- 97
- 296 498
Biblical T V
เข้าร่วมเมื่อ 19 พ.ย. 2023
(SHALOM PENTECOSTAL CHURCH)
PEYAD
ARYANADU
VENGANOOR
MOOGODE
KODAMKARA
NEDUMANGAD
SREEKARYAM
PEYAD
ARYANADU
VENGANOOR
MOOGODE
KODAMKARA
NEDUMANGAD
SREEKARYAM
ആത്മീയ യാത്രയേ തടയുന്ന 2 ശക്തികൾ പാസ്റ്റർ :ബി.എസ്. വില്യംസാം
#bible #malayalam #blessings #god #love #love #jesuschrist
มุมมอง: 72
วีดีโอ
ഉപദേശം പറയാത്ത ഉപദേശിമാർ സൂക്ഷിക്കുക പാസ്റ്റർ :ബി.എസ് വില്യം സാം
มุมมอง 7354 ชั่วโมงที่ผ่านมา
#jesuschrist #jesus #god #love #blessings #bible
വെള്ളം പോലെ തുളുമ്പുന്നവനേ നീ സ്രഷ്ടനായിരിക്കില്ല # ബി എസ് വില്യം സാം
มุมมอง 299วันที่ผ่านมา
,#bible #blessings #god #jesus #christian
പ്രാർത്ഥിക്കും മുമ്പേ പ്രാർത്ഥാ നാലയം ശുദ്ധമാക്കുക #പാസ്റ്റർ :ബി.എസ് വില്യം സാം
มุมมอง 75514 วันที่ผ่านมา
#bible #blessings #god #jesus #christian #
പ്രാർത്ഥന എന്ന നങ്കൂരം പാസ്റ്റർ ബി.എസ് വില്യം സാം
มุมมอง 32021 วันที่ผ่านมา
പ്രാർത്ഥന എന്ന നങ്കൂരം പാസ്റ്റർ ബി.എസ് വില്യം സാം
pr. William Sam /ലോകത്തോട് ഇട കലർന്ന വിശുദ്ധൻമാർക്ക് എന്തു സംഭവിക്കും
มุมมอง 676หลายเดือนก่อน
Pr: William Sam #christian #message #malayalam #prayer #blessings#bible#peace #lovejesuschrist#god #jesuschrist #jesus #pastor #lovejesusfirst
ഉയരത്തിലുള്ളത് ചിന്തിക്കുന്ന വിശുദ്ധന്മാരും / ഭൂമിയിലുള്ളത് ചിന്തിക്കുന്ന വിശുദ്ധൻമാരും
มุมมอง 5492 หลายเดือนก่อน
ഉയരത്തിലുള്ളത് ചിന്തിക്കുന്ന വിശുദ്ധന്മാരും / ഭൂമിയിലുള്ളത് ചിന്തിക്കുന്ന വിശുദ്ധൻമാരും
വിശുദ്ധൻമാരെ ഈ കാര്യം പ്രവർത്തിച്ചൽ നിത്യത ഇല്ല ( പാസ്റ്റർ ബി.എസ് വില്യം സാം )
มุมมอง 1.4K2 หลายเดือนก่อน
വിശുദ്ധൻമാരെ ഈ കാര്യം പ്രവർത്തിച്ചൽ നിത്യത ഇല്ല ( പാസ്റ്റർ ബി.എസ് വില്യം സാം )
/ദീർഘമായിക്ഷമിക്കണമോ ? വിശുദ്ധൻമാർ / Pr.B S William Sam
