Hassan irfani official
Hassan irfani official
  • 12
  • 11 456
എന്റെ ആത്മാവ് അല്ലാഹുവിനെ കണ്ടതെങ്ങനെ?How has my soul seen Allah?MP HASSAN IRFANI EDAKKULAM #sufism
ആലമുൽ അർവാഹ് (عالم الأرواح) എന്നത് ആത്മാക്കളുടെ ലോകം എന്നാണ് അർഥം. ഇസ്‌ലാമിക വിശ്വാസപ്രകാരം, ആധുനിക ജീവിതത്തിന് മുമ്പ് മനുഷ്യരുടെ ആത്മാക്കൾ അല്ലാഹു സൃഷ്ടിച്ച ഒരു അദൃശ്യ ലോകത്തിൽ ഒരുമിച്ചു കൂട്ടി എന്നതാണ് . ഇതിനെ 'ആലമുൽ അർവാഹ്', 'അലമുൽ മീസാഖ്', ആലമുദ്ദർറ് എന്നൊക്കെ വിളിക്കാറുണ്ട്.
มุมมอง: 1 577

วีดีโอ

സൂഫികൾക്ക് മരണമില്ല!Sufis are eternal.MP HASSAN IRFANI EDAKKULAM #sufism #sufi #irfaniസൂഫികൾക്ക് മരണമില്ല!Sufis are eternal.MP HASSAN IRFANI EDAKKULAM #sufism #sufi #irfani
സൂഫികൾക്ക് മരണമില്ല!Sufis are eternal.MP HASSAN IRFANI EDAKKULAM #sufism #sufi #irfani
มุมมอง 8928 วันที่ผ่านมา
"സൂഫികൾക്ക് മരണമില്ല" എന്നത് ശരീരപരമായി അവർക്കും മരണമുണ്ടാവുമെന്നതിനെ നിരാകരിക്കുന്നതല്ല, മറിച്ച് അവരുടെ ജീവിതം തുടരുന്നു എന്നതിന്റെ സൂചനയാണ്. ഖുർആൻ, ഹദീസ്, ഉലമാക്കളുടെ വചനങ്ങൾ എന്നിവയെല്ലാം ഇതിന് തെളിവുകളാണ്.
സൂഫികളല്ലേ ഇസ്‌ലാമിൻ്റെ പതാകക്കാർ! Sufis are the flag bearers of Islam!  HASSAN IRFANI EDAKKULAM/സൂഫികളല്ലേ ഇസ്‌ലാമിൻ്റെ പതാകക്കാർ! Sufis are the flag bearers of Islam!  HASSAN IRFANI EDAKKULAM/
സൂഫികളല്ലേ ഇസ്‌ലാമിൻ്റെ പതാകക്കാർ! Sufis are the flag bearers of Islam! HASSAN IRFANI EDAKKULAM/
มุมมอง 58012 วันที่ผ่านมา
#sufism #sufi #rumi #muhammadﷺ #islam #ajmer #dargah #madeena #mecca #rasoolﷺ #sufiquotes #sufiprabashanam #hassanirfani #edakkulam #suficlass #irfani സൂഫികളാണ് ദീനിനെ സംരക്ഷിക്കുന്നവർ, അവരില്ലെങ്കിൽ ദീൻ നശിച്ച് പോകും. അവരിലൂടെ മാത്രമേ ദീനിനെ ശരിയായ രീതിയിൽ മനസ്സിലാക്കാൻ കഴിയൂ
നിങ്ങൾ അല്ലാഹുവിനെ കണ്ടെത്തിയിട്ടുണ്ടോ?Have you found Allah? HASSAN IRFANI EDAKKULAM #sufism #sufiനിങ്ങൾ അല്ലാഹുവിനെ കണ്ടെത്തിയിട്ടുണ്ടോ?Have you found Allah? HASSAN IRFANI EDAKKULAM #sufism #sufi
നിങ്ങൾ അല്ലാഹുവിനെ കണ്ടെത്തിയിട്ടുണ്ടോ?Have you found Allah? HASSAN IRFANI EDAKKULAM #sufism #sufi
มุมมอง 1.4K14 วันที่ผ่านมา
#sufism #sufi #rumi #muhammadﷺ #islam #ajmer #dargah #madeena #mecca #rasoolﷺ #sufiquotes #sufiprabashanam #hassanirfani #edakkulam #suficlass #irfani #mphassanirfani #thareeqath #sufikal #sufikalam #sufiprabshakan #sufiReligiousscholar #voiceofhassanirfani
സൂഫിസം നശിപ്പിക്കപ്പെടുന്നത് എങ്ങനെ? How Sufism is Being Undermined"HASSANIRFANI EDAKKULAM #sufismസൂഫിസം നശിപ്പിക്കപ്പെടുന്നത് എങ്ങനെ? How Sufism is Being Undermined"HASSANIRFANI EDAKKULAM #sufism
സൂഫിസം നശിപ്പിക്കപ്പെടുന്നത് എങ്ങനെ? How Sufism is Being Undermined"HASSANIRFANI EDAKKULAM #sufism
มุมมอง 56715 วันที่ผ่านมา
#sufi #sufism malayalam #shaikh #thareeqath #rumi
ദിവ്യപ്രണയം നടിക്കുന്നവർ?/#sufism #sufi #thareeqath #shaikh #rumi HASSAN IRFANI EDAKKULAMദിവ്യപ്രണയം നടിക്കുന്നവർ?/#sufism #sufi #thareeqath #shaikh #rumi HASSAN IRFANI EDAKKULAM
ദിവ്യപ്രണയം നടിക്കുന്നവർ?/#sufism #sufi #thareeqath #shaikh #rumi HASSAN IRFANI EDAKKULAM
มุมมอง 1.1K22 วันที่ผ่านมา
#sufism #sufi #rumi #muhammadﷺ #islam #ajmer #dargah #madeena #mecca #rasoolﷺ #sufiquotes #sufiprabashanam #hassanirfani #edakkulam #suficlass #irfani #mphassanirfani #thareeqath #sufikal #sufikalam #sufiprabshakan #sufiReligiousscholar #voiceofhassanirfani

