News Keralam
News Keralam
  • 2 099
  • 1 424 512
ഹരിതകർമ്മസേന പ്രവർത്തകർക്കൊപ്പം ഓണാഘോഷം
ഹരിതകർമ്മസേന പ്രവർത്തകർക്കൊപ്പം ഓണാഘോഷം
มุมมอง: 3

วีดีโอ

ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ട്യൂട്ടോറിയൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ .
มุมมอง 3812 ชั่วโมงที่ผ่านมา
ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ട്യൂട്ടോറിയൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ .
ഓണത്തിന് കിടപ്പുരോഗികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത ഹോളിഫാമി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി.
มุมมอง 1312 ชั่วโมงที่ผ่านมา
ഓണത്തിന് കിടപ്പുരോഗികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത അഞ്ചൽ ഹോളിഫാമി പബ്ലിക്ക് സ്ക്കൂൾ വിദ്യാർത്ഥികൾ മാതൃകയായി.
ചെണ്ട് മല്ലി പ്പൂക്കളുടെ വിളവെടുപ്പ് ജനപ്രതിനിധികൾക്കും ഹരിതകർമ്മസേന പ്രവർത്തകർക്കും ആവേശമായി.
มุมมอง 1812 ชั่วโมงที่ผ่านมา
ചെണ്ട് മല്ലി പ്പൂക്കളുടെ വിളവെടുപ്പ് ജനപ്രതിനിധികൾക്കും ഹരിത കർമ്മ സേന പ്രവർത്തകർക്കും ആവേശമായി.
കൊല്ലം അഞ്ചലിൽ സീരിയൽ നടന് ബാർ ജീവനക്കാരുടെ ക്രൂര മർദനമേറ്റു.
มุมมอง 1.2K4 ชั่วโมงที่ผ่านมา
കൊല്ലം അഞ്ചലിൽ സീരിയൽ നടന് ബാർ ജീവനക്കാരുടെ ക്രൂര മർദനമേറ്റു. അഞ്ചൽ കോട്ടുക്കൽ സ്വദേശിയായ സീരിയൽ നടനും കോട്ടുക്കലിൽ ഓൺലൈൻ സെന്റർ നടത്തിപ്പുകാരനുമായ സലീലിനാണ് ബാർ ജീവനക്കാരിൽ നിന്നും ക്രൂര മർദ്ദനമേറ്റത്.
പപ്പടം ഇല്ലാത്ത ഒരോണം മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല.
มุมมอง 1287 ชั่วโมงที่ผ่านมา
പപ്പടം ഇല്ലാത്ത ഒരോണം മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ പപ്പട വ്യവസായം ഇപ്പോൾ പ്രതിസന്ധിയിലേയ്ക്കാണ്.
അയൽവാസിയായ സ്ത്രീയെ ആക്രമിച്ച 44 കാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
มุมมอง 769 ชั่วโมงที่ผ่านมา
അയൽവാസിയായ സ്ത്രീയെ ആക്രമിച്ച 44 കാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
ഗണേശോത്സ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് 10 കിലോ അരി വീതം വിതരണം ചെയ്തു.
มุมมอง 6512 ชั่วโมงที่ผ่านมา
ഗണേശോത്സ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ വിനയകാ ഛദിർത്ഥിയുടെ ഭാഗമായി പ്രത്യേക പൂജകളും നേർച്ചകളും നടക്കുന്ന വേദിയിൽ കിടപ്പുരോഗികൾക്ക് 10 കിലോ അരി വീതം വിതരണം ചെയ്തു.
പണം ഇല്ലത്തത്തിൻ്റെ പേരിൽ അടിയന്തര സർജറിക്ക് ഡോക്ടർ നിർദേശിച്ച രോഗിയെ മടക്കി അയച്ചതായി പരാതി.
มุมมอง 11914 ชั่วโมงที่ผ่านมา
പണം ഇല്ലത്തത്തിൻ്റെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര സർജറിക്ക് ഡോക്ടർ നിർദേശിച്ച രോഗിയെ വീട്ടിലേക്ക് മടക്കി അയച്ചതായി പരാതി.
നവീകരണ പ്രവർത്തനം പൂർത്തികരിച്ച അഞ്ചൽ വർഷ തിയേറ്ററിന്റെ പ്രവർത്തനം ആരംഭിച്ചു.
