RVU TECHFISHING
RVU TECHFISHING
  • 203
  • 1 886 634

วีดีโอ

net fishing 🔥
มุมมอง 178ปีที่แล้ว
Music: Dear Autumn Musician: @iksonmusic #trending
aligator tank cleaning🔥
มุมมอง 220ปีที่แล้ว
#trending
strow കൊണ്ട് ഒരു കിടിലൻ ഐറ്റം
มุมมอง 134ปีที่แล้ว
#craft #strowcraftmaking
കളർമീനുകളുടെ അക്വാറിയത്തിലേക് മണ്ണണ്ണ ഒഴിച്ചുള്ള പരീക്ഷണം...😳|Experiment with pouring soil in water|
มุมมอง 2K2 ปีที่แล้ว
കളർമീനുകളുടെ അക്വാറിയത്തിലേക് മണ്ണണ്ണ ഒഴിച്ചുള്ള പരീക്ഷണം...😳|Experiment with pouring soil in water|
വീശിയത് വെറുത ആയില്ല...?|net fishing|#trendingshorts|#shorts|#viralshorts|#fishingfreaks|#fiahing|
มุมมอง 1852 ปีที่แล้ว
വീശിയത് വെറുത ആയില്ല...?|net fishing|#trendingshorts|#shorts|#viralshorts|#fishingfreaks|#fiahing|
ഈ സൂപ് കുടിച്ചവർ പിന്നെ ഇതിനെ തേടി പോകും|Easy way to make soop|#trendingvideo|#viralvideo|#food|
มุมมอง 1782 ปีที่แล้ว
ഈ സൂപ് കുടിച്ചവർ പിന്നെ ഇതിനെ തേടി പോകും|Easy way to make soop|#trendingvideo|#viralvideo|#food|
ഈ പുഴുവിനെ തുരത്താൻ ഇതുമതി |save from house from worm|#trendingvideo|#viralvideo|#worm|#wormprotect|
มุมมอง 2.8K2 ปีที่แล้ว
ഈ പുഴുവിനെ തുരത്താൻ ഇതുമതി |save from house from worm|#trendingvideo|#viralvideo|#worm|#wormprotect|
ട്ടിപ്പുവിന്റെ കോട്ടയിൽ വീശിയപ്പോൾ കിട്ടിയത്😱😱|fishing from tipu sulthan river|#fishingvideos|#viral
มุมมอง 2192 ปีที่แล้ว
ട്ടിപ്പുവിന്റെ കോട്ടയിൽ വീശിയപ്പോൾ കിട്ടിയത്😱😱|fishing from tipu sulthan river|#fishingvideos|#viral
ഒരു രൂപ ചെലവില്ല ഒരുപാട് ഉപകാരവും😱|#dryclothes|#clothes|#craftideas|#drycrafts|#trendingvideo|#viral
มุมมอง 1622 ปีที่แล้ว
ഒരു രൂപ ചെലവില്ല ഒരുപാട് ഉപകാരവും😱|#dryclothes|#clothes|#craftideas|#drycrafts|#trendingvideo|#viral
കലി അടങ്ങാതെ കടൽ 🌊🌊|#sea|#seawater|#seawawe|#trendingshorts|#shorts|#viralshorts|
มุมมอง 572 ปีที่แล้ว
കലി അടങ്ങാതെ കടൽ 🌊🌊|#sea|#seawater|#seawawe|#trendingshorts|#shorts|#viralshorts|
പൊടിയും മാറാലയും നിലത്തു വീഴാതെ സീലിങ് ഫാൻ ഈസിയായി തുടകാം💯|Easy way to clean selling fan from home|
มุมมอง 1242 ปีที่แล้ว
പൊടിയും മാറാലയും നിലത്തു വീഴാതെ സീലിങ് ഫാൻ ഈസിയായി തുടകാം💯|Easy way to clean selling fan from home|
ദുർഗടം പിടിച്ച വഴിയിലൂടെ ഒരു fishing vlog|#fishingfreaks|#fishingvideos|#bassfishing|#omkvfishing|
มุมมอง 732 ปีที่แล้ว
ദുർഗടം പിടിച്ച വഴിയിലൂടെ ഒരു fishing vlog|#fishingfreaks|#fishingvideos|#bassfishing|#omkvfishing|
മഴക്കാലത്ത് അഴ പോലുമില്ലാത്ത ഇനി തുണികൾ ഉണകാം|#drycraft #craftideas #hacks #hackswithpainbottlelid |