ความคิดเห็น

  • @KamalChelari
    @KamalChelari 2 วันที่ผ่านมา

    💥🥰🥰

  • @NjaanBharatheeyan
    @NjaanBharatheeyan 3 วันที่ผ่านมา

    Sound പ്രോബ്ലം ഉണ്ട്

  • @yasirpalani786
    @yasirpalani786 5 วันที่ผ่านมา

    🤲

  • @JamalJamal-br4yt
    @JamalJamal-br4yt 5 วันที่ผ่านมา

    d

  • @JamalJamal-br4yt
    @JamalJamal-br4yt 5 วันที่ผ่านมา

    oru shaikine paranju tharamo innu keralathil orupadshaikanmarund vishvasikan pattunna oru shaikine oaranjutharamo

  • @JamalJamal-br4yt
    @JamalJamal-br4yt 5 วันที่ผ่านมา

    s

  • @JamalJamal-br4yt
    @JamalJamal-br4yt 5 วันที่ผ่านมา

    usthadhe orumurabbiyaya shaikine paranjutharu keralathil orupad sheikammarundallo vishvasikanpattiya oru sheikine paranjutharu

  • @bakar.kbakar.k1050
    @bakar.kbakar.k1050 6 วันที่ผ่านมา

    ❤❤❤

  • @Shmsudeene-jt2wc
    @Shmsudeene-jt2wc 6 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @Shmsudeene-jt2wc
    @Shmsudeene-jt2wc 6 วันที่ผ่านมา

