Alappy village kitchen @Sumi shyamraj
Alappy village kitchen @Sumi shyamraj
  • 53
  • 101 456
കിട്ടി മക്കളെ കിട്ടി🥰... അവസാനം ആ സുന്ദരകുട്ടപ്പനെ വീണ്ടും കയ്യിൽ കിട്ടി 😘😘
Casio f-91w ...വില വളരെ കുറവാണെങ്കിലും ക്വാളിറ്റി ഒട്ടും കുറയാതെ കസിനോ നിർമിച്ചിട്ടുള്ള ഒരു വാച്ച് ആണ് f-91 w. ഇത് വളരെ ഫേമസ് ആയിട്ടുള്ള പലരുടെയും ഇഷ്ട വാച്ച് കൂടി ആയിരുന്നു. #ഒബാമ മുതൽ #ബിൽലാദൻ വരെ ആ ലിസ്റ്റിൽ ഉണ്ട്...അലാറം, ഒരു കുഞ്ഞു ലൈറ്റ്, date, കൃത്യമായ സമയം പിന്നെ വളരെ വലിയൊരു ബാറ്ററി life, water proof... etc ഇതൊക്കെ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ...
#casino
#f91w
#watch
#Obama's favoritewatch
#ozamasfavaratewatch
#schooltimewatch
#nostalgia
มุมมอง: 359

