Kottayam Bro
Kottayam Bro
  • 252
  • 2 264 510

วีดีโอ

മനോഹരകാഴ്ച്ച ഒരുക്കും "കൈപ്പുഴ കാറ്റ്" ❤️👌 | #kottayam | #kerala| #kaipuzha |#sasthangal | #neendoor
มุมมอง 23814 วันที่ผ่านมา
കുടുംബത്തോടൊപ്പവും സുഹൃത്തുക്കളുമായും സമയം ചിലവിടാൻ പറ്റിയ സ്ഥലം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി ഉയർത്തപ്പെട്ട നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും മനോഹരമായ പ്രദേശമാണ് " കൈപ്പുഴകാറ്റ് " . പ്രഭാതവും സായാഹ്നവും ഒരുപോലെ മനോഹരമായ പ്രകൃതി ഭംഗി ആവോളമുള്ള സ്ഥലം . നല്ല കാറ്റും സമാധാനപരമായ അന്തരീക്ഷവും . ഒപ്പം മനോഹരമായി ചെയ്തിരിക്കുന്ന ഒരു ഓപ്പൺ ജിം കൂടെ അവിടെയുണ്ട് Google loc...
📍AYYAMPARA HILLS in KOTTAYAM ഫാമിലിയും ഫ്രണ്ട്‌സുമായി പോകാൻ സാധിക്കുന്ന കോട്ടയത്തെ അടിപൊളി spot ♥️🫰
มุมมอง 15421 วันที่ผ่านมา
📍AYYAMPARA HILLS in KOTTAYAM ഫാമിലിയും ഫ്രണ്ട്‌സുമായി പോകാൻ സാധിക്കുന്ന കോട്ടയത്തെ മനോഹരമായിട്ടുള്ള ഒരു വ്യൂ പോയിന്റാണ് അയ്യമ്പാറ. മനോഹരമായ മലനിരകളും ആകാശവും അവിടുത്തെ കാഴ്ച്ചകൾക്ക് ഭംഗി കൂട്ടുന്നു. സൂര്യാസ്തമയ കാഴ്ച്ചകൾ കാണാൻ സഞ്ചരികൾ കൂടുതലായി എത്താറുണ്ട്. 📍LOCATION :- Kottayam - ഈരാറ്റുപേട്ടയിൽ തീക്കോയി എന്ന സ്ഥലത്തുനിന്നും തലനാട് മൂന്നിലവ് പോകുന്ന റൂട്ടിൽ ആണ് Ayyampara hills സ്ഥിതിചെയ്യുന്നത്.
📍വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹം.
มุมมอง 86หลายเดือนก่อน
📍വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹം.
📍നല്ല നാടൻ ഉച്ചഭക്ഷണം തേടിപോകുന്നവർക്ക്‌ ഇതാ ഒരു spot 🥰 "അമ്മച്ചിക്കട" #kottayambro #kottayam
มุมมอง 706หลายเดือนก่อน
📍നല്ല നാടൻ ഉച്ചഭക്ഷണം തേടിപോകുന്നവർക്ക്‌ ഇതാ ഒരു spot 🥰 "അമ്മച്ചിക്കട" #kottayambro #kottayam
📍KAVALIPUZHA MINI BEACH - KOTTAYAM | #kottayam #kidangoor #kottayambro
มุมมอง 130หลายเดือนก่อน
📍KAVALIPUZHA MINI BEACH - KOTTAYAM | #kottayam #kidangoor #kottayambro
📍ARUVIKKACHAL WATERFALLS | KOTTAYAM | Highest Waterfall in #kottayam
มุมมอง 168หลายเดือนก่อน
📍ARUVIKKACHAL WATERFALLS | KOTTAYAM | Highest Waterfall in #kottayam
നല്ല രുചിയൂറും പാലടയും 🤤ഒപ്പം ബോളിയും കിട്ടുന്ന കോട്ടയത്തെ അടിപൊളി സ്പോട്ട് 📍Mani Swamy's Kitchen
มุมมอง 364หลายเดือนก่อน
നല്ല രുചിയൂറും പാലടയും 🤤ഒപ്പം ബോളിയും കിട്ടുന്ന കോട്ടയത്തെ അടിപൊളി സ്പോട്ട് 📍Mani Swamy's Kitchen
kottayam മണർകാട് പള്ളിയിലെ ചെറിയ പെരുന്നാൾ ❤️‍🔥❤️‍🔥❤️‍🔥 | മണർകാട് കാർണിവൽ 2024 🔥| #kottayam
