- 167
- 113 967
Dr Anthru
เข้าร่วมเมื่อ 21 ธ.ค. 2011
Welcome to our TH-cam channel, where we provide you with comprehensive knowledge and guidance on Ayurvedic medicine and wellness.
Our channel is dedicated to helping you understand the principles of Ayurveda and how they can be applied in your daily life to achieve optimal health and well-being. Our Ayurvedic Doctor will share their expertise and insights on various health issues and provide you with practical tips, remedies, and lifestyle recommendations.
We also offer educational videos on Ayurvedic nutrition, herbal remedies, yoga, and meditation. Our goal is to empower you to take control of your health and make informed decisions about your well-being.
If you are interested in learning more about Ayurveda and natural healing, then be sure to subscribe to our channel and hit the notification bell to stay updated on our latest videos. Thank you for choosing our TH-cam channel, and we look forward to helping you on your journey to better health.

നടുവേദന, കഴുത്ത് വേദന അറിയേണ്ടതെല്ലാം | Online Webinar
നടുവേദന, കഴുത്ത് വേദന അറിയേണ്ടതെല്ലാം | Online Webinar
มุมมอง: 311
วีดีโอ
നടുവേദന അനുഭവിക്കുന്നവർ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ | Dr. Anthru
มุมมอง 2585 หลายเดือนก่อน
നടുവേദന അനുഭവിക്കുന്നവർ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ | Dr. Anthru
ചുരുങ്ങിയ ചിലവിൽ MRI എടുക്കാം. | Dr. Anthru
มุมมอง 10Kปีที่แล้ว
ചുരുങ്ങിയ ചിലവിൽ MRI എടുക്കാം. | Dr. Anthru
ഡയാലിസിസും കിഡ്നി മാറ്റി വെക്കലും ഒഴിവാക്കി കിഡ്നി രോഗം ചികിത്സിക്കാം | Dr. Anthru
มุมมอง 159ปีที่แล้ว
ഡയാലിസിസും കിഡ്നി മാറ്റി വെക്കലും ഒഴിവാക്കി കിഡ്നി രോഗം ചികിത്സിക്കാം | Dr. Anthru
പ്രമേഹ രോഗികൾ നോമ്പ് എടുക്കാൻ പാടുണ്ടോ? | Dr. Anthru
มุมมอง 249ปีที่แล้ว
പ്രമേഹ രോഗികൾ നോമ്പ് എടുക്കാൻ പാടുണ്ടോ? | Dr. Anthru
Inspiring Diabetic and Weight Loss Journey!
มุมมอง 126ปีที่แล้ว
Inspiring Diabetic and Weight Loss Journey!
നടുവേദന ചികിത്സ വീട്ടിൽ നിന്ന് തുടങ്ങാം | Dr. Anthru
มุมมอง 502ปีที่แล้ว
നടുവേദന ചികിത്സ വീട്ടിൽ നിന്ന് തുടങ്ങാം | Dr. Anthru
സ്ട്രോക്ക് രോഗിയുടെ ചികിത്സാനുഭവം | Stroke Treatment
มุมมอง 88ปีที่แล้ว
സ്ട്രോക്ക് രോഗിയുടെ ചികിത്സാനുഭവം | Stroke Treatment
ആയുർവ്വേദം സ്മാർട്ട് ആവുന്നു. | Dr. Anthru
มุมมอง 812 ปีที่แล้ว
ആയുർവ്വേദം സ്മാർട്ട് ആവുന്നു. | Dr. Anthru
