- 847
- 2 602 222
IHSANI MEDIA
India
เข้าร่วมเมื่อ 8 ธ.ค. 2019
ക്ഷമ ഇസ്ലാമില്,ക്ഷമയുടെ മഹത്വം,riyalu saliheen
ദേഷ്യം ഇസ്ലാമില്,riyalu saliheen,riyalu saliheen class malayalam,ക്ഷമ ഇസ്ലാമില്
มุมมอง: 36
วีดีโอ
ദേഷ്യം നിയന്ത്രിക്കാന്,deshyam kurakkan malayalam islamic speech,deshyam maran ulla dua,
มุมมอง 1527 ชั่วโมงที่ผ่านมา
deshyam kurakkan malayalam islamic speech deshyam maran ulla dua deshyam kurakkan malayalam ദേഷ്യം കുറക്കാന് ആഗ്രഹമുണ്ടോmotivaon malayalam status control ദേഷ്യം കുറക്കാന് ദേഷ്യം നിയന്ത്രിക്കാന് ദേഷ്യം മാറാന് മന്ത്രം ദേഷ്യം ഇസ്ലാമില് ദേഷ്യം എങ്ങനെ കുറയ്ക്കാം ദേഷ്യം എങ്ങനെ നിയന്ത്രിക്കാം ദേശ്യം മാറാന് riyalu saliheen riyalu saliheen class malayalam kshama islamic speech ക്ഷമ ഇസ്ലാമില് ക്ഷമയുടെ പ്...
ummu sulaim history malayalam,ഉമ്മു സുലൈം,ummu sulaim binti milhan,ummu sulaim,riyalu saliheen
มุมมอง 8719 ชั่วโมงที่ผ่านมา
riyalu saliheen riyalu saliheen class malayalam ummu sulaim ummu sulaim binti milhan ummu sulaim history ummu sulaim history malayalam ഉമ്മു സുലൈം ക്ഷമ ഇസ്ലാം ക്ഷമ ഇസ്ലാമില്
ക്ഷമ ഇസ്ലാമില്,kshama islamic speech,ക്ഷമയുടെ മഹത്വം,riyalu saliheen malayalam
มุมมอง 4721 ชั่วโมงที่ผ่านมา
kshama islamic speech ക്ഷമ ഇസ്ലാം ക്ഷമ ഇസ്ലാമില് ക്ഷമയുടെ പ്രതിഫലം ക്ഷമയുടെ മഹത്വം ക്ഷമ ഉണ്ടാവാന് riyadus saliheen malayalam riyalu saliheen malayalam kshamayude mahathwam kshamayude prathiphalam രിയാളു സ്വാലിഹീന്
ക്ഷമയുടെ മഹത്വം,kshamayude mahathwam,riyalu saliheen malayalam,kshamayude prathiphalam,
มุมมอง 48314 วันที่ผ่านมา
ക്ഷമയുടെ പ്രതിഫലം ക്ഷമയുടെ മഹത്വം ക്ഷമ ഇസ്ലാമില് ക്ഷമ ഉണ്ടാവാന് riyadus saliheen malayalam riyalu saliheen malayalam kshamayude mahathwam kshamayude prathiphalam
അനുകരണം ഇസ്ലാമില്,imitating malayalam ,anukaranam islamil,രിയാളു സ്വാലിഹീന്,riyalu saliheen
มุมมอง 30121 วันที่ผ่านมา
imitating malayalam രിയാളു സ്വാലിഹീന് അനുകരണം ഇസ്ലാമില് അനുകരണം riyalu saliheen malayalam riyalu saliheen class malayalam anukaranam
സ്വര്ഗം കൊണ്ട് സന്തോഷ വാര്ത്ത അറിയിക്കപ്പെട്ട 10 സ്വഹാബികള്,riyalu saliheen class malayalam
มุมมอง 25421 วันที่ผ่านมา
