Chaithra Media
Chaithra Media
  • 549
  • 1 027 168
നെപ്പോളിയൻ നീരണിയൽ ചടങ്ങ് | Nepoleon Veppu Vallam Neeraniyal
നെപ്പോളിയൻ നീരണിയൽ ചടങ്ങ് | Nepoleon Veppu Vallam നീരാണിയാൽ.... തലവടിയിലെ ഒരു കൂട്ടം വള്ളംകളി പ്രേമികളുടെ നേതൃത്വത്തിൽ നെപ്പോളിയൻ A ഗ്രേഡ് വെപ്പുവള്ളം സാബു ആശാരിയുടെ കരവിരുത്തിൽ രൂപം കൊണ്ട വള്ളം 01/01/2025 ൽ നീരണിഞ്ഞു #nepoliyan #ntbr #vibes #jalolsavam #boatrace #, vallamkali
มุมมอง: 2 170

วีดีโอ

Nepolian | നെപ്പോളിയൻ..വെപ്പ് A ഗ്രേഡ് വള്ളം #nepoliyan #ntbr #jalolsavam
มุมมอง 385หลายเดือนก่อน
Nepolian | നെപ്പോളിയൻ..വെപ്പ് A ഗ്രേഡ് വള്ളം #ntbr #jalolsavam #boatrace #vallamkali ബി തലവടിയിലെ ഒരു കൂട്ടം ജലോത്സവ പ്രേമികളുടെ നേതൃത്വത്തിൽ നെപ്പോളിയൻ A ഗ്രേഡ് വെപ്പുവള്ളം സാബു ആചാരിയുടെ കര വിരുതിൽ... 01/01/2025 ന് 10 നും 11 നും മദ്ധ്യേ നീരണിയുന്നു... തലവടി വില്ലേജ് ഓഫീസിനു സമീപമാണ് മാലിപ്പുര...
നിരണം ചുണ്ടൻ & NBC at കരുവാറ്റ
มุมมอง 46หลายเดือนก่อน
നിരണം ചുണ്ടൻ & NBC at കരുവാറ്റ
പാണ്ടനാട് CBL 2024| 1st Heets നിരണം ചുണ്ടൻ വിജയി
มุมมอง 4692 หลายเดือนก่อน
പാണ്ടനാട് CBL 2024| 1st Heets നിരണം ചുണ്ടൻ വിജയി
Pandanadu CBL 2024| 1st Loosers Final
มุมมอง 1152 หลายเดือนก่อน
Pandanadu CBL 2024| 1st Loosers Final
Niranam Chunden | 2024 ലെ CBL മത്സരങ്ങൾക്കായി നീരണിഞ്ഞു..
มุมมอง 7852 หลายเดือนก่อน
Niranam Chunden | 2024 ലെ CBL മത്സരങ്ങൾക്കായി നീരണിഞ്ഞു..
Niranam Chunden & NBC Niranam Upper Kuttanad Jalolsavam 2024
มุมมอง 1263 หลายเดือนก่อน
Niranam Chunden & NBC Niranam Upper Kuttanad Jalolsavam 2024
Ambalakdavan പുന്നമട ട്രാക്കിൽ... ന്യൂ കാവാലം & എമിറേറ്റ്സ് ബോട്ട് ക്ലബ്‌ #ntbr #vallamkali
มุมมอง 4973 หลายเดือนก่อน
Ambalakdavan പുന്നമട ട്രാക്കിൽ... ന്യൂ കാവാലം & എമിറേറ്റ്സ് ബോട്ട് ക്ലബ്‌ #ntbr #vallamkali
Thalavadi Chunden | തലവടി ചുണ്ടൻ | നീരേറ്റുപുറം ജനകീയ ട്രോഫി നേടി... #ntbr #thalavadichunden #ubc
มุมมอง 5684 หลายเดือนก่อน
Thalavadi Chunden | തലവടി ചുണ്ടൻ | നീരേറ്റുപുറം ജനകീയ ട്രോഫി നേടി... #ntbr #thalavadichunden #ubc
Thalavadi Chunden | തലവടി ചുണ്ടൻ & UBC കൈനകരി Trail at Neerettupuram Track #thalavadichunden #ubc
