣🤣

  • @twinxki_24
    @twinxki_24 2 ปีที่แล้ว +21

    2:09 ആമ scene പൊളി 🤣🤣

  • @Disha87
    @Disha87 3 ปีที่แล้ว +7

    2:36...pasu saanakam idum pol ulla paavam🤣🤣🤣🤣🤣

  • @alashikshah8221
    @alashikshah8221 3 ปีที่แล้ว +36

    Ramcharan abinayam ariyillann ellarum parayille ippo nthayaai..... Ramcharan abinayam ariyamenn manasilakan rangasthalamonnum kananda ee video kandalmathi..videovazhi proof cheythirikunnu.... 👍👍😍😍😍

    • @tripmode186
      @tripmode186 3 ปีที่แล้ว +5

      അതിനു ആരാ അഭിനയം അറിയില്ലെന്ന് പറഞ്ഞെ.. നിനക്ക് അങ്ങനെ തോന്നിയോ

    • @alashikshah8221
      @alashikshah8221 3 ปีที่แล้ว +3

      Ramcharn orupad haters und bro avare udeshich paranjatha 👍😋

    • @niriap9780
      @niriap9780 3 ปีที่แล้ว +10

      Athinu Ram Charan pwoli abinayam aanallo...
      Maghadheera okke nalla abinayam aayirunnu..
      Dhruva okke kidilam aanu...Rangasthalam vere level...RRR nokkikko pwolikum...

    • @alashikshah8221
      @alashikshah8221 3 ปีที่แล้ว +2

      @@niriap9780 bro njan paranjath fbyiloke Orupad per troll cheyarund acting ariyilla expression varilla ennoke paranj troll cheyunnavar und avareya udeshichath .... 👍👍👍👍

    • @aadhilirfan6442
      @aadhilirfan6442 3 ปีที่แล้ว +5

      @@alashikshah8221 അത് അല്ലേലും അവന്മാരെ കോണ്ട് അത് അല്ലെ പറ്റു കഴിവ് ഉള്ളവന്മാർ എന്തെങ്കിലും ചെയ്യതാൽ കുറെ ഊളകൾ കുറ്റം പറയാൻ കാണും

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 3 ปีที่แล้ว +12

    🌺രാജമൗലി തൂങ്ങി ചത്തു എന്നാ കേട്ടെ 🌺

  • @itsme-sy7tm
    @itsme-sy7tm 3 ปีที่แล้ว +8

    ധീര സിനിമയുടെ മഹത്വം ഇത് കണ്ടപ്പള, വ്യക്തമായത്..

  • @teamkingofking945
    @teamkingofking945 3 ปีที่แล้ว +18

    2:49👌👌👌👌👌🤣🤣🤣

  • @harshikharsha1339
    @harshikharsha1339 3 ปีที่แล้ว +15

    രാംചരൺ ഫാൻസ്‌ 🤩🔥💗

  • @ponnu2001
    @ponnu2001 3 ปีที่แล้ว +9

    Ram Charan dheera poliyanu❤️❤️❤️❤️❤️enik athanu eshttappettathu🥰

  • @evlcr7904
    @evlcr7904 2 ปีที่แล้ว +3

    ന്നാലും എന്റെ ഭായ്... ട്രോൾ ഉണ്ടാക്കാൻ ആ സിനിമ മുഴുവൻ കണ്ടോ?
    ഇങ്ങള് വേറെ ലെവല് ഭായ്...

  • @hareeshjeba8928
    @hareeshjeba8928 2 ปีที่แล้ว +4

    സത്യം പറയാല്ലോ ചിരിച് മടുത്തു 😄😄😄😄👍👍👍

  • @Muhammed_sabeeh_007
    @Muhammed_sabeeh_007 3 ปีที่แล้ว +14

    എജാതി അഭിനയം ഉഫ് 🔥😂

  • @kl.29dxb80
    @kl.29dxb80 3 ปีที่แล้ว +30

    2:02🤣🤣🤣🤣👌👌🤣🤣🤣🤣
    ബംഗാളി സൂപ്പർസ്റ്റാർ ദേവ

  • @RABEEH__SHAN__HRX
    @RABEEH__SHAN__HRX 3 ปีที่แล้ว +9

    Ramcharan 😘

  • @arjunkrishn.a3060
    @arjunkrishn.a3060 3 ปีที่แล้ว +11

    ഇനി നമ്മുടെ Minnal Murali ഇതുപോലെ എടുക്കുവോ 😱 ഇവൻമാർ

    • @fasilashaji3595
      @fasilashaji3595 2 ปีที่แล้ว

      Minnal shibude perfomance thatt thaan thanne irikum..... 😸

  • @jeevajohnson8828
    @jeevajohnson8828 3 ปีที่แล้ว +10

    ശെരിക്കും Dev ഒരു നല്ല actor ആണ് ❤️🥰....

