MyLect  DIY
MyLect  DIY
  • 46
  • 82 876

วีดีโอ

10 ഇഞ്ച് സബൂഫർ Award Subwoofer 130w rms 8 ohm #speaker #subwoofer #diyamplifier
มุมมอง 1K14 วันที่ผ่านมา
10 ഇഞ്ച് സബൂഫർ Award Subwoofer 130w rms 8 ohm #speaker #subwoofer #diyamplifier
DIY amplifier (ആംപ്ലിഫൈർ) making tips using continuity tester #amplifier #audioamplifier#electronics
มุมมอง 677หลายเดือนก่อน
DIY amplifier (ആംപ്ലിഫൈർ) making tips using continuity tester #amplifier #audioamplifier#electronics
DIY 5.1 amplifier (ആംപ്ലിഫയർ) my experiment 11 channel with active crossover #diyamplifier #diyaudio
มุมมอง 1.2Kหลายเดือนก่อน
DIY 5.1 amplifier (ആംപ്ലിഫയർ) my experiment 11 channel with active crossover #diyamplifier #diyaudio
5.1 DECODER BOARD ,diy amplifier making parts..futech ftoo3 v2 #audioboard #audioamplifier#decoder
มุมมอง 1.6K3 หลายเดือนก่อน
5.1 DECODER BOARD ,diy amplifier making parts..futech ftoo3 v2 #audioboard #audioamplifier#decoder
Tip 142-147 transistor amplifier board review and testing malayalam #audioamplifier #diymalayalam
มุมมอง 3.6K3 หลายเดือนก่อน
Tip 142-147 transistor amplifier board review and testing malayalam #audioamplifier #diymalayalam
USB Player (TPM 006c)for quality DIY amplifier flac, wav, mp3 support..#diymalayalam #amplifier#diy
มุมมอง 4.5K3 หลายเดือนก่อน
USB Player (TPM 006c)for quality DIY amplifier flac, wav, mp3 support..#diymalayalam #amplifier#diy
Active cross over(ആക്ടീവ് ക്രോസ് ഓവർ) circuit for 3 way speaker #speaker #amplifier #diymalayalam
มุมมอง 1.5K3 หลายเดือนก่อน
Active cross over(ആക്ടീവ് ക്രോസ് ഓവർ) circuit for 3 way speaker #speaker #amplifier #diymalayalam
Subsonic Filter for subwoofer with phase shift, vi audios version 6 #amplifier #diymalayalam
มุมมอง 2.1K7 หลายเดือนก่อน
Subsonic Filter for subwoofer with phase shift, vi audios version 6 #amplifier #diymalayalam
DC solar Amplifier for temple (സോളാർ ആംപ്ലിഫയർ)12v supply Tda 7265 #audio#diymalayalam#amplifier
มุมมอง 8979 หลายเดือนก่อน
DC solar Amplifier for temple (സോളാർ ആംപ്ലിഫയർ)12v supply Tda 7265 #audio#diymalayalam#amplifier
SPEAKER Sound testing , Full range and mid range speakers, #sweton #speaker #speakerbox#audio
มุมมอง 10K9 หลายเดือนก่อน
SPEAKER Sound testing , Full range and mid range speakers, #sweton #speaker #speakerbox#audio
Diy 3 way speaker box with doogesound speakers #speakerbox #speaker #audio #diymalayalam #craft
มุมมอง 14K9 หลายเดือนก่อน
Diy 3 way speaker box with doogesound speakers #speakerbox #speaker #audio #diymalayalam #craft
Batteries ( ബാറ്ററികൾ ) .....#batteries #diymalayalam #drycell #leadacidbattery
มุมมอง 1399 หลายเดือนก่อน
Batteries ( ബാറ്ററികൾ ) .....#batteries #diymalayalam #drycell #leadacidbattery
Pwm solar charge controller for Dc solar home system #solarenergy #malayalam #emergencylight
มุมมอง 39410 หลายเดือนก่อน
Pwm solar charge controller for Dc solar home system #solarenergy #malayalam #emergencylight
wire splice connector #experiment #diy #malayalam #electronics
มุมมอง 15310 หลายเดือนก่อน
wire splice connector #experiment #diy #malayalam #electronics
fredo 8 inch Dual Voice Coil with irf 240 #fredo #subwoofer #speaker #audio
มุมมอง 29611 หลายเดือนก่อน
fredo 8 inch Dual Voice Coil with irf 240 #fredo #subwoofer #speaker #audio

ความคิดเห็น

  • @sujus.s1715
    @sujus.s1715 2 วันที่ผ่านมา

    Evidekittum bro

  • @kklikhitkar9888
    @kklikhitkar9888 5 วันที่ผ่านมา

    Cabinet ka size bhi define kare....

