Histories_Hub മലയാളം
Histories_Hub മലയാളം
  • 5
  • 16 595
സ്വാമി ആനന്ദ തീർത്ഥൻ്റെ ചരിത്രം | History of Ananda Theerthan | Kerala History | PSC KAS | Malayalam
സ്വാമി ആനന്ദ തീർത്ഥൻ്റെ ചരിത്രം | History of Ananda Theerthan | Kerala History | PSC KAS | Malayalam
Description:
ഈ വീഡിയോ ഭ്രാന്താലയത്തിൽ നിന്നും മനുഷ്യാലയത്തിലേക്കുള്ള കേരളത്തിൻ്റെ പ്രയാണത്തിൽ പാതതെളിച്ച, ജാതിവ്യവസ്ഥയുടെ കരാളഹസ്തങ്ങളിൽ വീർപ്പുമുട്ടിക്കിടന്ന ഒരു സമൂഹത്തെ, മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും അസ്വാതന്ത്ര്യത്തിൽ നിന്നും കൈപിടിച്ചുയർത്തിയ നവോത്ഥാനനായകരിൽ ഒരാളായ സ്വാമി ആനന്ദ തീർത്ഥൻ്റെ ജീവിതമാണ് പ്രതിപാദിക്കുന്നത്.
.
.
This video portrays the life of Swami Ananda Theerthan , one of the Renaissance heroes who paved the way in Kerala's journey from a madhouse to a sanctum sanctorum.
.
.
FOLLOW ME ON:
📸 Instagram: historieshubmalayalam
🚀facebook: historieshub
#keralahistory #keralarenaissance #psc #keralapsc #kas #navodhanam #untoldstory #untoldhistory #historymalayalam #historieshub #vaikomsatyagraha #pscnotes #kasnotes #keralanavodhanam #ayyankali
.
.
Nb: some images are used for illustration purposes.
Timestamps:
0:00 - Intro
1:22 - ജനനവും ജീവിതവും
3:18 - സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിലേക്ക്
7:17 - വിദ്യാഭ്യാസം എന്ന ആയുധം
9:09 - ജാതിനാശനം നവയുഗധർമം
In this video we talk about |Swami Ananda Theerthan || History of Ananda Theerthan || Sree Narayanaguru || Untold story of Kerala History || Ananda Theerthan kerala psc || Kerala History || Kerala Renaissance || KAS PSC
มุมมอง: 1 451