വേദന മാറ്റാനുണ്ടോ വേദന നടുവേദന | Dr. anthru |
มุมมอง 972 ปีที่แล้ว
വേദന മാറ്റാനുണ്ടോ വേദന നടുവേദന | Dr. anthru |
വേദന മാറ്റാനുണ്ടോ വേദന തല വേദന | Dr. anthru |
มุมมอง 432 ปีที่แล้ว
വേദന മാറ്റാനുണ്ടോ വേദന തല വേദന | Dr. anthru |
വേദന മാറ്റാനുണ്ടോ വേദന എന്ന് ചോദിക്കേണ്ട അവസ്ഥ | Dr. Anthru
มุมมอง 602 ปีที่แล้ว
വേദന മാറ്റാനുണ്ടോ വേദന എന്ന് ചോദിക്കേണ്ട അവസ്ഥ | Dr. Anthru
ഉൾഅർശ്ശസ് ഉദവേദന (internal piles) |Dr.anthru|
มุมมอง 562 ปีที่แล้ว
ഉൾഅർശ്ശസ് ഉദവേദന (internal piles) |Dr.anthru|
മലബന്ധം വയറ് വേദന ക്രൂര കോഷ്ഠം constipation |Dr.anthru |
มุมมอง 422 ปีที่แล้ว
മലബന്ധം വയറ് വേദന ക്രൂര കോഷ്ഠം constipation |Dr.anthru |
ലിസ്‌തെസിസ്, ഡിസ്ക് ബൾജ്, വേദന ( disc bulge,listhesis,pain ) | Dr.anthru |
มุมมอง 1002 ปีที่แล้ว
ലിസ്‌തെസിസ്, ഡിസ്ക് ബൾജ്, വേദന ( disc bulge,listhesis,pain ) | Dr.anthru |
Motor Neuron Disease | Autophagy Series - 23 | Dr. Anthru
มุมมอง 1142 ปีที่แล้ว
Motor Neuron Disease | Autophagy Series - 23 | Dr. Anthru
മനുഷ്യ കേരളം ( manushya keralam) |Dr.anthru |
มุมมอง 312 ปีที่แล้ว
മനുഷ്യ കേരളം ( manushya keralam) |Dr.anthru |
Motor Neuron Disease | Autophagy Series - 15 | Dr. Anthru
มุมมอง 172 ปีที่แล้ว
Motor Neuron Disease | Autophagy Series - 15 | Dr. Anthru
യൂറിക് ആസിഡ് പരിഹാരം എന്ത് ? | Dr.anthru |
มุมมอง 912 ปีที่แล้ว
യൂറിക് ആസിഡ് പരിഹാരം എന്ത് ? | Dr.anthru |
ഉപ്പൂറ്റി വേദന എങ്ങനെ കുറക്കാം (Uppootti vedana maran) | Dr.anthru |
มุมมอง 522 ปีที่แล้ว
ഉപ്പൂറ്റി വേദന എങ്ങനെ കുറക്കാം (Uppootti vedana maran) | Dr.anthru |
ശരീര വേദനകൾ വീട്ടിൽ നിന്ന് തന്നെ പെട്ടെന്ന് മാറാൻ കാന്താരി മുറിവെണ്ണ ബാം SPK BALM | Dr.Anthru
มุมมอง 1012 ปีที่แล้ว
ശരീര വേദനകൾ വീട്ടിൽ നിന്ന് തന്നെ പെട്ടെന്ന് മാറാൻ കാന്താരി മുറിവെണ്ണ ബാം SPK BALM | Dr.Anthru
ശരീര വേദനകൾ വീട്ടിൽ നിന്ന് തന്നെ പെട്ടെന്ന് മാറാൻ കറുത്ത മർമാണി ലേപം (കറുത്ത ബട്ട്) | Dr.Anthru
มุมมอง 1.7K2 ปีที่แล้ว
ശരീര വേദനകൾ വീട്ടിൽ നിന്ന് തന്നെ പെട്ടെന്ന് മാറാൻ കറുത്ത മർമാണി ലേപം (കറുത്ത ബട്ട്) | Dr.Anthru
വീടുകളിലെ വേദനകളെ വിട, DRAFT PROJECT | Dr.Anthru
มุมมอง 1052 ปีที่แล้ว
വീടുകളിലെ വേദനകളെ വിട, DRAFT PROJECT | Dr.Anthru
ഡോളോ ജ്യൂസ് മരുന്നോ? ജ്യൂസോ ? | Dr: Anthru
มุมมอง 282 ปีที่แล้ว
ഡോളോ ജ്യൂസ് മരുന്നോ? ജ്യൂസോ ? | Dr: Anthru
جزاك الله خير 🙏
Location എവിടാണ് ലെഗ് mri ethrakum
Enth kondaan kalinte poraadi yil thanupp kalath niskarikkunnithidayil vedana varunnath?