มุมมอง 3556 หลายเดือนก่อน
kottayam മണർകാട് പള്ളിയിലെ ചെറിയ പെരുന്നാൾ ❤️‍🔥❤️‍🔥❤️‍🔥 | മണർകാട് കാർണിവൽ 2024 🔥| #kottayam
മേളത്തിനും താളത്തിനുമൊപ്പം പറന്നിറങ്ങി ചുവടുവെച്ചു ഗരുഡന്മാർ 🔥🔥🔥 | കോട്ടയം മണർകാട് ദേവി ക്ഷേത്രം
มุมมอง 4346 หลายเดือนก่อน
മേളത്തിനും താളത്തിനുമൊപ്പം പറന്നിറങ്ങി ചുവടുവെച്ചു ഗരുഡന്മാർ 🔥🔥🔥 | കോട്ടയം മണർകാട് ദേവി ക്ഷേത്രം
ഇന്ത്യയിലെ ഏറ്റവും വലിയ portable Aquarium ഉള്ള Marine World Expo | @ #alappuzhabeach | #Kottayambro
มุมมอง 37910 หลายเดือนก่อน
ഇന്ത്യയിലെ ഏറ്റവും വലിയ portable Aquarium ഉള്ള Marine World Expo | @ #alappuzhabeach | #Kottayambro
വൈക്കത്തഷ്ടമി 2023 | Vaikom - kottayam
มุมมอง 16111 หลายเดือนก่อน
വൈക്കത്തഷ്ടമി 2023 | Vaikom - kottayam
കോട്ടയത്തെ മറ്റൊരു മനോഹര വെള്ളച്ചാട്ടം-Anchukuzhi Waterfalls-Kottayam (പഞ്ചതീർത്ഥ പരാശക്തിദേവസ്ഥാനം)
มุมมอง 22111 หลายเดือนก่อน
കോട്ടയത്തെ മറ്റൊരു മനോഹര വെള്ളച്ചാട്ടം-Anchukuzhi Waterfalls-Kottayam (പഞ്ചതീർത്ഥ പരാശക്തിദേവസ്ഥാനം)
കോട്ടയത്തെ വിസ്മയിപ്പിച്ച് വടക്കൻ കേരളത്തിന്റെ തെയ്യക്കോലങ്ങൾ 🔥 | #kottayam
มุมมอง 19211 หลายเดือนก่อน
കോട്ടയത്തെ വിസ്മയിപ്പിച്ച് വടക്കൻ കേരളത്തിന്റെ തെയ്യക്കോലങ്ങൾ 🔥 | #kottayam
2 🐒കുരങ്ങന്മാർ🐒 spoted @manarcad | ഏതെങ്കിലും ചരക്കു ലോറിയിൽ കേറി കാടുവിട്ടു പോന്നവരാകും 😆 Kottayam
มุมมอง 466ปีที่แล้ว
2 🐒കുരങ്ങന്മാർ🐒 spoted @manarcad | ഏതെങ്കിലും ചരക്കു ലോറിയിൽ കേറി കാടുവിട്ടു പോന്നവരാകും 😆 Kottayam
ഇത് കോട്ടയമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ 😳 | Kadavupuzha Waterfalls | Kottayam | Erattupetta
มุมมอง 3.3Kปีที่แล้ว
ഇത് കോട്ടയമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ 😳 | Kadavupuzha Waterfalls | Kottayam | Erattupetta
140ൽ അധികം Persian cat ഉള്ള കോട്ടയത്തെതന്നെ ഏറ്റവും വലിയ cat farm | Cat പരിപാലനം രീതികളും detailed
มุมมอง 56Kปีที่แล้ว
140ൽ അധികം Persian cat ഉള്ള കോട്ടയത്തെതന്നെ ഏറ്റവും വലിയ cat farm | Cat പരിപാലനം രീതികളും detailed
മീശമാധവൻ സിനിമയിലൂടെ ആദ്യമായി കണ്ട ആ കാഴ്ച്ച നേരിൽ കണ്ടു| ഡിലീറ്റ് ആയ വീഡിയോ വീണ്ടും| Tholpavakoothu
มุมมอง 249ปีที่แล้ว
മീശമാധവൻ സിനിമയിലൂടെ ആദ്യമായി കണ്ട ആ കാഴ്ച്ച നേരിൽ കണ്ടു| ഡിലീറ്റ് ആയ വീഡിയോ വീണ്ടും| Tholpavakoothu
പാപ്പാൻഞ്ഞിയെ 🎅 കത്തിച്ച് കാർണിവൽ നടത്തി കോട്ടയം | Kottayam Carnival | Vadavathoor Mosco Bund Road
มุมมอง 2.2Kปีที่แล้ว