มุมมอง 3702 หลายเดือนก่อน
/ദീർഘമായിക്ഷമിക്കണമോ ? വിശുദ്ധൻമാർ / Pr.B S William Sam
പാപത്തിൻ്റെ അനന്തരഫലം #പാസ്റ്റർ : ബി.എസ് വില്യം സാം
มุมมอง 6382 หลายเดือนก่อน
പാപത്തിൻ്റെ അനന്തരഫലം #പാസ്റ്റർ : ബി.എസ് വില്യം സാം
പാസ്റ്റർ രാജു മെത്രയുടെ # പഴയ ഒരു ആത്മീയ സന്ദേശം
มุมมอง 9332 หลายเดือนก่อน
പാസ്റ്റർ രാജു മെത്രയുടെ # പഴയ ഒരു ആത്മീയ സന്ദേശം
വിശുദ്ധൻമാരുടെ ഇടയിലെ ആത്മീയ മരണം / പാസ്റ്റർ :ബി.എസ്. വില്യം സാം
มุมมอง 1.2K2 หลายเดือนก่อน
വിശുദ്ധൻമാരുടെ ഇടയിലെ ആത്മീയ മരണം / പാസ്റ്റർ :ബി.എസ്. വില്യം സാം
ഒരു ഭക്തന് ഇത്രയും കഷ്ടത എന്തിന്? പാസ്റ്റർ രാജു മിത്ര
มุมมอง 21K2 หลายเดือนก่อน
ഒരു ഭക്തന് ഇത്രയും കഷ്ടത എന്തിന്? പാസ്റ്റർ രാജു മിത്ര
മുൻപ് നാം ആരായിരുന്നു : പാസ്റ്റർ വില്യംസാം
มุมมอง 4643 หลายเดือนก่อน
മുൻപ് നാം ആരായിരുന്നു : പാസ്റ്റർ വില്യംസാം
സൂക്ഷിക്കുക:നമ്മുടെ അകത്തെ മനുഷ്യന് ശക്തിയുണ്ടോ? Pr william Sam
มุมมอง 1.2K3 หลายเดือนก่อน
സൂക്ഷിക്കുക:നമ്മുടെ അകത്തെ മനുഷ്യന് ശക്തിയുണ്ടോ? Pr william Sam
//ദൈവമക്കൾ നേരിടുന്ന ഭൂമിയിലെ പരീക്ഷ// Part : 2 // Sis: Swapna Sam
มุมมอง 2643 หลายเดือนก่อน
//ദൈവമക്കൾ നേരിടുന്ന ഭൂമിയിലെ പരീക്ഷ// Part : 2 // Sis: Swapna Sam
Pain of pastor's son / testimony /BR. Biju karukayil
มุมมอง 2.3K3 หลายเดือนก่อน
Pain of pastor's son / testimony /BR. Biju karukayil
പാട്ടുപാടി നാട്ടിലെക്ക് പോയ ദൈവഭക്തൻ ബ്രദർ : ബിജു
มุมมอง 2.8K3 หลายเดือนก่อน
പാട്ടുപാടി നാട്ടിലെക്ക് പോയ ദൈവഭക്തൻ ബ്രദർ : ബിജു
വിശുദ്ധൻമാർക്ക് സമാധാനം ഉണ്ടോ? പാസ്റ്റർ ബി.എസ് വില്യം സാം
มุมมอง 5943 หลายเดือนก่อน
വിശുദ്ധൻമാർക്ക് സമാധാനം ഉണ്ടോ? പാസ്റ്റർ ബി.എസ് വില്യം സാം
ആത്മാവിനെ 'തിരിച്ചറിയുക. പാസ്റ്റർ ബി.എസ് വില്യം സാം
มุมมอง 8483 หลายเดือนก่อน