มุมมอง 2.2K4 หลายเดือนก่อน
Thalavadi Chunden | തലവടി ചുണ്ടൻ & UBC കൈനകരി Trail at Neerettupuram Track #thalavadichunden #ubc
Ambalakkadavan|അമ്പലക്കടവൻ | Mannar Mahathma Jalolsavam 2024 #ntbr #jalolsavam #vallamkali #boatrace
มุมมอง 2134 หลายเดือนก่อน
Ambalakkadavan|അമ്പലക്കടവൻ | Mannar Mahathma Jalolsavam 2024 #ntbr #jalolsavam #vallamkali #boatrace
Melpadam | മേൽപ്പാടം PBC പള്ളാത്തുരുത്തി യുടെ കൈക്കരുത്തിൽ മാന്നാർ മഹാത്മാ ട്രോഫി നേടി #ntbr
มุมมอง 1.1K4 หลายเดือนก่อน
Melpadam | മേൽപ്പാടം PBC പള്ളാത്തുരുത്തി യുടെ കൈക്കരുത്തിൽ മാന്നാർ മഹാത്മാ ട്രോഫി നേടി #ntbr
Ambalakkadavan | അമ്പലക്കടവൻ Mannar Mahathma Boat Race #ntbr #boatrace #jalolsavam #vallamkali
มุมมอง 5704 หลายเดือนก่อน
Ambalakkadavan | അമ്പലക്കടവൻ Mannar Mahathma Boat Race #ntbr #boatrace #jalolsavam #vallamkali
Melpadam & PBC | മേൽപ്പാടം & പിബിസി വിജയാഘോഷം #NTBR #reelsvideoシ #melpadamchunden #വള്ളംകളി
มุมมอง 594 หลายเดือนก่อน
Melpadam & PBC | മേൽപ്പാടം & പിബിസി വിജയാഘോഷം #NTBR #reelsvideoシ #melpadamchunden #വള്ളംകളി
Melpadam Chunden | PBC പള്ളാത്തുരുത്തിയുടെ കൈക്കരുത്തിൽ കന്നിക്കിരീടം നേടി മേൽപ്പാടം ചുണ്ടൻ #ntbr
มุมมอง 1.3K4 หลายเดือนก่อน
Melpadam Chunden | PBC പള്ളാത്തുരുത്തിയുടെ കൈക്കരുത്തിൽ കന്നിക്കിരീടം നേടി മേൽപ്പാടം ചുണ്ടൻ #ntbr
നവജ്യോതി അപ്പർ കുട്ടനാട് ജലോത്സവത്തിൽ വിജയി #ntbr #jalolsavam #boatrace #vallamkali
มุมมอง 2334 หลายเดือนก่อน
നവജ്യോതി അപ്പർ കുട്ടനാട് ജലോത്സവത്തിൽ വിജയി #ntbr #jalolsavam #boatrace #vallamkali
Niranam Chunden Trail | നിരണം ചുണ്ടൻ #ntbr #niranamchunden #jalolsavam #boatrace #vallamkali
มุมมอง 2254 หลายเดือนก่อน
Niranam Chunden Trail | നിരണം ചുണ്ടൻ #ntbr #niranamchunden #jalolsavam #boatrace #vallamkali
Niranam Chunden & Niranam Boat Club Trail 11/09/2024 at Nereettupuram Race Track #niranamchunden
มุมมอง 4164 หลายเดือนก่อน
Niranam Chunden & Niranam Boat Club Trail 11/09/2024 at Nereettupuram Race Track #niranamchunden
Kadapra Puthen Palliyodam| കടപ്ര പുത്തൻ പള്ളിയോടം നീരണിഞ്ഞു #palliyodam