riyalu saliheen class malayalam riyalus saliheen malayalam രിയാളു സ്വാലിഹീന് സ്വര്ഗം കൊണ്ട് സന്തോഷ വാര്ത്ത അറിയിക്കപ്പെട്ട 10 സ്വഹാബികള്
makkal maranapettal,kunjungal maranapettal,ummai maranapettal,uppa maranapettal,കാഴ്ച ശക്തി,കാഴ്ച
มุมมอง 30921 วันที่ผ่านมา
riyalus saliheen malayalam,riyalu saliheen class malayalam,ummai maranapettal,uppa maranapettal,kunjungal maranapettal,makkal maranapettal,രിയാളു സ്വാലിഹീന്,ഭര്ത്താവ് മരണപ്പെട്ടാല്,ഉമ്മ മരണപ്പെട്ടാല്,കാഴ്ച ശക്തി,കാഴ്ച,riyadus salihin kitab,riyadus salihin,
kabar ziyarat sthreekal malayalam,സ്ത്രീകള് കബര് സിയാറത്ത്,മഖ്ബറ സിയാറത്ത്,kabar ziyarat malayalam
มุมมอง 80221 วันที่ผ่านมา
riyadus salihin kitab riyadus salihin riyalu saliheen malayalam riyalu saliheen class malayalam kabar ziyarat in islam malayalam kabar ziyarat sthreekal malayalam kabar ziyarat malayalam സ്ത്രീകള് കബര് സിയാറത്ത് കബര് സിയാറത്ത് മഖ്ബറ അനാചാരം മഖ്ബറ സിയാറത്ത് സിയാറത്ത് യാത്ര ഖബ്ര് സിയാറത്ത് രിയാളു സ്വാലിഹീന്
sihr malayalam speech,സിഹ്റ് മാരണം,സിഹ്റ്,riyalu saliheen malayalam,രിയാളു സ്വാലിഹീന്,
มุมมอง 265หลายเดือนก่อน
രിയാളു സ്വാലിഹീന് riyalu saliheen malayalam riyalu saliheen class malayalam sihr islamic speech malayalam sihr malayalam speech സിഹ്റ് മാരണം സിഹ്റ് ചരിത്രം മലയാളം ചരിത്രം ഇസ്ലാം charithram malayalam
രിയാളു സ്വാലിഹീന്,മരണം,riyalussaliheen,maranam aasannamayal,മരണം പ്രഭാഷണം,മരണം ആസന്നമായാല്,maranam
มุมมอง 331หลายเดือนก่อน
രിയാളു സ്വാലിഹീന് രിയാളുസ്വാലിഹീന് മലയാളം മരണം മരണം ആസന്നമായാല് മരണം പ്രഭാഷണം riyalussaliheen riyalu saliheen class malayalam maranam aasannamayal maranam
അനുശോചനം ഇസ്ലാമില്,വിലാപകാവ്യം ഇസ്ലാമില്,വിലാപകാവ്യം
มุมมอง 141หลายเดือนก่อน
വിലാപകാവ്യം ഇസ്ലാമില് അനുശോചനം ഇസ്ലാമില് വിലാപകാവ്യം
peridal in islam,പേരിടല് ഇസ്ലാമില്,പേരിടുമ്പോള് ശ്രദ്ധിക്കേണ്ടത്,riyad us saliheen,peridal chadangu
มุมมอง 300หลายเดือนก่อน
peridal chadangu peridal in islam peridal chadangu in malayalam പേരിടല് ചടങ്ങ് പേരിടല് ഇസ്ലാമില് പേരിടുമ്പോള് ശ്രദ്ധിക്കേണ്ടത് കുഞ്ഞിന് പേരിടല് riyad us saliheen riyalu saliheen class malayalam രിയാളുസ്വാലിഹീന് മലയാളം
ഖുബൈബ് (റ) ചരിത്രം/ആസിം (റ) ചരിത്രം/ഹുബൈബ്/khubaib radiallahu anhu malayalam/asim bin sabit/riyad