ആത്മാവിനെ 'തിരിച്ചറിയുക. പാസ്റ്റർ ബി.എസ് വില്യം സാം
നാം പ്രാപിച്ച ആത്മാവ് ഏത്? പാസ്റ്റർ : ബി.എസ് വില്യം സാം
มุมมอง 1.3K3 หลายเดือนก่อน
നാം പ്രാപിച്ച ആത്മാവ് ഏത്? പാസ്റ്റർ : ബി.എസ് വില്യം സാം
വിശുദ്ധന്മാരുടെ ഇടയിലെ വിഗ്രഹാരാധന പാസ്റ്റർ ബി.എസ് വില്യം സാം
มุมมอง 1.5K3 หลายเดือนก่อน
വിശുദ്ധന്മാരുടെ ഇടയിലെ വിഗ്രഹാരാധന പാസ്റ്റർ ബി.എസ് വില്യം സാം
ദൈവ ദാസൻമാരോട് ദൈവം കണക്ക് ചോദിക്കുമോ ? പാസ്റ്റർ :ബി.എസ്. വില്യം സാം
มุมมอง 1.3K3 หลายเดือนก่อน
ദൈവ ദാസൻമാരോട് ദൈവം കണക്ക് ചോദിക്കുമോ ? പാസ്റ്റർ :ബി.എസ്. വില്യം സാം
വിശുദ്ധൻമാരുടെ ഇടയിലെ കൊലപാതകം പാസ്റ്റർ വില്യം സാം
มุมมอง 1.2K3 หลายเดือนก่อน
വിശുദ്ധൻമാരുടെ ഇടയിലെ കൊലപാതകം പാസ്റ്റർ വില്യം സാം
വിശുദ്ധൻമാരെ തകർക്കുന്ന മോഹവലയങ്ങൾ പാസ്റ്റർ ബി.എസ് വില്യം സാം
มุมมอง 2.7K3 หลายเดือนก่อน
വിശുദ്ധൻമാരെ തകർക്കുന്ന മോഹവലയങ്ങൾ പാസ്റ്റർ ബി.എസ് വില്യം സാം
Amen🙏🙏🙏
Amen
🙏🙏
ആത്മരക്ഷ ഓരോരുത്തരുടേയും വ്യക്തിപരമാണു. അവിടെ രാഷ്ട്രീയത്തിൽ എന്നപോലെ അടിച്ചിരുത്തി മുകളിൽ കയറുന്നതു ക്രിസ്തുവിന്റെ സ്നേഹം ആകുമോ? ഓരോരുത്തരും അവരവരെക്കാൾ ശ്രേഷ്ഠരായി മറ്റുള്ളവരെ എണ്ണുക.
ക്രിസ്തു മനുഷ്യരുടെ ഹൃദയത്തിൽ ആത്മാവിനാൽ ജനിക്കാത്തതു കൊണ്ടു അങ്ങനെ യുള്ളവർക്കു എവിടെ യേശു ജനിക്കും എന്നറിയില്ല. രണ്ടായിരത്തി ഇരുപത്തിനാലു വർഷങ്ങൾക്കു മുമ്പേ യേശു ജഡത്തിൽ ആത്മാവിനാൽ ജനിച്ചു. ഇന്നും യേശു ക്രിസ്തു ആത്മാവിനാൽ പാപികളെ രക്ഷിച്ചു അവരിലൂടെ കൃപയാൽ ജനിക്കുന്നു.
നാം ക്രിസ്തുവിലൂടെ പൂർണ്ണമായി മാറിയാലേ മറ്റുള്ളവർക്കു ഉപദേശം കൊടുക്കാൻ സാധിക്കുകയുള്ളൂ.
Good meassage God bless you paster
PrasietheLord. Amen
കുത്തഴിഞ്ഞ രീതികൾ കൊണ്ട് നടക്കുന്ന പാസ്റ്റർ മാരെ എനിക്കറിയാം ഇന്ത്യയിലെ ആദ്യത്തെ സൈബർ കുററവാളി ഒരു ഉപദേശിയായിരുന്നു ഇപ്പോൾ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ട്.
