- 395
- 173 924
Sujith Sureshan
Kuwait
เข้าร่วมเมื่อ 10 ต.ค. 2011
എന്‍.എസ്.എസ്. കുവൈറ്റ് സംഘടിപ്പിച്ച 147മത് മന്നം ജയന്തി ആഘോഷം പത്മശ്രീ എം.എ.യൂസഫലി ഉദ്ഘാടനം ചെയ്തു.
പാംസ് ബീച്ച് ഹോട്ടലില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ എന്‍.എസ്.എസ്.കുവൈറ്റിന്‍റെ ഭാരതകേസരി മന്നം പുരസ്‍കാരം ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ എം എ യൂസഫ് അലിക്ക് സമര്‍പ്പിച്ചു. റിട്ടയേർഡ് ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യാഥിതിയായിരുന്നു. വര്‍ണ്ണാഭവും പ്രൗഢവുമായി നടന്ന ആഘോഷങ്ങളുടെ കാഴ്ചകള്‍ കാണാം
มุมมอง: 88
วีดีโอ
ദേശീയ ഹിന്ദി ദിവസ് ആഘോഷങ്ങളുടെ ഭാഗമായി നാടകമത്സരം സംഘടിപ്പിച്ചു.
มุมมอง 679 หลายเดือนก่อน
ദേശീയ ഹിന്ദി ദിവസ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എജ്യൂക്കേഷന്‍ സ്കൂള്‍ ഭവന്‍സ് നാടകമത്സരം സംഘടിപ്പിച്ചു. വിശ്വശാന്തി സാഹോദര്യം എന്ന ആശയത്തിലധിഷ്ഠിതമായി നടന്ന മത്സരത്തില്‍ പന്ത്രണ്ടിലധികം സ്കൂളുകളില്‍ നിന്നുമുള്ള കുട്ടികള്‍ പങ്കെടുത്തു.
കല കുവൈറ്റിന്‍റെ മൈക്രോ ഫിലിം കോമ്പറ്റീഷൻ
มุมมอง 6410 หลายเดือนก่อน
കല കുവൈറ്റിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൈക്രോ ഫിലിം കോമ്പറ്റീഷൻ സമാപിച്ചു. മികച്ച ചിത്രം- 'NOTHINGNESS", മികച്ച സംവിധായകന്‍ ശൈലേഷ് വി, മികച്ച നടന്‍ മധു വഫ്ര, മികച്ച നടി രമ്യാ ജയപാലന്‍, മികച്ച ബാലതാരം അവന്തിക അനൂപ് മങ്ങാട്ട്.
ഓര്‍മ്മകളുടെ കണ്ണീരിറയത്തെ അമീര്‍
มุมมอง 3510 หลายเดือนก่อน
ചിലരുടെ വേര്‍പാട് മനസിലും ജീവിതത്തിലും അവശേഷിപ്പിക്കുന്ന വല്ലാത്ത ഒരു ശൂന്യതയുണ്ട്. അത്തരം ഒരു ശൂന്യതയുടെ കണ്ണീരിറയത്താണ് കുവൈറ്റിലെ അമീരി ആശുപത്രിയിലെ നേഴ്സായ ജോഷി പൗലോസ്. കുവൈറ്റ് അമീറായിരുന്ന ശൈഖ് നവാഫ് അഹ്മദ് അല്‍ ജാബിര്‍ അല്‍ സബയെ ദീര്‍ഘനാളായി പരിചരിച്ച് വന്നത് മലയാളികൂടിയായ ജോലിപൗലാസ് ആയിരുന്നു. അമീറിന്‍റെ വേര്പാടിന് ശേഷം ഹൃദയസ്പര്‍ശിയായ ഭാഷയില്‍ അമീറിനെ ഓര്‍ത്തെടുക്കുകയാണ് ജോഷി പൗലോസ്.