มุมมอง 1622 ปีที่แล้ว
മഴക്കാലത്ത് അഴ പോലുമില്ലാത്ത ഇനി തുണികൾ ഉണകാം|#drycraft #craftideas #hacks #hackswithpainbottlelid |
ചാറ്റൽ മഴയത്തെ ചെറുമീൻ പിടുത്തം🐬🐬|#fishingfreaks|#omkvfishing|#trendingshorts|#viralvideo|#fishing|
มุมมอง 952 ปีที่แล้ว
ചാറ്റൽ മഴയത്തെ ചെറുമീൻ പിടുത്തം🐬🐬|#fishingfreaks|#omkvfishing|#trendingshorts|#viralvideo|#fishing|
ഇതാ ഒരു പമ്പരം
มุมมอง 932 ปีที่แล้ว
ഇതാ ഒരു പമ്പരം
Vaanalokham Album|official video song|Nizam thaliparamba|mehrunnisa Nizam|RVU TECH
มุมมอง 2.7K3 ปีที่แล้ว
Vaanalokham Album|official video song|Nizam thaliparamba|mehrunnisa Nizam|RVU TECH
how to make electricity from vegitables
มุมมอง 2323 ปีที่แล้ว
how to make electricity from vegitables
പപ്പായ തണ്ട് കൊണ്ട് ഒരു അടിപൊളി പീപ്പി |
มุมมอง 2303 ปีที่แล้ว
പപ്പായ തണ്ട് കൊണ്ട് ഒരു അടിപൊളി പീപ്പി |
how to make smartphone projecter at home
มุมมอง 963 ปีที่แล้ว
how to make smartphone projecter at home
|shot gun|
มุมมอง 1323 ปีที่แล้ว
|shot gun|
കിണറിൽ നിന്ന് വെള്ളം എടുക്കാൻ ഇതാ ഒരു പുതിയ ട്രിക്ക്.|free energy water pumb no electricity|
มุมมอง 81K3 ปีที่แล้ว
കിണറിൽ നിന്ന് വെള്ളം എടുക്കാൻ ഇതാ ഒരു പുതിയ ട്രിക്ക്.|free energy water pumb no electricity|
നിങ്ങൾക്കും ഇത്രയും പണം നേടാം| How to get money 💸💰|
มุมมอง 4593 ปีที่แล้ว
നിങ്ങൾക്കും ഇത്രയും പണം നേടാം| How to get money 💸💰|
ഇനി നിങ്ങൾക്കും ഈസിയായി ഓല കൊണ്ട് കൊട്ട ഉണ്ടാക്കാം|easy method to make basket from coconut leaf|
มุมมอง 227K3 ปีที่แล้ว
ഇനി നിങ്ങൾക്കും ഈസിയായി ഓല കൊണ്ട് കൊട്ട ഉണ്ടാക്കാം|easy method to make basket from coconut leaf|
വല വീശി മീൻ പിടിക്കുന്നത് കാണണോ|Fishing in rainy season|
มุมมอง 2213 ปีที่แล้ว
വല വീശി മീൻ പിടിക്കുന്നത് കാണണോ|Fishing in rainy season|
ഈ വെല്ലുവിളി സ്വീകരിക്കാമോ| Simple but powerfull|
มุมมอง 3543 ปีที่แล้ว
ഈ വെല്ലുവിളി സ്വീകരിക്കാമോ| Simple but powerfull|
ഇനി ഈസിയായി aquarium ഉണ്ടാകാം വീട്ടിൽ തന്നെ|DIY METHOD OF MAKING AQUARIUM|
มุมมอง 2803 ปีที่แล้ว
ഇനി ഈസിയായി aquarium ഉണ്ടാകാം വീട്ടിൽ തന്നെ|DIY METHOD OF MAKING AQUARIUM|
പഴയ water tank ഉണ്ടെങ്കിൽ അടിപൊളി കിളി കൂട്‌ ഉണ്ടാക്കാം
มุมมอง 5884 ปีที่แล้ว
പഴയ water tank ഉണ്ടെങ്കിൽ അടിപൊളി കിളി കൂട്‌ ഉണ്ടാക്കാം
പഴയ തുണി കളയാൻ വരട്ടെ? |DIY METHOD OF POT MAKIN
มุมมอง 1484 ปีที่แล้ว
പഴയ തുണി കളയാൻ വരട്ടെ? |DIY METHOD OF POT MAKIN
കുറഞ്ഞ ചിലവിൽ അടിപൊളി തത്ത കൂട്
มุมมอง 1.7K4 ปีที่แล้ว
കുറഞ്ഞ ചിലവിൽ അടിപൊളി തത്ത കൂട്