  • @kklikhitkar9888
    @kklikhitkar9888 5 วันที่ผ่านมา

    Good job

  • @syedmahdi8947
    @syedmahdi8947 5 วันที่ผ่านมา

    Sir, I asked you the price of the assembled pcb, pl share your watsapp contact.

  • @extreamestone1561
    @extreamestone1561 6 วันที่ผ่านมา

    Hanmade systems l ithupole orennam kandathayi orkkunnu

  • @pradheeshpc1466
    @pradheeshpc1466 9 วันที่ผ่านมา

    ഇതിന്റെ ഔട്ട്പുട്ടിൽ നിന്നും ഒന്നിൽ കൂടുതൽ ട്രാസ്‌ഫോമറിൽ കൊടുക്കുന്നത് കുഴപ്പം ഉണ്ടോ

  • @Muhammed_siraj
    @Muhammed_siraj 9 วันที่ผ่านมา

    🎉🎉nice

  • @jibandas411
    @jibandas411 9 วันที่ผ่านมา

    Please demo in hinde. Thanks Kolkata.

  • @karthikpv1070
    @karthikpv1070 11 วันที่ผ่านมา

    Price

  • @devils4803
    @devils4803 11 วันที่ผ่านมา

    ഇതു മുഴുവൻ ചെയാൻ എത്ര ചിലവ് ആണ് bro

  • @Sokercandy
    @Sokercandy 13 วันที่ผ่านมา

    ​നിങ്ങൾ പറയുന്നതിൽ കാര്യം വലിയ തോതിൽ ഇല്ല.ബ്രാൻഡഡ് amplifier നു മിക്കവാറും എണ്ണത്തിൽ ഈ പറയുന്ന ഏർത് പോയിന്റ് ഇല്ല.ഏർത് കൊടുത്താൽ ആണ് പല unwanted സിഗലും കയറി വരുന്നത്.അതുപോലെ ഏർത് പോയിന്റ് ഉള്ള amp ൽ പോലും പ്രത്യക circuit amp ൽ ഉണ്ട്.അത് വഴി ആണ് ഏർത് ചെയ്യേണ്ടത്.​@MyLect-ot2ry

  • @jicksonjohn455
    @jicksonjohn455 14 วันที่ผ่านมา

    Antenna design 🤣. Blunder aanalo full . Multi point earthing okke

  • @justinjustinpagustin9861
    @justinjustinpagustin9861 14 วันที่ผ่านมา

    oru samsayam e branded ampil ellathinum 2 pin mathramey ullu ennittum athilninnum oru humming o noise o kelkunillallo athu enthukondayerikkum

  • @sanjaytkd-ut7qo
    @sanjaytkd-ut7qo 15 วันที่ผ่านมา

    Njan xboom audio chanal kandu 5.1 amplifier. Vangi 5 year kazhinju. Oru thari noise illa ratriyil noiseee kelkkan kazhilla

  • @salamdavood1241
    @salamdavood1241 16 วันที่ผ่านมา

    ഇയാള്‍ ഒന്ന് ചിന്തിച്ചാൽ മതി ഇയാളുടെ mobil phones or walkman player ഒഓ ഇയാൾ എപ്പോഴും ഭൂമിയില്‍ Earth കൊടുത്താണോ പാട്ടുകള്‍ കേൾക്കുന്നത്, മലയാളികൾ ഏത് ഊളത്തരവും ഒന്നും അറിയില്ലന്കിലും വിളിച്ചു കൂവും 😂😂😂😂