วีดีโอ

ഹിപ് ഹോപ്പിൻ്റെ ചരിത്രം | History of Hip Hop | Cultural History | World History | Malayalam
มุมมอง 211ปีที่แล้ว
ഹിപ് ഹോപ്പിൻ്റെ ചരിത്രം | History of Hip Hop | Cultural History | World History | Malayalam Description: ഈ വീഡിയോ ഹിപ്-ഹോപ്പിന്റെ ഊർജ്ജസ്വലമായ ചരിത്രത്തിൻ്റെ പരിശോധനയാണ് ചെയ്യുന്നത് . ബ്രോങ്ക്‌സിൻ്റെ തെരുവുകളിൽ അതിൻ്റെ ജനനം മുതൽ ആഗോള സ്വാധീനം വരെ പരിശോധിക്കുകയും, ഇത് നിർവഹിച്ച സാംസ്കാരികവും സാമൂഹികവും സംഗീതപരവുമായ പരിണാമമാണ് ഈ വീഡിയോയുടെ ഉള്ളടക്കം. . . This video examines the dynamic history of...
ചില ആദ്യകാല വനിതാമാസികകളുടെ ചരിത്രം | Early Women's Magazines | Kerala History | PSC KAS | Malayalam
มุมมอง 631ปีที่แล้ว
ചില ആദ്യകാല വനിതാമാസികകളുടെ ചരിത്രം | Early Women's Magazines | Kerala History | PSC KAS | Malayalam Description: ഈ വീഡിയോ ചില പ്രമു ആദ്യകാല കേരള വനിതാ മാസികകളുടെ ചരിത്രാന്വേഷണമാണ് . സ്ത്രീകളുടെ സംഭാവനകളിലേക്കും സാമൂഹിക മാറ്റങ്ങളിലേക്കും വെളിച്ചം വീശിക്കൊണ്ട് കേരള നവോത്ഥാനത്തിൽ ഈ പ്രസിദ്ധീകരണങ്ങൾ എങ്ങനെയാണ് നിർണായക പങ്ക് വഹിച്ചതെന്നുള്ള അന്വേഷണമാണ് ഇതിന്റെ ഉള്ളടക്കം. . . . This video is a histo...
പണ്ഡിറ്റ് കറുപ്പൻ്റെ ചരിത്രം | History of Pandit K P Karuppan | Kerala History | PSC KAS | Malayalam
มุมมอง 4.6Kปีที่แล้ว
പണ്ഡിറ്റ് കറുപ്പൻ്റെ ചരിത്രം | History of Pandit K P Karuppan | Kerala History | PSC KAS | Malayalam Description: ഈ വീഡിയോ പറയുന്നത് കവിതയിലും സാമൂഹിക രംഗത്തും വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കേരളീയ സമൂഹത്തിൽ നടമാടിയിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദിച്ച പണ്ഡിറ്റ് കെ പി കറുപ്പന്റെ ഇതിഹാസതുല്യമായ കഥയാണ്. . This video tells the epic story of Pandit KP Karuppu, who created a revolution in poetry...
കുറുമ്പൻ ദൈവത്താൻ്റെ ചരിത്രം | History of Kurumban Daivathan | Kerala History | PSC KAS | Malayalam
มุมมอง 10Kปีที่แล้ว
കുറുമ്പൻ ദൈവത്താൻ്റെ ചരിത്രം | History of Kurumban Daivathan | Kerala History | PSC KAS | Malayalam Description: ഈ വീഡിയോ ഭ്രാന്താലയത്തിൽ നിന്നും മനുഷ്യാലയത്തിലേക്കുള്ള കേരളത്തിൻ്റെ പ്രയാണത്തിൽ പാതതെളിച്ച, ജാതിവ്യവസ്ഥയുടെ കരാളഹസ്തങ്ങളിൽ വീർപ്പുമുട്ടിക്കിടന്ന ഒരു സമൂഹത്തെ, മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും അസ്വാതന്ത്ര്യത്തിൽ നിന്നും കൈപിടിച്ചുയർത്തിയ നവോത്ഥാനനായകരിൽ ഒരാളായ കുറുമ്പൻ ദൈവത്താൻ്റെ ജീവി...

ความคิดเห็น

  • @rajipeter3170
    @rajipeter3170 6 วันที่ผ่านมา

    Thanks for the True history

  • @akhilkkkk
    @akhilkkkk 11 วันที่ผ่านมา

    ചരിത്രം എത്ര മൂടിവെച്ചാലും ഒരുനാൾ പുറത്ത് വരും 🫡🫡🫡

  • @akpnarayanan4199
    @akpnarayanan4199 หลายเดือนก่อน

    ഇഷ്ടമായി. ശ്രദ്ധിച്ചിരുന്നുവെങ്കിൽ കുറച്ച് കൂടി നന്നാക്കാമായിരുന്നു

    • @historieshubmalayalam
      @historieshubmalayalam 25 วันที่ผ่านมา

      നന്ദി ഇനി ശ്രമിക്കാം നന്നാക്കാം . 🙏🏿

  • @JayeshJayesh-q9q
    @JayeshJayesh-q9q 4 หลายเดือนก่อน

    😓🙏🙏

  • @SpiderMan-h3n
    @SpiderMan-h3n 9 หลายเดือนก่อน

    Enthoru valatha nadaayirnuu namude keralam,elarem njn kuttapeduthila,but adichamarthiya communitil ninula puthiya thalamura pothu mappu parayanam..pattumo..ila ale.. because ipazhum und visham manasil sookshikunnavar

    • @Paroooos
      @Paroooos 2 หลายเดือนก่อน

      😢

  • @ManoharanK-e4g
    @ManoharanK-e4g 10 หลายเดือนก่อน

    Great research and presentation. Waiting for more.