ความคิดเห็น

  • @RameshNayak-bm6sx
    @RameshNayak-bm6sx หลายเดือนก่อน

    വളരെ നന്നായിട്ടുണ്ടു്. ഇനിയും വേണ്ടാത്തതു മാറ്റി കുറച്ചു കൂടി നന്നാക്കാം. ❤🎉

  • @lincymm6087
    @lincymm6087 หลายเดือนก่อน

    Adipoli

  • @aswathyr1806
    @aswathyr1806 3 หลายเดือนก่อน

    Hi സർ എനിക്കിതൊലൊന്നു ഉണ്ടാക്കി തരാമോ മോന് ഒരു ഡാൻസ് പ്രോഗ്രാമിനാണ്

  • @Aswa-167
    @Aswa-167 3 หลายเดือนก่อน

    അടിഭാഗം മടയുന്നത് ഒന്നു വൃത്തിയിൽ കാട്ടിത്തരുമോ

  • @footballlover-c4j
    @footballlover-c4j 4 หลายเดือนก่อน

    ❤❤

  • @madhusoodhananap1997
    @madhusoodhananap1997 5 หลายเดือนก่อน

    നല്ല മെറ്റീരിയൽ ഉപയോഗിച്ചാൽ 1500 രൂപ' ചെലവാകും. വാഷറിൻ്റെ കാര്യം കട്ടപ്പൊക .അദ്വാനം കൂടുയാണ് .ഒപ്പം ചെലവും'. എങ്കിലും അഭിനന്ദനങ്ങൾ നേരുന്നു

  • @hyderanthoora
    @hyderanthoora 5 หลายเดือนก่อน

    അദ്ദേഹത്തിൻ്റെ അറിവിനെ പ്രോത്സാഹിപ്പിക്കുക. നഗറ്റീവ് കമൻ്റ് വിടുന്നവർ വേറോരു കഴിവ് കാഴ്ചവെക്കുക ഓരോ ചെറിയ ബുദ്ധിയും. നമ്മളെ ചിന്തിപ്പിക്കാൻ പ്രചോദനമാക്കട്ടെ

  • @heavenlyworld621
    @heavenlyworld621 5 หลายเดือนก่อน

    ഇത് foolishness ആണ് 😅 തൊട്ടിയും കയറും ഇറങ്ങാത്ത ഒന്നോ രണ്ടോ അടി താഴച്ചയിൽ ആണ് ഇത് Usefulആകുന്നത് 😂

