- 65
- 41 311
HERBAL WONDERS
India
เข้าร่วมเมื่อ 29 ม.ค. 2016
Art of Healthy Lifestyle with the support of nature
മുക്കുറ്റി - ഗുണങ്ങൾ ഔഷധപ്രയോഗങ്ങൽ ഭാഗം -1 #mukkutti #dashapushpam #herbalwonders #powerfulherbs
Sharing about Kerala ayurvedic medicinal herb Mukkutti, Bryophillum sensitivum and its medicinal uses.
For more enquiries and seedlings of Mukkutti,
Contact - Herbalwonders99@gmail.com
With love - Team HerbalWonders
#keralaherbs #keralaayurveda #ayurvedaplantsmalayalam
#medicinalplantmalayalam #theendanazhi
#hairoilmalayalam #kidneystonemalayalam

มุมมอง: 57
วีดีโอ
പവിഴമല്ലി വാസ്തു അനുസരിച്ച് ഇവിടെ നട്ടാൽ സർവ്വ ഐശ്വര്യവും സമ്പത്തും ഫലം #pavizhamalli #parijatham
มุมมอง 2.5K21 ชั่วโมงที่ผ่านมา
പവിഴമല്ലി ഗുണങ്ങളും ഔഷധപ്രയോഗങ്ങളും വീഡിയോ ലിങ്ക് th-cam.com/video/PUT4gIvbhug/w-d-xo.html This video is about the vaasthu of pavizhamalli plant. The video describes about the benefits of planting pavizhamalli or parijatham tree in your home harden at specific directions. For English version please comment us, we will post English version on your reques. Subscribe and like us For more informati...
കുളവെട്ടി എന്ന അൽഭുത വൃക്ഷം| ലോകത്താകെ 350 എണ്ണത്തിൽ താഴെ മാത്രം | #syzygiumtravancoricum|
มุมมอง 57014 วันที่ผ่านมา
#kulavetti #kalashamala #endangeredspecies #endangeredtrees #raretrees #keralatrees #raretreesofindia #treesofindia #rarenaturalherbs #magictrees #indianwisdom #kerwlawonders #villagelife
തകര ഗുണങ്ങളും ഔഷധപ്രയോഗങ്ങളും #തകര #Thakara#ഇലക്കറി #ayurvedacurry #thalumtakarayum
มุมมอง 25414 วันที่ผ่านมา
#താളുംതകരയും #ചർമരോഗം #സോറിയാസിസ്#malayalamhealthtips #medicinalplantmalayalam #herbalmedicine #no1trending #woundcaremalayalan #antioxidantnatural #herbalcoffee #senna #sennatora #constipation #cancer #cancermalayalam #cholestroltreatments #cholestrolmalayalam #diabetesmalayalam #herbalbalm #malayalamayurveda #facepack #acnetreatment #keralaplants #medicinalplants #viramarunn #thakarayilathora...
പവിഴമല്ലി - ഗുണങ്ങൾ ഔഷധപ്രായോഗങ്ങൾ #HerbalWonders #പവിഴമല്ലി #pavizhamalli #parijatham#jasmine
มุมมอง 4.6K21 วันที่ผ่านมา
പവിഴമല്ലി - ഗുണങ്ങൾ ഔഷധപ്രായോഗങ്ങൾ #HerbalWonders #പവിഴമല്ലി #pavizhamalli #parijatham#jasmine
കാവേരി വാഴ|അപൂർവമായ ഔഷധ വാഴ|പ്രമേഹം മാറ്റുന്ന പഴം #kaverivazha #diabetesbanana #diabetesmalayalam
มุมมอง 229หลายเดือนก่อน
കാവേരി വാഴ|അപൂർവമായ ഔഷധ വാഴ|പ്രമേഹം മാറ്റുന്ന പഴം #kaverivazha #diabetesbanana #diabetesmalayalam