มุมมอง 1.2K4 หลายเดือนก่อน
Kadapra Puthen Palliyodam| കടപ്ര പുത്തൻ പള്ളിയോടം നീരണിഞ്ഞു #palliyodam
Kadapra Puthen Palliyodam |കടപ്ര പുത്തൻ പള്ളിയോടം നീരണിയാൻ തയാറായി... #palliyodam
มุมมอง 3464 หลายเดือนก่อน
Kadapra Puthen Palliyodam |കടപ്ര പുത്തൻ പള്ളിയോടം നീരണിയാൻ തയാറായി... #palliyodam
Kasthoori ente kasthori #song #kidssong #funny
มุมมอง 2155 หลายเดือนก่อน
Kasthoori ente kasthori #song #kidssong #funny
Kadavil Chunden| കടവിൽ ചുണ്ടൻ നീരണിഞ്ഞു #ntbr #boatrace #vallamkali #jalolsavam
มุมมอง 2.3K5 หลายเดือนก่อน
Kadavil Chunden| കടവിൽ ചുണ്ടൻ നീരണിഞ്ഞു #ntbr #boatrace #vallamkali #jalolsavam
Kadavil Chunden | കടവിൽ ചുണ്ടൻ നീരണിയാൻ തയ്യാറാകുന്നു
มุมมอง 2.9K5 หลายเดือนก่อน
Kadavil Chunden | കടവിൽ ചുണ്ടൻ നീരണിയാൻ തയ്യാറാകുന്നു
Nepoleon|നെപ്പോളിയൻ|തലവടിയിൽ നിന്നുള്ള വെപ്പ് A ഗ്രേഡ് വള്ളത്തിന്റെ മലർത്തൽ കർമ്മം
มุมมอง 7585 หลายเดือนก่อน
Nepoleon|നെപ്പോളിയൻ|തലവടിയിൽ നിന്നുള്ള വെപ്പ് A ഗ്രേഡ് വള്ളത്തിന്റെ മലർത്തൽ കർമ്മം
നിരണം ചുണ്ടൻ ട്രയൽ #ntbr #jalolaavam #boatrace #niranamchunden
มุมมอง 2726 หลายเดือนก่อน
നിരണം ചുണ്ടൻ ട്രയൽ #ntbr #jalolaavam #boatrace #niranamchunden
Niranam Chunden & NBC Trail #ntbr #niranamchunden #keralaboatrace #vallamkali
มุมมอง 3806 หลายเดือนก่อน
Niranam Chunden & NBC Trail #ntbr #niranamchunden #keralaboatrace #vallamkali
നിരണം ചുണ്ടൻ & NBC ട്രയൽ #niranamchunden #ntbr #jalolsavam
มุมมอง 4606 หลายเดือนก่อน
നിരണം ചുണ്ടൻ & NBC ട്രയൽ #niranamchunden #ntbr #jalolsavam
നിരണവും പിള്ളേരും... #ntbr #niranamchunden #boatrace #jalolsavam
มุมมอง 4176 หลายเดือนก่อน
നിരണവും പിള്ളേരും... #ntbr #niranamchunden #boatrace #jalolsavam
നിരണം ചുണ്ടനും NBC നിരണം ട്രയൽ #niranamchunden #ntbr #boatrace #jalolsavam
มุมมอง 5366 หลายเดือนก่อน
നിരണം ചുണ്ടനും NBC നിരണം ട്രയൽ #niranamchunden #ntbr #boatrace #jalolsavam
നിരണം ചുണ്ടൻ & NBC നിരണം ട്രയൽ #ntbr #keralaboatrace #niranamchunden #jalolsavam
มุมมอง 1K6 หลายเดือนก่อน
നിരണം ചുണ്ടൻ & NBC നിരണം ട്രയൽ #ntbr #keralaboatrace #niranamchunden #jalolsavam