  • @abdurahiman9284
    @abdurahiman9284 5 หลายเดือนก่อน

    ഇത് വിശോസിക്കാൻ പ്രയാസമാണ്

  • @bhagyaraj1509
    @bhagyaraj1509 5 หลายเดือนก่อน

    കൊള്ളാം ❤️

  • @footballlover-c4j
    @footballlover-c4j 6 หลายเดือนก่อน

    👍🏻

  • @SalmanfarisFaris-zq6qe
    @SalmanfarisFaris-zq6qe 6 หลายเดือนก่อน

    👍🥰

  • @UshaUsha-s4l
    @UshaUsha-s4l 6 หลายเดือนก่อน

    😂❤

  • @SaradaSugathan
    @SaradaSugathan 6 หลายเดือนก่อน

    50 kooduthal undaky nigal kanichathu jan padichu lot of thanks

  • @binuck480
    @binuck480 6 หลายเดือนก่อน

    ഒരു ബക്കറ്റിൽ കോരി എടുത്താലും മതി.😂

  • @SureshSuresh-mn7rl
    @SureshSuresh-mn7rl 6 หลายเดือนก่อน

    ഇതിലും നല്ല ഐഡിയ ഉണ്ട് സാറെ

  • @premachandran5517
    @premachandran5517 6 หลายเดือนก่อน

    ഇത് പോലെ ചെയ്യാൻ ഒരു 500 രൂപ എങ്കിലും ആവും എന്ന് തോനുന്നു. നമ്മൾക്കു ഒരു കയർ വാങ്ങാൻ 200 രൂപ മതി ഒരു തൊട്ടി ഇല്ലങ്കിൽ ഒരു പാള കൊണ്ട് തൊട്ടി പോലെ ഉണ്ടാക്കിയാൽ ഇതിലും ലാഭം അല്ലേ

  • @ansls33
    @ansls33 6 หลายเดือนก่อน

    ഈ കഴിക്കുന്ന കഷ്ടപ്പാട് ന്റെ മൂന്നിലൊന്ന് കഷ്ടപ്പെട്ടാൽ ഒരു തൊട്ടി ഉപയോഗിച്ച് കിണറിൽ നിന്ന് വെള്ളം എടുക്കാം

  • @umarulkoofi1224
    @umarulkoofi1224 6 หลายเดือนก่อน

    എത്ര ആഴമുളള കിണറ്റിലും ഇത് നടക്കുമോ?

  • @thekkekarachannel380
    @thekkekarachannel380 6 หลายเดือนก่อน

    ഈകുഴലിന്എത്ര അടഇവരഎനഈള കൊടുക്കാം.

  • @AntojiKalathinkal-w7f
    @AntojiKalathinkal-w7f 6 หลายเดือนก่อน

    ഇത് ഒന്നും വേണ്ടാ. ഒരു ഇഞ്ച് ന്റെ ഒരു പൈപ്പ് ബോർ വെല്ലിൽ അമർത്തി കൈ വെള്ള കൊണ്ടു അതു ലോക്ക് ചെയ്യുക., വീണ്ടും പൈപ്പ് അമർത്തുമ്പോൾ കൈ വെള്ള അയച്ചു കൊണ്ടു വീണ്ടും ആവർത്തിക്കുക. ഒടുവിൽ വായു മാറി കൈയിൽ വെള്ളം എത്തും. അടുത്ത പ്രാവശ്യം അമർത്തുമ്പോൾ ഒരു ഗ്ലാസ്‌ വെള്ളം ഏൻകിലും പുറത്തേക്ക് ചീറ്റും..... സൂക്ഷിക്കുക നല്ല വസ്ത്രം ഇട്ട് ഈ പണി ചെയ്യരുത്..... കൈ വെള്ളയ്ക്ക് നല്ല പ്രാക്ടീസ് കിട്ടിയാൽ നല്ല പോലെ വെള്ളം വന്നു കൊണ്ടിരിക്കും 🌹🌹🌹പക്ഷേ 30 അടിയിൽ കൂടിയാൽ കൈ വെള്ള വേദന എടുക്കും.15..20 അടി വരെ നോ പ്രോബ്ലം 😔😔