วีดีโอ

എളുപ്പത്തിൽ ഒരു ചീര തോരൻ....
มุมมอง 113 หลายเดือนก่อน
#lunchboxforkids #luchbox #adukkalathottam #aluva #homegarden
വഴിയിൽ കാട്ടാന കൂട്ടത്തെ കണ്ട് മഞ്ചള്ളിയിലേക്ക് ഒന്ന് പോയി വരാം... മറക്കില്ല ഈ യാത്ര❤️❤️
มุมมอง 4593 หลายเดือนก่อน
വയനാട് മുത്തങ്ങ വഴി... മഞ്ചള്ളി എന്ന ഗ്രാമത്തിലേക്ക് ഒരു സ്വപ്ന സുന്ദരമായ യാത്ര..... ഒരു യാത്രയും നമ്മൾ പ്ലാൻ ചെയ്തു പോകുന്നതല്ല.. പെട്ടന്ന് എടുക്കുന്ന ചില തീരുമാനങ്ങൾ ആണ്.... #വയനാട് #മുത്തങ്ങ #മഞ്ചള്ളി #ഗുണ്ടപ്പെട്ട് #manjali #keralaforest #elephantcrossingarea #wildlife #wildanimals #beatifulplace #mutthanga #wayanad
ചൈനീസ് ബുഷ് ഓറഞ്ച് വീട്ടിൽ വളർത്തു... അടിപൊളി ആണ്
มุมมอง 1.3K3 หลายเดือนก่อน
ചൈനീസ് ബുഷ് ഓറഞ്ച് വീട്ടിൽ വളർത്തു... അടിപൊളി ആണ്
ഞാനും മോളും ചേർന്ന് ഗുരുവായൂർ അമ്പലത്തിൽ അവതരിപ്പിച്ച നൃത്തം 🙏🙏
มุมมอง 1.1K4 หลายเดือนก่อน
ജീവിതത്തിലെ വലിയൊരു ആഗ്രഹം ആയിരുന്നു #ഗുരുവായൂർ #കണ്ണന്റെ നടയിൽ #മേല്പത്തുർ ഓഡിറ്റോറിയത്തിൽ ഒന്ന് ചുവട് വക്കണം എന്നുള്ളത്. 🙏🙏ഇന്ന് കണ്ണന്റെ അനുഗ്രഹത്താൽ അത് നടന്നു... ഡാൻസ് ചെറിയ കുട്ടികൾക്ക് മാത്രമേ പഠിച്ചു ചെയ്യാൻ പറ്റു എന്നുള്ള ധാരണ ഒക്കെ നമുക്ക് മാറ്റി പിടിക്കാം... മോളെ ഡാൻസിന് ചേർത്തപ്പോൾ നീ കൂടി ചേർന്നോളൂ എന്ന് പറഞ്ഞ എന്റെ ശ്യാമേട്ടന് 😘😘😘.... love you so much ❤️❤️❤️❤️❤️
#തേനട കഴിച്ചിട്ടുണ്ടോ!!🍯🍯🍯🍯🐝🐝🐝🐝#honeycomb
มุมมอง 1674 หลายเดือนก่อน
ഒരുപാട് നാളായി ആഗ്രഹിക്കുന്ന ഒന്നാണ് തേനട... അത് കയ്യിൽ കിട്ടിയപ്പോൾ ഒരുപാട് സന്തോഷം..?? എവിടുന്ന് വാങ്ങാം?? rate?? കാര്യങ്ങൾ എല്ലാം വീഡിയോയിൽ ഉണ്ട്‌ ഇഷ്ടം ആയാൽ സപ്പോർട്ട് ചെയ്തു കൂടെ കൂടണേ 😊😊😍😍😍....#honeycomb,#honey,#purenatural, #nilakkalbeegarden, #nilakkal, #honeycombeatchallenge @Nilackal bee garden
ബാ... രണ്ട് ചക്ക പറിക്കാം...
มุมมอง 2645 หลายเดือนก่อน
അവധി ദിവസം രണ്ട് ചക്ക പറിക്കാം... #chakka #varikkachakka #jackfruit #jackfruitharvesting #aluva #nostalgia #holidayfun