    • @hashim9669
      @hashim9669 2 ปีที่แล้ว +2

      Yes bro Adipoli actor an👍 it cinima eduttavande porayama an

  • @santosiby5539
    @santosiby5539 3 ปีที่แล้ว +24

    Bheera 😍🔥🔥🔥
    S S Rajamouli 😍❤
    ഇതേതു ധീര അണാവോ 😂😂😂... 😂

  • @devanandadevu5534
    @devanandadevu5534 3 ปีที่แล้ว +7

    കിടിലൻ edite polichu😂😂😂👍🏻👍🏻👍🏻

  • @kippskitchen7761
    @kippskitchen7761 3 ปีที่แล้ว +7

    പടച്ചോനെ വയ്യകെട്ടോ ചിരിച്ച് ചിരിച്ച് മടുത്തു🌸🌸🌸🌸🌸🌸🌸🌸🌸🌼🌼🌼🌼💃🏻

  • @cloudy_joonie
    @cloudy_joonie 2 ปีที่แล้ว +5

    Go corona 😂😂😂😂😂😂😂
    Apex ultima😂
    Entammo chirich chath.
    Keep it up bro 😂👍🏻

  • @akshaymanikandan423
    @akshaymanikandan423 3 ปีที่แล้ว +18

    ഇനി അടുത്തത് ബാഹുബലി പിന്നെ kgf

  • @sudhinachinnu6779
    @sudhinachinnu6779 3 ปีที่แล้ว +4

    Aama super 😂😂go corona go ...🤭🤭🤭🤭 Ice age movie scene superb 🤩🔥🤭 closup parasyam ishtayyiii😂😂😂 😂😂😂😂

  • @അരവിന്ദ്
    @അരവിന്ദ് 3 ปีที่แล้ว +19

    ബാഹുബലി വരാതെ ഇരിക്കെട്ടെ 😂

  • @najmunnisamnr605
    @najmunnisamnr605 3 ปีที่แล้ว +32

    4:35,4:42&5:34 കിടു 😂😂🤣🤣🤣

  • @Createmaniac7
    @Createmaniac7 3 ปีที่แล้ว +15

    Ram Charan iniyum historical movies act cheyunund ath kalakum💥

  • @kishorsfilmyreels1435
    @kishorsfilmyreels1435 2 ปีที่แล้ว +8

    ബായ തടി വെട്ടി ഇട്ട പോലത്തെ കിടപ്പ് കണ്ടില്ലേ...
    എവിടെ നിന്നാണ് എടുത്തത് എന്ന് കിട്ടി പോയ് 😉

  • @swethasreekumar6597
    @swethasreekumar6597 3 ปีที่แล้ว +4

    3.49..... പിന്നീട് എവിടയോ കേട്ട പോലെ😌 വെട്ടിയിട്ട ബായതണ്ട്.....🚶🚶

  • @moonlightmedia351
    @moonlightmedia351 3 ปีที่แล้ว +10

    ശ്രീനിയേട്ടൻ : ബെട്ടിയിട്ട ബായതണ്ട് പോലെ കെടക്കണ കെടപ്പു കണ്ടാ...

    • @anaabiyaa
      @anaabiyaa 3 ปีที่แล้ว +1

      Aah dialogue kettappo njan onn netti. Sreenivasan sir ith munne paranna dialogue annenn njan marannu poyirunu

  • @r______r5779
    @r______r5779 2 ปีที่แล้ว +1

    4:51 bro enk eni chirikan vayya🤕🤧🤣🤣🤣🤣🤣🔥

  • @vimalvnod
    @vimalvnod 3 ปีที่แล้ว +8

    പച്ചാളം ഭാസി ഇല്ലാതെ remake troll എലാ 💥😂

  • @keerthimurali1990
    @keerthimurali1990 2 ปีที่แล้ว +26

    ഏജ്ജാതി എഡിറ്റിംഗ്,😂😂🙏🙏
    ബാഹുബലിയെക്കാൾ ഓക്കെ എനിക്ക് പ്രിയപ്പെട്ട സിനിമ ആണ് magadheera. Telugu original version.
    എന്നാലും റാം ചരൺ കുറച്ച് overacting ആണെന്ന് തോന്നാറുണ്ട്.. എൻ്റെ പൊന്നോ... ഈ version ഇപ്പൊ കണ്ടപ്പോ റാം ചരൺൻ്റെ വില മനസിലായി. 😐

    • @akveditzs
      @akveditzs  2 ปีที่แล้ว

      😅

    • @zeeshannichu4690
      @zeeshannichu4690 2 ปีที่แล้ว +7

      RC dheerayil over acting aanenno😲

    • @jayasree5921
      @jayasree5921 2 ปีที่แล้ว

      ഏതാ ഈ അലവലാതി...

