- 821
- 3 092 622
DriveSpark Malayalam
India
เข้าร่วมเมื่อ 31 ต.ค. 2017
Welcome to Malayalam Automotive Content! Our TH-cam channel is your one-stop destination for all the latest reviews and information about cars, bikes, EVs, and other related topics.
Cheers!
Drive Spark Malayalam
@DriveSparkMalayalam on TH-cam, Instagram, & Facebook
BRAND COLLABORATIONS:
We are always open to video collaborations and partnerships with other creators, influencers, brands, companies, or institutions. If you have an interesting idea that you would like to discuss further, please do not hesitate to contact us at drivespark [at] oneindia.co.in. We look forward to hearing from you!
ABOUT DRIVE SPARK:
DriveSpark.com provides the latest automotive updates and offers comprehensive content options including text and long-form & short form videos across six languages: English, Hindi, Tamil, Kannada, Malayalam and Telugu; in addition to our English channel. Drive Spark is headquartered in Bangalore with offices in Chennai, Kochi, Hyderabad, Mumbai and Noida.

25 കി.മീ. മൈലേജുമായി ടൊയോട്ടയുടെ പുത്തൻ കാർ | Abhishek Mohandas
ജാപ്പനീസ് വാഹന നിർമാതാക്കൾ പുത്തനൊരു പെടക്കണ മോഡൽ ഇന്ത്യക്കായി സമർപ്പിച്ചിരിക്കുകയാണ്. നിലവിൽ സ്ട്രോംഗ് ഹൈബ്രിഡ് കാറുകളായ ഹൈറൈഡർ, ഹൈക്രോസ് തുടങ്ങിയ മോഡലുകളാണ് ടൊയോട്ടയുടെ പ്രധാന ആയുധം. അക്കൂട്ടത്തിലേക്കാണ് പുതിയ പടയാളിയും അണിചേരുന്നത്. പുതുപുത്തൻ ഭാവത്തിലും രൂപത്തിലും ഇന്ത്യക്കായി അവതരിപ്പിച്ചിരിക്കുകയാണ് കാമ്രിയുടെ പുത്തൻ മോഡലിനെ.
มุมมอง: 6
วีดีโอ
റോക്കറ്റ് പോലെ പായുന്ന BE 6E ഇലക്ട്രിക് എസ്‌യുവിയുമായി മഹീന്ദ്ര
มุมมอง 2.6Kวันที่ผ่านมา
2022 ഓഗസ്റ്റ് 15-നാണ് മഹീന്ദ്ര ഇംഗ്ലണ്ടിലെ ഡിസൈന്‍ സ്റ്റുഡിയോയില്‍ വെച്ച് തങ്ങളുടെ ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ മറനീക്കി വെളിപ്പെടുത്തിയത്. BE 05 കണ്‍സെപ്റ്റ് പതിപ്പ് ഉള്‍പ്പെടെ ഒന്നിലേറെ ഇവികള്‍ അന്ന് പ്രദര്‍ശിപ്പിച്ചിരുന്നു. BE.05 ആയി അരങ്ങേറ്റം കുറിച്ചിട്ട് രണ്ട് വര്‍ഷത്തിന് ശേഷം ഡിസൈനര്‍ പ്രതാപ് ബോസിന്റെ മനസ്സില്‍ വിരിഞ്ഞ ആശയം ഇപ്പോള്‍ പ്രൊഡക്ഷന്‍ രൂപം കൈവരിച്ചിരിക്കുകയാണ്. വാഹനത്തിൻ്റെ കൂടുത...