നല്ല രുചിയിൽ മാങ്ങാ ഉപ്പിലിടാം വളരെ എളുപ്പത്തിൽ..😍😍
มุมมอง 2.4K5 หลายเดือนก่อน
മാങ്ങാ ഇങ്ങനെ ഒന്ന് ഉപ്പിലിട്ട് നോക്കു...60 വർഷം പഴക്കം ഉള്ള ഒരു രുചിക്കൂട്ട്...ഒരിക്കലും ചീത്ത ആവില്ല നല്ല രുചിയും മണവും... #മാങ്ങാഉപ്പിലിട്ടത് #മാമ്പഴക്കാലം #കേരളസ്റ്റൈൽ #60yearsoldrecipe #aluva #kitchengarden #sumishyamraj
6 മാസത്തിനുള്ളിൽ 4 കിലോക്ക് മുകളിൽ തൂക്കം ഉള്ള മുന്തിരി ഇനി നിങ്ങളുടെ വീട്ടിലും ഉണ്ടാകും...🍇🍇🍇😍😍😍
มุมมอง 21K5 หลายเดือนก่อน
നിങ്ങളുടെ വീട്ടിലും മുന്തിരി കുലകൾ ധാരാളം ഉണ്ടായി നിൽക്കുന്ന മനോഹരമായ കാഴ്ച ഇനി ആസ്വദിക്കാൻ.... ഇതൊരെണ്ണം നട്ട് നോക്കു കുട്ടികൾ സന്തോഷം കൊണ്ട് തുള്ളിചാടട്ടെ... #cambodia #cambodiangrapes #veliyathgarden #aluva #kitchengarden #grapesinkerala
bincy ചേച്ചി വീട്ടിൽ വന്ന ദിവസം
มุมมอง 1795 หลายเดือนก่อน
bincy ചേച്ചി വീട്ടിൽ വന്ന ദിവസം
മലമ്പാമ്പിനെ പിടിച്ചു 🙄
มุมมอง 4546 หลายเดือนก่อน
മലമ്പാമ്പിനെ പിടിച്ചു 🙄
അവധി ദിവസം കുട്ടികളുടെ പാടത്തെ കളി...
มุมมอง 2307 หลายเดือนก่อน
അവധി ദിവസം കുട്ടികളുടെ പാടത്തെ കളി...
Raspberry ഇപ്പോൾ കേരളത്തിലെ വഴികളിലും കായ്ച്ചു കിടക്കുന്ന കാഴ്ച്ച കാണാം .........
มุมมอง 3107 หลายเดือนก่อน
Raspberry ഇപ്പോൾ കേരളത്തിലെ വഴികളിലും കായ്ച്ചു കിടക്കുന്ന കാഴ്ച്ച കാണാം .........
നമ്പിക്കൈ ഫാം @ വണ്ടിപെരിയാർ... കുറച്ചു വിഷം ഇല്ലാത്ത പച്ചക്കറി വാങ്ങാൻ പോയാലോ???
มุมมอง 2707 หลายเดือนก่อน
നമ്പിക്കൈ ഫാം @ വണ്ടിപെരിയാർ... കുറച്ചു വിഷം ഇല്ലാത്ത പച്ചക്കറി വാങ്ങാൻ പോയാലോ???
ലക്കിയേയും ജൂലിയെയും ആദ്യമായി പാടത്തെ മഴ വെള്ളത്തിൽ ഇറക്കി.... അട്ടയും പിടിച്ചു 😟😟😟
มุมมอง 1.3K11 หลายเดือนก่อน
ലക്കിയേയും ജൂലിയെയും ആദ്യമായി പാടത്തെ മഴ വെള്ളത്തിൽ ഇറക്കി.... അട്ടയും പിടിച്ചു 😟😟😟
മൂന്നാർ വഴിയിൽ കണ്ട ഒരു മനോഹര കാഴ്ച..
มุมมอง 390ปีที่แล้ว
മൂന്നാർ വഴിയിൽ കണ്ട ഒരു മനോഹര കാഴ്ച..
cherry tomatos.. golden yellow
มุมมอง 39ปีที่แล้ว
cherry tomatos.. golden yellow
അമ്പഴങ്ങ അച്ചാർ.. പഴയകാല രുചിയിൽ...
มุมมอง 169ปีที่แล้ว