പാപ്പാൻഞ്ഞിയെ 🎅 കത്തിച്ച് കാർണിവൽ നടത്തി കോട്ടയം | Kottayam Carnival | Vadavathoor Mosco Bund Road
കോട്ടയത്തെ ഏറ്റവും ഉയരംകൂടിയ ടുറിസ്റ്റ് സ്പോട്ട് | Illikkal kallu - Kottayam 👌🏻 Detailed video
มุมมอง 1.7Kปีที่แล้ว
കോട്ടയത്തെ ഏറ്റവും ഉയരംകൂടിയ ടുറിസ്റ്റ് സ്പോട്ട് | Illikkal kallu - Kottayam 👌🏻 Detailed video
മുന്നിൽ വെള്ളച്ചാട്ടമുള്ള കോട്ടയത്തെ ഏക ക്ഷേത്രം | Aruvikal | Kottayam
มุมมอง 3.5Kปีที่แล้ว
മുന്നിൽ വെള്ളച്ചാട്ടമുള്ള കോട്ടയത്തെ ഏക ക്ഷേത്രം | Aruvikal | Kottayam
ഓരോ യാത്രയും പുതിയ കാഴ്ച്ചകളാണ് ഒപ്പം പുതിയ ആളുകളും | Kottayam to Alappuzha Budget Boating
มุมมอง 384ปีที่แล้ว
ഓരോ യാത്രയും പുതിയ കാഴ്ച്ചകളാണ് ഒപ്പം പുതിയ ആളുകളും | Kottayam to Alappuzha Budget Boating
വിദേശ രാജ്യങ്ങളിൽ കാണുന്നപോലയുള്ള കാഴ്ച്ചകൾ ഇനി ഇവിടെ കണ്ടാലോ | Tunnel അക്വാറിയവും കാഴ്ച്ചകളും
มุมมอง 224ปีที่แล้ว
വിദേശ രാജ്യങ്ങളിൽ കാണുന്നപോലയുള്ള കാഴ്ച്ചകൾ ഇനി ഇവിടെ കണ്ടാലോ | Tunnel അക്വാറിയവും കാഴ്ച്ചകളും
ഒരു വർക്കിംഗ്‌ ഗ്രാമഫോൺ ആദ്യമായി കണ്ടപ്പോൾ
มุมมอง 61ปีที่แล้ว
ഒരു വർക്കിംഗ്‌ ഗ്രാമഫോൺ ആദ്യമായി കണ്ടപ്പോൾ
Marine Drive ലെ ഒരു അടിപൊളി സായാഹ്നം 👌🏻 | #kochi #marinedrive
มุมมอง 60ปีที่แล้ว
Marine Drive ലെ ഒരു അടിപൊളി സായാഹ്നം 👌🏻 | #kochi #marinedrive
നൂറ്റാണ്ടുകൾ പഴക്കമുള്ള കഴ്ച്ചകൾ | ഉറപ്പായും ഇവിടെ ഒന്ന് കേറി നോക്കണം | Kerala Folklore Museum
มุมมอง 106ปีที่แล้ว
നൂറ്റാണ്ടുകൾ പഴക്കമുള്ള കഴ്ച്ചകൾ | ഉറപ്പായും ഇവിടെ ഒന്ന് കേറി നോക്കണം | Kerala Folklore Museum
300 വർഷം പഴക്കമുള്ള വിളക്കുമാടത്തെ നെല്ലറ മേട!! കാണാത്തവര് വേഗം വിട്ടോ | Nellara Meda | Vilakkumadam
มุมมอง 532ปีที่แล้ว
300 വർഷം പഴക്കമുള്ള വിളക്കുമാടത്തെ നെല്ലറ മേട!! കാണാത്തവര് വേഗം വിട്ടോ | Nellara Meda | Vilakkumadam
The Kashmir of South India | Munnar | കുറച്ച് മൂന്നാർ കാഴ്ച്ചകൾ ആയാലോ
มุมมอง 972 ปีที่แล้ว
The Kashmir of South India | Munnar | കുറച്ച് മൂന്നാർ കാഴ്ച്ചകൾ ആയാലോ
Palakkari Aqua Tourism Centre - Kottayam | Vaikom | ഫാമിലിയായി കുറച്ച് സമയം ഇവിടെ ചിലവിടാം |kottayam
มุมมอง 23K2 ปีที่แล้ว
Palakkari Aqua Tourism Centre - Kottayam | Vaikom | ഫാമിലിയായി കുറച്ച് സമയം ഇവിടെ ചിലവിടാം |kottayam
ഈ ആശയം ഒരു നാടിന്റെ മുഖഛായ തന്നെ മാറ്റും | Murinjapuzha food street - Bridge | @SafariTVLive
มุมมอง 3732 ปีที่แล้ว
ഈ ആശയം ഒരു നാടിന്റെ മുഖഛായ തന്നെ മാറ്റും | Murinjapuzha food street - Bridge | @SafariTVLive