നല്ല അറിവ് ഇത്തരം അറിവുകൾ ഇനിയും ഉണ്ടാവട്ടെ..
njanaara
Open this link to join Discount MRI & Tests WhatsApp Community: chat.whatsapp.com/IjLtfgssuD8LLWNCn3mPpk For more details call: +91 8921519269
😢
എനിക്ക് നടു വിനാണ് എടുക്കണം എത്ര ആവും
കൂടുതൽ വിവരങ്ങൾക്ക് : +91 8921519269
ഇത് എവിടെ യാണ്
സർ , എന്റെ ഡിസ്ക്ക് വേദനയാണ് ഇപ്പോൾ വേദന അസഹിനമാണ് ഇരുന്നട്ത്ത് നിന്ന് എഴുനേൽക്കാനോ ഇരുന്ന് ജോലി ചെയ്യാനോ പറ്റുനില്ല ,Dr കാണിച്ചപ്പോൾ MRi സ്കാനിംഗ് എടുക്കണം എന്ന് പറഞ്ഞു , സാമ്പത്തിക്ക കഷ്ട്ടം ഏറെ അനുഭവിക്കുന്ന എനിക്ക് MRi ഒരു സ്വപ്നം മാത്രമാണ് ഒന്ന് സഹായിക്കാമോ
Call 8921519269
3500ന്റെ ത് എടുത്താൽ ഡോക്ടർ പറയും ക്ലിയർ ഇല്ലാ അവർ എവിടെയാണോ പറയുന്നത് അവിടെ പോയി എടുക്കണം
ഇത് ഏ ത് സ്ത ലതാണ് ഹോസ്പിറ്റൽ
ലൊക്കേഷൻ
Place evideya ❤
Location paryooo
കൽമുട്ടിന്റെ എക്സ്രെ.. . 800rs. ഇങ്ങനെ യാണ് ഈ അടുത്ത ഹോസ്പിറ്റലിൽ വാങ്ങുന്നെ
MRi.. കാലിന്റെ നേർവിസിനു വാങ്ങി
കാലിന്റെ നേർവ്സിനു .. MRI..... 6000rs.. അടുത്ത ഹോസ്പിറ്റലിൽ.. വാങ്ങി
കമ്മീഷൻ വാങ്ങാത്ത ഡോക്ടർ ആണങ്കിൽ3500 രൂപയ്ക്ക് ചെയ്യും
❤❤❤
❤❤❤
Full body checkup ethraya thalakarakkam thalarchaa thonda vedana und doctor list illaathe scan cheyan patto plz rply
❤
ഡോക്ടറെ abdomen എടുത്തപ്പോൾ ആണ് CT UROGRAM എടുക്കാൻ പറഞ്ഞത്. ഇത് ചെയ്യാൻ എത്ര രൂപയാവും എന്ന് പറഞ്ഞു തരാവോ
Vth pills vadakara evde kittum ..parayamo
Sir,eniku scar endometriosis undu.dr ennodu mri scan edukkan paranju.mri pelvic.ethraya rate
Location please
Sir brain scan etra aavum
Low dose lungs ct scan nu ethra varum
Brain scan എത്ര ചാർജ് വരും
Thanks ❤
Sir, plzz help, എന്റെ കാലിന്റെ ലീഗ്മെന്റിന് ഡാമേജ് ഉണ്ട്, MRI, സ്കാനിംഗ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്, എത്ര രൂപ ആകും, എവിടെയാണ് ചെലവ് കുറവ് ഉള്ളത്, ഒന്ന് replay തരുമോ
Doctor എഴുതി തന്ന MRI request form ഉണ്ടെങ്കിൽ whatsapp ൽ(+91 8921519269) Send ചെയ്യുക.
ഇയാൾ fake ആണ്
പിന്നെന്താ ചെയ്യേണ്ടത്
നടുവേദനയിൽ 80% Mechanical type ആണ്. Mechanical Backpain improves with rest, worse after exertion. അപ്പോൾ അനങ്ങുമ്പോൾ വേദന കൂടുന്നതുമായ നടുവേദനക്ക് complete rest എടുക്കുന്നതാണ് പരിഹാരം.
Good information ❤️
Contact no.pls.