    • @MyLect-ot2ry
      @MyLect-ot2ry 15 วันที่ผ่านมา

      ഫോണിൽ എവിടെയാണ് ചേട്ടാ എസി സപ്ലൈ വിവരമില്ലായ്മ താങ്കളും അജ്ഞത കൊണ്ടാവാം ....ഡിസിയിൽ വർക്ക് ചെയ്യുന്ന ഒരു ഉപകരണത്തിൽ താരതമ്യേന ഇന്റർഫ്രൻസ് ഉണ്ടാവത്തില്ല ....ഡിസിക്ക് ഗ്രൗണ്ടിന്റെ ആവശ്യവുമില്ല .... എന്നാൽ 24വോൾട്ടിന് മുകളിലുള്ള ട്രാൻസ്ഫോമറുകൾ നല്ല രീതിയിൽ ഇഎംഎഫ് ജനറേറ്റ് ചെയ്യും ..തൊട്ടടുത്തുള്ള സർക്യൂട്ടുകളെയും മെറ്റൽ ബോഡിയെ ബാധിക്കും .അതുകൊണ്ടാണ് ഷോക്ക് അടിക്കാത്ത ഒരു ചെറിയ വോൾട്ടേജ് ടെസ്റ്റർ വച്ചുനോക്കിയപ്പോൾ കണ്ടത്.അത് ഒഴിവാക്കാൻ ഗ്രൗണ്ട് ചെയ്യണമെന്നാണ് ഞാൻ ഉദ്ദേശിച്ചത് ഡിസിയിൽ ഗ്രൗണ്ട് വേണ്ട എന്ന് എനിക്കും അറിയാം ...വളരെ വിലയേറിയ ആംപ്ലിഫയറുകൾ ശ്രദ്ധിച്ചാൽ താങ്കൾക്ക് മനസ്സിലാവും ...ok

    • @salamdavood1241
      @salamdavood1241 15 วันที่ผ่านมา

      ആരുപറഞ്ഞു dc യിൽ work ചെയ്യുന്ന equipments nu interference ഉണ്ടാകില്ല എന്ന്

    • @MyLect-ot2ry
      @MyLect-ot2ry 15 วันที่ผ่านมา

      Hi Dc il interference poornamayum illa enn alla. njan assembly diy cheytha amplifier anu mean cheythathu... Oru company R&D vach no comparison...

  • @salamdavood1241
    @salamdavood1241 16 วันที่ผ่านมา

    സുഹൃത്തേ ഒരിക്കലും line earth വേണ്ട noise കുറയ്ക്കാന്‍ noise um line earthum തമ്മില്‍ oru relationum ഇല്ല, line earthintea ആവശ്യം നമ്മളെ current adikkathirikkan വേണ്ടി മത്രം ആണ്

    • @MyLect-ot2ry
      @MyLect-ot2ry 15 วันที่ผ่านมา

      Hi താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും വിയോജിക്കുകയാണ്. എർത്തും ഒരു ട്രാൻസ്ഫോമർ ഉൾപ്പെടുന്ന ആംപ്ലിഫയറിലെ നോയിസും തമ്മിൽ ബന്ധമുണ്ട് .ഞാനിവിടെ നോയിസ് എന്നുദ്ദേശിക്കുന്നത് സ്പീക്കറിലെ ഫിസിംഗ് സൗണ്ട് മാത്രമല്ല.ക്ലാരിറ്റിയെ ബാധിക്കുന്ന ഇലക്ട്രോ മാഗ്നെറ്റിക് ഇന്റർഫറൻസ് നമുക്ക് ലഭിക്കുന്ന ഔട്ട്പുട്ട് കോളിറ്റിയെ ബാധിക്കുന്നുണ്ട് ...ഇത്തരം ജനറേറ്റ് ചെയ്യപ്പെടുന്ന അൺവാണ്ടഡ് സിഗ്നൽ ഗ്രൗണ്ട് ചെയ്യപ്പെടുക തന്നെ വേണം ....

    • @salamdavood1241
      @salamdavood1241 15 วันที่ผ่านมา

      സുഹൃത്തേ, happy onam😀, okay, any direct connection inbetween primary and secondary winding of a transformer? Then how the emi comes over the secondary windings,? 🤔