ความคิดเห็น

  • @sunithajohny-jg8hk
    @sunithajohny-jg8hk วันที่ผ่านมา

    ❤❤❤❤❤

  • @maheshmohanan2619
    @maheshmohanan2619 หลายเดือนก่อน

    🙏♥️🙏♥️

  • @bijukc150
    @bijukc150 หลายเดือนก่อน

    🥰🥰🥰

    • @ChaithraMedia
      @ChaithraMedia หลายเดือนก่อน

      ❤️😍😍😍🥰

  • @ShijiShijinair
    @ShijiShijinair หลายเดือนก่อน

    🙏🙏🙏

  • @FestivalChannel.
    @FestivalChannel. 2 หลายเดือนก่อน

    🎉🎉🎉🎉

    • @ChaithraMedia
      @ChaithraMedia 2 หลายเดือนก่อน

      ❤️❤️❤️

  • @jayakumari7948
    @jayakumari7948 2 หลายเดือนก่อน

    ചിത്തിരപുരം തമ്പുരാൻ🙏🏻🙏🏻

    • @ChaithraMedia
      @ChaithraMedia 2 หลายเดือนก่อน

      ❤️❤️

  • @sunithajohny-jg8hk
    @sunithajohny-jg8hk 3 หลายเดือนก่อน

    ❤❤❤❤

    • @ChaithraMedia
      @ChaithraMedia 3 หลายเดือนก่อน

      ❤️❤️

  • @shojijomol8869
    @shojijomol8869 3 หลายเดือนก่อน

    ❤❤❤

    • @ChaithraMedia
      @ChaithraMedia 3 หลายเดือนก่อน

      ❤️❤️😍😍😍🥰

  • @sarathsasi8122
    @sarathsasi8122 3 หลายเดือนก่อน

    ❤❤❤❤

    • @ChaithraMedia
      @ChaithraMedia 3 หลายเดือนก่อน

      ❤️❤️😍😍

  • @RajirajiRajiraji-w1t
    @RajirajiRajiraji-w1t 3 หลายเดือนก่อน

    Super

    • @ChaithraMedia
      @ChaithraMedia 3 หลายเดือนก่อน

      ❤️😍🥰

  • @FestivalChannel.
    @FestivalChannel. 3 หลายเดือนก่อน

    🎉🎉🎉❤❤❤

    • @ChaithraMedia
      @ChaithraMedia 3 หลายเดือนก่อน

      @@FestivalChannel. ❤️❤️❤️😍

  • @pesaccount8840
    @pesaccount8840 4 หลายเดือนก่อน

    🔥🔥

  • @satheeshkumarps281
    @satheeshkumarps281 4 หลายเดือนก่อน

    Ubc 🔥

  • @salessales6287
    @salessales6287 4 หลายเดือนก่อน

    ഇത്തവണ വെറുതെ ഓവർഹൈപ്പ് കൊടുക്കേണ്ട. UBC-യിൽ 52 അന്യസംസ്ഥാന പ്രൊഫഷണലുകൾ ഉണ്ടെന്ന കാര്യം NTBR കമ്മറ്റിയിൽ ഒരു ആരോപണമായി ഉയർന്നു വന്നിട്ടുണ്ട്. പല ടീമുകളിൽ നിന്നും ഇതൊരു പരാതിയായി ലഭിച്ചു കഴിഞ്ഞു. നീരെറ്റുപുറത്തു ആ മണ്ടന്മാരായ നിരണത്തുകാരെ പറ്റിച്ച പോലെ നെഹ്‌റു ട്രോഫിയിൽ അത്രയും പേരെ ഇറക്കി തുഴയിച്ചാൽ ആദ്യമാണ് ഹീറ്റ്സിൽ സമയത്തിന്റെ അടിസ്ഥാനത്തിൽ ജയിച്ചിട്ടും അയോഗ്യരാക്കപ്പെടുന്ന ആദ്യ ടീമായി UBC മാറും. സൂക്ഷിച്ചാൽ തലവടി ചുണ്ടന് കൊള്ളാം. അല്ലെങ്കിൽ ചീത്തപ്പേര് നിങ്ങൾക്കും കൂടെ കിട്ടും. ആരൊക്കെ വള്ളത്തിൽ കേറുന്നു എന്നു സ്ക്രൂട്ടണി ചെയ്യാനല്ല കമ്മറ്റി ഇരിക്കുന്നത്. കൂടുതൽ കയറ്റിയാൽ UBC യേ അയോഗ്യരാക്കാൻ ഉറച്ചു തന്നെയാണ്. മാന്നാത്ത് പോയി കാണിച്ച കോപ്രായങ്ങൾ പുന്നമടയിൽ നടക്കില്ല എന്നും വള്ളംകളി എന്നാൽ UBC കൈനകരി എന്നല്ലെന്നും അന്ന് നിങ്ങൾ അറിയും. അയോഗ്യരാക്കി നാണം കെട്ടിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