അമ്പഴങ്ങ അച്ചാർ.. പഴയകാല രുചിയിൽ...
K&K tech ചൂണ്ട ഇട്ട് പിടിച്ച നല്ല പെടക്കണ മീൻ വാങ്ങി പൊരിച്ചു.. മീൻ കൊതിയൻ കെട്ടിയോൻ happy 🥰
มุมมอง 800ปีที่แล้ว
K&K tech ചൂണ്ട ഇട്ട് പിടിച്ച നല്ല പെടക്കണ മീൻ വാങ്ങി പൊരിച്ചു.. മീൻ കൊതിയൻ കെട്ടിയോൻ happy 🥰
അടുക്കളയിലേക്ക് fresh പച്ചക്കറി വാങ്ങാൻ എറണാകുളത്ത് നിന്ന് കുമളിയിലേക്ക് ഒരു യാത്ര..
มุมมอง 229ปีที่แล้ว
അടുക്കളയിലേക്ക് fresh പച്ചക്കറി വാങ്ങാൻ എറണാകുളത്ത് നിന്ന് കുമളിയിലേക്ക് ഒരു യാത്ര..
നാടൻ പെറ്റുനിയ (petunia)വിത്ത്
มุมมอง 57ปีที่แล้ว
നാടൻ പെറ്റുനിയ (petunia)വിത്ത്
10 തരം വെറൈറ്റി തക്കാളികൾ... അതിന്റെ വിത്ത് നിങ്ങൾക്കുള്ളതാണ്... 🥰🥰🥰
มุมมอง 235ปีที่แล้ว
10 തരം വെറൈറ്റി തക്കാളികൾ... അതിന്റെ വിത്ത് നിങ്ങൾക്കുള്ളതാണ്... 🥰🥰🥰
കമ്പോടിയൻ മഞ്ഞളിന്റെയും , കാന്തി മഞ്ഞളിന്റെയും വിത്ത് കിട്ടി..🥰🥰🥰
มุมมอง 180ปีที่แล้ว
കമ്പോടിയൻ മഞ്ഞളിന്റെയും , കാന്തി മഞ്ഞളിന്റെയും വിത്ത് കിട്ടി..🥰🥰🥰
ആലപ്പുഴ സ്റ്റൈലിൽ ഒരു സിമ്പിൾ വരാൽ കറി...
มุมมอง 228ปีที่แล้ว
ആലപ്പുഴ സ്റ്റൈലിൽ ഒരു സിമ്പിൾ വരാൽ കറി...
കുഞ്ഞാപ്പിയെ adopt ചെയ്യാൻ പോയപ്പോൾ....
มุมมอง 771ปีที่แล้ว
കുഞ്ഞാപ്പിയെ adopt ചെയ്യാൻ പോയപ്പോൾ....
ഊട്ടി ട്രിപ്പിലെ ക്യാരറ്റ് കാഴ്ചകൾ....കണ്ടാൽ അമ്പരക്കും!!!!
มุมมอง 1472 ปีที่แล้ว
ഊട്ടി ട്രിപ്പിലെ ക്യാരറ്റ് കാഴ്ചകൾ....കണ്ടാൽ അമ്പരക്കും!!!!
റോൾ ഐസ്ക്രീം ഉണ്ടാക്കുന്നത് കാണണ്ടേ???!!!#Rolofruit..#Rollicecream
มุมมอง 1582 ปีที่แล้ว
റോൾ ഐസ്ക്രീം ഉണ്ടാക്കുന്നത് കാണണ്ടേ???!!!#Rolofruit..#Rollicecream
#bulbul എന്ന തൊപ്പികിളി ഞങ്ങളുടെ വീട്ടിൽ കൂട് കൂട്ടിയപ്പോൾ
มุมมอง 2382 ปีที่แล้ว
#bulbul എന്ന തൊപ്പികിളി ഞങ്ങളുടെ വീട്ടിൽ കൂട് കൂട്ടിയപ്പോൾ
#ALSAJ കിച്ചണിലെ #നിധിചിക്കൻ...
มุมมอง 132 ปีที่แล้ว
#ALSAJ കിച്ചണിലെ #നിധിചിക്കൻ...
episcia.. അല്പം വില കുറഞ്ഞ വെറൈറ്റികൾ വെച്ചിരിക്കുന്ന ഒരു കുഞ്ഞു കോർണർ...
มุมมอง 4163 ปีที่แล้ว
episcia.. അല്പം വില കുറഞ്ഞ വെറൈറ്റികൾ വെച്ചിരിക്കുന്ന ഒരു കുഞ്ഞു കോർണർ...