มุมมอง 232หลายเดือนก่อน
riyad us saliheen riyalu saliheen class malayalam രിയാളു സ്വാലിഹീന് രിയാളുസ്വാലിഹീന് മലയാളം കടന്നല് ഖുബൈബ് (റ) ചരിത്രം ഹുബൈബ് ആസിം (റ) ചരിത്രം asim bin sabit khubaib radiallahu anhu malayalam khubaib radiallahu anhu
സ്വഹാബികളുടെ ചരിത്രം,കറാമത്ത് കഥകള്,sahabi kalude charithram,karamathukalriyalu saliheen 1508
มุมมอง 119หลายเดือนก่อน
riyalu saliheen: 1508 സ്വഹാബികളുടെ ചരിത്രം ഔലിയാക്കളും കറാമത്തും കറാമത്ത് കഥകള്,കറാമത്ത് സഹാബികള് സഹാബികളുടെ ചരിത്രം sahabi kalude charithram malayalam sahabi kalude charithram sahabi kalude charithram malayalam speech sahabikal sahabi kalude charithram riyalu saliheen riyalu saliheen class malayalam
ശുഹദാക്കള് ഉഹ്ദ് യുദ്ധം രിയാളുസ്വാലിഹീന് മലയാളം riyalu saliheen
มุมมอง 245หลายเดือนก่อน
ശുഹദാക്കള് ഉഹ്ദ് യുദ്ധം രിയാളുസ്വാലിഹീന് മലയാളം riyalu saliheen
saeed ibn zaid,സഈദ് ബ്നു സൈദ്,riyalu saliheen
มุมมอง 111หลายเดือนก่อน
saeed ibn zaid,സഈദ് ബ്നു സൈദ്,riyalu saliheen
saad bin abi waqqas malayalam,സഅദ് ബ്നു അബീ വഖാസ് റ,riyalu saliheen hadees 1505
มุมมอง 65หลายเดือนก่อน
saad bin abi waqqas malayalam,സഅദ് ബ്നു അബീ വഖാസ് റ,riyalu saliheen hadees 1505
umar bin khattab charithram malayalam,ilhaam meaning in malayalam,ഇല്ഹാമ്,umar ibn khattab
มุมมอง 154หลายเดือนก่อน
umar bin khattab charithram malayalam,ilhaam meaning in malayalam,ഇല്ഹാമ്,umar ibn khattab
അബൂബക്കര് സിദ്ധീഖ് (റ) കറാമത്ത്,abubakar siddique story malayalam,riyalu saliheen,
มุมมอง 155หลายเดือนก่อน
അബൂബക്കര് സിദ്ധീഖ് (റ) കറാമത്ത്,abubakar siddique story malayalam,riyalu saliheen,
അസ്ഹാബുല് കഹ്ഫ് പേരുകള്,അസ്ഹാബുല് കഹ്ഫ് ചരിത്രം,ashab e kahf names benefits,ashabul kahf names
มุมมอง 1682 หลายเดือนก่อน
അസ്ഹാബുല് കഹ്ഫ് പേരുകള്,അസ്ഹാബുല് കഹ്ഫ് ചരിത്രം,ashab e kahf names benefits,ashabul kahf names
mariyam beevi charithram,പ്രസവ ശേഷം കഴിക്കേണ്ട ഭക്ഷണം,riyalu saliheen,രിയാളുസ്വാലിഹീന് മലയാളം
มุมมอง 3062 หลายเดือนก่อน
mariyam beevi charithram,പ്രസവ ശേഷം കഴിക്കേണ്ട ഭക്ഷണം,riyalu saliheen,രിയാളുസ്വാലിഹീന് മലയാളം
valiyy,auliyakkal malayalam speech,അല്ലാഹുവിന്റെ ഔലിയാക്കള്,ആരാണ് വലിയ്യ്,valiyy in islam malayalam
มุมมอง 2252 หลายเดือนก่อน
