Mizhi Entertainment
Mizhi Entertainment
  • 8
  • 134 626

วีดีโอ

Shishtam | ശിഷ്ടം | Official Teaser | Malayalam Short Film 2022 | Sooraj Kelamangalath
มุมมอง 462 ปีที่แล้ว
#Shishtam #Teaser #ShortFilm Wide Angle Studios
തീപ്പൊട്ടൻ | Theeppottan | Musical Album | Vinod Niduvaloor | Mahesh Malappattam | Dayanand KV
มุมมอง 84K3 ปีที่แล้ว
#തീപ്പൊട്ടൻ #Theeppottan #Theyyam #Pottan_theyyam Pottan Theyyam is a vivid, lively and colorful ritualistic dance which comes in the traditional art form of theyyam, and is an essential part of the cultural heritage of #Malabar, Kerala. Pottan theyyam is a form of resistance, symbolizing goodness that would wipe out the social evils in the community. CONCEPT & DIRECTION: VINOD NIDUVALOOR MUSIC...
Oru Vaakkinal New Malayaam Album | Main Frame Studio | Mahesh Malappattam | Vinod Niduvaloor
มุมมอง 2.9K4 ปีที่แล้ว
Malayalam Music Album by Main Frame Studio Direction: Vinod Niduvaloor Music: Mahesh Malappattam
കണ്ണൂരിടം | കണ്ണൂരിലൂടെ ഒരു യാത്ര! - Kannur Idam | The Crown of Kerala | Music Album | Najim Arshad
มุมมอง 10K5 ปีที่แล้ว
#Kannuridam #കണ്ണൂരിടം #Kannur #Kerala A musical journey attempt to portray Kannur, the heritage city of Kerala. It is a dream comes true for few Kannurians to picturize the beautiful Kannur to showcase it's culture, landscape, attractions etc. This video definitely will give a glimpse of this beautiful costal city and reference to its tourist attractions. Music : Mahesh Malappattam Singer : Na...
കണ്ണൂരിടം | ഓർമ്മയിൽ എന്റെ കണ്ണൂർ! - Kannur Idam | The Crown of Kerala | Music Album | Najim Arshad
มุมมอง 34K5 ปีที่แล้ว
#Kannuridam #കണ്ണൂരിടം #WeAreKannur #Kannur #Kerala A musical journey attempt to portray Kannur, the heritage city of Kerala. It is a dream comes true for few Kannurians to picturize the beautiful Kannur to showcase it's culture, landscape, attractions etc. This video definitely will give a glimpse of this beautiful costal city and reference to its tourist attractions. Music : Mahesh Malappatta...
Kannuridam Music Album Teaser - Kannur Shareef
มุมมอง 6525 ปีที่แล้ว
Kannuridam Music Album Teaser - Kannur Shareef

ความคิดเห็น

  • @prabhuraj8140
    @prabhuraj8140 8 หลายเดือนก่อน

    ❤❤❤

  • @Pranav_770
    @Pranav_770 9 หลายเดือนก่อน

    "ചന്ദനം ചാർത്തിയവർ എന്റെ കുഞ്ഞു കിടാങ്ങളെ ബലികല്ലിൽ അടിച്ചു കൊന്നപ്പോൾ കൈ പിടിക്കാൻ ഞാൻ അല്ലെ ഉണ്ടായിരുന്നുള്ളു". പൊട്ടൻ തെയ്യം🥹❤️🙏🏻

  • @eevathecat
    @eevathecat ปีที่แล้ว

    Nice broo

  • @drawingcarts4496
    @drawingcarts4496 ปีที่แล้ว

    ഒന്നും പറയാൻ ഇല്ലാ..... എല്ലാവർക്കും 🙏🙏🙏🙏🙏

  • @allus7601
    @allus7601 ปีที่แล้ว

    സൂപ്പർ 👍💐

  • @shaijaav5004
    @shaijaav5004 ปีที่แล้ว

    രതീഷേ സൂപ്പർ എല്ലാം 👍👍

  • @Sidharthkomban-de1xu
    @Sidharthkomban-de1xu ปีที่แล้ว

    Theyyam okke kazhinjal oru vallathe vishamam ayirikkum

  • @sreesreebesh8068
    @sreesreebesh8068 ปีที่แล้ว

    Copyright undo for this audio

  • @ar...4315
    @ar...4315 ปีที่แล้ว

    ഈ പണിക്കറുടെ പേര് എന്താ

  • @saljithc8549
    @saljithc8549 ปีที่แล้ว

    🙏🙏🙏

  • @ajayt1636
    @ajayt1636 ปีที่แล้ว

  • @hariendran4229
    @hariendran4229 2 ปีที่แล้ว

    ,

  • @ashokanm6026
    @ashokanm6026 2 ปีที่แล้ว

    😍😘😍😘😍😘

  • @gopikaponnu8750
    @gopikaponnu8750 2 ปีที่แล้ว

    Parayaathe vayya adipoli 🙏🙏

  • @akhilvv3806
    @akhilvv3806 2 ปีที่แล้ว

    Mi life🔥🔥🔥🔥

  • @jojinjose5796
    @jojinjose5796 2 ปีที่แล้ว

    👍👍👍👍

  • @snehatg2707
    @snehatg2707 2 ปีที่แล้ว

    Very touching.... വിജയശിൽപി vinod sir നും Midhun sir നും ടീം raise നും അതിലുപരി ശക്തമായ തീരുമാനമെടുത്ത് അതിനായി പ്രവർത്തിക്കുകയും നേടിയെടുക്കുകയും ചെയ്ത എല്ലാ മഹിളാരത്നങ്ങൾക്കും അഭിനന്ദനങ്ങൾ 🥰🥰🥰🥰🙏🙏🙏💐💐💐💐💐💪💪💪💪👍👍👍👍👍

  • @raise5524
    @raise5524 2 ปีที่แล้ว

    Congratulations dear Vinod & Team Raise members

  • @midhuntd6378
    @midhuntd6378 2 ปีที่แล้ว

    സ്വപ്നങ്ങൾ ചിറകു വിടർത്തു ബോൾ 💪💪💪💪🔥🔥🔥🔥🔥 Congrates Vinod & Team Raise 💪💪💪💪🔥🔥🔥🔥 Jai Mi Lifestyle

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 ปีที่แล้ว

    Jai mi lifestyle 💪

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 ปีที่แล้ว

    💪💪💪💪💪

  • @MKP-69
    @MKP-69 2 ปีที่แล้ว

    Gambheeram👍👍👏👏👏, Ellavarkkum Abhinandhanagal🙏🙏💐💐💐

  • @raghuirikkur
    @raghuirikkur 2 ปีที่แล้ว

    🙏💖

  • @4rxuhh
    @4rxuhh 2 ปีที่แล้ว

    Kannur uyir

  • @Sree.layaah
    @Sree.layaah 2 ปีที่แล้ว

    സൂപ്പർ.. 👍🏻..എവർക്കും അഭിനന്ദനങ്ങൾ.. 🌻🌻

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 2 ปีที่แล้ว

    🙏🙏🙏

  • @mugaparambilmugaparambil7260
    @mugaparambilmugaparambil7260 2 ปีที่แล้ว

    ഗംഭീരം പറയാൻ വാക്കുകൾ ഇല്ല അതി മനോഹരം

  • @jayalakshmi8658
    @jayalakshmi8658 2 ปีที่แล้ว

    നന്നായി -തിരുവാതിരയുടെ Step കാണിക്കാതെ കണ്ണൂര് പൂർണ്ണമാകുമോ

  • @vaikkathsreedharan8789
    @vaikkathsreedharan8789 2 ปีที่แล้ว

    മിഴിക്കും,കണ്ണൂരിനെ കാട്ടിയ എല്ലാ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍ .

  • @rahulmaniyoor9287
    @rahulmaniyoor9287 2 ปีที่แล้ว

    ആരെയും ചതിക്കാത്ത ദൈവം പൊട്ടൻ തെയ്യം

  • @muralivayat4242
    @muralivayat4242 2 ปีที่แล้ว

    Great work

  • @sargavasantham1502
    @sargavasantham1502 3 ปีที่แล้ว

    നമ്മുടെ സ്വന്തം കണ്ണൂർ, സ്നേഹവും നന്മയും വിളയുന്നിടം... സുന്ദരവരികൾക്ക് മഹേഷിൻ്റെ ഗൃഹാതുര സംഗീതം... മനോഹരം

  • @nidheeshps3598
    @nidheeshps3598 3 ปีที่แล้ว

    നന്നായിട്ടുണ്ട് ❤️

  • @____mvdhanush_____642
    @____mvdhanush_____642 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. തെയ്യം വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഈ ലോക്ക് ഡൗൺ സമയത്ത് ഇങ്ങനെയുള്ള വീഡിയോകൾ നല്കിയതിനു നന്ദി. ഇതിൽ അഭിനയിച്ച വർക്കും ഇതിന്റെ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഈ വീഡിയോ നന്നായി ആസ്വദിച്ചു. എല്ലാ ഭാവുകങ്ങളും നേരുന്നു👍🏼😊😊👏🏼.