    • @ChaithraMedia
      @ChaithraMedia 4 หลายเดือนก่อน

      പ്രാദേശിക മത്സരങ്ങളിൽ എത്ര അന്യ സംസ്ഥാന തുഴച്ചിൽ കാരെ വേണമെങ്കിലും പങ്കെടുപ്പിക്കാം, അതിനു പ്രത്യേക നിയമമോ നിയന്ത്രണങ്ങളോ ഇല്ല, NTBR അങ്ങനെ അല്ല, അവിടെ കാര്യങ്ങൾ മാറും, എല്ലാരും കളിച്ചു വരട്ടെ 👍

    • @satheeshkumarps281
      @satheeshkumarps281 4 หลายเดือนก่อน

      ആണോടാ കുഞ്ഞേ 🤣

  • @sudharavi420
    @sudharavi420 4 หลายเดือนก่อน

    Thalavady chundan jaich

    • @ChaithraMedia
      @ChaithraMedia 4 หลายเดือนก่อน

      👍👍👍

    • @ChaithraMedia
      @ChaithraMedia 4 หลายเดือนก่อน

      അഭിനന്ദനങ്ങൾ

  • @sunithasubashsunithas8757
    @sunithasubashsunithas8757 4 หลายเดือนก่อน

    UBC❤🔥🔥🔥🙏👍

  • @KeralaEntertainments.
    @KeralaEntertainments. 4 หลายเดือนก่อน

    🎉🎉🎉

    • @ChaithraMedia
      @ChaithraMedia 4 หลายเดือนก่อน

      ❤️❤️❤️😍😍😍👍🥰

  • @shamspr6913
    @shamspr6913 4 หลายเดือนก่อน

  • @bineshgpillai9966
    @bineshgpillai9966 4 หลายเดือนก่อน

    Congrats melpadom chundan

  • @KeralaEntertainments.
    @KeralaEntertainments. 4 หลายเดือนก่อน

    🎉🎉🎉

    • @ChaithraMedia
      @ChaithraMedia 4 หลายเดือนก่อน

      👍👍👍👍

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 4 หลายเดือนก่อน

    ❤❤❤❤❤❤❤

    • @ChaithraMedia
      @ChaithraMedia 4 หลายเดือนก่อน

      ❤️😍😍😍😍😍😍🥰🥰🥰

  • @Chirihulkyoutube
    @Chirihulkyoutube 4 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

    • @ChaithraMedia
      @ChaithraMedia 4 หลายเดือนก่อน

      🔥🔥🔥🥰🥰🥰🥰😍

  • @shijokuriackose-cv1ge
    @shijokuriackose-cv1ge 4 หลายเดือนก่อน

    ഇത് melpadom അന്നോ 🙄😄

  • @salessales6287
    @salessales6287 4 หลายเดือนก่อน

    മനോജ്‌ ആശാന്റെ പ്രെഡിക്ഷനിൽ ഇത്തവണത്തെ കറുത്തകുതിരകളാകാൻ പോകുന്ന ടീം. ഇവർ എന്ത് ചെയ്യും എപ്പോൾ ചെയ്യും എന്നൊന്നും കൃത്യമായി പ്രവചിക്കാൻ ആകില്ല. ഏറ്റവും വലിയ ഭീഷണി ഇതുവരെയും മുഴുവൻ professionals നെ ഇറക്കി തുഴയാത്ത നിരണം.

    • @ChaithraMedia
      @ChaithraMedia 4 หลายเดือนก่อน

      മുമ്പ് നിരണത്തെ പറ്റി ഇങ്ങനെ ഒന്നും അല്ലയിരുന്നു അണ്ണന്റെ അഭിപ്രായം, എന്താ ഇപ്പോൾ ഇങ്ങനെ???