valiyy,auliyakkal malayalam speech,അല്ലാഹുവിന്റെ ഔലിയാക്കള്,ആരാണ് വലിയ്യ്,valiyy in islam malayalam
ദുആഉല് കര്ബ്,dua ul karb benefits,dua ul karb,dua ul karb malayalam,dua al karb malayalam meaning
มุมมอง 1.8K2 หลายเดือนก่อน
ദുആഉല് കര്ബ്,dua ul karb benefits,dua ul karb,dua ul karb malayalam,dua al karb malayalam meaning
അല്ലാഹു സ്വീകരിക്കാത്ത ദുആ,allahu sweekarikkatha dua,riyalu saliheen,riyad us saliheen
มุมมอง 7862 หลายเดือนก่อน
അല്ലാഹു സ്വീകരിക്കാത്ത ദുആ,allahu sweekarikkatha dua,riyalu saliheen,riyad us saliheen
സുജൂദില് മലയാളത്തില് പ്രാര്ത്ഥിക്കാമോ,sujood dua in malayalam,sujood dua,riyalu saliheen class
มุมมอง 3422 หลายเดือนก่อน
സുജൂദില് മലയാളത്തില് പ്രാര്ത്ഥിക്കാമോ,sujood dua in malayalam,sujood dua,riyalu saliheen class
makkale shabikkaruth,ശാപം ഫലിക്കുമോ,ശാപം ഇസ്ലാമില്,പ്രാക്ക് ഏല്ക്കുമോ,riyalu saliheen
มุมมอง 3532 หลายเดือนก่อน
makkale shabikkaruth,ശാപം ഫലിക്കുമോ,ശാപം ഇസ്ലാമില്,പ്രാക്ക് ഏല്ക്കുമോ,riyalu saliheen
jazakallah khair meaning,jazakallah khairan meaning,നന്ദി പറയുന്നത് എങ്ങനെ,riyalu saliheen class
มุมมอง 3222 หลายเดือนก่อน
jazakallah khair meaning,jazakallah khairan meaning,നന്ദി പറയുന്നത് എങ്ങനെ,riyalu saliheen class
dua sweekarikkan malayalam,pettannu dua sweekarikkan malayalam,duak utharam kittan,riyalu saliheen
มุมมอง 7932 หลายเดือนก่อน
dua sweekarikkan malayalam,pettannu dua sweekarikkan malayalam,duak utharam kittan,riyalu saliheen
ഏറ്റവും മഹത്തായ സ്വലാത്ത്,swalath,riyalu saliheen class malayalam,ഇബ്രാഹിമിയ സ്വലാത്ത്,ibrahimiyyah
มุมมอง 8983 หลายเดือนก่อน
ഏറ്റവും മഹത്തായ സ്വലാത്ത്,swalath,riyalu saliheen class malayalam,ഇബ്രാഹിമിയ സ്വലാത്ത്,ibrahimiyyah
Ustha എന്റെ മോന്റെ പനി മാറാൻ ദുവ ചെയ്യണം 😢
إن شاء الله
Ustha എന്റെ മോനിക്ക് കുറച്ചു ദിവസമായി വയങ്കര പനി മാറാൻ ദുവ ചെയ്യണം 😊
إن شاء الله
എന്റെ 1 വയസ്സായ മോൻ പനിയും തലവേദനയും ദുആ ചെയ്യണെ
إن شاء الله
വ്യക്തം 👍👍
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲🤲🤲🤲🤲
إن شاء الله
Alhamdulillah അല്ലാഹുവേ ഞങളുടെ എല്ലാ നിസ്കാരങ്ങളും സ്വീകരിക്കണേ ഞങ്ങളുമരിച്ചാൽ കബറിലേക്ക് വെളിച്ചമാക്കി തരണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🥰🥰🥰🥰🤲🤲🤲🤲🤲🤲ആമീൻ