  • @pasconisunisu9354
    @pasconisunisu9354 6 หลายเดือนก่อน

    Hi price

  • @ckm6749
    @ckm6749 6 หลายเดือนก่อน

    😂🎉🎉🎉

  • @afsarbava1487
    @afsarbava1487 6 หลายเดือนก่อน

    👍👍👍👍👍

  • @manmohancv462
    @manmohancv462 6 หลายเดือนก่อน

    Angineyaanenkil ithinte cheruthu kond water tank clean cheyyan kazhiyoole

  • @georgejoseph9316
    @georgejoseph9316 6 หลายเดือนก่อน

    ചാമ്പ് പൈപ്പ് മോഡൽ❤വളരെ നല്ലതു❤കറണ്ട് ബിൽ കുറയും❤ നല്ലതു വരട്ടെ❤ പൊതു സ്ഥലത്ത് ജനങ്ങൾക്ക് നിർമിച്ചു കൊടുക്കുക❤താങ്കൾക്കും❤ ജനങ്ങൾക്കും ഉപകാരമായിരിക്കും❤

  • @rajurajumk9017
    @rajurajumk9017 6 หลายเดือนก่อน

    ഇത് വർക്ക്‌, തന്നാൽ ചെയ്യാമോ

  • @AlbinaTom-ec1lk
    @AlbinaTom-ec1lk 6 หลายเดือนก่อน

    കുഴൽ കിണറ്റിൽ ഹാൻ പമ്പ് ഉപയോഗിച്ച് വെള്ളം ചമ്പി ചമ്പി എടുക്കുന്നുണ്ട്

  • @RameshKumar-xm1nx
    @RameshKumar-xm1nx 6 หลายเดือนก่อน

    👌👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻

  • @76siraj
    @76siraj 6 หลายเดือนก่อน

    Nice Idea👌🏻

  • @Avalokanam-m7b
    @Avalokanam-m7b 6 หลายเดือนก่อน

    ഇത് രണ്ട് വർഷം മുൻപ് ഇട്ട വീഡിയോ അല്ലെ. എനിക്ക് ഇന്ന് കിട്ടാൻ കാരണം എന്താ. രണ്ട് വർഷം കഴിഞ്ഞു കിട്ടാൻ. 30 minutes മുൻപ് ഇട്ട കമെന്റ്സ് കാണുന്നു മുണ്ട്..

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 6 หลายเดือนก่อน

    ഇത് തട്ടിപ്പ് വെള്ളം മുകളിലേക്ക് വരുന്ന പൈ പ്പിനുള്ളിൽ തന്നെ വാഷർ ഘടിപ്പിച്ച പൈപ്പും ഇടുന്നത് വെള്ളം മുകളിലേക്ക് വരാൻ വാഷർ തടസ്സമാകില്ലേ ? പിന്നേ എങ്ങനെ ശരിയാകും ?

    • @rvutechfishing6935
      @rvutechfishing6935 6 หลายเดือนก่อน

      സ്നേഹിതൻ ചെയ്തു നോക്കൂ എന്നിട്ട് പറയൂ തട്ടിപ്പാണോ അല്ലയോ എന്ന്

  • @rameshram8607
    @rameshram8607 6 หลายเดือนก่อน

    കിണറിന് താഴ്‌ചയില്ല മുകളിലോട്ടു പൊക്കുമ്പോൾ അറിയാം

  • @abdulgafoorbava5916
    @abdulgafoorbava5916 6 หลายเดือนก่อน

    കുഴൽക്കിണറിൽ പറ്റുമോ ഈ ഐഡിയ.,?