ความคิดเห็น

  • @saransaran1487
    @saransaran1487 3 วันที่ผ่านมา

    ആരാ ജയിച്ചത്

    • @kottayambro
      @kottayambro 3 วันที่ผ่านมา

      മത്സരം റദ്ധാക്കി. ഫൈനൽ നടന്നില്ല. കൂടുതൽ വിവരങ്ങൾ അറിയില്ല

    • @MuleppadamVlogs
      @MuleppadamVlogs 3 วันที่ผ่านมา

      KTBC 🔥🔥🔥

    • @kottayambro
      @kottayambro 3 วันที่ผ่านมา

      @MuleppadamVlogs 🥰👍

    • @MuleppadamVlogs
      @MuleppadamVlogs 3 วันที่ผ่านมา

      @@kottayambro nte channelil visadhamayit vlog varunnund nale...@NRVlogsKumarakom

    • @kottayambro
      @kottayambro 3 วันที่ผ่านมา

      @MuleppadamVlogs 👍

  • @bijojoseph534
    @bijojoseph534 5 วันที่ผ่านมา

    മഴയത്തു മത്സരിച്ചാൽ കൂടുതൽ സമയം എടുക്കും... അത് manoj പത്തുതെങ്കിലിംനും അറിയാം... എന്നിട്ട് 2 ഉം 3 ഉം heats മഴ മാറാൻ wait ചെയ്തത് എന്തിന്... ആലപ്പുഴ ക്ലബ്കളെ സഹായിക്കാനോ...

    • @kottayambro
      @kottayambro 5 วันที่ผ่านมา

      സാധാരണ മഴയത്തു തന്നെ ഇങ്ങനെ മത്സരങ്ങൾ നടത്താറുണ്ടോ???