ആമീൻ
എനിക്ക് ഹജ്ജ് ചെയ്യാനും ഉംറ ചെയ്യാനും വേണ്ടി ദുആ ചെയ്യണേ 🤲🏻
إن شاء الله
🤲🤲🤲🤲🤲🤲
അസ്സലാമുഅലൈക്കും ഉസ്താദേ. വലിയ അശുദ്ധി യുടെ കുളി കുളിച്ചത്സ്വകാര്യ ഭാഗം വൃത്തി യാക്കി. അതിനുശേഷം 3തവണ തല മുതൽ മറ്റു ഭാഗത്തു ഉം വെള്ളം എത്തു ന്ന രീതിയിൽ കഴുകും. നിയ്യത്ത് വെച്ചതിനു ശേഷം ആണ് വെള്ളം ഒഴിക്കുന്നത്. എന്നിട്ടാണ് സോപ്പ് തേച്ചു കുളിക്കുന്നത്. കുളിങ്ങനെ കുളിച്ചാൽ ഫർള് കുളിശ്ശേരിയകുല്ലേ. ഇനിയും കുളിക്കണോ. പറഞ്ഞു തരുമോ 🙏😭
വലിയാശുദ്ധി യെ ഉയർത്തു ന്നു എന്ന് നിയ്യത്ത് വെക്കാൻ പാടില്ലേ ജനമ്പത് കുളിക്ക്
മറുപടി തരുമോ
വ അലൈക്കും സലാം ആദ്യം നിയ്യത്ത് ചെയ്ത് വെള്ളമൊഴിച്ച് കഴുകിയതിന് ശേഷം സോപ്പ് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷേ സോപ്പ് കലർന്ന വെള്ളം കൊണ്ട് നിർബന്ധ കുളി വീടില്ല. സോപ്പ് കലരാത്ത വെള്ളം കൊണ്ടേ ഫർള് കുളി ശരിയാകൂ. അതു കൊണ്ട് നല്ലത് ആദ്യം സോപ്പ് ഉപയോഗിച്ച് ശരീരത്തെ അഴുക്കുകൾ നീക്കിയതിന് ശേഷം നിയ്യത്ത്ചെയ്തു കുളിക്കലാണ്
ജനാബത്ത് കുളിക്ക് വലിയ അശുദ്ധിയെ ഉയർത്തുന്നു എന്ന നിയ്യത്ത് മതിയാകുന്നതാണ്
Shower ll kulikan patuo
പറ്റും
വ്യാഴം - >സൂര്യൻ അസ്തമിച്ചു ശേഷവും സൂര്യൻ ഉദികുന്നത്തിന് മുമ്പ് 77 പ്രാവശ്യം ->വ്യാഴം യ haseeb യ അല്ലാഹ്
Enayum duvail ul padathanam
إن شاء الله
വലിയ ഒരു പ്രതിസന്ധിയിലാണ് ഖൈറിന്റെ വഴി തെളിയാൻ ദുആ കളിൽ ഉൾപെടുത്തുമല്ലോ
إن شاء الله
❤
Ameen
🤲🤲🤲😑😓
ഉസ്താദിന്റെ whats app number tharo Oru shamshayam chodikan An
ശാഫിഈ മദ്ഹബ് പ്രകാരം എല്ലാ ഇബാദത്ത് എടുക്കുന്നവരും ചില കാര്യങ്ങൾ ഹനഫീ മദ്ഹബ് പ്രകാരം (ഉദാഹരണത്തിന്- ഹജ്ജ്, ഉംറ) ചെയ്തു വരുന്നത് ശാഫിഈ മദ്ഹബിൽ വ്യക്തത ഇല്ലാത്ത വിഷയത്തിൽ ആണ്. ഈ ഇഷ്‌റാഖ് നിസ്കാരവും ശാഫിഈ മദ്ഹബിൽ വ്യക്തത ഇല്ലാത്ത ഒന്നാണ്. ഹനഫീ പള്ളികളിൽ പ്രത്യേക പരിഗണന കൊടുത്തു ഇത് എഴുതിയ ബോർഡ്‌കാണാം. സൂര്യന്റെ ഉദയം കഴിഞ്ഞു 20 മിനിറ്റ് മുതൽ അടുത്ത ഒരു മണിക്കൂർ ഇഷ്‌റാഖ് നിസ്കാര സമയം ആണ്. അതിനു ശേഷം മാത്രമേ ളുഹാ സമയം ആരംഭിക്കുകയുള്ളൂ. ചില തെളിവുകൾ താഴെ രേഖപെടുത്താം:- *ളുഹാ നമസ്കാരത്തിന്റെ ശ്രേഷ്ട സമയം* വെയിൽ ചൂടായ ശേഷം നിർവഹിക്കലാണ് നല്ലത്. (ഫതാവാ ഇബ്നു ബാസ് : 11/395) عَنْ زَيْدَ بْنَ أَرْقَمَ، رَأَى قَوْمًا يُصَلُّونَ مِنَ الضُّحَى فَقَالَ أَمَا لَقَدْ عَلِمُوا أَنَّ الصَّلاَةَ فِي غَيْرِ هَذِهِ السَّاعَةِ أَفْضَلُ . إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ صَلاَةُ الأَوَّابِينَ حِينَ تَرْمَضُ الْفِصَالُ ” സൈദുബ്‌നു അർഖമില്‍(റ) നിന്ന് നിവേദനം: (ആദ്യ സമയത്ത്) ളുഹാ നമസ്‌കരിക്കുന്ന ചില ആളുകളെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതല്ലാത്ത സമയത്ത് നമസ്‌കരിക്കലാണ് ഉത്തമമെന്ന് അവർക്കറിഞ്ഞുകൂടെ? നിശ്ചയം റസൂൽ ﷺ പറഞ്ഞിട്ടുണ്ട് : അവ്വാബീങ്ങളുടെ (പാപങ്ങളിൽ നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ ളുഹാ) നമസ്‌കാരം ഒട്ടകകുഞ്ഞുങ്ങൾ അത്യുഷ്ണം കാരണമായി എരിഞ്ഞുപൊളളുന്ന സമയമത്രെ. (മുസ്‌ലിം:748) സൂര്യൻ ഉദിച്ച അല്പം ഉയർന്നാൽ ത്തന്നെ ളുഹാ നമസ്കാരത്തിന്റെ സമയം ആരംഭിക്കുമെങ്കിലും , ഒന്നുകൂടി വെയിൽ തറച്ച് മണൽ ചൂടാകാനെടുക്കുന്ന സമയം പിന്നിട്ടാലാണ് ളുഹാ നമസ്കാരത്തിൻറെ ഏറ്റവും ശ്രേഷ്ഠമായ സമയം എന്നതാണ് ഈ ഹദീസ് പഠിപ്പിക്കുന്നത് ഇമാം നവവി തന്റെ ശറഹ് മുസ്‌ലിമിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഈ സമയത്ത് ളുഹാ നമസ്കരിക്കുന്നതിനെയാണ് അവ്വാബീങ്ങളുടെ (പാപങ്ങളിൽ നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ ) നമസ്‌കാരം എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. عَنْ زَيْدِ بْنِ أَرْقَمَ أَنَّ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَتَى عَلَى مَسْجِدِ قُبَاءَ أَوْ دَخَلَ مَسْجِدَ قُبَاءَ بَعْدَمَا أَشْرَقَتْ الشَّمْسُ فَإِذَا هُمْ يُصَلُّونَ فَقَالَ إِنَّ صَلاةَ الأَوَّابِينَ كَانُوا يُصَلُّونَهَا إِذَا رَمِضَتْ الْفِصَالُ സൂര്യോദയത്തിന് ശേഷം നബി ﷺ ഖുബാ പള്ളിയിലേക്ക് വരുകയോ അവിടെ പ്രവേശിക്കുകയോ ചെയ്തു. അപ്പോൾ അവർ നമസ്കരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: അവ്വാബീൻ നമസ്കാരം (പശ്ചാത്തപിക്കുന്നവരുടെ നമസ്കാരം) അവർ മണൽ ചൂടുപിടിച്ചാലായിരുന്നു നിർവഹിച്ചിരുന്നത്. (അഹ്മദ്) ഇഷ്‌റാഖ് നിസ്കാരം ഹനഫീ മദ്ഹബിൽ പറഞ്ഞ പോലെ നിർവഹിക്കുന്നത് ആയിരിക്കും ഉത്തമം എന്ന് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്
വലിയ ഉപകാരം❤❤
Mashallah 💖❤♥️♥️❣️💞
Alhamdulillah❤❤❤
അൽഹംദുലില്ലാഹ്. അല്ലാഹു ബർക്കത്ത് ചെയ്യട്ടെ.
ആമീൻ
Assalamualaikum
وعليكم السلام