ഇവികളിൽ മഹീന്ദ്രയുടെ ബ്രഹ്മാസ്ത്രമായി XEV 9E
มุมมอง 2.8Kวันที่ผ่านมา
കൂപ്പെ ഡിസൈനിലുളള XUV700 -യുടെ ഓൾ-ഇലക്‌ട്രിക് പതിപ്പാണ് മഹീന്ദ്ര XEV 9e എന്ന് വേണം പറയാൻ. വാഹനത്തിൻ്റെ വിശദമായ റിവ്യു അറിയാൻ വീഡിയോ തുടർന്ന് കാണാൻ മറക്കരുത #MahindraXEV9e #ElectricSUV #Mahindra #SustainableTransportation #EcoFriendly #ElectricVehicles #SUVLifestyle #InnovativeDesign #FutureMobility #GreenDriving ~PR.158~ED.70~ ~
ഓഫ്‌റോഡിങ്ങിൽ ഇവൻ ഇച്ചിരി മുറ്റ് ആണ് | DriveSpark Malayalam
มุมมอง 23K21 วันที่ผ่านมา
കേരളത്തിൽ ഓഫ്‌റോഡിങ് ചെയ്യുന്ന പല വാഹനങ്ങളും നിങ്ങൾ കണ്ടിട്ട് ഉണ്ടാവാം. എന്നാൽ ഏതു കുണ്ടും കുഴിയും കാടും മലയും കയറുന്ന ടാറ്റ സുമോ കണ്ടിട്ടുണ്ടോ. കേരളത്തിൽ ഇവൻ അല്പം റെയർ ആണ്. 4X4 ടാറ്റ സുമോയും അവന്റെ മുതലാളിയെയും ഒന്ന് പരിചയപെട്ടാലോ. വീഡിയോ കണ്ടു നോക്ക്
Maruti Suzuki Dzire Detailed Review | 5 സ്റ്റാർ സേഫ്റ്റിയും 25.71 കി.മീ മൈലേജും
มุมมอง 2K28 วันที่ผ่านมา
എല്ലാവരും ഒരേ പോലെ സ്വപ്‌നം കണ്ടിരുന്ന കാര്യമായിരുന്നു ഫൈവ് സ്റ്റാർ സേഫ്റ്റിയുള്ള മാരുതി കാർ. LXI, VXI, ZXI, ZXI എന്നീ 4 വേരിയന്റ് ലെവലുകളിൽ വരുന്ന ഡിസയറിന് 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഒരു കുറ്റവും പറയാനില്ലാത്ത മാരുതിയുടെ കാറായി ഇനി ഡിസയർ വാഴുമെന്ന് ഉറപ്പാണ്. #MarutiSuzuki #marutiSuzukiDzire #DzireReview #DriveSparkmalayalam
ഇവിടെയുണ്ട് കാടും മലയും കീഴടക്കിയ പഞ്ച 'പാണ്ഡവ'ർ | #KurudiNPeppe
มุมมอง 815หลายเดือนก่อน
പഞ്ചപാണ്ഡവരെ അറിയാത്തവരായി ആരും തന്നെ കാണില്ല പക്ഷേ കോട്ടയത്തുണ്ട് പാണ്ഡവ എന്ന് പേരുളള കാടും മലയും കീഴടക്കുന്ന ഓഫ്റോഡ് രാജാവ്. അഞ്ച് പേരുടെ പ്രയത്നത്തിൻ്റേയും സ്വപ്നത്തിൻ്റേയും ഫലമാണ് ഇവൻ. കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണാൻ മറക്കരുതേ.
ഈ BYD എംപിവി മിക്കവാറും എതിരാളികൾക്ക് പാരയാകും | DriveSpark Malayalam
มุมมอง 108หลายเดือนก่อน
e6 എന്ന ഇലക്ട്രിക് എംപിവിയിലൂടെയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് കമ്പനി e6-ന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് ഇമാക്‌സ് 7 എന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണാൻ മറക്കരുത് ~PR.158~ED.157~ ~
Bajaj Chetak EV 3201 What's New in this Model? | Abhishek Mohandas
มุมมอง 1.1Kหลายเดือนก่อน
ബജാജ് ചേതക്ക് ഇലക്ട്രിക്കിന്റെ ഏറ്റവും പുതിയ വേരിയന്റായ 3201 -ന്റെ പ്രത്യേകതകളും അപ്പ്ഡേറ്റുകളും എന്തെന്ന് നോക്കാം. #BajajChetakEV3201 #BajajChetakEV #DriveSparkMalayalam
India's only Corvette Stingray on Kerala‘s Streets | DriveSpark Malayalam
มุมมอง 2.3Kหลายเดือนก่อน
കേരളത്തിൽ ഇപ്പോൾ അമേരിക്കൻ സ്പോർട്സ് കാറായ ഷെവർലെ കൊർവെറ്റ് തരംഗം ആണ്. ഈ വാഹനത്തിന്റെ ഉടമയെ കുറിച്ചും വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനുമായി വീഡിയോ തുടർന്ന് കാണാൻ മറക്കരുതേ
2024 Hyundai Alcazar Facelift Review In Malayalam
มุมมอง 8172 หลายเดือนก่อน
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നായ ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ച അൽകസാർ മുഖംമിനുക്കി എത്തിയിരിക്കുകയാണ്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ തുടർന്ന് കാണാൻ മറക്കരുതേ. #hyundaiindia #hyundaiverna #alcazar #newcars ~ED.70~PR.326~ ~
Nissan Magnite Facelift Regional Launch | DriveSpark Malayalam
มุมมอง 2082 หลายเดือนก่อน
2020 -ൽ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ആദ്യമായിട്ടാണ് നിസാൻ മാഗ്നൈറ്റിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ലഭിക്കുന്നത്. കൊച്ചിയിലെ ഇവിഎം നിസാൻ്റെ ഷോൂമിൽ വച്ച് നടന്ന നിസാൻ മാഗ്നൈറ്റിൻ്റെ റീജിയണൽ ലോഞ്ചിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ തീർച്ചയായും കാണാൻ മറക്കരുതേ.