  • @SachuKodugallur
    @SachuKodugallur 5 วันที่ผ่านมา

    മഴയാണേൽ നിങ്ങൾ പങ്കെടുക്കാതെ അന്നേരം പ്രതികരിക്കണം. അല്ലാതെ മത്സരം പൂർത്തിയായിട്ട് തോറ്റതിനു ശേഷം വമ്പത്തരം കാണിച്ചിട്ട് കാര്യമില്ല. ഇത് അംഗീകരിക്കാൻ കഴിയാത്ത പ്രശ്നമാണ്. ഇത് മറ്റു വള്ളക്കാരുടെ പ്രതീക്ഷ നശിപ്പിച്ച്. കളിയും മുടക്കി, ഇങ്ങനെയാണേൽ വള്ളംകളി അധികം വൈകാതെ നിർത്തലാക്കേണ്ടി വരും . വള്ളംകളി മാറ്റിയപ്പോൾ എന്തായിരുന്നു പ്രതിഷേധം ഇത്തരം തെമ്മാടിത്തരം കാണിച്ച് നഷ്ടം വരുത്തുന്നതിന് പ്രശ്നമില്ലാലേ. എത്രയെത്ര മത്സരങ്ങൾ കനത്ത മഴയത്ത് നടത്തിയിരിക്കുന്നു. ഇത് ചുമ്മാ പട്ടി ഷോ 😂

    • @kottayambro
      @kottayambro 5 วันที่ผ่านมา

      ശെരിക്കും എന്താ സംഭവിച്ചത് എന്ന് പോലും മനസിലായില്ല. വള്ളം വന്ന് പെട്ടന്നു വിലങ്ങി ഇടുന്നത് മാത്രം കണ്ടു. മൈക് sound ഒട്ടും clear അല്ലാരുന്നു. പറയുന്നത് എന്താണെന്നു മനസിലാകുന്നില്ലാരുന്നു. ആകെ മൊത്തം ജഗപൊക പിന്നെ മഴയും 😂

    • @sreejith-4444
      @sreejith-4444 4 วันที่ผ่านมา

      സത്യം പറഞ്ഞാൽ ഇല്ലായ്മ.. ഏതു....... ഒരാൾ എങ്കിലും പ്രതികരിച്ചല്ലോ Hat's of KTBC💞

    • @kottayambro
      @kottayambro 4 วันที่ผ่านมา

      👍

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 5 วันที่ผ่านมา

    ഞാനും ഉണ്ടായിരുന്നു അവിടെ

    • @kottayambro
      @kottayambro 5 วันที่ผ่านมา

      ❤️🥰🥰👍

    • @kottayambro
      @kottayambro 5 วันที่ผ่านมา

      അവസാനം എന്ത് പറ്റി?

  • @sreekumarputhenmadam4036
    @sreekumarputhenmadam4036 5 วันที่ผ่านมา

    👌

    • @kottayambro
      @kottayambro 5 วันที่ผ่านมา

      🥰🥰

  • @sreekumarputhenmadam4036
    @sreekumarputhenmadam4036 5 วันที่ผ่านมา

    Supper 👌👌

    • @kottayambro
      @kottayambro 5 วันที่ผ่านมา

      🥰🥰🥰

  • @kottayambro
    @kottayambro 5 วันที่ผ่านมา

    അവസാനം എന്താണ് സംഭവിച്ചതെന്നു നേരിട്ട് പരിപാടി കണ്ട ആർക്കെങ്കിലും പിടികിട്ടിയോ??? 🤔🤔🤔 ഉണ്ടെങ്കിൽ ഒന്ന് കമന്റ്‌ ഇടണേ 👍

  • @traveler7953
    @traveler7953 5 วันที่ผ่านมา

    ❤👌supper

    • @kottayambro
      @kottayambro 5 วันที่ผ่านมา

      ❤️🥰🥰

  • @AbhijithAS-jm3hq
    @AbhijithAS-jm3hq 8 วันที่ผ่านมา

    Super

    • @kottayambro
      @kottayambro 8 วันที่ผ่านมา

      🥰🥰

  • @ratheesankariathara377
    @ratheesankariathara377 12 วันที่ผ่านมา

    ഒരു വീഡിയോ ചെയ്യുമ്പോ ആദ്യം സ്ഥലം പറയണം 🤔

    • @kottayambro
      @kottayambro 12 วันที่ผ่านมา

      വിഡിയോയിൽ സ്ഥലം കൃത്യമായി പറയുന്നുണ്ട്.