കുവൈറ്റ് ഫിലിം എന്തുസിയാസ്റ്റ് ആക്ടിങ് വർക്ഷോപ്പ് സംഘടിപ്പിച്ചു
มุมมอง 1510 หลายเดือนก่อน
കുവൈത്തിലെ സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ കുവൈറ്റ് ഫിലിം എന്തുസിയാസ്റ്റ് ആക്ടിങ് വർക്ഷോപ്പ് സംഘടിപ്പിച്ചു. എനാക്ട് 2023 എന്ന പേരില്‍ നടന്ന പരിപാടിയില്‍ കുവൈറ്റിലെ ഒട്ടേറെ കലാകാരന്മാരാണ് പങ്കെടുത്തത്.
അമീറായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്തു
มุมมอง 3510 หลายเดือนก่อน
കുവൈത്തിന്റെ 17ാമത് അമീറായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു
มุมมอง 9710 หลายเดือนก่อน
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു. പുതിയഅമീറായി കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹിനെ തെരഞ്ഞെടുത്തു.
എന്‍.എസ്.എസ്.കുവൈറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു
มุมมอง 1110 หลายเดือนก่อน
എന്‍.എസ്.എസ്.കുവൈറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു
ഉത്പാദന മേഖലയ്ക്ക് കരുത്തേകാന്‍ ഒട്ടേറെ കേന്ദ്ര പദ്ധതികള്‍-മുൻ ഡെപ്യൂട്ടി ഡയറക്ടർ റ്റി എസ് ചന്ദ്രൻ.
มุมมอง 1711 หลายเดือนก่อน
കേരളത്തിലെ ഉത്പാദന മേഖലയ്ക്ക് കരുത്തേകാന്‍ സഹായകമായ ഒട്ടേറെ പദ്ധതികള്‍ കേന്ദ്രം ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ റ്റി എസ് ചന്ദ്രൻ. ഇതില്‍ പല പദ്ധതികളും നൂതനവും ദുര്‍ബ്ബലവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ളവയാണെന്നും ഇത്തരം പദ്ധതികളെക്കുറിച്ച് കേരളത്തില്‍ വ്യാപകമായ അവബോധം സൃഷ്ടിക്കാന്‍ ആരും തയ്യാറായിട്ടില്ല. പ്രവാസികള്‍ക്ക്പോലും ഇതേക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈവിടാതെ ഭാഗ്യം : വിധിയെതോല്‍പ്പിച്ച് നീന്തല്‍കുളത്തിലേക്ക് തിരിച്ചുവന്ന ഭാഗ്യയുടെ കഥ
มุมมอง 7ปีที่แล้ว
കൈവിടാതെ ഭാഗ്യം : വിധിയെതോല്‍പ്പിച്ച് നീന്തല്‍കുളത്തിലേക്ക് തിരിച്ചുവന്ന ഭാഗ്യയുടെ കഥ
National Education Policy 2020 (Episode 10)
มุมมอง 66ปีที่แล้ว
National Education Policy 2020 (Episode 10)
National Education Policy 2020 (Episode 09)
มุมมอง 174ปีที่แล้ว
National Education Policy 2020 (Episode 09)
National Education Policy 2020 (Episode 08)
มุมมอง 146ปีที่แล้ว
National Education Policy 2020 (Episode 08)
National Education Policy 2020 (Episode 06)
มุมมอง 153ปีที่แล้ว
National Education Policy 2020 (Episode 06)
National Education Policy 2020 (Episode 05)
มุมมอง 233ปีที่แล้ว
National Education Policy 2020 (Episode 05)
National Education Policy 2020 (Episode 04)
มุมมอง 59ปีที่แล้ว
National Education Policy 2020 (Episode 04)