ശക്തമായ ഉപദേശം പാസ്റ്റർ കർത്താവിന് സ്തോത്രം
🔥🔥🔥🔥🙏🙏🙏
🙏🙏
ദൈവം പാപമോചനം തന്നവരെ വീണ്ടും പാപിയാക്കാൻ വേണ്ടി മനപ്പൂർവം മക്കളോടു ബന്ധം ചേരാൻ വന്നു ദോഷം പ്രവർത്തിച്ചു കൊണ്ടിരുന്നാൽ അങ്ങനെ യുള്ളവരുടെ പാപം ദൈവം ക്ഷമിക്കയില്ല. അറിയാതെ ചെയ്യുന്ന പാപം ദൈവം ക്ഷമിക്കും. മനപൂർവ്വം ലോക മനുഷ്യരോടു ചേർന്നു നമ്മെ ദൈവത്തിൽനിന്നകറ്റാൻ വേണ്ടി കൂടെ നിന്നു വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ചെയ്തു കൊണ്ടിരുന്നാൽ എന്റെ ആത്മാവിനെ നഷ്ടമാകാൻ ഞാൻ അനുവദിച്ചു. അങ്ങനെയുള്ള സാഹചര്യത്തിൽ നിന്നു അകന്നു കഴിഞ്ഞാൽ മാത്രമെ നമ്മുക്കുള്ള ആത്മരക്ഷ നഷ്ടമാകാതിരിക്കുകയുള്ളു.
Praise the lord amen
നാം പാപത്തെ തീർത്തും വെറുത്തു കർത്താവായ യേശുവിനോടുള്ള സ്നേഹത്താൽ ഏറ്റുപറഞ്ഞു ഉപേക്ഷിച്ചു ജീവിക്കണം. ലംഘനങ്ങളെ മറെച്ചുവെക്കുന്നവനു ശുഭം വരികയില്ല. അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവനോ (ദയ ലഭിക്കുന്നു) ശുഭം വരുന്നു.
പിശാച് മനുഷ്യരിൽ അഹങ്കാരം കൊടുത്തു കഴിഞ്ഞാൽ അവരിൽ താഴ്മയുള്ള ഹൃദയം ഉണ്ടാവുകയില്ല. താഴ്മയുള്ളവർ , സൗമ്യത യുള്ളവർ ഭാഗ്യവാന്മാർ അവർ ഭൂമിയെ അവകാശമാക്കും
Good message
മനുഷ്യന്റെ അനുസരണക്കേടു മൂലം ദൈവവുമായുള്ള ആത്മീയ ഐക്യത്തിൽ നിന്നു വേർപെട്ടു പോകുന്നു.
മത്തായി: 23 - 14 & 15
ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ ? ആത്മാവു പ്രാപിച്ചവരെല്ലാം കർത്താവായ ക്രിസ്തുവിൽ ഒന്നികുന്നു.
സംഖ്യാ പുസ്തകം: 25 - 1 തൊട്ടു 9 വരെ യുള്ള വാക്യങ്ങൾ.
ദൈവ സഭകളിൽ മുഖപക്ഷം കാണിക്കരുതു. യാക്കോബ്: : 2 -- 1 തൊട്ടു 6 വരെയുള്ള വാക്യങ്ങൾ.
പഴയനിയമത്തിൽ യാക്കോബും ഏശാവും, മൂത്തവൻ ഇളയവനെ സേവിക്കണം എന്നു, ഇതു പുതിയ നിയമത്തിൽ പരിശുദ്ധാത്മാവിനാൽ ഒരു വ്യക്തി തന്റെ ജഡത്തെ പാപത്തിനു മരിപ്പിക്കണം. അങ്ങനെ ജഡത്തിൽ മരിച്ചു ആത്മാവിൽ ജീവിക്കുന്നവർക്കു ജഡമനുഷ്യർ ആത്മമനുഷ്യരെ സേവിക്കുമ്പോഴാണു അവരിലും ദൈവത്തിന്റെ ദയ പ്രകടമാകുന്നതു. ഈ സഹായം ചെയ്യുമ്പോൾ ഹൃദയത്തിൽ പിറുപിറുക്കാതെ തികഞ്ഞ ദൈവസ്നേഹത്താൽ ചെയ്യണം. അങ്ങനെ മാത്രമേ ദൈവത്തിന്റെ നീതി ജാതികളിലേക്കും വരികയുള്ളൂ.