Doctor എന്റെ പുറം ഭാഗത്ത് ഇടത് സൈഡിൽ വല്ലാത്ത എറിച്ചിൽ ,ortho ഡോക്ടറെ കാണിച്ചു xry എടുത്തു പ്പ്രോബ്ലോം ഇല്ല പറഞ്ഞു ഇപ്പോ പിന്നെ കാണിച്ചപ്പോൾ MRI എടുക്കാൻ പറഞ്ഞിരിക്കുവ പ്ലീസ് ഹെല്പ്
പുറം ഭാഗത്ത് ഇടത് സൈഡിൽ വല്ലാത്ത എരിച്ചിൽ ആണല്ലോ? X ray എടുത്താൽ soft tissues ഒന്നും കാണാൻ കഴിയില്ല. അത് കൊണ്ട് ആയിരിക്കാം MRI എടുക്കാൻ നിർദേശിച്ചത്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 8921519269
Full Bodi scan എത്രയവും
Full body scan ചെയ്യാൻ oru ഡോക്ടറും നിർദ്ദേശിക്കാറില്ല. ഒരു രോഗവുമായി ഡോക്ടറെ സമീപിച്ചാൽ സാധരണ പരിശോധനകളിൽ നിന്നും മനസ്സിലാവാത്ത എന്തെങ്കിലും ഗുരുതരമായ പ്രശനം ഉണ്ടെങ്കിൽ മാത്രം ആ ഭാഗത്തിന്റെ MRI study നിർദേശിക്കുന്നത്. നിങ്ങളുടെ കാര്യത്തിൽ ഡോക്ടർ ഏത് ഭാഗത്ത് സ്കാനിങ്നാണ് നിർദേശിച്ചത്? കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ (+91 8921519269) ഈ നമ്പറിൽ ബന്ധപ്പെടുക.
@@dranthru Ok Thanku Dr
ഇവിടെ ആയുർവേദ കോഴ്സ് പഠിപ്പിക്കുന്നുണ്ടോ
No
Place evide
കോഴിക്കോടും കണ്ണൂരിലും ആയിട്ടാണ് സ്കാനിങ് സെന്ററുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
എനിക്ക് ശക്തമായ നടുവേദന mri സ്കാൻ പറഞ്ഞിട്ടുണ്ട് പേടിച്ചിട്ട് ചെയ്തില്ല.. ഇതിൽ പേടിക്കാൻ വല്ലതും ഉണ്ടോ.. ചിലവ് എത്ര ആകും
പേടിക്കാൻ ഒന്നുമില്ല. നടുവിന്റെ സ്കാനിങ്ങും whole spine സ്ക്രീനിങ്ങും കൂടെ 3500 രൂപയാകും. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
Ivide nursing padippikkunnundo
No
എനിക്ക് ഒരു ഹോസ്പിറ്റലിൽ നിന്ന് 8000 രൂപ പറഞ്ഞ സ്കാനിംഗിന് 3500 രൂപയേ ആയിട്ടുള്ളൂ.
എവിടെ ബ്രോ ?
Patricia Bragg The Miracle of Fasting
Miracle of fasting y
❤
Neorolagy dr ചെയ്യാൻ പറഞ്ഞു
ഫുൾ body പറഞ്ഞാൽ 1 side (വലതു ഭാഗം head side to പാദം വരെ )കൈകാൽ തരിപ്പ് ആണ്
Full body scanning എന്നാൽ head ൽ 13 ഭാഗവും Spine ൽ 6, Abdomen ൽ 9 ഭാഗവും Chest ൽ 3, joints ൽ 6, Other digital studies പ്രകാരം 20 ൽ അധികവും scanning ചെയ്യേണ്ടി വരാറുണ്ട് ഇത്രയുമാണ് Full Body Scannil വരുന്നത്. ഇത് കൂടാതെ PET scan, CECT, Bone scan, Cardio scan, USG എന്നിങ്ങനെയും നിർദ്ദേശിക്കപ്പെടാറുണ്ട്. ഇനി നിങ്ങളുടെ കാര്യത്തിൽ Spine (Ls, Ts, Cs) + Head എന്നീ 4 പാർട്ടുകൾ സ്കാനിങ് ന് = 4500 x 4 = 18000 രൂപ വരും. നമ്മൾ നിർദേശിക്കുന്ന സ്ഥലങ്ങളിൽ പ്രധാനപെട്ട ഭാഗം Scanning ബാക്കി screening ഉൾപ്പെടെ 4500 രൂപക്ക് ചെയ്യുന്നതാണ്. ഇത് മലബാർ മേഖലയിൽ മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളു. ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഈ നമ്പറിൽ (+91 8921519269) ബന്ധപ്പെടുക.
Sir ഫുൾ Body mri സ്കാനിങ് എത്ര രൂപയാകും
Kanhagad cheithu (lumbar spine) 3500 rupa kasargod dist
kanhangad evide aanu? parayamo? please
Sanjeevani hospital mavunkal
thanks @@NavasNavas-hz3mr