ความคิดเห็น

  • @rajivranjusanju
    @rajivranjusanju 20 วันที่ผ่านมา

    പുളി ഉണ്ടോ

  • @BbfitnessBb-cq8em
    @BbfitnessBb-cq8em 23 วันที่ผ่านมา

    Pls share number

  • @sheejaraju5569
    @sheejaraju5569 หลายเดือนก่อน

    Fon number edumo

  • @dasanc2095
    @dasanc2095 หลายเดือนก่อน

    ഒന്ന് അയച്ചു തരാമോ നമ്പർ

  • @basithcalicut998
    @basithcalicut998 หลายเดือนก่อน

    ❤️👍🏻

  • @Janemedia1
    @Janemedia1 2 หลายเดือนก่อน

    🌹🌹🌹🌹nice

  • @avaniammus
    @avaniammus 2 หลายเดือนก่อน

    ❤❤

  • @Janemedia1
    @Janemedia1 2 หลายเดือนก่อน

    ❤❤super വീഡിയോ

  • @Janemedia1
    @Janemedia1 2 หลายเดือนก่อน

    സൂപ്പർ

  • @AbCd-xg2rr
    @AbCd-xg2rr 2 หลายเดือนก่อน

    sapling kitto, from where can you buy a sapling

  • @ReniBinu
    @ReniBinu 2 หลายเดือนก่อน

    I want to plant . Where are you place

  • @sidheekparambat8669
    @sidheekparambat8669 3 หลายเดือนก่อน

    കാണാൻ. ബംഗിയാണ്. ടേസ്റ്റ്. എല്ലാവർക്കും. അറിയാം 😂😂😂

    • @sumishyamraj5545
      @sumishyamraj5545 3 หลายเดือนก่อน

      അങ്ങനെ എങ്കിൽ പറയു... ടേസ്റ്റ് എങ്ങനെ ഉണ്ട്.. ഈ plant വളർത്തുന്നുണ്ടോ??

    • @torpidotorpido3081
      @torpidotorpido3081 หลายเดือนก่อน

      ഈ fruit ഒന്നിനും കൊള്ളില്ല ​@@sumishyamraj5545

  • @avaniammus
    @avaniammus 3 หลายเดือนก่อน

    🥰💗

  • @BismiMo-hu9rq
    @BismiMo-hu9rq 3 หลายเดือนก่อน

    Super

  • @shyamrajk.s1179
    @shyamrajk.s1179 3 หลายเดือนก่อน

    👍👍

  • @FIROS..
    @FIROS.. 3 หลายเดือนก่อน

    എന്താണ് ഇതിന്റെ വില്ല വരുന്നത് പെങ്ങളെ

    • @sumishyamraj5545
      @sumishyamraj5545 3 หลายเดือนก่อน

      100 രൂപ മുതൽ 800 രൂപ വരെ ഉള്ള തൈകൾ ഉണ്ട്

  • @jsworld1676
    @jsworld1676 3 หลายเดือนก่อน

    Ethil madhuram ullathum puli ullathum und

    • @sumishyamraj5545
      @sumishyamraj5545 3 หลายเดือนก่อน

      ഉണ്ടാകാം.. 👍❤️

  • @Ak-en1nq
    @Ak-en1nq 3 หลายเดือนก่อน

    നമ്പർ എവിടെ

  • @MaheshMahesh-pg4ke
    @MaheshMahesh-pg4ke 3 หลายเดือนก่อน

    ആരും വെക്കരുത് ഒന്നിനും കൊള്ളത്തില്ല

    • @sumishyamraj5545
      @sumishyamraj5545 3 หลายเดือนก่อน

      അയ്യോ എനിക്ക് നല്ല മധുരം ഉള്ളതായി തോന്നി..10-15 എണ്ണം കഴിച്ചു. വീഡിയോ length കൂടും എന്നോർത്ത് cut ചെയ്തതാണ്

    • @Seenasgarden7860
      @Seenasgarden7860 3 หลายเดือนก่อน

      Juice adickan nallathanu teasty aanu kazhickan kollilla pulickum 1orange 2glass juice ondakkam

    • @sumishyamraj5545
      @sumishyamraj5545 3 หลายเดือนก่อน

      @@Seenasgarden7860 ജ്യൂസ് സൂപ്പർ ആണ്.. നന്നായി പഴുത്തതും മധുരം ഉണ്ട്.

    • @Seenasgarden7860
      @Seenasgarden7860 3 หลายเดือนก่อน

      @@sumishyamraj5545 👍❤️

    • @ahammedulkabeerck648
      @ahammedulkabeerck648 3 หลายเดือนก่อน

      സാധാരണ ബുഷ് ഓറഞ്ച് പുളിക്കും. Sweet ബുഷ് ഓറഞ്ചിന് മധുരമാണ്.

  • @mustafapp875
    @mustafapp875 3 หลายเดือนก่อน

    കഴിക്കുമ്പോൾ വായ ചുളുങ്ങുതായി കാണുന്നു. "മധുരം" കൊണ്ടായിരിക്കും. അല്ലെ മേഡം. നന്ദി.....