2024 Nissan Magnite Facelift SUV Malayalam Walkaround | Features & Safety | Abhishek Mohandas
มุมมอง 7942 หลายเดือนก่อน
പുതുതായി വിപണിയിലെത്തിയ 2024 നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ വാക്കറൗണ്ട് വീഡിയോ ഇതാ. അപ്‌ഡേറ്റഡ് മാഗ്‌നൈറ്റ് എസ്‌യുവിയിൽ വരുത്തിയ ഡിസൈൻ പരിഷ്‌കാരങ്ങളും കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളും അറിയാം. #NissanMagniteFacelift #NissanMagnite #Nissan #DriveSparkMalayalam
Kia EV9 Electric SUV Walkaround Video | Exterior | Interior | Specs | Abhishek Mohandas
มุมมอง 1262 หลายเดือนก่อน
Kia EV9 Electric SUV Walkaround Video | Exterior | Interior | Specs | Abhishek Mohandas
2024 Kia Carnival Walkaround Video | Exterior | Interior | Specs | Abhishek Mohandas
มุมมอง 2772 หลายเดือนก่อน
2024 Kia Carnival Walkaround Video | Exterior | Interior | Specs | Abhishek Mohandas
Škoda Routes to Roots - A Kushaq Road Trip To God's Own Country | Special Feature
มุมมอง 80K2 หลายเดือนก่อน
Škoda Routes to Roots - A Kushaq Road Trip To God's Own Country | Special Feature
9.99 ലക്ഷം രൂപയ്ക്ക് എംജിയുടെ ഇലക്ട്രിക് ക്രോസ് ഓവറായ വിന്‍ഡ്‌സര്‍ എത്തിപോയി
มุมมอง 1663 หลายเดือนก่อน
9.99 ലക്ഷം രൂപയ്ക്ക് എംജിയുടെ ഇലക്ട്രിക് ക്രോസ് ഓവറായ വിന്‍ഡ്‌സര്‍ എത്തിപോയി
New Hero Destini 125 Malayalam Review | Modern Design Meets Cutting-Edge Features
มุมมอง 2.3K3 หลายเดือนก่อน
New Hero Destini 125 Malayalam Review | Modern Design Meets Cutting-Edge Features
Hyundai Alcazar Facelift 2024 Launch | Design, Engine, Features and More | Manu Kurian
มุมมอง 5663 หลายเดือนก่อน
Hyundai Alcazar Facelift 2024 Launch | Design, Engine, Features and More | Manu Kurian
Mercedes Maybach EQS 680 Electric SUV WALKAROUND IN MALAYALAM
มุมมอง 4243 หลายเดือนก่อน
Mercedes Maybach EQS 680 Electric SUV WALKAROUND IN MALAYALAM
കുടുംബങ്ങളുട ഇഷ്ട ചോയിസായി ഫോക്‌സ്‌വാഗൺ ടൈഗൂൺ ജിടി | #kurudinpeppe
มุมมอง 5913 หลายเดือนก่อน
കുടുംബങ്ങളുട ഇഷ്ട ചോയിസായി ഫോക്‌സ്‌വാഗൺ ടൈഗൂൺ ജിടി | #kurudinpeppe
Mahindra Thar vs Roxx Infotainment | Music System
มุมมอง 2473 หลายเดือนก่อน
Mahindra Thar vs Roxx Infotainment | Music System
ഫൈവ് ഡോർ ഥാറും ത്രീ ഡോറും തമ്മിലൊരു താരതമ്യം
มุมมอง 5833 หลายเดือนก่อน