  • @AnuSurendran-e6x
    @AnuSurendran-e6x 15 วันที่ผ่านมา

    Verygoodbro❤

    • @kottayambro
      @kottayambro 15 วันที่ผ่านมา

      🥰🥰

  • @jibinabrahamebenezer
    @jibinabrahamebenezer 23 วันที่ผ่านมา

    Nice

    • @kottayambro
      @kottayambro 23 วันที่ผ่านมา

      Thank you 🥰🥰🥰

  • @jibinabrahamebenezer
    @jibinabrahamebenezer 23 วันที่ผ่านมา

    • @kottayambro
      @kottayambro 23 วันที่ผ่านมา

      ❤️❤️❤️🥰

  • @traveler7953
    @traveler7953 23 วันที่ผ่านมา

    ❤❤❤

    • @kottayambro
      @kottayambro 23 วันที่ผ่านมา

      🥰🥰

  • @AMEXALEX
    @AMEXALEX 23 วันที่ผ่านมา

    • @kottayambro
      @kottayambro 23 วันที่ผ่านมา

      Thank you ❤️🥰

  • @traveler7953
    @traveler7953 23 วันที่ผ่านมา

    • @kottayambro
      @kottayambro 23 วันที่ผ่านมา

      ❤️❤️

  • @traveler7953
    @traveler7953 23 วันที่ผ่านมา

    👌👌

    • @kottayambro
      @kottayambro 23 วันที่ผ่านมา

      🥰🥰

  • @MANJU-zx2lk
    @MANJU-zx2lk 24 วันที่ผ่านมา

    എന്റെ കേരളം. എത്ര സുന്ദരം ❤️

    • @kottayambro
      @kottayambro 24 วันที่ผ่านมา

      ❤️❤️

  • @JJ-es8rh
    @JJ-es8rh 26 วันที่ผ่านมา

    Beautiful 🎉

    • @kottayambro
      @kottayambro 26 วันที่ผ่านมา

      ❤️❤️

  • @arjunpr6426
    @arjunpr6426 28 วันที่ผ่านมา

    Chuvaannaaplavanoooo chemplavanodaaaa😅

    • @kottayambro
      @kottayambro 27 วันที่ผ่านมา

      രണ്ടും രണ്ടാ. ചുവന്ന പ്ലാവ് ആണ് ഈ സ്ഥലം. ചേമ്പ്ലാവ് വേറെ ഉണ്ട്

  • @CraftWorldbyUnni-zt3sr
    @CraftWorldbyUnni-zt3sr 28 วันที่ผ่านมา

    Good 👍

    • @kottayambro
      @kottayambro 28 วันที่ผ่านมา

      🥰🥰

  • @CraftWorldbyUnni-zt3sr
    @CraftWorldbyUnni-zt3sr 28 วันที่ผ่านมา

    Super video

    • @kottayambro
      @kottayambro 28 วันที่ผ่านมา

      🥰🥰

  • @sureshnair4233
    @sureshnair4233 28 วันที่ผ่านมา

    നല്ല ഫുഡ്‌ ❤

    • @kottayambro
      @kottayambro 28 วันที่ผ่านมา

      🥰👍

  • @nissamkhader9990
    @nissamkhader9990 29 วันที่ผ่านมา

    Inaguration November 15

    • @kottayambro
      @kottayambro 29 วันที่ผ่านมา

      Confrm ആണോ bro?