ജഡികമനുഷ്യരല്ല ദൈവത്തിന്റ പരിശുദ്ധാത്മാവിനാൽ നടത്തുന്നവരെ നിയന്ത്രിക്കേണ്ടതു.
യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ.
പൗലോസിനു വന്ന കഷ്ടം കൃപായുഗത്തിൽ ന്യായപ്രമാണത്തിലെ കല്പന കുലപാതകം ചെയ്യരുതു എന്നുള്ളതു ലംഘിച്ചു. കർത്താവിന്റെ ശിഷ്യന്മാരെ ഉപദ്രവിച്ചു സ്തെഫാനോസിനെ കൊല്ലുന്നതിനു കൂട്ടു നിന്നു. അതു കൊണ്ടാണു പൗലോസിനു പരിശുദ്ധാത്മാവിലൂടെ താൻ ചെയ്ത പാപത്തെക്കുറിച്ചു ദൈവത്തിന്റെ നീതിയായ ക്രിസ്തുവിലൂടെ ബോധം വരുത്തുന്നതു. ഞാനൊരു വിഗ്രഹാരാധകയായിരുന്നു. എന്നിലേക്ക് പരിശുദ്ധാത്മാവു വന്നപ്പോൾ വിഗ്രഹാരാധന ദൈവത്തിന്റെ ഒന്നാം കല്പനക്കു വിരോധമാകുന്നു എന്നു വെളിപ്പെടുത്തിതന്നു. 1995 തൊട്ടു ഈ സത്യത്തിലേക്കു വന്നതിനാൽ എന്നെ ഒറ്റപ്പെടുത്തിവെച്ചു. മക്കളെ അന്യമതത്തിലുള്ളവർ വിവാഹം കഴിച്ചു കൊണ്ടുപോയി. ഞാൻ തടസ്സം പറഞ്ഞതു കൊണ്ടു ഒറ്റക്കായി പ്പോയി. ദൈവത്തിന്റെ കൃപ ഇന്നുവരെ കാക്കുന്നു. ദൈവത്തിനു മഹത്വം.
ദൈവാത്മാവു നമ്മുടെ നാവിന്മേൽ തരുന്ന വചനമാണു സഭയിൽ കൊടുക്കേണ്ടതു. ആത്മീയരും ജഡികരും ചേർന്നു മിശ്രവിവാഹം ചെയ്യാൻ സാത്താന്റെ തന്ത്രം ആയിരുന്നു.
ഇതാകുന്നു ദൈവീക സത്യം
🙏🙏
ശലോമോന്റെ പോലെയുള്ള ജീവിതം. ദൈവം അവസാനം തള്ളിക്കളഞ്ഞു.
യേശു കർത്താവിന്റെ സ്നേഹം ഇങ്ങനെയല്ലായിരുന്നു. ഒറ്റപ്പെടുത്തുന്നതു യേശു കർത്താവിന്റെ മനോഭാവമല്ല.
🙏🙏🙏🙏
Nyayaprmanasabhayile.upadhesham.waterbabtisamilla.
ആമേൻ
ആമേൻ
Easy way to answer your prayers, specially pentecostals is not 21 or 40 days fasting. remove all the hatred, self pride, super fake spirituality, jelousy towards co believers etc.
വേറൊരു സംശയം കുരുടൻ നിലവിളിച്ചു ദൈവം നിലവിളി കേട്ടു
ആമേൻ സ്തോത്രം
Amen🙏
Amen
❤
Very good message, thank you brother,
Thanks and welcome
Amen
Thank you welcome
ഇത് ഫുള്ളായിട്ടില്ലല്ലോ❓🙏🏻🙏🏻
Amen🙏🙏
സ്തോത്രം ഹല്ലേലുയ 🙋♂️🙏
Amen🙏🙏🙏
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആമേൻ ഹല്ലേലുയ സ്തോത്രം ❤
Amen 🙏🙏🙏