ഫൈവ് ഡോർ ഥാറും ത്രീ ഡോറും തമ്മിലൊരു താരതമ്യം
Mahindra Thar Roxx 5-Door Review In Malayalam| വിമർശകരുടെ വാ അടപ്പിച്ച് ഫൈവ് ഡോർ ഥാർ എത്തി
มุมมอง 4K3 หลายเดือนก่อน
Mahindra Thar Roxx 5-Door Review In Malayalam| വിമർശകരുടെ വാ അടപ്പിച്ച് ഫൈവ് ഡോർ ഥാർ എത്തി
ചാച്ചാജിയുമായി കേരളം ചുറ്റിയ മാസറ്റർ ഡീലക്സ് എന്ന സുന്ദരി | KurudiNPeppe
มุมมอง 2143 หลายเดือนก่อน
ചാച്ചാജിയുമായി കേരളം ചുറ്റിയ മാസറ്റർ ഡീലക്സ് എന്ന സുന്ദരി | KurudiNPeppe
New TATA Curvv.ev Review In MALAYALAM | ഒറ്റ നോട്ടത്തിൽ സാധാരണക്കാരന്റെ ഉറൂസ് എന്ന് വിളിക്കാം!
มุมมอง 3293 หลายเดือนก่อน
New TATA Curvv.ev Review In MALAYALAM | ഒറ്റ നോട്ടത്തിൽ സാധാരണക്കാരന്റെ ഉറൂസ് എന്ന് വിളിക്കാം!
TATA Curvv Walkaround In MALAYALAM | എതിരാളികളുടെ മുട്ട് വിറപ്പിക്കാൻ കിടിലൻ ലുക്കിൽ ടാറ്റ കർവ്വ്
มุมมอง 6054 หลายเดือนก่อน
TATA Curvv Walkaround In MALAYALAM | എതിരാളികളുടെ മുട്ട് വിറപ്പിക്കാൻ കിടിലൻ ലുക്കിൽ ടാറ്റ കർവ്വ്
17.49 രൂപയ്ക്ക് കർവ്വ് ഇവി പുറത്തിറക്കി ടാറ്റ | DriveSpark Malayalam
มุมมอง 2.3K4 หลายเดือนก่อน
17.49 രൂപയ്ക്ക് കർവ്വ് ഇവി പുറത്തിറക്കി ടാറ്റ | DriveSpark Malayalam
ഒരേസമയം നാല് മോഡലുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു
มุมมอง 6344 หลายเดือนก่อน
ഒരേസമയം നാല് മോഡലുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു
മോദി 3.0 ബജറ്റ് നിരാശാജനകമോ? | സാധാരണക്കാരുടെ പ്രതികരണം ഇങ്ങനെ | KurudiNPeppe
มุมมอง 2574 หลายเดือนก่อน
മോദി 3.0 ബജറ്റ് നിരാശാജനകമോ? | സാധാരണക്കാരുടെ പ്രതികരണം ഇങ്ങനെ | KurudiNPeppe
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് | Public Opinion | #KurudiNPeppe
มุมมอง 714 หลายเดือนก่อน
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് | Public Opinion | #KurudiNPeppe
വലിയ ടയറായതുകൊണ്ട് വലിയ കയറ്റം കയറില്ല 100% ഉറപ്പ്
Waiting period 1 year
വളരെ ഇഷ്ടമായി പ്രത്യേകിച്ച് കുട്ടി ഗിയർ..😂😂😂
3 door is looking good
Chekkan nalla fit aa😂
Bgm🙏🏽
TH-camr and content creators engana press akunne? 😅😂
Price
Only 4 off road
2010 Ritz owner , baby rocket 🚀
എടൊ 18.90 ലക്ഷം വില വരുന്നത് 59 kw ബേസ് മോഡലിന്റെ 79 kw വരുമ്പോൾ അത് എത്ര ആണെന്ന് അറിയാമോ ഇപ്പോൾ കാണിക്കുന്നതിന്റെ വിലയല്ല 18.90 അതിന്റെ വില എന്തായാലും ഒരു 25 ന്ടെ അടുത്ത് വരും
Mahendra യുടെ power BYD യുടെ blade battery 👌👍♥️
Gear onne kanikke annnnnnaaaa