    Masha allah

  • @laktrackmkthangal119
    @laktrackmkthangal119 6 วันที่ผ่านมา

    ❤❤❤❤

  • @laktrackmkthangal119
    @laktrackmkthangal119 6 วันที่ผ่านมา

    ❤❤❤❤

  • @laktrackmkthangal119
    @laktrackmkthangal119 6 วันที่ผ่านมา

    ❤❤❤❤

  • @usamathpalliyali8544
    @usamathpalliyali8544 6 วันที่ผ่านมา

    Pls ea parishramam vijeyikendeee sound clear akooo

  • @SHIHAB0044
    @SHIHAB0044 6 วันที่ผ่านมา

    ❤❤❤❤❤❤

  • @shafathullamn272
    @shafathullamn272 7 วันที่ผ่านมา

    സൗണ്ട് ക്ലിയർ ഇല്ല ഈ വിഷയം ഒന്നും കൂടെ പറയണേ

  • @faizalkh197
    @faizalkh197 7 วันที่ผ่านมา

    സൗണ്ട് clarity bad, background distraction

  • @Sceptre999
    @Sceptre999 7 วันที่ผ่านมา

    ❤❤

  • @Sceptre999
    @Sceptre999 7 วันที่ผ่านมา

    ❤❤

  • @MuhammadDtdyhc
    @MuhammadDtdyhc 7 วันที่ผ่านมา

    അള്ളാഹു സ്വർഗവും തിയിനാലുള്ള നരഗവും പടച്ചിട്ടില്ല ഇന്നേ വരെ കണ്ണ്കൾ കൊണ്ട് കാണാത്ത അള്ളാഹു നെ ഇനി കാണാനും കഴിയുല

    • @Hassanirfani443
      @Hassanirfani443 7 วันที่ผ่านมา

      @@MuhammadDtdyhc കണ്ണ് കൊണ്ട് കാണാത്ത നിങ്ങളുടെ ആത്മാവിനെ പടച്ചിട്ടുണ്ടോ?

    • @MuhammadDtdyhc
      @MuhammadDtdyhc 7 วันที่ผ่านมา

      @Hassanirfani443 ആത്മാവ് എന്ന ഒന്നില്ല

    • @Hassanirfani443
      @Hassanirfani443 7 วันที่ผ่านมา

      @@MuhammadDtdyhc പിന്നെ എന്താ ഉള്ളത്. നിങ്ങൾ ഉണ്ടോ?

    • @MuhammadDtdyhc
      @MuhammadDtdyhc 7 วันที่ผ่านมา

      ​@@Hassanirfani443എന്താണ് തെളിവ് നിങ്ങൾ കണ്ടുകണ

    • @morovlog9
      @morovlog9 6 วันที่ผ่านมา

      Malabaril kand varunna kudiya prathibhasam atheist 😂​@@MuhammadDtdyhc

  • @abdurahmanbi
    @abdurahmanbi 7 วันที่ผ่านมา

    ❤❤

  • @SHIHAB0044
    @SHIHAB0044 8 วันที่ผ่านมา

    ❤❤❤

  • @SHIHAB0044
    @SHIHAB0044 8 วันที่ผ่านมา

    ❤❤❤❤

  • @Rafi_Pookkottur_Official
    @Rafi_Pookkottur_Official 8 วันที่ผ่านมา

  • @kasimkp7315
    @kasimkp7315 8 วันที่ผ่านมา

    സൗണ്ട് ക്ലിയറല്ല

  • @ramshadpp3490
    @ramshadpp3490 8 วันที่ผ่านมา

    Clarity ila Plzz edit it Useful aanu video

  • @salmanalisayyedpp
    @salmanalisayyedpp 8 วันที่ผ่านมา

    Voice clarity illa

  • @jaleelmullappy2067
    @jaleelmullappy2067 8 วันที่ผ่านมา

    ക്ലാരിറ്റിയോടെ ഇറക്കാമൊ...