    • @MyLect-ot2ry
      @MyLect-ot2ry 15 วันที่ผ่านมา

      ​@@salamdavood1241hi There is no direct connection between transformer primary and secondary I agree പക്ഷേ ഒരു ആംപ്ലിഫയർ നിർമ്മിക്കുമ്പോൾ ട്രാൻസ്ഫോർമറിന്റെ സെക്കൻഡറി സ്റ്റേജിലെ ഗ്രൗണ്ട് പാർട്ട് ആംപ്ലിഫയറിന്റെ മെറ്റൽ ബോഡിയുമായി ഓൾറെഡി കോൺടാക്ട് ആയിരിക്കും ( സ്പീക്കർ കണക്ടർ ഉള്ള ഗ്രൗണ്ട് ,ഓഡിയോ ഇൻപുട്ട് ജാക് ഗ്രൗണ്ട് ,ഷീൽഡ് വയറിൽ നിന്നുള്ള ഗ്രൗണ്ട്. ect..)..ഈ മെറ്റൽ ബോഡിയിലേക്കാണ് നമ്മൾ എർത്തു പിൻ കണക്ട് ചെയ്യുന്നതു .അതുകൊണ്ടുതന്നെ ഒരു ട്രാൻസ്ഫോർമറിന്റെ സെക്കന്ററി വൈൻഡിങ് സെന്റർ ടാപ്പും ട്രാൻസ്ഫോർമറിലേക്ക് ഇൻപുട്ട് കൊടുക്കുന്ന പ്ലഗ്ഗിന്റെ earth പോയന്റും തമ്മിൽ കോൺടാക്ട് ഉണ്ട് ...

    • @MyLect-ot2ry
      @MyLect-ot2ry 15 วันที่ผ่านมา

      ​@@salamdavood1241ട്രാൻസ്ഫോമർ ഇലക്ട്രോമാഗ്നെറ്റിക് ഇൻഡക്ഷനിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണമാണെന്ന് അറിയാമല്ലോ ഈ ട്രാൻസ്ഫോർമർ ഉണ്ടാക്കുന്ന ഇലെക്ട്രോമാഗ്നെറ്റിക് ഫീൽഡ് അതിനു ചുറ്റുമുള്ള മെറ്റൽ കോൺടാക്ട്ലും emf ജനറേറ്റ് ചെയ്യാറുണ്ട്.ഇത് ഒരു ഓഡിയോ ഡിവൈസിന്റെ ക്ലാരിറ്റിയെ ബാധിക്കാറുണ്ട് ഇത്തരം ഇഎംഎഫ് ഗ്രൗണ്ടിൽ കൂടിയാണ് നമ്മൾ കട്ട് ചെയ്തു കളയുന്നത് ..താങ്കൾ പറഞ്ഞ പോലെ എർത്തിനെ ഷോക്ക് ഗ്രൗണ്ട് ചെയ്യുന്നതിന് പുറമേ ഇതിനും ഉപയോഗിക്കാറുണ്ട് ...thanks

    • @sadiquesadi1794
      @sadiquesadi1794 14 วันที่ผ่านมา

      Iyaal paranjath seriyaaanu Karanam Sony polethey oru sound system erth illa oru vidha amplifier onnum illa

  • @sayyedmaq786
    @sayyedmaq786 19 วันที่ผ่านมา

    ❤❤❤🎉

  • @lokendrakalsia
    @lokendrakalsia 24 วันที่ผ่านมา

    Price kya hai

  • @maheshshirodkar1258
    @maheshshirodkar1258 25 วันที่ผ่านมา

    Giving power to speakers without placing crossover separately it's going sound overpowered...and I think u should haved used same MDF

  • @Hope_1947
    @Hope_1947 หลายเดือนก่อน

    Bro 2.1, 5.1 ഒക്കെ വിട്ടേക്ക് എന്റെ ഒരു സംശയം ആണ്. പാട്ട് മാത്രം കേൾക്കാൻ നല്ല low budget amplifier എത്ര രൂപയാവും. ഞൻ ഇത് വരെ amplifier ഉപയോഗിച്ചിട്ടില്ല