407 nte headlight and tail light ozhivakki vere headlight and tail light company annu kodutharunnel sarikkum polichene
Life time വാറന്റിക്ക് terms and കണ്ടിഷൻസ് ഉണ്ടോ
15 വർഷം
ലൈഫ് ടൈം വാറണ്ടി എന്ന് പറഞ്ഞാൽ 15 വർഷമെന്ന് ആരാ പറഞ്ഞത് അതിനെക്കുറിച്ച് വിവരം ഉണ്ടോ സെക്കൻഡ് ഓണറിന് പത്തുവർഷം അത് കമ്പനി പറയുന്നുണ്ട്
ഇവിടെ തൃശൂർ ഒരെണ്ണം കിടപ്പുണ്ട്
ഇത് ടോപ് മോഡൽ ആണ് ഇതിന്റെ വില ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല ബേസ് മോഡലിന്റെ വിലയാണ് 21.9 ടോപ് മോഡൽ വരുമ്പോൾ ഒരു 30 വരും വെറുതെ എന്തിനാണ് ജനങ്ങളെ പറ്റിക്കുന്നത് നിനക്ക് യൂട്യൂബിൽ നിന്നും പിന്നെ മഹിന്ദ്ര യിൽ നിന്നും കമ്മീഷൻ കിട്ടും അത് വാങ്ങി നക്കി ജനങ്ങളെ പറ്റിക്കാതെ പോടാ
grading kodi poi sireee !! pakshe mahindra next gen car wowowo
Super car ..❤❤
chinese ബാറ്ററി 😂😂😂😂😂
Mone ethu poli sadana Ethinu kadum,malayum oke pulaa
Off road kollilla , mahindra best, ennum thalavedanaya not good,
Onnum kelkunilla
White colour armrest kurach days use cheytha kayilea colour potham athil akum
3 door
കണ്ടാൽ 1994 Face 😮😮😮Poli🥶🥶🥶🥶
❤🔥🔥🔥🔥
alloy vendaarnnu
Hoo Evanea kanan thannea Enthoru mownjanu bhayi. Pinnea 3k dey Engine koodey varumbol fire 🔥🔥🔥 sanam. 💪💪💪💪
ബ്രോ, 4 into 4 അല്ല, 4 by 4 ennu പറയണം. ❤ കുറെ വർഷം മുമ്പ് ഇടുക്കി രാജാക്കാട് പോലീസിൻ്റെ കയ്യിൽ ഈ മൊതല് കണ്ടിട്ടുണ്ട്.
പുനലൂർ പോലീസ് സ്റ്റേഷനിലും ഉണ്ടായിരുന്നു
സൈഡ് വ്യൂ മിറർ രണ്ടു വശത്തും ഇല്ലാലോ 🤔🤔
Market place il vilkkaan ittitund
Need detailed review
Loving from aluva 😊
❤❤
ഇത് olx il വിൽക്കാൻ ഇട്ടിട്ടുണ്ടായിരുന്നല്ലോ
ഞാൻ ഈ വണ്ടി ഓടിച്ചിട്ടുണ്ട് പാലാ ചേർപ്പുങ്കൽ ഷോറൂമിൽ ഉണ്ടായിരുന്നപ്പോൾ.. അവിടെ നിന്ന് കൊല്ലപ്പള്ളി വരെ ഓടിച്ചു മറ്റൊരു വണ്ടി റോഡിൽ കിടന്നപ്പോൾ ഞാൻ അവിടെനിന്നു സർവീസ് ടീമിനെ വിളിച്ചോണ്ട് പോന്നപ്പോൾ.. ചുമ്മാ ഓടിക്കാൻ തരുമോന്നു ചോദിച്ചു അങ്ങനെ കിട്ടി...
Shift on fly.... 😊
Song etha
Army 4*4
Ooooobiyaparasiyam
ആ alloy wheel ഒഴികെ ബാക്കി എല്ലാം കൊള്ളാം
Alloy കൊള്ളാല്ലോ
Alloy wheel super
Alloy nice anu he
Negative offset rim would look superb!❤
Adoor Policeinte kayil orenem ond. ❤
Cambile vandi aanel athu 2 wheel aanu old vandi aanu..
Konacha bgm karanam onnum clear avilea
വീഡിയോ കൊള്ളാം
Full details aayitu parayannam aayinum
Sumo 4x4 salene Onde , Pls DM
Contact number plz