มุมมอง 9816 ชั่วโมงที่ผ่านมา
നവീകരണ പ്രവർത്തനം പൂർത്തികരിച്ച അഞ്ചൽ വർഷ തിയേറ്ററിന്റെ പ്രവർത്തനം ആരംഭിച്ചു. ഇതോടെ കേരളത്തിലെ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ തിയേറ്ററുകളിൽ ഒന്നായി അഞ്ചൽ വർഷാ തീയറ്റർ മാറി.
കൊല്ലം കുളത്തുപ്പുഴയിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി.
มุมมอง 8616 ชั่วโมงที่ผ่านมา
കൊല്ലം കുളത്തുപ്പുഴയിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി.
തകരാറിലായ സ്ട്രീറ്റുകൾ നന്നാക്കാൻ നടപടി ഇല്ല.
มุมมอง 2519 ชั่วโมงที่ผ่านมา
അഞ്ചൽ ബൈപ്പാസിലെ സോളാർ ഉപയോഗിച്ചുള്ള സ്ട്രീറ്റ് ലൈറ്റുകൾ വാഹനം ഇടിച്ച് തെറിപ്പിച്ചും സാമൂഹ്യവിരുദ്ധ നശിപ്പിച്ചതും മൂലം തകരാറിലായ രണ്ട് സ്ട്രീറ്റ് ലൈറ്റുകൾ അധിതർ നന്നാക്കാൻ നടപടി സ്വീകരിയ്ക്കാത്തതിൽ പ്രതിഷേധം ഉയരുന്നു.
അഞ്ചലിനെ ഓണപ്പുടവ അണിയിക്കാൻ അഞ്ചൽ ഡോൺ ഏസ്തറ്റിക്സ് വെഡിംഗ് സെൻറർ ഒരുങ്ങി കഴിഞ്ഞു.
มุมมอง 11419 ชั่วโมงที่ผ่านมา
അഞ്ചലിനെ ഓണപ്പുടവ അണിയിക്കാൻ അഞ്ചൽ ഡോൺ ഏസ്തറ്റിക്സ് വെഡിംഗ് സെൻറർ ഒരുങ്ങി കഴിഞ്ഞു. ഫോൺ: 95 62 27 38 88, 0472 273888
ആരാവലി പിങ്ക് സിറ്റി കളക്ഷൻസിൻ്റെ പ്രവർത്തനം അഞ്ചലിൽ ആരംഭിച്ചു. ഫോൺ: 8619044231
มุมมอง 10221 ชั่วโมงที่ผ่านมา
ആരാവലി പിങ്ക് സിറ്റി കളക്ഷൻസിൻ്റെ പ്രവർത്തനം ആരംഭിച്ചു. അഞ്ചൽ മെയിൻ റോഡിൽ എസ്ബിഐ ബാങ്കിന് സമീപം പ്ലാവിള കോംപ്ലക്സിന് എതിർവശത്താണ് ആരാവലി പിങ്ക് സിറ്റി കളക്ഷൻസിൻ്റെ പ്രവർത്തനം ആരംഭിച്ചത്. ഫോൺ: 8619044231
കൊല്ലം ചടയമംഗലത്ത് 16 കാരിയെ പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ.
มุมมอง 7421 ชั่วโมงที่ผ่านมา
കൊല്ലം ചടയമംഗലത്ത് 16 കാരിയെ പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ. കായംകുളം കീരിക്കാട് സൗത്ത് അശ്വതി വീട്ടിൽ വിനോയ് ആണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്.
മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം.
มุมมอง 49วันที่ผ่านมา
മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം.
മൊയ്ദു വെഡിംഗ് സ്റ്റുഡിയോ വെസ്റ്റ് Hs റോഡ് മാർക്കറ്റ് ജംഗ്ഷൻ അഞ്ചൽ ഫോൺ 94 47 12 65 93.
มุมมอง 68วันที่ผ่านมา
മൊയ്ദു വെഡിംഗ് സ്റ്റുഡിയോ വെസ്റ്റ് Hs റോഡ് മാർക്കറ്റ് ജംഗ്ഷൻ അഞ്ചൽ ഫോൺ 94 47 12 65 93.