  • @seethaps3958
    @seethaps3958 หลายเดือนก่อน

    കടലാസ്സിലെ കളർകൂടി വയറ്റിലേക്കു ചെന്നാൽ വയറു വേദന ഫ്രീ

  • @geo-q8s
    @geo-q8s หลายเดือนก่อน

    ❤️🤍

    • @kottayambro
      @kottayambro หลายเดือนก่อน

      🥰❤️🥰

  • @Rojusmathew
    @Rojusmathew หลายเดือนก่อน

    Ennanu poythu

    • @kottayambro
      @kottayambro หลายเดือนก่อน

      Oct 10 2024

  • @shinups1242
    @shinups1242 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @kottayambro
      @kottayambro หลายเดือนก่อน

      🥰🥰❤️

  • @abeemathewmahew7744
    @abeemathewmahew7744 หลายเดือนก่อน

    • @kottayambro
      @kottayambro หลายเดือนก่อน

      🥰🥰❤️

  • @mallu2255.
    @mallu2255. หลายเดือนก่อน

    • @kottayambro
      @kottayambro หลายเดือนก่อน

      🥰🥰

  • @btsforever7kings297
    @btsforever7kings297 หลายเดือนก่อน

    • @kottayambro
      @kottayambro หลายเดือนก่อน

      🥰🥰

  • @mallu2255.
    @mallu2255. หลายเดือนก่อน

    🔥

    • @kottayambro
      @kottayambro หลายเดือนก่อน

      ❤️🥰❤️

  • @kottayambro
    @kottayambro หลายเดือนก่อน

    📍നല്ല നാടൻ ഉച്ചഭക്ഷണം തേടിപോകുന്നവർക്ക്‌ ഇതാ ഒരു spot 🥰 "അമ്മച്ചിക്കട" രമണിയമ്മയും ഷേർലി ചേച്ചിയും വർഷങ്ങളായി നടത്തുന്ന നല്ല നാടൻ ഊണ് കിട്ടുന്ന ഒരു കൊച്ചുകട. കടയ്ക്ക് പ്രേത്യേകിച്ചു പേരില്ല. ഇപ്പോൾ പറഞ്ഞ് പറഞ്ഞ് "അമ്മച്ചിക്കട" എന്നാണ് കടയ്ക്ക് പേര്. 📍Kottayam - അയർക്കുന്നം തിരുവഞ്ചൂർ റൂട്ടിൽ കണ്ടൻചിറ എന്ന സ്ഥലത്താണ് ഈ ഭക്ഷണശാല പ്രവർത്തിക്കുന്നത്. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ പ്രവർത്തനമുണ്ട്.

  • @dibujohn5634
    @dibujohn5634 หลายเดือนก่อน

    .adichu.keriva.

    • @kottayambro
      @kottayambro หลายเดือนก่อน

      🥰🥰🥰👍

    • @kottayambro
      @kottayambro หลายเดือนก่อน

      നവംബറിൽ opening എന്ന് കേൾക്കുന്നു

  • @arjunpr6426
    @arjunpr6426 หลายเดือนก่อน

    Niceee❤

    • @kottayambro
      @kottayambro หลายเดือนก่อน

      Thanks bro ❤️🥰

  • @ARSdrawings0806
    @ARSdrawings0806 หลายเดือนก่อน

    ഞങ്ങളും പോയി 🙏

    • @kottayambro
      @kottayambro หลายเดือนก่อน

      🥰🥰🥰👍

  • @nandukrishnancv2814
    @nandukrishnancv2814 หลายเดือนก่อน

    😋😋

    • @kottayambro
      @kottayambro หลายเดือนก่อน

      🥰🥰🥰

  • @JemilSaji-rf7og
    @JemilSaji-rf7og หลายเดือนก่อน

    👌👌👌

    • @kottayambro
      @kottayambro หลายเดือนก่อน

      🥰🥰

  • @isaacipe8023
    @isaacipe8023 หลายเดือนก่อน

    Location?

