SIO Irshadiya
SIO Irshadiya
  • 14
  • 6 840
KARUNYAKKADAL | കാരുണ്യക്കടൽ | Lyrical Animation Video | SIO IRSHADIYA | Samvedhanavedi
Song: KARUNYAKKADAL
Composed & vocal: Amal Haroon N
Lyrics: Sio Irshadiya Hss
Music production: Ashraf Manjeri
Mixing & mastering: Awaaz Studio Manjeri
Chorus: Najih,Raseef,Shihab
Title editing & Lyrics: Risvanul Shams
Art & Support: Fahmi Nihal
Special thanks: Navas paingootai,Raseef Vadood,Raahil Riyas,Muhammed Ali,Basim Ali,Shameem AP,Sameer KT,Najih
----------------------------------
Lyrics
കാരുണ്യക്കടൽ
--------
അറിഞ്ഞിട്ടും കിബ്റ് കാട്ടി നടക്കും മനുജാ ഓർക്കു നീ...
ഇഹത്തിന്റെ കലക്കിൽ നീ മറിഞ്ഞിടുന്നോ
അല്ലാന്റെ ദൂദരിൻ മൊഴികൾ കേൾക്കു നീ
അല്ലാവിന് വർണങ്ങൾ അണിഞ്ഞീടുവിൻ
റഹ്‌മാനും റഹീമായോന്റെ...
കാരുണ്യക്കടലിലാണുനീ
അല്ലാഹു അല്ലാഹു അല്ലാഹു അക്ബർ അല്ലാഹു
ഇബ്രാഹീമിന്റെ തൗഹീദ് പുൽകീടുമ്പോൾ
നംറൂദിൻ ബിംബങ്ങൾ തകർന്നീടുന്നു(2)
വിറക് കൂട്ടി അഗ്നിയിൽ വലിച്ചെറിഞ്ഞാലും
കൊടുംച്ചൂടാകുന്ന അഗ്നി തണുത്തീടുന്നു( 2)
അല്ലാഹു അല്ലാഹു അല്ലാഹു അക്ബർ അല്ലാഹു
നൂഹിന്റെ സ്വബ്റുള്ളൊരു നഫ്സുണ്ടങ്കിൽ
മരുഭൂവിൽ സഫീനത്തുകൾ തിരയിലേറിടും(2)
ഫിറൗനെ വിരൽ ചൂണ്ടിയ മൂസയാകൂ നീ...
ബിലാലിനെ തോളിലേറ്റിയ മുഹമ്മദാകൂ നീ....
അപ്പോൾ മതിയാകും വടി മാത്രം കടൽ പിളർനീടാൻ
മതിയാകും ഉമിനീർ വിഷമിറങ്ങീടാൻ....
അല്ലാഹു അല്ലാഹു അല്ലാഹു അക്ബർ അല്ലാഹു
มุมมอง: 2 817

วีดีโอ

സംഗീതശിൽപം ഇർഷാദിയ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നു | shagufta'23 college fest|
มุมมอง 1.8K9 หลายเดือนก่อน
Got third place in shagufta'23 Inter College arts festival | held at Irshadhiya Higher Secondary campus (nest) | Sangeetha shilpam performance by Irshadiya college of commerce and social science, Feroke, Kozhikode. Sangeetha shilpam about Palestine. #palestine #gaza #kerala #kozhikode #feroke #Irshadiyacollege
Words of 'Abul Ala Moududi'
มุมมอง 19ปีที่แล้ว
Words of 'Abul Ala Moududi' Sio Irshadiya . . . . . . . . . . . . . . . . #abulalamaududi #siokerala #Siokozhikode #sioirshadiya #irshadiyacollege #feroke #kozhikode #kerala
Ramadan kareem
มุมมอง 120ปีที่แล้ว
SIO IRSHADIYA VIDEO CAMPAIGN ABDUL AZEEZ PONMUNDAM
MARCH 15 ANTI ISLAMOPHOBIA DAY
มุมมอง 81ปีที่แล้ว
SIO IRSHADIYA #islam #islamophobia #against #islamophobia_in_india #sioindia #siokerala #jammateislami
sio Irshadiya
มุมมอง 43ปีที่แล้ว
മറവികൾക്കെതിരെ ഓർമ്മകൾ സൃഷ്ടിക്കുക Niyas Velom #siokerala #kerala #sioindia #islam
റമദാൻ നസ്വീഹത്ത് .
มุมมอง 634 ปีที่แล้ว
ഉസ്താദ് ശരീഫ് നദ്‌വി Episode 1
SIO ഇർഷാദിയ സംവേദന വേദി, തെരുവ് നാടകം
มุมมอง 1214 ปีที่แล้ว
സംഘ് സർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു SIO ഇർഷാദിയ സംവേദന വേദി അവതരിപ്പിക്കുന്ന തെരുവ് നാടകം
മഷി പുരളാത്ത കടലാസുകൾ | ZINDA HEI Campaign
มุมมอง 2014 ปีที่แล้ว
നിലവിലെ ഇന്ത്യൻ സാമൂഹികാവസ്ഥയിലെ ജാതി-മത-വർഗ വിവേചനം തുറന്ന് കാട്ടികൊണ്ട് SIO Irshadiya 'ZINDA HEI' Campaign ന്റെ ഭാഗമായി അവതരിപ്പിച്ച തെരുവ് നാടകം