    • @salessales6287
      @salessales6287 4 หลายเดือนก่อน

      @@ChaithraMedia നിങ്ങൾ ടീമിൽ അവസാന നിമിഷം എന്തൊക്കെയോ കാട്ടിക്കൂട്ടി. നെഹ്‌റു ട്രോഫി മാറ്റി വെക്കും മുൻപുള്ള നിങ്ങളുടെ പിള്ളേര് ടീം വെച്ച് നിങ്ങൾ 7ആം സ്ഥാനമേ വരത്തുള്ളായിരുന്നു. നിങ്ങളുടെ നെഹ്‌റു ട്രോഫി ട്രയൽ ടൈമിംഗ് മറക്കരുത്. 5:12. ഇന്നലെ നിങ്ങളുടെ ടീമിൽ മുതിർന്നവരെയും കുറെ കണ്ടു. അതിനർത്ഥം നിങ്ങൾ അവസാന നിമിഷം എന്തൊക്കെയോ മറിമായം ടീമിൽ കാണിച്ചു എന്നർത്ഥം. നിങ്ങളുടെ ടീം പെട്ടെന്ന് മെച്ചപ്പെട്ടതാ. കാശ് നന്നായി ഇറക്കുന്നുണ്ട്. നിങ്ങളുടെ അന്യസംസ്ഥാനക്കാർ 2-3 പേരെ മാത്രം ഞങ്ങൾ കണ്ടുള്ളൂ. എന്തായാലും മുൻനിര ടീമുകളിൽ എല്ലാം 20 പേരെങ്കിലും കാണണം. അങ്ങനെ ഒരു കൂട്ടം നിങ്ങളുടെ ടീമിൽ വരുമോ ഇല്ലയോ എന്നത് മാത്രമാണ് നിരണം ടീമിനെ അപ്രവചനീയമാക്കിയിരിക്കുന്നത്. നിങ്ങളുടെ ടീമിന്റെ നേതാക്കന്മാർ കൊള്ളാം. അവസാന നിമിഷം നല്ല ടീം ഉണ്ടാക്കിയെടുത്തു.

  • @achuthen123
    @achuthen123 4 หลายเดือนก่อน

    എട്ടു നിലയിൽ പൊട്ടാൻ കടവിൽ ചുണ്ടൻ.

  • @salessales6287
    @salessales6287 4 หลายเดือนก่อน

    വള്ളം ഏതും ആയിക്കോട്ടെ, കപ്പ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് തന്നെ.