    • @kottayambro
      @kottayambro หลายเดือนก่อน

      Location വരുന്നത് കോടിമത ബോട്ട് ജെട്ടിക്ക് അടുത്ത്. ഇപ്പോൾ ഈ food ഒക്കെ ഉണ്ടോ എന്ന് അറിയില്ല കേട്ടോ. Video ഇട്ടിട്ട് 2 years ആയി

    • @isaacipe8023
      @isaacipe8023 หลายเดือนก่อน

      Where exactly

  • @traveler7953
    @traveler7953 หลายเดือนก่อน

    👌👌👌❤

    • @kottayambro
      @kottayambro หลายเดือนก่อน

      🥰🥰🥰❤️

  • @traveler7953
    @traveler7953 หลายเดือนก่อน

    👌

    • @kottayambro
      @kottayambro หลายเดือนก่อน

      🥰🥰🥰

  • @traveler7953
    @traveler7953 หลายเดือนก่อน

    ❤❤

    • @kottayambro
      @kottayambro หลายเดือนก่อน

      ❤️❤️❤️

  • @RenjuJose-l2v
    @RenjuJose-l2v หลายเดือนก่อน

    നല്ല ഊണ്, മിതമായ വിലയും 😊

    • @kottayambro
      @kottayambro หลายเดือนก่อน

      ❤️

  • @sabupn4065
    @sabupn4065 หลายเดือนก่อน

    Location tharamo

    • @kottayambro
      @kottayambro หลายเดือนก่อน

      Location :- കോട്ടയം മണിപ്പുഴ signal ന്റെ അവിടെ നിന്നും മൂലേടം മേൽപ്പാലത്തിന്റെ അടിയിൽ ( പാലം കയറാതെ പാലത്തിന്റെ സൈഡ് റോഡിൽകൂടെ പോണം ) last ഭാഗത്ത്‌. ( അതിന്റെ അടുത്ത് ഉള്ള മറ്റൊരു landmark - army കാന്റീൻ ഉണ്ട്) പാർക്കിംഗ് ഇട കുറവാണ്.

  • @parthasarathyparvathy3917
    @parthasarathyparvathy3917 หลายเดือนก่อน

    👍👍👍

    • @kottayambro
      @kottayambro หลายเดือนก่อน

      ❤️❤️❤️

  • @Goutham_girish
    @Goutham_girish หลายเดือนก่อน

    • @kottayambro
      @kottayambro หลายเดือนก่อน

      ❤️❤️❤️

  • @cheriankc7957
    @cheriankc7957 หลายเดือนก่อน

    ഞാൻ ഇവിടന്ന് പല പ്രാവശ്യം ഊണ് കഴിച്ചിട്ടുണ്ട്. അവിടെ പ്രായമായ ഒരു അമ്മച്ചി ഉണ്ടായിരുന്നു ( ചട്ടയും മുണ്ടും വേഷം )ആ അമ്മച്ചിയെപ്പറ്റി ഒന്നും പറഞ്ഞില്ല

    • @kottayambro
      @kottayambro หลายเดือนก่อน

      Video ഇട്ട ശേഷം ആണ് അവിടുത്തെ അമ്മച്ചിയെ പറ്റി ഞാനും അറിയുന്നത്. Video എടുത്തപ്പോൾ ആരും പറഞ്ഞില്ല.

  • @onmishimphrui8139
    @onmishimphrui8139 หลายเดือนก่อน

    I was one of the students of this school from manipur.❤ Thank u so much brother. While watching this video lots of memories are being regained. I was a state level javelin athlete of this school aswell football team captain. ❤I wish i could come visit again.

    • @kottayambro
      @kottayambro หลายเดือนก่อน

      ❤️❤️❤️

  • @ozymandias7372
    @ozymandias7372 หลายเดือนก่อน

    Went there 3 weeks ago. Amazing food must try there mean pollichathu.

    • @kottayambro
      @kottayambro หลายเดือนก่อน

      🥰👍

  • @Soniya644
    @Soniya644 หลายเดือนก่อน

    Opening date??

    • @kottayambro
      @kottayambro หลายเดือนก่อน

      Date confrm ആയിട്ടില്ല എന്ന് തോന്നുന്നു. പണികൾ ഒക്കെ നടന്നോണ്ടിരിക്കുന്നു. ക്രിസ്മസ് ന് മുൻപ് കാണാൻ സാധ്യതയുണ്ട്