    • @MyLect-ot2ry
      @MyLect-ot2ry หลายเดือนก่อน

      അത് ഡിപെൻഡ് ചെയ്യുന്ന താങ്കളുടെ ബഡ്ജറ്റ് ആണ്. അതുകൂടാതെ എവിടെവച്ചാണ് പാട്ട് കേൾക്കുന്നത് ഒരു ലിവിങ് റൂമിൽ ആണോ പേഴ്സണൽ റൂമിൽ ആണോ അത് ഡിപ്പൻഡ് ചെയ്യും. ഒരു റൂമിനനുസരിച്ച് മാത്രമേ ബോക്സ് ഡിസൈൻ ചെയ്തിട്ട് കാര്യമുള്ളൂ ..എന്റെ സജഷൻ വിന്റേജ് ബോക്സ് സെക്കൻഡ് ഹാൻഡ് വാങ്ങിച്ച ശേഷം അതിന്റെ സ്പെക്ക് അനുസരിച്ചുള്ള ആംപ്ലിഫയർ നിർമ്മിക്കുക.അല്ലെങ്കിൽ വിന്റേജ് ആയിട്ടുള്ള ആംപ്ലിഫയർ തന്നെ വാങ്ങിക്കുന്നതായിരിക്കും നല്ലത് ..

  • @ranjithpk1672
    @ranjithpk1672 หลายเดือนก่อน

    ❤❤

  • @samitpal376
    @samitpal376 หลายเดือนก่อน

    Sir hindi me vidio banao

  • @Amplifiernpl
    @Amplifiernpl หลายเดือนก่อน

    Can you provide Size of this box sir

  • @GyanendrarajKumal-s4l
    @GyanendrarajKumal-s4l หลายเดือนก่อน

    can you plz describe the size of this box or for 12" 3way spk box

  • @unnikrishnan3171
    @unnikrishnan3171 หลายเดือนก่อน

    ❤️❤️❤️

  • @athulathul6150
    @athulathul6150 หลายเดือนก่อน

    Rate

    • @MyLect-ot2ry
      @MyLect-ot2ry หลายเดือนก่อน

      Ith njan diy cheythatha... Total parts cost 23000

    • @athulathul6150
      @athulathul6150 หลายเดือนก่อน

      @@MyLect-ot2ry ok

  • @junkyardprojects
    @junkyardprojects หลายเดือนก่อน

    nalla work aanu with active crossover

  • @sureshkumar-vr1hh
    @sureshkumar-vr1hh หลายเดือนก่อน

    ❤❤❤❤🎉

  • @shibinpp165
    @shibinpp165 หลายเดือนก่อน

    Keep up tha good work

  • @sureshkumar-vr1hh
    @sureshkumar-vr1hh หลายเดือนก่อน

    ❤❤❤🎉

  • @KrishnaMoorthy-gf8rw
    @KrishnaMoorthy-gf8rw หลายเดือนก่อน

    How much friend

  • @Dolby3636
    @Dolby3636 หลายเดือนก่อน

    👍🏼.. Mid

  • @Gladiator5567
    @Gladiator5567 2 หลายเดือนก่อน

    30hz below cutt ചെയ്യാമോ

    • @MyLect-ot2ry
      @MyLect-ot2ry หลายเดือนก่อน

      Yes യൂട്യൂബിൽ ഫ്രീക്വൻസി ടെസ്റ്റിംഗ് വീഡിയോ ലഭിക്കും അത് പ്ലേ ചെയ്തിട്ട് 20 ഹെഡ്സ് മുതൽ ടെസ്റ്റ് ചെയ്താൽ നമുക്ക് അത് അറിയാൻ കഴിയും ok

  • @vinojvinu2070
    @vinojvinu2070 2 หลายเดือนก่อน

    Working video post ചെയ്യാമോ

  • @syedmahdi8947
    @syedmahdi8947 2 หลายเดือนก่อน

    Price? Pl give the contact number

  • @jostinjeramiasdcruz
    @jostinjeramiasdcruz 2 หลายเดือนก่อน

    Superb,,, keep go !

  • @Sreeji197
    @Sreeji197 2 หลายเดือนก่อน

    Rate?

  • @yosafatprasojo9528
    @yosafatprasojo9528 2 หลายเดือนก่อน

    brand and series?