  • @ksk1
    @ksk1 10 หลายเดือนก่อน

    പക്ഷേ, ഇന്ന് പലപ്പോഴും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തീവ്രമതബോധനത്തിൻ്റെയുമൊക്കെ സഹായികളായിട്ടാണ് പല പത്രമാസികകളും പ്രവർത്തിക്കുന്നത്

  • @ksk1
    @ksk1 10 หลายเดือนก่อน

    Very informative. Thank you

  • @sukanyaphilo1025
    @sukanyaphilo1025 10 หลายเดือนก่อน

  • @sreejapl9004
    @sreejapl9004 10 หลายเดือนก่อน

    Ananda ഷേണായി യേ ആരാണ് ഗുരുവിൻ്റെ അടുക്കലേക്ക് എത്തിച്ചത് എന്ന് അറിയുമോ

  • @arithottamneelakandan4364
    @arithottamneelakandan4364 10 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤

  • @sulojansulo8655
    @sulojansulo8655 11 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @Beesandblooms
    @Beesandblooms 11 หลายเดือนก่อน

    Informative❤💐

  • @satheeshayyappan9749
    @satheeshayyappan9749 ปีที่แล้ว

    തൃശ്ശൂർ എങ്ങണ്ടിയൂർ പണ്ഡിറ്റ്‌ കറുപ്പൻ നഗർ ഉണ്ട്...

  • @രാജൻവളഞ്ഞവട്ടം
    @രാജൻവളഞ്ഞവട്ടം ปีที่แล้ว

  • @SanthoshKachappilly
    @SanthoshKachappilly ปีที่แล้ว

    Abhinandanangal.... Congratulations Santhosh kachappilly, Ashtamichira

  • @seenakomath4557
    @seenakomath4557 ปีที่แล้ว

    ❤❤

  • @KiranKumar-tn4cp
    @KiranKumar-tn4cp ปีที่แล้ว

    Nice and good explanation

  • @radhakrishnankb3516
    @radhakrishnankb3516 ปีที่แล้ว

    വളര നല്ല രീതിയിൽ ശ്രീ. പണ്ഡിറ്റ് കറുപ്പന്റെ ജീവചരിത്രം അവതരിപ്പിച്ച താങ്കൾക്ക് നന്ദി ❤

  • @minnu560
    @minnu560 ปีที่แล้ว

    Well explained....😊

  • @sanam480
    @sanam480 ปีที่แล้ว

    well explanation about hip hop..very nice video..thankyou for sharing..

  • @legacytrends
    @legacytrends ปีที่แล้ว

    history speaks

  • @rainbowworld282
    @rainbowworld282 ปีที่แล้ว

    enthayallum egane oru video cheyithathinu thanks

  • @premavichus3931
    @premavichus3931 ปีที่แล้ว

    🎉🎉

  • @Beesandblooms
    @Beesandblooms ปีที่แล้ว

    ❤❤❤🔥

  • @jessyjose7240
    @jessyjose7240 ปีที่แล้ว

    Thank u🙏

  • @Beesandblooms
    @Beesandblooms ปีที่แล้ว

    Informative!!

  • @vishnumohan722
    @vishnumohan722 ปีที่แล้ว

    ❤️❤️❤️❤️

  • @prasannamv7104
    @prasannamv7104 ปีที่แล้ว

    ഇന്നത്തെ തലമുറ അറിയേണ്ടതും ആദരിയ്ക്കേണ്ടതും ആയ മഹദ് വ്യക്തിത്വത്തെക്കുറിച്ച് വിവരിച്ചതിന് അഭിനന്ദനങ്ങൾ

  • @Beesandblooms
    @Beesandblooms ปีที่แล้ว

    Well researched content❤ brief and succinct👍👍 good narration!

  • @premavichus3931
    @premavichus3931 ปีที่แล้ว

    ❤❤informative

  • @Nivea-r3i
    @Nivea-r3i ปีที่แล้ว

    പുലയനെ ഹിന്ദു പുലയൻ അക്കാ തിരുന്നെങ്കിൽ ഇദ്ദേഹത്തെ ആദരിക്കാമായിരുന്നു.

  • @vipinpvijayan1187
    @vipinpvijayan1187 ปีที่แล้ว

    🙏

  • @Beesandblooms
    @Beesandblooms ปีที่แล้ว

    Very informative!