*ആസിം അക്കാദമിയിലൂടെ നിങ്ങൾക്കും വീട്ടിലിരുന്ന് ഖുർആൻ മനഃപാഠമാക്കാം.* തികച്ചും ഗുരു ശിഷ്യ പാരമ്പര്യ ശൈലിയിൽ. മോട്ടിവേഷൻ, സാഹിത്യ കലാ വികസന അവസരങ്ങൾ, ഓഫ് ലൈനായി തന്നെ ഖുർആൻ മുഴുവൻ ഓതിപ്പിക്കുന്ന-ദൗറ അടക്കമുള്ള സർട്ടിഫിക്കറ്റോട് കൂടിയ 4 വർഷ കോഴ്സ്. സനദ് ദാനം - സമാജ - പ്രാക്റ്റിക്കൽ ക്ലാസുകൾ ഓഫ് ലൈനായി നടത്തപ്പെടുന്നു. തികഞ്ഞ അച്ചടക്കമുള്ള - കേരളീയ പണ്ഡിത വേഷമുൾപ്പെടുന്ന - ദീനി ചിട്ടയിലൂടെ നിയന്ത്രിക്കുന്ന പഠന രീതി..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും *( പ്രായ പരിധിയില്ലാതെ പുരുഷന്മാർക്കും ഓൺലൈനായി സ്ത്രീകൾക്കും )* പ്രത്യേകം തയ്യാറാക്കിയ കോഴ്സ്. അടുത്ത ബാച്ചിലേക്ക് 25പേർക്ക് മാത്രം അഡ്മിഷൻ. NB: Fee monthly 1000-/ ഇപ്പോൾ തന്നെ വിളിക്കൂ 📞8089819039
*ആസിം അക്കാദമിയിലൂടെ നിങ്ങൾക്കും വീട്ടിലിരുന്ന് ഖുർആൻ മനഃപാഠമാക്കാം.* തികച്ചും ഗുരു ശിഷ്യ പാരമ്പര്യ ശൈലിയിൽ. മോട്ടിവേഷൻ, സാഹിത്യ കലാ വികസന അവസരങ്ങൾ, ഓഫ് ലൈനായി തന്നെ ഖുർആൻ മുഴുവൻ ഓതിപ്പിക്കുന്ന-ദൗറ അടക്കമുള്ള സർട്ടിഫിക്കറ്റോട് കൂടിയ 4 വർഷ കോഴ്സ്. സനദ് ദാനം - സമാജ - പ്രാക്റ്റിക്കൽ ക്ലാസുകൾ ഓഫ് ലൈനായി നടത്തപ്പെടുന്നു. തികഞ്ഞ അച്ചടക്കമുള്ള - കേരളീയ പണ്ഡിത വേഷമുൾപ്പെടുന്ന - ദീനി ചിട്ടയിലൂടെ നിയന്ത്രിക്കുന്ന പഠന രീതി..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും *( പ്രായ പരിധിയില്ലാതെ പുരുഷന്മാർക്കും ഓൺലൈനായി സ്ത്രീകൾക്കും )* പ്രത്യേകം തയ്യാറാക്കിയ കോഴ്സ്. അടുത്ത ബാച്ചിലേക്ക് 25പേർക്ക് മാത്രം അഡ്മിഷൻ. NB: Fee monthly 1000-/ ഇപ്പോൾ തന്നെ വിളിക്കൂ 📞8089819039
അൽഹംദുലില്ലാഹ്
Dua yil ulpeduthanam 🤲
إن شاء الله
Thouba ye patti vere ullorod chodhich arinjal allah thouba sweekariko
Thoubaye ye patti vere ullorod chodhicha arinjal aa thouba sweekariko
അറിയാത്ത കാര്യം ചോദിച്ചറിയുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. തൗബയുടെ നിബന്ധനകൾ പാലിച്ച് തൗബ ചെയ്താൽ അത് സ്വീകരിക്കപ്പെടുന്നതാണ്
@ oru usthad parayunnadh kettu nammalude thett vere ullorod paranjal aa thouba sweekarikoolann.ariyande paranju poyal sweekarikoole
@@MubiKv-vt7dy ഏത് ഉസ്താദാണ് പറഞ്ഞത്.അങ്ങനെ എങ്കിൽ നബിയുടെ അടുക്കൽ എത്ര സ്വഹാബികളാണ് തെറ്റ് ഏറ്റു പറഞ്ഞിട്ടുള്ളത്. അതുപോലെ 100 പേരെ കൊന്ന ഒരാളുടെ ചരിത്രം ഹദീസിൽ വന്നിട്ടുണ്ട്. അദ്ദേഹവും ആ കാലത്തെ ആലിമിനോട് കുറ്റം ഏറ്റ് പറയുകയും തൗബ ഉണ്ടെന്ന് ആ പണ്ഡിതൻ പറഞ്ഞ സംഭവവും ഉണ്ട്.
@@ihsanimedia7843 darimi attiri thangal enna ustadum pinne siraj balussery nna usthadum parayunnadh kettu
Ammayimmante swabavan nannavan dua chayyane ..oru Baad edangarayi ..
إن شاء الله
😢
😢
😢
Mashaallah
Ameen
അൽഹംദുലില്ലാഹ്
ഏത് കിതാബിലാണ് ഒന്ന് പറഞ്ഞു തരാമോ?