  • @AhammadAshik
    @AhammadAshik 9 วันที่ผ่านมา

    Allah ❤

  • @RiyasPpt
    @RiyasPpt 9 วันที่ผ่านมา

    ❤❤

  • @SHIHAB0044
    @SHIHAB0044 9 วันที่ผ่านมา

    ❤❤❤

  • @Sceptre999
    @Sceptre999 9 วันที่ผ่านมา

    ❤❤

  • @morovlog9
    @morovlog9 9 วันที่ผ่านมา

    Sound pora

  • @laktrackmkthangal119
    @laktrackmkthangal119 9 วันที่ผ่านมา

    ❤❤❤❤

  • @laktrackmkthangal119
    @laktrackmkthangal119 9 วันที่ผ่านมา

    ❤❤❤❤

  • @laktrackmkthangal119
    @laktrackmkthangal119 9 วันที่ผ่านมา

    ❤❤❤❤

  • @laktrackmkthangal119
    @laktrackmkthangal119 9 วันที่ผ่านมา

    ❤❤❤❤

  • @laktrackmkthangal119
    @laktrackmkthangal119 9 วันที่ผ่านมา

    ❤❤❤❤

  • @laktrackmkthangal119
    @laktrackmkthangal119 9 วันที่ผ่านมา

    ❤❤❤❤

  • @amirjesari1981
    @amirjesari1981 9 วันที่ผ่านมา

    Mashallah

  • @MuhammadDtdyhc
    @MuhammadDtdyhc 10 วันที่ผ่านมา

    കിതാബിൽ നോക്കിയാൽ ഔലിയാകളെ കിട്ടൂല

    • @Hassanirfani443
      @Hassanirfani443 10 วันที่ผ่านมา

      @@MuhammadDtdyhc കിതാബിലില്ലാത്ത ഔലിയാക്കളൊ ? കിതാബിൽ അവർ വെളിവാകാൻ പറ്റില്ലേ? ആ കഴിവ് അല്ലാഹു അവരിൽ നിന്ന് എടുത്ത് മാറ്റിയതാണോ? പിന്നെ എവിടെയാണ് നോക്കേണ്ട സ്ഥലം? അവർ ഒരു സ്ഥലത്ത് മാത്രമേ വെളിവാകൂ? കിതാബിൽ മാത്രമേ അവരെ കിട്ടു എന്ന് ഞാൻ പറഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ പറഞ്ഞത് അംഗീകരിക്കാമായിരുന്നു. കിതാബിൽ മാത്രം ളുഹൂരിയ്യത്ത് ഉണ്ടാവൂല എന്ന് പറഞ്ഞ് നിങ്ങൾ അവരെ സ്ഥാനം കുറക്കാൻ ശ്രമിക്കുകയാണോ? ന ഊദുബില്ലാ

    • @MuhammadDtdyhc
      @MuhammadDtdyhc 10 วันที่ผ่านมา

      @Hassanirfani443 എങ്കിൽ ഇന്നുള്ള ഔലിയാകളിൽ നിന്ന് ഒന്നിനെ കാണിച്ച് തരു

    • @Hassanirfani443
      @Hassanirfani443 9 วันที่ผ่านมา

      @@MuhammadDtdyhc കിതാബിലില്ലാത്തത് നിങ്ങൾക്ക് കിട്ടിയിട്ടുണ്ടാകുമല്ലോ?

    • @MuhammadDtdyhc
      @MuhammadDtdyhc 9 วันที่ผ่านมา

      @@Hassanirfani443 അവർ എല്ല ഇടത്തും വെളിവാകും എന്ന് പറഞ്ഞിട്ട് നിങ്ങൾക്ക് അല്ലെ എല്ലാ നിലയിലും പാണ്ഡ്യത്ത്യമുള്ളത് ഈ പാണ്ഡ്യത്യം വെച്ച് ഒന്നിനെ പോലും കണ്ടത്തിയിട്ടില്ല കഷ്ടം

    • @MuhammadDtdyhc
      @MuhammadDtdyhc 9 วันที่ผ่านมา

      ​@@Hassanirfani443ഉസ്ഥാതെ നിങ്ങളല്ലെ കിതാബ് നോകി തെളിവ് നിരത്തുന്നത് അപ്പൊ നിങ്ങക്ക് അറിയിലെ എവിടയാണ് ഇവർ ഇപ്പോയുള്ളത് നിങ്ങളല്ലെ അവരെ കാണിച്ച് തരണ്ടത്

  • @sahalsahal8051
    @sahalsahal8051 10 วันที่ผ่านมา

    Mashallah Alhamdulillah

  • @izzupappa3450
    @izzupappa3450 11 วันที่ผ่านมา

    Ok

  • @ansarkv4523
    @ansarkv4523 11 วันที่ผ่านมา

    ശരീരത്തിലെ മാംസലമായ ഒന്നാണ് ഹൃദയം ഖൽബ് എന്നാൽ ആലം മലകൂതിലെ പടപ്പ് ആണ് അത് നില കൊള്ളുന്നത് മനുഷ്യന്റെ ഹൃദയത്തിന്റെ അകത്താണ്