കുടങ്ങൽ ഔഷധപ്രയോഗങ്ങൾ | centella asiatica medicinal uses| kudangal uses #kudangal #medicinalplants
มุมมอง 1.5Kหลายเดือนก่อน
കുടങ്ങൽ ഔഷധപ്രയോഗങ്ങൾ | centella asiatica medicinal uses| kudangal uses #kudangal #medicinalplants
ശംഖ് പുഷ്പം മാല ഉണ്ടാക്കാം|Garland making with butterfly pea flower#aparajitha #garland
มุมมอง 103หลายเดือนก่อน
ശംഖ് പുഷ്പം മാല ഉണ്ടാക്കാം|Garland making with butterfly pea flower#aparajitha #garland
തൊട്ടാവാടി - ഗുണങ്ങളും ഔഷധ ഉപയോഗങ്ങളും| #touchmenotplant#medicinalplantmalayalam #diabetes
มุมมอง 126หลายเดือนก่อน
തൊട്ടാവാടി - ഗുണങ്ങളും ഔഷധ ഉപയോഗങ്ങളും| #touchmenotplant#medicinalplantmalayalam #diabetes
പപ്പായ കൊണ്ട് നേടാം സമ്പൂർണ്ണാരോഗ്യം| PAPAYA FOR COMPLETE HEALTH #Papaya #omaka #ayurvedalifestyle
มุมมอง 163หลายเดือนก่อน
പപ്പായ കൊണ്ട് നേടാം സമ്പൂർണ്ണാരോഗ്യം| PAPAYA FOR COMPLETE HEALTH #Papaya #omaka #ayurvedalifestyle
ചായമൻസ - ഗുണങ്ങളും പാചകരീതിയും |മരചീര| Mexican spinach #cheera #leafyvegetables #healthyfood
มุมมอง 282หลายเดือนก่อน
ചായമൻസ - ഗുണങ്ങളും പാചകരീതിയും |മരചീര| Mexican spinach #cheera #leafyvegetables #healthyfood
കൂൺ - ഗുണങ്ങളും പാചക രീതിയും| Mushroom - benefits and cooking| #mushroomkerala #kerala
มุมมอง 181หลายเดือนก่อน
കൂൺ - ഗുണങ്ങളും പാചക രീതിയും| Mushroom - benefits and cooking| #mushroomkerala #kerala
പുളിയാറൽ ചമ്മന്തി|അമൃതഭോജനം EP.1|ആയുർവേദ ഭക്ഷണം|#medicinalplantmalayalam
มุมมอง 2554 ปีที่แล้ว
പുളിയാറൽ ചമ്മന്തി|അമൃതഭോജനം EP.1|ആയുർവേദ ഭക്ഷണം|#medicinalplantmalayalam
ഔഷധസസ്യപരിച്ചയം|തുമ്പ|EP.12#medicinalplantmalayalam #ayurvedaforhealth
มุมมอง 744 ปีที่แล้ว
ഔഷധസസ്യപരിച്ചയം|തുമ്പ|EP.12#medicinalplantmalayalam #ayurvedaforhealth
ഔഷധസസ്യപരിചയം|EP.11|ശംഖുപുഷ്പം|#medicinalplantmalayalam #ayurvedaforhealth #dashapushpam
มุมมอง 3714 ปีที่แล้ว
ഔഷധസസ്യപരിചയം|EP.11|ശംഖുപുഷ്പം|#medicinalplantmalayalam #ayurvedaforhealth #dashapushpam
Perfect super tasty non bitter DALGONA Coffee
มุมมอง 694 ปีที่แล้ว
Perfect super tasty non bitter DALGONA Coffee
ചപ്പാത്തി വട്ടത്തിൽ പരത്തുന്ന വിധം| How to make round chappathi|
มุมมอง 9K5 ปีที่แล้ว
ചപ്പാത്തി വട്ടത്തിൽ പരത്തുന്ന വിധം| How to make round chappathi|
പടിഞ്ഞാറ് ദര്ശനം ആണ്.. ഞാൻ നട്ടത് വടക്ക് കിഴക്കേ മൂലയിൽ ആണ്
നമസ്കാരം, ഒന്നെങ്കിൽ വടക്ക് അല്ലെങ്കിൽ കിഴക്ക് ആണ് നടേണ്ടത്. വടക്ക് കിഴക്ക് ആയി അല്ല.. ഇപ്പോള് ഇനി വടക്ക് കിഴക്ക് വളർന്ന് വലതായതിനാൽ ഇഷ്ടിക കൊണ്ട് തറ കെട്ടി തിരിച്ചാണ് ഇടേണ്ടത്. അങ്ങനെ ചെയ്താൽ വാസ്തു പ്രകാരം ഇപ്പോള് ഉള്ളതിനേക്കാൾ ശ്രേയസ്കരമാണ്. നന്ദി.