മദ്യകള്ളൻ സിസിടിവിയിൽ കുടുങ്ങി.കൊല്ലം ആലഞ്ചേരി ബീവറേജ് പ്രിമിയം ഔട്ട്ലൈറ്റിലാണ് സംഭവം.
มุมมอง 274วันที่ผ่านมา
മദ്യകള്ളൻ സിസിടിവിയിൽ കുടുങ്ങി.കൊല്ലം ആലഞ്ചേരി ബീവറേജ് പ്രിമിയം ഔട്ട്ലൈറ്റിലാണ് സംഭവം.
പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കൾ
มุมมอง 166วันที่ผ่านมา
പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൂയപ്പളളി പോലീസ് അറസ്റ്റ് ചെയ്തു.
มุมมอง 75วันที่ผ่านมา
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൂയപ്പളളി പോലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന് രക്ഷിതാക്കൾ.
มุมมอง 258วันที่ผ่านมา
സ്കൂളിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന് രക്ഷിതാക്കൾ.
അഞ്ചൽ ഒക്സി ജൻ ഷോറൂമിൽ ഓണം സ്പെഷ്യൽ വിപണണം ഒരു പകലും രാത്രിയിലും.
มุมมอง 15914 วันที่ผ่านมา
അഞ്ചൽ ഒക്സി ജൻ ഷോറൂമിൽ ഓണം സ്പെഷ്യൽ വിപണണം ഒരു പകലും രാത്രിയിലും.
കൊല്ലം അഞ്ചലിൽ മുക്ക് പണ്ടം പണയം വെച്ച കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
มุมมอง 4814 วันที่ผ่านมา
കൊല്ലം അഞ്ചലിൽ മുക്ക് പണ്ടം പണയം വെച്ച കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
കൊല്ലം കടയ്ക്കലിൽ ടിപ്പർ ലോറികയറി ബൈക്ക് യാത്രികൻ മരിച്ചു.
มุมมอง 12114 วันที่ผ่านมา
കൊല്ലം കടയ്ക്കലിൽ ടിപ്പർ ലോറികയറി ബൈക്ക് യാത്രികൻ മരിച്ചു.
അഞ്ചലിൽ ബ്യൂട്ടീഷൻ കോഴ്സിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
มุมมอง 12814 วันที่ผ่านมา
അഞ്ചലിൽ ബ്യൂട്ടീഷൻ കോഴ്സിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
വീട്ടിൽ ചാരായം വാറ്റുന്നതിനിടെ 5 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ.
มุมมอง 7814 วันที่ผ่านมา
വീട്ടിൽ ചാരായം വാറ്റുന്നതിനിടെ 5 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ.
ഓടികൊണ്ടിരുന്ന കാറിൽ നിന്നും തീയും പുകയും ഡ്രൈവർ കാറിൽ നിന്നും ചാടി രക്ഷപ്പെട്ടു പിന്നെ സംഭവിച്ചത്.
มุมมอง 14414 วันที่ผ่านมา
ഓടികൊണ്ടിരുന്ന കാറിൽ നിന്നും തീയും പുകയും ഡ്രൈവർ കാറിൽ നിന്നും ചാടി രക്ഷപ്പെട്ടു പിന്നെ സംഭവിച്ചത്.
കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലം എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.
มุมมอง 4114 วันที่ผ่านมา
കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലം എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.
അഞ്ചൽ പഞ്ചായത്ത് പ്രസിഡണ്ടായി നൗഷാദ് ചുമതല ഏറ്റു. ഈ ഭരണ സമതിയിൽ മൂന്നാമത്തെ പ്രസിഡൻ്റാണ് നൗഷാദ്.
มุมมอง 12514 วันที่ผ่านมา
അഞ്ചൽ പഞ്ചായത്ത് പ്രസിഡണ്ടായി നൗഷാദ് ചുമതല ഏറ്റു. ഈ ഭരണ സമതിയിൽ മൂന്നാമത്തെ പ്രസിഡൻ്റാണ് നൗഷാദ്.
ഒരു കിലോ കഞ്ചാവുമായി 33 കാരനെ ചടയമംഗലം എക്സൈസ് സംഘം പിടികൂടി.
มุมมอง 5014 วันที่ผ่านมา
ഒരു കിലോ കഞ്ചാവുമായി 33 കാരനെ ചടയമംഗലം എക്സൈസ് സംഘം പിടികൂടി.