  • @sindhukr5922
    @sindhukr5922 3 ปีที่แล้ว

    Heart touching documentary.... with a few shots, l was able to capture the frustration not being able to the art form that has been performed for generations due to the pandemic... you and the crew done it well..... Goahead.... wish you the very best... ❣️❣️❣️

  • @embo_kki471
    @embo_kki471 3 ปีที่แล้ว

    അവതരണം ഗംഭീരം..😍👏👏👌

  • @rajesh.k5319
    @rajesh.k5319 3 ปีที่แล้ว

    പണിക്കറും പുലപോട്ടനും..... 👌🏽

  • @sreyakrishna1722
    @sreyakrishna1722 3 ปีที่แล้ว

    🔥🔥🔥

  • @rithufam3605
    @rithufam3605 3 ปีที่แล้ว

    🔥🔥🔥🔥

  • @anish947
    @anish947 3 ปีที่แล้ว

    Such a brilliant rendition.. Excellent in all respects.. Need much much higher accolades... 🙏🙏🙏

  • @premjithpv6326
    @premjithpv6326 3 ปีที่แล้ว

    ❤️❤️❤️

  • @JarilVelluvaVeetil
    @JarilVelluvaVeetil 3 ปีที่แล้ว

    പുലർച്ചെ തണുപ്പത്ത് ആ മേലേരി ചൂടുകാഞ്ഞു തെയ്യം കാണുമ്പോൾ കിട്ടുന്ന സുഖം. ശ്വാസമടക്കിപ്പിടിച്ചു കാണാം ഈ വീഡിയോ. ജാതി ചോദിക്കരുത് പറയരുത് എന്ന് പറയുമ്പോഴും, പൊട്ടൻ തെയ്യം ഓരോ ജാതിക്കാരെയും വെവ്വേറെ വിളിച്ചുരിയാടും. എന്റെ ജാതിയെയും വിളിക്കും (ജാതി ചോദിക്കരുത് പറയില്ല :) ). ഒരിക്കൽ എന്റെ നാട്ടിൽ തെയ്യം കാണാൻ പോയപ്പോ ആട ഞാൻ മാത്രേ എന്റെ ജാതിയിൽപ്പെട്ടതായി ഉണ്ടായിരുന്നുള്ളൂ. ആ കരംപിടിച്ച് എഴുന്നേൽപ്പിക്കാൻ ഭാഗ്യം കിട്ടി. എന്നിട്ടും സംശയം തീരുന്നില്ല, തെയ്യം എന്തിനു ഓരോ ജാതിയിൽ പെട്ടവരെയും വെവ്വേറെ വിളിച്ചുരിയാടുന്നു. അറിവുള്ളവർ പറഞ്ഞു തീരുമെന്ന് കരുതുന്നു. ഇത് ജോറായിന്....

  • @alexanderv.c7208
    @alexanderv.c7208 3 ปีที่แล้ว

    Good👍

  • @shahilnpnp9802
    @shahilnpnp9802 3 ปีที่แล้ว

    👍

  • @sarath_ohmz7139
    @sarath_ohmz7139 3 ปีที่แล้ว

    ❤️

  • @navikrishnakv2062
    @navikrishnakv2062 3 ปีที่แล้ว

    Ini ennu kanum ithokke......

  • @aneeshtp1479
    @aneeshtp1479 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @AKGAMING-lw4uf
    @AKGAMING-lw4uf 3 ปีที่แล้ว

    Ith cheytha correct spot ethanu🤗

    • @AKGAMING-lw4uf
      @AKGAMING-lw4uf 3 ปีที่แล้ว

      Chetta ethanu please onnu parayuo

    • @AKGAMING-lw4uf
      @AKGAMING-lw4uf 3 ปีที่แล้ว

      Spot means evideya shoot cheythe

    • @296vinu
      @296vinu 3 ปีที่แล้ว

      @@AKGAMING-lw4uf kannur thanne..malappattam ,blathur, padiyur angine kurachu places...

  • @rohithuk6132
    @rohithuk6132 3 ปีที่แล้ว

    നല്ല concept... നല്ല orginality... Good work.. Congrats to whole team.. വിനോദേട്ടന്റെ ശബ്ദം വീണ്ടും കേൾക്കാൻ പറ്റിയതിൽ സന്തോഷം.. ❤️

  • @ranjithkunhimangalam6751
    @ranjithkunhimangalam6751 3 ปีที่แล้ว

    ഒത്തിരി ഇഷ്ടം തോന്നി. ഇത്തരം വീഡിയോകൾക്ക് അൺലൈക്ക് അടിക്കുന്നവൻമാരെ സമ്മതിക്കണം. നാടും വീടും തെയ്യവും തറവാടും നിറഞ്ഞാടുന്ന നമ്മുടെ നാടിൻ്റെ മഹത്വം എത്ര വലുതാണ്. നന്നായി അവതരിപ്പിച്ചു,, ഞാനിത് ഒത്തിരി പേർക്ക് share ചെയ്യുന്നു,,,,