    • @sumishyamraj5545
      @sumishyamraj5545 3 หลายเดือนก่อน

      ഞാൻ കഴിച്ചത് നല്ലോണം പഴുത്തത് ആയിരുന്നു. അതിന് നല്ല മധുരം തന്നെ ആയിരുന്നു. കള്ളം പറഞ്ഞു ഒരിക്കലും വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല... പിന്നെ ഈ ഓറഞ്ച് കഴിക്കാൻ അല്ല ജ്യൂസ് ഉണ്ടാക്കാൻ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്

  • @sweetyjacob7882
    @sweetyjacob7882 3 หลายเดือนก่อน

    Fruit ഒരുപാട്‌ ഉണ്ടാകും എന്നത് സത്യമാണ്.. പുളി കൊണ്ടു വായിൽ വക്കാന്‍ കൊള്ളില്ല..

    • @sumishyamraj5545
      @sumishyamraj5545 3 หลายเดือนก่อน

      നന്നായി പഴുക്കണം.. എങ്കിൽ നല്ല മധുരം ഉണ്ടാകും dear..

  • @avaniammus
    @avaniammus 3 หลายเดือนก่อน

    ❤❤

  • @Rosekitchen8107
    @Rosekitchen8107 4 หลายเดือนก่อน

    ആലപ്പുഴയിൽ എവിടെയാ

    • @sumishyamraj5545
      @sumishyamraj5545 4 หลายเดือนก่อน

      ആലപ്പുഴ അല്ല എറണാകുളം ആണ്

  • @elsymathew7799
    @elsymathew7799 4 หลายเดือนก่อน

    അമ്മയും മോളും കൂടി നല്ല പോലെ കളിച്ചല്ലോ ഗുരുവായൂർ അമ്പലത്തിൽ...അതു തന്നെ വലിയ ഭാഗ്യം❤❤

  • @sumasathyapal4318
    @sumasathyapal4318 4 หลายเดือนก่อน

    Super മോളെ ഭാഗ്യമുള്ള മോൾ

  • @SheejaSuseelan
    @SheejaSuseelan 4 หลายเดือนก่อน

    സൂപ്പർ ആണ് 🥰🥰

  • @JyothiLekshmi-ci5yw
    @JyothiLekshmi-ci5yw 4 หลายเดือนก่อน

    ❤❤❤

  • @danujadevarajan5007
    @danujadevarajan5007 4 หลายเดือนก่อน

    കണ്ടപ്പോൾ വളരെ സന്തോഷം തോന്നി സൂപ്പർ ❤️❤️ ഭാഗ്യം ഉള്ളവർ 🙏🙏 ഗുരുവായൂർ അപ്പൻ കാത്തു രക്ഷിക്കട്ടെ 🙏🙏🙏👍👍👍