ഞങ്ങളുടെ തെക്കുവശത്താണ്
നമസ്കാരം. തെക്ക് വശത്ത് ആകുമ്പോൾ പവിഴമല്ലിയിൽ നിന്നും കുറഞ്ഞത് 3 അടി എങ്കിലും വിട്ട് ഇഷ്ടിക കൊണ്ട് ഒരു തറ കെട്ടി സൂക്ഷിക്കുന്നത് നല്ലതാണ്. ഒരു പവിഴമല്ലി തറ തന്നെ. 100 - 120 ദിവസങ്ങൾ വരെ എങ്ങനെ ആണ് അതിൻ്റെ ഇഫക്ട് എന്ന് നോക്കണം. നല്ല ഫലങ്ങൾ തന്നെ ആണ് എങ്കിൽ അവിടെ തന്നെ നിലനിർത്തണം. അല്ലെന്ന് തോന്നിയാൽ അത് മാറ്റി വടക്കോ കിഴക്കോ വശത്തായി നടണം. തറ കെട്ടി സൂക്ഷിച്ചാൽ എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും മാറിക്കിട്ടുന്നതാണ്. എങ്കിലും ഒരു option ആയി മാറ്റി നടുന്ന കാര്യം പറയുന്നതാണ്. മുന്നോട്ടുള്ളത് അറിയിക്കാൻ മറക്കരുതേ. നന്ദി.
വിശദമായി പറഞ്ഞതിന് നന്ദി
വളരേ സന്തോഷം. തുടർന്നും ചാനൽ കാണുക. പ്രിയപ്പെട്ടവർക്ക് കൂടി അയച്ചു നൽകുക. നന്ദി.
@HerbalWonders പിന്നെയും ഒരു കഥ യുണ്ട് ചോറ്റാനികര അമ്മ പവിഴമല്ലിയുള്ള വീട്ടിൽ അതിനെ ചുറ്റിലും തറ കെട്ടി ശുദ്ധിയായി ആചരിക്കുന്ന വീടുകളിൽ വരവു പോക്ക് ഉണ്ടാകും എന്ന് കൻ്റെ മുത്തശ്ശീ പറഞ്ഞു കേട്ടുട്ടുണ്ട്
🙏, അത്രമേൽ പവിത്രമാണ് പവിഴമല്ലി.
ഞങ്ങളുടെ വീട്ടിൽ പ്രധാന വാതിലിൻ്റെ വലതുവശത്താണ് നിൽക്കുന്ന്
ദിക്ക് ഏതാണ്..
@HerbalWonders പടിഞ്ഞോട്ടാണ് വീടിന് ദർശനം അതു ഭയങ്കമായി പടന്നു പന്തലിച്ചു നറയെ പൂവും ഞങ്ങൾ തറ കെട്ടി നല്ലപോലെ ശുദ്ധമായിട്ടാണ് നോക്കുന്നത് കുടുംബ ക്ഷേത്രം തുള്ളൽ മഹോൽസവം ഏപ്രിൽ ആണ് നടത്തുന്നത് 4 ദിവസത്തെ പരിപാടിഗന്തർ വൻ തുള്ളൽ സർപ്പം ഉള്ളൽ പിന്നെ കുറ്റ മൂർത്തികളും മുറുക സ്വാമിയും ഒക്കെ ഉണ്ട് എൻ്റെ അമ്മയുടെ കുടുബമാണ് എല്ലാ ഞായറാഴ്ചയും നട തുറന്ന് പൂജയുണ്ട് ഒന്നാം തീയതി പൂജയുണ്ട് 12 വിളക്ക് ഭജനയുണ്ട് എനിക്ക് 62 വയസ്സുണ്ട് ഞാൻ ഗന്തർ വൻ തുള്ളുന്നതാണ് പിന്നെ മുരുകസ്വാമിയും അനുഗ്രഹിക്കുന്ന ആളാണ് നാട് ചേരത്തല
Nice video
Thank you for supporting us. Keep watching our channel and please share with your friends too.. Thanks a lot.
❤
9.
❤❤
Thank you..
❤❤
Thank you..
നല്ല അവതരണം. വളരേ വിശദമായി ഇത്രയും അറിവുകൾ തകരയെപ്പറ്റി നൽകിയതിന് Thanks.