ความคิดเห็น

  • @AmjadAnwar-u5u
    @AmjadAnwar-u5u 8 วันที่ผ่านมา

    ❤❤❤❤❤😊

  • @ameerahsan4174
    @ameerahsan4174 5 หลายเดือนก่อน

  • @hashimakkaradathil6901
    @hashimakkaradathil6901 6 หลายเดือนก่อน

  • @shefeeqmampad632
    @shefeeqmampad632 6 หลายเดือนก่อน

    👍👍❤️❤️

  • @shaamedia532
    @shaamedia532 6 หลายเดือนก่อน

    നന്നായിട്ടുണ്ട്.., ദൂതർ എന്നാണ് വേണ്ടത്

  • @rashafathima2758
    @rashafathima2758 6 หลายเดือนก่อน

  • @kupanath
    @kupanath 6 หลายเดือนก่อน

    Super❤❤

  • @ismuMoosa
    @ismuMoosa 6 หลายเดือนก่อน

    Masha Allah ❤

  • @fighter-354
    @fighter-354 6 หลายเดือนก่อน

    ❤👍

  • @khaleelabrar8372
    @khaleelabrar8372 6 หลายเดือนก่อน

    ഹൃദ്യം ❤

  • @faseelarameez9092
    @faseelarameez9092 6 หลายเดือนก่อน

    Super..... Super.... വരികളും... പാട്ടും.... 😍😍👍🏻👍🏻👍🏻

  • @HussainMadappen
    @HussainMadappen 6 หลายเดือนก่อน

    Beautiful ❤️

  • @kcsaleemmalik1725
    @kcsaleemmalik1725 7 หลายเดือนก่อน

    @amal Haroon magical voice 👌

  • @sahlassciencehub6522
    @sahlassciencehub6522 7 หลายเดือนก่อน

    Super ❤

  • @shifasherink2373
    @shifasherink2373 7 หลายเดือนก่อน

    ❤❤

  • @sumiak3471
    @sumiak3471 7 หลายเดือนก่อน

    😍👍🏻സൂപ്പർ വോയിസ്‌ and lyrics ❤❤❤മാഷാ അല്ലാഹ് 🤲🏻

  • @SafeerMuhammad-vg3cg
    @SafeerMuhammad-vg3cg 7 หลายเดือนก่อน

    ❤❤super mashaallha

  • @nasrudheenkottakkal8634
    @nasrudheenkottakkal8634 7 หลายเดือนก่อน

    Masha Allah... നല്ല വരികൾ...നല്ല ആലാപനം.. 🎉💐 Sio Irshadiya ❤

  • @asmabim3651
    @asmabim3651 7 หลายเดือนก่อน

    Mashallah

  • @ahmedshaduliofficial5291
    @ahmedshaduliofficial5291 7 หลายเดือนก่อน

    Masha Allah 👍🔥

  • @ansarbeegam6630
    @ansarbeegam6630 7 หลายเดือนก่อน

    Masha allah super

  • @junaiskm3740
    @junaiskm3740 7 หลายเดือนก่อน

    ❤❤❤❤.. സൂപ്പർ 👍🏻

  • @saheern3623
    @saheern3623 7 หลายเดือนก่อน

    ❤❤❤

  • @abduljaleelkkariyath3517
    @abduljaleelkkariyath3517 7 หลายเดือนก่อน

    Masha Allah ..super song and soothing voice❤

  • @dhilbark6765
    @dhilbark6765 7 หลายเดือนก่อน

  • @aseelasc89
    @aseelasc89 7 หลายเดือนก่อน

    നല്ല സംഗീതം വരികളും ഉഷാറായിട്ടുണ്ട്...