    • @ChaithraMedia
      @ChaithraMedia 4 หลายเดือนก่อน

      PBC 🔥🔥🔥🔥

  • @FestivalChannel.
    @FestivalChannel. 4 หลายเดือนก่อน

    🎉🎉🎉

    • @ChaithraMedia
      @ChaithraMedia 4 หลายเดือนก่อน

      ❤️❤️😍🔥🥰

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 4 หลายเดือนก่อน

    ❤❤❤❤

    • @ChaithraMedia
      @ChaithraMedia 4 หลายเดือนก่อน

      @@radhakrishnanpnthiruvalla2775 ❤️😍

  • @FestivalChannel.
    @FestivalChannel. 4 หลายเดือนก่อน

    ❤❤❤

    • @ChaithraMedia
      @ChaithraMedia 4 หลายเดือนก่อน

      ❤️❤️😍🥰🥰

  • @Chirihulkyoutube
    @Chirihulkyoutube 5 หลายเดือนก่อน

    🫡🫡🫡🔥🔥🔥🔥

  • @rathheshr
    @rathheshr 5 หลายเดือนก่อน

    🙏🙏🙏

    • @ChaithraMedia
      @ChaithraMedia 5 หลายเดือนก่อน

      🙏🙏🙏

  • @FestivalChannel.
    @FestivalChannel. 5 หลายเดือนก่อน

    ❤❤❤

  • @Ammuvineeth1998
    @Ammuvineeth1998 5 หลายเดือนก่อน

    ❤❤❤❤

    • @ChaithraMedia
      @ChaithraMedia 5 หลายเดือนก่อน

      😍😍❤️

  • @DISCOVERYMEDIA.
    @DISCOVERYMEDIA. 5 หลายเดือนก่อน

    ❤❤❤

  • @SaloojaSreedharan
    @SaloojaSreedharan 5 หลายเดือนก่อน

    Super ❤❤❤

  • @Mahi.M-nd1bm
    @Mahi.M-nd1bm 5 หลายเดือนก่อน

    🤍 super anallo

  • @FestivalChannel.
    @FestivalChannel. 5 หลายเดือนก่อน

    ❤❤❤🎉🎉🎉

  • @sareeshpk4568
    @sareeshpk4568 5 หลายเดือนก่อน

    😂😂😂

    • @ChaithraMedia
      @ChaithraMedia 5 หลายเดือนก่อน

      ❤️😍😄

  • @vinisajith1377
    @vinisajith1377 5 หลายเดือนก่อน

    ❤എന്റെ പൊന്നുമോൾ ❤️❤️❤️❤️❤️ ചൈത്ര ❤️

    • @ChaithraMedia
      @ChaithraMedia 5 หลายเดือนก่อน

      ❤️❤️

  • @Leo_boy_x7
    @Leo_boy_x7 5 หลายเดือนก่อน

    King of aranmula 🎉❤

  • @സ്കറിയസ്കറിയ
    @സ്കറിയസ്കറിയ 5 หลายเดือนก่อน

    ആശംസകൾ

  • @kottappurthubijoy4530
    @kottappurthubijoy4530 5 หลายเดือนก่อน

    ❤❤❤❤

    • @ChaithraMedia
      @ChaithraMedia 5 หลายเดือนก่อน

      ❤️😍♥️

  • @pauljacob6980
    @pauljacob6980 5 หลายเดือนก่อน

    🎉കടവിൽ ചുണ്ടന് എല്ലാവിധ വിജയാശംസകളും.......

    • @ChaithraMedia
      @ChaithraMedia 5 หลายเดือนก่อน

      👍👍

    • @salessales6287
      @salessales6287 17 วันที่ผ่านมา

      എന്തിനോ വേണ്ടി ഇറക്കിയ വള്ളം. കൊള്ളാവുന്ന ഒരു ടീമിനും വേണ്ട. വെറുതെ ഉണ്ടെന്ന് പറയാൻ വേണ്ടി പണിഞ്ഞു. 😄😄

    • @ChaithraMedia
      @ChaithraMedia 17 วันที่ผ่านมา

      ഓ... ശരി അണ്ണാ 🙏

  • @SanthoshKs-d4f
    @SanthoshKs-d4f 5 หลายเดือนก่อน

    Ethu evida ee vallam kadavil vallam place parayunnilla

    • @ChaithraMedia
      @ChaithraMedia 5 หลายเดือนก่อน

      ഇതു പരുമല - ചെങ്ങന്നൂർ റൂട്ടിൽ ഇല്ലിമല പാലത്തിനു സമീപം

  • @robyvarughese
    @robyvarughese 5 หลายเดือนก่อน

    Chandan.perukatte.athimanoharamsya.chundan.malsarsrangal.kooduthal.kandaa swadhikkan.saadhikkatte.Kerala thinte.pytrikam.jewolikkatte...nammude.chhundan.vallam

    • @ChaithraMedia
      @ChaithraMedia 5 หลายเดือนก่อน

      👍👍👍👍

  • @FestivalChannel.
    @FestivalChannel. 5 หลายเดือนก่อน

    ❤❤❤🎉🎉🎉

    • @ChaithraMedia
      @ChaithraMedia 5 หลายเดือนก่อน

      ❤️😍😍♥️

  • @vinisajith1377
    @vinisajith1377 5 หลายเดือนก่อน

    കുട്ടനാട്ടുകാർക്ക് വള്ളം കളി രക്തത്തിൽ അലിഞ്ഞു ചേർന്ന ഹരം ആണ്.... എനിക്കും അതേ.... പക്ഷെ തുഴ മാറുന്നത് ഇത്രേം അടുത്ത് കാണാൻ കഴിഞ്ഞിട്ടില്ല

  • @vinisajith1377
    @vinisajith1377 5 หลายเดือนก่อน

    👍👍👍

  • @vinisajith1377
    @vinisajith1377 5 หลายเดือนก่อน

    😂😂😂😂

    • @ChaithraMedia
      @ChaithraMedia 5 หลายเดือนก่อน

      😄😄😄