  • @ansarkv4523
    @ansarkv4523 11 วันที่ผ่านมา

    ഖൽബ് എന്നാൽ ഹൃദയം അല്ല

    • @Hassanirfani443
      @Hassanirfani443 11 วันที่ผ่านมา

      @@ansarkv4523 ഭാഷാർത്ഥം പിന്നെ എന്താണ്?

  • @ansarkv4523
    @ansarkv4523 11 วันที่ผ่านมา

    അക കണ്ണ് (ഖൽബിന്റെ കണ്ണ് )കൊണ്ട് അല്ലാഹുവിനെ കാണണമെങ്കിൽ ഖൽബിനെ ജീവിപ്പിക്കാനും ഖൽബിൽ അല്ലാഹുവിന്റെ ദിക്ർ സ്ഥാപിക്കാൻ കഴിയുന്ന മുർഷിദയ വലിയനെ തന്നെ പിടിക്കണം. അല്ലാഹുവിനെ ദർശിക്കാൻ കഴിയുന്ന ഷെയ്ഖ് ne എങ്ങിനെ തിരിച്ചറിയാം? ആർക്കണോ നിങ്ങളുടെ ഖൽബിൽ അല്ലാഹുവിന്റെ ദിക്ർ സ്ഥാപിക്കാൻ കഴിയുന്നത് അവർ മാത്രമാണ് അല്ലാഹുവിനെ ദർശിപ്പിക്കാൻ കഴിയുന്ന ശൈഹ് ഖൽബ് എന്നാൽ മനസ്സോ, ചിന്തയോ, ബുദ്ധിയോ അല്ല അത് ഹൃദയത്തിന്റെ ഉള്ളിലുള്ള ഒരു മഹലൂക് ആണ്

  • @jaleelmullappy2067
    @jaleelmullappy2067 11 วันที่ผ่านมา

    ഉസ്താദേ.. നമ്പർ ഒന്ന് നൽകാമോ

    • @Hassanirfani443
      @Hassanirfani443 11 วันที่ผ่านมา

      @@jaleelmullappy2067 9188055043

  • @mhdsahilvlog1243
    @mhdsahilvlog1243 11 วันที่ผ่านมา

    നൂരിഷാ കാരുമായി ശുഹ്ബത് ചെയ്യുക അല്ലാനേ അനുഭവിക്കാൻ സാധിക്കും 👍

  • @sharafdheen2835
    @sharafdheen2835 11 วันที่ผ่านมา

    ഇമാം മഹ്ദി കല്‍ക്കി അവതാരം massiha യേശു ക്രിസ്തു ഈസാ നബി തുടങ്ങി എല്ലാ അവതാര ങ്ങളും ഇറങ്ങി കഴിഞ്ഞു സത്യം അന്വേഷിക്കുന്ന എല്ലാ ജനങ്ങളും ALRA TV മലയാളത്തിൽ ALRA MISSION, KALKI MISSION എന്നീ CHANNALUKAL സന്ദര്‍ശിച്ചാല്‍ സത്യം കണ്ടെത്താന്‍ സാധിക്കും തീര്‍ച്ച

  • @sharafdheen2835
    @sharafdheen2835 11 วันที่ผ่านมา

    ഇമാം മഹ്ദി കല്‍ക്കി അവതാരം massiha യേശു ക്രിസ്തു ഈസാ നബി തുടങ്ങി എല്ലാ അവതാര ങ്ങളും ഇറങ്ങി കഴിഞ്ഞു സത്യം അന്വേഷിക്കുന്ന എല്ലാ ജനങ്ങളും ALRA TV മലയാളത്തിൽ ALRA MISSION, KALKI MISSION എന്നീ CHANNALUKAL സന്ദര്‍ശിച്ചാല്‍ സത്യം കണ്ടെത്താന്‍ സാധിക്കും തീര്‍ച്ച