  • @LAUGHYDANIELLaughy
    @LAUGHYDANIELLaughy 4 หลายเดือนก่อน

    Kandu mathy avanilla

    • @sumishyamraj5545
      @sumishyamraj5545 4 หลายเดือนก่อน

      ❤️❤️❤️🙏🙏🙏കണ്ടോളു മതിയാവോളം 🥰🥰🥰

  • @ShaniSalam-ph5uo
    @ShaniSalam-ph5uo 4 หลายเดือนก่อน

    ആദ്യയിട്ടാണ് ഞാൻ ഇങ്ങനെ കാണുന്നത് വളരെ നന്നായിട്ടുണ്ട് ..മോളും അമ്മയും സൂപ്പർ

    • @sumishyamraj5545
      @sumishyamraj5545 4 หลายเดือนก่อน

      Thank you so much ❤️❤️

  • @sheelajanardhanan403
    @sheelajanardhanan403 4 หลายเดือนก่อน

  • @LAUGHYDANIELLaughy
    @LAUGHYDANIELLaughy 4 หลายเดือนก่อน

    Really fantastic both mom and daughter❤

    • @sumishyamraj5545
      @sumishyamraj5545 4 หลายเดือนก่อน

      Thank you so much ❤️❤️❤️

  • @aiswaryagayathry2761
    @aiswaryagayathry2761 4 หลายเดือนก่อน

    yesodayum.കണ്ണനെയും..enginey. കാണാൻ കഴിയുന്നത് ഭാഗ്യമാണെന്ന് കരുതുന്നു സൂപ്പർ

    • @sumishyamraj5545
      @sumishyamraj5545 4 หลายเดือนก่อน

      ഒരുപാട് സന്തോഷം.. 🙏🙏🙏🙏കണ്ണന്റെ കൃപ മാത്രം ആണ് 🙏🙏🙏

  • @deepzzzz1234
    @deepzzzz1234 4 หลายเดือนก่อน

    You are lucky...❤❤❤

  • @soudaminimenon5736
    @soudaminimenon5736 4 หลายเดือนก่อน

    Very nice

    • @sumishyamraj5545
      @sumishyamraj5545 4 หลายเดือนก่อน

      Thank you so much ❤️❤️❤️

  • @avaniammus
    @avaniammus 4 หลายเดือนก่อน

    Awwwh💗😚

    • @sumishyamraj5545
      @sumishyamraj5545 4 หลายเดือนก่อน

      Thank you dear ❤️❤️

  • @amblishine2988
    @amblishine2988 4 หลายเดือนก่อน

    Chechi how can I get this plant, I am frm Kanyakumari kindly help me

  • @savithav3736
    @savithav3736 4 หลายเดือนก่อน

    Superb ❤👌

  • @danujadevarajan5007
    @danujadevarajan5007 4 หลายเดือนก่อน

    Polichuuuuu 👍👍superrrrr

    • @sumishyamraj5545
      @sumishyamraj5545 4 หลายเดือนก่อน

      Thank you dear 😍.. Share ചെയ്യണേ

    • @sumishyamraj5545
      @sumishyamraj5545 3 หลายเดือนก่อน

      Thank you ❤️

  • @shyamrajk.s1179
    @shyamrajk.s1179 4 หลายเดือนก่อน

    Super👍👍👍

  • @avaniammus
    @avaniammus 4 หลายเดือนก่อน

    🤤🤤

    • @sumishyamraj5545
      @sumishyamraj5545 4 หลายเดือนก่อน

      Thank you dear ❤️❤️

  • @yousufudma2501
    @yousufudma2501 4 หลายเดือนก่อน

    തൈകൾ ആവശ്യമുണ്ട്.

  • @AnsalnaNazar-sk6mf
    @AnsalnaNazar-sk6mf 4 หลายเดือนก่อน

    Thay. Vanam

  • @jennitta-hk6uv
    @jennitta-hk6uv 4 หลายเดือนก่อน

    Number kanunilla

  • @lailatv5943
    @lailatv5943 5 หลายเดือนก่อน

    Plant venam,munbu order chaithirunu,pls pls ❤give me❤❤❤

  • @CUTECHILREN-2A
    @CUTECHILREN-2A 5 หลายเดือนก่อน

    🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇❤❤❤❤❤❤

  • @SakeenaIshaque
    @SakeenaIshaque 5 หลายเดือนก่อน

    രണ്ട് പ്ലാന്റ് അയച്ചു തരുമോ

  • @SakeenaIshaque
    @SakeenaIshaque 5 หลายเดือนก่อน

    ഫോൺ നബർ അയച്ചു തരുമോ

  • @mamparambilrajeev
    @mamparambilrajeev 5 หลายเดือนก่อน

    I want

  • @ummuummu1246
    @ummuummu1246 5 หลายเดือนก่อน

    Plantu kituvo vangan

    • @ummuummu1246
      @ummuummu1246 5 หลายเดือนก่อน

      ഒരുചെടികെത്രയ്‌ വില