National Education Policy 2020 (Episode 03)
มุมมอง 155ปีที่แล้ว
National Education Policy 2020 (Episode 03)
National Education Policy 2020 (NEP-PART 02)
มุมมอง 37ปีที่แล้ว
National Education Policy 2020 (NEP-PART 02)
National Education Policy 2020 (NEP-PART 01)
มุมมอง 55ปีที่แล้ว
National Education Policy 2020 (NEP-PART 01)
ജന്മാഷ്ടമി ആഘോഷം വിപുലമായി സംഘടിപ്പിച്ച് കുവൈറ്റിലെ പ്രവാസികള്‍
มุมมอง 246ปีที่แล้ว
ജന്മാഷ്ടമി ആഘോഷം വിപുലമായി സംഘടിപ്പിച്ച് കുവൈറ്റിലെ പ്രവാസികള്‍
Pray❤
Approve കിട്ടിയോ ഇപ്പോൾ എവിടെ ചിക്കു
2024 കാണുന്ന ഞാൻ 🙄🙄🙄
എന്റെ കൊച്ചിനെ കൂടി വേഗം കൊണ്ടുപോകാൻ സാധിക്കട്ട ❤❤❤❤🥰🥰🥰🥰🥰🥰🙏🏼🙏🏼
C C C C C C
Hi🙏🙏🙏🙏🙏🙏🎉🎉🎉🎉🦜🦜👍👍👌👌
ഇത് ആ ചീക്കു ആണോ
Chikku❤❤❤❤
ചിക്കു നാട്ടിലേക്ക് വന്നോ?❤❤
Prarthikkam chikku. Vedanayulla kariyam.
Same problem I am also facing. Same story from Dubai.
നാട്ടിൽ കൊണ്ടുവന്നോ.. എല്ലാം ശരിയായോ..
ചിക്കു ന്റെ വാൽ എവിടെ
Ante,kivepoya,veshamthilaanu,njan,allarum,prarthikkane,avane,anikku,kittan😢😢😢😢😢
കൊണ്ടുവരാൻ ബുദ്ധിമുട്ടില്ലല്ലോ
Chikkune nattil ethikkuka❤❤❤
Chikku natil aannoo?
❤ achoda pavam..kondu പോകണം കേട്ടോ. All the best....
🌹🌹🌹❤❤❤🙏🏻supper
👌 👏 😍
❤️❤️
❤
👏👏👏👌👌
Well done
❤❤❤
Really blessed for getting an opportunity to choreograph and train these beautiful dancers 🙏🏻🙏🏻🙏🏻
Very nicely choreographed and excellent coordination . Very gracefully danced .Best wishes to entire team .
Nallakareyam varatta vargeyatha Thulayatta
Oru C Kooduthalanallo chettanu
ചിക്കുവിനോട് സ്നേഹം കൂടിയത് കൊണ്ടാണോ ചിക്കുവിന്റെ ചിറക് കട്ട്ചെയ്തത് 🤔
ചിക്കുവിനെ നാട്ടിലെത്തിക്കു ബ്രോ!നമ്മുടെ മാറ്റെർ ഗവൺമെൻറുകൾക്കറിയാൻ കഴിയു०.തീർച്ച.ഒാകെ,ബ്രോ!🐦🐦🐦
🙏🙏🙏
Super programme 👌👌👌👏👏👏
Super program
Very nice dance
Well organised and dedicated performane of all made this memmorable👍🌷🌷
Superb
Superb
Superb
Superb
Superb
❤❤❤❤
നാട്ടിൽ വരുമ്പോൾ ഇവനെ ആരാ നോക്കുവാ അവിടെ
Noc കിട്ടാൻ എല്ലാവരുടെയും പ്രാർത്ഥന വേണം
th-cam.com/video/vHU7eStS8xs/w-d-xo.html
😍😍😍
Well done dear Deepa and Deepthi , fab 4 as well , happy for you all
Thank you so much🙏😍
Great👌.. Appreciate the great effort and dedication 🥰🙏
🙏thank you
Superb... Appreciate the great efforts taken by the sisters for the art form "Dance"....Sincere artists...God bless you both .... best wishes...
Thank you so much🙏
👏👏💐💐👍
Thank you 🙏