    • @DR.STRANGE-m7y
      @DR.STRANGE-m7y 2 ปีที่แล้ว +1

      താൻ yetaa ഓവർ actingoo 😂😂

    • @athirashaji5993
      @athirashaji5993 2 ปีที่แล้ว

      @@DR.STRANGE-m7y 🤣🤣😅

  • @dzz6384
    @dzz6384 3 ปีที่แล้ว +4

    Nte ponno chirich chath🤣🤣🤣🤣 adipoli troll👌👌

  • @aMmU-dj2wv
    @aMmU-dj2wv 2 ปีที่แล้ว +2

    Njn trol കണ്ടിക്ക് but ഇതുപോലെ കണ്ടിട്ടില്ല adipoli 😂😂😂😂😂

  • @anoopchandran1154
    @anoopchandran1154 3 ปีที่แล้ว +21

    പ്രകാശ് രാജ് ഉൾപ്പെടെ എല്ലാം മാസ്സ്

  • @muhammedfaisal6765
    @muhammedfaisal6765 2 ปีที่แล้ว +2

    4.50 - ഘോ കൊറോണ,ഘോ കൊറോണ😂😂😂😂😂😇കൊറോണ ഘോ,,,😂😂😂

  • @fousiyafouzi527
    @fousiyafouzi527 2 ปีที่แล้ว +4

    Njn karuhti ee sinimayineyenkilum veruthavidem nne ithineyum konnu pavam ram ❤kajal😍😍😍

  • @ProudIndian577
    @ProudIndian577 ปีที่แล้ว +2

    എന്റെ ഏറ്റവും ഫേവറിറ്റ് മൂവിയാണ് ധീര.... ധീര എപ്പൊ കണ്ടാലും രോമാഞ്ചം എണീറ്റ് നിക്കും.... 🥺🥺

  • @heldavincent4256
    @heldavincent4256 3 ปีที่แล้ว +9

    Le എതിരാളികൾ - ഇവൻ ഇന്നലെ പുറപെട്ടതാണെല്ലോ
    Le hero - വേണമെങ്കിൽ 1/2 മണിക്കൂർ മുമ്പേ പുറപെടാം

  • @roshankuriakose5181
    @roshankuriakose5181 2 ปีที่แล้ว +4

    അവസാനത്തെ ചെണ്ട കൊട്ടുന്ന seen 🤣🤣🤣

  • @bindhushankar1884
    @bindhushankar1884 3 ปีที่แล้ว +1

    Adipwoliiii
    Kidu videoo 😂😂😂😂😂😂
    Chirichu chirichu maduthuuu

  • @jagathlekshmisree
    @jagathlekshmisree 3 ปีที่แล้ว +4

    Creativity vere level... 👍👍👍 Chirichu Chirichu oru vazhikkayiii👍👍👍👍

  • @shinyjose3635
    @shinyjose3635 2 ปีที่แล้ว +1

    "Aduthu vaaa" kidukki 👌 👍 😍

  • @adhith666
    @adhith666 2 ปีที่แล้ว +5

    എന്തൊക്കെ പറഞ്ഞാലും നായിക പൊളി... ✨️

  • @bighitology_8265
    @bighitology_8265 2 ปีที่แล้ว +2

    അടുത്ത് വാഹ അടുത്ത് വാഹ.... 😂😂😆

  • @_anju555
    @_anju555 3 ปีที่แล้ว +6

    എന്റെ പൊന്നോ ചിരിച്ചു ചത്തു 🤣🤣😂😂

  • @isaisa5304
    @isaisa5304 3 ปีที่แล้ว +3

    3:57 😂😂😂😂 appurathe bedileku kidannu ..

  • @amrutharajesh7782
    @amrutharajesh7782 3 ปีที่แล้ว +13

    Athyathe shock seen🤣🤣🤣🤣