  • @pandisseril
    @pandisseril 6 หลายเดือนก่อน

    Interesting itm

  • @vasukalarikkal1683
    @vasukalarikkal1683 6 หลายเดือนก่อน

    Excellent

  • @rameeskerala5162
    @rameeskerala5162 6 หลายเดือนก่อน

    👍

  • @kvglbasheer
    @kvglbasheer 6 หลายเดือนก่อน

    ethra thaazhchayil ninnu vellam valikkaamennu paranjilla

  • @FaisalVengara
    @FaisalVengara 6 หลายเดือนก่อน

    എത്തറ കൊലുല്ല കിണറ്റിൽ കിട്ടും

  • @ismailismails441
    @ismailismails441 6 หลายเดือนก่อน

    കിണറിനുള്ളിൽ കിടക്കുന്ന വെള്ളം കാണിച്ചില്ല വീടിയോയിൽ

  • @sasindranathan
    @sasindranathan 6 หลายเดือนก่อน

    നല്ല ഉപയോഗം ഉള്ള ഒരു വീഡിയോ .

  • @anandarajk6368
    @anandarajk6368 6 หลายเดือนก่อน

    പിവിസി ചാമ്പ് പൈപ്പ് അല്ലേ ചേട്ടാ.... ആ ബക്കറ്റിൽ ഒരു കയർ കെട്ടി കിണറ്റിലേക്ക് ഇട്ടാൽ ഇതിലും എളുപ്പത്തിൽ വെള്ളം എടുക്കാമല്ലോ?...

    • @pandisseril
      @pandisseril 6 หลายเดือนก่อน

      ഈ ഉപകരണത്തിന് അനുയോജ്യമായ ഉപയോഗം നമുക്ക് കണ്ടെത്താൻ കഴിയും ബക്കറ്റിനും കയറിന്നും പകരമല്ല. ഉദാഹരണം ഒരടി വ്യാസവും 10 അടി താഴ്ചയുള്ള കിണർ.

    • @udayakumargs5032
      @udayakumargs5032 6 หลายเดือนก่อน

      ഒരു ബക്കറ്റ് വെള്ള൦ പുതിയ തലമുറയിലെ മക്കൾ കിണറ്റിൽ നിന്നു൦ കോരിയെടുക്കുമോ.ഇല്ല.തീ൪ച്ചയായു൦ കോരില്ല.അപ്പോൾ പിന്നെ?

    • @dennyabrahamphilip
      @dennyabrahamphilip 5 หลายเดือนก่อน

      ഇത് കുഴൽ കിണറുകൾക്ക് അനുയോജ്യമല്ലേ ?

  • @aboobakkarsidheeq813
    @aboobakkarsidheeq813 6 หลายเดือนก่อน

    Good ❤

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 6 หลายเดือนก่อน

    Bro no time to do this

  • @sobinvincent5993
    @sobinvincent5993 6 หลายเดือนก่อน

    ഫോൺ നമ്പർ പ്ലീസ്

  • @shajimkmalli-vx9mx
    @shajimkmalli-vx9mx 6 หลายเดือนก่อน

    Super 👍👍👍

  • @RaveendranRavi-t5e
    @RaveendranRavi-t5e 6 หลายเดือนก่อน

    Koi carp അല്ലെ 😊

  • @komalavallim5382
    @komalavallim5382 6 หลายเดือนก่อน

    ഇങ്ങനെ ഒന്ന് ഉണ്ടാക്കാൻ എത്ര ചിലവ് വരും

  • @SUKUMARANC-o7j
    @SUKUMARANC-o7j 7 หลายเดือนก่อน

    ഇങ്ങനെയൊന്ന് സെറ്റ് ചെയ്തു തരുമോ എത്ര രൂപയാകും

    • @bijukumar12345
      @bijukumar12345 6 หลายเดือนก่อน

      ചെയ്തു തരാം ബ്രോ

  • @bonsaiplanter5555
    @bonsaiplanter5555 8 หลายเดือนก่อน

    Bro adipoli 👍