1:48
ദുആയിൽ എന്റെ ഭർത്താവിന്റെ എല്ലാംരോഗ ക്ക് ഷിഫായ്ക്കു കിട്ടാൻ ദുആ ചെയ്യണം എന്റെ പൊന്നുമോനും കുഞ്ഞങ്ങൾക്കും എല്ലാആഫിയതീനും ദുആയിൽ ഉൾപ്പെടുത്തണം ആമീൻ അൽഹംദുലില്ലാഹ് 🌹❤️🙋🏻♂️
إن شاء الله
ആമീൻ 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Farlu nomb khala veetukayum necha nombum onnich edukkan pattumo?
പാടില്ല.ഫർള് ഒന്നേ കരുതാൻ പറ്റൂ.
Sopnam kandu nanavobnum anubhavapettilla urakathil skalam undayath kandu sughavum anubavapettilla kuli nirbadamavo ?unagiyathavo ini
പുറപ്പെട്ട ദ്രാവകം മനിയ്യാണെന്ന് ഉറപ്പായാൽ സുഖം അനുഭവപ്പെട്ടില്ലെങ്കിലും കുളി നിർബന്ധമാണ്. ഇനി മനിയ്യാണോ അല്ലേ എന്ന സംശയമുണ്ടെങ്കിൽ സ്വന്തം ഇഷ്ടം പ്രവർത്തിക്കാം. അതായത് പുറപ്പെട്ടത് മനിയ്യാണെന്ന് സ്വന്തം തീരുമാനിച്ചാൽ കുളിക്കണം.ഇനി മദിയ്യ് (മദജലം) ആണെന്ന സാധ്യത തെരെഞ്ഞെടുത്താൽ കഴുകി കളഞ്ഞാൽ മതി. കുളിക്കണ്ട
Asalamu alaikum
وعليكم السلام
Ariyan intrest indaye video❤ yeniyoum venam imgathe duva meaing videos
അസ്സലാമുഅലൈക്കും ഞാൻ ഇന്ന് വലിയ അശുദ്ധി യുടെ കുളികുളിച്ചു. നിയ്യത്ത് വെച്ചത് വലിയാശുദ്ധിയെ ഉയർത്തഉന്നു എന്നതിന് പകരം ഹായലിനെ ഉയർ ത്തുന്നു എന്ന് നിയ്യത്ത് വെച്ച് എന്ന് മനസ്സിൽ വരുന്നു. ജനബത്തിന്റെ കുളിയൻകുളിച്ചത്. നിയ്യത്ത് വെക്കുബോൾ hayal എന്നാണ് മനസ്സിൽ വരുന്നത്. നിയ്യത്ത് ശെരിയായില്ല എന്ന് തോന്നും. ഇനിയും ജനമ്പത് കുളിക്ക ണോ. ഓസ്വസ് കൊണ്ട് മരുന്ന് കുടിക്കുന്ന ആളാണ്. മറുപടി തരണേ 😭🙏
മനപൂർവ്വമാണ് നിയ്യത്ത് മാറ്റുന്നതെങ്കിൽ കുളി ശരിയാവില്ല. പിഴവ് മൂലമാണെങ്കിൽ ശരിയാകും
ما شاء الله
Pl dua ❤
إن شاء الله
അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിനു ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
ജാറത്തിങ്കൾ എപ്പോഴും വരാ ല്ലേ, 😂😂😂കാരണം പണം
പറഞ്ഞ നിബന്ധനകൾ ഉണ്ടെങ്കിൽ എപ്പോഴും വരാം. ജാറത്തിങ്കൾ പണം ഇടണം എന്ന നിബന്ധന ഇല്ല. ഇഷ്ടമുള്ളവർക്ക് പണം കൊടുക്കാം, കൊടുക്കാതിരിക്കാം. അങ്ങനെ ഒരു നിബന്ധന ആരും പറഞ്ഞിട്ടുമില്ല.
Kulikkunnathinu munp vlu eduthirunnu kuli kazhij kure kazhijittanu vayil kuppilikanum mookil kaayati cheetanum marannath apo kuli sheriyavo pls replay
കുളിക്ക് മുമ്പ് വുളു എടുക്കൽ സുന്നത്താണ്. വുളു എടുത്തില്ലെങ്കിലും കുളി ശരിയാകും. പിന്നെ വുളൂഇൽ മൂക്കിൽ വെളളം കയറ്റി ചീറ്റലും വായിൽ വെള്ളം കൊപ്ളിക്കലും സുന്നത്താണ്. അത് ചെയ്തില്ലെങ്കിലും വുളൂഉം കുളിയും ശരിയാകും