  • @afthabahmed4768
    @afthabahmed4768 7 หลายเดือนก่อน

    Mashallah ❤❤

  • @muhsinacp5325
    @muhsinacp5325 7 หลายเดือนก่อน

  • @Febisalam
    @Febisalam 7 หลายเดือนก่อน

    Mashallah

  • @afqusmohamed8103
    @afqusmohamed8103 7 หลายเดือนก่อน

    Allahumma baarik❤❤❤

  • @haseenaummer7312
    @haseenaummer7312 7 หลายเดือนก่อน

    ❤❤ suuper masha allah

  • @rameezmp8779
    @rameezmp8779 7 หลายเดือนก่อน

    Masha allah👍 super aayittund

  • @sabirasabira7617
    @sabirasabira7617 7 หลายเดือนก่อน

    👌supper🤲

  • @sumiak3471
    @sumiak3471 7 หลายเดือนก่อน

    റോനൂസേ..... വീണ്ടും.... വീണ്ടും കേൾക്കാൻ തോനുന്നു...... സൂപ്പർ.... ഉമ്മാന്റെ ചക്കരെ.....❤❤❤പടച്ചോനെ എന്റെ കുട്ടിയെ കാക്കണേ... റബ്ബേ... 😍🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @പ്രതീക്ഷ-ത7ഡ
    @പ്രതീക്ഷ-ത7ഡ 7 หลายเดือนก่อน

    ഉഷാറണ്❤

  • @aneesok
    @aneesok 7 หลายเดือนก่อน

    *അമൽ എന്താ...* *പറയാ...* *എത്ര മനോഹരം...!* *ഗംഭീര ആലാപനം - നല്ല റൈഞ്ചുള്ള വോയ്സ്....* Song & Music 👍👍👍 *ഏറെ പ്രതീക്ഷയുള്ള വോയ്സാണ് അമലിൻ്റേത്...* *എനിക്കുറപ്പുണ്ട് അമലിൻ്റെ ശബ്ദം ഇനിയുമേറെ ശ്രദ്ധിക്കപ്പെടുമെന്ന്..* *ഇനിയും ഉയരങ്ങൾ പ്രതീക്ഷിക്കുന്നു....* *രചനയും സംഗീതവും ആലാപനവും അമൽ*🔥 സ്നേഹപൂർവം... *അനീസ് മാസ്റ്റർ*

  • @rc_talk_s
    @rc_talk_s 7 หลายเดือนก่อน

  • @salusalman1376
    @salusalman1376 7 หลายเดือนก่อน

    ❤❤

  • @worldfoodtourbychefsaki.
    @worldfoodtourbychefsaki. 7 หลายเดือนก่อน

    ഉഷാറയിട്ടുണ്ട്

  • @ashfaqueali8584
    @ashfaqueali8584 7 หลายเดือนก่อน

    Lyrics and voice❤❤❤

  • @rashidkmampad5683
    @rashidkmampad5683 7 หลายเดือนก่อน

  • @muhammadshanifshanif5655
    @muhammadshanifshanif5655 7 หลายเดือนก่อน

    😍😍

  • @fatimaebrahim7981
    @fatimaebrahim7981 7 หลายเดือนก่อน

    Super ❤

  • @minnabasania8502
    @minnabasania8502 7 หลายเดือนก่อน

    ❤❤❤

  • @minnabasania8502
    @minnabasania8502 7 หลายเดือนก่อน

    Masha Allah.... Words are so beautiful..That u literally fall into tears... Masha Allah.. And the vocals...🎉 May Allah make u able to create more songs I was happy to see Awaz studio as the place where it was recorded... The place where the beautiful series of songs 'aadam' including കണ്ണാലല്ല അകക്കണ്ണിന്റെ was done ❤❤

  • @habeebrahmankmmampad8016
    @habeebrahmankmmampad8016 7 หลายเดือนก่อน

    വരികളും ശബ്ദവും ഗംഭീരം ❤️

  • @bilalrafeeq1409
    @bilalrafeeq1409 7 หลายเดือนก่อน

    ❤❤

  • @ADVENTURbusinessmenTrave-hs6nj
    @ADVENTURbusinessmenTrave-hs6nj 7 หลายเดือนก่อน

    എന്റെ കൂട്ടുകാരിയുടെ മോൻ❤

  • @Shadillkunnikka
    @Shadillkunnikka 7 หลายเดือนก่อน

    ❤❤

  • @TECH_ZONE_0
    @TECH_ZONE_0 7 หลายเดือนก่อน

    സർവശക്തൻ അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് പാടാനും എഴുതാനും നാഥൻ ആരോഗ്യത്തോട് കൂടിയുള്ള ആയുസ് നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🫂