    • @MyLect-ot2ry
      @MyLect-ot2ry หลายเดือนก่อน

      www.doogesound.com/search-products?q=Tweeter

  • @SajiSajir-mm5pg
    @SajiSajir-mm5pg 2 หลายเดือนก่อน

    ഇത് ത്രീ വെ ടോൺ കൺട്രോൾ എന്ന് പറഞ്ഞാൽ പോരേ

    • @MyLect-ot2ry
      @MyLect-ot2ry 2 หลายเดือนก่อน

      Hi ഒരു ടോൺ കൺട്രോൾ ബോർഡും ആക്ടീവ് ക്രോസോറും തമ്മിലുള്ള വ്യത്യാസം അവയുടെ ഔട്ട്പുട്ട് ഭാഗത്ത് മാത്രമാണ്.ടോൺ കൺട്രോൾ ബോർഡിൽ ലോ മിഡ് ഹൈ ഫിൽറ്റർ ഔട്ട്പുട്ട് ആഡ് ചെയ്തു ഒരു ഔട്ട്പുട്ട് പുറത്തെടുക്കുന്നു എന്നാൽ ആക്ടീവ് ക്രോസ് ഓവറിൽ മൂന്ന് ഔട്ട്പുട്ടും വേറെയാണ് ലഭിക്കുന്നത്.ഒരു പ്രോപ്പർ ക്രോസ് ഓവർ നിർമ്മിക്കാൻ കഴിയാത്തവർക്കാണ് ആക്ടീവ് ക്രോസ് ഓവർ പരിചയപ്പെടുത്തിയത്.

  • @georgelijichanayil7772
    @georgelijichanayil7772 2 หลายเดือนก่อน

    Preamp undo?

  • @Gladiator5567
    @Gladiator5567 3 หลายเดือนก่อน

    ചെയ്ത് നോക്കിയിട്ട് suggestion പറയണം,എൻ്റെ കയ്യിൽ 2.1 ഉണ്ട് അത് 5.1 അക്കാൻ plan ഉണ്ട്

  • @SuradaAbi-dk9lw
    @SuradaAbi-dk9lw 3 หลายเดือนก่อน

    Enaku aiwa 4inch venum sir

  • @yesudas7060
    @yesudas7060 3 หลายเดือนก่อน

    Left right channel Kalil rear echo polae yanu sound varika, clarity kuravanu andae anubhavam

    • @MyLect-ot2ry
      @MyLect-ot2ry 3 หลายเดือนก่อน

      Thanks for valuable suggestion

    • @scoopoutclub4677
      @scoopoutclub4677 3 หลายเดือนก่อน

      correct 5.1 kittanamengil dd dts signal thanne kodukanam bro...allengi prologic pole rear speakers il oru upmix pole kekkullu.

  • @unnikrishnan3171
    @unnikrishnan3171 3 หลายเดือนก่อน

    ❤️

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 หลายเดือนก่อน

    Good

  • @sanojsanu5072
    @sanojsanu5072 3 หลายเดือนก่อน

    Heatsink iley

  • @kannanasokan3089
    @kannanasokan3089 3 หลายเดือนก่อน

    Vi steteo board 80+80,good

    • @Sokercandy
      @Sokercandy 12 ชั่วโมงที่ผ่านมา

      വേസ്റ്റ്

  • @lnglng6961
    @lnglng6961 3 หลายเดือนก่อน

    ❤❤❤❤🎉 തിരുവനന്തപുരത്ത് എവിടെയാ

  • @boogolathindespandhanam5179
    @boogolathindespandhanam5179 3 หลายเดือนก่อน

    അതിന് original ic എവിടെയാണ് കിട്ടുക ഒരു രണ്ടെണ്ണം വേണം 😊

  • @SureshKumar-ym5cl
    @SureshKumar-ym5cl 3 หลายเดือนก่อน

    ഞാൻ ഇതിൻ്റെ ഓൾഡ് വേർഷൻ വാങ്ങി തല്ലി പൊളി സാധനം

    • @Sokercandy
      @Sokercandy 13 วันที่ผ่านมา

      ഇപ്പോഴത്തെ വേർഷൻ വലിയ കുഴപ്പം ഇല്ല.ആവറേജ് ക്വാളിറ്റി ഉണ്ട് പക്ഷെ ഇതിലും നല്ലത് കുമാർ ഓഡിയോ ആണ്

    • @SureshKumar-ym5cl
      @SureshKumar-ym5cl 13 วันที่ผ่านมา

      @@Sokercandy Apex ax 11apex14 model വാങ്ങി ഉപയോഗിച്ച് നോക്ക് കുമാർ ഓഡിയോസ് നേ കാൾ ബെസ്റ്റ് ആണ്

    • @Sokercandy
      @Sokercandy 13 วันที่ผ่านมา

      @@SureshKumar-ym5cl ഓഹ് apex baord കൊള്ളാം.കുറച്ചു ഗൈൻ കുറവാണു.