വളരേ നന്ദി. തുടർന്നും ചാനൽ കാണുക.
ഒരുപാട് അറിവുകൾ 👏🏻❤
വിത്ത് കിട്ടുമോ
നമസ്കാരം. വിത്ത് അയക്കുവാൻ പാകമാകുമ്പോൾ അയച്ചുനൽകാം. താങ്കളുടെ അഡ്രസ്സ് herbalwonders99@gmail.com ഇൽ അയക്കുക. നന്ദി.
ഇത് ഏത് ഭാഗത്തു നടണം
നമസ്കാരം, അത് വിശദമായി പറഞ്ഞുതരാനുണ്ട്. ആയതിനാൽ അത് വിശദമായി പ്രതിപാദിച്ചുകൊണ്ട് ഉടനെ തന്നെ ഒരു വീഡിയോ ഇടുന്നതാണ്. അതിൻ്റെ ലിങ്ക് ഞാൻ ഇവിടെ അയച്ചുതരാം. ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതുന്നു. നന്ദി.
പവിഴമല്ലി വാസ്തു കൃത്യമായി പറഞ്ഞുള്ള വീഡിയോ ഇന്ന് പബ്ലിഷ് ചെയ്തിരിക്കുന്നു. th-cam.com/video/4ZFrAYFjzz8/w-d-xo.htmlsi=OxUutToJ2omqGrKw ലിങ്ക് ക്ലിക്ക് ചെയ്തോളൂ.
പവിഴമല്ലി വാസ്തു കൃത്യമായി പറഞ്ഞുള്ള വീഡിയോ ഇന്ന് പബ്ലിഷ് ചെയ്തിരിക്കുന്നു. th-cam.com/video/4ZFrAYFjzz8/w-d-xo.htmlsi=OxUutToJ2omqGrKw ലിങ്ക് ക്ലിക്ക് ചെയ്തോളൂ.
എങ്ങനെ നടണം
നമസ്കാരം. പവിഴമല്ലിയുടെ മൂത്ത കമ്പ് വെട്ടി നടുകയാണ് വേണ്ടത്. 6 മാസം കൊണ്ട് പൂക്കാൻ തുടങ്ങും.
അധികം വലിച്ചു നീട്ടാതെ മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിലുള്ള നല്ല അവതരണം
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി..
Good information 👍👍
Thank you very much. Subscribe for future updates.
New frind👍 vedio kand support cheyyane❤️
@@Noushu124 done. Watched. Subscribed.
Super 🎉🎉
Thank You.
ശംഖ് പുഷ്പം ഔഷധ ഗുണങ്ങൾ ഈ വീഡിയോയിൽ.. ലിങ്ക് ക്ലിക്ക് ചെയ്ത് കാണു. th-cam.com/video/rvJcY0Y8Zyk/w-d-xo.htmlsi=qduE9K_YrkEKK0uI
Nice.... 🔥🔥
Thanks 🔥
👍👍new friend Thirichum friend aakane
പുതിയ അറിവുകൾ. Thanks
വളരെ നല്ല അറിവുകൾ
Very informative ❤❤❤
👍
Good🙏🏻❤️
🙏
👍
ആയുർവേദ ഡോക്ടർ അന്നോ ലക്ഷ്മി
Ys.
നല്ല അറിവുകൾ ഞാൻ വന്ന് കേട്ടോ അങ്ങോടും വരണേ
Thanks you. Subsd
താങ്ക്സ്
🙏🙏
Thank you
How do we use it? Please describe.
Thyroid ന് ആണോ..
New special chammanthy preparation.. Good tip✔️👍
തീർച്ചയായും ചെയ്തു നോക്കും നല്ല അവതരണം
Mouthwatering chammanthi
Good information 👍
Informative video
Variety chamanthi...good.. thank you for information...
Thanks dear..
Varity
Thanks dear
Variety dish👌
Thanks dear
Ur videos are really interesting
Thanks dear
Interesting
Thanks dear
Healthy..... Do more this kind of recipes
Thanks dear..
Puthiyoru chammandi re ipe, puthiya arivukal thannathin nandi
Thanks dear
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് അറിയുന്നത് 👌 എന്തായാലും അടിപൊളി 😋😍
നന്ദി..
Super
Thanks dear
Variety recipe...
നന്ദി..
Nalla avatharanam.helpful vedio
Thanks dear